എന്റെ കയ്യിൽ ഉള്ള ക്യാപ്സൂളിന് പറ്റുന്ന ചോദ്യം ചോദിക്ക് ... ഇല്ലെങ്കിൽ ഞൻ ബെഹിഷ്കരിക്കുന്നു 😁🙏🏻
@sumanaradhakrishnan89942 ай бұрын
മറുപടി ഇല്ലാത്തത് കൊണ്ട് മറ്റുള്ളവരെ ആക്ഷേപിക്കുക മാത്രം ആണ് സജീഷിന് നിവൃത്തിയുള്ളു
@JacobGeorge-uz9th2 ай бұрын
എന്ത് മറുപടി ആണ് നിങ്ങൽ ഉദ്ദേശിക്കുന്നത്🤔🤔
@edfredson2 ай бұрын
@@JacobGeorge-uz9thലിംഗരഹിതഌം പിതൃബഹുലഌമായ മരപ്പട്ടിവിജു പെന്‍ഷന്‍ നക്കിത്തിന്നു എന്ന മറുപടി😂😂
@JacobGeorge-uz9th2 ай бұрын
@@edfredson നിൻ്റെ അപ്പനെകുറിച്ച് അല്ല ചോദിച്ചത്,, അതു പ്രത്യേകം പറയേണ്ട കാര്യമില്ല,, അമ്മയോട് ചോദിച്ചാൽ കറക്ട് ആയി പറയും 👍👍
@anuragashok71762 ай бұрын
18 maasam mudangiyilleeee
@SasidharanPp-sq7sy2 ай бұрын
എണീറ്റു പോടോ ചെലകാണ്ട്നാറി. കണ്ടാമൃഗത്തിന്റ സ്വഭാവമുള്ള ഇവറ്റകളെ ചാനൽ ചർച്ചയിൽ വിളിക്കരുത്. വിളിക്കുന്ന നിങ്ങളാണ് തെറ്റുകാർ.
@monykandanmuscat34892 ай бұрын
ഞാൻ 14 വയസു മുതൽ കൂലിപണി എടുക്കുവാ ഇപ്പൊ വയസു 48 ആയി.., മരിക്കുന്നത് വരേ പണിയെടുത്താലേ എനിക്ക് എന്റെ കുടുംബത്തെ നോക്കാൻ പറ്റു... എനിക്ക് ഒരു പെൻഷനും കിട്ടാൻ പോണില്ല.... പാവപെട്ടവൻ എന്നും പണിയെടുതേ പറ്റു.....
ഉദാഹരണം ബംഗാൾ, ,ത്രിപുര. ..അ അവസ്ഥ കേരളത്തിനും വരുന്നു...അനുഭവിക്കുക തന്നെ....
@raveendrankk46222 ай бұрын
ആ സജീഷ് നായിൻ്റെ മോനോട് ചിലക്കാണ്ട് പോകാ ൻ പറയൂ മാതൂ
@satheesanmc12982 ай бұрын
ചർച്ചക്ക് ഏത് ചകാവ് വന്നാലും വിഢിത്തം വിളമ്പുന്നവരിൽ ഒന്നാമതുണ്ടാകും.
@TTTEntertainments2 ай бұрын
കടം മേപിച്ച് ശമ്പളവും പെൻഷനും കൊടുക്കുന്ന ഒരേ ഒരു സംസ്ഥാനം😂അതും ഒരു ക്രെഡിറ്റ് ആയി കാണുന്ന സർകാരും😂
@jonsonkharafi76172 ай бұрын
മുഖ്യമന്ത്രി അങ്ങനെ പലതും ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്.
@shibukumarp22712 ай бұрын
ഇവൻറെ ശിഷ്യനാണ് ജയ് കെ ഈ വെളിവില്ലാത്ത അവന് എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്
@AbinBinoy-qe7kj2 ай бұрын
പാർട്ടി വക്താവിന് പകരം ഇടതു പക്ഷ നിരീക്ഷകനെ എന്തിനാണ് അയക്കുന്നത്
@sivadasanm.k.97282 ай бұрын
ക്ഷേമപ്പെൻഷനിലെ തട്ടിപ്പു പോലെ മുൻഗണനാ റേഷൻ കാർഡിൻ്റെ കാര്യത്തിലും BPL കാരുടെ കാര്യത്തിലും പുനപ്പരിശോധന വേണ്ടതാണ്. ധാരാളം അനർഹർ തീർച്ചയായും കടന്നു കൂടിയിട്ടുണ്ടാവാം. എന്തു കിട്ടിയാലും എത്ര കിട്ടിയാലും മതിവരാത്ത അത്യാർത്തിക്കാരുടെ നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും !
@jayadevanpj31922 ай бұрын
സംസ്ഥാന സർക്കാർ ഒരു തീയമനടപടിയും എടുക്കില്ല കാരണം ഈ ഉദ്യോഗസ്തന്മാർ ഇടതു യൂണിയൻ്റെ
ധാരിദ്ര മുക്ത സഠസ്ഥാനമാക്കാനാണോ BMW കാർ ഉളള ആൾക്ക് പെൻഷൻ കൊടുക്കുന്നത്.
@nirmalapm89332 ай бұрын
നാല് മിനിറ്റ് തർക്കിച്ചു തീർത്താൽ സജീഷിന് ഉത്തരം പറയേണ്ടല്ലോ
@UnnikrishnanSreeharidev2 ай бұрын
സർക്കാർ കണ്ടെത്തിയ കാര്യത്തിൽ സർക്കാർ തന്നെ നടപടി എടുക്കും. മാ പ്രകൾ അല്ലല്ലോ ഇത് കണ്ടുപിടിചത് എന്നിട്ട് രാത്രി സർക്കാരിനെ തെറി പറയാൻ കുറെ ആൾക്കാരെ വിളിച്ചിരുത്തി ഒരു ചർച്ച . അങ്ങനെ നിങ്ങൾ പറഞ്ഞ സ്വർണ്ണക്കടത്ത് എന്തായി. മാധ്യമങ്ങളെയും ചർച്ചിക്കാൻ വന്നിരിക്കുന്നവരേയും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. അവർ എല്ലാ ചർച്കളേയും നന്നായി വിലയിരുത്താൻ കഴിവുള്ളവരാണ് കേരളീയർ
@thambithambi73572 ай бұрын
NGO യിലെ പിളർപ്പാണ് കണ്ടുപിടിക്കാൻ കാരണം അവരിലെ ചിലർ പരാതി കൊടുത്തതാണ് അഴിമതി കണ്ടെത്താൻ കാരണം ഇതൊക്കെ സർക്കാരറിഞ്ഞു കൊണ്ടുള്ള കളികളാണ് - കണ്ടു പിടിച്ചവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ സാദ്ധ്യതയുണ്ട് -
@padmanabhank79222 ай бұрын
2022ൽ തന്നെ സിഎജി റിപ്പോർട്ടിൽ കണ്ടെത്തിയതല്ലെ ഇത്
@ismailek72 ай бұрын
പൊതു ജന കാര്യം ചർച്ച ചെയ്യാൻ സിപിഎം നു താല്പര്യമില്ല 😂😂😂
@johnmathew55202 ай бұрын
കൃതമായി സമ്പളവും പെൻഷനും ഒരു ആൾക്ക് കൊടുക്കുന്ന ഒരേ ഒരു സർക്കാർ 😢
@muraleedharannair46902 ай бұрын
ഇവനാരാ അഭിനവ പിണുവോ
@babuk.a.51142 ай бұрын
അല്ല പിണുവിന്റെ......... ഓ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട......@@muraleedharannair4690
@jonsonkharafi76172 ай бұрын
ഒരു തുടക്കം എന്ന നിലയ്ക്ക് ഇത്രയെങ്കിൽ കണ്ടുപിടിക്കാൻ പോകുന്നവർ എത്രയോ ഇരട്ടി കാണും? സർക്കാർ ജീവനക്കാരും അവരുടെ സിൽബന്ധികളും കൂടെ എത്രയോ കാണും? എങ്ങനെ പിടിക്കപ്പെടുന്ന എല്ലാവരിലും നിന്ന് തുകയും പലിശയും പിഴപ്പലിശയും അടക്കം തിരിച്ചു പിടിക്കുകയും, എല്ലാവരെയും തന്നെ പെൻഷൻ നിഷേധിച്ചുകൊണ്ട് സർവീസിൽ നിന്ന് അടിയന്തിരമായി പുറത്താക്കേണ്ടതും ആണ്.
@ravindranravi64662 ай бұрын
ഉമ്മൻ ചാണ്ടി യെ പറയുന്നതിൽ ഉള്ളു പ്പ് ഇല്ലെ...8 അര വർഷം മായിഭ രികയു ന്നവർ പറയു വൻ കുറച്ചു മര്യാദ വേണം.... പെട്രോൾ ൽ നിന്ന് 2രൂപ ഉമ്മൻ ചാണ്ടി യാണോ പിരി ക്കു നത്... ആ രണ്ടു രൂപ..പെൻഷൻ കുടുക്കുന്നില്ല..🤣🤣
@yasararafath36972 ай бұрын
ഇവനൊക്കെ എന്തിന് ചർച്ചക്ക് വരുന്നു
@johnpallivathukal56472 ай бұрын
സിപിഎംന്റ കൊള്ളയാണ് ഷേമ പെൻഷൻ.
@swalihvv59952 ай бұрын
ഇവർ എന്ന് നന്നാവും
@rejith9982 ай бұрын
പത്തു പൈസ ക്ക് ഇല്ലാത്തവരെ ഏതു പാർട്ടിയുടെ ആളാണേലും പബ്ലിക് ചർച്ചകളിൽ വിടാതിരിക്കുക ........ഒരു കാര്യത്തിന് പോലും നേരെ ചൊവ്വേ പറയാൻ കഴിവില്ലാത്തവരെ വിളിച്ച് ചാനെലിൽ ഇരുതിയാൽ .....ഈ പ്രോഗ്രാം ആരും കാണാൻ സമയം കളയില്ല
@augustinepj20982 ай бұрын
ഇയാൾ എന്ത് പറഞ്ഞാലും അവസാനം ഉമ്മൻചാണ്ടിയുടെ അടുത്തേക്കാണല്ലോ പോകുന്നത് 😂😂
@sumanaradhakrishnan89942 ай бұрын
മാതു സജീഷിന് സ്വന്തം സംസ്കാരത്തിന് അനുസരിച്ച് മാത്രമേ സംസാരിക്കാൻ കഴിയൂ
@BalanCnair2 ай бұрын
സജീഷ് തുടങ്ങി ചർച്ചക്ക് വരുന്ന ' എല്ലാ കൊണാപ്പൻ മാരും അഹം ഭാവികളും വിവരമില്ലാ ത്തവരും ഏതെങ്കിലും ഒന്നെങ്കിലും വേണ്ടെ ഇല്ല. എല്ലാം കണക്കാ. '
സജീഷ് ഈ കമൻ്റുകളൊന്ന് കണ്ണോടിക്കു ജനങ്ങൾക്ക് സർക്കാരിനോടും Cpmനോടുള്ള അഭിപ്രായം മനസ്സിലാക്കാം - ദയവായി ഒന്നു ശ്രമിക്കു..
@bayjuvarughese99132 ай бұрын
തോമസ് ഐസക് ശാസ്ത്രജ്ഞൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. നിയമ സഭയിൽ ഒരു മാസത്തെ പോലും ബാക്കി ഇല്ല എന്ന് .. 5000 കോടി ബാക്കി ഇപ്പോഴും ഉണ്ട് ബാക്കി വെച്ചിട്ട് പോയ
@noush-wg3dj2 ай бұрын
ഓരോരുത്തർക്കും മറുപടി നൽകാൻ ഉള്ള സമയം നൽകണം, അല്ലെങ്കിൽ ചാനലുകളെ ബഹിഷ്കരിക്കണം
@CherianSavier2 ай бұрын
വിവരക്കേട് കേൾക്കാതിരിക്കുക
@RFYWC2 ай бұрын
Call someone who makes sense unlike these 😂
@gokuldaspalliyilramakrishn2245Ай бұрын
ഇദ്ദേഹം എല്ലാ ചർച്ചയിലും ഇതുപോലെയാണ് പെരുമാറുന്നത് 😂
@muhammediqbalak14322 ай бұрын
👏👏👏👏👏👍 സഗാവ് പൊളിച്ചു 🌹💪
@gokuldaspalliyilramakrishn2245Ай бұрын
ചോദ്യത്തിന് ഉത്തരം പറയാതെ കിടന്ന് ഉരുളുന്നു 😂
@RaviK-hm1rj2 ай бұрын
കർണാടകയിൽ ഇതേപോലെ ഹെലികോപ്റ്റർ ആണ് വെറുതെ ഇട്ടിട്ട് വാടക കൊടുക്കുന്നില്ല
@cagappan2 ай бұрын
AKG സെന്ററിൽ സജീഷിന് ഇന്ന് പൊറോട്ടയും ബീഫ് ചാറും..
@SaeedTv-qg7lt2 ай бұрын
വാ തുറന്നാൽ കളവല്ലാതെ ഈ സജീഷ് പറയില്ല
@mohammedali5842 ай бұрын
അതാണ് കക്കുക നാക്കുക മുക്കുക അതിനെ കുറിച് ഒന്നും മിണ്ടരുത്
@abum17142 ай бұрын
പറയട്ട
@mssaithalvi25332 ай бұрын
ഇവനൊക്കെ ഏത്മണ്ഡലത്തിലെ MLA ആണ്? അവിടത്തെ ജനങ്ങളെ സമ്മതിക്കണം 🥶
@Anil-zg9jw2 ай бұрын
ചരിത്ര പുരുഷൻ ബഹളം വെച്ച് രക്ഷപെടുന്നു
@AshokanPk-nk9jk2 ай бұрын
സജീഷ് പാർട്ടി പ്രവർത്തകൻ അല്ല ഒരുപ്രവർത്തകൻ ഇങ്ങനെ സംസ്ക്കാരം ഇല്ലാതെ സംസാരിക്കില്ല
Dismiss those govt officials and register a criminal case against them.
@MukundanMukunda2 ай бұрын
ഇങ്ങനെയുള്ള ചർച്ചയിൽഇവരുടെ ചർച്ച ചാനൽ തന്നെ കാണാതെസെറ്റിംഗ്സിൽ പോയി നോട്ട് ഇൻട്രസ്റ്റ് കൊടുത്താൽ അത് അങ്ങ് പൊയ്ക്കോളുംഈ ജാതി അലമ്പ് കേൾക്കണ്ടല്ലോ
@YousafYousaf-x8p2 ай бұрын
ഹോസ്പിറ്റലിൽ കൊണ്ട് ചോറ് സജീഷ് ഒന്നു പറയണം എവിടുന്നാണ് ചോറ് ആരോടി വീട്ടിൽ നിന്നാണ് എന്ന് താങ്കൾ പറയണം അതായത് എൽഡിഎഫിന് മാത്രം എന്ന് പറയാൻ പറ്റുമോ എൽഡിഎഫ്
@safiyack60482 ай бұрын
MATHU. ❤❤GOOD. ANDAMKAMI ❤❤❤BIGHAI
@SubramannyanKT2 ай бұрын
മാതു അഹങ്കാരിയാണ്. പറയാൻ അവസരം കൊടുക്കണ്ടേ?
@FranciskxXavier2 ай бұрын
സജീഷ് ബഹു മിടുക്കൻ
@ashrafthottappayi38732 ай бұрын
സഗാവ് ഉണർന്നല്ലോ 😂😂😂🤣🤣🤣തു
@hareeshkumartptp2 ай бұрын
Kകാലമലം ചൂടോടെ കഴിച്ച് പെതുജനത്തിനു ശർദ്ധിക്കുന്ന അടിമൈ
@nazimnaaz94112 ай бұрын
മാതുവിന്റെ സ്ഥിരം പരിബാടി
@anirudhancp75152 ай бұрын
ഒരാൾ സംസാരിക്കുമ്പം അവതാരിക കേറി ഇടപെടുന്നത് പ്രത്യേകിച്ച് CPM പ്രതിനിധി സംസാരിക്കുന്നത് ഒന്നാമത് തെറ്റ്. പിന്നെ കോൺഗ്രസ് പ്രതിനിധി ഏത് ചർച്ചയിലും ഇതേ അലമ്പ് തന്നെ. ചർച്ച തുടങ്ങുന്നതിനു മുന്നേ അയാളുടെ നാവിൽ ഒരു ലോക്ക് ഘടിപ്പിക്കുക. പിന്നെ 5 പേർ പങ്കെടുക്കുന്ന ചർച്ചയിൽ 4 പേർ ഒരു സൈഡ്. ആ നീരിക്ഷകൻ ഈ വിദഗ്ദ എന്ന പേരിൽ ചിലരെ കൊണ്ടിരുത്തി കോൺഗ്രസിനു വേണ്ടി ഓശാന പാടുക .ഇതല്ലേ അന്തിഛർദ്ദ.
@amalk81292 ай бұрын
ലോക്ക് അഴിക്കാൻ കഴിയണം. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല
@joykerala2 ай бұрын
@anirudhancp7515 .... ഉമ്മൻ ചാണ്ടിയുടെ കാലത്ത് 18 മാസം പെൻഷൻ മുടങ്ങിയിട്ടുണ്ടെന്ന് അയാൾ പറഞ്ഞത് ശരിയോ തെറ്റോ?
@nsnsns57862 ай бұрын
ഒന്നാം തരം അടിമ
@AshrafPM-d7s2 ай бұрын
താന്‍ ഒറിജിനൽ പൊട്ടന്‍ ആണോ
@thambithambi73572 ай бұрын
അഞ്ചു പേരിൽ 4 പേർ സർക്കാരിനെതിരെങ്കിൽ കേരളത്തിൻ്റെ 5 ൽ നാലുഭാഗം ജന ങ്ങൾ സർക്കാരിനെതിരെന്നാണ്. ചർക്കാര് അത്ര നല്ലതായതുകൊണ്ടാണ് - അവതരിപ്പിക്കുന്ന വിഷയത്തിൽ നിന്ന് മാറിപോയി അവനവന് ഇഷ്ടമുള്ളത് പറഞ്ഞാൽ പോരാ -
@mohanankuttath2349Ай бұрын
കൈ തരിക്കുന്നു,,,* അവൻ്റെ ഒരു പ്രസംഗം
@mathewkvarghese4102 ай бұрын
അവനെ ഇറക്കിവിടു
@bijuwilfred1762 ай бұрын
സജീഷിന് പൊതിച്ചോറ് ആര് കൊടുക്കും...?😂😂
@abdulgafoor61462 ай бұрын
നീരസം ഉണ്ടെങ്കിൽ 🙏🏻അത് പറഞ്ഞു അവനവന് പറയാനുള്ളത് പറഞ്ഞുകൂടേ 😄😄
@JoseThomas-ki9fr2 ай бұрын
You are very good anchor you go ahead ok really l appreciate you
അത് ഞാൻ പറയട്ടെ എന്ന ആപ്തവാക്യം മാത്രമാണ് ക്ലാസ്സിൽ പഠിപ്പിച്ചത്. അല്ല അല്ല അല്ല.
@SahadevanPalliyarakkalАй бұрын
ഒരു നിമിഷം തരൂ
@RajeevanTk-f9f2 ай бұрын
ഇനിയും K റെയിൽ K ഫോൺK ക്യാമറ വേണമോ ക ടം വാങ്ങിയാൽ കൊടുക്കണം പാലം േവണ്ട ജയ് ജയ് UDF ജയ്ജയ് നേഷണൽ കോൺഗ്രസ്
@Ramkumat-n4v2 ай бұрын
രാഷ്ട്രീയമായി ചർച്ചയാണെങ്കിൽ അല്ലേ അലമ്പാക്കാൻ പറ്റു. മാതു ചോദിച്ചതിച്ചചോദിച്ച ചേദ്യത്തിന് ഉത്തരം ഇല്ല
@abrahamvarghese61102 ай бұрын
Chetta sajish
@KvkunhimonKunhimonkv2 ай бұрын
Madhu ഇത് ശരിയല്ല
@vision99972 ай бұрын
The people receiving double benefits from the government belong to the CPM who mostly got backdoor entry. What Else the party do for CPM rank and files.
@shajikp19772 ай бұрын
More than 25 years continuous rule of CPM in West Bengal and Tripura has achieved substantial what??????????
@mannathanoop50422 ай бұрын
No, almost 35 years.
@KvkunhimonKunhimonkv2 ай бұрын
Madhu, u,d,f,ന് വേണ്ടി വാദിക്കുന്നു
@NizarE-n9q2 ай бұрын
നിർമാണ തൊഴിലാളി പെൻഷൻ എത്ര മാസം കുടിശിക ഉണ്ടെന്നു സഖാവിനു അറിയുമോ
@ANSARALI-ki2op2 ай бұрын
Shydaa E Naari Anthaa Parauny Pinny Paikilli Katha Parayaam
@sajeevkrishnan12862 ай бұрын
ഇയാളെ മുഖ്യ മന്ത്രി ആക്കണം
@mohammedali5842 ай бұрын
ഞമ്മൾ 10 kollam ആയില്ലേ ചോരണ്ടാൾ തുടങ്ങിയിട്ട്
@SasiK-p2n2 ай бұрын
കഴിഞ്ഞ UDF ഭരണകാലത്തു 600 രൂപ 18 മാസം മുടക്കിയവർ 1600 രൂപ 4മാസം മുടങ്ങിയതിനു വിമര്ശിക്കുമ്പോൾ ഓർക്കുക. പ്രകൃതി ദുരന്തങ്ങളും മറ്റും കാരണം ബിജെപി കേന്ദ്ര ഗവണ്മെന്റു കേരളത്തിന് അവകാശപ്പെട്ട പണം അനുവദിക്കാതെ UDF അതിനെ സപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിന് പിടിച്ചു നിൽക്കാൻ വേണ്ടി പെൻഷൻ പണം താത്കാലികമായി 4 മാസം മുടങ്ങി. 600 രൂപയിൽ നിന്നും 1600ആയാണ് കഴിഞ്ഞ LDF ഗവണ്മെന്റ് വർധിപ്പിച്ചത്. ഈ ഗവണ്മെന്റ് കാലാവധി പൂർത്തിയാക്കുമ്പോൾ ആ തുക 2500 ആക്കും എന്ന് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ 100%പാലിച്ച കഴിഞ്ഞ LDF ഗവണ്മെന്റും പൂർണമായും പാലിക്കാൻ പോകുന്ന നിലവിലുള്ള LDF ഗവണ്മെന്റും കഴിഞ്ഞ കാലങ്ങളിൽ UDF ഗവണ്മെന്റ് ചെയ്തതുപോലെ അഴിമതിയിൽ മുങ്ങി കുളിച്ചു ഖജനാവിലെ പണം കൊള്ളയടിച്ചിട്ടില്ല!പറഞ്ഞത് പാലിക്കും പാലിക്കാൻ പറ്റുന്നതേ പറയൂ അതാണ് LDF. പിന്നെ ഇവിടെ അനർഹർ പെൻഷൻ വാങ്ങുന്നത് തീർച്ചയായും ശക്തമായ നടപടി ഉണ്ടാകണം. പരാതി വന്നു ഇനി നടപടിയിലൂടെ ജനങ്ങളുടെ വിശ്വാസം അർജിക്കുക. അത് ഇടതു പക്ഷം ചെയ്തിരിക്കും!!!!
@Accts-i8e2 ай бұрын
ഒന്നു പോടോ നുണ വിളമ്പാതെ, എത്ര കുടിശിക ഉണ്ടാരുന്നു എന്ന് രേഖ വച്ചു പറ, പിന്നെ കൂട്ടിയ കാര്യം ഉമ്മൻചാണ്ടിയുടെ കാലത്തെ അരി വില എത്ര, ഇന്നത്തെ അരി വില എത്ര ഇങ്ങനെ ജനത്തെ പറ്റിക്കാൻ ഉളുപ്പു ഉണ്ണ്ടോ.