'തല ​ഗ്യാസുകുറ്റി ആക്കരുത്, നിങ്ങൾ പോക്കിരികളും പോക്കിരിച്ചികളും ആകരുത്.. നല്ല വീക്ക് കിട്ടും'

  Рет қаралды 39,116

Mathrubhumi News

Mathrubhumi News

13 күн бұрын

'തല ​ഗ്യാസുകുറ്റി ആക്കരുത്, നിങ്ങൾ പോക്കിരികളും പോക്കിരിച്ചികളും ആകരുത്.. നല്ല വീക്ക് കിട്ടും'
ലേബർ ഇന്ത്യയ്ക്ക് വേണ്ടി ബഷീർ എഴുതിയ കത്ത് വായിച്ച് സന്തോഷ് ജോർജ് കുളങ്ങര
#santhoshgeorgekulangara #vaikommuhammadbasheer
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 33
@sunilps3389
@sunilps3389 12 күн бұрын
സദസ്സിൽ കുഞ്ഞു കുട്ടികളായിരുന്നു എന്ന് തോന്നുന്നു.. വലിയ കലപില❤❤ ശബ്ദം ❤.
@englishcrony131
@englishcrony131 12 күн бұрын
പൂമ്പാറ്റ. ബാലരമ. ബാലമംഗളം. മലർവാടി. ഇതൊക്കെ നമ്മുടെ ബാല്യം 🥰🥰🥰
@1982evergreen
@1982evergreen 4 күн бұрын
എൻ്റെ ബാല്യത്തിലും കൗമാരത്തിലും ഏറ്റവും കൂടുതൽ വായിച്ചിട്ടുള്ളത് ബഷീർ കൃതികൾ ആണു.❤... ചിലത് ചിന്തിപ്പിക്കുകയും ചിലത് വായിച്ചു കുത്തിയിരുന്ന് ചിരിച്ചിട്ടും ഉണ്ട്
@sathish395
@sathish395 12 күн бұрын
സന്തോഷ്‌ ജോർജ് കുളങ്ങര..❤
@Saisangeethck
@Saisangeethck 11 күн бұрын
ബാലരമയും പൂമ്പാറ്റയും ബാലമംഗളവും അമ്പിളിമാമനും ധന്യമാക്കിയ ബാല്യ കാലമേ..💔
@user-kd8zp4pp9k
@user-kd8zp4pp9k 12 күн бұрын
Basheer the legend.
@user-mw7zr9mk2c
@user-mw7zr9mk2c 11 күн бұрын
ഇന്നാണെങ്കിൽ പോക്സോ യിൽ ഉൾപ്പെടുത് അദ്ദേഹത്തെ അറസ്റ് ചെയ്തേനെ
@gafoorv
@gafoorv 8 күн бұрын
nice ❤
@rafeek3636
@rafeek3636 12 күн бұрын
കേരളത്തിൽ Cpm ൽ പിണറായി ഒഴികെ എല്ലാവരുടേയും തല ഗ്യാസ് കുറ്റികളായി മാറി😊 ചിന്താശേഷിയില്ലാത്ത😊😀
@user-zm1qu7tz8h
@user-zm1qu7tz8h 12 күн бұрын
ആഹാ ഇവിടെം തനിക്ക് സ്വര്യം കിട്ടുന്നില്ലേ.. 😆
@user-zm1qu7tz8h
@user-zm1qu7tz8h 12 күн бұрын
ഇതൊക്കെ കമന്റ് ചെയ്യുന്ന സമയം കൊണ്ട് 4 വാഴ നടാന് നോക്ക്
@JayakrishnanJk-zh5bf
@JayakrishnanJk-zh5bf 8 күн бұрын
നിന്റെ വീട്ടിൽ വല്ല വളിയും വിട്ടു ഗ്യാസ് കുറ്റിയിൽ നിറച്ചു കിടന്നുറങ്ങടാ................... M
@KrishnaSai-hd5nx
@KrishnaSai-hd5nx 6 күн бұрын
👌
@aneeshkutty9297
@aneeshkutty9297 8 күн бұрын
Ipol ara Library l pone New generation pillerea
@user-hw6wg4nk9j
@user-hw6wg4nk9j 12 күн бұрын
@abrahamej8667
@abrahamej8667 11 күн бұрын
❤❤
@Originaluser777
@Originaluser777 5 күн бұрын
❤💐
@raveendranathbabu9895
@raveendranathbabu9895 5 күн бұрын
ഇന്ന് മനോരമ എവടെ സർ
@user-mp1fk2cg8e
@user-mp1fk2cg8e 12 күн бұрын
പൂമ്പാറ്റ 😍
@gom7741
@gom7741 6 күн бұрын
Brand use cheyyunnavan pottan eyalude puma cap 😂😂😂😂 pottan thanne 😂😂😂😂
@AnwarkpAnwarkerala
@AnwarkpAnwarkerala 7 күн бұрын
Evanakkond vallavanum ubakaramundo
@gom7741
@gom7741 6 күн бұрын
Brand use cheyyunnavan pottan an Mooparude cap puma 😂😂😂😂😂
@1960cdj
@1960cdj 10 күн бұрын
ദൈവത്തെ പോലും ഉപദേശിക്കുന്ന ആളാണ്. എല്ലാവരും കേട്ട് അനുസരിച്ചോണം.
@Deancorso-r6o
@Deancorso-r6o 10 күн бұрын
Daivathe upadeshichaal entha pidikkathille?
@sureshkumarn8733
@sureshkumarn8733 10 күн бұрын
വിവരക്കേട് കാണിച്ചത് ദൈവമാണെങ്കിൽ ചൂലെടുത്തു തല്ലണം ദൈവത്തെ..... നമ്മൾ ദൈവത്തെ ഉണ്ടാക്കിയത് വിവരമില്ലായ്മ കാണിക്കാനല്ല... ദൈവത്തിന്റെ കാൽ തല്ലിയൊടിക്കണം വിവരക്കേട് കാണിച്ചാൽ..... 😎😎😎
@noobpolymath3771
@noobpolymath3771 8 күн бұрын
Daivathe upadeshikkendai vannal, upadeshikkum..
@bibinsebastian2816
@bibinsebastian2816 6 күн бұрын
Do Try to accept things which are teaching you good values.
@fg4513
@fg4513 6 күн бұрын
​@@bibinsebastian2816nowadays his advices are just boasted
@azadsherfudeen2879
@azadsherfudeen2879 8 күн бұрын
MANDAN .....MARAMANDAN....KULANGARA......
@Originaluser777
@Originaluser777 5 күн бұрын
👹
@piyushbhaskar2998
@piyushbhaskar2998 11 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijiprakasan16
@vijiprakasan16 12 күн бұрын
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 58 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН