@@Ulsavakeralam see mihandas chettante ella storiesum ishtaamanu thats why i told it is completeley a fulm material.i am fron bahrain i used to watch your all episodes and all are great keep going all the best
@klthamburan68333 жыл бұрын
💪🐘❤
@theknighttemplar8177 Жыл бұрын
പാർട്ട് 4 നു ശേഷം ഇത് തപ്പി പിടിച്ചു കണ്ടു 🔥🔥 പുള്ളി ഇതൊക്കെ ചെയ്യുമ്പോ 20 വയസ്, എന്റെ ഇപ്പോഴത്തെ പ്രായം 🙏🙏
@jyothishkr35383 жыл бұрын
Great, keep continue
@Ulsavakeralam3 жыл бұрын
thanks Jyothish bro ....enthundu visesham ...sugham thane alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please
@rahulkarthika65423 жыл бұрын
ആനയെ തളച്ച കഥ കേൾക്കാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 👍
@@Ulsavakeralam മോഹൻദാസേട്ടന്റെ സംസാരശൈലി കാരണം എല്ലാ കഥകളും ഗംഭീരം തന്നെ. എല്ലാ അനുഭവങ്ങളും ഇഷ്ട്ടമായി ❤
@Misterheart6233 жыл бұрын
ഓർമ ശക്തി അഭരം.... 🙏🙏🙏🙏
@alameenajmal44263 жыл бұрын
Full waiting ayirunu
@Ulsavakeralam3 жыл бұрын
Adipolli Thanks Alameen...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please
@josephkollannur38293 жыл бұрын
പാവറട്ടിക്ക് അടുത്തുള്ള പാങ്ങ് കൂര്യാൽ മരക്കമ്പനിയിൽ കടുവ വേലായുധനേയും ,ഗുരുവായൂർ എലൈറ്റ് നാരായണൻ കുട്ടി എന്ന ആനയെ വർഷങ്ങളോളം കൊണ്ടു നടന്ന ചട്ടക്കാരൻ സെൽവനേയും വർഷങ്ങളോളം അവിടെ ഞാൻ കണ്ടിട്ടുണ്ട്. ജോസഫ് പാവറട്ടി .
പാവറട്ടിക്ക് അടുത്തുള്ള പാങ്ങ് കുര്യാൽ സെന്റ് ജോസഫ് സോമില്ലിൽ ഉണ്ടായിരുന്ന കുറേ പേരെ കൊന്ന വാഴയിൽ കൊച്ചയ്യപ്പൻ എന്ന ആനയിൽ കടുവ വേലായുധൻ ഉണ്ടായിരുന്നു , ഗുരുവായൂർ എലൈറ്റ് നാരായണൻ കുട്ടിയെ വർഷങ്ങളോളം ഒന്നാം ചട്ടക്കാരനായി കൊണ്ടു നടന്ന സെൽവൻ ഉണ്ടായിരുന്നു , ആ ആനയിൽ മോഹൻ ദാസേട്ടൻ കയറുകയും അതിനെ മെരുക്കുകയും ചെയ്ത കഥയാണ് കൂടുതൽ ഇഷ്ടമായത്.
@farookrt47463 жыл бұрын
കടുവ വേലായുധൻ എൻ്റെ നാട്ടുകാരനാ
@arjunkrishnamadhu60703 жыл бұрын
Ashanodu Guruvayoor Keshavante kaaryam chodikkanee. Oru episodil cherkkane. Please
@@Ulsavakeralam എല്ലാം ഇഷ്ടമായി ഹരി ഏട്ടൻ.... അടുത്ത എപ്പിസോഡിനായി വെയ്റ്റിങ്.....!നാട്ടിൽ ആയിരുന്നേൽ ഇലക്ഷന് ചൂടിൽ ആയിരിക്കും പക്ഷേ ഇപ്പോ ഉള്ളത് കുവൈറ്റിൽ ആണ്!
മോഹൻ ദാസേട്ടന്റെ വലം കയ്യായിരുന്ന കരുണാകരൻ ചേട്ടൻ ഏത് ആനയിലാണ് ഇപ്പോൾ ഉള്ളത് ? പാവറട്ടിക്ക് അടുത്തുള്ള പാങ്ങിലെ കൂര്യാലിന്റെസെൻറ് ജോസഫ് സോമില്ലിലെ പാണ്ടനാനയിൽ ഉണ്ടായിരുന്ന രാജൻ ഇപ്പോൾ എവിടെയാണ് എന്ന് മോഹൻ ദാസേട്ടനോട് ചോദിക്കമോ?
@jayanp.k43083 жыл бұрын
കൃഷ്ണൻകുട്ടി ആന കിടങ്ങൂർ ദേവസ്വത്തിന്റെ ആന അല്ലായിരുന്നോ. ഒരു സംശയമാണ്. പാച്ചി ഫിലിപ്പിന്റെ ആന കേറിയിരുന്നത് ഒരു ബാലൻ ചേട്ടൻ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.
@aswinkr46013 жыл бұрын
Evda E veedu (frame)
@Ulsavakeralam3 жыл бұрын
Named swamtham sthalamanu ....chumma paranjathanu ....ithu oru resport aanu in Erattupetta ...kadha parayan vendi thiranjeduthu ...video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please
@sivaprasad58383 жыл бұрын
ഗുരുവായൂർ മുരളി അനുഭവം ചോദിക്ക്🙏 You Tuber Reply please 🙏🙏🙏
ഇഷ്ട്ടം ആയത് എന്ന് ചോദിച്ചാൽ എല്ലാം ഒന്നിന് ഒന്ന് ഇഷ്ട്ട പെടുന്നതാ അന്ന്. ഏറ്റവും ഇഷ്ട്ടം മിഹാദാസ് ആശാൻ. ഗുരുവായൂർ ഇന്റർവ്യൂ നു പോകുന്ന ത് അന്ന്. പിന്നെ അദ്ദേഹം സ്റ്റോറി പറയുന്നത് കേൾക്കാൻ തന്നെ ഒരു രസം അന്ന്
@rakeshrajan34203 жыл бұрын
പറ്റും എങ്കിൽ കടുവ ആശാൻ നെ പറ്റി ഒന്ന് ചോദിക്കാമോ. പ്ലീസ്.. അദേഹത്തിന്റെ രീതിൽ ആശാനേ പറ്റി കേൾക്കാൻ ഒരു ആഗ്രഹം
@nishadtaj11423 жыл бұрын
💞
@Ulsavakeralam3 жыл бұрын
Thanks Nishad ...enthundu visesham ...sugham alle video share cheyyann marakkalle ...kadhakal ellem istamayallo alle ...ethanu koduthal istamaya kadha ennu parayamo please