Reel കണ്ടതിനി ശേഷമാണ് viedeo കണ്ടത്. കണ്ണ് നിറഞ്ഞു. ശെരിക്കും ഒരു memorable surprise.
@thahirafarook99534 ай бұрын
Nanum
@Innumma1234 ай бұрын
😭🤲
@fathimathsoudhakv83464 ай бұрын
Naanum
@AskarArifa4 ай бұрын
Njnm
@sharafaspks35785 ай бұрын
ആദ്യമായാ ഈ ചാനൽ കാണുന്നത്. കണ്ണ് നിറഞ്ഞു പോയി
@thahirafarook99534 ай бұрын
Nanum
@sulaimanc-gy5vu4 ай бұрын
Njanum
@RajnaSameer-yb8cw4 ай бұрын
Santosh am maathram
@Ziyad313-z3m4 ай бұрын
Nanum
@muhsivlogtirur21864 ай бұрын
Njanum
@muneeramuneera44194 ай бұрын
ലാസ്റ്റ് ഞാൻ കരഞ്ഞത് ആ ആങ്ങളയുടെ സങ്കട കണ്ടപ്പോൾ😘😘😘 എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@MohamedAli-vw1lg3 ай бұрын
Aameen
@SainabaMuhammed-pi9cu2 ай бұрын
@@MohamedAli-vw1lgĺ
@talentdigitalprinting48654 ай бұрын
എന്റെ കണ്ണിൽ നിന്നും വെള്ളം വന്നുകൊണ്ടേ ഇരിക്കുന്നു മോളെ നന്നായി. ആ അനുഭൂതി ആസ്വദിക്കണം, അത് അറിയുന്നവർക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരവസ്ഥ. അല്ലാഹു അനുഗ്രഹിക്കട്ടെ. ആർകെങ്കിലും ഇതിലൂടെ ഉമ്മാനെ സ്നേഹിക്കാൻ പറ്റിയാൽ അതിൽ ഒരനുഗ്രഹം മോൾക്കും കിട്ടും 🤲🤲🤲
@sarafudheenmmsarafu5 ай бұрын
ഉമ്മയും മക്കളും മരുമക്കളും❤ സ്നേഹം കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.മഷല്ലാഹ്
@shaimasufiyan29845 ай бұрын
❤️
@minicharles60515 ай бұрын
ഉമ്മാക്ക് കിട്ടിയ സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇങ്ങനെയാവണം മക്കൾ ❤
ഉമ്മാടെ സന്തോഷം എന്നും നിലനിൽക്കട്ടെ. സ്നേഹ മുള്ള മക്കൾ അതാണ് ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യം
@shameerkzd9404 ай бұрын
സൂപ്പർ ഇതാണ് സർപ്രൈസ് വളരെ സ്നേഹം ഉള്ള കുടുംബം ഈ സ്നേഹം സന്തോഷം വും ഒരു പാട് കാലം ഉണ്ടാകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shaimasufiyan29844 ай бұрын
Ameen
@anuvlogs13564 ай бұрын
ആ ഉമ്മാനെ പൊന്നുപോലെ നോക്കണം ഇതുപോലെ ഒരു സർപ്രൈസ് നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ മക്കളും നൽകും🥰
@nishbarilshad24124 ай бұрын
Njnanum
@nadha_nachunachu55424 ай бұрын
ഉമ്മാന്റെ ആങ്ങളയുണ്ടല്ലോ അവരാണ് സൂപ്പർ.ആ ഉമ്മാക്ക് എല്ലാം സന്തോഷം കിട്ടട്ടെ .
@raihanathhaneef91704 ай бұрын
ആദ്യമായാണ് ഞാനും കാണുന്നത് വല്ലാത്ത ഫീൽ ആയിരുന്നു കണ്ണ് നനഞ്ഞു മക്കളും ഉമ്മയും കൂടിയുള്ള ആബോണ്ട് അങ്ങളെകണ്ടപ്പോൾ ഇത്താത്താന്റെ സ്നേഹം പറയാതിരിക്കാൻവയ്യ അൽഹംദുലില്ലാഹ് അള്ളഹു ആഫിയത്തുംള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲❤️❤️❤️❤️❤️
@sayyidmohammadmusthafa20703 ай бұрын
ഉമ്മാനെ കണ്ടപ്പോൾ മൂത്ത മകന്റെ കണ്ണിലുള്ള ആ സ്നേഹമാണ് എന്നെ കരയിപ്പിച്ചത് ❤
@sonychry4 ай бұрын
ഹൊ കരയിച്ച് കളഞ്ഞല്ലൊ? ആരോഗ്യവും ആയുസ്സും സന്തോഷവും എല്ലാ വർക്കും ദൈവം കൊടുക്കട്ട്. Love from England'
@sunithanizar61294 ай бұрын
❤ee makkalude sneham എന്നും നിലനിൽക്കട്ടെ
@shaimasufiyan29844 ай бұрын
Ameen
@ShafeerShafeer-c6i5 ай бұрын
കണ്ണ് nirannu ❤ .. ഈ സന്തോഷം eppoyum നില നിൽക്കട്ടെ
@shaimasufiyan29845 ай бұрын
Aameen🥰
@raheesamanaf82275 ай бұрын
Ameen
@Rejini-g1j4 ай бұрын
Wowwwww super adipoli 😂❤❤❤❤❤
@aseenaishak91814 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി
@fasalfasalchittangadan2224 ай бұрын
സാധാരണ നാട്ടിലേക്ക് മക്കളാണ് സർപ്രയ്‌സ് കൊടുക്കാർ ഇത് നേരെ തിരിച്ചു ഉമ്മ ഇങ്ങോട്ട് 👍
@krishnapriya11155 ай бұрын
ഇത് കണ്ടാൽ ചിരിച്ചു സന്തോഷിക്കല്ലേ വേണ്ടത്. ഞാൻ ഇതെന്തിനാ ഈ കരയുന്നത് 😍
@shaimasufiyan29845 ай бұрын
😂
@rahimhamas4 ай бұрын
Same me
@fathimajumaila14154 ай бұрын
Same😊
@rahimhamas4 ай бұрын
@@fathimajumaila1415 enthanu oru chiri
@fuadms5004 ай бұрын
Same me
@majimaji79764 ай бұрын
ഫസ്റ്റ് ടൈം കാണുന്നതാണ് .. കണ്ണു നിറഞ്ഞു പോയി ... അല്ലാഹ് ഈ സ്നേഹം എന്നും നില നിർത്തി തരട്ടെ.. ആമീൻ ❤
@shaimasufiyan29844 ай бұрын
Ameen❤️
@VeeranVeer-pz7zh4 ай бұрын
എന്തു നല്ല സ്നേഹമുള്ള ഉമ്മയും മക്കളും എന്നും ഈ സ്നേഹം നിലനിൽക്കട്ടെ
@jarshadjaru81582 ай бұрын
ഫസ്റ്റ് ടൈം ആണ് ഈ ചാനൽ കാണുന്നത്.. മാഷാ അല്ലാഹ് എല്ലാവരുടെയും സ്നേഹ പ്രകടനം കണ്ടപ്പോൾ അറിയാതെ കണ്ണിൽ നിന്നും കണ്ണ് നീര് വന്നു തുടങ്ങി.. എന്നും ഈ സ്നേഹബന്ധം അള്ളാഹു നില നിലത്തു മാറാവട്ടെ
@safeenamirza78775 ай бұрын
ഇങ്ങിനെയാവണം മക്കൾ 😍👍
@seenathabu68144 ай бұрын
👍👍
@zhsvlog54764 ай бұрын
ആങ്ങളയും മക്കളുംഈ സ്നേഹം മരണം വരെ നില നിർത്തണേ അല്ലഹ്
@FamsheerAli5 ай бұрын
Mashaallah first Time Nighala video kaanunnad ariyaade kannuniranhu ummakm ellarkum aafiyathulla deergayus nalgatte Allah ❤
@shaimasufiyan29845 ай бұрын
Ameen
@HajaraHajara-t3z4 ай бұрын
ശരിക്കും കരയിപ്പിച്ചുട്ടോ 😢 അറിയാതെ കണ്ണ് നിറഞ്ഞു ഉമ്മാക്കും മക്കൾക്കും കൊച്ചുമകൾക്കും പടച്ച റബ്ബ് ദീര്ഗായുസ്സ് നൽകട്ടെ 🤲 ഉമ്മാക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് തന്നെ ആണ് നിങ്ങൾ കൊടുത്തത് ❤❤❤
@SajeenaSajeenasalim4 ай бұрын
എല്ലാ മക്കളും ഉമ്മ മാരെ പൊന്ന് പോലെ നോക്കട്ടെ 🤲🏼🤲🏼🤲🏼ഇത് കണ്ട് കരഞ്ഞു പോയ് 😭😭
@azadmp90494 ай бұрын
ഞാനും ആദ്യമായാണ് നിങ്ങളുട വീഡിയോ കാണുന്നത് അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങളുടെ ഈ ഐക്യം മരണം വരെ നില നിർത്തി തരട്ടെ 🤲 എല്ലാവർക്കും പൂർണ ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@shaimasufiyan29843 ай бұрын
Ameen❤️
@Raniya-pu9pc4 ай бұрын
Maashaallah. First time aan ningale video kanunnath. Ummane kandappo ulla ellare happiness, bond kandappo kannum. Niranjum. Ennum ingane jeevikkan allahu anugrahikkatte
@AfrinshasWorld4 ай бұрын
Mashahallah aadyamaayi kanaa ee channel, othiri santhoshayi kannu niranju
@rizwanmon99324 ай бұрын
A mol oddipokanamakill a ummamma atramaram eshdairikum.masha allah nammale snehichillakum prashnamilla nammude makkale snehikuppol annu nammal happy akunath
@ShuhaibShuhu-k9i4 ай бұрын
ഒരുപാട് സന്തോഷം ആയി... നല്ല കുടുംബം... താത്താക് പടച്ചോന്റെ അല്ലാ അനുഗ്രഹം ഉണ്ടാവും
@ramlahameed91744 ай бұрын
Allahu nigale sneham maranam vare Nila nirthi thatatte Aameen 🤲
@shamseedakpshamsi1974 ай бұрын
ഈ ഫാമിലിക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ
@drrannasherin4 ай бұрын
Reel kandathinu shesham oodivannu kaanunnu.... Kann niranju poyi.... Happy family mashaallah ✨😍 رَّب ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا🤲🤲
🌹 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ👍
@AyishaAssainar-lo6oq4 ай бұрын
Ameen
@abidaek68584 ай бұрын
എന്താലേ സ്നേഹം അറിയാതെ കണ്ണിൽ നിന്ന് കണ്ണീർ വീണു പോയി ഇങ്ങനെ ഉള്ള സ്നേഹം ഒക്കെ എന്നും നിലനിൽക്കട്ടെ 🤲🏻അത് കിട്ടാത്തവർക്ക് ആ ഭാഗ്യവും നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
@HafsathHafsa-f8s4 ай бұрын
അള്ളാ ഞാൻ കരയുകയാണ് വല്ലാത്ത സന്തോഷം എന്റെ ഉമ്മ ഇ ദുനിയാവിൽ ഇല്ല 🤲🏻🤲🏻🤲🏻🤲🏻🤲🏻
I think tht umma is really good mother in law and a mother and asister Allah bless her with all happiness and khair
@JamalPalery5 ай бұрын
എന്റെ പൊന്നു പെങ്ങളെ സൂപ്പറായിട്ടുണ്ട്
@yaseenyasi58795 ай бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഭയങ്കരമായിട്ട് ഇഷ്ടായി
@shaimasufiyan29845 ай бұрын
Thanq🫶🏻
@majeedcp713 ай бұрын
🤲🤲🤲എന്നും ഇത് പോലെ തന്നെ ഉണ്ടാവട്ടെ
@fdandtvlraseenanisar22974 ай бұрын
الحمدل الله ماساءالله ഈ കൂട്ടുകുടുംബ ബന്ധം الله ഇഹത്തിലും പരത്തിലും നിലനിർത്തട്ടെ اامين
@MidhlajSiru4 ай бұрын
Njanum ningade channel adhyayitta kannunne kandappam ente kannum ariyathe niranju poyi ennum eppozhum nilanilkkatte ningade ee sneham dua cheyyaam 🤲🤲🤲🤲🤲
@mohammedallipparambil4 ай бұрын
കണ്ടു കൺ നിറഞ്ഞു. നിങ്ങളുടെ സന്തോഷത്തിൽ പങ്കു കൊള്ളട്ടെ.❤❤❤❤❤❤❤❤❤ AMD
@hafihiza014 ай бұрын
ചാനൽ ഫസ്റ്റ് ടൈം കാണുന്നു എന്നാലും ഫുൾ വീഡിയോ ഒരു ചിരിയോടെ കണ്ടു happpy movmts ❤❤❤❤
@ruziyakollam83054 ай бұрын
കിടു സർപ്രൈസ് molu
@iqukolary3 ай бұрын
മാഷാ അല്ലാഹ് ❤️.ഇത് കണ്ട് ഞാൻ എന്നിന കരയുന്ന 🥹
@shabeermusthafa21194 ай бұрын
reel kandathin shesham vidio kandath...Masha allah❤
@shahadadabdullah33604 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു bro sis love ❤️🔥
@hajusfoods3 ай бұрын
Masha Allah. Allahu hairakkate ❤ Cried toomuch. My mother is no more with us. Ente ummane nokiyitt enik asha theernnittilla Allah 17 Feb 2024 she left without giving a single sign 😭 🤲🏻 Please pray my mother to get Jannathul firdaus 🤲🏻🤲🏻🤲🏻❤❤. You love and pray to your parents as much as you can . Its reward will be very big from Allah❤❤❤.
ഞാൻ ഫസ്റ്റ് ആണ് ഈ ചാനൽ കാണുന്നത് ഒരുപാട് കരഞ്ഞ് കണ്ണീര് കൊണ്ട് ക്ലിയർ ആയിട്ട് കാണാൻ പറ്റിയിട്ടില്ല ❤
@moidunniayilakkad88884 ай бұрын
ആദ്യമായി കണ്ട വീഡിയോ ശരിക്കും ഞെട്ടിച്ചു. എന്തുകൊണ്ടോ എൻ്റെ കണ്ണ് നിറഞ്ഞു.
@Crazytricksbyfarshana4 ай бұрын
Ningalude chiri kanan nalla bangi😍Masha Allah
@User-03-p4m2 ай бұрын
Oru kuttikk oru teacherenna reethiyil onlinayitt ella vishayavum tutioneduthu kodukkunnu. Thalparyamullavar ❤എട്ട് പൂജ്യം എട്ട് ആറ് നാല് ഒന്ന് പൂജ്യം അഞ്ച് ഏഴ് ആറ് ❤
@MuneerC-m5v5 ай бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങിനിയെല്ലാം.. പക്ഷെ ഉമ്മ ഇന്ന് ഞങ്ങളോടൊപ്പം 😥😥😥. എന്റെ ഉമ്മാന്റെ ഖബരിലേക് സ്വർഗത്തിന്റെ വാതിലുകൾ തുറന്നിട്ട് കൊടുക്കണേ അല്ലാഹ്... ആമീൻ
@siyadpksiyusiyadpksiyu45795 ай бұрын
Ameen🤲🏻
@hasnathc16625 ай бұрын
Ameen
@shaimasufiyan29845 ай бұрын
Ameen
@FathimaZuhra-x4k4 ай бұрын
Aameen
@geethamol11344 ай бұрын
ആമിൻ 🤲🏽
@michuswonderworld50984 ай бұрын
മൂത്ത ബ്രോ ഉമ്മായെ കണ്ടപ്പോൾ സങ്കടം വന്നു... ഉമ്മാടെ ഡിറ്റോ മോൻ.....
@fathimazehra63145 ай бұрын
Adhyayitta kandath ❤❤❤❤vallatha oru feel 😢
@shaimasufiyan29845 ай бұрын
😊
@sameerpp89024 ай бұрын
എൻ്റെ ഉമ്മ ഞങ്ങളുടെ കൂടെ ആയിരുന്ന് ദുബായിൽ ഇപ്പോ ഉമ്മ മരണ പെട്ടു ഇത് കണ്ടപ്പോൾ എൻ്റെ ഉമ്മ നേ ഓർമ്മവന്നു ജീവിച്ചിരിക്കുമ്പോൾ അവർക്ക് കൊടുകൻ പറ്റുന്ന സ്നേഹം കൊടുക്കുക പിന്നീട് അതൊരു തീര ദു കം അവെരുത് 😢
@NaseeraM-s1e4 ай бұрын
ഞാൻ അദ്യമായിട്ടാണ് നിങ്ങളുടെ വ്ലോഗ് കാണുന്നെ കരഞ്ഞു പോയി 🥰