എല്ലാവരും ഈ വീഡിയോ മുഴുവനായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റ് ബോക്സിൽ രേഖപ്പെടുത്തുക
@sreekumarmarar58843 жыл бұрын
@ulsava keralam ithrem Nalla videokuu arada dislike adikunne😓
@aneeshpachakkari51983 жыл бұрын
ചേട്ടാ നന്നായിട്ടുണ്ട് ♥♥♥♥♥♥
@rajeshthekkedathu59003 жыл бұрын
വളരെ intersting ആണ്, പിന്നെ മോഹനൻ ചേട്ടന്റ കഥ കേൾക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു പ്രതീതി ആണ്, അക്ഷരം തെറ്റാതെ വിളിക്കാം ആശാൻ എന്ന് ❤️🙏
@rajeshmk99283 жыл бұрын
ചട്ടം പഠിപ്പിക്കുന്ന പാപ്പന്മാരുടെ വീഡിയോ ചെയ്യണം ട്ടൊ
@balasubramanyan49303 жыл бұрын
Super
@locallion57103 жыл бұрын
പല പാപ്പാൻമാരുടെ ഇന്റർവ്യു കണ്ടിട്ടുണ്ടെങ്കിലും മോഹൻദാസേട്ടന്റെ ഇന്റർവ്യു ആണ് എനക്ക് കൂടുതൽ ഇഷ്ടം❤️ കാരണം അദ്ധേഹം എന്ത് പറഞ്ഞ് തരുമ്പോഴും അത് മനസ്സിൽ ഇമാജിൻ ചെയ്യാനും കേൾക്കാനുമുള്ള ഒരു ആകാംശയുമുണ്ട്....🙏🏻
@Ulsavakeralam3 жыл бұрын
athoru valatha anubhavam thanne ...namukkum pala vattam thonnu ee sambhavam ellam nammude munpil nadakkuna pole thonnum ...ideham oru kazhivulla story teller aanu ..adhehathinu iniyum orupadu uyarangil ethannundu teercha
@ramdas.h.shariharasubramon33033 жыл бұрын
Shivaraman Ashan interview kanumbol school class il irikkunna feeling
മോഹൻദാസ് ചേട്ടൻ പറയുന്ന ഓരോ കാര്യവും മനസിൽ ഒരു സിനിമപോലെ കാണാൻ കഴിയുന്നത് എനിക്ക് മാത്രമാണോ 😜
@Gods_Own_Country.3 жыл бұрын
ഒരു സിനിമ കാണുന്നത് പോലെ ആണ് അദ്ദേഹം അനുഭവങ്ങൾ വിവരിക്കുന്നത് 🔥😍 Great Man 👍 നല്ല ഒരു എപ്പിസോഡ് ആയിരുന്നു..
@abrahamthomas94623 жыл бұрын
Super !!!!.
@aneeshpachakkari51983 жыл бұрын
എത്ര കേട്ടാലും മോഹൻദാസ് ചേട്ടന്റെ ആനകഥകൾ മതി വരില്ല 🙏🙏
@Ulsavakeralam3 жыл бұрын
athu oru prathyeeka rasam alle ...pinne enthokke undu annesh visesham ...sugham alle ...video istapettenkil share cheyyan marakkalle please
@ajaykrishnan23063 жыл бұрын
Thank for sharing his stories 👍🏼
@yadhukrishnan436933 жыл бұрын
മോഹൻദാസ് ഏട്ടന്റെ ആനക്കഥകൾ എത്ര കേട്ടാലും മതിവരില്ല...., ഇനിയും മോഹൻദാസ് ഏട്ടന്റെ എപ്പിസോഡ് ഇടണം എന്ന് അപേക്ഷിക്കുന്ന🙏......
@mvlogstravelandeating76823 жыл бұрын
ഒരുപാടു ഒരുപാടു സന്തോഷം ആഗ്രഹിച്ചിരുന്ന എപ്പിസോഡ് വളരെ നന്ദി
@Ulsavakeralam3 жыл бұрын
Thanks Dear for the support ...share cheyyan marakkalle please
@mvlogstravelandeating76823 жыл бұрын
@@Ulsavakeralam ok ok തീർച്ചയായും ഇനിയും ഇത്പോലെ ഉള്ള നല്ല മുഹൂർത്തങ്ങൾ പ്രേതിഷിക്കുന്നു
@kirang74493 жыл бұрын
Orupadishttam mohandasettan..👌👍
@Ulsavakeralam3 жыл бұрын
Thanks Kiran for the support ...enthokke undu visesham ...sugham thanne alle ....video onnu share cheyyane please
@arjunrameshbhaskar21953 жыл бұрын
മറ്റു വീഡിയോകളിൽ നിന്നും മോഹനേട്ടന്റെ വീഡിയോ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി കൊണ്ടും സംസാരശൈലി കൊണ്ടും വ്യത്യാസപെട്ടിരിക്കുന്നു.... കണ്ടിരുന്നുപോകും.... ഇതിന്റെ തുടർഭാഗം പ്രതീക്ഷിക്കുന്നു.... 💞
@Ulsavakeralam3 жыл бұрын
arjun ramesh ini maximum oru episode koodi kanum athra thanne ...athil koodilla ....pinne episode istapettal share cheyyan marakkalle please
@bijumonuthup42753 жыл бұрын
നിങ്ങളുടെ program Super.. എരിമയൂർ മണിച്ചേട്ടൻ്റെ interview നടത്താൻ സാധിക്കുമോ?? 14 വർഷം (ശരിയല്ലേ) രാമനെ നടത്തിയ അനുഭവം തന്നെ കുറേയേറെ കാണുമെന്ന് തോന്നുന്നു...
@LIJIPRAKASAN3 жыл бұрын
16
@bijumonuthup42753 жыл бұрын
@@LIJIPRAKASAN ok
@കല്ലൂസൻ3 жыл бұрын
വല്ലാത്തൊരു മനുഷ്യനാ മോഹനേട്ട നിങ്ങൾ🙏🙏👌👌
@Mr.KUMBIDI963 жыл бұрын
മോഹൻദാസേട്ടൻ വീണ്ടും 😍
@avinashalappattu72233 жыл бұрын
അറിവ് , കഴിവ് , തൊഴിൽ മാഹാത്മ്യം എല്ലാം അതിന്റെ പരിപൂർണ്ണ തയിൽ 🙏❤️ . ഇനിയെങ്കിലും Capture ബെൽറ്റ് ഉപയോഗം മൗനാനുവാദത്തിൽ തുടർന്നാ പോരാ ; അത് നിയന്ത്രണ ഉപാധിയായി അംഗീകാരത്തിൽ കൊണ്ടുവരണം 👍 അത് അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് 🙏
@abhilashpj18673 жыл бұрын
മോഹൻദാസ് ചേട്ടന്റെ ആന കഥ കേൾക്കാൻ നല്ല രസമാണ്, നല്ല അറിവുള്ള ചട്ടക്കാരൻ
@Ulsavakeralam3 жыл бұрын
oru prathyeeka sugham alle ....veruthe keetu irunnu povum ingane ulla kadhakalkku munpil ...pinne enthellamundu visesham ....
@kochuranijoseph81293 жыл бұрын
കേട്ടിരിന്നുപോകും Good
@vishnuhemchand81273 жыл бұрын
Mohanettante anavisheshangall kelkan thanne oru pretheka feel ane orupade ana arivukall iddehathill ninne manasilakkan sadichu thanks Hari chetta 🙏🙏🙏
മോഹൻദാസേട്ടൻ ആനകളെ പിടിച്ചു കെട്ടിയ അനുഭവങ്ങൾ പറയുമ്പോളും അതിൽ മിക്കതിലും പറയുന്ന പേരാണ് സജിയേട്ടന്റെ(sajith kv). ഇപ്പോൾ ഗുരുവായൂർ മാധവന്റെ ചുമതലയുള്ള സജിയേട്ടനെ കൂടെ ഉൾകൊള്ളിച്ചു അവർ ഒരുമിച്ച് നടത്തിയിട്ടുള്ള ദൗത്യങ്ങൾ പങ്കുവെക്കുകയാണെങ്കിൽ പ്രേക്ഷകർക്കു നല്ല ഒരു അനുഭവം ആയിരിക്കും അത്.
@girishkumargirish18963 жыл бұрын
Thank you chettaaaaaa thank youu so much❤❤❤❤
@Ulsavakeralam3 жыл бұрын
Thanks Girish Bro ...enthoke undu visesham ...sugham alle ....
എരുമേലി നടേശൻ ആശാൻ ഇൻ്റർവ്യൂ പ്ലീസ് 🙏 You Tuber Reply please 🙏
@mohithappuz3953 жыл бұрын
❤️
@Niz3112 жыл бұрын
ഈ spot etha ഏട്ട
@harikrishnansadanandan37913 жыл бұрын
Mohandas ettan ishtam
@Ulsavakeralam3 жыл бұрын
thanks harikrishnettan ....video istapettallo alle ...share cheyyan marakkalle please
@adwaidanil5913 жыл бұрын
Poli
@Ambadiambu_3 жыл бұрын
Dasettaan kadhkal poliyinu
@manoopp3 жыл бұрын
മോഹൻദാസ് ഏട്ടൻ ❤️
@__bibinjoseph3 жыл бұрын
Enniyum episode varumo plzz
@prathulpradeep91303 жыл бұрын
ഗുരുവായൂർ ശ്രീ കൃഷ്ണനെ കുറച്ചു ചോദിക്കാമോ
@Ulsavakeralam3 жыл бұрын
shoot kazinju ....ini oru episode koodi plan cheyyunundu ...theerchayayum namukku athil ulpedutham
@rampraveensacademy71623 жыл бұрын
🙏🙏🙏❤
@jithinshaji10783 жыл бұрын
Ini Mohandas chettan aanakale azhikumonu chodichittundo. Atho aanapani poornamayum nirthiyo
@Ulsavakeralam3 жыл бұрын
udane illa enanu adheham paranjathu ....
@ganeshmuralee35883 жыл бұрын
Location evideya
@neethusvlogs82433 жыл бұрын
Pambadi rajantee vedio cheyyan pattumoo
@harikrishnan4233 жыл бұрын
വൈക്കം വേണുഗോപാലിനെ പറ്റി ചോദിക്കു
@__bibinjoseph3 жыл бұрын
😘😘😘😘😘😘
@amalvm41283 жыл бұрын
സ്കൂളിൽ ടീച്ചർ പഠിപ്പിക്കുന്ന പോലും ഇത്ര ശ്രദ്ദയോടാ താല്പര്യത്തോടെ കേട്ടിട്ടില്ല
@Ulsavakeralam3 жыл бұрын
ha ha ...athenikku istapettu ...sathyam paranjal aanakadhakal ellam angane thanne alle ...etha oru sugham ingane kettu kondirikkan alle
@amalvm41283 жыл бұрын
@@Ulsavakeralam 💯💯
@rajeshnatesan64083 жыл бұрын
ക്യാപ്ചർ ബെൽറ്റിൻ്റെ കാര്യം പറയുന്നതല്ലാതെ അത് എന്താണെന്നും എങ്ങനെയാണ് പ്രവർത്തിപ്പിക്കുന്നതെന്നും പറ്റുമെങ്കിൽ അത് ഉപയോഗിച്ച തളക്കുന്ന വീഡിയോ ഉണ്ടെങ്കിൽ അത് കൂടി ചേർക്കാമായിരുന്നു.
@thomasjosejosephjose70363 жыл бұрын
Why can't you show belt and if possible actual use.
@arunvijayannair59803 жыл бұрын
mohandas ചേട്ടൻ 🌞🌞🌞🌞
@Ulsavakeralam3 жыл бұрын
Arun bro ...video istapettallo alle ...enkil share cheyyan marakkalle please
@arunvijayannair59803 жыл бұрын
@@Ulsavakeralam Share cheyunuduuu !!!! Fb njan vendathu pole help cheyunundu brooo
@sumithmani72833 жыл бұрын
ആളു പൊളിച്ചു ഒരു കാര്യത്തിൽ യോചിക്കില്ല മുൻപ് ഒരു വീഡിയോയിൽ പറഞ്ഞു പ്രയികര പാപ്പന്റെ തിരക്കഥ ഇദ്ദേഹം എഴുതിയതാണ് എന്ന്
@josephkollannur54752 жыл бұрын
ഇടഞ്ഞ് നിൽക്കുന്ന ആനകളെ തളക്കാൻ അമേരിക്കക്കാർ പോലും ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചിട്ടുണ്ടാവുകയില്ല . അങ്ങനെ യുള്ള സമയത്താണ് ആറൻമുള മോഹൻദാസ് ഇങ്ങനെ ഒരു ഉപകരണം കണ്ട് പിടിച്ചത് (കേപ്ച്ചർ ബെൽറ്റ്). അദ്ദേഹത്തിന്റെ ഈ കഴി വിനെ സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ആവശൃമാകുന്ന സാഹചരൃത്തിൽ കേപ്ച്ചർ ബെൽറ്റ് ഉപയോഗിച്ച് ആനയെ നിയന്ത്രിക്കാൻ അനുവദിക്കുകയുംവേണം.
@pranavskumar19983 жыл бұрын
Pettenn veendum Mohandas chettan nte episode 😍
@aravindak12983 жыл бұрын
Ee katha aalu mumb paranjitund 🙂
@klthamburan68333 жыл бұрын
എവിടെ ആയിരുന്നു 😄
@Ulsavakeralam3 жыл бұрын
Ananthu ivide okke thanne undayirunnu ...enthoke undu visesham ....sugham alle
@klthamburan68333 жыл бұрын
Oo sugam
@statusmlpm52413 жыл бұрын
നല്ല ഒരു അവതരണ ശൈലി ഉള്ള ആൾ
@praveenprasad57033 жыл бұрын
Ambalappuza Vijayakrishnan 😔
@Ulsavakeralam3 жыл бұрын
athoru sangadam .....
@praveenprasad57033 жыл бұрын
Mm😔 Haripad skantan ta video chayyavoo please
@anandhakrishnananandhu24313 жыл бұрын
aali ippo eth aanayilaa ......?
@Ulsavakeralam3 жыл бұрын
all ippam oru aanayilum illa
@anandhakrishnananandhu24313 жыл бұрын
@@Ulsavakeralam enthayalym vdo polihu aali parayanath kelkumbo romam ponthaanu 😍😍😍🤩