ഉമ്മാനെ പഞ്ചായത്ത് സെക്രട്ടറി ആക്കിയാൽ 😂 | saafboi | vines

  Рет қаралды 2,214,749

Saafboi

Saafboi

Күн бұрын

Пікірлер: 1 400
@saafboi
@saafboi 2 жыл бұрын
യാത്രകൾ കാരണം വീഡിയോസ് ഇടാൻ വൈകുന്നുണ്ട്. ശാന്തരാകുവിൻ. മ്മക്ക് ഉഷാറാക്കാ 🤟☺️
@mumthasniza
@mumthasniza 2 жыл бұрын
☺️
@junayyd
@junayyd 2 жыл бұрын
സൈനാതാ ❤️
@sahadollakkan3881
@sahadollakkan3881 2 жыл бұрын
Okay bro😌
@A2S2world
@A2S2world 2 жыл бұрын
ആയിക്കോട്ടെന്റെ സൈന 🤭
@faizaRajiRS
@faizaRajiRS 2 жыл бұрын
ഇങ്ങള് പൊളിയാ 😀😀😀കിബില ariyathond licence cancel 😀😀😀😀😀😀
@shanimol6168
@shanimol6168 2 жыл бұрын
ഖിബില ചോദിച്ചു ലൈസൻസ് കൊടുക്കുന്ന ആദ്യത്തെ പ്രസിഡന്റ്... 🤣🤣🤣🤣🤣🤣🤣സൈനാത്ത കീ... ജയ്... 😅💪
@sreejithsiva7885
@sreejithsiva7885 2 жыл бұрын
ഖിബിൽ എന്നുവെച്ചാൽ എന്താണെന്ന് ഒന്നു പറഞ്ഞുതരുമോ... 😅
@aliexyzed
@aliexyzed 2 жыл бұрын
@@sreejithsiva7885 niskarikan thirinju nilkunna position😄
@_scsebi_
@_scsebi_ 2 жыл бұрын
1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@ayishuayishu915
@ayishuayishu915 2 жыл бұрын
👍😁😁😁😁
@fasilpv6470
@fasilpv6470 2 жыл бұрын
😂😂
@shanu_lanushannan6345
@shanu_lanushannan6345 2 жыл бұрын
ഇവിടെത്തെ സ്ഥിരംപ്രേക്ഷകർ ഹാജർ ഇട്ടോളൂ 🥰🥰 സൈനത്ത എത്തി മക്കളെ
@hinasvlog6369
@hinasvlog6369 2 жыл бұрын
👍👍
@ramseenaramsi1662
@ramseenaramsi1662 2 жыл бұрын
Njhan
@_scsebi_
@_scsebi_ 2 жыл бұрын
1.19k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@shajikk1579
@shajikk1579 2 жыл бұрын
✋🏻
@aliya9630
@aliya9630 2 жыл бұрын
Njn ആദ്യടാണ്
@songsnscenes
@songsnscenes 2 жыл бұрын
"പോയ്‌ നിസ്കരിച്ച് " എന്ന് പറഞ്ഞു അടിക്കുന്നത്..സൈനാത്ത സൂപ്പർ 😂😂😂😂
@ashi1928
@ashi1928 2 жыл бұрын
ഖിബില നോകീട്ടു ലൈസെൻസ് കൊടുക്കുന്ന ആദ്യത്തെ സെക്രട്ടറി 👌🏻🤣🤣കൊള്ളാം പൊളിച്ചു 👍👍👍👍
@nived1921
@nived1921 2 жыл бұрын
bibila enn vecha endha
@risvanasherin
@risvanasherin 2 жыл бұрын
@@nived1921 മക്കയിലേക്കുള്ള ദിശ
@pinnacleexim3911
@pinnacleexim3911 2 жыл бұрын
@@nived1921 bibila alla qibila (kibila)
@melvinthomas4209
@melvinthomas4209 2 жыл бұрын
@@risvanasherin makka എന്ന് വച്ചാൽ എന്താ?
@onyourleft.
@onyourleft. 2 жыл бұрын
@@melvinthomas4209 Mekkah is a city in Saudi Arabia
@ponnoosvlog1061
@ponnoosvlog1061 Жыл бұрын
സൈനാത പഞ്ചായത്ത് സെക്രട്ടറി ആയാൽ നാട് നന്നാവും നാട്ടുകാരും നന്നാവും 😅😅😂
@lifeisgood4653
@lifeisgood4653 2 жыл бұрын
പഞ്ചായത്ത് എപ്പോ പൊട്ടിത്തെറിച്ചു എന്ന് നോക്കിയാൽ മതി 😂😂😂😂
@sherinjaza3434
@sherinjaza3434 Жыл бұрын
😊
@Fazifabiworld
@Fazifabiworld 2 жыл бұрын
ആ "എവുടെ " മനസിലാക്കാൻ കുറച്ചു ആലോചിക്കേണ്ടി വന്നു... 🤣
@junayyd
@junayyd 2 жыл бұрын
പടച്ചോനെ ലോകവസാനത്തിന്റെ അടയാളങ്ങൾ പറേപിക്കാൻ വേണ്ടിട്ട് 😂❤️ ഇത് നമ്മടെ ആമിനാത്താത്താന്റെ dialogue ആണ് കേട്ടോ ഇഷ്ടമുള്ളവർ ❤️
@shaaaan1894
@shaaaan1894 2 жыл бұрын
@junaid alla athu sainaathaante dialogue thanneyaa..lokaavasaanathinte nattucha,haraaminte otta ennokke ullathu..malludon athu copy adichu parayunnathaa..
@jimbru123
@jimbru123 2 жыл бұрын
അത് സൈനാത്തന്റെ തന്നെ ആണ് 😹
@shanavasshanu3807
@shanavasshanu3807 2 жыл бұрын
😂😂😂
@js-yf9ig
@js-yf9ig Жыл бұрын
Ara amina
@anshisvlogs
@anshisvlogs 2 жыл бұрын
Vallatha jaadhi 😂😂
@dreamcatcher7237
@dreamcatcher7237 2 жыл бұрын
ലൈസൻസ് തെരൂല ഇവിടെ ഫുൾ ചളിയാ 😂😂😂സെക്രട്ടറി കൊള്ളാലോ 🤭❣️❣️
@nonamemedia525
@nonamemedia525 Жыл бұрын
എന്തായാലും നിസ്ക്കരിക്കാൻ റും ചോദിച്ചത് പൊളിച്ചു
@mohammedrashed8112
@mohammedrashed8112 Жыл бұрын
Gg
@nusrathmanu667
@nusrathmanu667 2 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴികായി 🤣🤣🤣🤣🤣സൈനാത്ത 👌👌👌
@vnddtrolls4521
@vnddtrolls4521 2 жыл бұрын
🤣🤣
@neshvamol2396
@neshvamol2396 2 жыл бұрын
സെയിനത്ത ഇങ്ങൾ ഒരു സംഭവം തന്നെ 😂😂😂 ♥️♥️😍
@MeethRlosemarsnae
@MeethRlosemarsnae Ай бұрын
😂 അഫ്ഗാനിൽ താലിബാൻ അടുക്കള ഭാഗത്ത് ജനലുകൾ മറയ്ക്കണമെന്ന വാർത്ത കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്ന ഞാൻ ഞാൻ 😂
@smithalakshmi4423
@smithalakshmi4423 21 күн бұрын
😂
@art__foodvlog2133
@art__foodvlog2133 2 жыл бұрын
പാവം മലയാളിയെ ബംഗാളി ആക്കി തോന്നുന്നു😂സൈനാത്ത പൊളി 🙌😅😍
@Rashi535
@Rashi535 2 жыл бұрын
😂😂അടിപൊളി.. ചിരിക്കാൻ കുറേ ഉണ്ടല്ലോ 😂😂😂ബല്ലാത്ത ജാതി 🥰
@junayyd
@junayyd 2 жыл бұрын
സൈനത്താനെ ഇഷ്ടമുള്ളവർ ഹാജർ അടിച്ചൊളി 😍❤️
@riyaarya8710
@riyaarya8710 2 жыл бұрын
സൈനത്താ എന്നും ഒരെ character സംസാരം but ഞങ്ങളെ അബുക്ക എല്ലാ വേഷവും ചെയ്യും ഞാൻ ൻറ്റെ അബുക്കന്റെ ഫാൻ ആണ് 🤭
@muhsinathasneem6336
@muhsinathasneem6336 2 жыл бұрын
ഞാനും
@haerinatorxlys_inactive
@haerinatorxlys_inactive 2 жыл бұрын
Same here 😀
@mahmoodanakkaran4922
@mahmoodanakkaran4922 2 жыл бұрын
Yes
@kodiyathorganicfarm2718
@kodiyathorganicfarm2718 2 жыл бұрын
സൈനത്ത ഇതുപോലെയിരിക്കണേ എന്നും ന്നാ ഞാൻ പ്രാർത്ഥിക്കാറ്
@Jaya_geevarghese
@Jaya_geevarghese 2 жыл бұрын
You guys are so talented. Love your videos. നിങ്ങളുടെ മലയാളം എത്ര different ആൻഡ് sweet ആണ്. Way to go!!!
@swethachandrasekhar5107
@swethachandrasekhar5107 2 жыл бұрын
Addicted to sainatha... All the best for 1M
@farsanajasmine3487
@farsanajasmine3487 2 жыл бұрын
ചോദ്യം ഒന്നൊന്നര ചോദ്യം തന്നെ വീട്ടിൽ ഖിബില അറിയാത്തോർക്ക് ലൈസൻസ് കൊടുക്കല്ലേ 😂😂 ഇങ്ങള് സെക്രട്ടറി ആയാലും പ്രസിഡന്റ് ആയാലും ഒക്കെ പൊളിയല്ലേ 👍👍
@shiningstar7015
@shiningstar7015 2 жыл бұрын
KIBILA ENTHA ATH PARAYUMO
@abhirami6543
@abhirami6543 2 жыл бұрын
@@shiningstar7015 niskarikan thirinju nilkunna bagam.
@farsanajasmine3487
@farsanajasmine3487 2 жыл бұрын
@@abhirami6543 ആഹാ... അറിയാല്ലോ 👍👍
@millionsoon3338
@millionsoon3338 2 жыл бұрын
@@shiningstar7015 lokathil ellaavarum niskkarikkunnath oru baagathekk thirinjaan niskkarikkaa. Hajj cheyumbo oru centeril oru black thuniyil cover cheythath kanddittundo.. athaan qibla.. ath ulla baagathek thirinj nismkarikum.. aah baagam aathaanenna chothiche saina thaatha..
@shiningstar7015
@shiningstar7015 2 жыл бұрын
@@millionsoon3338 oooo angne ...☺️thanks
@hafeeesrola
@hafeeesrola 2 жыл бұрын
Sainatha😍😍 ഒരുപാട് ഇഷ്ട്ടാണ് എല്ലാ vedios ഉം കാണാറുണ്ട് പൊളി acting👍👍ഇതൊക്കെ എങ്ങനെയാ കിട്ടുന്നത് 😂😂super
@jasminputhett5700
@jasminputhett5700 2 жыл бұрын
സൈനാത്ത കൊള്ളാം പടച്ചോനെ ചിരിക്കാതിരിക്കാൻ പറ്റുന്നില്ല... 🌹🌹😀😀
@sonaworld
@sonaworld 2 жыл бұрын
New സബ്സ്ക്രൈബ്ർ anee👏👏
@lululu8398
@lululu8398 2 жыл бұрын
Addicted 🔥❤️ That bengali's smile 😁🤣
@thakkuponnus8716
@thakkuponnus8716 Жыл бұрын
ന്ത്‌ പറയാൻ ഈ രണ്ടെണം കാരണം mb മൊത്തം തീരേണ്. കണ്ടത് തന്നെ വീണ്ടും റിപീറ്റ് അക്കിട്ട് 😂❤️🔥
@mumthasniza
@mumthasniza 2 жыл бұрын
സൈനാത്ത ഇങ്ങളെ ആ look പൊളിച്ചു... 😍😂😂അന്റെ പേരെത്തെ ഖിബില എവിടേണ്?..... ലൈസൻസ് ക്യാൻസൽ 😂😂😂🤭🤭
@Ghoo-q3m
@Ghoo-q3m Ай бұрын
ഇവറ്റകളെ ഒരുപാട് മിസ്സ് ചെയ്യുന്നു
@Inshalovenanu
@Inshalovenanu 2 жыл бұрын
അടിപൊളി... ചിരിച്ചു പോയി. അടിപൊളി രണ്ടുപേരുടെ അഭിനയം..
@nabeel9409
@nabeel9409 2 жыл бұрын
1:41 പാവം ബംഗാളി 😂😂😂
@shamseercx7
@shamseercx7 2 жыл бұрын
എല്ലാം ലോകാവസാനത്തിന്റെ അടയാളം ആണ് സൈനാത്ത 🤭💥
@sparkofislam3810
@sparkofislam3810 2 жыл бұрын
ഒരുപാട് ഇഷ്ടായി നല്ല ടീം നല്ല അഭിനയവും മാഷാ അള്ളാ 💓💓😍😍😂
@altruist44
@altruist44 2 жыл бұрын
ഉമ്മാനെ പഞ്ചായത്ത്‌ സെക്രട്ടറി ആക്കിയാൽ എന്നോ... പൊന്നു മോനെ ചതിക്കല്ലേ.. 🙏😂😂
@sahadhasadu7685
@sahadhasadu7685 2 жыл бұрын
Super
@Zulqarnain_AUH
@Zulqarnain_AUH 2 жыл бұрын
Speedilulla ummante samsaram. Poli.. one of the best channels... 👌
@samscreations9091
@samscreations9091 2 жыл бұрын
ന്റെ പൊന്നു സൈനാത്താ... ങ്ങളെ കാണാതെ, ങ്ങളെ ബർത്താനം കേക്കാതെ നിക്കാൻ പറ്റാത്ത അവസ്ഥയായിക്കുണു.... 😄😄😍😍😍😍❤️
@jaseenajesi8870
@jaseenajesi8870 2 жыл бұрын
നിസ്കരിച്ചാലേ റൂം എവടെ 😂ആള് കുറ്റം പറച്ചിലാണേലും നിസ്കാരൊക്കെ മാണം 😂ഉമ്മ പൊളി 😂
@aaishaghalib7376
@aaishaghalib7376 2 жыл бұрын
Saafboii.... Assalamualaikum wa rahmatullahi wa barakkathuhu...love all ur videos...sooo talented..Maa shaa Allah
@Iconic_moment_
@Iconic_moment_ 2 жыл бұрын
*1million ആവറായെ....🔥🔥💥*
@anilanoop9326
@anilanoop9326 2 жыл бұрын
ഇയ്യോ ലോകാവസാനം ആയി 😂😂😂
@ansyanas6217
@ansyanas6217 2 жыл бұрын
സൈനാത്ത പെട്ടെന്ന് 1 മില്യൻ ആകട്ടെ katta waiting ❤️❤️❤️
@chinjuz691
@chinjuz691 2 жыл бұрын
Nthoru chelaann ummak😘😂😂❤️
@najmuskitchenvlog8737
@najmuskitchenvlog8737 2 жыл бұрын
സൈനാത്ത സെക്രട്ടറി ആയാൽ ആ പഞ്ചായത്തിൽ ഉള്ളവരുടെ ഒരു അവസ്ഥ 🤣🤣🤣🤣
@vnddtrolls4521
@vnddtrolls4521 2 жыл бұрын
🤣🤣
@ചിന്നുബാലൻ
@ചിന്നുബാലൻ 2 жыл бұрын
സൈനാത്തയുടെയും അബൂക്കാന്റെയും love സ്റ്റോറി പറയാൻ എത്ര തവണയായി റിക്വസ്റ്റ് ചെയ്യുന്നു 😕, ഒന്ന് പറഞ്ഞൂടെ😍... വരും തലമുറയ്ക്ക് ഒരു മുതൽക്കൂട്ടായിക്കോട്ടെ 😪
@heidisaadiya906
@heidisaadiya906 2 жыл бұрын
Nischarikkaaanulla room 😆😆😆😆nailed it
@FoodandFAFaisalAnchukandan
@FoodandFAFaisalAnchukandan 2 жыл бұрын
Sadiyem Sainatha fan ano? 😃😍
@vnddtrolls4521
@vnddtrolls4521 2 жыл бұрын
🤣🤣
@lifestyleofmine8225
@lifestyleofmine8225 2 жыл бұрын
Oru rakshayum illaaa poli🔥
@ringtonemake
@ringtonemake Жыл бұрын
ഇവൻ മാര് വേറെ...ലെവലാകും...😂👍
@taetae9141
@taetae9141 2 жыл бұрын
ഉമ്മാക്ക് താഴെ ആണെടോ പഞ്ചായത്ത് സെക്രട്ടറി 😌🤣
@sajusworld1220
@sajusworld1220 2 жыл бұрын
Ante ponnuuu nigal oru prasthanam alla athukum mele aan😂😂... Daily vdos ittude bro😍😍... Nigale vdos nu waiting aan🥰🥰🥰
@Alhidhayapardhahouse
@Alhidhayapardhahouse 2 жыл бұрын
ലോകവസാനത്തിന്റെ നട്ടുച്ച😂😂
@kpmubashirakp776
@kpmubashirakp776 2 жыл бұрын
Suppeerrr💖💖 sainathaaaa😍😍
@aishuazeez632
@aishuazeez632 2 жыл бұрын
Sainaatha... Muthaan... 😍
@Hadi-bbc
@Hadi-bbc 2 жыл бұрын
സൈനത്താ ഇങ്ങൾ വല്ലാത്ത ഒരു മൊതലെന്ന ആണ് ട്ടാ 😀😀👍🏼
@fathimafathim9047
@fathimafathim9047 2 жыл бұрын
ന്റെ rabbee.... ഒക്കെ ലോകാവസാനത്തിന്റെ അടയാളം തന്നെ......🤣🤣🤣🤣🤣
@azvaasmr6810
@azvaasmr6810 2 жыл бұрын
😂😂😂ivarde videos njn ettavum kooduthal aalojichu chirichathu ee video kandittuuu😜😜😜😜😜😜😜😜
@najiyanaji6018
@najiyanaji6018 2 жыл бұрын
1:33 കണ്ടപ്പം ഓർമ വന്നത്, Saafboi ന്റെ ആദ്യം കണ്ട വീഡിയോ "ഞാൻ ഹിന്ദുവല്ല ക്രസ്ത്യനല്ല.. വെറും മനുഷ്യൻ " അപ്പൊ ഉമ്മ വന്നു തല്ലുന്ന വീഡിയോ ആയിരുന്നു 😌💙
@merlinjose6119
@merlinjose6119 2 жыл бұрын
നമ്മുടെ അബുക്ക പൊളി അല്ലെ??? ഏതു വേഷവും അബുക്കയുടെ കൈയിൽ perfect ആണ്
@mippu4827
@mippu4827 2 жыл бұрын
Pavarrrr 💥❤️😍
@ramlathbeegum5569
@ramlathbeegum5569 2 жыл бұрын
Yuuyhj
@s2techtalk832
@s2techtalk832 2 жыл бұрын
450 avan sahayikumo plz😌😪💓
@bilalbillu4277
@bilalbillu4277 2 жыл бұрын
ഇത്തയുടെ സംസാര ശൈലിയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം
@bordado_by_nasri
@bordado_by_nasri 2 жыл бұрын
എവുടെ എവ്വുടെ സൈനാത്ത എവ്വുടെ... 😂😂
@rajasreerajasree2357
@rajasreerajasree2357 2 жыл бұрын
എന്റെ അമ്മോ ചിരിച്ചു ചത്തു ഇതുപോലെ ലൈസൻസ് കിട്ടുമെന്ന് എനിക്കറിയില്ല
@koyaak8994
@koyaak8994 2 жыл бұрын
Sainatha rockzzz,,✌️✌️
@limrazbymumz7883
@limrazbymumz7883 2 жыл бұрын
Congrats for your journeeeyy🥰 Its 1M subscribes🤗
@സദാചാരം
@സദാചാരം 2 жыл бұрын
അപ്പിടാൻ വന്നാൽ അപ്പിട്ട് പോണം ഇജ്ജാതി 😁😁😻സൈനത്ത 😻😻
@basheervarappala5196
@basheervarappala5196 2 жыл бұрын
Ente ponno enganne nadakkunnadave adi poli enn pranja pora alla content oro vakkilum chirikkan und 🥰🥰🥰💞💞💞💞💞 poli poli poli poli 💞💞💞💞🥳🥳🥳🤨
@nuhasworld6745
@nuhasworld6745 2 жыл бұрын
പൊളിച്ചു ഗയ്‌സ് 😂😂. Independents day special പ്രദീക്ഷിക്കുന്നു 👍😍😍
@abdulsalamvp5468
@abdulsalamvp5468 2 жыл бұрын
ആ വിടിന് ഇപ്പൊ അടുത്തൊന്നും ലൈസൻസ് കിട്ടുമെന്ന് തോന്നുന്നില്ല 🤣🤣
@amieskitchen7962
@amieskitchen7962 2 жыл бұрын
ഖിബില അറിയാത്തൊണ്ട് കാൻസിൽ ആയത് കേട്ടപ്പോൾ ചിരിച്ചു ചിരിച്ചു 🤣🤣🤣എന്റെ allhah കോമഡി തന്നെ pppaaa
@aryasree760
@aryasree760 2 жыл бұрын
Entha ghibila
@dJbOoM1
@dJbOoM1 2 жыл бұрын
@@aryasree760 niskarikkumpol ഏതു ഭാഗത്തു നോക്കി നിസ്കരിക്കുന്നുവോ അതിനെ ഖിബില എന്ന് പറയും ( പടിഞ്ഞാറ് ഭാഗം ) ☺️
@sherazahamed9465
@sherazahamed9465 Жыл бұрын
The direction to Kaaba in Makkah the city of Saudi Arabia, all Muslims in the world are doing prayer turn standing to this direction...
@firdousshihab6810
@firdousshihab6810 2 жыл бұрын
എൻ്റ സൈനാമ്മ അന്ന പോലുള്ള ഉമ്മമാര് നാടിന് അഭിമാനമാ..........🥰🥰🥰😘😘😘😘😘😘😘
@abhiineev.
@abhiineev. 2 жыл бұрын
1:41 pavam Aa Bengali😹😹
@jimbru123
@jimbru123 2 жыл бұрын
Malayali aan ath😹
@KmcDude-i6v
@KmcDude-i6v 8 күн бұрын
Saafboi power youtuber😂😂
@jessypaul9192
@jessypaul9192 2 жыл бұрын
Oru shwall kondu oru character full formil akunna sinatha 💯
@fahmaaa___h
@fahmaaa___h 2 жыл бұрын
നിങ്ങളുടെ മുഴുവൻ വീഡിയോസും ഞാൻ കണ്ടു കഴിഞ്ഞു വേഗം വീഡിയോ ഇടൂ
@kpsmedia2312
@kpsmedia2312 2 жыл бұрын
ചിരിച്ചു ഒരു വഴിക്കായി 😂😂😂
@shabil___4279
@shabil___4279 2 жыл бұрын
Ejjathy vidio🤣🙌
@muhammedsuhail4280
@muhammedsuhail4280 2 жыл бұрын
The real content king 👑😻
@badu55
@badu55 Жыл бұрын
Sainathaane kaaanumbol enikk ente ummane orma varum ente ummade athe charecter❤
@Hi-wk7ui
@Hi-wk7ui 2 жыл бұрын
വല്ലാത്ത ജാതി സൈനാത്ത 🤣🤣🔥❤️
@ShameerahH
@ShameerahH 26 күн бұрын
Really miss your videos saafboii....❤
@lekshmislal3757
@lekshmislal3757 2 жыл бұрын
എന്റെ പൊന്നു സൈനത്ത ഇങ്ങളെ കാരണം മനുഷ്യൻ ചിരിച്ചു ഒരു വഴിയായല്ലോ 😂😂😁
@vnddtrolls4521
@vnddtrolls4521 2 жыл бұрын
🤣🤣
@aminafareeda5885
@aminafareeda5885 2 жыл бұрын
Adipoli. Inniyum ingannathe videos cheyane 🥰
@harshamattayi5904
@harshamattayi5904 2 жыл бұрын
😂😂😂😂😂 ആ പെര അങ്ങട്ട് പൊള്ച്ചിട്ടാളെ ന്നാലെ സമാധാനം കിട്ടുള്ളൂ 😂😂😂😂
@shortsvideos8746
@shortsvideos8746 2 жыл бұрын
1 million ❤️❤️
@muhammedmubarak9042
@muhammedmubarak9042 2 жыл бұрын
safboy ningal Oru sambhavam annu you are a conductivity king 💖🥰
@jasminsubair3780
@jasminsubair3780 2 жыл бұрын
Content*
@Shasstorytime
@Shasstorytime 2 жыл бұрын
Ethrayum pettennu 1millon Aavatte👍👍
@reenavarghese8966
@reenavarghese8966 2 жыл бұрын
ലൈസൻസ് കിട്ടാനുള്ള പെടാ പാട്😂😂😂😂😂
@thanfeez369
@thanfeez369 2 жыл бұрын
ഒറ്റ vdo കണ്ണിൽ പെട്ടതാ പിന്നെ ഇരുന്ന് full കണ്ട് 😄😄😄😄😄 പൊളി channel
@shibilashibi445
@shibilashibi445 2 жыл бұрын
എന്നാ പിന്നെ ആ നാട്ടിൽ ആർക്കും പെരക്ക് ലൈസെൻസ് കിട്ടൂല 😂😂😂
@nainanaihan4325
@nainanaihan4325 2 жыл бұрын
Evidunnu kittunnu ee topic okke... super aanu sainatha...
@dreamcatcher797
@dreamcatcher797 2 жыл бұрын
Advance wishes for 1M🤗😊✨
@vijithasujith3441
@vijithasujith3441 2 жыл бұрын
സൈനാത്ത....,🥰🥰🥰🥰
@shamseercx7
@shamseercx7 2 жыл бұрын
അബൂക security സൈനാത secretary 😂💥
@Nas__hva171
@Nas__hva171 2 жыл бұрын
ചിരിച്ചു മടുത്തു ഇങ്ങനെ ചിരിപ്പിക്കാൻ പാടുണ്ടോ
@Specialvlogs1.1
@Specialvlogs1.1 2 жыл бұрын
Sainitha rocks ❤️🔥
@rashel3314
@rashel3314 2 жыл бұрын
Wait for 1 million😍😍😍😘🥰🥰
@soudha1557
@soudha1557 2 жыл бұрын
എന്റെ പൊന്നൂസേ, ഓരോ വിഡിയോസും ഒന്നൊന്നിന് മെച്ചം 👌👌👌👌
@user-gk2sc5qx2y
@user-gk2sc5qx2y 2 жыл бұрын
Njan ennum ningle vdo daily utubil nokum .kandath thanne pinnem pinnem kandu chirikum
@TITIN_YT
@TITIN_YT 2 жыл бұрын
ബംഗാളി 😂
@janikutty3555
@janikutty3555 2 жыл бұрын
കാത്തിരിക്കുന്നു വീഡിയോ 😄😄🥰🥰
@gamehunterboy982
@gamehunterboy982 2 жыл бұрын
സൈനത്ത പ്രധാന മന്ത്രി ആയാൽ എങ്ങനെ ഉണ്ടാകും 😂😂🔥 ആ വീഡിയോ കൂടെ ചെയ്യുമോ saafboi❤️
@shababsidhik
@shababsidhik 2 жыл бұрын
Thatha uyirr🤸
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
||ഒരു പരസ്യ അവിഹിതം ||
10:28
Sanju and Lakshmy
Рет қаралды 2,3 МЛН
Ep 796 | Marimayam | Facing Challenges Together, Just Like Old Times!
22:03
Mazhavil Manorama
Рет қаралды 547 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54