ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ പാഠം ഉണ്ടായിരുന്നു. എന്റെ സ്‌കൂളിലെ , പത്മ ടീച്ചർ, ഇതുപോലെ മനോഹരം ആയി പാടി പഠിപ്പിച്ചതും ഇന്നും ഓർക്കുന്നു. ടീച്ചറും മനോഹരം ആയി ആലാപനം ചെയ്തു. നന്ദി, നമസ്കാരം !
@anandavallyc7622 Жыл бұрын
Grate❤❤
@sathidevy96664 жыл бұрын
ഉള്ളൂരിന്റെ കവിതയുടെ ഗാംഭീര്യത്തെ സ്മിത പി. മേനോന്റെ മധുരശബ്ദം മികവുറ്റതാക്കി.
@vivekbhushan20313 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖം നല്ല മനോഹരമായ ആലാപനം ഉച്ചാരണവും. കവിത രാമം ടീമ്സിനും പാടിയ ഗായികമാർക്കും ഗായകന്മാരാക്കും അഭിനന്ദനങ്ങൾ
@AnoopKumar-mu9tc4 жыл бұрын
ഗംഭീര ആലാപനം... കൂപ്പുകൈകൾ..
@geethavijayam81093 жыл бұрын
ഗംഭീരവും സുന്ദരവുമായ ആലാപനം
@lizirenjith31564 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. അത്ര മനോഹരം... ആലാപനം 💐💐👏👏👏
@malayalampallikkoodamtvmof12844 жыл бұрын
മലയാളം പള്ളിക്കൂടത്തിൻ്റെ അഭിനന്ദനക്കൾ - എല്ലാ ആലാപകർക്കും സരസമ്മ ടീച്ചർക്കും.
@krishnanperumpilly68722 жыл бұрын
ശബ്ദസൗന്ദര്യത്തോടെ ആലപിച്ചു നമസ്കാരം ടീച്ചറേ ....
@sethulekshmib26954 жыл бұрын
സ്മിത അതിമനോഹരമായി ആലപിച്ചു.
@ravipuliyannoor2003 жыл бұрын
മനോമോഹനം.അഭിനന്ദനങ്ങൾ.
@balakrishnankt58224 жыл бұрын
നന്നായി അക്ഷര സ്ഫുടത, നല്ല ചൈതന്യം.. തുടരുക. ഒരു അഭ്യർത്ഥന കേരളത്തിലെ ആശാൻ വള്ളത്തോൾ ചങ്ങമ്പുഴ എന്നിവരുടെ കൃതികൾ അക്ഷരത്തെറ്റ് വരുത്താതെ ഈണത്തിൽ അവതരിപ്പിച്ചു കൂടെ ഒരു കൃതി മുഴുവൻ ഓരോ അധ്യായം വേറെ വേറെ ആക്കി കൊണ്ട് അവതരിപ്പിച്ചു കൂടെ. എങ്കിൽ പുതിയ തലമുറയിലേക്ക് ആ കവിതകൾ പകർന്നു നൽകാനാകും. അത് മലയാള ഭാഷയ്ക്കു നൽകുന്ന ഒരു വലിയ സേവനം ആകും. ശ്രമിച്ചു നോക്കുക
@thiruvaloor2 жыл бұрын
മനോഹരം... 🙏🙏🙏
@saimadhavan55242 жыл бұрын
Good singer
@velukuttyp32322 жыл бұрын
Valare maduratharam avatharanam
@arithottamneelakandan43645 ай бұрын
❤❤❤❤❤❤❤
@prasannasuresh41194 жыл бұрын
Nalla aalapanam..All the best
@thankamnair7353 жыл бұрын
Super
@muraleedharanthazhakode72392 жыл бұрын
👍👍👍👍
@veenasankaran72324 жыл бұрын
മനോഹരം 🙏☺
@girijanakkattumadom93064 жыл бұрын
വളരെ നന്നായി
@renjinisatheesh12104 жыл бұрын
വിയതി തരുകദംബം മുമ്പു ഞാൻ മമ്പു ഞാനെന്നുയരു: .. എന്നു തുടങ്ങുന്ന ഖണ്ഡിക പാടിയില്ല
@balakrishnanc60424 жыл бұрын
Best
@mmkingofking83834 жыл бұрын
നല്ല ആലാpanaum
@thulasideva94104 жыл бұрын
👍
@thepappanavan4 жыл бұрын
Great
@raveendranathanpillai2124 жыл бұрын
🌹🌹🌹🌹
@vaakk3 жыл бұрын
👌👌🎶
@lincydavidsamson293 жыл бұрын
👍🌷🌷🌹🌹
@vinodkandemkavil4 жыл бұрын
അസ്സലായി
@annusjob39183 жыл бұрын
Mariyapuram Kumaranasan
@georgecj25363 жыл бұрын
പെരിയാർ എന്ന ഉള്ളൂർക്കവിത ചൊല്ലി അപ് ലോഡ് ചെയ്യുമോ?'.