ഉമ്മാന്റെ തലയിൽ സാധനങ്ങൾ വെച്ചുള്ള നടത്തം ഉണ്ടല്ലോ അത് പൊളിച്ചു
@sumeshcheleri9118 Жыл бұрын
നിങ്ങളുടെവീഡിയോ സ്ഥിരംകാണുന്ന ആളാണ് ഒരുപാട്ഇഷ്ടം ഉമ്മയെ
@sajithasaaji9389 Жыл бұрын
നൗഫുവിനോട് ഒന്നേ പറയാനൊള്ളൂ ബാഡ് കമന്റ് ഒക്കെ വന്നു കൊണ്ടേ ഇരിക്കും അത് അവരുടെ ഇഷ്ടം അല്ലേ ഇട്ടോട്ടെ നീ നല്ല നിലയിൽ എത്തട്ടെ വന്ന വഴി മറക്കാതിരുന്നാൽ മതി 🥰🥰 ആകെ മുടങ്ങാതെ കാണുന്ന ഒരു വിഡിയോ നിന്റെ വിഡിയോ ഒള്ളു നൗഫു ഫാമിലി ഒരുപാട് ഇഷ്ടം 🥰🥰
@mz5368 Жыл бұрын
ഉമ്മാന്റെ ആയുസ് അല്ലാഹു നീട്ടി കൊടുക്കട്ടെ നല്ല ആരോഗിയവും ആഫിയത്തും കൊടുക്കണേ അല്ലഹ 🤲🤲
@fadvafadva4721 Жыл бұрын
Aameen
@aishabeevi906 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@haneefakk8699 Жыл бұрын
നൗഫൽ വണ്ടി ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണം ഉമ്മാന്റെ നല്ല ചങ്ങാതിമാർ എന്നും സ്നേഹം നിലനിൽക്കട്ടെ 👍🌹
@AnasAnas-ht1dm Жыл бұрын
Aiwaaa😁athu angane Kure ennam
@sakeenacp5339 Жыл бұрын
നവ്ഫൽ നീ കുടുബം നോക്കുന്ന നല്ല കുട്ടിയ ഞാൻ നിങ്ങടെ വീഡിയോ എപ്പോളും കാണാൽ ഉണ്ട് 👍🏼
@iampsycho9509 Жыл бұрын
നൗഫൽ നീ നല്ല കുട്ടിയാടാ 👍👍
@jasminenaduvilparambil1802 Жыл бұрын
ഉമ്മ, നൗഫൽ സൂപ്പർ.... ക്ഷമിക്കു എല്ലാം റെഡിയാവും 🥰🥰👍👍
@shaharbanparayil9833 Жыл бұрын
ആരെങ്കിലും വല്ലതും പറയട്ടെ സാരമില്ല എല്ലാ ം ശരിയാവും
@musthafan8684 Жыл бұрын
മറ്റേ മ്മാട് ത്തെ വീടിന്റെ മുൻ ഭാഗത്തുള്ള ആ സ്ഥലം വേറൊരു വൈബ്,, മുന്നിലുള്ള ആ പാടം, നല്ല രസമുള്ള സ്ഥലം
@sajithact2266 Жыл бұрын
ഉമ്മയെ ഞാൻ സമ്മതിച്ചു
@shifanashery7565 Жыл бұрын
സിനു വന്നതിനു ശേഷം ആണ് ഞാൻ ഈ വീഡിയോ കാന്നാല് തുടഞ്ഞിയത് so lucky noufalkka 🤗🤗 masha allah 😍😍❤️❤️❤️
@musthafan8684 Жыл бұрын
മാഷാ അല്ലാഹ്, സഞ്ചി പിടിക്കാതെയുള്ള ആ പാടവരമ്പിലൂടെയുള്ള ഉമ്മാന്റെ നടത്തം അത് പൊളിച്ചു നൗഫൽക്കാ
@suhararahiman3355 Жыл бұрын
മാഷാ അള്ളാഹ് ഉമ്മ സഞ്ചി തലയിൽ വെച്ചത് നന്നായീട്ട് ഉണ്ട്
@RuksanaRuppy Жыл бұрын
നൗഫൽ. മോനെ.. ഞാൻ കുറ്റം പറയൂല... പക്ഷെ അഭിപ്രായം പറയുന്നു. നിങ്ങൾക് നല്ലതിന് വേണ്ടി ആണ്. തെറ്റ് കണ്ടാൽ അഭിപ്രായം പറയുന്നു. പിന്നെ നീ കല്യാണം കഴിച്ചതിൽ സന്തോഷം ഉള്ളു.. മോനെ.. തെറ്റ് കണ്ടാൽ അഭിപ്രായം പറയാം. നല്ല രീതിയിൽ തെറ്റ് തിരുത്തlണോ വേണ്ടേ എന്നുള്ളത് നിങ്ങളെ തീരുമാനം ആണ്. ഇഷ്ടമുള്ളവരോടല്ലേ നമ്മുക്ക് തെറ്റ് കണ്ടാൽ പറയാൻ പറ്റു. അങ്ങനെ കണ്ടാൽ മതി ഞാൻ പറയുബോൾ. കുറ്റം ആയി കാണരുത്. കെട്ടോ മോനെ.. എല്ലാം നല്ലതിനാവട്ടെ
@pathuzzworld6225 Жыл бұрын
Ok mone😂
@Ayisha407 Жыл бұрын
അതിൽ ഉപ്പാന്റെ ഫോട്ടം കാണാഞ്ഞിട്ടാകും പറയുന്നത് നൗഫൽ
@naseemamk7400 Жыл бұрын
ബാക്ക് കമന്റ് ഇടുന്നത് അവർ ചൊറിച്ചിലിന് ഇടുന്നത് അത് മൈൻഡ് ആക്കണ്ട പുതിയ ആരെങ്കിലും ആയിരിക്കും ബാക്ക് കമന്റിടുന്നത്
@rashidak6755 Жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട് ഈ ഫാമിലിയെ ഒന്ന് നേരിൽ കണ്ട് സംസാരിക്കാൻ എന്നെങ്കിലും എവിടെ നിന്നെങ്കിലും കാണും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു അസ്സലാമുഅലൈക്കും
@asnarrr544 Жыл бұрын
മാഷാ അല്ലാഹ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@saleenasalee8544 Жыл бұрын
Umma meen vaghikaryilaàa
@fathimasahala4489 Жыл бұрын
👍👍👍👍👍👍❤️❤️❤️❤️❤️❤️
@annuhasee3814 Жыл бұрын
ഉമ്മാ ആ സഞ്ചി പിടിക്കാതെയുള്ള നടത്തം പൊളിയാണ് ട്ടോ👌🥰❤️ എല്ലാർക്കും ഇഷ്ടായില്ലേ ആ നടത്തം
@ummayummonum2.032 Жыл бұрын
😍😍
@annuhasee3814 Жыл бұрын
@@ummayummonum2.032 🥰❤️
@aysharahman5753 Жыл бұрын
നൗഫൽ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഉമ്മയോട് എവിടെ എങ്കിലും പോകുമ്പോൾ വസ്ത്രം നന്നായി മറച്ചു പോകാം പറയണം ഏത് വാഹനത്തിൽ ആയാലും യാത്ര ആണ് അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲
@aysharahman5753 Жыл бұрын
@Ayisha Fathima സഹോദരി ആണുങ്ങൾ കാണും എന്ന് ഉദേശിച്ച് പറഞ്ഞത് എല്ലാ മരണം നമ്മുടെ കൂടെ ഉണ്ട് നിനക്ക് അത് മനസ്സിലാക്കാൻ ഉള്ള ഹിദായത്ത് അള്ളാഹു നൽകട്ടെ ഞാൻ വിചാരിച്ചത് ശരിയായി ഏത് എങ്കിലും ഒന്ന് മോശമായ കമന്റ് എഴുതും എന്ന്
@faseelaaman3824 Жыл бұрын
ഉമ്മാക്ക് എന്താണ് പ്രശ്നം ഡ്രസ്സ്ന് കണ്ണട വെച്ച് നോക്ക് ഒരു കുഴപ്പം ഇല്ല ഉമ്മാക്ക് ഡ്രസ്സ്ന്
Avanavan ishtamulla vasthram darikatte.. Kunju kutty muthal ummade vare dressing sense nokunnavar 🤮🤮🤮worst kinda society.. Kashtam thanne... Wakeup man
@SamsungaSamsunga-ef9tp Жыл бұрын
ബാഡ് കമന്റ് മൈന്റ് ചെയ്യരുത് നൗഫലെ നിന്റെ ഫാമിലി യെ ഒരു പാട് ഇഷ്ടം ആണ് 👌👌
@Farzablog_754 Жыл бұрын
നൗഫൽ ഇക്ക സൂപ്പർ ആണ്.ഇങ്ങനെ ഒരു തുറന്നിട ബൂസ്തകം ആണ്. 🥰🥰🥰
@manafnvmanafnv3466 Жыл бұрын
Noufal പറഞ്ഞ ശെരിയാ തീരെ ആർഭാടം ഇല്ലാ ട്ടോ 👍👍👍. പക്ഷേ ചില വ്ലോഗർ മാർ ഭയങ്കര ആർഭാടം ആണ്.
@shibnasuhail4294 Жыл бұрын
നേരത്തെ കമന്റ് ഇട്ട സുഹൃത്തേ ഞാനൊന്ന് ചോദിക്കട്ടെ ചിലർ ഉറക്കത്തിൽ മരണപ്പെട്ടു പോകുന്നു നമ്മുടെ മരണം എങ്ങനെയാണെന്ന് നമുക്കറിയില്ല പക്ഷേ ഞാൻ ഒന്ന് താങ്കളോട് ചോദിക്കട്ടെ താങ്കൾ ഉറക്കത്തിലാണ് മരണപ്പെട്ടു പോകുന്നത് എന്ന് ഒന്ന് സങ്കൽപ്പിക്കാം നിങ്ങൾ ഉറങ്ങുമ്പോൾ പർദ്ദയോ അല്ലെങ്കിൽ നിസ്കാര കുപ്പായം ഇട്ടിട്ടാണോ ഉറങ്ങാറ് നേരത്തെ കമന്റ് വന്നതുപോലെ മഞ്ഞപ്പിത്തം പിടിച്ച കണ്ണുകൊണ്ട് നോക്കാതിരിക്കുക നമ്മുടെ ഉമ്മാന്റെ പ്രായമേ ഉള്ളൂ സോഷ്യൽ ആയിട്ട് കാണാം അല്ലാതെ സയൻസ് രീതിയിൽ നോക്കാതിരിക്ക ok
@jumailajumailath2832 Жыл бұрын
മീൻ വാങ്ങാൻ വണ്ടിയിൽ ഒരു അടപ്പുള്ള ബക്കറ്റ് വെക്കണം അപ്പോൾ മീൻ കാണുമ്പോൾ വാങ്ങിയിട് അതിൽ വച്ച് മുടിവെകാം
@bashiranoufal168 Жыл бұрын
Enikum noufun patna ari thannen ishttam.parayunnavar parayatte noufuu nee oru boy alle ath maint cheyyanda
മീൻ വക്കാൻ ടിക്കിൽ ഒരു ബക്കറ്റ് വച്ചിരുന്നാൽ മതി അപ്പോൾ സ്മെൽ അടിക്കുല
@rasiyashibin383 Жыл бұрын
തെർമോകോൾ ബോക്സ് വെച്ചാൽ മതി മീൻ വാങ്ങിയാൽ അതിൽ വെച്ചാൽ മതി
@sumayyashareef91 Жыл бұрын
എനിക്കും ഇഷ്ടം റേഷൻ കടയിലെ അരിയാണ്
@sajnaseeniya64 Жыл бұрын
209 kaijal 300 umma poliya
@SaUn-ul3bl Жыл бұрын
റേഷൻ അരി എനിക്കും ഇഷ്ട്ടം 🥰
@jasiseena4799 Жыл бұрын
Bad കമെന്റ് ഇടാൻ ആയിട്ടെങ്കിലും അവർ നിന്റെ ചാനെൽ skip ചെയ്യാതെ അരിച്ചു പൊറുക്കി കാണുന്നുണ്ടല്ലോ..... 😃😃😃😃.... അത് മതി... പിന്നെ അസൂയ അതാണ് ഇതിന്റെ എല്ലാം പിറകിൽ.... അവരുടെ മനസിന് ഇതൊന്നും സഹിക്കുന്നില്ല 😂😂.. കാർ വീട്... പെങ്ങളെ കെട്ടിക്കാൻ വേറെ ചാനൽ വരുമാനം.. ഇപ്പോ വേറെ വീട് വെക്കാൻ സ്ഥലം... ഇതൊക്കെ അവർക്ക് unsahikeble ആണ് 😃😃😃😃... ഇതൊക്കെ കാണുമ്പോൾ എന്തേലും പറഞ്ഞു തളർത്തിയാൽ അവർക്കൊരു മനസുഖം.. അത്രേ ഉള്ളൂ... Ivarodonnum വീഡിയോ മുടങ്ങാതെ കാണാൻ പറയ് 🤣🤣🤣🤣
@jasiseena4799 Жыл бұрын
സോഫിയുടെ ചാനലിൽ ഇന്ന് ഒരാളുടെ രോദനം ആണ് ഇതൊക്കെ 😃😃😃😃
@kunjolktkl7314 Жыл бұрын
ഇവിടെ ഒക്കെ അങ്ങനെ തന്നെ ആണ് അരി ഇല്ല കുറച്ചു മട്ടൻ പിന്നെ പച്ച നൗഫലെ എനിക്ക് എൻറ്റെ മോന് റേഷൻ അരി മാത്രം പററുളളു
@dilumalu2782 Жыл бұрын
ഇന്കും മക്കൾക്കും അത് തന്നെ ഇഷ്ടം റേഷന്റെ വെള്ള അരി... ഇനി എന്ത് ചെയ്യാവോ 😃റബ്ബേ... വേറെ ഒരു അരിം പറ്റില്ല
ആ കമന്റ് ഞാനും വായിച്ചു. നൗഫു നല്ലത് വരട്ടെ എന്ന് പ്രാർഥിക്കുന്നു.
@SaUn-ul3bl Жыл бұрын
ഉമ്മാന്റെ ഊരക്ക് കയ്യും വെച്ച നടത്തം 😂നാട്ടും പുറം സ്റ്റൈൽ 😂😂👌🏻👌🏻
@Ayisha407 Жыл бұрын
ഹാജറ ഉമ്മാ പുറത്ത് പോകുമ്പോൾ പർദ്ദ ഇടണം ട്ടോ
@bushrak6765 Жыл бұрын
ഉമ്മാന്റെ മാക്സിന്റ കൈക് കുറച്ചുകൂടി വലിപ്പം കൂട്ടണം 🌹🌹🌹
@hussainveeramangalam1879 Жыл бұрын
Ho
@murshida5456 Жыл бұрын
Oow
@farhanahibafathima7718 Жыл бұрын
Bad commentin kaaranam veronnumalla noufalka asooya ath mathram😂nalla sundhariyaya achadakkamulla bharyaye kitti pinne noufalka kurach munnot povunnund adh kond asooya adh thanne😂noufalka ningal munnot po bad cmnt adhaan jeevidha vijayam njammalk iniyum vdo idan prachodhana kittum❤️oru filmil dialog undallo adh endhn ippo orma varunnilla🤪ippo njan cmnt idarilla daily odumayirunnu kore hi ketto onninum reply kittilla😔bejaarayi ippo cmnt idilla vdo kanum😊
@najimvk1364 Жыл бұрын
ഒന്നും മൈന്റ് ചെയ്യണ്ട വീഡിയോ ഇനിയും ഉണ്ടാകണം ഞാൻ കാത്തിരിക്കുകയാണ് വീഡിയോ കാണാൻ വേണ്ടി
@mz5368 Жыл бұрын
ഉമ്മാ പർദ്ദ ധരിക്കാൻ മറന്നോ 😰😰
@lenovotab4051 Жыл бұрын
ഈ ഉമ്മാന്റെ oru കാര്യം 😍 തലയിൽ ഇങ്ങനെ വെച്ച് കൊണ്ടല്ലാതെ നടക്കില്ല 😂
@asmilsanno6639 Жыл бұрын
Mashallah super 👍🤲
@suharalatheef7041 Жыл бұрын
ഉമ്മ സൂപ്പർ 👍👍👍👍👍🌹🌹🌹🌹
@farsadnidhu8979 Жыл бұрын
ഇൻഷാ അള്ളാ എന്നും ഇതുപോലെത്തെ വീഡിയോ ആവട്ടെ
@famin6964 Жыл бұрын
മാഷഅ ള്ള നല്ല ഒരുഉമ്മ യും മോനും ഉമ്മ യു ടെ നടത്ത്o ഉഷാർ സ ജി പി ടി ക്കാ ത്തന ടത്തo ച ക്കര യെ മി സ്സ് ചെയു ന്നു സി നു വി നെ യും
@rafeeqkiliyathvlog2089 Жыл бұрын
അടുത്ത കൊല്ലത്ത് പുള്ളി ഒരു 5 കിലോ ബുക്ക് ചെയ്തു മറക്കരുത്👍👍
@najadmuhammed966 Жыл бұрын
Ummayyum monum👍 masha allah
@sameeraadnan8245 Жыл бұрын
നിന്നോട് കൂടുതൽ ഇഷ്ടമുള്ളവർ ആണ് നിന്റെ അടുത്ത് എന്തെങ്കിലും നെഗറ്റീവ് കണ്ടാൽ പറയുന്നത് അല്ലാതെ നിന്നോടുള്ള ദേഷ്യം കൊണ്ടല്ല നൗഫു
@sajeenakabeer1253 Жыл бұрын
അസ്സലാമു അലൈകും എല്ലാർക്കും സുഖമല്ലേ. ആയിരം കുടത്തിന്റെ വായമൂടികെ ട്ടാം എന്നാൽ ഒരു മനിഷ്യന്റെ വയമൂടികെട്ടാൻ പറ്റില്ല അതോണ്ട് മറുപടി പറയാൻ നിൽക്കണ്ട മോനേ. റബ്ബിനെ ഭയന്നാൽ മതി.
@afihizasworld4359 Жыл бұрын
Umma undenkil vedio kaanan nalla interest ah😃😃
@twinsworld2009 Жыл бұрын
വണ്ടിയിൽ ചെറിയ ഒരു ബക്കറ്റ് വാങ്ങിച്ചു വെച്ചാൽ മതി. മീനും ഇറച്ചിയും ഒക്കെ വാങ്ങുമ്പോൾ അതിൽ വെച്ച് കൊണ്ടുവരാം. അപ്പോൾ വണ്ടിയിൽ മണം ഒന്നും ഉണ്ടാകില്ല.
@army-girl3768 Жыл бұрын
എനിക്കും പുളി വനം
@sinoos12345 Жыл бұрын
അന്ന് ഞാനും കമെന്റ് ചെയ്തിരുന്നു ഞാൻ കരുതിയത് നീ ഫോട്ടോ കണ്ടിട്ട് ഉപ്പായില്ല അതിൽ എന്ന് നീ ഒന്ന് പറഞ്ല്ല അതാ കമന്റ് ചെയ്തത്
@faheemfaheem7416 Жыл бұрын
Athonnum kariyamakkanda noufaleee. Chila asooyakkar und avark ithuthanneyanu pani
@raheenashifil1249 Жыл бұрын
നൗഫൽ ഒന്നും ഉണ്ടായിട്ട് പറയുന്നതല്ല അയക്കുന്ന വരും ശ്രദ്ധിക്കണം നിങ്ങളുടെ ഉപ്പ നിങ്ങളുടെ കുടുംബത്തിന് ഫാമിലിയാണ് ഗുഡ് ഫാമിലി എന്ന് പറഞ്ഞ അയച്ചആള് ശ്രദ്ധിക്കണമായിരുന് നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..😊
@nichurichu9384 Жыл бұрын
Sathiyam bad coment parayunnavar endelum kittan kaathirikukayalle
@nexus25472 Жыл бұрын
പുറത്തു പോകുമ്പോൾ ഉമ്മ ഫർദ്ദ ഇടണം നൗഫൽക്ക ഉമ്മാട് പറ
കല്യാണം കയിഞാൽ അങ്ങനെ തന്നെ ആണ് നൗഫലെ എല്ലാ യിടതും അങ്ങനെ തന്നെ ആണ്കുട്ടികളെ എടങാറ്
@hasihanna1333 Жыл бұрын
Masha allh. Ennum സ്നേഹത്തോടെ പോകാൻ കഴിയട്ടെ
@haseenaaskitchen Жыл бұрын
ഞങ്ങൾ വരുന്നുണ്ട്.. പുളി വേണം... ലൊക്കേഷൻ വിടോ bro..... 🥰🥰🥰
@hafsalabanu6983 Жыл бұрын
ഉമ്മ സൂപ്പർ.. തലയിൽ വെച്ച് പിടിക്കാതെ 👍
@afeelamuneer3579 Жыл бұрын
ഉമ്മൻ്റെ ഇഷ്ടം അല്ലെ ,നൗഫൽ വാങ്ങി ട്ട് തര ഞിട്ട് അല്ലെ സാരല്ലിയ.
@richurinuvlog3186 Жыл бұрын
ഹാജറാത്താ പോളിയാണ് നിങ്ങൾ 😀
@Noolaamaala9627 Жыл бұрын
Ethra fardha gift kitti athil orennam eggane pokumbbol ettoode kashttam
@Rasheed.9833 Жыл бұрын
ഉപ്പാക്ക് 10 പൈസന്റെ വില കൊടുക്കാത്ത ഒരു ഫാമിലി എനിക്ക് മാത്രം തോണിയതാണോ ഗെയ്സ്
@shefin7034 Жыл бұрын
അതെ നിങ്ങളെ മാത്രം തോന്നലാണ് 😂😂
@feziarshad2342 Жыл бұрын
ഒരു ഫാമിലിയിൽ എല്ലാവർക്കും വീഡിയോയിൽ വരാനും വ്ലോഗ് ചെയ്യാനും താല്പര്യം കാണില്ല. അത് കൊണ്ടാകും അവരുടെ ഉപ്പാനെ വല്ലാതെ കാണാത്തത് അതിനൊക്കെ ഇങ്ങനെ പറയരുത്
ഹാജറാത്ത ആളുകൾക്കു നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ആളുകൾ ബാഡ് കമന്റ് അയക്കുന്നത് അതൊന്നും നിങ്ങൾ മെന്റ് ചെയ്യണ്ട
@abdulvahabvahab36 Жыл бұрын
Sinu ulla vedeo kooduthal ishtam
@firdousafirdousa6494 Жыл бұрын
Manushiyanmaaralle kuttangalundaavum bro saralla mind cheyyaandirunnaa mathi👍
@subaidat149 Жыл бұрын
എനിക്കും റേഷൻ അരി മാത്രേ പറ്റൂ 😂
@rajeenarajeena3548 Жыл бұрын
എനിക്കും
@subaidat149 Жыл бұрын
@@rajeenarajeena3548 പക്ഷെ അതിന്റെ കൂടെ കുറച്ച് മട്ട അരി കിട്ടാറുണ്ട്... അല്ലാഹ്.. അതിനെക്കാളും നല്ലത് ഇപ്പൊ കിട്ടുന്ന പച്ചരി വെച്ച് വാർക്കുന്ന ചോറാ നല്ലത് 😂😅
Naufale thalararuth parayunnavar parayatte naufal sinu ishttam🥰🥰
@shamsushareefa6017 Жыл бұрын
ആര് ബാഡ് കമന്റെ ഇട്ടാലും ഉമ്മാനെ സ്നേഹിക്കും കാലം നീ ഉയരങ്ങളിൽ എത്തും മോനെ അതുപോലെ സിനു നല്ല കുട്ടിയാ പറയുന്നവർ പറയട്ടെ അത് അവരുടെ ജോലിയാ 🤲🤲🤲
@shamnasshammu7933 Жыл бұрын
മോനെ വണ്ടി ഓടിക്കുമ്പോൾ ഫോൺ വീഡിയോ എടുക്കുന്നു എത്ര പറഞ്ഞാലും മനസിലാവില്ല എപ്പോളും ഇങ്ങനെ പോവരുത് നിന്റെ കയ്യില മറ്റുള്ളവരുടെ ജീവിതം നീ ഫോൺ യൂസ് ചെയ്യരുത് നിന്റെ നല്ലതിന് വേണ്ടിയാ