ആര്‍ക്കും തൊടാവുന്ന നേതാവ്; 2009ലെ ഒരു ഹോളി ആഘോഷക്കാഴ്ച| Oommen Chandy

  Рет қаралды 1,190,435

Manorama News

Manorama News

Күн бұрын

Пікірлер: 1 800
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഇങ്ങനെയും ഒരു നേതാവിന് ആവാൻ കഴിയും എന്ന് തെളിയിച്ച നല്ലൊരു മനുഷ്യൻ....😭
@sanam4898
@sanam4898 Жыл бұрын
Ss
@jishithsfc711
@jishithsfc711 Жыл бұрын
അത് അദ്ദേഹം വിശ്വസിച്ച ആശയത്തിൻ്റെ കൂടെ മഹിമയാണ് രാഹുലും ഇത് പോലെ ആണ് ❤
@_x2659
@_x2659 Жыл бұрын
യെസ് ❤❤❤
@akhilakrishnan2567
@akhilakrishnan2567 Жыл бұрын
🙏🙏
@akhilakrishnan2567
@akhilakrishnan2567 Жыл бұрын
Extra ordinary leader😢🙏
@hareeshkumarur3981
@hareeshkumarur3981 5 ай бұрын
ഇതൊക്കെ ആണ് മോനെ നേതാവ്.... ആയിരം വർഷത്തിൽ ഒരിക്കലേ ഇത് പോലെ ഉള്ള അവതാരങ്ങൾ പിറവി എടുക്കു....❤❤❤
@Joel_aj
@Joel_aj Жыл бұрын
ഇതൊക്കെ rare piece ആണ്. ഇങ്ങനെ ഒരു മുഖ്യമന്ത്രി വേറെ എവിടെങ്കിലും ഉണ്ടാകുമോ ❤❤❤❤❤
@Amalgz6gl
@Amalgz6gl Жыл бұрын
സ: E K നായനാർ ❤❤❤
@noufinoufal9751
@noufinoufal9751 Жыл бұрын
UC ❤
@Joel_aj
@Joel_aj Жыл бұрын
@@muhammednihal2597 നിന്റെ ഭാഷയിലൂടെ നീ നിന്നെത്തന്നെ വെളിപ്പെടുത്തുന്നു... Keep going👍🏻
@Cyclopentasi1_oxane
@Cyclopentasi1_oxane Жыл бұрын
​@@muhammednihal2597ath oru udayipp stree..angere peduthan vendi oru plan irakki...thanne polathe maakiri athum vishwasich pokki pidich Nadakkum...ingeru merichith 1 day aakan ponn appozekkum chorichil thudangiyo?...kashtam!
@skmedia667
@skmedia667 Жыл бұрын
@@muhammednihal2597സരിതയുടെ പാവാട വള്ളിയും പിടിച്ചു അധികാരത്തിൽ കയറിയത് ആരാണെന്ന് ഇപ്പൊ കേരളത്തിലെ (അടിമ കമ്മികൾ ഒഴിച്ചു )ജനങ്ങൾക്ക് അറിയാം
@praveenj926
@praveenj926 Жыл бұрын
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നിട്ടില്ല.. പക്ഷെ കരയുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ അവർക്കിടയിലൂടെ നടന്നിട്ടുണ്ട്. ജനനായകൻ❤️ഉമ്മൻ ചാണ്ടി സർ
@godsownkerala9763
@godsownkerala9763 Жыл бұрын
But mick intee mubile kudee nadakan pediiya
@jerinjohn-vr5ei
@jerinjohn-vr5ei Жыл бұрын
​@@godsownkerala9763 athu stage fear aanu. Onnu randu tavana kerumbo maarikolum.
@somanathan4271
@somanathan4271 11 ай бұрын
​​@@godsownkerala9763mic nu ethire case edutha oral und ivide😂😂
@NiharikaK-yb8di
@NiharikaK-yb8di 11 ай бұрын
​@@somanathan4271🤣
@josejose-je6xu
@josejose-je6xu 3 ай бұрын
​@@godsownkerala9763🤣🤣🤣🤣🤣🤣🤣🤣🤣👌
@rajukurian5938
@rajukurian5938 Жыл бұрын
33 വണ്ടി security വേണ്ടാത്ത മുഖ്യമന്ത്രി.. ജനങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി.
@_Albert_fx_
@_Albert_fx_ Жыл бұрын
🥺 athey 💯 sathyam 😢
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ!!?
@findme3822
@findme3822 Жыл бұрын
Plz കുറച്ചു മയം ശരി ആണ്..... ആർമി യെ ഇറക്കിയ ആളാണ്
@BIBINvlog
@BIBINvlog Жыл бұрын
🥰🥰🥰🥰
@sharonvarkey1165
@sharonvarkey1165 Жыл бұрын
​@@findme3822ottachanakan arum vendada😂😂
@phoenixhuman5
@phoenixhuman5 Жыл бұрын
നമുക്കും നല്ലൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഇപ്പോഴത്തെ ഉണ്ണാക്കനെ പോലെ വാഴ അല്ലായിരുന്നു അദ്ദേഹം. Huge love and respect to Oommen Chandy sir ♥️♥️♥️♥️♥️♥️♥️
@SuryaSurya-zk7pr
@SuryaSurya-zk7pr Жыл бұрын
👍🏻👍🏻👍🏻👍🏻❤❤❤
@nayanafenson6682
@nayanafenson6682 Жыл бұрын
Angeru vaazhayalla athukkum mele
@christinavarghese7816
@christinavarghese7816 Жыл бұрын
🤣🤣🤣
@kuttusee
@kuttusee Жыл бұрын
💯💯💯💯😊
@പാർവതി
@പാർവതി Жыл бұрын
ഭക്ഷണത്തിനെല്ലാം വില കൂട്ടി അഴിമതി നടത്തുന്ന ഇങ്ങനെ ഉള്ള മുഖ്യമന്തിരിയെ ആണ് janagalkavashyam
@Aamii._
@Aamii._ Жыл бұрын
യഥാർത്ഥ ജനനായകൻ... ആ ചിരി കാണുമ്പോൾ ഉള്ളു പിടയുന്നു... 😇എപ്പോഴും ഉണ്ടാകും മനസ്സിൽ ❤️
@SuryaSurya-zk7pr
@SuryaSurya-zk7pr Жыл бұрын
😔😔sathyam
@rolex1711
@rolex1711 Жыл бұрын
We will miss you sir
@gracessmallworld1851
@gracessmallworld1851 Жыл бұрын
അതെ സ്നേഹം മാത്രം 💕💕💕
@josejose-je6xu
@josejose-je6xu Жыл бұрын
Yes💪
@philipgevarghese6220
@philipgevarghese6220 Жыл бұрын
ഞാൻ ഇപ്പ ഉമ്മൻ സാറിന്റ പടം കാണുന്നത് വേദനയോടെയാണ് 😢😢
@peace806
@peace806 Жыл бұрын
ഞാനൊരു പാർട്ടിയെയും ഇഷ്ടപ്പെടുന്ന വ്യക്തിയല്ല പക്ഷേ ഈ സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു😢😊
@aswinc.b2540
@aswinc.b2540 Жыл бұрын
Me 2🔥🔥🔥❣️
@SuryaSurya-zk7pr
@SuryaSurya-zk7pr Жыл бұрын
Enikyum❤️❤️❤️❤️😔😔
@jenir.5479
@jenir.5479 Жыл бұрын
💯
@ShaahinaBlog
@ShaahinaBlog Жыл бұрын
ഒരു ഇടതുപക്ഷ അനുഭാവി ആയ എനിക്ക് ഈ സീൻ കാണുമ്പോൾ ഓർമ്മ വരുന്നത്. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി ആയിരുന്നു എങ്കിൽ എങ്ങനെ പ്രതികരിക്കും ഈ ആഘോഷത്തെ ❓ കുറ്റം പറയുന്നതല്ല 💯
@kuppivala965
@kuppivala965 Жыл бұрын
കടക്കു പുറത്തു എന്ന് പറയും 😮
@nowfalkn282
@nowfalkn282 Жыл бұрын
Podiyum kond poyavante aandu ippo koodaarnnu..
@JishadMajeed
@JishadMajeed Жыл бұрын
നീ എന്തിനാണ് തലയിൽ തട്ടമിട്ടേക്കുന്നത് ഊരി കളയെടി നീയൊന്നും മുസ്ലിം അല്ല .. 🤮🤮🤮
@ShaahinaBlog
@ShaahinaBlog Жыл бұрын
@@kuppivala965 🤣🤣
@ShaahinaBlog
@ShaahinaBlog Жыл бұрын
@@nowfalkn282 😂😂
@muhammedrifayimv5838
@muhammedrifayimv5838 Жыл бұрын
കണ്ടിട്ട് കൊതി ആവുന്നു. എന്റെ ഈ നല്ല പ്രായത്തിൽ എനിക്ക് ഒന്നും ഇത് പോലെത്തെ ഒരു നേതാവിന്റെ കിയിൽ ഭരണം അനുഭവിക്കാൻ കഴിഞ്ഞില്ല 😢🥰
@bushranoushad-mq9pb
@bushranoushad-mq9pb Жыл бұрын
Wa seedeL4 2
@nishanichu9209
@nishanichu9209 Жыл бұрын
ഒരുപാട് വട്ടം കണ്ടു.... അദ്ദേഹത്തിന്റെ ചിരി സംസാരം.... പ്രതികരണം.... എന്തൊരു പൊന്നു മനുഷ്യൻ ആണ്... എന്തിനാണ് മഹാദേവാ... ഞങ്ങളിൽ നിന്നും അടർത്തിയെടുത്തത്.... ഈ പുണ്ണ്യത്തെ 😔😔😔😔😔
@Amar-me4du
@Amar-me4du Жыл бұрын
He was a great Son He was a great Husband He was a great father He was a great politician He was a great leader He was a great legend
@jyothijayaprakash9963
@jyothijayaprakash9963 Жыл бұрын
മനഃപൂർവം അദ്ദേഹത്തെ ഒതുക്കിയതാണ്... ഇങ്ങനെ മുന്നോട്ട് പോയാൽ വേറെ ആർക്കും ഭരണം കിട്ടില്ല എന്ന് മനസിലാക്കിയിട്ടു...
@Amalgz6gl
@Amalgz6gl Жыл бұрын
💯അത് ആർക്കാണ് അറിയാത്തത്
@myheartrose2477
@myheartrose2477 Жыл бұрын
Sathyaman ❤❤
@Cyclopentasi1_oxane
@Cyclopentasi1_oxane Жыл бұрын
True bro
@kalathirachan
@kalathirachan Жыл бұрын
അത് എല്ലാർക്കും അറിയാം
@jacksonjacob7571
@jacksonjacob7571 Жыл бұрын
Yes
@SureshKumar-js3pn
@SureshKumar-js3pn 10 ай бұрын
കണ്ണീരോടെയല്ലാതെ ഇത് കാണാൻ കഴിയുന്നില്ലല്ലോ😢😢😢,,,, ദൈവമേ
@anjuanil480
@anjuanil480 Жыл бұрын
ഈ സ്ഥാനത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഉള്ള അവസ്ഥ .ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ വിളിക്കാം ജനകീയനായ നേതാവ് .രാഷ്ട്രീയ നേതാക്കളുടെ മരണത്തിൽ ഇത്രക്കും സങ്കടം തോന്നിയ മരണം എനിക്ക് ഇദ്ദേഹത്തിൻ്റെ മരണം മാത്രം ആണ്.
@_Albert_fx_
@_Albert_fx_ Жыл бұрын
🥺 athey enikku 😢
@minimolmini4129
@minimolmini4129 Жыл бұрын
അതെ 😢
@jessyjoy5594
@jessyjoy5594 Жыл бұрын
😢😢😢😢❤❤❤❤😂😂🎉
@shinojsukumaran9930
@shinojsukumaran9930 11 ай бұрын
😂😂
@വെള്ളരിപ്രാവ്-സ6മ
@വെള്ളരിപ്രാവ്-സ6മ Жыл бұрын
ഈ ഒരു ഒറ്റ വീഡിയോ കണ്ടാൽമതി, ഞങ്ങടെ OC യും കേരളത്തിന്റെ മാൻഡ്രേക്കും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ 😁 കണ്ണേ... കരളേ... കുഞ്ഞൂഞ്ഞേ ❤️
@Keralagadi2346
@Keralagadi2346 Жыл бұрын
"നേതാവ് " എന്ന വാക്കിനോട് 100 ശതമാനവും യോജിച്ച മനുഷ്യൻ, we will miss you sir♥️
@varundasvtr5673
@varundasvtr5673 Жыл бұрын
Jana sevakan
@ary_a7128
@ary_a7128 Жыл бұрын
ഇപ്പോഴത്തേ CM ആയിരുന്നേൽ കാണായിരുന്നു എന്തെല്ലാം ലഹള ആയാനെന്ന്.. ജനങ്ങളെ ഭരിച്ചില്ല,മറിച്ച് നയിച്ചൊരു നേതാവ്!! Our chandy sir We will miss you 🙂❤
@ansilaansi7643
@ansilaansi7643 Жыл бұрын
ജീവിച്ചിരിക്കുമ്പോൾ നല്ലവരെ ആരും തിരിച്ചറിയില്ല എന്നതിന്റെ തെളിവ് 😢😢😢😢😢
@2976nsjjdj
@2976nsjjdj Жыл бұрын
എന്റെ അച്ഛൻ പുതുപ്പള്ളിക്കാരനാണ്,. ഇപ്പോൾ ഞങ്ങൾ തിരുവല്ലയിൽ ആണ്.എന്റെ അച്ഛനുമായും ഞങ്ങളുടെ നാട്ടുകാരുമായും സാറിന് വളരെയധികം ബന്ധം ഉണ്ടായിരുന്നു. എന്റെ Marriageന് അച്ഛൻ സാറിനെ ക്ഷണിച്ചിരുന്നു. തിരക്കായിരിക്കും വരില്ല എന്നറിയാമായിരുന്നിട്ടും. കല്യാണത്തിന്റെ അന്ന് രാവിലെ വീടിന്റെ പുറത്ത് നിന്നും ആനന്ദാ.എന്നൊരു വിളികേട്ട് പോയി നോക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.ആ മഴയത്തും സാർ തിരുവല്ലായിൽ എന്റെ വീട്ടിൽ വന്നിരുന്നു. അദ്ദേഹവും PA യും മാത്രം. പോലീസ് ഒന്നും ഇല്ലായിരുന്നു. എന്നെ കണ്ട് അനുഗ്രഹിച്ചിട്ട് ഉടൻ തന്നെ സാർ തിരുവനന്തപുരത്തേക്ക് പോയി... ഒരിക്കലും മറക്കാൻ കഴിയില്ല സാറിനെ. വിവാഹത്തിന് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം സാറിന്റെ അനുഗ്രഹമാണ്...
@pradeepphilip7151
@pradeepphilip7151 Жыл бұрын
അത് നിങ്ങളുടെ ഭാഗ്യം
@mathewjohn3248
@mathewjohn3248 22 күн бұрын
You are Lucky!!
@abdulhafees9993
@abdulhafees9993 Жыл бұрын
ഇദ്ദേഹംആണ് യഥാർത്ഥ രാഷ്ട്രീയ നേതാവ് 😭
@ShuhaibE-w5i
@ShuhaibE-w5i 21 күн бұрын
RIP,, പടച്ചോൻ ആണേ സത്യം ഞാൻ എന്റെ വീട്ടുകാരും ഇങ്ങേരെ സ്നേഹിക്കുന്നു❤
@bavapbava4637
@bavapbava4637 Жыл бұрын
ഈ വീഡിയോ ഉമ്മൻചാണ്ടി സാർ മരിക്കുന്നതിന് മുന്നെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ അദേഹത്തിന്റെ എളിമയുടെ ആഴം ഒന്നുകൂടെ മനസ്സിലാക്കാമായിരുന്നു😓😓
@meenu.k.r7138
@meenu.k.r7138 Жыл бұрын
ഇദ്ദേഹത്തിന്റെ മരണ ശേഷം ആണ് ഈ വീഡിയോ കാണുന്നത് 🙏😰🌹😰.... നല്ലൊരു നേതാവായിരുന്നല്ലോ സർ നിങ്ങൾ... 😰😰❤️❤️❤️❤️🙏🙏🙏
@lalkrishna1836
@lalkrishna1836 Жыл бұрын
ഇനി നമുക്ക് കാണാൻ പറ്റുമോ ഇത് പോലെ ഒരു രാഷ്ട്രീയ നേതാവിനെ 🙏💞🙏
@priyakrishnan2467
@priyakrishnan2467 Жыл бұрын
ഇതുപോലെ ഒരു നേതാവ് ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല. അദ്ദേഹത്തിന്റെ കാലത്തു ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. വരും തലമുറയ്ക്കു പറഞ്ഞുകൊടുക്കാം "ഇതുപോലെ ഒരു നേതാവ് ജീവിച്ചിരുന്നു " 💔
@ramdasks3803
@ramdasks3803 Жыл бұрын
Yes really bro
@kuttusee
@kuttusee Жыл бұрын
❤❤❤🎉🎉🎉🎉💯💯💯💯🎉
@gracessmallworld1851
@gracessmallworld1851 Жыл бұрын
Yes
@minimolmini4129
@minimolmini4129 Жыл бұрын
👍🙏🙏😢
@raphaelpg6127
@raphaelpg6127 Жыл бұрын
Yes, 💯*****
@nithink9879
@nithink9879 Жыл бұрын
ജനങ്ങൾക്ക്‌ വേണ്ടി ജീവിച്ച ഒരു നേതാവായിരുന്നു.... ഈ ഒരു സമയം ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം.... 🥺🥺
@DreamSea-vm5du
@DreamSea-vm5du Жыл бұрын
ഈ വിഡിയോയിൽ സർനെ കണ്ടപ്പോൾ സങ്കടം തോന്നി.. എന്ത് സിമ്പിൾ ആണ് sir😔😔😔😔😔❤️❤️❤️❤️❤️❤️❤️❤️
@despatches5877
@despatches5877 Жыл бұрын
മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഹോളിക്കു പകരം ഹോളോകോസ്റ്റുനടന്നേനെ❤❤❤
@deepthid4974
@deepthid4974 5 ай бұрын
നികത്താനാകാത്ത നഷ്ടം ❤❤❤❤❤❤❤❤❤
@masas916
@masas916 Жыл бұрын
സ്നേഹിക്കുന്ന ജനങ്ങളുടെ മുന്നിൽ എന്ത് പ്രോട്ടോകോൾ.. മടിയിൽ കനമുള്ളവനല്ലേ വഴിയിൽ ഭയം വേണ്ടത്.ആ ഭയം മരണം വരെ ഇല്ലാതെ ജങ്ങളിലേക്ക് ഇറങ്ങിയ ഒരേ ഒരു നേതാവ്.
@hadi...1653
@hadi...1653 Жыл бұрын
💯💯💯💯🔥🔥🔥
@ancyjohnju601
@ancyjohnju601 Жыл бұрын
💯❤️
@angrybird5964
@angrybird5964 Жыл бұрын
Bijyan kekkanda ente dialogue parayunnoda ennu chodichh virattum
@aswinc.b2540
@aswinc.b2540 Жыл бұрын
@NAHOOMABRAHAM
@NAHOOMABRAHAM Жыл бұрын
100%❤
@Imhere00798
@Imhere00798 2 ай бұрын
നേതാവ് എന്നൽ ജനങ്ങളോട് അല്ലേലും സ്വന്തം പ്രവർത്തകരോട് എങ്കിലും സ്നേഹം ഉണ്ടാകണം❤
@Kdramabingy
@Kdramabingy 9 ай бұрын
A kindhearted man more than a politician ❤.
@vlogs650
@vlogs650 Жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട നേതാവിന് ഹൃദയംഗമമായ ആദരാഞ്‌ജലികൾ❤❤❤😭
@arunvv2188
@arunvv2188 Жыл бұрын
എന്റെ പ്രിയപ്പെട്ട നേതാവ് ♥️
@User-mncbjlfjrebxkl
@User-mncbjlfjrebxkl Жыл бұрын
ഇതുപോലൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു കേരളത്തിന്‌❤ അതൊക്കെ ഒരു കാലം
@kebeerkebeer2536
@kebeerkebeer2536 Жыл бұрын
ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്ന എന്റെ ദൈവമേ ഇത്ര നല്ല മനുഷ്യനായിരുന്നല്ലോ നമ്മുടെ ഉമ്മൻചാണ്ടിച്ച 🌹👍❤️❤️🌹🌹🌹🌹🙏🙏🙏
@girishmohan6256
@girishmohan6256 Жыл бұрын
ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ അറിയാതെ കണ്ണ് നിറയ്യുന്നു. Miss you sir😢❤
@amruthar9815
@amruthar9815 11 ай бұрын
ചാണ്ടി ഉമ്മന്റെ സന്തോഷം ❤അച്ഛനെ നോക്കി അഭിമാനത്തോടെ സ്നേഹത്തോടെയുള്ള ചിരി ❤
@nuhmanshibili4545
@nuhmanshibili4545 Жыл бұрын
ആ ചിരി കാണാൻ തന്നെ പ്രത്യേകം ഒരു രസമാണ്.എത്ര സ്നേഹത്തോടാണ് എല്ലാവരോടും സംസാരിക്കുന്നത്. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഭരണാധികാരന് 🥺😑❤️
@StraightenedCurve
@StraightenedCurve Жыл бұрын
കഴിഞ്ഞുപോയ നല്ല കാലത്തിന്റെ ഓർമ്മകൾ ഈ മരവാഴക്കാലത്തെ കൂടുതൽ അസഹ്യമാക്കുന്നു 😖
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck Жыл бұрын
😂😂😂
@filmarchive7568
@filmarchive7568 Жыл бұрын
ആ ചിരി, ആ നിഷ്കളങ്കത...
@reghunathanmk8720
@reghunathanmk8720 Жыл бұрын
ഇതാണ് നേതാവ്!
@anitapn1
@anitapn1 Жыл бұрын
His simplicity won many hearts ..now his son is blessed and won election in 2023z
@reejakuttikattu2153
@reejakuttikattu2153 Жыл бұрын
ഇതായിരിക്കണം നേതാവ് .അല്ലാതെ വഴിയിൽ നിൽക്കാൻ ആരെയും അനുവദിക്കാത്തതല്ല
@ichayan123
@ichayan123 Жыл бұрын
ആ... ചിരി മാത്രം മതി.... 🤍😘ലവ് U chandy Sir... ❤️✨️❣️
@hareedran2822
@hareedran2822 Жыл бұрын
എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന നല്ല ഒരു മനുഷ്യസ്നേഹി സാർ ❤❤❤😢
@torres86367
@torres86367 Жыл бұрын
സ്വന്തം ആരോഗ്യം പോലും നോക്കാതെ ജനങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഇദ്ദേഹത്തിനെ നാളെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചാലും അൽഭുതമില്ല. 💙
@msg-mysciencegarrage1159
@msg-mysciencegarrage1159 Жыл бұрын
വല്ലാത്തൊരു മനുഷ്യൻ ശരിക്കും മനുഷ്യൻ❤❤ വേദനയോടെ ആദരാഞ്ജലികൾ 😭😭
@sheejaa7424
@sheejaa7424 11 ай бұрын
ജന മനസ്‌ അറിഞ്ഞു പ്രവർത്തിച്ച ജനനായകൻ 🙏🏾🙏🏾🙏🏾എന്നും എല്ലാപേരുടെയും മനസ്സിൽ ജീവിച്ചിരിക്കും 🙏🏾🙏🏾🙏🏾🙏🏾🙏🏾
@aswathsdiary6347
@aswathsdiary6347 Жыл бұрын
ഇതാണ് ജനകീയനായ മുഖ്യമന്ത്രി തന്റെ ജീവിതം പൂർണമായും ജനങ്ങൾക്ക്‌ വേണ്ടി തുറന്നു കൊടുത്തു മുഖ്യമന്ത്രി സ്ഥാനം ജനനൻമക്കാണെന്നും അല്ലാതെ സ്വന്തം കുടുംബത്തിന്റെയും മക്കളുടെയും വികസനത്തിന്‌ വേണ്ടിയല്ല എന്ന് തന്റെ പ്രവൃത്തിയിലൂടെ കാട്ടികൊടുത്ത ധീരനായ നേതാവ് ❤വിലയില്ലാത്ത ഉളുപ്പില്ലാത്ത ആരോപണങ്ങൾക്ക് മുന്നിൽ തെറ്റുചെയ്യാത്ത തനിക്കു ഒന്നും ഭയക്കാനില്ല എന്ന് ചങ്കുറപ്പോടെ പറഞ്ഞ നേതാവ്❤നല്ല മനുഷ്യസ്നേഹിയായ നേതാവെന്നു എതിരാളികളെ കൊണ്ട് പോലും പറഞ്ഞ പ്രിയ നേതാവ് ❤തന്റെ സെക്യൂരിറ്റി ജനങ്ങളാണ് എന്നു പറഞ്ഞു ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ നേതാവ് ആർക്കും എപ്പോഴും ഒട്ടും ഭയപ്പാടില്ലാതെ ഓടിച്ചെന്നു സങ്കടം പറയാം അത് കേൾക്കാൻ മനസ്സ് കാണിക്കുകയും പരിഹാരം കണ്ടെത്തിക്കൊടുക്കുകയും ചെയ്ത നേതാവ് ❤അങ്ങേക്ക് വേണ്ടി ഒരിറ്റു കണ്ണീർ ജനങ്ങൾ പൊഴിക്കുന്നെങ്കിൽ അങ്ങായിരുന്നു ഞങ്ങളുടെ ജനകീയനായ മുഖ്യമന്ത്രി ❤ആർക്കും നിസംശയം പറയാം... ധീരനായ സൗമ്യനായ ആരെയും കടത്തി പുറത്താക്കാത്ത എല്ലാം ചെറു പുഞ്ചിരിയോടെ പ്രാർത്ഥനയോടെ നേരിട്ട പ്രിയങ്കരനായ ഉമ്മൻ‌ചാണ്ടി സാറിനു ആദരാജ്ഞലികൾ 🙏🌹
@PSCTIPS-ldc-fso-keralapsc
@PSCTIPS-ldc-fso-keralapsc Жыл бұрын
മനസ്സിൽ വല്ലാത്ത ഭാരം 😢 ഒരു പുണ്യജന്മത്തെ കേരളീയർക്ക് നഷ്ടമായി ... 🙏
@projectorac366
@projectorac366 Жыл бұрын
ആധുനിക കേരളത്തിന്റെ മഹാബലിയാണ് ഉമ്മൻ‌ചാണ്ടി... ശാന്തിയും സമാധാനവും നിറഞ്ഞ ഭരണം.. ഇനി ഇങ്ങനെ ഒരാളെ കിട്ടിലല്ലല്ലോ.. എന്നാലോചിക്കുമ്പോൾ.. സങ്കടം.. M
@HaseenaJasmin-sx1rp
@HaseenaJasmin-sx1rp Жыл бұрын
ഇത് പോലെ ഒരു നല്ല ഒരു മനുഷ്യനെ നമുക്ക് ഭരണാധികാരി ആയി കിട്ടില്ല 💔💔💔
@sanithabijosh5671
@sanithabijosh5671 Жыл бұрын
മനസിൽ നിന്നും മായില്ല ആ പുഞ്ചിരി ❤️❤️സ്നേഹത്തിന്റെ രാജാവിന് വിട 😔😔
@errorboys687
@errorboys687 Жыл бұрын
ഈ വയസ്സിലും ഇത്രയും നല്ല നേതാക്കൾ ഉണ്ടന്ന് ഉണ്ടായിരുന്നു എന്നാൽ നമ്മുടെ എല്ലാമായ ഉമ്മൻ ചാണ്ടി പോയപ്പോൾ മനസ്സിൽ നിന്ന് ഒരാൾ പോയതുപോലെ 😢
@ansuakhil2962
@ansuakhil2962 Жыл бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔
@anooprohini8096
@anooprohini8096 Жыл бұрын
എത്ര കണ്ടിട്ടും മതിയാകുന്നില്ല.. ആ ചിരി.. പൊട്ടി ചിരി.. 😢. We miss u sir
@sudheeshes8936
@sudheeshes8936 Жыл бұрын
എന്താണെന്നു അറിയില്ല ഉമ്മൻ ചാണ്ടി സാറിനോട് വല്ലാത്തൊരു സ്നേഹം miss you sir
@myvision100
@myvision100 Жыл бұрын
ഇദ്ദേഹം ഇത്രത്തോളം simple ആയ ഒരു നേതാവായിരുന്നോ 😢 വൈകി പോയല്ലോ...
@Vpr2255
@Vpr2255 Жыл бұрын
കോൺഗ്രസ്‌ ന് PR WORk ഇല്ലാ
@عبدالناصر-ذ5ح
@عبدالناصر-ذ5ح Жыл бұрын
പിണറായി മുഖ്യ മന്ത്രി ആയപ്പോൾ ഇദ്ദേഹത്തിന്റെ വില അറിഞ്ഞു
@factShore746
@factShore746 Жыл бұрын
Sathyam
@seemakdl644
@seemakdl644 Жыл бұрын
സത്യം
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@abibk1515
@abibk1515 4 ай бұрын
സത്യം
@abibk1515
@abibk1515 4 ай бұрын
വേഗം ഡിലീറ്റ് ആകു😂😂
@saflanasrin9239
@saflanasrin9239 Жыл бұрын
Chandi ommen holding his appa🤍such a wholesome moment to watch .....
@mannukunnelfamily9414
@mannukunnelfamily9414 Жыл бұрын
കേരളത്തിലെ സാധാരണക്കാരുടെ വലിയ നഷ്ടം ❤💐💐
@nxaze86
@nxaze86 11 ай бұрын
ഒരു മനുഷ്യൻ മരിക്കേണ്ടി വന്നു, എല്ലാർക്കും അങ്ങേരെ മനസ്സിലാക്കാൻ 🙂
@sureshsura3599
@sureshsura3599 Жыл бұрын
ഞാൻ ഒരു communist ആണ്. ഇത് പോലൊരു നേതാവ് ലോകത്ത് ഇല്ല ഇനി ഉണ്ടാകാനും പോകുന്നില്ല ❤️❤️❤️അയ്യോ എനിക്ക് ഇതൊന്നും കാണാൻ വയ്യേ അങ്ങേക്ക് തുല്യം അങ്ങ് മാത്രം 🥰🥰
@jzttalks134
@jzttalks134 Жыл бұрын
എന്ത് ഒരു മനുഷ്യൻ 💕💕 എത്ര നല്ല ഭരണാധികാരി ❤ always in our heart beloved OCr😭
@arunkumars228
@arunkumars228 Жыл бұрын
ഞാൻ ഒരു bjp അനുഭാവി ആണ്, പക്ഷെ അങ്ങയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്, മരണ വാർത്ത ടീവിയിൽ കാണിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 🙏🙏, അങ്ങേയ്ക്കു രാഷ്ട്രീയo നോക്കാതെ എല്ലാരുടെയും പിന്തുണ ഉണ്ട്, പിണറായിക്ക് അത് കിട്ടില്ല ഒരിക്കലും
@maheshmurali8507
@maheshmurali8507 Жыл бұрын
ഞാനും bjp ആണ്. പക്ഷേ, ഉമ്മൻ ചാണ്ടി സാറിനോട് എന്നും സ്നേഹവും ആദരവുമാണ്....പ്രണാമം 🙏🙏🙏🌹🌹🌹
@fathimathulrizwana701
@fathimathulrizwana701 Жыл бұрын
Kuntham ummanchaadi ennum kalbilaa pinaraayi kadak purath
@Kanesh2606
@Kanesh2606 Жыл бұрын
ഒരു ബിജെപിക്കാരൻ എങ്ങനെ ഒരു മനുഷ്യസ്നേഹിയാവാൻ കഴിയും വിദ്വേഷവും പകയും ചതിയും അക്രമവാസനയും ഉള്ളിൽ കൊണ്ടു നടക്കുന്നവന് ഒരിക്കലും ഒരു കേവലം മനുഷ്യൻ പോലും ആവാൻ കഴിയില്ല( രാഷ്ട്രപിതാവിനെ വെടി വെച്ചു തുടങ്ങിയ കലാപങ്ങൾ ഇന്നും നിർബാദം നമ്മുടെ രാജ്യത്ത് നടത്തുന്നവർ തീവ്ര ഹിന്ദുത്വ ഭീകരവാദികളാണ്)
@xmudmax4319
@xmudmax4319 Жыл бұрын
​@@Amalgz6gl🤭🤭🥴
@ignRuthelss
@ignRuthelss Жыл бұрын
​@@Amalgz6gl കോപ്പ് ഉണ്ട്.... പിണറായിയെ verukkunnavar ആണ് ഇന്ന് കേരളത്തിൽ കൂടുതൽ
@vishnuvijayanath
@vishnuvijayanath Жыл бұрын
ഉമ്മൻ ചാണ്ടി sir കേരളം ഭരിക്കുമ്പോൾ കേരളത്തിൽ ഇത്രയും പ്രശ്നങ്ങൾ ഇല്ലാരുന്നു അത്യാവശ്യം സമാദാന ഉണ്ടാരുന്നു നാട്ടിൽ പിന്നെ അന്നും ഇടത് പാർട്ടി ഉണ്ടാകുന്ന കലാപം കൊലപാതകവും ok ആരുന്നു കൂടുതൽ, ഇടതു പാർട്ടി ഭരണത്തിൽ കയറി കഴിഞു കേരളം മൊത്തത്തിൽ മാറി വർഗീയത , ലഹരി, പിൻവാതിൽ നിയമം, മൊത്തത്തിൽ ജീവിക്കാൻ പറ്റാത്ത ഒരു അതിരിക്ഷം അല്ല ഇപ്പോൾ, ഒരു സാദാരണ കാരൻ എന്ന നിലയ്ക്ക ഉമ്മൻ ചാണ്ടി ഭരണം നല്ലത് ആരുന്നു.
@akbarmv8375
@akbarmv8375 Жыл бұрын
ഉമ്മൻ ചാണ്ടി സർ സിന്ദാബാത്, 🙏
@lonli6515
@lonli6515 Жыл бұрын
എത്ര ദിവസങ്ങൾ കഴിഞ്ഞു, ഓരോ vedeo കാണുമ്പോളും കരയാതിരിക്കാൻ പറ്റുന്നില്ല, അല്ല ഇത്ര വലിയ ഒരു മനുഷ്യസ്നേഹി ഇവിടെ ഉണ്ടായിരുന്നു എന്ന് മരിച്ചപ്പോൾ അല്ലേ എല്ലാരും അറിയുന്നത് ഒരു കോടി പ്രണാമം അദ്ദേഹത്തി ന് ആയുസ്സും ആരോഗ്യവും ഉണ്ടായിരുന്നു എങ്കിൽ എത്രയോ മനുഷ്യർക്ക് കൂടി പ്രയോജനപ്പെടുമാ യിരുന്നു 😢
@RMN224
@RMN224 Жыл бұрын
വളരെ ട്രാൻസ്പരന്റ് ആയ ഒരു നേതാവ് , ഇങ്ങനത്തെ ഒരു നേതാവ് വേറെ ഉണ്ടാവില്ല ,ഇനിയും ഉണ്ടാവുകയുമില്ല 🙏🏻 .
@Foodiez84
@Foodiez84 Жыл бұрын
ഇതുപോലെ ഒരു മനുഷ്യൻ ഇനി ഈ ഭൂലോകത്തു ഉണ്ടാകില്ല 🥺
@minnarafan1597
@minnarafan1597 Жыл бұрын
നന്മയുള്ള മനസ്സ് 🥰🥰 🌹🌹🌹🌹
@ãňãŝMKAD
@ãňãŝMKAD Жыл бұрын
ആ ചിരി
@dewdrops660
@dewdrops660 Жыл бұрын
നർമ്മവും കൂർമ്മ ബുദ്ധിയും നിറഞ്ഞ സംസാരം... എളിമ ഉള്ള മനുഷ്യൻ.... പോയി കഴിഞ്ഞാണ് ആ നഷ്ടം നികത്താൻ ആരും ഇല്ലാ എന്ന് മനസിൽ ആക്കുന്നത്...😢
@Charlie.Ichayan
@Charlie.Ichayan Жыл бұрын
ചെറുപ്പം തൊട്ടേ ഒരുപാട് തവണ നേരിൽ കണ്ട മുഖം... ഒരിക്കലും മറക്കില്ല.. 'എന്റെ സ്വന്തം നാട്ടുകാരൻ' എന്ന് അഭിമാനത്തിലും അത്രയധികം സന്തോഷത്തിലും പറയുന്നു🙏🏻 ഞങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിന് പ്രണാമം❤️🌹
@hareeshkumar3660
@hareeshkumar3660 Жыл бұрын
O Great,.... ചരിത്രം, ഇങ്ങനേ ഉത്തരേന്ത്യയിലെ നേതാക്കന്മാർ പോലും ഹോളി ആഘോഷിച്ചിട്ടുണ്ടാകില്ല...❤️🙏
@eliz123.
@eliz123. Жыл бұрын
Pure soul....hope u will be happy in heaven sir❤❤
@Ronny_RMA_7
@Ronny_RMA_7 Жыл бұрын
ഇതേ പോലത്തെ മുഖ്യൻ ഇനിയില്ല ഒരു സംശയവുമില്ല ♥️♥️🌹🌹
@aamyzzworld1666
@aamyzzworld1666 11 ай бұрын
ഈ മനുഷ്യൻ്റെ വില ശെരിക്കും അറിയുന്നത് ഇപ്പോഴാ..😢
@withlife6505
@withlife6505 Жыл бұрын
Correct 💯 ആലുവ മണപ്പുറം നടപ്പാത ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു!! തികച്ചും സാധാരണക്കാരനെ പോലെ ആയിരുന്നു വരവ് ആൾക്കൂട്ടത്തിലൂടെ നെരുങ്ങി വളരെ കഷ്ടപ്പെട്ട് അന്ന് അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നു🎉 shake hands കൊടുക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു!🙏 ഇതുപോലുള്ള ജനകീയ നേതാക്കൾ ഇനി ഉണ്ടാവുമോ എന്ന് സംശയം തന്നെ😊 ആദരാഞ്ജലികൾ നേരുന്നു 🌷🙏🙏
@acs_izel
@acs_izel Жыл бұрын
ജീവിച്ചിരുന്നപ്പോൾ ഇദ്ദേഹത്തെ ഒന്ന് തൊട്ടു നോക്കാൻ കഴിഞ്ഞില്ല.. നേരിട്ട് കാണാനും.. Missing u 😢❤
@sameelbabu1417
@sameelbabu1417 Жыл бұрын
കാലമേ ഇനി ഉണ്ടാകുമോ ഇതുപോലൊരു നേതാവ്.. 😍😍
@nidhiponnuz
@nidhiponnuz Жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള നേതാവ് ❤ ഇന്നത്തെ മുഖ്യമന്ത്രിയോട് ഇങ്ങനെ ചെയ്യാൻ പോയിട്ട് hpy ഹോളി എന്ന് പോലും പറയാൻ തോന്നില്ല 🙏
@joh106
@joh106 Жыл бұрын
എത്ര വലിയ മനുഷ്യൻ 😓😓😓🙏🙏🙏
@rameshram5667
@rameshram5667 Жыл бұрын
ശരിക്കും ജനകീയനായ ഒരു നേതാവ് ഉമ്മൻ ചാണ്ടി സർ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച അങ്ങയെ കേരളം എന്നും അഭിമാനത്തോടെ ഓർക്കും 🙏ആദരാഞ്ജലികൾ 🌹
@anj3067
@anj3067 Жыл бұрын
ഇപ്പോൾ കാണുമ്പോഴും വല്ലാത്ത സങ്കടം..😢
@jithin9541
@jithin9541 Жыл бұрын
He was the best leader in history of kerala.... Will always live in our hearts..
@Angadimogar1
@Angadimogar1 Жыл бұрын
ഇന്നത്തെ കേരള രാജാവ് കാണണ്ട...😢
@renifabz8563
@renifabz8563 Жыл бұрын
മറ്റുള്ളവർക്ക് നിറങ്ങൾ പകരാൻ നല്ല നിറമുള്ള ഹൃദയത്തിന്റെ ഉടമ ലോകത്ത് ഇനിയില്ല.😔
@SafwanLatheefivettichira
@SafwanLatheefivettichira Жыл бұрын
ഞങ്ങൾക്ക് ഒരു ജന നായകനായ മുഖ്യമന്ത്രി ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേരാണ് ശ്രീ ഉമ്മൻ ചാണ്ടി
@rahulrakuraku4219
@rahulrakuraku4219 Жыл бұрын
ദൈവമേ ഇങ്ങനൊക്കെ ആയിരുന്നോ 😢ഒരുപാട് നന്മകൾ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ കാണുന്നത് ആദ്യമാ.ന്ത്‌ മനുഷ്യനാ ഇത് 😘 കേരളമേ ന്ത്യ കാതോർക്കാനും, കണ്ണു തുറക്കാനും പറ്റാത്തിരുന്നേ, ഇപ്പൊ പോയിരിക്കുന്നിടം സന്തോഷം നിറഞ്ഞത് ആയിരിക്കട്ടെ 💔🥀
@jishacv-qf2ik
@jishacv-qf2ik Жыл бұрын
ഇതു കാണുബോൾ വേദന തോന്നുന്നു... നന്മ നിറഞ്ഞ ആ ഹൃദയത്തിനു മുന്നിൽ ആത്മ പ്രണാമംങ്ങൾ അർപ്പിക്കുന്നു
@Nsamchanel
@Nsamchanel Жыл бұрын
ഇത് കണ്ടപ്പോൾ സങ്കടം മറന്ന് മനസ്സ് നിറഞ്ഞ് ചിരിച്ചു.... 🥰🥰🥰🙏🙏🙏🌹🌹🌹🌹
@achumaha04
@achumaha04 Жыл бұрын
മകനാണ് മതി മതി എന്ന് പോലും പറയുന്നത്. big salute❤️
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
ആ ചിരി വെറുതെ കണ്ടിരിക്കാൻ തോന്നുന്നു ❤❤
@linuthomas8143
@linuthomas8143 Жыл бұрын
ഇതെന്നെ ഒത്തിരി വേദനിപ്പിക്കുന്നു. സർ ഇനിയും ഞങളുടെ മനസ്സിൽ undavm😢❤
@rakhimolrakhimol7942
@rakhimolrakhimol7942 Жыл бұрын
അദ്ദേഹത്തിന്റെ ആ ചിരി കാണുമ്പോൾ 😭😭😭
@gopakumargk2695
@gopakumargk2695 Жыл бұрын
ഈ മനുഷ്യന്റെ മരണത്തിനു പകരം മറ്റൊരു പ്രമുഖ നേതാവ് ആയിരുന്നു എങ്കിൽ ഈ കമന്റ്‌ ബോക്സ്‌ ഇൽ ഇത്രയും സങ്കടം ഉണ്ടാവില്ലായിരുന്നു. കേരളത്തിലെ രായാവ് ആയിരുന്നു ചത്തത് എങ്കിൽ ആളുകൾ പടക്കം പൊട്ടിച്ചു ആഘോഷിച്ചെനെ.
@IGN2022
@IGN2022 Жыл бұрын
വളരെ വളരെ ശെരിയാണ്. ഇപ്പോഴത്തെ മുഖ്യതെണ്ടി ചത്താൽ നാട്ടുകാർക്ക് അതൊരു വൻ ആഘോഷം ആയിരിക്കും.
@nannurn5743
@nannurn5743 Жыл бұрын
😂
@peekeycreation5368
@peekeycreation5368 Жыл бұрын
😂😂എന്തിന് വെറുതെ പടക്ക കാശുകൂടെ പൊക്കുന്നത്... 😂😂
@rajaniravi6251
@rajaniravi6251 Жыл бұрын
😂
@shivatech9009
@shivatech9009 Жыл бұрын
ഇതുപോലുള്ള മനുഷ്യൻ കേരളത്തിൽ ഇല്ല 👏👏🌹
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН