പച്ചയായ കുറേ മനുഷ്യരെ കണ്ടു ഇതിൽ ..... പച്ചയായ ജീവിതം ഹനീഫ ഇക്കാ വരച്ച് കാണിച്ച് തന്നു.....
@Ashi-m9r1t3 күн бұрын
ഇത്രെയും പപ്പടം വറുത്തിട്ട് ആ ചുമട് എടുത്ത ആളോട് ഭക്ഷണം കഴിച്ചിട്ട് പോവാന്ന് പറയാത്തത് കഷ്ട്ടം ആയിപോയി. 😄
@siblings91592 күн бұрын
Idh cinima aan real life alla adhum orabinayam
@snowbell242 сағат бұрын
ആ വീട്ടിൽ തന്നെ കുറെ ആളുകൾ ഉണ്ടല്ലോ.. അവർക്ക് തന്നെ തികഞ്ഞാൽ ഭാഗ്യം 😂
@Ashi-m9r1t2 сағат бұрын
@@snowbell24 കൃഷി ആയതോണ്ട് അരിയും പച്ചക്കറിയും ഇഷ്ട്ടം പോലെയുണ്ട് 😜
@AshaKs-h8g2 күн бұрын
Super film
@meenaks7024Күн бұрын
Superb cinema
@Devuzzdevavlog4 күн бұрын
Valsalyam
@john-g7x5v5 күн бұрын
തറവാട്
@നെൽകതിർ8 күн бұрын
ബിന്ദു പണിക്കരുടെ കഥപാത്രത്തെ ശരിക്കും വലിപ്പിച്ചു സിദ്ധീഖ്ന്റെ വക്കീൽ കഥ പാത്രം. ഇന്നത്തെ മനോനില വെച് നോക്കിയാൽ സിദ്ധീഖിന്റെ ഭാര്യയുടെ ഭാഗത്താണ് ശരി അന്നത്തെ വ്യവസ്ഥകളും മാമൂലുകളും ആണ് ശരിക്കും മമ്മുട്ടിക്ക് ഇത്ര ഭാരം നൽകിയത്
@mariyammariyam40706 күн бұрын
Aa സന്തോഷം ഇന്ന് എത് വീട്ടില് ആണ് ഉള്ളത്
@navaneetha106Сағат бұрын
സിദ്ധിഖ് അല്ല ആ അമ്മയാണ് ബിന്ദുപണിക്കരുടെ കഥാപാത്രത്തെ വലിപ്പിച്ചത്. അവരാണ് ആ പെണ്ണിന് വാക്ക് കൊടുത്തത്.
@Milus6l06 күн бұрын
ഏതാ filim
@Me-ok6yk6 күн бұрын
വാൽസല്യം
@razinraz11636 күн бұрын
വാസ്തവം
@krishnapriyasreekumar5 күн бұрын
വാത്സല്യം
@nisham20434 күн бұрын
SUPER MOVIE 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻 MAMMUKKA SIR THE GREAT ❤️❤️❤️❤️❤️❤️
@razinraz11636 күн бұрын
ഏതാ film പറയൂ
@Me-ok6yk6 күн бұрын
വാൽസല്യം
@asiyabeevi85865 күн бұрын
വാൽസല്യം കൊച്ചുന്നാളിൽ തീയറ്ററിൽ പോയ് കണ്ട സിനി❤❤❤
@SindhuGireesh-i2g4 күн бұрын
Njaum
@aneekaashika5752Күн бұрын
Valsalyam kandu nokku super movie. 😊 heart touching