No video

'ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ടതു പോലെ രാഷ്ട്രീയത്തിൽ ആരും വേട്ടയാടപ്പെട്ടിട്ടില്ല' | C. Divakaran

  Рет қаралды 162,862

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 229
@swaminathkv5078
@swaminathkv5078 Жыл бұрын
സിപിഐ യിൽ വ്യത്യസ്തനായ ഒരു വ്യക്തി ആണ് താങ്കൾ 🙏🙏👌
@truthfinder1524
@truthfinder1524 Жыл бұрын
സത്യ സന്ധമായി കാപട്യമില്ലാതെ സംസാരിക്കിന്നവരെ ആണ് നമുക്കാവശ്യം.ദിവാകരൻ സാർ 👍🏻
@joycr3249
@joycr3249 Жыл бұрын
ഒള്ളത് തുറന്നു പറയാൻ കാണിച്ച മനസിന്‌ നന്ദി പറയാതെ വയ്യ ഈ പറയുനാതൊക്കെ ചെന്നു കോള് നത് എവിടെ യാണ് എന്നു വല്ലപിടുത്തം ഉണ്ട് 👍👍👍
@vijeshk7477
@vijeshk7477 Жыл бұрын
, 😅
@Jacob-yn7dh
@Jacob-yn7dh Жыл бұрын
eyalu vallaom CM ayirunnu enkil ndenno nannayene. ee pinu overdraft eduthu bank koode pooti Central government koode pootiyitte kasera ozhiu ennu thonnunnu
@ravanraja8079
@ravanraja8079 Жыл бұрын
വൈകിയാണെങ്കിലും ഈ സഖാവ് സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ചു. 👍🙏
@gopakumarg5927
@gopakumarg5927 Жыл бұрын
🌹🙏
@suthanks9467
@suthanks9467 Жыл бұрын
ഇനിയെങ്കിലും ആരും മരിക്കുന്നതു കാത്തുനിൽക്കാതെ ഉള്ളത് പറയു സഖാവെ ജനങ്ങൾ നിങ്ങളെയും ഓർക്കും 👍
@sumanaradhakrishnan8994
@sumanaradhakrishnan8994 Жыл бұрын
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിൽ ഒരാളുപോലും അദ്ദേഹംത്തോളം ഔനത്ത്യത്തിൽ എത്തിയിട്ടില്ല
@kuriakosek.v725
@kuriakosek.v725 Жыл бұрын
വളരെ അർത്ഥവത്തായ വാക്കുകൾ. സി. വളരെ unique ആയ കമ്മ്യൂണിസ്ടറ്റുകാരൻ. മനസ്സ് തുറന്നുപറയുന്നില്ല കമ്മ്യൂണിസ്റ്. അഭിനന്ദനങ്ങൾ ♥️♥️♥️
@MP-uj9ue
@MP-uj9ue Жыл бұрын
ഉള്ളിൽ കളങ്കമില്ലാത്തതിനാലാണ് ഇദ്ദേഹത്തിന് ഇങ്ങനെ പറയാൻ കഴിയുന്നത്
@shibuponnu
@shibuponnu Жыл бұрын
ഉമ്മൻ ചാണ്ടി സർ മുഖ്യമന്ത്രിയായി ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഇത്രമാത്രം കമ്പനി പൂട്ടി പോകുമായിരുന്നില്ല....
@georgimathew
@georgimathew Жыл бұрын
Umman chandy, keralathil randu pravasyam bharichitt ethra poottiya companikal thurannu ,onnum thurannilla, ethra schoolukal pootti
@jineesh0
@jineesh0 Жыл бұрын
​@@georgimathewഅങ്ങനെ പറയല്ലേ ബ്രോ എക്സാമ്പിൾ പറ 🤪
@johnchacko4787
@johnchacko4787 Жыл бұрын
വളരെ കൃത്യവും ആത്മാർത്ഥവുമായ വിശകലനം ആണ് ശ്രീ സി ദിവാകരൻ ചെയ്തത്. ഭംഗി വാക്കുകൾ ഒന്നുമില്ലാതെ ആത്മാർത്ഥമായ അവലോകനം...
@sunipalaki8686
@sunipalaki8686 Жыл бұрын
മഹാത്മ ഗാന്ധിയെക്കുറിച്ച് വള്ളത്തോൾ പാടിയ - അതേ പോലെ ഗാന്ധിജിയായി തന്നെ ജീവിച്ച മഹാത്മൻ🙏❤️❤️❤️
@bijoypillai8696
@bijoypillai8696 Жыл бұрын
അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ചത് അധിക്ഷേപം മാത്രം.. 😢
@vilasinipola542
@vilasinipola542 Жыл бұрын
🙏🙏🙏🙏🙏🙏
@sameeramanaf9067
@sameeramanaf9067 Жыл бұрын
Yes .Mahathmajiyude pakarakkaran
@prasanthm3140
@prasanthm3140 Жыл бұрын
നന്ദി സർ ഈവാക്കുകൾക്ക്
@00130013100
@00130013100 Жыл бұрын
ഉള്ളു തുറന്ന് പറഞ്ഞ CD അഭിനന്ദനങ്ങൾ
@muraleedharannarayanan9858
@muraleedharannarayanan9858 Жыл бұрын
ദിവാകരൻ seems to be a honest politician.
@sabupattassery7643
@sabupattassery7643 Жыл бұрын
ഉള്ളിൽ തട്ടിയ വാക്കുകൾ 👌
@Human-xy8dc
@Human-xy8dc Жыл бұрын
അസ്തമിച്ചപ്പോൾ പ്രഭകൂടിയ സൂര്യൻ . Oommen Chandy
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Sir , Sri.Ummen Chandy was not a machine . A real human with common MAN with SENSE , CULTURE & CIVILISATION .
@manumathew1766
@manumathew1766 Жыл бұрын
Thank you sir for being truthful
@inspirethoughts
@inspirethoughts Жыл бұрын
This is really a genuine honest speech.He spoke from his heart.And is very bold to say things in front of the congress leaders
@vinodts6673
@vinodts6673 Жыл бұрын
നല്ല വാക്കുകൾ,സഖാവ് ദിവാകരൻ സാർ 💐💕
@aswathsdiary6347
@aswathsdiary6347 Жыл бұрын
ഉമ്മൻ‌ചാണ്ടി സർ ഭരിച്ചിരുന്നേൽ ഈ വിധത്തിൽ കേരളം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തില്ലാരുന്നു
@babyantony5432
@babyantony5432 Жыл бұрын
അദ്ദേഹം കൂടെയുള്ളവർ തന്നെ എന്ന് പറഞ്ഞതിൽ ചിലർ വേദിയിൽ തന്നെ ഉണ്ട് അവർ ആണ് ഇതിന് തുടക്കം കുറിച്ചത് പ്രതിപക്ഷം കിട്ടിയ അവസരം മുതലാക്കി , അവരെല്ലാം ഇന്ന് അനുഭവിച്ച് തീർക്കുന്നു അടി ഒന്നും ആയിട്ടില്ല വടി വെട്ടാൻ പോയിട്ടെയുള്ളു ദൈവം സർവ്വ ശക്തൻ ആണ്. കൂട്ടത്തിൽ ഇരുന്നുകൊണ്ട് മുഖ്യ മന്ത്രി കുപ്പായം തുന്നിയ ആൾക്കാർ ആരാണെന്ന് പൊതുജനത്തിന് നന്നായി അറിയാം ഇപ്പൊൾ അദ്ദേഹത്തെ എന്താ പുകഴ്ത്തൽ ഒരു ആത്മാർഥതയും ഇല്ല കാലം എല്ലാത്തിനും കണക്ക് ചോതിക്കും ഉമ്മൻചാണ്ടി സാർ എല്ലാം സ്വർഗ്ഗത്തിൽ ഇരുന്നു കാണുന്നുണ്ട് , അദ്ദേഹം ശത്രുക്കൾ ഉൾപ്പടെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും തീർച്ച
@shinithaaneesh3036
@shinithaaneesh3036 Жыл бұрын
ഇതിന് വേണ്ടി ആയിരിക്കും പിണു ചേട്ടനെ വിളിച്ചത് 😅😅😅
@abhijithspanu
@abhijithspanu Жыл бұрын
അത് കോൺഗ്രസുകാരെ അല്ല അദ്ദേഹം പറഞ്ഞത്.അന്ന് ഈ വിഷയം ഉണ്ടാകാൻ തന്നെ കാരണം അന്നത്തെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഗണേഷ് കുമാർ കാരണമാണ്.അയാളുടെ വഴി വിട്ട ബന്ധങ്ങളാണ് മൊത്തം അന്നത്തെ govt നെ ബാധിച്ചത്.അയാൾ സിപിഎം മുമായും ആ വനിതയുമായും ഒത്തുകളിച്ച് ഉമ്മൻ ചാണ്ടിക്ക് എതിരെ കരുക്കൾ നീക്കി.പ്രത്യുപകാരമായി ഗണേശനെ ഇപ്പൊ LDF ൽ എടുത്തു.ഇതൊക്കെ വിഡ്ഢികളായ ജനങ്ങൾ മറന്നു.ഉമ്മൻ ചാണ്ടി അന്നും ഇന്നും ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ ഒരു കോൺഗ്രസ്‌ നേതാവോ പ്രവർത്തകനൊ ഇതുവരെയും തള്ളിപറഞ്ഞിട്ടില്ല.പക്ഷേ കാലം ഇവനൊന്നും മാപ്പ് കൊടുക്കില്ല.അന്ന് നുണകഥകൾ എഴുതി വിട്ട കക്കൂസ് പത്രമായ ദേശാപമാനിയും കൈരളിയും അതിന്റെ തലപ്പത്ത് ചുക്കാൻ പിടിച്ച സിപിഎം പാർട്ടിയിലെ ഉളുപ്പ് കേട്ട നേതാക്കന്മാരും വരും കാലം മറുപടി പറഞ്ഞേ മതിയാവൂ.
@devs3900
@devs3900 Жыл бұрын
Pannithalayan 😅😅😅
@syedatco1758
@syedatco1758 Жыл бұрын
ആ മഹാനെ വേട്ട യാടിയതിൽ ഇയാളും കുട്ടു നിന്നു
@jancygeorge4385
@jancygeorge4385 Жыл бұрын
കൂട്ടത്തിൽ ഇരുന്ന വൻ ചെയ്തിടത്തോളം ഇദ്ദേഹം ചെയ്തില്ല.
@naadan751
@naadan751 Жыл бұрын
@@jancygeorge4385 അണ്ണാൻ കുഞ്ഞും തന്നാലയത് എന്നപോലെ ഇയാളും ദ്രോഹം ചെയ്തിട്ടുണ്ട്, ഇപ്പോൾ ഒഴുക്കുന്നത് വെറും മുതലക്കണ്ണീർ മാത്രം!
@sajantrust8977
@sajantrust8977 Жыл бұрын
❤❤Dear Divakaran Sir, You are honest. I remember you never attacked Oommen Chandy Sir during that period of his Solar allegations. You are from a culture family and understand the values of social behaviour ❤❤Here also whatever you said touch the hearts ❤❤❤❤❤
@arunthampi6425
@arunthampi6425 Жыл бұрын
ഇയാളും വേട്ടയാടിയിട്ടുണ്ട്... ഇയാൾ എന്തും ആയിക്കോട്ടെ... But ഉമ്മൻ ചാണ്ടി മരിക്കുന്നതിന് മുൻപ് ഇയാൾ താൻ ഉമ്മെനോട് പരസ്യമായി കുറ്റം ഏറ്റു പറഞ്ഞു അത് എല്ലാവരും ഓർക്കുന്നത് നല്ലത്... മറ്റുള്ളവർ മരണത്തിനു ശേഷം തെറ്റ് പറ്റിയെന്നു പറഞ്ഞു..... 🤔🤔
@rahulgirig.k108
@rahulgirig.k108 Жыл бұрын
കരുണാകരനെ വേട്ടയാടിയ ഉമ്മനെ ആരും മറന്നിട്ടില്ല 🤣
@Rose-Jackie
@Rose-Jackie Жыл бұрын
@@rahulgirig.k108karunakaran ottum mosham allarunnu 😂
@jancygeorge4385
@jancygeorge4385 Жыл бұрын
​@@rahulgirig.k108നന്നായിപ്പോയി.
@asainar9508
@asainar9508 Жыл бұрын
​@@rahulgirig.k108aa karukaran marikunnadine mumb thanne avar orumiche koodi snaahabandam kanditund,
@biniphilip6555
@biniphilip6555 Жыл бұрын
@@rahulgirig.k108 makan marnu pnaa iyuuu..
@varghesees
@varghesees Жыл бұрын
ആ. പാവം മനുഷ്യനോട് ചെയ്ത ക്രൂരത അല്പം കൂടിപ്പോയില്ലേ?😢😢😢😢😢
@bijuvarghese9778
@bijuvarghese9778 Жыл бұрын
ഉള്ളു തുറന്നു പറഞ്ഞതിന് നന്ദി. പിണറായിയെ ഇതു പോലെ പറയാൻ പഠിപ്പിക്കണം.
@binukb5734
@binukb5734 Жыл бұрын
സർ 🙏🌹🙏ഞങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞ് വിട പറഞ്ഞു ഒത്തിരി സങ്കടമുണ്ട് 🙏🙏🙏
@sasidharannairk8468
@sasidharannairk8468 Жыл бұрын
വധശിക്ഷ നടപ്പാക്കിയതിനു ശേഷമുള്ള കുറ്റസമ്മതമാണെങ്കിലും പശ്ചാത്താപം എങ്കിലും പ്രകടിപ്പിച്ചല്ലൊ!😢
@jijirebeka2010
@jijirebeka2010 Жыл бұрын
കലക്കി ദിവാകരൻ അവർകൾ
@bijovarghese6288
@bijovarghese6288 Жыл бұрын
കൊണ്ടു. തകർത്തില്ലേ കേരളത്തിന്റെ വികസനം
@kkkb1970b
@kkkb1970b Жыл бұрын
😂
@pramodkv7208
@pramodkv7208 Жыл бұрын
എവിടെ എത്തുമായിരുന്നു നാം? കളഞ്ഞു കുളിച്ചില്ലേ?
@abytom3792
@abytom3792 Жыл бұрын
Amboo pwolii...🎉 mass respect
@choicerubbers6517
@choicerubbers6517 Жыл бұрын
Thanks C. Divakaran Sir, for the valuable information and excellent speech. May God bless you Sir 🙏
@jacobvarghese2395
@jacobvarghese2395 Жыл бұрын
You are 100% right
@sajantrust8977
@sajantrust8977 Жыл бұрын
❤❤The best speech among all those in this Condolences Meeting ❤❤
@msknair123
@msknair123 Жыл бұрын
സത്യസന്ധമായ വാക്കുകൾ ശ്രീ ദിവാകരൻ സർ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@karthyayanikc6733
@karthyayanikc6733 Жыл бұрын
ഇവിടെ എല്ലാവരോടും ഈ മഹാത്മാവിനെപ്പോലെ ആ യിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ഈ ആത്മാവിനു നിത്യശാന്തി നെൽകേണമേ 🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤
@k.m.joseph2094
@k.m.joseph2094 Жыл бұрын
സത്യം തുറന്നു പറഞ്ഞു, നന്ദി സർ
@51607
@51607 Жыл бұрын
ഒരു നല്ല വാക്ക് അ പാവം ജീവിച്ചു ഇരുന്നപ്പോൾ കെട്ടിരിന്നു എങ്കിൽ 😢
@tozach
@tozach Жыл бұрын
ഇദ്ദേഹം പറഞ്ഞിരുന്നു, പുസ്തക രൂപത്തിൽ
@balachandranmenon8188
@balachandranmenon8188 Жыл бұрын
Excellent speach🙏🙏🙏
@annammabennybenny7770
@annammabennybenny7770 Жыл бұрын
Salute sir u tell truth.
@babucherian8419
@babucherian8419 Жыл бұрын
This gentleman speaks very well and with a measured tone and appropriate choice of words. Sure, his experience in public life makes him more efficient in message delivery. Ommen Chandy was a gem of a person. Very sad that we miss him.
@kamalkurian4229
@kamalkurian4229 Жыл бұрын
സി ദിവാകരൻ , ആത്മാർഥതയുള്ള വെളിപ്പെടുത്തൽ. അങ്ങയോടു ബഹുമാനം തോന്നുന്നു. നന്ദി
@jollypaul8151
@jollypaul8151 Жыл бұрын
Thank u Sir
@mujimundakkal
@mujimundakkal Жыл бұрын
ഉമ്മൻ ചാണ്ടി ❤❤
@anugrahsrin
@anugrahsrin Жыл бұрын
seems like he is brutally honest
@leenavarghese7868
@leenavarghese7868 Жыл бұрын
What you said is correct.Oommen Chandy faced too much insult than anybody else in politics.
@titsonmathew6706
@titsonmathew6706 Жыл бұрын
സഗാവേ ഇപ്പോൾ ബൂർഷാ പാർട്ടി സിപിഎം ആണ് അതറിയില്ലേ
@rajanpk6466
@rajanpk6466 Жыл бұрын
ഇപ്പോൾ കമ്മ്യുണിസ്റ്റുകൾ മുഴുവൻ ബൂർഷാ പാർട്ടിയായി
@thambinelloore7795
@thambinelloore7795 Жыл бұрын
Kerala's greatest son. 😢😢😢😢
@scariyapappachan4280
@scariyapappachan4280 Жыл бұрын
very good,
@yahyakhanthalakkal1241
@yahyakhanthalakkal1241 Жыл бұрын
സി ദിവാകരൻ സാറിനോട് വലിയ ബഹുമാനം തോന്നുന്നു
@annammastephen9025
@annammastephen9025 Жыл бұрын
He is the real follower of Jesus Christ.
@sanjeevkumarkarmpil9826
@sanjeevkumarkarmpil9826 Жыл бұрын
Thank you sir
@rasheedanazar9917
@rasheedanazar9917 Жыл бұрын
നിങ്ങൾക്ക് ഇപ്പോ വേദന തോന്നുണ്ടോ c ദിവാകരാ😮😮😮😮
@kuriakosekc7391
@kuriakosekc7391 Жыл бұрын
Well said Mr.CD.Thanks for your truthful speech.
@user-kw8pr8ps6u
@user-kw8pr8ps6u Жыл бұрын
Condolences from the heart
@susyvarghese9837
@susyvarghese9837 Жыл бұрын
Really, umenchandysir is the real follower of Jesus christ and he must recommend to God for poor people of kerala
@sebanphilip5231
@sebanphilip5231 Жыл бұрын
Njangalude sir sathyasandan anenne thurannu parangathine nanni 🙏🙏
@sathyannk1728
@sathyannk1728 Жыл бұрын
ഉമ്മൻ ചാണ്ടിക്കെന്തിനാ സഖാവേ പരിചയം എല്ലാവരേം അദ്ദ്ദേഹം നേതാവല്ലേ എല്ലാവരും പരിചതരല്ലേ
@bijovarghese6288
@bijovarghese6288 Жыл бұрын
സർ എന്തുകൊണ്ട് അത് വിലക്കിയില്ല
@jyothishperumpulickal780
@jyothishperumpulickal780 Жыл бұрын
വർത്തമാന കാലത്ത് എതാണ് ബൂർഷ പാർട്ടി? ഉമ്മൻ ചാണ്ടി ജനാധിപത്യവാദിയാണ് കോൺഗ്രസ്സ് ജനാധിപത്യ പാർട്ടിയാണ് കമ്മ്യൂണിസം മർക്കസിസവും കേന്ദ്രീക്ര സ്വഛാദിപത്യമാണ് അത് ഉൾകൊള്ളുന്ന പാർട്ടി രാഷ്ട്രിയ ജാധിപത്യത്തേയും പാർലമെന്ററി ജനാധിപത്യത്തേയും സാമൂഹിക ജനാധിപത്യവുമായി ബന്ദിപ്പിച്ച് എങ്ങനെ പ്രയോഗിക്കാം എന്ന് തെളിയിച്ച നേതാവാണ് ഉമ്മൻ ചാണ്ടി
@damodarakurupsyamaprasad4422
@damodarakurupsyamaprasad4422 Жыл бұрын
ഇദ്ദേഹം കൂടി ഉൾപ്പെട്ട LDF ക മറ്റികളിൽ ഒരിക്കലെങ്കിലും ഇത് ശരിയല്ല എന്ന് പറഞ്ഞിട്ടുണ്ടോ,,,, സിപിഐ,, തിരുത്താൻ ശ്രമിച്ചിട്ടുണ്ടോ,,,,
@jancygeorge4385
@jancygeorge4385 Жыл бұрын
അങ്ങിനെ ഇദ്ദേഹം പറഞ്ഞിരുന്നെങ്കിൽ , അവർ ഇദ്ദേഹത്തെ ചെവിക്ക് പിടിച്ച് ഇറക്കി വിടില്ലേ?
@naadan751
@naadan751 Жыл бұрын
@@jancygeorge4385 അന്ന് ഒരു എതിർശബ്ദം ഉയർത്തിയിരുന്നെങ്കിൽ ഇവൻ അന്തസുള്ള കമ്മ്യൂണിസ്റ്റ്‌ ആണെന്ന് പറയാമായിരുന്നു!
@palackaljacob718
@palackaljacob718 Жыл бұрын
Mr.Divakaran , you have well said much more than C M Pinarai Vijayan. You are honest.
@sreelathat1666
@sreelathat1666 Жыл бұрын
എലലാവരും നലലമനസിന് ഉടമയാകണം
@elizabaththomas1859
@elizabaththomas1859 Жыл бұрын
True
@senpv9870
@senpv9870 Жыл бұрын
സത്യം പറയുന്ന നേതാവായി തോന്നിപോകുന്നു
@bennyjohn1556
@bennyjohn1556 Жыл бұрын
ഏതു കോൺഗ്രെസ്സുകാരാണ് വിലക്കപെട്ടവനായ ഫാരിസ് അബുബക്കറുമായി നടക്കുന്നത്.. ബുർഷ യുടെ അർത്ഥം കമ്മ്യൂണിസ്റ്റുകൾ മനസ്സിലാക്കണം
@josematheu72
@josematheu72 Жыл бұрын
അനുസ്മരണ യോഗത്തിൽ എങ്ങനെ പ്രസംഗിക്കണം എന്നുപോലും അറിയാൻ പാടില്ലാത്തവരും വന്നലോ
@preethakurian1416
@preethakurian1416 Жыл бұрын
Eppol anu ethu okkay vilumbunuthu ,valiya kareyam ayi poyi,oc sir ellavarkku aryiam ❤❤ oc sir presannvan ayuthuay oc sir nalla manasinuay udama anu athanu happy ayiyuttu erikkunuthu
@jothishjoy3489
@jothishjoy3489 Жыл бұрын
Oommenchandy ki jai
@dhyanranjith
@dhyanranjith Жыл бұрын
താങ്കളും ഉമ്മൻ ചാണ്ടിയെ ഇന്നും വേട്ടയാടി, താങ്കൾക്കു നന്ദി ചേട്ടാ അടുത്ത വേട്ട എന്നാണ്?
@user-oe6ye4fi1k
@user-oe6ye4fi1k Жыл бұрын
ഉമ്മൻ ചാണ്ടി kannathu കെബി ganash pundemon
@gireeshbabu7063
@gireeshbabu7063 Жыл бұрын
ഉമ്മൻചാണ്ടിയെ വേട്ടയാടിയ ഒരു വേട്ട (----) കാരൻ്റെ ദീന രോദനം.
@naadan751
@naadan751 Жыл бұрын
100% കറക്റ്റ്!
@varghesejacob4105
@varghesejacob4105 Жыл бұрын
ജനസേവനയന്ത്രം കൊള്ളാം
@mathaithomas198
@mathaithomas198 Жыл бұрын
15:15 യേശുക്രിസ്തുവിന്റെ പാത സ്വീകരിച്ചതുകൊണ്ടാണ് 17:31 ഉമ്മെൻചാണ്ടിക്കു ഈ marananathara ആദരവ് ലോകമാകെ ലഭിച്ചത്.
@georgepaul7974
@georgepaul7974 Жыл бұрын
🙏🏻👏👍
@asokkumar5464
@asokkumar5464 Жыл бұрын
തുറന്നു പറച്ചിൽ അസ്ഥാനത്തായിപ്പോയി. അന്ന് നിയമസഭയിൽ എല്ലാം കേട്ടിരുന്നിട്ട് ഇപ്പോൾ ഉമ്മൻ ചാണ്ടി സാറിനെ സ്തുതിക്കുന്നതിൽ അർത്ഥമില്ല. ജനം തിരിച്ചറിയും.
@samporoy
@samporoy Жыл бұрын
We need people like Oommen Chandy who is caring, loving and honest. If you don't want a situation like Manipur you must act wisely when you go to the polls to vote. The flood was man made. Killers should not run government. Politicians are our servants and they have a responsibility to look after the poor masses.
@babumj7250
@babumj7250 Жыл бұрын
Good
@MichiMallu
@MichiMallu Жыл бұрын
ഒരു പൊട്ടൻ, 80 വയസ്സുണ്ട് ഇപ്പോഴും വല്ല സ്ഥാനവും കിട്ടുമെന്ന് കരുതി കറുപ്പടിച്ചു നടക്കുവാണ്!
@mangalasseril604
@mangalasseril604 Жыл бұрын
എന്നാലും നിന്നെ പോലെ കഞ്ചാവടിച്ച വട്ടനല്ല
@titsonmathew6706
@titsonmathew6706 Жыл бұрын
സുഗിച്ചില്ല അല്ലെ സഗാവേ
@MichiMallu
@MichiMallu Жыл бұрын
@@mangalasseril604 കഞ്ചാവടിച്ച വട്ടൻ നിന്റെ തന്ത
@mohandask.v7761
@mohandask.v7761 Жыл бұрын
ഞാൻ കേട്ട ഉമ്മൻ‌ചാണ്ടി അനുസ്മരണ പ്രസംഗങ്ങളിൽ ഏറ്റവും മികച്ച അനുസ്മരണമാണ് സഖാവ് ദിവാകരന്റേത്. അദ്ദേഹത്തിന് എന്റെ അഭിവാദ്യങ്ങൾ. 🌹🙏🏻🌹
@josephkalapura8459
@josephkalapura8459 Жыл бұрын
ജീവിച്ചിരുന്നപ്പോൾ കരയിപ്പിച്ചിട്ടു ഇപ്പോൾ കുമ്പസരിക്കുന്നു നാണമില്ലല്ലോ
@lailamathew3815
@lailamathew3815 Жыл бұрын
👍👍👌👌
@thomastm5906
@thomastm5906 Жыл бұрын
ആകാശം ഭൂമിക്ക് മുകളിൽ ഉയർന്നിരിക്കുന്നത് പോലെ തൻ്റെ വീക്ഷണവും , ചിന്തയും ഉയർന്നിരിക്കുന്നു നമ്മൾ ചിന്തിക്കുന്നത് പോലെ അല്ലാ താൻ ചിന്തിക്കുന്നത് 🎉 അതാണ് അദ്ദേഹത്തിൻ്റെ ജനകീയ അവാർഡ് തിരുവചനം പറയുന്നു യേശയ്യവു 55:8. എൻ്റെ വഴികൾ നിങ്ങളുടെ വഴികളിലും എൻ്റെ വിചാരങ്ങൾ നിങ്ങളുടെ വിച്ചാരങ്ങളിലുമുയർണിരിക്കുന്നൂ .
@sajimathew1926
@sajimathew1926 Жыл бұрын
🙏
@leeshmamaria8238
@leeshmamaria8238 Жыл бұрын
കേരള ജനതക്ക് ഈ യുഗത്തിൽ കാണാൻ പറ്റിയ 'ഗാന്ധി '
@nilaps1334
@nilaps1334 Жыл бұрын
Power...
@jodseyksamuel7205
@jodseyksamuel7205 Жыл бұрын
കുമ്പസാരം......
@shijuedwaynad1093
@shijuedwaynad1093 11 ай бұрын
❤❤❤🙏🙏🙏🤝❤👍
@thanmayasano2673
@thanmayasano2673 Жыл бұрын
😢😢😢😢
@vijilal4333
@vijilal4333 Жыл бұрын
Then why didn't tell to OC sir when he was alive. We ❤❤❤❤❤❤❤❤❤❤ him
@balachandranmenon8188
@balachandranmenon8188 Жыл бұрын
Cpl യിൽ വെളിവില്ലാത്ത രണ്ടുപേരെയേ കണ്ടിട്ടുള്ളു 1വെളിയം ഭാർഗവാൻ 2, പന്ന്യൻ ബാക്കി എല്ലാ നേതാക്കളും വളരെ വളരെ ബഹുമാന്യമായ ഒരു ഭാഷ ഉണ്ട്
@arunkumarp4381
@arunkumarp4381 Жыл бұрын
ആരിത് മുട്ടയും പാലും അല്ലേ...😂
@jancygeorge4385
@jancygeorge4385 Жыл бұрын
Yes 😅😅😅😅😅😅
@naadan751
@naadan751 Жыл бұрын
അരി വാങ്ങാൻ കാശില്ലാതിരുന്നത്കൊണ്ട് മുട്ടയും, പാലും വാങ്ങി കഴിച്ചു!
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
What the 100% Educated Keralam Achieved through this type Henious DRAMA by political Nethas ? State Developing or Declining ?
@AbdulRahmanva-is9vf
@AbdulRahmanva-is9vf Жыл бұрын
😭
@varghesejacob4105
@varghesejacob4105 Жыл бұрын
അതെ ആ ഉമ്മൻ ചാണ്ടിയെ ഇനി നിങ്ങൾക്കു കിട്ടുകില്ല ദിവാകരൻ ജി നിങ്ങളും ഇത്രനല്ല മനുഷ്യനാണന്നുള്ള കാര്യം ഇപ്പോഴാണു മനസ്സിലാക്കുന്നത്
@bvjksjkbvjksjk8632
@bvjksjkbvjksjk8632 Жыл бұрын
ഉമ്മൻ ചാണ്ടിയാണ് ഏറ്റവും നല്ലകമ്മ്യൂണിറ്റുകാരൻ
@BalakrishnanKunnumchola
@BalakrishnanKunnumchola Жыл бұрын
.ഉമ്മൻ ചാണ്ടിയോട് ചൈയത് ക്രൂരതക്ക് പിണറായിക്ക് പണി കിട്ടും തീർച്ച😢
@josephthomas287
@josephthomas287 Жыл бұрын
Oommen Chandy dead will be more powerful than Oommen Chandy alive, like Christ risen
@sameeramanaf9067
@sameeramanaf9067 Жыл бұрын
Athe .pakshe ath manushyark thirichariv illathayippoyathkond mathram
@albyaugustine3801
@albyaugustine3801 Жыл бұрын
ചാഞ്ചട്ടം കാണുന്നുണ്ട് അതുകൊണ്ടാ തിരഞ് പിടിച്ചു പരിപാടിക്ക് വിളിക്കുന്നത്
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 33 МЛН
കെ.വിശേഷങ്ങൾ!'ഗം'| GUM 14 July 2023
21:09
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН