ഉമ്മാന്റെ ഇമ്മാതിരി വർത്താനം കേൾക്കാതെ ഉറക്കം വരാത്ത ലെ ഞാൻ 😅
@harshidca6143 ай бұрын
Old junukka is back😂🔥
@Littleflower21073 ай бұрын
10 - 45 kollamayitt 😂❤
@Saanuh._x3 ай бұрын
Ummante sound an enikkishttam😂🤌🏻
@shafnasrawther89313 ай бұрын
Junukka is back ❤
@mzentertainment6413 ай бұрын
Last dialogue poli retirement
@Noohshafi_nx5qb3 ай бұрын
Video adipoli🤣❤️🔥 Oru 20 like tharumo
@parvathyjayaprasad612 ай бұрын
എന്റ അമ്മേടെ അതെ സ്വഭാവം എന്ത് പറഞ്ഞാലും opposite മാത്രം സംസാരിക്കൊള്ളു. What's appil വോയ്സോ, മെസ്സേജോ അയചോണ്ട് ഇരിക്കുമ്പ വന്ന് ചീത്ത വിളിക്കും അല്ലെങ്കി എന്തെങ്കിലും കൊണ്ട് വന്ന് നോക്യേ എന്നും പറഞ്ഞ് കാണിക്കും നമ്മൾ എങ്ങാനും അത് ഇഷ്ട്ടപെടാത്ത രീതിയിൽ വെല്ലതും തിരിച്ച് പറഞ്ഞാ പിന്ന തീർന്ന്. ആടി ഞാൻ പറയണ ഒന്നും കേക്കണ്ട നീ അതിൽ കുത്തി ഇരുന്നോ എന്നും പറഞ്ഞ് കൊറേ വഴക്കും sabhash.... 🥴🤦🏻♀️
@fousiyamp57293 ай бұрын
Correct 😂
@jerimuchiworldofrayan64163 ай бұрын
😂😂😂😂സത്യം
@hameederiyal51143 ай бұрын
Ummaaa😂😂😂😂
@sheenavinil75362 ай бұрын
ൻ്റെ കുഞ്ഞാ ... ആവൂല്ല അന്നോട്❤❤❤❤❤
@neethavincent63552 ай бұрын
Very true Junaiz 😅
@leftraiser6992 ай бұрын
ആ അവസാനം പറഞ്ഞത് ഒക്കെ നല്ല പെഴച്ച വർത്താനം ആണ്. Toxic mothers are not fun. എന്ന് ടോക്സിക് മദറിനാൽ ജീവിതം നശിച്ച ഒരുത്തൻ..ആത്മഹത്യയെ കുറിച്ച് നിരന്തരം ചിന്തിക്കുന്നവൻ.
@mrm89022 ай бұрын
സന്തോഷമായിട്ട് ജീവിക്കാൻ എന്തുണ്ട് മാർഗം എന്നാലോചിക്ക്.