ചെയ്തു നോക്കട്ടെ എന്നിട്ട് പറയാം. ഇന്നലെ ഞാൻ ഊട്ടുപുര പുളിങ്കറി ഉണ്ടാക്കി. മത്തങ്ങ മാത്രമേ ഇട്ടുള്ളൂ. കുമ്പളങ്ങ ഇല്ലായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഇന്ന് പടവലങ്ങ ഉരുളകിഴങ്ങു പരിപ്പ് ചേർത്തുള്ള കൂട്ടാൻ പാതി ready ആക്കി വെച്ചിരിക്കുന്നു. ഇപ്പോൾ എല്ലാം യോജിപ്പിക്കാൻ പോകുന്നു. കഴിഞ്ഞ ശനിയാഴ്ച ചോറുപ്മാവ് ഉണ്ടാക്കി. കൊള്ളാം 👌🙏
@KKKTech106 ай бұрын
Super simple recipe ❤
@seethalakshmiganesh57656 ай бұрын
Hi Sree as usual adipoli tto easy and tasty recipe thank you Sree 🤤👌👍
@anjumohan51276 ай бұрын
Sure ❤
@shyambalan7776 ай бұрын
Variety dish aanallo ellam😊
@nirmalavinod27096 ай бұрын
ശ്രീകുട്ടിയുടെ ഇൻസ്റ്റന്റ് തക്കാളി പിക്കിൾ ഉണ്ടാക്കി. 👌. ആയിരുന്നു. ഇടക്ക് ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി നോക്കാറുണ്ട്. ഇഷ്ടം ശ്രീകുട്ടിയോടും വിഭവങ്ങളോടും 🥰