ഏറ്റുമാനൂരപ്പനെ കൈതൊഴുതാൽ മഹാ പുണ്യം ലഭിക്കും ! ETTUMANOOR MAHADEVA TEMPLE

  Рет қаралды 27,714

HINDU VISION

HINDU VISION

Күн бұрын

Follow :
WEBSITE :www.harichandhanamadom.com
#FACE BOOK : / harichandhanamadom-r-j...
#FACE BBOK (HINDU VISION) / hindu-vision-malayalam...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 151
@anithaallu8503
@anithaallu8503 4 жыл бұрын
വളരെ അധികം ദുഃഖങ്ങളും നഷ്ടങ്ങളും എൻറ ജീവിതത്തിൽ നടന്നിട്ടുണ്ട് അപ്പോഴും എൻറ ഭഗവാൻ കൂടെ ഉണ്ട്. ഭഗവാൻ്റ നാമം എപ്പോഴും മനസ്സിൽ ജപിച്ചു നടക്കു०. ഒരുനാൾ ഞാൻ ഏറ്റൂമാനൂർ തൊഴാൻ ചെല്ലുന്നതായ് സ്വപ്നം കണ്ടു .ഭഗവാൻ ചിരിച്ചു കൊണ്ടു ഇരിക്കുന്ന രൂപം കണ്ടു.ഓ० നമഃശിവായ 🙏
@mayamk3644
@mayamk3644 2 жыл бұрын
ohm.. Namashivayaa
@aarshajayakumar
@aarshajayakumar Жыл бұрын
ഓം നമഃ ശിവായ🙏🏻
@sindhusuresh1088
@sindhusuresh1088 Жыл бұрын
OM NAMA SIVAYA
@sreedevi2325
@sreedevi2325 Жыл бұрын
എൻറെ ഏറ്റുമാനൂരപ്പാ കാത്തോണേ എൻറെ സങ്കടങ്ങൾ ഒക്കെ മാറ്റി തരണേ ഭഗവാനെ
@rajithaspillai1318
@rajithaspillai1318 2 жыл бұрын
ഏറ്റുമാനൂരപ്പ എന്റെ പ്രാർത്ഥന കേൾക്കണേ ഭഗവാനെ.... കൈവിടല്ലേ ഭഗവാനെ 🙏🙏🙏🙏🙏
@rajipramod7086
@rajipramod7086 4 жыл бұрын
ഏറ്റുമാനൂരിൽ എത്തുന്ന നേരത്ത് കാറ്റും ജപിക്കും നമഃ ശിവായ...
@ronforlan9208
@ronforlan9208 2 жыл бұрын
Om Nama SHIVAYA
@jayalakshmiv354
@jayalakshmiv354 2 жыл бұрын
🙏🙏🙏🙏🙏
@rahulm.r968
@rahulm.r968 2 жыл бұрын
👍👍👍
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
🙏🙏🙏
@SAkash-wj6qy
@SAkash-wj6qy Жыл бұрын
എന്റെ ഏറ്റുമാനൂരപ്പ നാളെ എന്റെ മോന്റെ B. Com supplie പരീക്ഷയാണ് ഇതിൽ എങ്കിലും അവനെ ജയിപ്പിച്ചു തരണമേ ഏറ്റുമാനൂരപ്പ പഠിക്കാൻ വളരെ അലസതയും, മടിയും ആണ്. അത് എല്ലാം ഏറ്റുമാനൂരപ്പന്റെ അനുഗ്രഹത്താൽ മാറ്റി തരണമേ ഭഗവാനെ. അവനെ പഠിപ്പിച്ചു നല്ല ഒരു ജോലി വാങ്ങി തരണമേ ഭഗവാനെ govt. ജോലി. അതുപോലെ ഭഗവാനെ എന്റെ പിണങ്ങി പോയ എന്റെ ഭർത്താവ് എത്രയും പെട്ടന്ന് ഇങ്ങ് ഇണങ്ങി വരണമെ. എന്റെ എല്ലാ കടങ്ങളും വീട്ടി തരണമേ എല്ലാം ഭഗവാന്റെഅനുഗ്രഹത്താൽ മാറ്റി തരണമേ
@rekharaju538
@rekharaju538 Жыл бұрын
ഭഗവാനേ എന്റെ ഏറ്റുമാനൂരപ്പാ കാത്തോളണേ 🙏🙏🙏
@sheelams7339
@sheelams7339 3 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 എൻ്റെ ഏറ്റുമാനൂരപ്പാ ശംഭോ മഹാദേവ 🙏🙏🙏 കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏
@smithsmitha6994
@smithsmitha6994 2 жыл бұрын
ഏറ്റുമാനൂരപ്പാ കാത്തുകൊള്ളേണമേ,,,
@saijukarthikeyan9898
@saijukarthikeyan9898 2 жыл бұрын
എനിക്ക് എന്റെ ജീവിതഅവസാനം വരെ എനിക്ക് ശിവ ഭഗവാനെ പൂജിക്കാൻ കഴി യേണം എന്റെ തമ്പുരാനെ അത് മാത്രം മതി ❤️❤️❤️❤️❤️😘😘😘😘😘🙏🙏🙏🙏🙏💞💞💞💞💞👍👍👍👍👍🌹🌹🌹🌹🌹എന്റെ അയൂസഇന്റെ അത്രയുംഅങ്ങയോട് ആരാധന 🙏
@reethavalsalan9885
@reethavalsalan9885 4 жыл бұрын
🙏🙏🙏😍❤️🌹🙋‍♀️ ഏറ്റുമാന്യൂരപ്പനെ കുറിച്ചു ഇത്രയും വിശദമായി parranju തന്നതിൽ ഒരു പാട് നന്ദി sir 🙏🙏❤️🌹
@ShobinMathew-fi8xc
@ShobinMathew-fi8xc 5 ай бұрын
❤ettumanoor appa kathukolnme ❤
@ManikuttanVijay-dr2fw
@ManikuttanVijay-dr2fw 3 ай бұрын
എന്റ ഏറ്റുമാനൂരപ്പൻ..... ഓം നമഃ ശിവായ.... 🙏🙏🙏
@malathyck1256
@malathyck1256 3 ай бұрын
Ettumanoorappa. Kathurekshikanamme
@sarathkrishnan2623
@sarathkrishnan2623 2 жыл бұрын
എൻ്റെ ഏറ്റൂമാനൂരപ്പാ🙏
@DevVinod-ri1we
@DevVinod-ri1we 9 ай бұрын
Ente ettumanoorappa shambho mahadeva aum namah shivaya ❤❤❤
@smithaa1078
@smithaa1078 4 жыл бұрын
🙏🙏🙏ഞങ്ങളുടെ ഏറ്റുമാനൂരപ്പൻ.
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Nammudey. Ennakkuka
@smithaa1078
@smithaa1078 4 жыл бұрын
Radhakrishnan Ks 🙏🙏🙏theerchayayum
@aparna907
@aparna907 3 жыл бұрын
@@radhakrishnanks6843 athe🙏☺️❤️💕
@anilachari1
@anilachari1 2 жыл бұрын
നിങ്ങളുടെ മാത്രമോ,?
@sabithasabitha1115
@sabithasabitha1115 2 жыл бұрын
Namude Ettumanoorappan....Om Namah: Sivaya 🙏🙏🙏🕉️🔱🌼🌿
@ShobinMathew-fi8xc
@ShobinMathew-fi8xc 2 ай бұрын
❤ettumanoor appa ❤
@halithavk3449
@halithavk3449 Жыл бұрын
ഭാഗവാനേ എന്റെ പ്രാർത്ഥന കേൾക്കണേ
@rahulm.r968
@rahulm.r968 2 жыл бұрын
ആഘോരമൂർത്തി 🙏🙏🙏
@devikrishnadevoozdevooz98
@devikrishnadevoozdevooz98 2 жыл бұрын
എന്റെ മഹാ ദേവൻ എന്റെ ഏറ്റുമാനുരപ്പൻ
@seethalseethal3317
@seethalseethal3317 2 жыл бұрын
എന്റെ ഏറ്റുമാനൂരപ്പ 🙏🙏എന്നെ എന്ന ഭഗവാനെ ഒന്ന് കാണുക 😞എന്റെ സങ്കടം എന്ന അങ്ങ് പൂർണമായും മാറ്റി തരുക 🙏🙏🙏
@ShobinMathew-fi8xc
@ShobinMathew-fi8xc 5 ай бұрын
❤Om nama shivaya ❤ettumanoor appa kathukolnme ❤appa mummy shibin anjumol family ❤shanmol ❤shobin ❤oottukulathil achachn family ❤120.age kitan ❤ettumanoor ❤appa ❤
@sindhuv7070
@sindhuv7070 Жыл бұрын
ഓം നമ:ശ്ശിവായ
@sindhusuresh1088
@sindhusuresh1088 Жыл бұрын
Ente ETTUMANOORAPPAN.
@remyaraj4969
@remyaraj4969 2 жыл бұрын
എന്റെ ഏറ്റുമാനുരപ്പാ രക്ഷിക്കേണമേ
@prasanthvp2836
@prasanthvp2836 Жыл бұрын
🙏🙏🙏ഏറ്റുമാനൂർപ്പാ.......
@lakshmivichu2431
@lakshmivichu2431 2 жыл бұрын
നമ്മുടെ ഏറ്റുമാനൂരപ്പൻ 🔥🙏🙏🙏
@sajithamani8981
@sajithamani8981 2 жыл бұрын
ഏറ്റുമാനൂരപ്പാ .... ശരണം🙏🙏
@prasannapushkaran1227
@prasannapushkaran1227 Жыл бұрын
Ettumanoorappa🙏
@ratheesh.m.rtravelworld7781
@ratheesh.m.rtravelworld7781 4 жыл бұрын
Ente ettumanoorappa kathukollename 💥🙏
@ShobinMathew-fi8xc
@ShobinMathew-fi8xc 2 ай бұрын
❤om 🕉 nama shivaya ❤
@radhakrishnanak6823
@radhakrishnanak6823 Жыл бұрын
എന്റെ ഏറ്റു മാനൂർ അപ്പ.....
@anishanair321
@anishanair321 Жыл бұрын
എന്റെ ഏറ്റുമാനൂരപ്പൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarasuk2938
@sarasuk2938 Жыл бұрын
Ennum eppozhum appante katha kelkaan aagrahikkunnu. Shambo mahadeva
@sabithasabitha1115
@sabithasabitha1115 2 жыл бұрын
Ente Ettumanooraappa saranam 🙏🙏🙏🌼🌼🌼🌼🌼🌼
@priya3372
@priya3372 4 жыл бұрын
Edangazhi ennna nadathunnath enthinu vendiyaanu . Ethu nerathe book cheyyano. Vatharogangal shamikkuvaan aviteyentho prathyeka vazhipad ullathaayi kettittund.onnu paranju tharumo thirumanassey
@onelife-celebrateit
@onelife-celebrateit 2 жыл бұрын
Thank you so much sir for the elaborate detailing of the scultpures inside the temple . I was really wishing someone to explain the sculptures there , i searched for books and also online kitiyila . And today morning now searched in KZbin to find this video explaining every scultpures including ashtavakra .Pranamam 🙏
@rajendranpillai3595
@rajendranpillai3595 4 жыл бұрын
ഓം നമഃ ശിവായ. എൻ്റെ ഏറ്റുമാനൂരപ്പാ കാത്തുകൊള്ളണേ.
@bindujayakumar6196
@bindujayakumar6196 2 жыл бұрын
Ettumanoorappaa saranam
@jishnurajk.r4414
@jishnurajk.r4414 Жыл бұрын
അഘോര മൂർത്തി, ശരഭ മൂർത്തി, പഞ്ചാക്ഷര മൂർത്തി =ഏറ്റുമാനൂരപ്പൻ
@reenamol5136
@reenamol5136 4 жыл бұрын
ഓം നമഃശിവായ
@snehaprajeesh1802
@snehaprajeesh1802 Жыл бұрын
Ente ettumanoor appan🙏
@renjiniramesh6430
@renjiniramesh6430 4 жыл бұрын
നന്ദി
@deepaanuganesh8939
@deepaanuganesh8939 2 жыл бұрын
Ente ellam Ente Ettumanoor appan 🙏🙏🙏🙏🙏
@sasikanth506
@sasikanth506 4 жыл бұрын
"OM NAMASIVAYA"!
@samarth3773
@samarth3773 Жыл бұрын
Ohm Namah shivaya
@anandhu0077
@anandhu0077 2 жыл бұрын
എന്റെ ഏറ്റുമാനൂരപ്പൻ
@vasanthynair5721
@vasanthynair5721 2 жыл бұрын
Ente ettumanoorappa, I am sorry Please forgive me Thank you I love you
@ashasanjay7518
@ashasanjay7518 Жыл бұрын
Ente ettumanoorappaa🙏
@sreedevir6639
@sreedevir6639 2 жыл бұрын
ഓം നമഃശിവായ 🙏🙏🙏
@indiratm1305
@indiratm1305 Жыл бұрын
ഓം namasivaya🙏🏻🙏🏻
@prasannanvasudevannair7708
@prasannanvasudevannair7708 2 жыл бұрын
Prathyaksha Devan. Niravadhi anubhavangal
@ratheeshrkrishnan5702
@ratheeshrkrishnan5702 4 жыл бұрын
Ettumanoorappa Aghoramoorthe Shambo
@geethas6372
@geethas6372 2 жыл бұрын
നമ:ശിവായ
@jagadeeshjanardhanan5871
@jagadeeshjanardhanan5871 Жыл бұрын
ഏറ്റുമാനൂരപ്പൻ എന്റെ നാടായ കാട്ടാമ്പാക്കിലെ തേവർത്തു മലയിൽ പള്ളിയുറക്കത്തിലായിരുന്ന സമയം ഒരു മണ്ണാത്തി കിഴങ്ങുമാന്തിച്ചെന്ന് മാന്തിയ കോൽ ഏറ്റുമാനൂരപ്പന്റെ തലയിൽ കൊണ്ടു എന്നും ഏറ്റുമാനൂരപ്പൻ ശപിച്ചു മണ്ണാത്തി കല്ലായി എന്നും മണ്ണാത്തിയുടെ വട്ടി വീണ സ്ഥലം വട്ടിത്താനം ഇപ്പോൾ പട്ടിത്താനം എന്നും കോൽ വീണ സ്ഥലം കോവിൽ പാടം എന്നും അറിയുന്നു. ഇപ്പോഴും ഏറ്റുമാനൂരപ്പന്റെ വേലകളിയുടെ അവകാശം കാട്ടാമ്പാക്ക് കരക്കാർക്കാണ്. ഓം . നമ : ശിവായ
@jagadeeshjanardhanan5871
@jagadeeshjanardhanan5871 Жыл бұрын
ഇന്നും കാട്ടാമ്പാക്ക് തേവർ ത്തുമലയിൽ മണ്ണാത്തിക്കല്ലും , ശംഖു പിറന്ന കുഴിയും കാണാം.
@dhaneeshdhaneesh3586
@dhaneeshdhaneesh3586 2 жыл бұрын
Om.namashivaya
@rajis_tasty_world
@rajis_tasty_world Жыл бұрын
Om Namasivaya
@ratheesh.m.rtravelworld7781
@ratheesh.m.rtravelworld7781 4 жыл бұрын
Om namaha shivaya shivaya namaha 💥🙏
@yatheendrakumar6666
@yatheendrakumar6666 2 жыл бұрын
Namasthe thirumeni
@ambilyambily7068
@ambilyambily7068 2 жыл бұрын
Om Nama sivaya🙏🏼🙏🏼🙏🏼
@swethajungkook9935
@swethajungkook9935 4 ай бұрын
🙏🏻🙏🏻🙏🏻
@sreekalajagadeesh2253
@sreekalajagadeesh2253 Жыл бұрын
🙏🏻🙏🏻 Om nama Shivaya 🙏🏻🙏🏻
@anithapramod8492
@anithapramod8492 4 жыл бұрын
തീർച്ചയായും
@leenarajeev4904
@leenarajeev4904 2 жыл бұрын
Oam nama sivaya
@vinodnair6305
@vinodnair6305 2 жыл бұрын
Ente ettumanoorappa shambho mahadeva
@ratheeshrkrishnan5702
@ratheeshrkrishnan5702 4 жыл бұрын
Namasthe
@girijatensingh8981
@girijatensingh8981 2 жыл бұрын
Ohm Umamaheswaraya Namah
@shonisanvadakevetil628
@shonisanvadakevetil628 4 жыл бұрын
PSC ezhuthunnund ithuvare kittiyilla. Oru government joli kitten enthanu cheyyendathu please reply me sir..
@ajith960096
@ajith960096 2 жыл бұрын
വലിയ വിളക്ക് വഴിപാട് ചെയ്‌താൽ മതി
@sreelekhasree5283
@sreelekhasree5283 Жыл бұрын
Ettumanoorapa Saranam.🙏🙏🙏🙏🙏🙏🙏
@anaghasathyan1668
@anaghasathyan1668 4 жыл бұрын
GOD
@shobhamani5725
@shobhamani5725 2 жыл бұрын
Om namashivaya
@santhukumar3715
@santhukumar3715 Жыл бұрын
💐💐🙏
@shibum2020
@shibum2020 4 жыл бұрын
🙏🙏🙏🙏🙏🙏
@shobhamani5725
@shobhamani5725 2 жыл бұрын
Ente ettumanoor appa sankadangalellam matttitharane
@neethumolsinu6384
@neethumolsinu6384 Жыл бұрын
❤❤❤
@sunilk4988
@sunilk4988 2 жыл бұрын
Om akhora murthaye namaha
@rekhasuresh7632
@rekhasuresh7632 2 жыл бұрын
Ottakuvarunnanjaglkoppambagavantakalakoodavannupurakevannavarekalaodechuveettelathanbagavankathu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ash8785
@ash8785 4 жыл бұрын
👌💓
@anila2738
@anila2738 4 жыл бұрын
Sir enta peru anila njan oru Puthiya bussines thudagan povannu athinnu thudagan pattiya date parayo nakashatram Rohini
@rekhasuresh7632
@rekhasuresh7632 2 жыл бұрын
Rathrepathenonnamukalaye Njaglpadenjarenadaeleraghe Kedagoorupokandanjagalbagavanodukodayudakanamannuprathechu
@mybangaluru3837
@mybangaluru3837 4 жыл бұрын
On Nama shivaya
@anandnarayanan8185
@anandnarayanan8185 4 жыл бұрын
Om nama shivaya ☀️
@chinnurocks9979
@chinnurocks9979 4 жыл бұрын
🙏🙏🙏😍
@rekhasuresh7632
@rekhasuresh7632 2 жыл бұрын
Orekelthresurel Pdekunnamolumayevarumbol Edakuvachubuskadai Eattumanooranuearagandtha
@Kishkishkishkish404
@Kishkishkishkish404 Жыл бұрын
എല്ലാം ശരിയാകും
@anjusarath2615
@anjusarath2615 4 жыл бұрын
നമഃശിവായ
@Ravi-pe8nf
@Ravi-pe8nf 4 жыл бұрын
What s agoramantrarchana in ettumanoor temple? Purposes, benefits?
@SD-xt7pt
@SD-xt7pt 4 жыл бұрын
Improves stability of mind
@openganganmstar500
@openganganmstar500 4 жыл бұрын
Satrukal varand nokum..mitrangal angane thane nila nirtham..theti piriyand
@ragavanrajeev4683
@ragavanrajeev4683 4 жыл бұрын
🙏🙏🙏👍👍👍
@vijayakumaribalakrishnan2726
@vijayakumaribalakrishnan2726 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@jishnulalboltmp8271
@jishnulalboltmp8271 4 жыл бұрын
പൂരുട്ടാതി നാള് Armyil Kittan Chance undo
@govindankuttynair6018
@govindankuttynair6018 4 жыл бұрын
Super information..God bless u
@openganganmstar500
@openganganmstar500 4 жыл бұрын
Nalu ullavrellam ...ennathalla..athinu vendi pravarthikunnathila karyam
@AjithKumar-vb6zt
@AjithKumar-vb6zt 2 жыл бұрын
EnteEttumanoorappa
@sujasanthosh2912
@sujasanthosh2912 4 жыл бұрын
ഏറ്റുമാനൂരപ്പാ🙏🙏🙏🙏🙏
@rekhasuresh7632
@rekhasuresh7632 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indiratm1305
@indiratm1305 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajithancnair264
@ajithancnair264 2 жыл бұрын
Om nama shivaya pranamam
@DevVinod-ri1we
@DevVinod-ri1we 9 ай бұрын
Aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya aum namah shivaya
@athirasnair9953
@athirasnair9953 2 жыл бұрын
,,peroor karude etttumanoor appan
@sakthidasanms5016
@sakthidasanms5016 2 жыл бұрын
Ellarudeyumanutto
@athirasnair9953
@athirasnair9953 2 жыл бұрын
Alla
@soumyaramesh3098
@soumyaramesh3098 7 ай бұрын
ഞങ്ങടെ വിളിപ്പുറത്തുള്ള വിശ്വസിക്കുന്നവരുടെ വിളിപ്പുറത്തുള്ള ഞങ്ങടെ ഏറ്റുമാനൂരപ്പൻ...
@athirasnair9953
@athirasnair9953 7 ай бұрын
Ellarudeum Alla
@soumyaramesh3098
@soumyaramesh3098 7 ай бұрын
@@athirasnair9953 ellarudem alla bhagavanil viswasikunnavarude.. Perrorkarude matgram alla...
@malathyck1256
@malathyck1256 Жыл бұрын
ഓം. നമഃ ശിവായ
@Anilkumar-gz5cq
@Anilkumar-gz5cq 2 жыл бұрын
ഏറ്റുമാന്നൂരപ്പാ ശരണം 🙏🙏🙏🙏🙏
@archanaachu6559
@archanaachu6559 Жыл бұрын
Om namah shivaya
@camfonehplus4828
@camfonehplus4828 4 жыл бұрын
Om nama shivaya
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 329 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,5 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
ETTUMANOORIL VAAZHUM EESWARA.. SHIVA DEVOTIONAL SONG
11:08
pazhani puthran
Рет қаралды 366 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 329 М.