എത്ര ദിവസായി വീഡിയോ കണ്ടിട്ട് അനുക്കാക്ക😢. അയ്ച്ചുമ്മാത്താന്റെ സൗഭാഗ്യമാണ് നിങ്ങൾ ❤
@febin_taj7 ай бұрын
കുഞ്ഞുണ്ണി മാഷും കുട്ടിയോളും എന്ന് പറയും പോലെ അയച്ചുമത്താ യു o കുട്ടികളും അടിപൊളി വേറെ ലെവലാ❤❤❤
@sajeem.muhammed7 ай бұрын
Sharekum🤭😌
@itsmifai83787 ай бұрын
ഹനൂട്ടീ...... ഉമ്മാനോട് സലാം പറയണേ ജീവിതത്തിൽ ഇത് പോലെ എപ്പഴും ഹാപ്പിയായിട്ട് ഇരിക്കട്ടെ. പടച്ചോൻ അനുഗ്രഹിക്കട്ടെ.
@fathimafiza52707 ай бұрын
Everyone deserves a hanansha in their life... God bless you... beyond your songs i love these kinda videos of you
@sajithabasheer36377 ай бұрын
മോനെ ഞാൻ ആലുവയിൽ ആണ്.കുറച്ചേ ആയിട്ടുള്ളൂ മോന്റെ വ്ലോഗ്സ് കണ്ടു തുടങ്ങിയിട്ട് .എനിക്ക് നിങ്ങളെ എല്ലാരേം ഒത്തിരി ഇഷ്ടമാണ് .ഹനാൻറെ ചിരി എന്റെ മോൻന്റെ ചിരി പോലെ തന്നെ.expressions എല്ലാം അതുപോലെ തന്നെ. മോന്റെ same age ആണ്.അവൻ ഇപ്പൊ കാനഡയിൽ ആണ്.മോനെ കാണുമ്പോൾ എനിക്ക് അവനെ കാണുന്ന പോലെയാണ് .ഇപ്പൊ നിങ്ങളുടെ വ്ലോഗ്സ് ആണ് സ്ഥിരം ഞാൻ കാണുന്നെ .Hanan വളരെ blessed ആയ കുട്ടിയാണ്. ഒത്തിരി ഇഷ്ടം .❤️❤️
@surabhisurabhi-tj2ye7 ай бұрын
സൂപ്പർ. ഭയങ്കര സന്തോഷം ആക്കി വീഡിയോ കണ്ടപ്പോ... Ashumatha ന്റെ ഫോൺ സൂപ്പർ 😍🥰
@shahinashaji20867 ай бұрын
Super❤
@__x77957 ай бұрын
Jimshadikkkkyyyaaa fans undo👀🔥
@hadiyasaleem20197 ай бұрын
അനക്കൊരു ക്രഷ് ഇല്യേ 👩🏻🦯👩🏻🦯
@__x77957 ай бұрын
@@hadiyasaleem2019 Aark🙄
@ShaliniRuth-lj7yl7 ай бұрын
God bless u Hanan Chettai and family....
@FidaFida-jm3ef12 күн бұрын
Jimsha❤❤❤❤❤❤❤❤❤❤❤❤
@ShifaK-gg6nx7 ай бұрын
നിങ്ങൾ നിങ്ങളെ കുടുംബം പോലെ ആ താത്താനെ കൊണ്ടുനടക്കുന്നത് നിങ്ങളെ മനസ്സ് അത്രയും നല്ലതാണ് നിങ്ങൾ ഉമ്മാന്റെ സപ്പോർട്ട് ഉപ്പയുടെ സപ്പോർട്ട് ഈ മൂന്നു മക്കളും ഈ താത്താനെ സ്നേഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ മനസ്സിൽ താത്താക്ക് അത്രയും മനസ്സിൽ സ്ഥാനം കൊടുത്തു നിങ്ങൾ ഒരുപാട് സന്തോഷ് ഇതൊക്കെ കാണുമ്പോൾ❤🩹❤🩹❤🩹
@AFIYAAZEEZAFIYA7 ай бұрын
Jimshadika ❤
@SajanaKs-h5z7 ай бұрын
ഇതെവിടെയായിരുന്നു😢 നിങ്ങടെ vlog കാണാതെ വരുമ്പോളാണ് എത്രമാത്രം addict ആണ് എന്ന് മനസ്സിലാക്കുന്നത്. ഇങ്ങള് Big Boss പോലെ 24 X 7 ആക്ക്ന്ന്😅 ഞമ്മള് കണ്ടോളാം ❤ എന്നും സ്നേഹം❤
@Binnsshhh7 ай бұрын
Jimshadkkaa new look nthayalum settaykkn❤❤😌
@sajasamad43467 ай бұрын
Adipoli ❤ masha Allah ✨️ ayachuma happy ayi 😊jimshad ikkaaaaaa new look poli ❤
@Jasra0747 ай бұрын
Jimshaadkaa ❤❤
@Nechu7817 ай бұрын
She's sooo happy🥰🥰ichiri velya screen indarnengil avar kke easy aayenne but for calls its a very useful phone thanksss hanu ikkaaa
@shakirbinumer7 ай бұрын
ന്നാ നീ വല്യ സ്ക്രീൻ ഉള്ളത് ഒന്ന് വാങ്ങിച്ചു കൊടുക്ക് 🤣🤣
@Nechu7817 ай бұрын
@@shakirbinumer endaalum swarnom diamond um onnum vaangaan paranyillaalooo ninne pole 🤣❌️
@@Nechu781 നീ എന്റെ commentinte അടിയിൽ വന്ന് വെറുതെ ആളായി.. നിന്റെ വർത്താനം കേട്ടാൽ തോന്നും നീയാണ് എന്റെ വീട്ടുകാർക്ക് വെള്ളം കൊടുക്കുന്നതും ചിലവിനു കൊടുക്കുന്നതും എന്ന്.ആദ്യം അവനവന്റെ വീട്ടിലെ കാര്യം നോക്ക്.എന്നിട്ട് ഉണ്ടാകാൻ വാ 🤮🤮
@ShifanaRashid-e4t5 ай бұрын
God bless u Hanan Chettai and family🎉
@craftworld12077 ай бұрын
Enta plus one result vannu 🎉🎉🎉🎉 96% indddd❤❤❤❤😊😊😊
@hannahhh3337 ай бұрын
20:35 masha allah 😍🫶🏻 aychummathaa
@Sona._.prince.7 ай бұрын
Jimshad ikka look pwolichu...kinda cute 😍 vedio edthilel jimshad pwolicheneeeee😂😂stay blessed and happy...stress busting vlogssss
@swalihan19357 ай бұрын
Jimshadkkah... 😍😍❤
@ShameemaShami-n4q7 ай бұрын
Jimshadkkyaaaaaa❤❤❤
@Rizwana.A.M7 ай бұрын
Heeyy Anukkkaaa😌💗 Ingalu oru sambavam thanne aahnu ttoo🥹🫂🤍
@Kondotty_Aymu7 ай бұрын
ഞാൻ കാഞ്ഞങ്ങാട് ആണ്❤😂 നിങ്ങൾ വന്നത് അറിഞ്ഞില്ല അറിഞ്ഞില്ല കാണാൻ വരാമായിരുന്നു😢
@footballliveytlinks58177 ай бұрын
0:58 ദേ പോണവൻ രാമബാദ്രനെ തല്ലിയവൻ 😂
@abdulrasak16047 ай бұрын
Seen phone🔥🔥
@Prettyygurlss517 ай бұрын
Hanankka your voice melting me a lot!!! 😭💗
@hadiyasaleem20197 ай бұрын
ഓവറാക്കല്ലേ
@Safna-kk7gk9 күн бұрын
ഞാൻ ഒരു വ്ലോഗും കാണാത്ത ത് ആണ്.... ഹനാൻ ന്റെയും അയിശു മതന്റെ യും ആണ് എന്നിക് ഇഷ്ടം കാണാൻ 🔥🥰✨😘❤️
@mansooramansoora56317 ай бұрын
Hanan😍 ഒരുപാടിഷ്ടമാണ് nallakuttiya
@muhsinash7057 ай бұрын
Jimshad ikkah❤ new hair style adipoli❤❤
@Mariyamsmiraclehub7 ай бұрын
Plus one result wait cheythond hanante vedio kanunnolundo🫴🏻🥺yennepole😢
@yeey50737 ай бұрын
Unde
@nihaedits86767 ай бұрын
Innano result?
@semeenaa5256 күн бұрын
ഒരു പാട് സന്തോഷം തോന്നുന്നു ❤
@ShamsudheenChattipara7 ай бұрын
Masha allah Adipoli video aayirunnu
@Nisampappayi7 ай бұрын
ഒരു ദിവസം മുഴുവൻ ചാർജ് ചെയ്യാൻ ഇത് എന്താ ജനനേട്രോ 😀😀😀😀👍🔥🔥🔥
@husnahusna-cr1qm7 ай бұрын
jimshadhkkyaaa🥺♥
@mubarakvlogsvalanchery74427 ай бұрын
ഇവർ തമ്മിലുള്ള brothers bond അടിപൊളി ആണ് ❤️👍
@thamannaahh._22747 ай бұрын
ജിംഷാദ്ൻ്റെ ഏത് ഹെയർ സ്റ്റൈലും പൊളി...
@saajidhamansoor73747 ай бұрын
നമ്മുടെ കാഞ്ഞങ്ങാട് 👍🏻🥰
@shejimonsulaiman15967 ай бұрын
❤❤
@anfasanu94717 ай бұрын
Aayichammathaaaaaa 😍😍😍😍
@Yangiii_iiii7 ай бұрын
+1 result vann ennik 97 % kiiti 🥳🥳🥂🥂
@carbo97847 ай бұрын
🎉
@carbo97847 ай бұрын
4 fail ayi njn
@Rinshihazel7 ай бұрын
🎉
@shefeenakt-xi9gm7 ай бұрын
എൻറെ അഭിപ്രായത്തിൽ oppo അങ്ങനെ എന്തെങ്കിലും ഫോൺ കൊടുത്താൽ മതിയായിരുന്നു അങ്ങനെ ഏതെങ്കിലും നല്ല ഒരു കമ്പനിയുടെ ഫോൺ കൊടുത്താ മതി ഇതൊക്കെ അദ്ദേഹത്തിന് യൂസ് ചെയ്യാൻ അറിയുമോ പാവം അറിയാത്തതുകൊണ്ട് ചോദിച്ചതാണ് പ്രായമായതു കൊണ്ട്
@Rrrrrrrttyy7 ай бұрын
Enikum thonni
@theslik79277 ай бұрын
Enikum thonni
@thalasseryadukkala8007 ай бұрын
Eanikum thonni eandayalum vagunath alle kurach nallath vagayirunnu
@jery31107 ай бұрын
ഞാനും ഇത് ടൈപ്പാൻ നോക്കിയത് ആണ്. അതിനു മുന്നേ വിദഗ്ദർ എന്ത് പറയുന്നു എന്നു നോക്കാൻ കമന്റ് ബോക്സിൽ വന്നതാ.😅. നോക്കിയ കീപാട് മോഡൽസ് മതിയായിരുന്നു എന്ന് തോന്നി