എൻ്റെ മോനും എന്നെ കൂട്ടി രാത്രി പുറത്ത് പോവാറുണ്ട് എന്തേലും ഇഷ്ടപ്പെട്ടത് കഴിച്ച് തിരിച്ചു പോരും കൂടെ ട്രസ്സും വാങ്ങിച്ച് തരും❤
@sakkeenasakkeenakk71048 ай бұрын
ഉമ്മ അടിപൊളി എല്ലാ വീഡിയോയിലും ഉമ്മാനെ ഉൾപ്പെടുത്തണം ഉമ്മ 👌👌👌👌
@ninamohandas41098 ай бұрын
സന്തോഷം തോന്നി. ഉമ്മാന്റെ ചിരി ഒരുപാടിഷ്ടമാണ് എല്ലാവരെയും❤❤❤❤❤
@thasneemshahnaz45308 ай бұрын
Masha Allah.. ഒരുപാടിഷ്ടം ഈ കുടുംബം.. പ്രത്യേകിച്ച് ഉമ്മച്ചിയെ😍 ഉമ്മച്ചി ഉള്ള വീഡിയോസ് കാണാൻ പ്രത്യേക സന്തോഷമാണ്.
@mohdshammas70768 ай бұрын
Eechuvee oru Q&A set aak with family poliyayirikkum
@rajisobhana4028 ай бұрын
ഉമ്മ യുടെ സംസാരം കേൾക്കാൻ ആണ് ഞാൻ വീഡിയോ മൊത്തം കണ്ടത് ❤❤❤
@rainbowplanter7868 ай бұрын
ഉമ്മച്ചിയേയും ഒപ്പം കൂട്ടിയുള്ള vlog കാണാൻ ഒത്തിരി ഇഷ്ട്ടം, ഉമ്മച്ചിക്കും വാപ്പാക്കും പെരുന്നാൾ കോടി എടുത്തോ.... 🥰😍
@MohmdSajad-k1d8 ай бұрын
Eeechu ore pwoli ❤️🔥
@thamannaahh._22748 ай бұрын
അനൂൻ്റെ വീഡിയോ കാണുമ്പോൾ തോന്നും അതാണ് ബെസ്റ്റ് എന്ന്... ഈച്ചുവിൻ്റെ വീഡിയോ കാണുമ്പോൾ തോന്നും ഇതാണ് ബെസ്റ്റ് എന്ന്. ഒരു കാര്യം മനസ്സിലായി.... നിങ്ങൾ എല്ലാവരും പൊളിയാ.....❤❤❤❤
@eeeechu8 ай бұрын
😅❤
@aishwarya213998 ай бұрын
Le steel: Appo njan pottana??!!
@vijileshneerad19468 ай бұрын
😂 @@aishwarya21399
@toxiNtidE8 ай бұрын
@@aishwarya21399😂
@amanullaali50388 ай бұрын
Le eeechu papabaa😌
@anithapradeep56528 ай бұрын
സൂപ്പർ ഉമ്മ കൂടി ചായ കുട്ടിക്കാൻ കെ ണ്ടു പോയത് ഞാൻ എന്നു കാണു നിങ്ങളുടെ വിഡിയോ ഉമ്മ നെ എനിക്ക് വളരെ ഇഷ്ടം ആണ്
@shifanashifu23508 ай бұрын
ഉമ്മ നല്ല രസമാ ഉമ്മാന്റെ സംസാരം ഇൻക്നല്ല ഇഷ്ടം ❤❤❤
@musthafapt63738 ай бұрын
Ummachi chedi kandal vere mood anallo❤
@BabuK-qh4sw8 ай бұрын
ചിലര്‍ ഇങ്ങനെയും ഉണ്ട്. Endheelum അവര്‍ക്ക് ഇഷ്ടപ്പെട്ട സാധനം വാങ്ങി കൊടുക്കും. പിന്നെ എന്ത് കാര്യം സാധിക്കുന്നത് അത് പറഞ്ഞ് ആവും. കൊടുത്ത സാധനത്തിന്റെ പേര് ഇനി പറയരുത് എന്ന് paranjaalee ummachiyeee....... Uppande പേര് spr
@sadiquekp1408 ай бұрын
മാഷാ അല്ലാഹ്... ഉമ്മാന്റെ aachiri❤ ummanod എന്റെ സലാം പറയണം... ഞാൻ ആയിഷ... കണ്ണൂരിൽ ninnanu
@fahizchelari-kd3hu8 ай бұрын
ഉമ്മച്ചിയുമായി അങ്ങാടിയിലേക്ക് പോകുമ്പോൾ പിള്ളേരെ കൊണ്ട് അങ്ങാടിയിൽ പോകുന്ന അവസ്ഥ ആണല്ലോ എവിടെ പോയാലും ചെടി ചെടി.. ഏതായാലും ഉമ്മച്ചി പൊളി...😅😅😅
ഈ ഉപ്പയും ഉമ്മയും ആണ് നിങ്ങളുടെ വിജയവും ഭാഗ്യവും 🥰🥰🥰🥰
@siyadhvu69438 ай бұрын
ലെ നുസ്രത്ത് ഇമ്മ.. ക്യാമറ ഇല്ലോട്ത് ക്യാമറ സംരക്ഷിക്കും അല്ലാത്തോട്ത്ത് ഞാൻ സംരക്ഷിക്കും😂😂😂❤❤❤
@fathimanoorie25128 ай бұрын
Eechu vlogs pwoliya🎉🎉🎉
@sherin_sha8 ай бұрын
Eeechu. ഉമ്മച്ചിന്റെ സംസാരം കേട്ട് ചിരിച്ചു ഒരു vazikkayi😂
@am1ee_n_8 ай бұрын
ഞാനും അങ്ങനെ ആണ്... ഉമ്മ പറഞ്ഞപോലെ തന്നെ ആണ്... എന്റെ മക്കൾക്കും എന്ദ് ഓർഡർ ചെയ്താലും അതിൽ ഒരു പങ്ക് എനിക്ക് ഉള്ളതാണ്... അവർ ബാക്കി വെക്കും....അവര്ക് ഇഷ്ടം ആയതോണ്ട് ഓർഡർ ചെയ്യുന്നതാ... എന്നാലും കുറച്ചു കുടിച്ചാൽ നമുക്ക് ഉള്ളതാ ബാക്കി ☺️☺️☺️
@ameeraami4 ай бұрын
ഈ ഉമ്മന്റേയും മക്കളെയും സ്നേഹo കാണാൻ എന്തു രസാ...പടച്ചവൻ കനിഞ്ഞു തന്ന അനുഗ്രഹം.... എന്നെന്നും നിലനിർത്തി തരട്ടെ 🤲🤲🤲
@hafsafais28238 ай бұрын
മാഷാ അല്ലാഹ് ഉമ്മ പൊളിയിട്ടോ നിങ്ങളെ പോലെയുള്ള മൂന്ന് മക്കൾ ഉമ്മയുടെയും ഭാഗ്യമാണ് എന്നും നിങ്ങളുടെ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ ഉമ്മാക്ക് ആരോഗ്യവും ദീർഘായുസും നൽകട്ടെ ❤
@HasnaMp-e2s8 ай бұрын
5:20 le hanan..... Nne paranjal mathiyallo..😂
@Athira_19988 ай бұрын
Masha allah❤✨ I really love this family ✨
@n3zzzmom9778 ай бұрын
ജമ്പനും തുമ്പനും നമ്മളെ ഹനാൻനെ.... തോൽപിക്കാൻ ഇറങ്ങിയിരിക്ക... നടക്കില്ല മക്കളെ ... Never
@shabnaashik85758 ай бұрын
Eechu nalla kuttiyanu.....ennum ithu pole aayirikkatte.....allahu anugrahikkatte ...aameen
@puthanmpd38058 ай бұрын
ജാടകൾ ഇല്ലാത്ത ഒരു സാധാരണ ഉമ്മ സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം.... ആ മക്കളുടെ നൻമ ഉമ്മക്കും ഉപ്പാക്കും അവകാശപ്പെട്ടതാണ്... പടച്ചോൻ നിങ്ങളെ ഇത് പോലെ എന്നും നിലനിർത്തട്ടെ... ആഗ്രഹിക്കുന്ന അത്രയും കാലം സന്തോഷത്തോടെ ജീവിക്കട്ടെ...
@eeeechu8 ай бұрын
❤️
@grlish31908 ай бұрын
ഇമ്മമാരെ ധൈര്യം ഇങ്ങൾ മൂന്ന് മക്കൾ തന്നെ ആണ്❤❤
@Nadhir0008 ай бұрын
ഈ ഉമ്മനെയും മക്കളെയും ഒത്തിരി ഇഷ്ട്ടമാണ് ദുആ ചെയ്യണേ ഇത്താ 🤲🤲🤲
@richurisha8 ай бұрын
Ummachi vere level aanuh😍
@ayshaminha92918 ай бұрын
Alllooohhh eechuu chirich ilandaykn💃😂😂🫂umane injym kondernm video il k✨❤️..... Umane kityl bgym aatoo ingalk😌
നല്ലൊരു വീഡിയോ ആയിരുന്നു 👍🥰 ഇതു പോലുള്ള വീഡിയോ മതി eechu ഉമ്മച്ചിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ് 🥰 ഉമ്മയുടെ cooking video എടുക്കു poli ആയിരിക്കും 🥰🥰🥰🥰🥰
@mohdnihad28178 ай бұрын
വല്ലാത്ത ജാതി ഉമ്മ 😂❤
@saheeramk92118 ай бұрын
എന്തു പൊളിയാണ് മക്കളെ നിങ്ങളുടെ ഉമ്മ.. മാഷാഅല്ലാഹ്.. ആരോഗ്യത്തോടെ ഉള്ള ആയുസ്സ് നൽകട്ടെ നിങ്ങളുടെ ഉമ്മച്ചിക്. എപ്പോഴും മക്കളേം അവരുടെ ഫ്രണ്ട്സിനെയും ഒരുപോലെ കണ്ടു സ്നേഹിച്ചു ഒരു മടിയും കൂടാതെ എല്ലാവർക്കും ഭക്ഷണം എല്ലാം ഉണ്ടാക്കി കൊടുത്ത് നിങ്ങളിൽ ഒരാളെ പോലെ അതെ വൈബ് ഉള്ള ഉമ്മച്ചി. ഒത്തിരി ഇഷ്ട്ടം. ഞാനും രണ്ടു ആൺകുട്ടികളുടെ ഉമ്മയാണ്.20 വയസ്സും ഒരാൾക്ക് 16 വയസ്സും...അവരും എന്നെ പുറത്തൊക്കെ കൊണ്ട് പോയി ചായ വാങ്ങി തരാറുണ്ട്. പഠിക്കുന്നവരായത് പൈസ ഞാൻ കൊടുത്താലും 😂അതൊരു വല്ലാത്ത സന്തോഷമാണ്.എന്തായാലും ഒത്തിരി ഇഷ്ട്ടം നിങ്ങളുടെ ഫാമിലിയെ 👍🏻👍🏻👍🏻
@eeeechu8 ай бұрын
😊😊❤❤
@JaseeraJasi-hz2ky8 ай бұрын
Aameen
@muhammedjishadck83978 ай бұрын
അനു ഇത് കാണുകയെ ഇല്ല ഈച്ചു... ഈ ഭാഗം ഓടിച് കാണിച്ചു കൊടുക്കണം 😂😂😂😂😂❤❤❤❤🥰😍ഇമ്മച്ചി 👌👌👌🥰🥰
@yahukkoobv72018 ай бұрын
Umma eechu combo adipoli❤❤
@aravinds55648 ай бұрын
Njan ingadeyokke vlog kanan thodangeettu korach nalayatheyullu but ee devasam kondenne ella vlogum na kandeekkunu ammathiri vibe family aanutto....❤
@beemabikabeer75618 ай бұрын
Immachi ore pwoli ❤
@Aami4768 ай бұрын
1:50 thenne, nallamanam 😂 ummachi power aanu💗
@lulu_koduvally8 ай бұрын
ഉമ്മയാണ് താരം❤
@pulsofplus83748 ай бұрын
Eechuppaneyum ..apputtyeyum ishtayii😂😂
@NEWREAIS8 ай бұрын
Ummachiyum makkalum adi poli ennum ee santhosham nilalilkatte
@JaseenaJasi-bt9rz8 ай бұрын
Mashallah ❤❤ ummakk dheerkayuss kodukane 🤲
@jusairaazeez24988 ай бұрын
Ummante ചിരി manu nokkitt paraya😂😂
@AjmalaThasneem-n4g8 ай бұрын
Ellathinum ninn tharnnd ummachi oru paad ishtta ummane 🥰