ഇപ്പൊ പാവൂർച്ചത്രം to surandai റൂട്ട് മഴ സമയം ആയതു കൊണ്ട് നല്ല കാഴ്ചകൾ ആണ്, സമയം ഉണ്ടങ്കിൽ ഒന്ന് വാ anna
@Umaptraveller Жыл бұрын
Ok മഴ ആയത് കൊണ്ടാണ് ഇപ്പോൾ തമിഴ്നാട് യാത്രകൾ ഇല്ലാത്തത്.
@jerinvkm76433 ай бұрын
ഒരുപാട് ഇഷ്ടം പാലക്കാട് 💚💚💚💚💚
@lalisebastian1426 Жыл бұрын
Beautiful good presentation 👌👌👍👍🌹
@pradeeppa4356 Жыл бұрын
വളരെ നല്ലത് മനോഹരഠ
@NARAYANA7119837 ай бұрын
Palakkad ❤❤❤❤ Kalpathy, noorani, vadakkanthara....all nostalgia. I miss thar environment.
@nirmalk3423 Жыл бұрын
Beautiful
@manjum37402 ай бұрын
സൂപ്പർ 👍👍👍
@vishnuakhil2417 Жыл бұрын
സാധാരണ കാരന്റെ ചാനൽ... ഒരു ആർഭാടവും ഇല്ലാതെ മണ്ണിലേക്ക് ഇറങ്ങി നിന്നുള്ള അവതരണം.. കേട്ടിരുന്നു പോകും... ഇന്ന് വെള്ളിയാഴ്ച ഇത് ഖത്തറിൽ ഇരുന്നു കാണുന്ന ഞാൻ.. ബ്രോ ഒരു കാര്യം കൂടെ ഇനി കുറച്ചു കേരള വീഡിയോസ്... ഒന്ന് തമിഴ് നാട് മാറ്റി പിടിക്കണം... കുറച്ചു എപ്പിസോഡ് കേരളം ചെയ്തിട്ട് വീണ്ടും തമിഴ്നാടിന്റെ ഉൾഗ്രാമങ്ങൾ തേടി വീണ്ടും യാത്ര... ജസ്റ്റ് കമന്റ് ഒൺലി.. Its your ചോയ്സ്.... എന്തായലും നിങ്ങൾ എന്ത് കാണിച്ചാലും ഒരു ഫ്രഷ്‌നെസ്സ് തന്നെ... ഇഷ്ട്ടം ഒരുപാട് ❤❤❤❤
@Umaptraveller Жыл бұрын
🤝
@SasikalaSnair3281 Жыл бұрын
👌ഹായ് വികാസ്
@Gopan4059 Жыл бұрын
പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര 🫶🏻
@theatrebalcony Жыл бұрын
കൽപാത്തി ❤️ Youmap Bro ❤
@Umaptraveller Жыл бұрын
❤
@San-h9c-o1s Жыл бұрын
അടിപൊളി വീഡിയോ ❤️❤️❤️❤️❤️❤️❤️
@k.c.thankappannair5793 Жыл бұрын
Happy journey 🎉
@ppgeorge59635 ай бұрын
ശിവകാശി ടൗൺ ഒരു വീഡിയോ ചെയ്യുമോ
@ajup7854 Жыл бұрын
കേരളത്തിലെ വീഡിയോസ് ഒരുപാട് ആൾക്കാർ ചെയ്യുന്നുണ്ട്... ചേട്ടന് തമിഴ്നാട് ആണ് ബെസ്റ്റ്..... ( കൊല്ലം - തെങ്കാശി റൂട്ട് ഒന്ന് മട്ടിപിടിച്ചാൽ നല്ലത്.. തമിഴ് നാടിന്റെ കുറച്ചു ഉൾ നടികൾ നോക്കുക )
@noormonibrahim6029 Жыл бұрын
Super b bhaii
@MontageDreams Жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്. ചേട്ടോ വീഡിയോ കൊള്ളാം.❤. ഏത് ഫോൺ ആണ്. ഉപയോഗിക്കുന്നത്.. 🤔 ഗിമ്പൽ ഉപയോഗിക്കുന്നുണ്ടോ