ഉമ്മയും ഉപ്പയും ആവാൻ പോവുന്ന സന്തോഷം പേരക്കുട്ടിയെ കാത്തിരുന്ന് ഉമ്മ |PREGNANCY REVEAL|COUPLE|LOVE

  Рет қаралды 212,344

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 290
@noufalftkd2822
@noufalftkd2822 Ай бұрын
ഇതാണ് പുതിയ ചാനൽ ഇതിലാണ് home tour വരുക kzbin.info/www/bejne/rqabiZx7lKisqLc എല്ലാരും സബ് ചെയ്യണേ
@RaseenaPunnakkal
@RaseenaPunnakkal Ай бұрын
👍
@Fathimafathi-gg1us
@Fathimafathi-gg1us Ай бұрын
Knr പുതിയാപ്പിള full ടൈം veetil undavilla😊
@Sabira-s7g
@Sabira-s7g Ай бұрын
👍🏻👍🏻
@ArunpArunp-if5nz
@ArunpArunp-if5nz Ай бұрын
Penkutty Avum bett
@sirajbinmoosa
@sirajbinmoosa Ай бұрын
@@noufalftkd2822 ഞാന്‍ കണ്ടു
@Chombalan
@Chombalan Ай бұрын
ഞാൻ കല്യാണം കഴിഞ്ഞു രണ്ടു മാസം ആവുമ്പോഴേക്കും പ്രഗ്നൻറ് ആയി കല്യാണം കഴിഞ്ഞു 20 വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തവർ വരെ ഉണ്ട് അത് റബ്ബ് തരുമ്പോ നമ്മൾ സന്തോഷത്തിൽ രണ്ട് കയ്യും നീട്ടി വാങ്ങു ക 🥰🤲🥰 നിജസ് നല്ല ഉപ്പയും ചക്കര നല്ല ഉമ്മയും ആണ് 🥰🥰
@rasiyatm73
@rasiyatm73 Ай бұрын
ഭാഗം വെക്കുന്ന കാര്യത്തിൽ നൗഫൽ പറഞ്ഞതാണ് ശെരി മൂത്ത മകൻ വീടിനു വേണ്ടി ഒരുപാട് കഷ്ടപ്പെടും എന്നിട്ട് വീടിനു വേണ്ടി ഒന്നും ചെയ്യാത്ത ചെറിയ മകന്ക് ആ വീടും സ്ഥലവും ആ ഒരു അചാരം നിറുത്തണം അത് പറഞ്ഞത് വളരെ കറക്ട്. പിന്നെ ഉമ്മ പറഞ്ഞില്ലേ മൂത്ത പേരക്കുട്ടികളോട് ഒരു പ്രത്യേക സ്നേഹം അത് ഉണ്ട്ട്ടോ ചില വീടുകളിൽ
@SafeeraAsif
@SafeeraAsif Ай бұрын
😂😂
@jencyshyju1526
@jencyshyju1526 Ай бұрын
Athu area kuthiyanu parajathu..kodukkanam ennano udeshichathu...... Athokkea avarudea karyam.. Nigal nigadea veetiilea laryam parajal porea
@rasiyatm73
@rasiyatm73 Ай бұрын
@jencyshyju1526 നമ്മൾ ഒരു കാര്യം പറയുന്നുണ്ടെങ്കിൽ അത് നമ്മൾക്കും കൂടെ അനുഭവം ഉള്ളത് കൊണ്ടാണല്ലോ പറയുന്നത്
@kpsyoutube1786
@kpsyoutube1786 Ай бұрын
കല്യാണം കഴിഞ്ഞിട്ട് കുറേ വർഷങ്ങൾ ആയി കുട്ടികൾ ഇല്ലാത്ത എന്റെ സഹോദരി ഉൾപ്പെടെ കുറേ പേര് ഉണ്ട്.എല്ലാവർക്കും റബ്ബേ പെട്ടന്ന് നീ ഒരു സന്താനത്തെ നൽകണേ..... ആമീൻ 🤲
@shifubasi4552
@shifubasi4552 Ай бұрын
Aameen yarabbal Aalameen 🤲🏻🤲🏻
@muhsimuhammad2155
@muhsimuhammad2155 Ай бұрын
ഉമ്മ pareyatte, ഉമ്മാൻ്റെ varthanam കേൾക്കാൻ നല്ല രസമുണ്ട്
@sirajbinmoosa
@sirajbinmoosa Ай бұрын
Chakkarakk പെണ്‍ കുട്ടി ആയിരിക്കും.. Insha Allhaa ❤❤❤
@SameeraSaithalavi
@SameeraSaithalavi Ай бұрын
നൗഫൽ പറഞ്ഞത് തെറ്റാണ്. ഇളയവർ തറവാട്ടിൽ എല്ലാ പ്രാരാബ്ധവും ഇളയവർക്കവും. മൂത്തവർ സ്വന്ധം വീടും വെച്ച് പോയ പിന്നെ ഒന്നും അറിയണ്ട. എല്ലാരും വിരുന്ന് വരുന്നതും പോണതും ഒക്കെ തറവാട്ടിക്ക് ആവും ആ ചെലവും വാപ്പാക്കും ഉമ്മക്കും മരുന്ന് വാങ്ങിക്കോടക്കുന്നതും ഒക്കെ ചെറിയ മക്കളാവും. പിന്നെ വീട് ചെറിയവർക്ക് ആ വീട് എന്തായാലും ഞമ്മൾ മാറ്റിപ്പണിയേണ്ടി വരും.
@ramlaramla4975
@ramlaramla4975 Ай бұрын
പെൺകുട്ടിയാ കൊല്ലത്തെ ഉമ്മാക്ക് റബ്ബ് കൊടുക്കട്ടെ❤❤❤❤
@sinurinsh1515
@sinurinsh1515 Ай бұрын
നൗഫൽ പറഞ്ഞത് 👍🏻
@yasminnaazyasmin3036
@yasminnaazyasmin3036 Ай бұрын
Allahmdulliah ❤️❤️ Masha Allah ❤❤
@FathimaRahman-lg4vy
@FathimaRahman-lg4vy Ай бұрын
MashaAllah unnivavaye vaitting
@sinibiju3910
@sinibiju3910 Ай бұрын
Congrats chakkare ❤️❤️❤️❤️❤️ god bless you ❤️❤️❤️❤️❤️
@shalusvlog3649
@shalusvlog3649 Ай бұрын
Mashallah Alhamdulillah എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲 ഉമ്മാന്റെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤❤❤❤❤
@sirajbinmoosa
@sirajbinmoosa Ай бұрын
Insha Allhaa Allhahu അനുഗ്രഹിക്കട്ടെ.. ഉപ്പാക്ക് Allhahu Sworgam കൊടുത്തു അനുഗ്രഹിക്കട്ടെ ❤❤❤
@shamilshalu807
@shamilshalu807 Ай бұрын
നൗഫൽ നല്ല അഭിപ്രായം മക്കളെ ഒരുപോലെ കാണണം
@sidheequep4201
@sidheequep4201 Ай бұрын
Masha allah Alhamdulillah സന്തോഷം തന്നെ ആണ്
@muhammadmusthafa7180
@muhammadmusthafa7180 Ай бұрын
Ella makkalum ourupoleyan noufal paranjhathan sheri ❤
@raheemakv4159
@raheemakv4159 Ай бұрын
കുട്ടിയുടെ പേര് ഇടേണ്ട. വേറെ നല്ല അർത്ഥം ഉള്ള ഒരു പേര് ഇട്. അല്ലാതെ എപ്പോഴും പേര് മറ്റു ന്നത് ശരിയല്ല. എന്നും ഒരു പേരിൽ തന്നെ അറിയപ്പെടട്ടെ. അതാണ് നല്ലത്.
@safiyabeevikvk
@safiyabeevikvk Ай бұрын
എല്ലാ മക്കളെയും പേര കുട്ടികളെയും ഒരു പോലെ കാണണം നൗഫൽ പറഞ്ഞത് സത്യം ആണ് 🥰
@shamnadkanoor9572
@shamnadkanoor9572 Ай бұрын
ഇത് ചക്കരയുടെ മുന്നത്തെ വീഡിയോ യിൽ, തന്നെ എനിക്ക് മനസിലായി നിജാസ് പോയപ്പോൾ ചക്കര വിഷമിച്ചു ഇരുന്നപ്പോൾ, അടിപൊളി അള്ളാഹു എല്ലാം ഹൈറാക്കി തരട്ടെ 👍👍👍👍🤲🤲🤲🤲
@raziyamusthafa5390
@raziyamusthafa5390 Ай бұрын
mabrook mabrook chakkare❤❤❤❤
@axmp4
@axmp4 Ай бұрын
മാഷാ അള്ളാ അല്ലാഹു നിജാസിന്റെയും ചക്കരയുടെയും കുഞ്ഞിനെ ദീർഘായുസ്നേഹം ആഫിയത്തും നൽകണേ നാഥാ
@lordsmoke1343
@lordsmoke1343 Ай бұрын
സോഫി പാവം ആണ് 🥰🌹👍
@diludil4754
@diludil4754 Ай бұрын
ഉമ്മ ഉയിർ ഉമ്മാന്റെ സംസാരം കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ❤️❤️❤️❤️
@zeenathyukey5723
@zeenathyukey5723 Ай бұрын
Enghaneyum oru brother allahu nilanirthatte kanhumpol kanhu nirayannu mone
@lordsmoke1343
@lordsmoke1343 Ай бұрын
സനയെ പറഞ്ഞ ഉമ്മ 👍👍👍🌹🌹🌹🌹🥰🥰🥰സന 🤝🥰👍🌹
@Fatima_577.
@Fatima_577. Ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇൻശാഅല്ലഹ് ഉപ്പ ചക്കരയിലൂടെ തിരിച്ചു വരും
@IchappipathuIchathuz
@IchappipathuIchathuz Ай бұрын
Alhamdulillah🥰😁👌🌹❤️🤲
@rashafabin8278
@rashafabin8278 Ай бұрын
മാഷാഅല്ലാഹ്‌ ❤️❤️❤️🤲🤲
@Shahanafebin1
@Shahanafebin1 Ай бұрын
Alhamduillah 🤲🤲
@Rinuminnuichu
@Rinuminnuichu Ай бұрын
ഉമ്മാന്റെ സംസാരം കേട്ടു 😀😀😀 ചിരിച്ചു ചത്തു
@rahanamahamood6237
@rahanamahamood6237 Ай бұрын
🤲🤲😊😘സൂപ്പർ
@vahidvp2752
@vahidvp2752 Ай бұрын
അൽഹംദുലില്ലാഹ് സന്തോഷം ❤❤❤❤❤
@AkbarHajara
@AkbarHajara Ай бұрын
Ameen🤲🏻
@Thesnee12
@Thesnee12 Ай бұрын
മാഷാഅല്ലാഹ്‌ 🤲🏼🤲🏼🤲🏼🤲🏼 അൽഹംദുലില്ലാഹ് 👍🏼👍🏼👍🏼👍🏼
@SumayyaK-o9m
@SumayyaK-o9m Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@Kareem.p.pKareem
@Kareem.p.pKareem Ай бұрын
എന്തായാലും അള്ളഹു തരട്ടേ ആമിൻ എന്ത് പ്രർതിക്കാം
@AsiyaSalam-g8w
@AsiyaSalam-g8w Ай бұрын
ഹലോ ഉമ്മ പൊളിയാണ്
@sakkeenapattambi5166
@sakkeenapattambi5166 Ай бұрын
കുറച്ചു ചിരിച്ചു 🥰👍👍
@Mufeedanoufal-k8y
@Mufeedanoufal-k8y Ай бұрын
Inshallah ❤️🤲🤲
@SajuSajna-z3i
@SajuSajna-z3i Ай бұрын
മാഷാ അല്ലാഹ് അൽ ഹംദു ലില്ലാഹ്
@muhammadmuhammad2844
@muhammadmuhammad2844 Ай бұрын
Edhu poolulla agala undaayyirunnangilll padachoonaa 😢😢😢😢
@riii.snahhh
@riii.snahhh Ай бұрын
മാഷാഅല്ലാഹ്‌ 🥰🤲🏼
@SaheeraMf-qd6qt
@SaheeraMf-qd6qt Ай бұрын
Congrats chakkare
@JamsheedJamshi-hr8be
@JamsheedJamshi-hr8be Ай бұрын
umma parajath sheriyan
@ashrafali5097
@ashrafali5097 Ай бұрын
Umma da oru kaaryam😂😂😂😂😂
@nubaibaakbarali8650
@nubaibaakbarali8650 Ай бұрын
Saralla noufalkka oru uppa nde yum sahodaranedeyum sneham nofalks nalkund❤❤
@NishaYoonus-zc1pp
@NishaYoonus-zc1pp Ай бұрын
Umma parajat sheriyaan.first kuttigalod sneham kuduthalaavum
@ShanibaShani-s1j
@ShanibaShani-s1j Ай бұрын
Mashallha ❤️🥰🥰🥰
@suhara4736
@suhara4736 Ай бұрын
നൗഫൽ പറഞ്ഞതാ ശെരി
@Hafsala19
@Hafsala19 Ай бұрын
അത് സത്യമാണ് നൗഫൽ എന്റെ ഉമ്മാക്ക് എന്റെ മോനോടാണ് ഇഷ്ടം ആദ്യത്തെ പേരക്കുട്ടിയാണ്
@ayshashana5149
@ayshashana5149 Ай бұрын
ഈ സന്തോഷം കാണാൻ ഉപ്പായില്ലാതെ ആയപ്പോൾ ആകെ സങ്കടം ആകുന്നു 😢😢
@MoideenKutty-h8h
@MoideenKutty-h8h Ай бұрын
Halo nawfoo assalaikum ഇതൊക്കെ തന്നെയാണ് നിന്നോട് എല്ലാവര്ക്കും ഇഷ്ട്ടം നിന്റെ കുടുംബത്തിനോടുള്ളസ്നേഹം അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കാവൽ എന്നും ഈ കുടുംബത്തിനോടപ്പമുണ്ടാവട്ടെ ആമീൻ
@jasminClassic-c8t
@jasminClassic-c8t Ай бұрын
Noufal paranjadokkke kaaarya......moootha makan veedundaaakum....avasaaaanam peruvazhiyilum......😢
@LuluFathima-m8z
@LuluFathima-m8z Ай бұрын
Umma poli
@jeseenasudhi4014
@jeseenasudhi4014 Ай бұрын
Umma paranjath sheriyaaa...enikkum 2um monaaaa .. pregnant arnnappo nallath thadi vexharnnuuu
@sachujithu4726
@sachujithu4726 Ай бұрын
കളറിൽഒന്നും ഇല്ല സ്വഭാവം ഉണ്ടായാൽ മതി
@SafeedaFida
@SafeedaFida Ай бұрын
ഞങ്ങൾ ചെറുപ്പത്തിൽ ഇങ്ങനെ വഴക്ക് ഇടും അപ്പോൾ ഉമ്മാ എന്ത് വാങ്ങിയാലും 3 എണ്ണം വാങ്ങും കളർ മാറ്റി ഒരാളുടെ ഒരാൾ എടുക്കാതിരിക്കാൻ 😀😀
@ReeshmaReeshu-c4w
@ReeshmaReeshu-c4w Ай бұрын
സത്യം ഫസ്റ്റ് പേരകുട്ടിയോടാണ് എല്ലാർക്കും ഇഷ്ട്ടം
@jasminClassic-c8t
@jasminClassic-c8t Ай бұрын
Sathyam.....
@LubnaP-ks3jl
@LubnaP-ks3jl Ай бұрын
Pcod ഉള്ളവരും പ്രഗ്നന്റ് ആവുന്നുണ്ട്
@MuhsinaMuhsi-js3tn
@MuhsinaMuhsi-js3tn Ай бұрын
Mashallha ❤️❤️🤲🏻🤲🏻🥰
@PonnuNichu-mt4dg
@PonnuNichu-mt4dg Ай бұрын
Alhamdulilla
@NajmudheenNajmudheen-m7k
@NajmudheenNajmudheen-m7k Ай бұрын
Masha allah
@noushadkodagunoushadkodagu5190
@noushadkodagunoushadkodagu5190 Ай бұрын
Nammalk pande arinjhin chakkarakk vishesham ullad
@LatheefKODINCH01
@LatheefKODINCH01 Ай бұрын
മാഷാ അള്ളാ മാഷാ അള്ളാ മബ്റൂക്
@Aysha-n5n
@Aysha-n5n Ай бұрын
Mashaallah alhamduilla🥰🥰🥰❤❤❤
@Abz_titan
@Abz_titan Ай бұрын
എനിക്ക് വയറ്റിൽ ഉള്ളപ്പോൾ ഇക്ക നല്ല തടി ഉണ്ടായിരുന്നു ഞാനും മെലിഞ്ഞു ക്ഷീണം ആയിരുന്നു മോൻ ആണ് ഉണ്ടായത്
@shamnasvh2450
@shamnasvh2450 Ай бұрын
Noufal parannathe currect kuttikalil verthirivepadilla
@aneesamansoor9625
@aneesamansoor9625 Ай бұрын
Allah ente umma.. 😍❤️
@yasminnaazyasmin3036
@yasminnaazyasmin3036 Ай бұрын
Ummande comedy 😅😅
@msmmsm1903
@msmmsm1903 Ай бұрын
ഉമ്മാന്റെ സംസാരം കേട്ടിട്ട് ചിരിച്ചു ഒരു വഴി ആയി ❤❤❤🤣🤣🤣
@Chombalan
@Chombalan Ай бұрын
റബ്ബിന്റെ വിധി ആർക്കും തട്ടി മാറ്റാൻ പറ്റില്ല മാമ നും വല്യപ്പ ആയാലും എല്ലാം നൗഫൽ ആണ് ചക്കരക്ക് ആരോഗ്യം ഉള്ള കുഞ്ഞി നെ തന്നു റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@SareenaAshraf-d6h
@SareenaAshraf-d6h Ай бұрын
Aameen yarabbal aalameen
@sihabsiya6067
@sihabsiya6067 Ай бұрын
ആമീൻ 🤲🏻
@shz7162
@shz7162 Ай бұрын
Aameen🤲🏻🤲🏻❤️❤️❤️
@ShaharBanu-f3x
@ShaharBanu-f3x Ай бұрын
Ameen
@seenathseenath3623
@seenathseenath3623 Ай бұрын
Nallamasathyle athokke aavoo ningal yee bllood katta pidichathalle ulloo, yippol yenthanu social media yil discuss cheyyunnathu ..
@VidhyaVidhya-mp4wf
@VidhyaVidhya-mp4wf Ай бұрын
Uppa chakarayude kutti ayi thirichu varunundhhhh❤
@mumtazhamza1977
@mumtazhamza1977 Ай бұрын
എനിയ്ക്കും തോന്നി ഉപ്പയ്ക്ക് പകരം ഒരു മോൻ ആവട്ടെ
@Jmp410
@Jmp410 Ай бұрын
Mashaallah ☺️alhamdhulillah🌹🌹 അല്ലാഹു Rahathaki nalkatte Aameen 🤲
@Tripletsrayyusmom
@Tripletsrayyusmom Ай бұрын
Irattakuttikal anel first scaningil thanna ariyam.enik twins alla . triplet anu.alhamdulillah 2 molum 1 monum.scanin reportil oru baby anel single ennu kanum.2anel twins ennu ezhuthum first scaningil thanne.enta scan kazhijappol triplet ennu reportil.dr paranju 3 makkalannu.aa oru timil enik karachil nirtham pattunnilla.sadosham Karanam.makkalk oru vayasayi.ellavarum dua cheyyane.nijas ikkada vttnu adutha enta veedu.pangode
@nadusworld6517
@nadusworld6517 Ай бұрын
🥰
@FathimaSuhara-hj6ux
@FathimaSuhara-hj6ux Ай бұрын
മാഷാ അള്ളാ🤲🤲❤😭
@riii.snahhh
@riii.snahhh Ай бұрын
ചക്കര കർഭിണി ആയപ്പോൾ നൗഫി ഇത്ത എവിടെ വിരുന്നു വനിലെ 🤭
@yousufkky4521
@yousufkky4521 Ай бұрын
എന്നാ ഹൗസ് വാമിംഗ്❤❤
@shameenaafsal6035
@shameenaafsal6035 Ай бұрын
മാഷാഅല്ലാഹ്‌
@shameenashouku257
@shameenashouku257 Ай бұрын
ചക്കരേ കുഞ്ഞു ബോയ് ആണ്. 👍🏽👍🏽👍🏽
@Sajii-m1c
@Sajii-m1c Ай бұрын
Veedinu endina kuttiyude peru vechath
@muhammedziyan9458
@muhammedziyan9458 Ай бұрын
നൗഫൽ ന്റെ ബുദ്ധിക് എന്താ കുഴപ്പം
@ramlasalim6025
@ramlasalim6025 Ай бұрын
Noufalente theerumanam nallathu thanne
@HaseenaRazak-g9l
@HaseenaRazak-g9l Ай бұрын
100 % സത്യമാണ് നൗഫൽ പറഞ്ഞത്
@AfsanaAfsal-k3n
@AfsanaAfsal-k3n Ай бұрын
മാഷാ അള്ളാ 🤲🤲🤲🤲
@Ammuunni-volgz
@Ammuunni-volgz Ай бұрын
ഉമ്മ എല്ലാ പേരക്കുട്ടികളും തുല്യമായി കാണണം. എല്ലാ മക്കളും തുല്യമായി കാണുന്നു. എന്റെ അമ്മായി അമ്മയ്ക്ക് എന്റെ മകനെ ഇഷ്ടമില്ല എന്ന് എന്റെ മുഖത്തുനോക്കി പറഞ്ഞ അമ്മയാണ്. മൂത്ത മോന്റെ കുട്ടികളെയാണ് എനിക്ക് ഇഷ്ടം.
@sunithasunitha2342
@sunithasunitha2342 Ай бұрын
എനിയ്ക്ക് മക്കളില്ലാത്തതിനാൽ അതിന്റെ പേരിലാണ് എന്നെ കുറ്റ പെടുത്തുന്നതും വേദനിപ്പിക്കുന്നതുo അമ്മായി അമ്മയും ഭർത്താവിന്റെ ഏട്ടന്റെ ഭാര്യയും പറയു o. ഞാനിപ്പോ എന്റെ വീട്ടിലാണ്. ചികിത്സയിലാണ് എല്ലാവരും എന്നിക്ക് വേണ്ടി പ്രാർത്ഥിക്കണം.
@naziyaafsal6300
@naziyaafsal6300 Ай бұрын
Inshallah ellam sheriyakum
@Traveling-e6w
@Traveling-e6w Ай бұрын
എത്രയും പെട്ടെന്ന് pregnent ആണ് എന്ന് അറിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ​@@sunithasunitha2342
@SafiyaKhamas
@SafiyaKhamas Ай бұрын
Chakkara ❤
@ZanhaFaizan
@ZanhaFaizan Ай бұрын
അഹങ്കാരം കൂടി നൗഫലിന്ന്
@noname...1252
@noname...1252 Ай бұрын
എവിടെ ആയിട്ടാ
@AyishaAfra-b5u
@AyishaAfra-b5u Ай бұрын
Evide aan noufal ahankaram kanichath 😊😒
@RahilaMymoonakp
@RahilaMymoonakp Ай бұрын
നൗഫൽ ക്കാ അസ്സലാമു അലൈകും
@Thanooja-gj3bs
@Thanooja-gj3bs Ай бұрын
അടിപൊളി ഫാമിലി
@ramlaramla4975
@ramlaramla4975 Ай бұрын
മാഷ അള്ളാ
@muhammedbasith-c2v
@muhammedbasith-c2v Ай бұрын
അടിപൊളി 👌🏼👌🏼👌🏼👍🏼👍🏼
@bushrarafeeque7389
@bushrarafeeque7389 Ай бұрын
ചക്കരക്ക് മോളായിരിക്കും ഉറപ്പ് 🤲🏻🤲🏻🤲🏻
@sumayyacu5729
@sumayyacu5729 Ай бұрын
Ethra mnth ayi ithaa
@RamlathMujeeb-k6s
@RamlathMujeeb-k6s Ай бұрын
Nijas.superrrrrrrr
@Njex22
@Njex22 Ай бұрын
Alhamdulillah
@FouziaK-l3w
@FouziaK-l3w Ай бұрын
Insha. Allah. Nallad. Varatte
@sidheequep4201
@sidheequep4201 Ай бұрын
ഇക്ക പറയുന്നത് നല്ലത് ആണ്...
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Day before delivery - Pregnancy Video
20:13
Ajay Stephen
Рет қаралды 808 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.