No video

'ഞാൻ ഇടതുപക്ഷം, ഉമ്മൻ ചാണ്ടി എന്റെ ജാതി അന്വേഷിച്ചില്ല, മതം അന്വേഷിച്ചില്ല.. പ്രശ്നം മാത്രം കേട്ടു '

  Рет қаралды 661,400

asianetnews

asianetnews

Күн бұрын

തന്റെ സങ്കടത്തിന് പരിഹാരം കണ്ട ഉമ്മൻചാണ്ടിയെ കുറിച്ച് എഴുത്തുകാരിയും ഇടതു സഹയാത്രികയുമായ കണ്ണൂർ കല്യാശ്ശേരിയിലെ സുശീല വേലായുധൻ.
#oommenchandy #Suseelavelayudhan#AsianetNewsLive #KeralaNewsLive #malayalamnewslive
Oommen Chandy death live updates| Kerala News
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | AM...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 664
@hnibin
@hnibin Жыл бұрын
കേരള മുഖ്യമന്ത്രി എന്ന് സ്നേഹത്തോടെ ഓർക്കാൻ പറ്റിയ ഒരു മനുഷ്യൻ. നിങ്ങൾക്ക് മരണമില്ല😪
@ayyoobkodali8464
@ayyoobkodali8464 Жыл бұрын
😢😢
@sasikalamakkalvenam257
@sasikalamakkalvenam257 Жыл бұрын
Jeevikkunnegil ethupole nalla oru manushanayi jeevikanam jena hridhayagalil yennum marikathe nilkunn vekthithothinte athmavinu nirhyasanthi nerunnu
@georgeythomas7901
@georgeythomas7901 Жыл бұрын
നമ്മുടെ മുഖ്യമന്ത്രി എന്ന് പറയാൻ പറ്റുന്ന ഒരേ ഒരു "യഥാര്‍ത്ഥ മനുഷ്യൻ." കോടി കോടി പ്രണാമം.
@sumagopi8025
@sumagopi8025 Жыл бұрын
സാർ ജഡമായി മാത്രം പോകുക ആ ആത്മാവ് ഈ ഭൂമിയിൽ ഈ ജനങ്ങളുടെ ഇടയിൽ എന്നും ഒരു ഓർമ്മ യായി വസിക്കട്ടെ ❤❤❤
@Djj5941
@Djj5941 Жыл бұрын
ചോദ്യം വരും ശരിയാക്കും ഉറപ്പാണ് 😆😆😆😆
@renjiththomas1780
@renjiththomas1780 Жыл бұрын
ഒരാളുടെ മരണത്തിൽ കേരളം മുഴുവൻ കരഞ്ഞ ദിവസം, ഒരേ ഒരാൾ 💙 OC
@rahi1995
@rahi1995 Жыл бұрын
'കടക്ക് പുറത്ത്' എന്ന് പറയുന്നതിന് പകരം 'അടുത്തു വാ പറയ്' എന്ന് പറഞ്ഞു മനുഷ്യരെ ചേർത്തു പിടിച്ച മനുഷ്യസ്‌നേഹി.❤
@mstudio2785
@mstudio2785 Жыл бұрын
Nice comment
@anjalinitravidyalayam3288
@anjalinitravidyalayam3288 Жыл бұрын
അത് പൊളിച്ചു
@anjalinitravidyalayam3288
@anjalinitravidyalayam3288 Жыл бұрын
പിണറായിന്റെ വീട്ടിൽ ആരെങ്കിലും കയറ്റുമോ.. ചുറ്റും പോലീസ്‌കാർ കാവൽ 24മണിക്കൂറും. പുതുപ്പള്ളി വീട്ടിലെ ഓരൊ അനുഭവങ്ങൾ കാണുമ്പോൾ അതിശയം തോന്നുന്നു. ഇതാണ് മന്ത്രി. ഇതാവണം ജനനായകൻ.. അല്ലാതെ ഒരുപാട് വണ്ടിയുടെ അകമ്പടിയോടു കൂടി കറുപ്പ് നിറം ഇഷ്ട്ടപ്പെടാത്ത തൂത്തുവാരിയല്ല നേതാവ്..
@vinodkm179
@vinodkm179 Жыл бұрын
കടക്ക് പുറത്ത് എന്ന് പറയേണ്ട മാധ്യമ ചെറ്റകളോട് തന്നെയാണ് സഖാവ് കടക്ക് പുറത്ത് എന്ന് പറഞ്ഞത്.
@azarudeenabdulkhader7935
@azarudeenabdulkhader7935 Жыл бұрын
​@@vinodkm179Sanitizer kodutha penkuttiyum aduthu Kanan odichenna payyanum ethu channelil ano work cheyyunne
@james-bu2ky
@james-bu2ky Жыл бұрын
ഒരു യഥാർത്ഥ ക്രൈസ്തവൻ എങ്ങനെ ആയിരിക്കെണമെന്നതിനുദാഹരണമാണ് സ്നേഹനിധിയായിരുന്ന ഏവർക്കും പ്രിയങ്കരനായിരുന്ന Sri. ഉമ്മൻ ചാണ്ടി സാർ 🙏❤🌹.
@nitz6845
@nitz6845 Жыл бұрын
Yathartha christhavan alla Yathartha manushyan. Enthukond angane chinthikkunnila?athinu manushyatham ennanu parayuka
@denildavis3561
@denildavis3561 Жыл бұрын
​@@nitz6845yadartha christhavan ennu uddeshichathu chila kalla christianikale uddwshichu paranjathanu. Christhavan ennu paranajal kristhuvinte anuyayi ennu mmatre artham ullu
@divakaranmenon1707
@divakaranmenon1707 Жыл бұрын
ജാതി നോക്കാതെ സഹായിച്ച ആ മഹാനെ തന്റെ ജാതി ചിന്തയിൽ കെട്ടല്ലേ.
@sanjeevraman
@sanjeevraman Жыл бұрын
വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി അവനെ പിന്തുടർന്നുകൊണ്ടിരുന്നു.. വി. ബൈബിൾ (മാർക്കോസ് -5/24
@mikemathew736
@mikemathew736 Жыл бұрын
Apo ningal parayunnath adheham christuvine arinjalayiruankil nalla manushyan aakila ennano? Oru avasaram kittumbol enthinaanu madham advertise chyunath ? Adheham kaanikunath YADARTA manushyante laksh nagal aanu .. Athu christuvane arinjalum , geetha vaatichalum ,khuran vaayichalum Boudha matham , matte ethu matham vaayichalum kittum
@abdulsalampalliyali6467
@abdulsalampalliyali6467 Жыл бұрын
എന്നിട്ടും തോൽപിച്ചു കളഞ്ഞു. യോഗ്യതയില്ലാത്തവർക്ക് അധികാരമേൽപിച്ചു.😢
@faizalhussainar1618
@faizalhussainar1618 Жыл бұрын
Janam enna kazhuthakal
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു ചേട്ടന്റെ വീട് എന്തോ കാര്യത്തിൽ പ്രശ്നം ഉണ്ടായപ്പോൾ എന്റെ അച്ഛനോട് ആ ചേട്ടൻ വെഷമം പറഞ്ഞപ്പോൾ എന്റെ അച്ഛൻ പറഞ്ഞു നാളെ രാവിലെ ആരും ഇവിടെ അറിയണ്ട നമ്മുക്ക് ഒരു സ്ഥലം വരെ പോവാം അച്ഛൻ അവരെ കുട്ടി പുതുപ്പള്ളിക്ക് സൺ‌ഡേ പോയി അവിടെ ചെന്ന് കാര്യം പറഞ്ഞു കറുകച്ചാൽ ആയപ്പോൾ ഞങ്ങളുടെ പഞ്ചായത്തുപ്രസി ആ അങ്കിൾ ഫോൺ വിളിച്ചു എല്ലാം ശെരി ആയി അത്രക്ക് നല്ല മനുഷ്യൻ ആയിരുന്നു അങ്ങനെ ആരോട് ചോദിച്ചാലും അദ്ദേഹം എല്ലാരിലും എന്തേലും ചെയ്തിട്ട് ഉണ്ടാവും 😢😢😢
@gooramvelil
@gooramvelil Жыл бұрын
അദ്ദേഹം ക്രിസ്തുവിനെ കുറിച്ച് പറഞ്ഞില്ല, പക്ഷേ ക്രിസ്തുവിനെ അനുഭവമായി പകർന്നു നൽകി ❤
@mrs_talks7313
@mrs_talks7313 Жыл бұрын
ഒരു രാഷ്ട്രീയ നേതാവിന് കിട്ടേണ്ട ഏറ്റവും നല്ല അംഗീകാരം മരണനന്തരം അദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞു ഇതിൽ പരം വേറെ എന്ത് വേണം. അദ്ദേഹത്തിന് ദൈവം സ്വർഗം നൽകി പരലോക ജീവിതം സുഗമുള്ളതാക്കി കൊടുക്കട്ടെ
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🌹
@arszz7080
@arszz7080 Жыл бұрын
🌹🙏
@jollyvargese7718
@jollyvargese7718 Жыл бұрын
Yes
@superstalin169
@superstalin169 Жыл бұрын
നമ്മുടെ ഒരു ബന്ധുവിനും ഉണ്ട് ഇത് പോലെയുള്ള അനുഭവം.. വീടിന് വരെ സഹായം കിട്ടി 🙏🏻 ഇനിയുണ്ടാവുമൊ ഇത് പോലെയൊരു നേതാവ് 😪
@MalluMalayalam
@MalluMalayalam Жыл бұрын
ആ വലിയ മനുഷ്യനെക്കുറിച്ചാണ് സഖാക്കൾ ഇല്ലാത്ത വൃത്തികേടുകൾ പറഞ്ഞത്. സഖാക്കൾ മാപ്പ് പറയണം
@krjohny9526
@krjohny9526 Жыл бұрын
അതാണ് അവർ ഇതാണ് ഇവർ
@usmanji9624
@usmanji9624 Жыл бұрын
അതാണ് സിപിഎമ്മിന്റെ ജോലി
@joelabraham6645
@joelabraham6645 Жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ഉമ്മൻചാണ്ടി പോകുന്ന സ്റ്റേറ്റ് ഒന്നിൽ സഖാക്കൾ കല്ല് വരെ എറിഞ്ഞതാ അവസാനം സോളാർ കേസിൽ ഉമ്മൻചാണ്ടി തെറ്റുകാര അല്ല എന്ന് കോടതി കണ്ടെത്തി
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Saghave ,orkkunnathe nallathane...vedhanippichavare keralam marakilla
@kevingeorge584
@kevingeorge584 Жыл бұрын
എന്തിന്, ഒരു മപ്പും പറയണ്ട, ഉമ്മൻ ചാണ്ടി sir ആരകുന്നു എന്നു കേരളത്തിലെ നല്ലവരായ ജനങ്ങൾക് അറിയാം അതുകൊണ്ട് അല്ലേ ശത്രുക്കൾ പോലും ഇഷ്ടപ്പെട്ടിരുന്നത്
@ashwinm300
@ashwinm300 Жыл бұрын
Legends never die🇮🇳🇮🇳🇮🇳
@amaljr9715
@amaljr9715 Жыл бұрын
Jai Congress 💙
@LikhithaAnil-tj2po
@LikhithaAnil-tj2po Жыл бұрын
അങ്ങനെയാണ് കോൺഗ്രസ് പ്രവർത്തകർ❤❤❤ഉമ്മൻചാണ്ടി കീ ജയ്🙏🙏🙏😢😢😢😢 എന്നിട്ടും കിറ്റ് കണ്ടപ്പോൾ എല്ലാം മറന്നു😬😬😬😬
@shabeerali-rj1ox
@shabeerali-rj1ox Жыл бұрын
ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ ജനങ്ങളോട് എനിക്ക് ബഹുമാനമാണ് ഇപ്പോൾ തോന്നുന്നത് എൽഡിഎഫ് സർക്കാർ നൽകിയ കിറ്റിൽ വീഴാതെ ഉമ്മൻചാണ്ടി എന്ന മനുഷ്യനെ ചേർത്തുപിടിച്ചല്ലോ
@Event3552
@Event3552 Жыл бұрын
ആ കിറ്റിന്റെ ഫലമാണ് ഇപ്പോൾ ജനം അനുഭവിക്കുന്നത്
@shabeerali-rj1ox
@shabeerali-rj1ox Жыл бұрын
@@Event3552 സത്യം
@johnvarghese2901
@johnvarghese2901 Жыл бұрын
കിറ്റല്ല സുഹൃത്തേ, നല്ല കണക്കിന് ശരിയായ അനുപാധത്തിലുള്ള വർഗീയ കളി. അതാണ് പിണുവിനെ അധികാരത്തിൽ എത്തിച്ചത്
@abdulsaleem5706
@abdulsaleem5706 Жыл бұрын
ഇതാണ് മനുഷ്യൻ ഇതാണ് മനുഷ്യത്വം ഇതും ഇതിനേക്കാൾ കൂടുതലും മനുഷ്യത്വപരമായി ചിന്തിക്കാനും പ്രവർത്തിക്കാനും രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനങ്ങൾക്കും പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🤲🤲🤲
@sreerajsr916
@sreerajsr916 Жыл бұрын
ഉമ്മൻ ചാണ്ടി സർ എപ്പോഴും പുതുപ്പള്ളിക്കാരുടെ ഹൃദയത്തിൽ ഉണ്ടാകും ❤️❤️
@Jibinboban
@Jibinboban Жыл бұрын
അല്ല.... കേരള ജനതയുടെ തന്നെ ഹൃദയത്തിൽ ഉണ്ടാകും ❤️
@salmanfariz4809
@salmanfariz4809 Жыл бұрын
ഏത് കരയാത്തവനും ഉള്ളിന്നു പിടയും.. ഇഷ്ടം കൂടുന്നെ ഒള്ളൂ... പ്രിയ നേതാവേ.... എത്ര ഉരുക്കുള്ള ഹൃദയവും നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ അലിയും... നിങ്ങളെ അറിഞ്ഞുതുടങിയാൽ... 🥰
@nithya9644
@nithya9644 Жыл бұрын
ആത്യന്തികമായി മനുഷ്യരെല്ലാവരും വളരെ നല്ലവരാണ്. വേദനിക്കുന്നവരെ കേൾക്കാൻ സമയവും സഹായിക്കാൻ പണവും, മനസും ഉണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നവരാണ് അധികവും. ഏത് രാഷ്ട്രീയ നേതാവ് മരിക്കുമ്പോഴും ഇത് പോലെ അറിയാക്കഥകൾ നമുക്ക് കേൾക്കാൻ സാധിക്കും. സ്വർഗ്ഗകവാടങ്ങൾ അദ്ദേഹത്തിനായി തുറന്നിരിക്കട്ടെ.
@georget44
@georget44 Жыл бұрын
Not all politicians are so kind to everyone, few are Arrogant, Adamant, and SELFISH limited to their political views
@sreelekha3078
@sreelekha3078 Жыл бұрын
​@@georget44correct
@sreelekha3078
@sreelekha3078 Жыл бұрын
അത്രയങ്ങോട്ട് രുചിച്ചില്ലായെന്നു തോന്നുന്നു
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
Aameen
@babuj6523
@babuj6523 Жыл бұрын
no onevin present ministry all are for their family
@sinichandrabose1020
@sinichandrabose1020 Жыл бұрын
ആ വലിയ മനുഷ്യൻ ഇനി ഇല്ലലോ, എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല 😢
@sadiksadikalikutty429
@sadiksadikalikutty429 Жыл бұрын
😢😢
@vipink-bj3ut
@vipink-bj3ut Жыл бұрын
ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറ്റേ കൈ അറിയരുത് എന്നു നാം പറയാറുണ്ട്. അത് ജീവിതത്തിൽ പ്രവർത്തികമാകിയ വലിയ മനുഷ്യൻ 🙏🙏🙏🙏
@sreerenjini1769
@sreerenjini1769 Жыл бұрын
ഞങ്ങളെ സഹായിച്ചിട്ടുണ്ട്... നല്ല ഒരു മനുഷ്യനും നേതാവും ആയിരുന്നു
@Media-iy9bn
@Media-iy9bn Жыл бұрын
കേരളത്തിൽ സാധാരണ ജനങ്ങളുടെ സ്നേഹം ഇതുപോലെ ഒരു നേതാവിനും കിട്ടാൻ പോകുന്നില്ല 🙏🙏😭❤️
@gautamrex2k374
@gautamrex2k374 Жыл бұрын
കഴിഞ്ഞ 6 ദിവസമായിട്ടും youtube എടുത്താൽ അദ്ദേഹത്തിൻ്റെ വാർത്തകളാണ് കാണുന്നത് ,,ചെയ്ത സൽപ്രവർത്തികൾ 🙏 എല്ലാം കളങ്കമില്ലാത്ത യാത്ര്ത്യം..അടുത്തറിയാൻ ഒരുപാട് വൈകി,തൊഴുകൈകളോടെ മാപ്പ്🥺🙏
@vivek5204
@vivek5204 Жыл бұрын
എന്തൊരു മനുഷ്യനാണ് ദൈവമേ🙂
@SureshKumar-or8sq
@SureshKumar-or8sq Жыл бұрын
ഇതാണ് അന്തസ്സുള്ള ഒരു ജനകീയ നായകൻ.. കേരളക്കര ഒരിക്കലും മറക്കാത്ത ഒരു മുഖ്യൻ... ഒരു നേതാവിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങൾ ആണ് ഉമ്മൻ ചാണ്ടി sir ന് പാവപെട്ട ജനങ്ങളിൽ നിന്നും കിട്ടുന്നത്.. ദൈവം അ പുണ്ണ്യ ആത്മാവിന് നിത്യ ശാന്തി നൽകട്ടെ..
@user-xq7du1nj4y
@user-xq7du1nj4y Жыл бұрын
ഇങ്ങേരെ പേര് തെറ്റാതെ വിളിക്കാം നേതാവ് എന്ന് 😢
@sjsignature3156
@sjsignature3156 Жыл бұрын
മാപ്പ്... അങ്ങയോടു കേരള ജനത കാണിച്ച നെറികേടിന്.. 🙏🙏🙏
@gdgggggg
@gdgggggg Жыл бұрын
കേരള ജനത പോലെ ഒരു നന്ദി കെട്ട ജനത ലോകത്ത് വേറെ എവിടേയും ഉണ്ടാവില്ല
@santhoshkayarate1738
@santhoshkayarate1738 Жыл бұрын
It's true bro 😢
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@ItsMe-sx9ck
@ItsMe-sx9ck Жыл бұрын
Sathyam...
@aniljohn2262
@aniljohn2262 Жыл бұрын
😢
@sathyantk8996
@sathyantk8996 Жыл бұрын
അവരാണെങ്കിൽ ആദ്യം സഖാവാണോ എന്നു അന്വേഷിക്കും അതിനനുസരിച്ച് ജോലി, സഹായം അതാണ് യോഗ്യത
@faizalhussainar1618
@faizalhussainar1618 Жыл бұрын
Athu mathramalla brach secretaryude paper pinne commission
@sajeevalangatt6990
@sajeevalangatt6990 Жыл бұрын
ഉദാഹരണം നായനാർ പറയുന്നത് കേട്ടിട്ടുണ്ട് ഓൻ നമ്മളെ ആളാണെടോ എന്ന് എന്നു വച്ചാൽ സഖാവാണ് ഓന് എന്തെങ്കിലും ചെയ്ത് കൊടുക്ക് എന്ന് ഇതു പോലെ ഉമ്മൻ ചാണ്ടി പറയാറില്ല
@anushinojshinoj613
@anushinojshinoj613 Жыл бұрын
സത്യം
@SheebaValakai
@SheebaValakai Жыл бұрын
സത്യം
@arunkumarp4381
@arunkumarp4381 Жыл бұрын
100%
@BeKnowYouu
@BeKnowYouu Жыл бұрын
ചങ്കു ഒരെണ്ണം മതി, നല്ല മനസ്സ് ഒരെണ്ണം അതിൽ വേണെമെന്ന് മാത്രം.
@josealby8813
@josealby8813 Жыл бұрын
ലോകത്തിനു മദർ തെരസയെങ്കിൽ കേരളത്തിന്‌ ഉമ്മൻ‌ചാണ്ടി 🌹🌹🌹🌹🌹 പ്രിയ നേതാവേ നിത്യയശാന്തി നേരുന്നു 🙏
@ar_leo18
@ar_leo18 Жыл бұрын
😂😂😂
@samsonmsimon3153
@samsonmsimon3153 Жыл бұрын
OC .....ക്ക് എങ്ങനെ കേൾക്കാതിരിക്കാനാകും .... ഇടത്തും വലത്തും അല്ലല്ലോ .... അദ്ദേഹം എന്നും ഹൃദയ പക്ഷത്ത് അല്ലേ ...... ഹൃദയം നോവുന്നവരോ ടൊപ്പം ....... പ്രണാമം🙏🙏🙏🙏🙏🙏
@mithun8108
@mithun8108 Жыл бұрын
സ്വന്തം പാർട്ടിക്കാർക്ക് മാത്രം ആണ് അദ്ദേഹം സഹായിച്ചിരുന്നു എങ്കിൽ അദ്ദേഹം ഇന്നും കേരളം ഭരിച്ചേനെ (ഇപ്പോഴത്തെ government ചെയ്യുന്ന പോലെ അധികാരം പാർട്ടിയെ വളർത്താൻ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല), മറിച്ച് മനുഷ്യനെ സഹായിക്കാൻ വേണ്ടി മാത്രം ആയിരുന്നു
@ownitapp
@ownitapp Жыл бұрын
സഹായങ്ങൾ സ്വീകരിച്ചവർ ഒറ്റകെട്ടായെങ്കിൽ അദ്ദേഹത്തെ അപകീർത്തി പെടുത്താൻ ശ്രമിച്ചവർക്കു എതിരെ വോട്ട് ചെയ്തു ജയിപ്പിക്കണമായിരുന്നു.. കേരളം നന്നാവില്ലെടോ.. ആരെങ്കിലും പറഞ്ഞു വിടുന്ന നുണകൾ വിശ്വസിക്കുന്ന കൂട്ടം.. ആ വലിയ മനുഷ്യനോട് കേരളം മാപ്പ് ചോദിക്കണം 😢😢
@petter654
@petter654 Жыл бұрын
അതാണ് ഉമ്മൻ ചാണ്ടി സാർ കടക്കു പുറത്തെന്ന വാക്ക് പഠിച്ചിട്ടില്ലാത്ത ജനനായകൻ
@krjohny9526
@krjohny9526 Жыл бұрын
❤❤
@sumeshm5598
@sumeshm5598 Жыл бұрын
🔥
@sanam4898
@sanam4898 Жыл бұрын
Ss❤❤😢🙏
@subashcharuvil320
@subashcharuvil320 Жыл бұрын
ഉമ്മൻ‌ചാണ്ടി സാർ എന്നും ഇതുപോലുള്ളവരുടെ മനസ്സിൽ എന്നും ജീവിക്കും 💞💞💞💞
@princethomas3503
@princethomas3503 Жыл бұрын
Only he got one Side no Left or Right He stood on Human side . I strongly believe he was an Angel send by God for sperding love and humanity ❤❤❤❤
@SaleenaNazarudheen-kw3hg
@SaleenaNazarudheen-kw3hg Жыл бұрын
മരിച്ചു കഴിഞ്ഞേ അംഗീകരിക്കു.... അതാണ് നമ്മുടെ ലോകം
@reshmiramdas9063
@reshmiramdas9063 Жыл бұрын
Vrithiketta lokam😢
@shafik4007
@shafik4007 Жыл бұрын
അത് 100%കറക്റ്റാണ് 👍
@fayizmohamed786
@fayizmohamed786 Жыл бұрын
Regret is stronger than gratitude
@vaishakhbalachandran6175
@vaishakhbalachandran6175 Жыл бұрын
സ്വന്തം പാർട്ടിക്കാർ അധികാരത്തിലിരിക്കുമ്പോഴും നിങ്ങൾക്കൊരു സഹായത്തിന് പ്രതിപക്ഷ നേതാവേ ഉണ്ടായുള്ളൂ എന്നുള്ളതാണ് ഇതിലെ പാഠം
@sreelathad3062
@sreelathad3062 Жыл бұрын
ഞാൻ ജനസമ്പർക്കപാടി പാടിയിൽ പങ്കടുത്ത് മൂന്ന് കാര്യം എനിക്ക് സാധിച്ച് തന്ന്❤
@noufalnoufinoufal8390
@noufalnoufinoufal8390 Жыл бұрын
നന്മ വിചാരിച്ചു എന്ത് ചെയ്താലും കുറ്റമാണ്,,, എല്ലാവരും ഒറ്റപെടുത്തും,,, എല്ലാവരുടെയും മുന്നിൽ പരിഹസിക്കപ്പെടും,,, അനുഭവം ഗുരു 🙏🏻,,, അദ്ദേഹം ചെയ്ത നൻമ്മകളല്ലാം ഇന്നും ജനങ്ങളുടെ മനസ്സിൽ മായാതെ നിൽക്കുന്നു ഇങ്ങനെ ഒരു നേതാവ് ഉണ്ടായിരുന്നു എന്നു അഭിമാനിക്കാം 😔🙏🏻🌹🌹🌹
@sureshbabuk6950
@sureshbabuk6950 Жыл бұрын
ഇത് പോലെയുളള ഒരു വലിയ മനുഷ്യനെ അവർ എത്ര അപമാനിച്ചു
@sumagopi8025
@sumagopi8025 Жыл бұрын
സാർ ജഡമായി പോകുക ആ ആത്മാവ് ഈ ഭൂമിയിൽ ഈ ജനങ്ങളുടെ ഇടയിൽ എന്നും ഒരു ഓർമ്മക്കായി ജീവിതത്തിൽ എന്നും എല്ലാവർക്കും ഒരു പ്രശോഭിതമാക്കിയ സാറിൻറെ കുടുംബത്തോടൊപ്പം ആ ദുഃഖത്തിൽ പങ്കുചേരുന്നു ജയ്ഹിൻ❤❤❤❤❤❤❤❤
@yoonusma1417
@yoonusma1417 Жыл бұрын
കേട്ടപ്പോൾ മനസ്സ് വിങ്ങുന്നു 😔
@chaos6754
@chaos6754 Жыл бұрын
ഇപ്പൊ ഉള്ള ധാർഷ്ട്യം നിറഞ്ഞ (ഷോ കാണിക്കല്ലെ, കടക്ക് പുറത്ത്,etc) മാതൃക അണ് ഉമ്മൻ ചാണ്ടി sir അദേഹത്തെ സ്ത്രീ ലമ്പടനും അഴിമതിക്കാരനും അക്കാൻ ചില മുന്നാംകിട രാഷ്ട്രീയം കളിച്ച് ഒരാളും ഗതി പിടിക്കില്ല 😢
@arszz7080
@arszz7080 Жыл бұрын
😪
@chaos6754
@chaos6754 Жыл бұрын
@@arszz7080 എന്താണ് ബ്രോ സത്യം അല്ലെ
@nisamolkareem6676
@nisamolkareem6676 Жыл бұрын
രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഈ മനുഷ്യനെ ദ്രോഹിച്ച എല്ലാവർക്കും പ്രപഞ്ചശക്തി തക്കതായ പ്രതിഫലം നൽകട്ടെ
@anasbinzain9574
@anasbinzain9574 Жыл бұрын
ജന സമ്പർക്ക പരിപാടി സാധാരണക്കാർക്ക് എത്രത്തോളം ഗുണം ചെയ്തു എന്ന് മനസ്സിലായിലെ ♥️ ഇതിനെ പോലും കളിയാക്കിയവർ ഉണ്ടായിരിന്നു 😌😌😌 ഉമ്മൻ ചാണ്ടി ♥️
@syamkumar916
@syamkumar916 Жыл бұрын
👍
@VishnU-bj3gv
@VishnU-bj3gv Жыл бұрын
ഈ മനുഷ്യന്റെ നാട്ടിൽ ആണല്ലോ ജീവിക്കുന്നത് എന്നോർക്കുമ്പോ അഭിമാനം..... ഇതുപോലെ ഒട്ടനവതി കഥകൾ ഒണ്ടു ഞങ്ങടെ ഈമഹാരാജാവിനെ കുറിച്ച്.....😢😢😢😢😢
@user-ts1rz5ms2u
@user-ts1rz5ms2u Жыл бұрын
സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ സാർ ❤️❤️😘😘
@saraswathivimal3916
@saraswathivimal3916 Жыл бұрын
ഇത്രയും നന്മയും സ്നേഹവും നിറഞ്ഞ ഒരു മനുഷ്യനെയാണ് രാഷ്ട്രീയ എതിരാളികൾ വേണ്ടാത്തത് എല്ലാം പറഞ്ഞു അധിക്ഷേപിച്ചത്
@saralakarthik4792
@saralakarthik4792 Жыл бұрын
ഇതു പേ ലൊരു മനുഷ്യൻ ഇനി ഇല്ല ഉണ്ടാകുകയില്ല.
@muhsinap1210
@muhsinap1210 Жыл бұрын
അദ്ദേഹത്തിന്റെ ആ ചിരിയിൽ ഉണ്ട് എല്ലാം
@mariojohn3452
@mariojohn3452 Жыл бұрын
ഞങ്ങടെ നെഞ്ചിലെ റോസാപൂവേ... ഇല്ല.. ഇല്ല.. മരിച്ചിട്ടില്ല 😢
@hakkim999
@hakkim999 Жыл бұрын
real man And a true hero
@kebeerkebeer2536
@kebeerkebeer2536 Жыл бұрын
സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് അവതരിച്ച ദൈവദൂതൻ ഉമ്മൻചാണ്ടി സാർ 🌹👍❤️🙏
@chemmuraza2335
@chemmuraza2335 Жыл бұрын
ധീരനായൊരു യോദ്ധാവായിരുന്നു ബി നിഷ്കളങ്കമായ ആ ചിരി 😢
@thinker8080
@thinker8080 Жыл бұрын
മനസിലാക്കാൻ ഏറെ വൈകി പോയി കേരളം 🥺
@SahiraTp-lt3dp
@SahiraTp-lt3dp Жыл бұрын
സഹിക്കാൻ പറ്റുന്നില്ല സർ താങ്കളുടെ വിയോഗം........😢😢
@udaybhanu2158
@udaybhanu2158 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ പോലെ വേറെ ഒരാൾ ഈ കേരള മണ്ണിലൂടെ നടക്കുമോ? ഒരിക്കലും ഇല്ല, OC ക്ക് സമം OC മാത്രം. അന്നും ഇന്നും എന്നും. 🙏❤️🌹
@lathareddiar9973
@lathareddiar9973 Жыл бұрын
പ്രമുഖന്മാരുടെ അനുശോചനംകുറിപ്പുകളെ സോഷ്യൽ മീഡിയയിൽ വന്നു വിമർശന വിധേയമാക്കുന്ന മന്ദബുദ്ധികളോട്... ആരോപണങ്ങൾ നേരിടാത്ത ഒരു ഭരണാധികാരിയും രാഷ്ട്രീയക്കാരനും ഇന്ത്യയിലും ലോകത്തു തന്നെയും ഉണ്ടായിട്ടില്ല. ഉമ്മൻ ചാണ്ടിയും വ്യത്യസ്ഥനല്ല.. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. എന്ന് കരുതി വിമർശനങ്ങൾക്ക് അതീതനല്ലായിരുന്നു താനും. മരിക്കുമ്പോൾ എല്ലാവരും മനുഷ്യരിലെ നന്മയെ മാത്രം നോക്കികാണാനാണ് ശ്രമിക്കുന്നത്. Civic ആയിരിക്കുന്ന എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യമാണത്. ഉമ്മൻ ചാണ്ടി സാറിന്റെ നന്മ ഓർമ്മിക്കുന്നവരെ രാഷ്ട്രീയ ആരോപങ്ങളുടെ പേരിൽ തെറി വിളിക്കാതിരിക്കാനുള്ള സാമാന്യ ബോധം കാണിക്കുക. ആ ആരോപണങ്ങൾക്കെല്ലാം ഉപരി അവരുമായെല്ലാം നല്ല സൗഹൃദം ഉണ്ടായിരുന്ന ഒരു രാഷ്ട്രീയക്കാരനാണ് അദ്ദേഹം. RIP sir.. 🌷
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
🙏ആദരാഞ്ജലികൾ 🌹സാധാരണ മനുഷ്യനെ സ്നേഹിച്ച അധികാരം തലയ്ക്കു പിടിക്കാത്ത ആരോടും കടക്കു പുറത്ത്പറയാത്ത ഊരിപിടിച്ചു വാളിന്റെ നടുക്ക്കൂടി നടക്കാത്ത ജനങളുടെ നടുക്ക്കൂടെ അവരുടെ സങ്കടം കേട്ട് നടന്ന അടുത്ത് പോയി കാണുന്നതിന് ചീട്ട് എടുക്കണ്ടത്ത 1000 പോലീസും 40വണ്ടിയും വേണ്ടാത്ത മൊതലാളി മാരെ മാത്രം കാണാൻ വിദേശത്തു പോകാത്ത,ഈ അമ്മയുടെ കൂട്ടു പുറത്ത്അറിയാത്തഎത്ര കഥകൾ പറയാൻ കാണും ആ നന്മയുള്ള രാഷ്ട്രീയ നേതാവിനെ സരിതയുടെ പേരിൽ അപകിർത്തിപെടുത്തിയ ഇപ്പോൾ കള്ള ദുഃഖം പ്രകടിപ്പിച്ചു പൂക്കൾ നൽകുന്ന നിങ്ങൾക്ക് നല്ലത് വരട്ടെ
@akhilappuakhilappu1726
@akhilappuakhilappu1726 Жыл бұрын
കോട്ടയം കാരൻ ആയ എനിക്കിതൊക്കെ പുതിയ അറിവ് അല്ല പക്ഷെ അദ്ദേഹത്തെ തെറ്റായി കണ്ടവർക്ക് ഇതൊരു പുതുമ ആയിരിക്കും 🥰🥰🥰🥰
@pravi.2558
@pravi.2558 Жыл бұрын
ഉമ്മൻ ചാണ്ടി ........ നിങ്ങൾ ഒരു ദേവ ദു തൻ ::::❤️💐💐💐
@SureshKumar-mt8sw
@SureshKumar-mt8sw Жыл бұрын
ഇതാണ് നേതാവ് ഇങ്ങനെ വേണം നേതാവ് പ്രണാമം സാർ 🙏🌹🙏
@JobyGeorge-rg2fu
@JobyGeorge-rg2fu Жыл бұрын
അങ്ങ് ജീവിക്കുന്നു ഞങ്ങളിലൂടെ❤❤
@ashiqzacharia8213
@ashiqzacharia8213 Жыл бұрын
Ithu parayum ayal ethra nalla manushyanaayirunnu ennu.....Big Salute to Oomen Chandy Sir🫡🫡🫡❤❤❤
@invisibleink7379
@invisibleink7379 Жыл бұрын
This makes me cry ,That Great human is in Paradise now ❤
@faisalkr5045
@faisalkr5045 Жыл бұрын
അമ്മയുടെ വാക്ക് ഒരുപാട് വേദനിപ്പിച്ചു അത്രയ്ക്കും വലിയൊരു മനുഷ്യനാണ് ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടി സാർ 🌹🌹🌹🌹🌹 3:34
@ejlittleworld
@ejlittleworld Жыл бұрын
ഇയാൾ ഇത്രയും നല്ല മനുഷ്യൻ ആയിരുന്നു എന്ന്‌ ഇപ്പോഴാണ് മനസ്സിലായത്.ഇദ്ദേഹത്തെ മറ്റ് ഏത് കേസുകളിൽ പെടുത്തിയാലും പെണ്ണുകെസിൽ പെടുത്തിയത് ഒട്ടും ഉചിതമായില്ല.
@Jk-jb6yt
@Jk-jb6yt Жыл бұрын
അതാണ് cpm ഏതു നെറി കേടും കാണിക്കും ഭരണത്തിന് വേണ്ടി.. 😡
@ushas504
@ushas504 Жыл бұрын
3:34
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
ഈ സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നു പറഞ്ഞ ചാണ്ടി സാറിന് പ്രണാമം.ഇല്ലാത്ത കഥകൾ ഉണ്ടാക്കി അദ്ദേഹത്തെയ്യം കുടുംബത്തെയും അപമാനിച്ച പിണറായി നയിക്കുന്ന സർക്കാറിൻ്റെ ഒരു ബഹുമതിയും ചാണ്ടി സാറിനു വേണ്ട .ചാണ്ടി സാറിന് ,പ്രണാമം.,❤❤❤❤❤❤❤
@byt8000
@byt8000 Жыл бұрын
ഇതാണ് യഥാർത്ഥ ജനപ്രതിനിധി... ❤️
@binugeorge3745
@binugeorge3745 Жыл бұрын
ഇ മനുഷ്യനെ തിരിച്ചറിയാൻ വൈകി പോയി. കേരളമേ നമുക്ക് അഭിമാനിക്കാം ഇ മനുഷ്യനെ കുറിച്ച്. 👍🌹🌹
@robinsongeorge2123
@robinsongeorge2123 Жыл бұрын
ഉമ്മൻചാണ്ടി മനുഷ്യനോ, ദൈവത്തിന്റെ അവതാരമോ
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 Жыл бұрын
കടക്ക് പുറത്ത് -ജനങ്ങൾ മറന്നിട്ടില്ല. ചാണ്ടി സാറിന് ആദരാജ്ഞലികൾ
@NOUFAL5454
@NOUFAL5454 Жыл бұрын
Heart touching
@keerthu3687
@keerthu3687 Жыл бұрын
Legends never die.They live in our hearts forever.We will really going to miss you sir.💔
@arunkumarp4381
@arunkumarp4381 Жыл бұрын
ഇഷ്ടം കൂടി കൂടി വരുന്നു... ഉമ്മൻ ചാണ്ടി എന്ന പുണ്യാളൻ... അങ്ങേയ്ക്ക് മരണമില്ല... നന്മ മരം...
@deepugopigopi4945
@deepugopigopi4945 Жыл бұрын
സംശയലേശം പറയാം അയാൾ ഒരു ജനനായകൻ.
@syedatco1758
@syedatco1758 Жыл бұрын
ഇനി ഞാൻ സിപിഎം ൽ ഇല്ല കോൺഗ്രസ്‌ രാഹുൽ ഇനി എന്റെ പാർട്ടി
@fightmediaclub5532
@fightmediaclub5532 Жыл бұрын
👍
@anushinojshinoj613
@anushinojshinoj613 Жыл бұрын
നല്ല തീരുമാനം
@vishnuvichu1849
@vishnuvichu1849 Жыл бұрын
👍👍❤💪💪
@nothing8270
@nothing8270 Жыл бұрын
​@@aha..bjp entha cheyyunne ,janagalude antha vishwasam vech vote medikkunnu,
@michaeltal1460
@michaeltal1460 Жыл бұрын
​@@aha..ചെളിയിൽ നിന്നും ചാണകത്തിലേക്
@sojanap1459
@sojanap1459 Жыл бұрын
ഈ ലോകം മുഴുവൻ അദ്ദേഹം തെറ്റ് ചെയ്തെന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല എന്ന് സരിതയുടെ വിഷയത്തിൽ ഞാൻ എല്ലാവരോടും പറയുമായിരുന്നു അദ്ദേഹം തെറ്റുകാരനല്ലെന്നറിഞ്ഞപ്പോൾ അദ്ദേഹത്തേക്കാൾ സന്തോഷം തോന്നിയത് എനിക്കായിരുന്നു.ഇത്തരം തരംതാണ, നെറികെട്ട പ്രവർത്തി ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം. ഇപ്പോഴത്തെ മുഖ്യൻ ആവേശത്തോടെ പറയുന്ന ഒരു വീഡിയോ ഞാനിപ്പോഴും ഓർക്കുന്നു "അവിടെ എന്തൊക്കെയാണ് നടന്നതെന്ന് ഞാൻ പറയണോ, എന്നെക്കൊണ്ട് പറയിക്കണോ.. എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ.....
@Jk-jb6yt
@Jk-jb6yt Жыл бұрын
എന്നിട്ടും ഉളുപ്പില്ലാതെ മുഖ്യൻ ഇന്നലെ അവിടെ വാർത്ത സമ്മേളനം 🙄
@anithatailers6028
@anithatailers6028 Жыл бұрын
100% ok ആണ് എല്ലാവർക്കും സഹായം ചെയ്യും പാർട്ടി നോക്കില്ല
@manojmalavika6924
@manojmalavika6924 Жыл бұрын
ഇടത് പക്ഷ ജനപ്രതിനിധികൾ.. എന്നാൽ പിന്നെ അവരെ വിചാരം പാർട്ടിയുടെ ജനപ്രതിനിധി എന്നാണ്....
@MalluMalayalam
@MalluMalayalam Жыл бұрын
ഇനിയെങ്കിലും സഖാക്കൾ മാപ്പ് പറയണം
@ajeesh7908
@ajeesh7908 Жыл бұрын
ഉണ്ട പറയും അവർക്കു അധികാരം മാത്രം മതി
@user-ve6ub5ce8z
@user-ve6ub5ce8z Жыл бұрын
He will be Raised In the communion of Saints .......
@threasyammaphilip5515
@threasyammaphilip5515 Жыл бұрын
God bless this noble Soul🙏🙏🙏🙏🙏
@MrJoel1020
@MrJoel1020 Жыл бұрын
വെറും 2 എംഎൽഎമാരുടെ അധികപിന്തുണയോടെ Government ഉണ്ടാക്കുകയും, അധികാരത്തിൽ വന്നു പോയിട്ട് 7 വർഷങ്ങൾ ആയിട്ടും ഇപ്പോഴും മുഖ്യമന്ത്രി എന്ന് പറയുമ്പോൾ ഓർമ്മ വരുന്ന ഒരേയൊരു വെക്തിയെ ഒള്ളു. ❤❤ ഉമ്മൻ ചാണ്ടി സാർ ❤❤
@pradeepjoseph81
@pradeepjoseph81 Жыл бұрын
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ
@soniatauro6342
@soniatauro6342 Жыл бұрын
A big amen to that. Rest in peace sir.
@Jk-jb6yt
@Jk-jb6yt Жыл бұрын
🙏
@dinamanikesavan8756
@dinamanikesavan8756 Жыл бұрын
ഇങ്ങനെ ആവണം നേതാവ് പ്രിയ നേതാവിന് 🌹ആദരാഞ്ജലികൾ 🌹
@lalygeorge4724
@lalygeorge4724 Жыл бұрын
നല്ല മനസുള്ള ആ മനുഷ്യനെ ചതിക്കാതിരുന്നെങ്കിൽ ഇനിയും എത്ര എത്ര കാര്യങ്ങൾ കൂടി അദ്ദേഹം ചെയ്യുമായിരുന്നു ♥️
@shijushiju8245
@shijushiju8245 Жыл бұрын
ഇത്രയും നല്ല മനുഷ്യനെ ആണല്ലോ. രാഷ്ട്രീയ ഹിജഡകൾ ചെയ്യാത്ത തെറ്റിന് ക്രൂശിച്ചത്.......പാവപെട്ട വനെ മനസിലാകുന്ന അവന്റ വിഷമങ്ങൾ തിരിച്ചറിഞ്ഞു സഹായിക്കുന്ന നല്ലൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിൽ അദ്ദേഹത്തിന്റെ പേര് ആണ് ഉമ്മൻ ചാണ്ടി എന്ന് വരുംതലമുറയോട് ധൈര്യം ആയി വിളിച്ചു പറയാം..... ആദരാഞ്ജലികൾ പ്രിയ നേതാവേ 😓
@shajiramadas5031
@shajiramadas5031 Жыл бұрын
മരിക്കാത്ത ഞങ്ങടെ ഉമ്മൻചാണ്ടി,, 🙏🙏🙏🙏🙏
@mariyammaabraha764
@mariyammaabraha764 Жыл бұрын
ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിനു തൊട്ടടുത്ത ഞായറഴ്ച പുതുപള്ളിയിൽ ചെന്നാൽ തീരാവുന്ന പ്രശ്നങ്ങളെ ഉണ്ടാരുന്ുള്ളു അത്രയിക്കു പാവം ആരുന്നു ഞങ്ങളുടെ കുഞ്ഞുഞ്ഞു.....
@danishbritz1140
@danishbritz1140 Жыл бұрын
ഈ ഇടതുപക്ഷ ചിന്താഗതി എല്ലാരുടെയും മനസ്സിൽ നിന്ന് എടുത്ത് ചവിട്ടുകൊട്ടയിൽ ഇട്ടാൽ ഈ നാടും നമ്മൾ എല്ലാവരും രക്ഷപെടും...
@anshidajasmin8251
@anshidajasmin8251 Жыл бұрын
. ഇങ്ങനെയൊരു മനുഷ്യ സ്നേഹിയെയാണ് ചില രാഷ്ട്രീയ ഹിജഡകളാണ് ഇദ്ധേഹത്തെ സ്ത്രീ മ്പടനും മോശക്കാരനുമാക്കിയത്
@samaddurbar3582
@samaddurbar3582 Жыл бұрын
ഇത് കണ്ടു കരഞ്ഞു പോയി ഉമ്മൻ ചാണ്ടി 🥰🥰💙💙
@d1nguh_
@d1nguh_ Жыл бұрын
പുതുപ്പള്ളി പുണ്യാളൻ 🙏🏻🙏🏻ഇനിയും ലോകത്തിന്റെയും പുണ്യാളൻ ആകും....
@binumakkar6894
@binumakkar6894 Жыл бұрын
ഇനി ഒരിക്കലും ഞാൻ ഇടതുപക്ഷം എന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്മാവിനെയൊർത്ത് പറയരുത്. ഈ നീചൻ മാരുടെ പാർട്ടിയുടെ പേര് കേൾക്കുന്നത് ഞങ്ങൾ കോൺഗ്രസ്‌ വിശ്വസികൾക്ക് സഹിക്കില്ല. ഒരു മനുഷ്യനെ എങ്ങനെയൊക്കെ ഇല്ലായ്മ ചെയാം എന്ന് മാത്രം ചിന്തിക്കുന്ന ഈ തെമ്മാടികളുടെ പാർട്ടിയുടെ പേര് പറയരുത്.
@ramanik2185
@ramanik2185 Жыл бұрын
കോൺഗ്രസ് കാരും നല്ലോണം പിന്നിൽനിന്ന് kutheetnd.😢
@jithin9541
@jithin9541 Жыл бұрын
He helped my father in some tough times... Orikkalum marakilla njangal
@praveenliverpool
@praveenliverpool Жыл бұрын
The legacy of Oomen Chandy will never die Thank you CM Oomen Chandy for your service and heart🙏
@josephcherian7804
@josephcherian7804 Жыл бұрын
മറ്റുള്ളവരെ ചേര്‍ത്തു കരുതുന്ന സ്നേഹം
@shabeerreebhas6435
@shabeerreebhas6435 Жыл бұрын
വലത് കൈ കൊടുത്തത് ഇടത് കൈ പോലും അറിയരുത്... അതായിരിക്കണം ധാന ശീലൻ്റെ മഹത്വം... അതിന്ന് ഒരു പ്രതീഗം ആധുനി യുഗത്തിൽ ഉണ്ടങ്കിൽ... അതായിരുന്നു ഉമ്മൻ ചാണ്ടി💐🙏
@padmanabhank7922
@padmanabhank7922 Жыл бұрын
അവിടെ ആണ് അദ്ദേഹത്തിന്റെ മഹത്വം.രാഷ്ടീയത്തിന് അതീതമായി സഹായങ്ങൾ ചെയ്യുകയും അതൊന്നും തന്റെയും തന്റെ പാർട്ടിയുടെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പാടി നടക്കാതെ ഇരുന്നു
@lalprasad5664
@lalprasad5664 Жыл бұрын
Keralathile ore oru best politician, best human being, etc etc ,,, Umman chandi sir,,
@dileeptd2350
@dileeptd2350 Жыл бұрын
പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മൻ വരണം അപ്പനെ പോലെ ആകണം 🌹🌹❤️❤️❤️❤️
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 33 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН