എപ്പോഴും മുഖത്തു പുഞ്ചിരിയുള്ള ഒരു നേതാവാണ് ഉമ്മൻചാണ്ടി സാർ ഒരു ദാർഷ്ട്യവും ഇല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാവ്... എന്തോ ഇഷ്ടമാണ് ആളുകൾക്ക് 🥰🥰
@unniunni43653 жыл бұрын
രമേശ് പിഷാരടി ക്ക് അഭിവാദ്യങ്ങൾ യുഡിഫ് സിന്ദാബാദ്
@VIBINVINAYAK3 жыл бұрын
*നല്ലൊരു മനുഷ്യനാണ് അദ്ദേഹം ധാർഷ്ട്യമില്ലാത്ത നേതാവ് ഉമ്മൻ ചാണ്ടി*
@manumuth5033 жыл бұрын
Sariya bro sarthavenam
@SANCOOKING8883 жыл бұрын
❤️
@navaspsheriff48873 жыл бұрын
സത്യം
@ashokpap2933 жыл бұрын
ചിരിപ്പിക്കല്ലേ 😀😀😀
@saithumuhammed51343 жыл бұрын
Udayippananu
@shivaniprasad78343 жыл бұрын
അഹങ്കാരം , ജാഡ ഒന്നും ഇല്ലാത്ത ഒരു എളിയ മനുഷ്യൻ, ഉമ്മൻ ചാണ്ടി സാറ് വാഴട്ടെ
@രമണൻമോതലാളി3 жыл бұрын
**ഉമ്മൻ ചാണ്ടി സാറിന് പോലും ഇത്ര വ്യക്തമായി ചെയ്യാൻ കഴിയില്ല...!**
@arunkumarcrs3 жыл бұрын
Look at the smile of Chandi Sir, a clean gentleman
@mdhunt53053 жыл бұрын
Yaya😂😂😂😂
@ROHAN-ne7nh3 жыл бұрын
💯
@enthusiastic85763 жыл бұрын
Exactly
@Mypassionfruits3 жыл бұрын
True
@muhammedsha34613 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഉമ്മൻചാണ്ടി എന്നും ഉമ്മൻചാണ്ടിതന്നെയാ...🥰🥰
സഗാവ് പിണുവിന്റെ ശഖ്‌ബ്ദം ഒന്ന് അനുകരിക്കോ?? "നിങ്ങൾക്ക് ആദരാജലി നേരട്ടെ" 😥😥
@josemathunni39753 жыл бұрын
പിഷാരടി അത് കലക്കി സല്യൂട്ട്
@akshaykrishnan51163 жыл бұрын
പിഷാരടി നിനക്ക് നല്ലത് ചളി തന്നെയാണ്💩
@haqeemmuhammad94303 жыл бұрын
Athe .sahodara .big salute
@js-yf9ig3 жыл бұрын
ഇൗ രമേശ് പിഷാരടി ഒക്കെ ഞങ്ങടെ നാട്ടിൽ ഇലക്ഷന് നിന്നൂടെ, ആരാണെന്ന് പോലും അറിയാത്തവർക്ക് വേണ്ടി വോട്ട് ചെയ്യുക എന്നത് 😭
@vimaljose82993 жыл бұрын
ഉമ്മൻ ചാണ്ടിയുടെ ചിരി എത്ര നിഷ്കളങ്കo ആണ്,, ശെരിക്കും പച്ചയായ മനുഷ്യൻ
@ashrafkudallur32293 жыл бұрын
പിഷാരടി കലക്കി ആദ്യം അദ്ദേഹം കോൺഗ്രസ് ചേരാൻ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു എല്ലാവരും പണവും പ്രതാപവും ആഗ്രഹിച്ച ചാണകം ചവിട്ടുന്ന ഇക്കാലത്ത് ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന പ്രസ്ഥാനമായ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് ഒരായിരം അഭിനന്ദനങ്ങൾ👌👌👌
@saleelpshamila3 жыл бұрын
ഇത് പിണറായിയുടെത് ആണെങ്കിൽ കടക്കു പുറത്ത് കിട്ടിയെനെ. ഉമ്മൻ ചാണ്ടിയുടെ ചിരി കണ്ടോ നിഷ്കളങ്കനായി കൊണ്ട്.
@Ishasulu3 жыл бұрын
എനിക്ക് രാഷ്രീയം ഇല്ല പക്ഷേ ഉമ്മൻ ചാണ്ടി sir നെ എനിക്ക് ഇഷ്ടമാവൻ കരണം. എപ്പോൾ നോക്കിയാലും മുഖത്തുള്ള ആ ചിരി ❤❤❤❤.. പിശു... Pwolichu 🌹🌹🌹🌹🌹🌹🌹
@highlightsofficial45713 жыл бұрын
Chirich kond kakkala moooppere pani
@karikkukarik92913 жыл бұрын
സരിത 😄
@sidharth1303 жыл бұрын
@@karikkukarik9291 swapna😃
@sarajohn74253 жыл бұрын
@@karikkukarik9291 swapna😄
@nicewin3 жыл бұрын
ധൈര്യമായീ പറഞ്ഞോള്ളൂ.. കടക്കൂ പുറത്ത് എന്നും പരനാറി എന്നും പറയില്ല... അതാണ് ഉമ്മൻ 👍👍👍👍
@rajendranvayala71123 жыл бұрын
പിണറായിയുടെ മുന്നിൽ ഇങനെയൊരാൾക്കു പറയാനാവുമോ....ആശംസകൾ
@shameerismail16733 жыл бұрын
എന്ന് കരുതി അദ്ദേഹം ഒരു നല്ല നേതാവ് ആവാതിരിക്കണം എന്നില്ലല്ലോ.
ധർമജനും ,പിഷാരടിയും വന്നു ,ഇനി വികസന പ്രേവര്തനവും ,ക്ഷേമപെൻഷനും പറഞ്ഞു തുടർഭരണത്തിനു വോട്ടു ചെയ്യുന്നവരെ ഇവരുടെ കോമഡി കാണിച്ചു അതിൽ നിന്നും പിന്തിരിപ്പിച്ചു ചാണ്ടിക്ക് വോട്ടു ചെയ്യിക്കാം ....ഒരു 130 sesttu വരെ കിട്ടാൻ സാധ്യത ഉണ്ട് .
@ss-yi4qf3 жыл бұрын
ഉമ്മൻചാണ്ടി 💋
@koyakaruthedeth74233 жыл бұрын
Evande parajam thudangi
@oppoman97473 жыл бұрын
സിനിമാ നടന്മാരുടെ തമാശ നാടല്ല കോടിക്കണക്കിന് ജനങ്ങൾ നല്ല ഒരു ഭാവി പ്രതീക്ഷിക്കുന്ന കേരളമാണ് ഒരു കോമഡി പറയാനല്ല
@oppoman97473 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ മാരും രമേശൻ ചാണ്ടിക്കും പറ്റിയ ആൾ
@flowersflower13673 жыл бұрын
ഉമ്മൻ ചാണ്ടി sir നിഷ്കളങ്കനാണു.... മുഖ്യമന്ത്രി ആവാൻ എല്ലാം കൊണ്ടും യോഗ്യൻ ആണ്...... But പിണറായിsir നെ പോലെ കുറച്ചു കൂടി തന്റെടവും ഉറച്ച നിലപാടും വേണമായിരുന്നു.......
@unaisali0073 жыл бұрын
ഉമ്മന്‍ ചാണ്ടി സാര്‍ മുത്താണ് ...അതുപോലെ തന്നെ പിഷാരാടിയോട് നിങ്ങള്‍ മത്സരിക്കുന്നില്ലെങ്കില്‍ ധര്‍മ്മജന്റെ കൂടെ തെരഞ്ഞെടുപ്പില്‍ ഉണ്ടാവണം....
@hassananas49443 жыл бұрын
ഉമ്മൻ ചാണ്ടി സാറിന് ദേഷ്യപ്പെടാൻ അറിയില്ല. എന്നാൽ നന്നായി ചിരിക്കാൻ അറിയാം. ചെന്നിത്തലക്ക് ആത്മാർഥമായി ചിരിക്കാൻ അറിയില്ല. കുഞ്ഞാലികുട്ടിക്ക് ദേഷ്യം ഇല്ല. ഇതൊക്കെയാണ് UDF.
@sufiyan_ee3 жыл бұрын
ഉമ്മൻചാണ്ടി നല്ല ഒരു വ്യക്തിത്വത്തിന് ഉടമയാണ് ❤️❤️❤️
@AsharafKAAsharafKA3 жыл бұрын
ഉമ്മൻ ചാണ്ടിയുടെ ചിരിയൊക്കെ നന്നായിരുന്നു, പിഷാരടി കോൺഗ്രസ് പാർട്ടിയിലേക്ക് വന്നതിനെയും സ്വാഗതം ചെയ്യുന്നു, പക്ഷെ നേതൃത്വ പാടവവും, ആർജ്ജവത്വവും ഇന്നുള്ള നേതാക്കളിൽ പിണറായി വിജയന് തന്നെയാണ്, രമേശ് ജി വന്നു കഴിഞ്ഞാലേ ആദ്ദേഹത്തിന്റെ പാടവം നമുക്ക് മനസ്സിലാക്കാൻ കഴിയൂ, നിലവിൽ, പിണറായി തന്നെ.
@jasirhussain26003 жыл бұрын
ഉമ്മൻചാണ്ടി ഒരു സിമ്പിൾ മനുഷ്യൻ ആണ് 🤩
@safvanvgdsafvanvgd14373 жыл бұрын
പിശുവിനെ എങ്ങനെ ചാകിലാക്കി കോൺഗ്രെസേ......ഒരു കലാകാരൻ എന്ന നിലക്ക് അതും വളരെ ശ്രദ്ദേയനായ ഒരാൾ ഒരു പാർട്ടിയിൽ ചേരാൻ കാണിച്ച ധൈര്യം.. അപാരം..
@startech62953 жыл бұрын
ഉമ്മൻചാണ്ടി സാർ താങ്കൾ ഒന്നും കൂടി കേരള മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു.
@jishae5082 Жыл бұрын
ഇത്രയും നാൾ കഴിഞ്ഞതിനുശേഷം സങ്കടം തീരുന്നില്ല ഇത്രയും നല്ല ജനകീയ നേതാവിന്റെ ജീവിക്കാൻ പറ്റിയത് തന്നെ പുണ്യം സ്വർഗ്ഗത്തിലായിരുന്നു അദ്ദേഹം പാവപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും ആത്മാവിന് ശാന്തി മാത്രം കിട്ടട്ടെ
@balud.v43903 жыл бұрын
കേരളത്തിലെ ശക്തനായ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി സർ ആണ്
@james-bu2ky Жыл бұрын
എന്റെ ദൈവമേ സ്നേഹനിധിയായിരുന്ന ഉമ്മൻചാണ്ടി സാറിന് അല്പം ആയുസ്സുകൂടി കൊടുക്കാമായിരുന്നില്ലേ? 😢😢😢🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sidheeksidheek39833 жыл бұрын
കോൺഗ്രസ് കൂടുതൽ ശക്തിയിലേക്ക് 👍👍👍👍❤യുഡിഫ് ❤❤
@sidheeksidheek39833 жыл бұрын
@786 Channel അബ്ദുള്ള കുട്ടിയെ പുറത്താക്കു ബിജെപി യെ രക്ഷിക്കൂ
@fathimaroha38733 жыл бұрын
@@sidheeksidheek3983 z🤣👍
@mycountrymyindia98953 жыл бұрын
@786 Channel hinduvine unarthooo😂
@shafeerahamedmh91793 жыл бұрын
😂😂
@muhammedswalih35373 жыл бұрын
Poda
@shahinsha2743 жыл бұрын
Welcome 💙💚
@enusworld93833 жыл бұрын
കണ്ടപ്പോൾ സന്തോഷം. പിഷാരടി sooper എന്നും udf nda നല്ല നേതാവായി മുന്നോട്ട് പോകുക. God bless you
@KaleshCn-nz3ie11 ай бұрын
പിണുരായാവ് ആണെങ്കിൽ ഇങ്ങനെ ചിരിക്കുമോ.. ഉമ്മൻചാണ്ടി സാർ നിങ്ങൾ ഒരിക്കലും മരിക്കുന്നില്ല..ജീവിക്കുന്നു ജനങ്ങളിലൂടെ ❤
@subairsubair66443 жыл бұрын
ബിജെപി യുടെ ബസ്സ് കാത്തിരിക്കാനുള്ള ബസ്സ്‌റ്റോപ്പാണ് കോൺഗ്രെസ്സ്.... Welcom..
@abdussamadpanapparambil76343 жыл бұрын
പിഷാരഡി ബിജെപിയിലേക്കുള്ള പാതയിലാണെന്ന് തോന്നുന്നു മുമ്പ് പറഞ്ഞ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം
@raseedvalippa9116 Жыл бұрын
Subair cpim Bjp aanne
@subairsubair6644 Жыл бұрын
@@raseedvalippa9116നിന്റെ ലീഗ്ബിജെപി അല്ല
@rekhasuresh82163 жыл бұрын
തമ്മിലടിക്കാതെ ഉമ്മൻ ചാണ്ടി സാർ തന്നെ കേരളം ഭരിക്കാൻ പ്രവർത്തിക്കണം കോൺഗ്രസ് പ്രവർത്തകർ അപ്പോ നാട്ടുകാരും കൂടെ ഉണ്ടാവും
@shefeekollam3 жыл бұрын
രാഹുൽഗാന്ധി പ്രധാനമന്ത്രി ആവട്ടെ എന്ന് കരുതി ലോകസഭ ഇലക്ഷനിൽ 20ൽ 19ജനങ്ങൾ നൽകി.. പക്ഷേ ചാണ്ടിയും സങ്കിത്തലയും തമ്മിലടിച്ച് ഭരണം മുന്നോട്ട് പോവില്ല എന്നറിയുന്ന പ്രബുദ്ധരായ ജനങ്ങൾ UDF ന് 2021ൽ ചാൻസ് നൽകില്ല എന്നതാണ് സത്യം😂
@oblivion_007 Жыл бұрын
പിണു മഹാരാജാവ് ആയിരുന്നേൽ പിഷാരടിയെ ആളെ വിട്ട് തല്ലിയേനെ... കടക്കൂ പുറത്ത്
@midhun9223 жыл бұрын
നല്ല മനുഷ്യൻ നല്ല നേതാവ് .. ഉമ്മൻചാണ്ടി 😊😊😊😊
@vijayanck86613 жыл бұрын
BJP സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാൻ MLA മാരെ വിലയ്ക്ക് വാങ്ങുന്നു. കോൺഗ്രസ്സ് MLA ആക്കിയതിന് ശേഷം BJP യ്ക്ക് വിൽക്കാൻ നടൻമാരെ വിലയ്ക്ക് വാങ്ങുന്നു. അത്രേയുള്ളൂ.
@muthuoliyath3 жыл бұрын
പിഷാരടി.ഉമ്മൻചാണ്ടിയുടെ മുൻപിൽ വെച്ച്. നടത്തിയ.കോമഡിഷോ.ഇതു.പോലെ ആർക്കെങ്കിലും. പിണറായി.വിജയൻറ്റെ. മുൻപിൽ.വെച്ച്. നടത്തുവാനുള്ള.ധൈര്യവും.സാഹചര്യവും.ഉണ്ടാകുവാൻ.കഴിയുമോ..............?
@THAIVLOGS663 жыл бұрын
ഇല്ല അതു ചോദിക്കാൻ പോയാൽ അപ്പൊ തന്നെ പറയും കടക്ക് പുറത്ത്
@s.kumarkumar87683 жыл бұрын
@786 Channel,😍😍😍😍😍😍
@akshayts30033 жыл бұрын
Comedy allea allathea kodakk purathek.... Ini oru chothiyamilla Anganea allloalo kunnea
@futuremillionaire36083 жыл бұрын
@786 Channel comment ഇടുമ്പോ ആ പ്രൊഫൈൽ pic onn maataayirunnu.😂 Sudaapide പേരിൽ കൊറേ കമൻറ് ഇട്ടിട്ടുണ്ടല്ലോ താൻ😂😂 ശാഖ തൊഴിലാളി❤️
@icancyou3 жыл бұрын
@@futuremillionaire3608 Many Sanghis come in Muslim IDs
@johnyissac64513 жыл бұрын
ഇതിലൊന്നും ഒരു രക്ഷയുമില്ല ഇനിയുള്ള കാലങ്ങളിൽ ജീവിക്കണമെങ്കിൽ v ഫോർ കൊച്ചി അല്ലെങ്കിൽ ട്വന്റി20 മാത്രമേ ഏക ആശ്രയം
@fayisfazz15023 жыл бұрын
ആ ചിരി, എന്റെ സാറേ......💙💙💙💙💙💙
@ashiqpa51243 жыл бұрын
ഒരു LDF സജീവ പ്രവർത്തകന്റെ മകളായ oru LDFകാരി എന്റെ നാട്ടില്‍ cancer ബാധിച്ച ഒരു ജന സമ്പര്‍ക്ക പരിപാടിയില്‍ പോയപ്പോൾ ഉമ്മന്‍ ചാണ്ടി സർ ഇതറിഞ്ഞ് എത്രയോ വലിയ q വില്‍ നിന്നും അവരെ മുന്‍പോട്ട് വിളിച്ചു തീര്‍പ്പ് ആക്കി... അത് കഴിഞ്ഞു ഇത് പോലെ പിണറായി സഖാവിന്റെ അടുക്കൽ പോയപ്പോൾ ഒരു ദാക്ഷിണ്യവും കൂടാതെ അവരെ വിളിക്കാം എന്ന് പറഞ്ഞു ഒരു വിളിയും വന്നു ഇല്ല... അതു കൊണ്ട് ന്തായി... ldf എന്ന് കേട്ട അവര്‍ തുപ്പീട്ട് പറയും ഒരിക്കലും vote ldf ന് കൊടുക്കില്ല എന്ന്....
@nazriyapv20903 жыл бұрын
ഉമ്മൻ ചാണ്ടി സർക്കാർ തിരിച്ചു വരണം
@Ziafoos3 жыл бұрын
കേരളത്തിൽ കോമഡി അതിനു വേദി ഒരുപാട് ഉണ്ട് എന്നാൽ കേരളം ഭരിക്കാൻ ഇച്ഛാശക്തി ഉള്ള നേതാവിനെ ആണ് വേണ്ടത് അത് പിണറായി വിജയന് ഉണ്ട്
@bettyraju13803 жыл бұрын
Correct 🔥....
@sajisachusajisachu78173 жыл бұрын
പിഷാരടി എന്ന കലാകാരനെ ബഹുമാനിക്കുന്നു.. ഏറ്റവും നല്ല കോമഡി ലാസ്റ്റ് പറഞ്ഞതായിരിക്കും ഈ തവണ udf ഭരിക്കും എന്നത് 😁
@charlesjoseph2838 Жыл бұрын
Wait n see
@badgamers64613 жыл бұрын
ബിജെപി ആണ് എങ്കിലും ഉമ്മൻ ചാണ്ടി sir ഇഷ്ടം..
@AbdulWahab-dh7nb3 жыл бұрын
ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കണം. എല്ലങ്കിൽ കോൺഗ്രസിൽ മറ്റു പഥവികൾ കൊടുക്കണം.
@ambalathmustafa35223 жыл бұрын
ഇല്ലെങ്കിൽ ബിജെപിയിൽ ചേരും....😂
@zuko68433 жыл бұрын
@@ambalathmustafa3522 😹
@amalkrishnavs77683 жыл бұрын
@@ambalathmustafa3522 Abdulah kuttiyum Alphonse kannanthanam um eath party arunnu😂😂kerathil congress il ninn arum bjp il poyitilla🤣🤣cpm anu pokunnath🤭😅 communist janatha party
@musthafamusthafa92733 жыл бұрын
@@amalkrishnavs7768 അബ്ദുള്ളക്കുട്ടി ഞങ്ങടെ പാർട്ടിയോ, ശെരി മൂരിയെ, താൻ ആദ്യം പോയ് ചരിത്രം പടിക്ക്. Udf ൽ നിന്നാണ് ബിജെപി യിൽ എത്തിയത്
@musthafamusthafa92733 жыл бұрын
@@amalkrishnavs7768 ആഹ് തിരുവന്തപുരത് കണ്ട്. അവിടത്തെ വോട്ട് percantage പോയി നോക്കി വാ
@zayanubaid72303 жыл бұрын
കമ്യുണിസ്റ്റ് കാരൻ പോലും അംഗീകരിക്കുന്ന നേതാവ് ഉമ്മൻ ചാണ്ടി
@jilsatom3652 Жыл бұрын
നിഷ്കളങ്കമായ ആ ചിരി.... ജീവിക്കും എന്നും മനുഷ്യ മനസ്സിൽ 🙏🏻🙏🏻❤❤❤
@azeeztk6013 жыл бұрын
ഇനി അനുവാദം വാങ്ങണം ഇന്ന് മുതൽ എന്റെ നേതാവാ നിങ്ങളല്ലെ പറഞ്ഞത് മുമ്പ് തന്നെ കോൺഗ്രസ്സ് കാരനായിരുന്നു എന്ന്
@ലുട്ടാപ്പി-ഫ3ഢ3 жыл бұрын
ഇങ്ങനെ ചിരിക്കാൻ കുഞ്ഞൂഞ്ഞിനെ കഴിയു
@subashcharuvil32013 күн бұрын
ആ ചിരി... ആരൊക്കെ പുറകിൽ നിന്നും പണി കൊടുത്താലും ഈ മനുഷ്യൻ ഇങ്ങനെ തന്നെ ചിരിച്ചു കൊണ്ടേ നിൽക്കു💪💪💪💪
@siddiqt.a49953 жыл бұрын
ഇനി അനുകരിച്ചാലും ഉമ്മൻ ചാണ്ടി എന്ന ആ പുൽച്ചാടി ഒന്നും ചെയ്യില്ല മറ്റേ തമ്രാൻ ആണെകിൽ കടക്കെട പുറത്ത് എന്ന് പറയുമായിരുന്നു
@ansarroshna30783 жыл бұрын
Yes😢
@aneesh26793 жыл бұрын
Sathyam !
@Reshmarachus3 жыл бұрын
Correct
@ananthu24123 жыл бұрын
മുല്ലപ്പള്ളിയോ 😂
@shazzzaman1643 жыл бұрын
Ooo thannne....
@naufnaufal Жыл бұрын
കുഴപ്പമില്ല .... കോൺഗ്രസ് nu നല്ല കാലം വരുമ്പോ രക്ഷപെടാൻ സാധ്യത ഉണ്ട് ... നീട്ടിയെറിഞ്ഞ രമേശ് പിശാരടിക് ഭാവുകങ്ങൾ
@aishaaishu4663 жыл бұрын
ഉമ്മൻ ചാണ്ടി സർ നെ പോലോത്ത നല്ല നേതാക്കൾ കുറവാണ്. 👍
@ansal_alimbhoz......3 жыл бұрын
*യഥാർത്ഥ ഇരട്ടചങ്കൻ ചാണ്ടി സർ*
@rafeekhrafeekh45313 жыл бұрын
നിങ്ങൾ എല്ലാം കൂടി . കോൺഗ്രസിനെ ഒരു കോമഡി ഷോ ആക്കി മാറ്റി . ഒരു ദേശീയ പാർട്ടിയുടെ ഗതികേട് അല്ലാതെ
@AJCREATION9993 жыл бұрын
പിഷാരടി ആത്മഹത്യയ്ക്ക് 😄
@vijeshpk86853 жыл бұрын
👌👌👌
@AtoZTKS Жыл бұрын
കാസർകോട്ടുകാരന്റെ അനുസ്മരണ ഗാനം ( ഉമ്മൻ ചാണ്ടി )
@vmrahim8372 Жыл бұрын
അദ്ദേഹത്തിന്റെ മുഖത്തിന്റെ പ്രകാശം കണ്ടാൽ അറിയാം, ആ ഹൃദയത്തിന്റെ നിഷ്കളങ്ക തയും പവിത്രതയും അതു കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് നന്നായി അറിയാം.
@irshadck6107 Жыл бұрын
💯
@lokimahnn79433 жыл бұрын
. കോമഡി ഷോകളിൽ ധർമ്മജനോടൊപ്പം നിന്ന് സ്വന്തം കൂട്ടുകാരനെ കൈമുട്ട് കൊണ്ടൊരു തട്ട് ഒരു തള്ള് പിഷാരഡി തടിയൂരി.... ::. യു ഡി എഫിന് ധർമ്മം കിട്ടിയ . അജം
@gsk17183 жыл бұрын
ഓരോരുത്തരും അവരവരുടെ രാഷ്ട്രീയ അനുഭാവം വെളിപ്പെടുത്തുന്നത് നല്ലതാണ് പക്ഷേ അങ്ങനെ ചെയ്യുമ്പോൾ ചിലർക്കെങ്കിലും അസഹിഷ്ണുത ഉണ്ടാവും എന്നതും ഒരു യാഥാർഥ്യമാണ്
@nasarcvmunderi92133 жыл бұрын
ഇത് പോലെ പിണറായിയെയെങ്ങാനും അനുകരിച്ചെങ്കിൽ പിറ്റേന്ന് പുലർച്ചെ അയാളുടെ വീട്ടു മുറ്റത്ത് ഒരു ഇന്നോവ എത്തിയുട്ടാവും
@jaanuslove.75283 жыл бұрын
ഉമ്മൻചാണ്ടി sir നല്ല ഒരു മനുഷ്യൻ ആണ്..
@elifent3 жыл бұрын
അതെ പക്ഷെ കഴിവ് ഇല്ല്യ
@elifent3 жыл бұрын
ഇങ്ങനെ ഉള്ള നല്ല മനുഷ്യർ കോൺഗ്രെസ്സിലേക് കടന്നു വരട്ടേ. പഴയ കീടങ്ങൾ കുറച്ച് മാറി നിക്കട്ടെ.
@AbdulWahab-dh7nb3 жыл бұрын
പിഷാരടിക്ക് സ്വാഗതം
@manojdubai24743 жыл бұрын
ഉമ്മൻ ചാണ്ടി പാവം ക്രൂ രൻ പാവങ്ങളുട പെൻഷൻ മുടക്കിയ മഹാനായ ഇയാളെ തള്ളുന്നത് കാണുന്നു 😃
@harichithranjali31553 жыл бұрын
ഉമ്മൻ ചാണ്ടി ചിരിച്ച് കാണിച്ചിട്ട് എന്ത് കാര്യം ? മുഖ്യമന്ത്രി സ്ഥാനം പുഞ്ചിരി മത്സരത്തിനോ ക്യാമറക്ക് മുന്നിൽ നല്ല കുട്ടി ചമയുന്നതിനോ ഉള്ള വേദിയല്ല. അത് ചാനലുകാർക്കും അണികൾക്കും ഇഷ്ടപ്പെടുമായിരിക്കും. പക്ഷെ നാട്ടുകാർക്ക് അതല്ല ആവശ്യം ....
@niyasmonpk3 жыл бұрын
കോൺഗ്രസിൻ്റെ സീറ്റിൽ മത്സരിച്ച് ബിജെപി യിൽ പോവും ഇയ്യാൾ
@harisksd63333 жыл бұрын
😂.... ഉമ്മൻചാണ്ടി.. എന്നും പുഞ്ചിരി മാത്രം... ജനങ്ങൾക്ക് മുമ്പിൽ... അവതരിപ്പിച്ചിട്ടുള്ളത്.... പിണ്ണു നെ കുടുതലും കണ്ടത്... ദേഷ്യം വെച്ച.. മുകം
@@harisksd6333 🤣🤣🤣🤣🤣🤣 എന്ന് നിക്കും ഈ കരച്ചിൽ.....
@shandasamuel22193 жыл бұрын
പിഷാരടി സൂപ്പർ. ഇനിയും യുഡിഫ് ജയിക്കണം.
@lamanindian2103 жыл бұрын
തുടക്കം കലക്കി all the Best💙💙💙💙💙💙💙💙💙
@ajithramachandran81973 жыл бұрын
ഹോ ഹൊ തള്ളി മറിച്ച് എങ്ങോട്ടാ? Indian national comedy പാർട്ടി. ഇങ്ങനെ കുമ്മനം ചാണ്ടി യെ പൊക്കി പറയാൻ എത്ര കിട്ടി? അതോ നക്കാപ്പിച്ച വല്ലതും CongRSSന് അങ്ങോട്ട് കൊടുത്തോ അടുത്ത തിരഞഞെടുപ്പിൽ ഒരു seat ഒപ്പിക്കാൻ ?
@മുസാഫർ3 жыл бұрын
ഇതേഹം ഒരു മനുഷ്യൻ ആണ് ഇതെഹം മുക്ക്യ മന്ത്രി ആയ നേരത്ത് ഞാൻ കേട്ടിട്ട് ഇല്ല കേരളത്തിൽ ഒരു പ്രശ്നങ്ങളും👍
@Shuaib_Munna3 жыл бұрын
ഈ സമയത്തു ചോദ്യം ചോദിച ഒരു കുട്ടിയോട് ദേഷ്യം പിടിച്ച. മൻസനെ ഓർത്തുപോവുന്നു😂
@Manifester-ly8ve3 жыл бұрын
Athaara
@ashiqueyp1613 жыл бұрын
😂
@trollsofkerala15563 жыл бұрын
ഉമ്മൻചാണ്ടി poli ആണ് പിണനാറിയെ പോലെ alaa
@rajanthomas63633 жыл бұрын
Ee oru freedom udf leaders de koode kittu.
@ambalathmustafa35223 жыл бұрын
കോമഡിക്കാർക്ക് അല്ലെങ്കിലും ഫ്രീഡം കൂടുതലാ... വേദി നിറയെ കോമഡിയാണല്ലോ.... 🤣🤣...
@tinz40973 жыл бұрын
@@ambalathmustafa3522 nink nalathupole kuru potti olikunundalo paranariyude adima kammi kutta
@JincyAaron3 жыл бұрын
Sathyam... Ldf ആണെ കടക്ക് പുറത്ത്
@aliirfanfscience72873 жыл бұрын
Freedom കൂടിയത് കൊണ്ടാണ് സഖ്യ കക്ഷികൾ ഒക്കെ സീറ്റിന്റെ peril പാർട്ടി വിടുന്നത് 😂😆😆😆😆😆😆🙏🙏
@dannydominic79593 жыл бұрын
@@aliirfanfscience7287 അങ്ങനെ അല്ല നേതാക്കന്മാരും അയുള്ള അന്തർധാര സജീവം അല്ലാത്തത് കൊണ്ട് ആണ്... കോൺഗ്രസ്സ് ജയിക്കും സാറേ...ഇത്രേം കുത്തിതിരുപ്പ് ഉണ്ടാക്കി കഷ്ടപെട്ടതല്ലെ...ജൈപ്പിക്കണം pls
@aswanthpp62323 жыл бұрын
വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളാവാം, എങ്കിലും കാലാകാരന്മാർ ചുമ്മാ രാഷ്ട്രീയത്തിലിറങ്ങി അങ്ങും ഇങ്ങും കൊള്ളാതെ ആവുന്നതിനോട് യോജിക്കുന്നില്ല. കലാകാരന്മാർ ജനങ്ങളുടെ മൊത്തം സ്വത്താണ്. അതുകൊണ്ട് ഒരു വിഭാഗത്തിന്റെ കൂടെ നിന്ന് പ്രവർത്തിക്കുന്നതിനോട് കടുത്ത എതിർപ്പ്.🙌🏻
@subashfortune3 жыл бұрын
പിഷാരടി ജനങ്ങളുടെ മുത്ത് 💙💙💙🤩🤩🤩
@thahirch76niya853 жыл бұрын
This is the difference..ldf and UDF.. ഒരാൾ പറയുന്നു... നിർത്തി.. നിർത്തി.. ഇനി ഒരു ചോദ്യോം, ഇല്ല... കടക്ക് പൊറത്ത്.... മറ്റിടത്ത് എപ്പഴും പുഞ്ചിരി മാത്രം... എത് വേണെമന്ന്, നിങ്ങൾക്ക് തീരുമാനിക്കാം....
@AbdulWahab-dh7nb3 жыл бұрын
കോൺഗ്രസ് മതേതര മുഖം
@smitha_37953 жыл бұрын
മതത്തിന്റെ കൊണം മാത്രം.....
@fathimaroha38733 жыл бұрын
Afhe
@renjinirema79863 жыл бұрын
എന്നിട്ടാണോ, league 30seat ആവശ്യപ്പെടുന്നത്, naale അവർ അത് 50ആക്കും, അവസാനം കേരളത്തിലെ congress league ആവും
@aliirfanfscience72873 жыл бұрын
@786 Channel വർഗ്ഗീയ ഇളക്കി വല്ലാതെ കഷ്ടപെടുന്നുണ്ടല്ലോ സാർ
@RifamVk3 жыл бұрын
ഉമ്മൻ ചാണ്ടി സാർ ഒരു സംഭവം തന്നെ ആ ഒരു ശക്തി എപ്പോഴം ഈശ്വരൻ നിലനിർതട്ടെ എന്ന് പ്രർത്തിക്കുന്നു
@successdoctor54873 жыл бұрын
CPM സ്വപ്നയെയും സരിതയെയും സ്ഥാനാർഥി ആക്കും 🔥🔥
@aliirfanfscience72873 жыл бұрын
സരിതയെ,udf book cheyth കഴിഞ്ഞു 😂😆😆😆😆😆
@jaisaljaisu96433 жыл бұрын
Congresukaar bjp yilekum povum😂
@sreesankar54973 жыл бұрын
@@jaisaljaisu9643 stym😂
@ummerummer93243 жыл бұрын
ഈ സൗമ്യത ഉമ്മൻചാണ്ടിയിൽ മാത്ര. മേ കാണാനാകൂ. ഇരട്ടച്ചങ്കനാണെങ്കി ൽ കാണാമായിരുന്നു കോലം. Udf അ. ധികാരത്തിൽ വരട്ടെ
@shajivarghese38063 жыл бұрын
ഉമ്മൻ ചാണ്ടി അഭിനയിക്കുന്നു. സഖാവ് പിണറായി ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്നു.
Udf azhimadhi nadattan ano veradadh.. LDF adha better
@nikhiln9823 жыл бұрын
പിഷാരടിയും കോമഡി UDFഉം കോമഡി
@jainjohn3380 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ചിരി 💕💕💕RIP the Legend🙏🏻🙏🏻🙏🏻
@madhusindhu94003 жыл бұрын
നിനക്ക് എത്താണടോ രാഷ്ട്രീയ പാരമ്പര്യം? നിനക്ക് കോഞ്ഞണം കുത്താൻ മാത്രം അറിയാവുന്ന ജോക്കർ. എല്ലാവരേയും കളിയാക്കി നടന്നവൻ അല്ലേ നീ. അതാണ് നല്ലത് എത്തിനാ ഉള്ള വിലയും കൂടി കളയുന്നത്.