ഉമ്മന്‍ചാണ്ടിയായിരുന്നു എന്റെ പ്രിയപ്പെട്ട രാഷ്ട്രീയനേതാവ്: നടന്‍ ലാലു അലക്‌സ് | Lalu Alex | Piravom

  Рет қаралды 46,886

Youtalk Inner Voice

Youtalk Inner Voice

11 ай бұрын

ഉമ്മന്‍ചാണ്ടിയുമായി അടുത്തിടപെടാന്‍ അധികം അസരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും കിട്ടിയ അവസരങ്ങള്‍ അമൂല്യങ്ങളായിരുന്നുവെന്ന് നടന്‍ ലാലു അലക്‌സ്. എറണാകുളം പിറവത്ത് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Lalu Alex | Kochi | Kochi News | Piravom | Piravom News
#lalualex #kochi #kochinews #ernakulam #latestnews #youtalknews #youtalk

Пікірлер: 25
@shamsudheen3009
@shamsudheen3009 11 ай бұрын
ഗംഭീരമായ അവതരണം എനിക് എന്റെ മനസ്സിലും താങ്കൾ പറഞ്ഞ ആ അഭിപായം തോന്നിയിരുന്നു ❤❤❤
@johnsonap6625
@johnsonap6625 11 ай бұрын
ഒരുപാട് സന്തോഷം ഉണ്ട്. അദ്ദേഹത്തോട് ഈ സമൂഹതിന് ഒരു കടപ്പാട് ഉണ്ടായിരുന്നു. ഒരു സിനിമക്കാർ പോലും അന്നും ഇന്നും പറയാത്തത് ലാലു അലക്സ് ന്റെ വാക്കുകളിൽ നന്മകൾ വറ്റാത്ത മനുഷ്യർ ഇന്നും ജീവിച്ചിരിക്കുന്നു ❤️🙏
@mxpro-
@mxpro- 11 ай бұрын
അവസാനം താങ്കൾ പറഞ്ഞത് 10000%🙏👍
@abibk1515
@abibk1515 11 ай бұрын
സത്യം സത്യം സത്യം
@babyrappai2503
@babyrappai2503 11 ай бұрын
ഉമ്മൻ ചാണ്ടിയുടെ കാര്യം പറയുമ്പോൾ ആരാണ് കരയാത്തത് അത്രക്കും നല്ല മനസിൻ്റെ ഉടമയായിരുന്നു
@shajijacob3337
@shajijacob3337 11 ай бұрын
You are great, Lalu 👍🏼✅perfect speech 🙏
@BijuAbraham-kx2qy
@BijuAbraham-kx2qy 11 ай бұрын
Oc sir ❤❤❤🎉🎉❤❤❤
@thomasmathew6350
@thomasmathew6350 11 ай бұрын
Excellent
@vincentgeorge6470
@vincentgeorge6470 11 ай бұрын
Superb Lalu sir🙏🙏🙏🙏
@tessyjaimon5165
@tessyjaimon5165 11 ай бұрын
മലയാളികൾ പശ്ചാത്തപിക്കേണ്ടിയിരിക്കുന്നു😢
@susanpalathra7646
@susanpalathra7646 11 ай бұрын
ഈ പാവപ്പെട്ട ഞാൻ മാത്രം അന്നും പറഞ്ഞിരുന്നു; അദ്ദേഹം നിഷ്ക്കളങ്കനാണെന്ന്.
@antantom8331
@antantom8331 11 ай бұрын
ഞാനും
@ajuzi998
@ajuzi998 10 ай бұрын
സത്യമായ കാര്യങ്ങൾ പറഞ്ഞ ലാലിന് ഒരുപാട് നന്ദി ❤❤❤❤🙏
@asrvlogbyramla69
@asrvlogbyramla69 11 ай бұрын
ഉമ്മൻ ചാണ്ടി sir ❤❤❤❤
@vijayakumars3817
@vijayakumars3817 11 ай бұрын
ഇവരൊക്കെ അദ്ദേഹം മരിക്കുന്നതിന് മുൻപ് എവിടായിരുന്നു. വെറുതെ ജാട.
@omanasurendran1429
@omanasurendran1429 11 ай бұрын
സിനിമാക്കാരൻ.. ഇയാളിൽ നിന്നും അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി
@jamesam1194
@jamesam1194 11 ай бұрын
ലാലു അലക്സിന്റെ കിടിലം പ്രസംഗം ഏതൊരു മനുഷ്യന്റെയും മനസിനെ വീണ്ടും വീണ്ടും ചിന്തിപ്പിക്കും ആ മനസുകളിൽ ഉപഹാരം കിട്ടിയവർക്കും കിട്ടാത്തവർക്കും എന്നും മനസിന്‌ ഒരു വിങ്ങൽ ആയിരിക്കുംഇതിലൂടെ ഒരു കാര്യം ഉറപ്പാണ് നമ്മൾ ചെയ്യേണ്ട കാര്യം നാളെത്തേക്ക് മാറ്റിവയ്ക്കാതെ പ്രതികരിക്കണം അതാണ് ഉത്തമം എന്നതാണ് സത്യം സിനിമ താരം ലാലു അലക്സിനു ആയിരം ആയിരം അഭിനന്ദനങ്ങൾ അത്ര മാത്രം
@Super1test
@Super1test 11 ай бұрын
Lalloo too late
@adarshravu1617
@adarshravu1617 11 ай бұрын
Ooomen Chandy sir 😊
@cbsuresh5631
@cbsuresh5631 11 ай бұрын
എന്നിട്ട്.. അന്ന് മിണ്ടിയില്ല 😃
@kushymathai9821
@kushymathai9821 11 ай бұрын
Pinaraikku naasham udanae varum👍👍
@remasandava8500
@remasandava8500 11 ай бұрын
1:11
@basheerkm4784
@basheerkm4784 11 ай бұрын
J
@babut6463
@babut6463 11 ай бұрын
Priyapetta. Mukyamantri❤❤❤❤❤❤
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 158 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН