കടലമ്മ അറിഞ്ഞാൽ വീട്ടിൽ പറഞ്ഞു കൊടുക്കും..!! | lemur beach | lemur beach kanyakumari

  Рет қаралды 43,527

You map traveller

You map traveller

Жыл бұрын

This video is about the beautiful lemur beach near Ganapathipuram in Kanyakumari district of Tamil Nadu. Lemur Beach is located at a distance of 13 km from nagercoil junction railway station. Admission is free every day. Lots of people come on weekends. Lemur is a beach where the pre wedding photo shoot is mostly held. Lemur beach is an easy beach for recreational tourists visiting Kanyakumari.
#lemurbeach
#kanyakumari
#travel
#travelvlog
#tamilnadu

Пікірлер: 254
@antonylejos
@antonylejos Жыл бұрын
തിരുവനന്തപുരം ബോർഡർ ആയതു കൊണ്ടല്ല കന്യാകുമാരി ജില്ലക്കാർക്ക് മലയാളം അറിയാവുന്നത്‌. മലയാളം ഞങ്ങളുടെയും ഭാഷ ആണ്. കന്യാകുമാരി ജില്ലയിൽ മലയാളം മീഡിയം പഠിച്ചത് ആണ് ഞങ്ങൾ. ഇപ്പോൾ മലയാളം മീഡിയം സ്കൂൾ ഒക്കെ അടച്ചു പോയി!!! വീഡിയോ തകർത്തു. അടിപൊളി.
@Umaptraveller
@Umaptraveller Жыл бұрын
Bro❤️
@user-ph1ws2br9r
@user-ph1ws2br9r Жыл бұрын
നമ്മളെ കാഴ്ചകൾ കാണിക്കാൻ ഒരു ക്യാമറയും എടുത്തോണ്ട് ലഡാക്ക്‌ വരെ പോകേണ്ട ആവശ്യമില്ലന്ന് മനസ്സിലാക്കി തരുന്ന ഒരു വ്ലോഗർ മച്ചാനാണ് ഈ അണ്ണൻ... തൊട്ടടുത്തുള്ള തമിഴ്നാട്ടിലെ കാഴ്ചകൾ കാണിച്ചു ഇത്രയും രസകരമായി അവതരിപ്പിക്കാൻ ഒരു റേഞ്ച് വേണം... ഇതിപ്പോ എന്താ കഥ.. നമ്മൾ എല്ലാരും അണ്ണന്റെ കൂടെ ടൂർ പോയ പ്രതീതി അല്ലെ.. എല്ലാരും വർത്തമാനം പറഞ്ഞു ബീച്ചിൽ പോയി കാഴ്ചകൾ കണ്ട് തിരിച്ചു പോകുന്ന പോലെ ഫീൽ 👍👍.... വളരെ വൈകിയാണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.. അതുകൊണ്ടിപ്പോൾ എന്താ മൂന്ന് വർഷം മുൻപ് ഉള്ള വീഡിയോ വരെ തപ്പി പിടിച്ചു ഇരുന്നു കാണുന്നു... അവതരണം ഒരു രക്ഷേമില്ല...❤️❤️❤️❤️❤️ അടുത്ത വിഡിയോക്കായി വെയ്റ്റിംഗ് 👍👍👍👍
@Umaptraveller
@Umaptraveller Жыл бұрын
Thank youuuuu❤
@SasikalaSnair3281
@SasikalaSnair3281 9 ай бұрын
ഞാനും 👌
@sreekumarsingh4102
@sreekumarsingh4102 Жыл бұрын
மீண்டும் எங்கள் டிஸ்ட்ரிக் இல் வந்ததில் ரொம்ப சந்தோஷம் பீச்சுக்கு ரெண்டு நாளைக்கு முன்னாடி தான் நானும் போனேன்
@bijugovind8864
@bijugovind8864 Жыл бұрын
വീണ്ടും നമ്മുടെ ജില്ലയിൽ വന്നതിൽ വളരെ സന്തോഷം. ബീച്ചിൽ രണ്ടു ദിവസം മുമ്പ് ഞാൻ പോയിരുന്നു
@Umaptraveller
@Umaptraveller Жыл бұрын
Bro❤
@Umaptraveller
@Umaptraveller Жыл бұрын
Bro❤
@SARJINN2003
@SARJINN2003 Жыл бұрын
I am also from Kanyakumari district, Tamil Nadu 🌴🌴🌴 Hats off to you guys 👍 Kanyakumari is the only place in the world With four landforms. Mountains, forests, plains, and Beaches And 2 seas and 1 ocean meet together ❤💙💛 Look out many tourist places in Kanyakumari district .
@merlinsaju8721
@merlinsaju8721 Жыл бұрын
Thala nanum kanyakumari 💐💐💐💐❤️❤️❤️❤️❤️💕💕💕💕
@SARJINN2003
@SARJINN2003 Жыл бұрын
@@merlinsaju8721 entha ooru thala
@merlinsaju8721
@merlinsaju8721 Жыл бұрын
@@SARJINN2003 colachel 💐💐
@SARJINN2003
@SARJINN2003 Жыл бұрын
@@merlinsaju8721 Naan Thengaipattinam 🌴🌴
@merlinsaju8721
@merlinsaju8721 Жыл бұрын
@@SARJINN2003 super brother 💐💐💐💐❤️❤️
@arunparuthooli236
@arunparuthooli236 Жыл бұрын
Pwoli Bro.. Keep exploring Tamil Nadu ❤️❤️👍🏻
@Umaptraveller
@Umaptraveller Жыл бұрын
@Gopan4059
@Gopan4059 5 ай бұрын
ബീച്ച് വീഡിയോ വേറെ ലെവൽ മാറ്റരും ചെയ്യാത്ത സ്ഥലത്തെ വീഡിയോസ് വളരെ മനോഹരമായിട്ട് ഞങ്ങളിലേക്ക് എത്തിക്കുന്ന ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
@Umaptraveller
@Umaptraveller 5 ай бұрын
🤝
@muhammedsinas306
@muhammedsinas306 Жыл бұрын
അടിപൊളി channel ,ഒരുപാട് ഇൻഫർമേഷൻ ചേട്ടൻ share ചെയ്യുന്ഡ് .All the best 😍
@Umaptraveller
@Umaptraveller Жыл бұрын
@YezMedia77
@YezMedia77 Жыл бұрын
Bro video ellam kollam solo trip anallo 😍👍🏻👍🏻
@meenumohan3014
@meenumohan3014 Жыл бұрын
Really happy to see u in youtube vikas, I dnt have any friend who has successfully going on KZbin except you, really proud of you🤝
@Umaptraveller
@Umaptraveller Жыл бұрын
Thank youuuuuuuuuuu❤🤝
@peloton_voyager5751
@peloton_voyager5751 Жыл бұрын
I am also exploring kanniyakumari
@vishnusrnair9130
@vishnusrnair9130 Жыл бұрын
ബ്രോയുടെ വീഡിയോ കണ്ട് ഞാൻ സൂര്യകാന്തിപ്പാടം കാണാൻ പോയി... സംഭവർവടകര 🥰🥰👍🏻
@Umaptraveller
@Umaptraveller Жыл бұрын
Bro❤
@twinheart7664
@twinheart7664 Жыл бұрын
Nallapole detailed ayitu parayunnu und ellam adth month agdu pokan irkkuvanu, so nalla useful ayii e video
@Umaptraveller
@Umaptraveller Жыл бұрын
❤️❤️
@soorajpaini
@soorajpaini Жыл бұрын
ബ്രോ ടെ വീഡിയോ കണ്ട് മധുര കറങ്ങി കൂടെ തഞ്ചാവൂർ, ചിദംബരം കാഞ്ചിപുരവും 🤗🤗🤗 ഇപ്പോൾ ദാ കന്യാകുമാരിയിൽ ഉണ്ട് 😜
@robin264
@robin264 Жыл бұрын
Bro nigalude video kanduttu njan sunflower kanan poyyii😁😁 super✨️
@Umaptraveller
@Umaptraveller Жыл бұрын
Bro❤
@harikuttan1167
@harikuttan1167 Жыл бұрын
അടിപൊളി സൂപ്പർ ✨️
@savijr6641
@savijr6641 Жыл бұрын
Nice video👌Nice Presentation...❤ Waiting For Theatres Videos...🔥
@Umaptraveller
@Umaptraveller Жыл бұрын
@binuvasudev8742
@binuvasudev8742 Жыл бұрын
Oh, beautiful beach Thank you... 🥰🥰
@Umaptraveller
@Umaptraveller Жыл бұрын
🤝
@sumeshprasad8807
@sumeshprasad8807 Жыл бұрын
super viedo bro,my dist kanyakumari....
@Umaptraveller
@Umaptraveller Жыл бұрын
@bindubaby9751
@bindubaby9751 9 ай бұрын
അരുവിക്കര ഡാം ഒന്നും ഷൂട്ട് ചെയുമോ തിരുവനന്തപുരം ആണ് സ്ഥലം
@Angel-mu7xp
@Angel-mu7xp 8 ай бұрын
Visited yesterday... Powli beach aanu. Save the date oke edukan pattiya spot❤️❤️❤️
@lifeturntravel7119
@lifeturntravel7119 Жыл бұрын
Bro യുടെ സുന്ദരപാണ്ടിപൂരം വീഡിയോ കണ്ടു ഞാൻ അവിടെ ഇന്നലെ പോയിരുന്നു സൂര്യകന്തി സൂപ്പർ
@Umaptraveller
@Umaptraveller Жыл бұрын
Bro❤
@robin264
@robin264 Жыл бұрын
Njanum inale poyyi✨️
@josephantony8766
@josephantony8766 Жыл бұрын
Bro good video💪💪💪👍
@sheringr9463
@sheringr9463 Жыл бұрын
My kanyakumari district beautiful looking place 🥰🥰🥰
@Umaptraveller
@Umaptraveller Жыл бұрын
@aswinthanapalan
@aswinthanapalan Жыл бұрын
Super brother 👍
@meghamurali4070
@meghamurali4070 Жыл бұрын
Already eduthu vecha sugar cand juice kaipayirikyum.. Fresh ayi pizhinjathu kudikyanam
@premnathxavier4698
@premnathxavier4698 Жыл бұрын
Video nice ayitu undu 👌👌👌
@Umaptraveller
@Umaptraveller Жыл бұрын
@merlinsaju8721
@merlinsaju8721 Жыл бұрын
Kanyakumari mini kerla 💐💐💐💐💐💐
@n.pavithapappy7504
@n.pavithapappy7504 Жыл бұрын
Recently addicted your vedio....
@Umaptraveller
@Umaptraveller Жыл бұрын
🤝
@Theworldlearnigcenter
@Theworldlearnigcenter Жыл бұрын
വീഡിയോസ് ഒക്കെ അടിപൊളി ആണ് ബ്രോ 😍 keep it up 👍🏻ബ്രോ lemur beach ന്റെ അടുത്ത് ആണ് കോളചെൽ ബീച്ച് അവിടെ ഫിഷിങ് ഹാർബർ ഉണ്ട് പിന്നെ datch മിലിറ്ററി ഉം ട്രാവൻകോർ ഉം തമ്മിൽ ഉണ്ടായ war മെമ്മോറിയൽ ഉണ്ട് പിന്നെ ഓൾഡ് sea ബ്രിഡ്ജ് ഉണ്ട് ബ്രോ നിൽക്കുന്ന place ന്റെ അടുത്ത് ആണ് പറ്റുമെങ്കിൽ ജസ്റ്റ്‌ ഒന്ന് പോയി നോക്ക് ബ്രോ👍🏻
@Umaptraveller
@Umaptraveller Жыл бұрын
തീർച്ച❤
@Umaptraveller
@Umaptraveller Жыл бұрын
@Theworldlearnigcenter
@Theworldlearnigcenter Жыл бұрын
@@Umaptraveller ok broooiii😍😍😍
@Theworldlearnigcenter
@Theworldlearnigcenter Жыл бұрын
❤️❤️❤️🔥❤️❤️
@robinjoseph2009
@robinjoseph2009 3 ай бұрын
Nice video
@vijithvachu7685
@vijithvachu7685 7 ай бұрын
Bro wayandu travel vlog cheyavo
@munieswaran1284
@munieswaran1284 Жыл бұрын
Super Beach
@Ajith_femin
@Ajith_femin 10 ай бұрын
Colachel 5d, 5dv beach bus route. Colachel ku rendu vali undu. Beach route normal route. Normal route trivandrum nh vali pogum
@renjupanicker3248
@renjupanicker3248 Жыл бұрын
Udaya school of eng.....memories..... Near to ganapathipuram.
@Umaptraveller
@Umaptraveller Жыл бұрын
@jazinhussain5905
@jazinhussain5905 Жыл бұрын
Bro ന്റെ videos കണ്ടിട്ട് ഞാൻ നാട്ടിൽ വന്നപ്പോൾ പലയിടത്തും പോയി thks❤️
@Umaptraveller
@Umaptraveller Жыл бұрын
Tankyou tooo bro🤝
@justinrajkesari1083
@justinrajkesari1083 Жыл бұрын
Good destination in my native district Kaniyakumari but never visited the beach 🏖️
@Umaptraveller
@Umaptraveller Жыл бұрын
@marylawrence5783
@marylawrence5783 Жыл бұрын
Beautiful Beach 👌👍
@Umaptraveller
@Umaptraveller Жыл бұрын
@dado2.0trolls15
@dado2.0trolls15 Жыл бұрын
Big fan sir your work
@Umaptraveller
@Umaptraveller Жыл бұрын
@manikmani6515
@manikmani6515 Жыл бұрын
Super
@vicky___.1x0
@vicky___.1x0 Жыл бұрын
Na lemur poiruken poli ya tu irunthuu love From kanyakumari 📍❤️😘
@Umaptraveller
@Umaptraveller Жыл бұрын
🤝
@renjithraj1946
@renjithraj1946 Жыл бұрын
Dude 👍👍👏👏💓💓
@Umaptraveller
@Umaptraveller Жыл бұрын
@Binuktra
@Binuktra Жыл бұрын
😍😍😍😍😍super
@manojkumarms6026
@manojkumarms6026 Жыл бұрын
Awsome All
@Umaptraveller
@Umaptraveller Жыл бұрын
@ratheeshcreation130
@ratheeshcreation130 2 ай бұрын
അടുത്താണ് bro കുളച്ചൽ ബീച്ച് 12km.. നിങ്ങൾ കിടുവാണ്.. ഇഷ്ടം ❤. Wedding Shoot എടുക്കാൻ പോയി ഗണപതിപ്പുരം, രണ്ടു ദിവസം മുന്പും പോയി.. veruthe
@satheeshchandran9990
@satheeshchandran9990 Жыл бұрын
Powlichu😘😍
@Umaptraveller
@Umaptraveller Жыл бұрын
@n.pavithapappy7504
@n.pavithapappy7504 Жыл бұрын
It's Mine 💖
@n.pavithapappy7504
@n.pavithapappy7504 Жыл бұрын
Where you are planning for next trip... update me
@varunsurendran6136
@varunsurendran6136 Жыл бұрын
Kidukki bro
@Umaptraveller
@Umaptraveller Жыл бұрын
🤝
@ragig2836
@ragig2836 Жыл бұрын
Beautiful place 👌👍
@Umaptraveller
@Umaptraveller Жыл бұрын
🤝
@anandbabu2692
@anandbabu2692 Жыл бұрын
This beach is familiar to me since my childhood. Anna Vinayagar temple is managed by my relatives. This beach is changed only during the last 4-5 years. We go there previously to bath in the sea.
@Umaptraveller
@Umaptraveller Жыл бұрын
@anandbabu2692
@anandbabu2692 Жыл бұрын
@@Umaptraveller ബ്രോ. കന്യാകുമാരി പോകുന്ന വഴി മരുത്വാൾ മല എന്ന് ഒന്നുണ്ട്. If possible please do a video of it. ഞാൻ ഒരു പ്രാവശ്യം അവിടെ പോയിട്ടുണ്ട്. Good for hiking.
@tomypc8122
@tomypc8122 Жыл бұрын
👍
@abhilahprasad2693
@abhilahprasad2693 Жыл бұрын
👍👍👍
@Medelyperson
@Medelyperson Жыл бұрын
Super👍👍👍👍
@Umaptraveller
@Umaptraveller Жыл бұрын
@shanuattingal
@shanuattingal Жыл бұрын
🤩🤩🤩
@gauthaamm_
@gauthaamm_ Жыл бұрын
Bro 😍 videosinu vendi waiting arnu... Adipoliyanuu❤️🙌🏻
@Umaptraveller
@Umaptraveller Жыл бұрын
@pratheepjawahar23
@pratheepjawahar23 Жыл бұрын
நன்றி ... நல்ல வீடியோ...
@Umaptraveller
@Umaptraveller Жыл бұрын
Bro❤
@ramachandrant2275
@ramachandrant2275 Жыл бұрын
👍👌
@vindesh_an_official6142
@vindesh_an_official6142 Жыл бұрын
അടിപൊളി
@Umaptraveller
@Umaptraveller Жыл бұрын
@ceeyess1876
@ceeyess1876 Жыл бұрын
❤️
@Arachakancom
@Arachakancom Жыл бұрын
Nice🥰🥰
@Umaptraveller
@Umaptraveller Жыл бұрын
@sajeeshsajeesh2000
@sajeeshsajeesh2000 Жыл бұрын
സൂപ്പർ,12തിയ്യതി ഞാൻ കന്യാകുമാരിയിൽ ഉണ്ടായിരുന്നു
@Umaptraveller
@Umaptraveller Жыл бұрын
@paulpeter8420
@paulpeter8420 Жыл бұрын
Okay broo
@Umaptraveller
@Umaptraveller Жыл бұрын
@shefeekshihabudheen492
@shefeekshihabudheen492 Жыл бұрын
Super bro
@Umaptraveller
@Umaptraveller Жыл бұрын
@thinkpositive5725
@thinkpositive5725 Жыл бұрын
God's Own Place KANYAKUMARI 😘
@Umaptraveller
@Umaptraveller Жыл бұрын
@sharajithp5788
@sharajithp5788 Жыл бұрын
🥰🥰🥰🥰🥰
@crazywheels971
@crazywheels971 Жыл бұрын
Bro.....Palaruvi Water falls video cheyyamo pls....
@Umaptraveller
@Umaptraveller Жыл бұрын
Sure🤝
@sureshkumarrp4095
@sureshkumarrp4095 11 ай бұрын
Bro. You have to be more precisive in commentary. I feel you require a friend to be accombanied❤❤❤😅😅
@kabeekabee3240
@kabeekabee3240 Жыл бұрын
Nice
@Umaptraveller
@Umaptraveller Жыл бұрын
🤝
@justinethomas5656
@justinethomas5656 Жыл бұрын
super
@Umaptraveller
@Umaptraveller Жыл бұрын
@n.pavithapappy7504
@n.pavithapappy7504 Жыл бұрын
He'll Mr..... Waiting for your Reply 💞
@raghunath1056
@raghunath1056 Жыл бұрын
👌👌
@Umaptraveller
@Umaptraveller Жыл бұрын
@traveltime1173
@traveltime1173 Жыл бұрын
Nice bro
@Umaptraveller
@Umaptraveller Жыл бұрын
@vishnumarakkal6411
@vishnumarakkal6411 Жыл бұрын
Bro... Theatre reviews വല്ലാതെ miss ചെയ്യുന്നു.....
@Umaptraveller
@Umaptraveller Жыл бұрын
ഉടനെ ഉണ്ട് bro❤
@vijilvvijil2472
@vijilvvijil2472 Жыл бұрын
Al poli
@Umaptraveller
@Umaptraveller Жыл бұрын
@VIPINKITHU023
@VIPINKITHU023 Жыл бұрын
😃 തമിഴ് നാട് സ്കൂളിൽ ആണോ പഠിച്ചത്
@asifaasi485
@asifaasi485 Жыл бұрын
Manglore trip onnu cheithu noku poli places
@Umaptraveller
@Umaptraveller Жыл бұрын
ഓണം കഴിഞ്ഞ് ഉടൻ plan ഉണ്ട്..🤝
@vikas_attingal_entertainer2696
@vikas_attingal_entertainer2696 Жыл бұрын
പൊളിച്ചു
@Umaptraveller
@Umaptraveller Жыл бұрын
🤝
@manikmani6515
@manikmani6515 Жыл бұрын
Coimbatore Kg theatre in videos please
@beautifulworld9985
@beautifulworld9985 Жыл бұрын
Hii എപ്പോഴും തമിഴ് നാട്ടിൽ ആണല്ലോ🔥
@jaison2840
@jaison2840 Жыл бұрын
👍👌❤️
@Umaptraveller
@Umaptraveller Жыл бұрын
@sachinsach7216
@sachinsach7216 Жыл бұрын
അതെ ഗണപതിപുരത്തുനിന്ന് Beachilekke ഒത്തിരി നടക്കാൻ ഉണ്ടോ? Beachil ninnu bus post undo thirichu agottu standilottu,,reply chyaneey please
@kazi1334
@kazi1334 Жыл бұрын
Athey enikum athu oru doubt anu please replyy,,, pokan arnnu ee week
@twinheart7664
@twinheart7664 Жыл бұрын
Admin please reply 🙌
@Umaptraveller
@Umaptraveller Жыл бұрын
ഗണപതിപുരത്തു നിന്നും കുറച്ചു നടന്നാൽ മതി ബീച്.. ഗണപതിപുരത്തു നിന്നു നഗർകോവിലോട്ട് എപ്പോഴും bus ഉണ്ട്..
@sudhispillai8885
@sudhispillai8885 Жыл бұрын
16:13 kollam paravoor railway station l ellatha sadhanam (12 varshamayi travel cheyunu)
@Umaptraveller
@Umaptraveller Жыл бұрын
@adarsha3466
@adarsha3466 8 ай бұрын
Ivade tourist bus pokumo
@lifeturntravel7119
@lifeturntravel7119 Жыл бұрын
ബ്രോയുടെ യാത്ര set ആണ്
@Umaptraveller
@Umaptraveller Жыл бұрын
Thank you bro❤
@shijumonp3265
@shijumonp3265 Жыл бұрын
👍👍👍👌👌🏻👌
@Umaptraveller
@Umaptraveller Жыл бұрын
@sancharitharikanwar9247
@sancharitharikanwar9247 Жыл бұрын
Super beach.bus ഇറങ്ങി എത്ര km ഉണ്ട് beach ലേക്
@Umaptraveller
@Umaptraveller Жыл бұрын
1km
@abhi_hari
@abhi_hari Жыл бұрын
എന്റെ മച്ചാനെ എവിടായിരുന്നു. എന്നും വന്ന് നോക്കും എന്താ വീഡിയോ വരാത്തത് എന്ന്. എന്തായാലും വന്നല്ലോ 💕😍
@Umaptraveller
@Umaptraveller Жыл бұрын
Bro ഇവടൊക്കെ തന്നെ ഉണ്ടായിരുന്നു.. 🤝
@user-cm9di6fc1v
@user-cm9di6fc1v Жыл бұрын
Bro mathur thottil palam nagercoil vlog seiu
@Umaptraveller
@Umaptraveller Жыл бұрын
@rizwank.starofcochin2734
@rizwank.starofcochin2734 Жыл бұрын
നല്ല വിഡിയോ
@Umaptraveller
@Umaptraveller Жыл бұрын
@yasarvpo2608
@yasarvpo2608 Жыл бұрын
Tanur uniyal beech vaa pwoiya
@Umaptraveller
@Umaptraveller Жыл бұрын
@josealphonse9236
@josealphonse9236 Жыл бұрын
Alya oru Tamilnadu nilkuna feel kittunu 👍🏻
@annammakurian1614
@annammakurian1614 Жыл бұрын
Kanyakumari district pand Keralathil ayirunnu....
@Umaptraveller
@Umaptraveller Жыл бұрын
അളിയോ❤
@Umaptraveller
@Umaptraveller Жыл бұрын
അത് പണ്ട്..
@annammakurian1614
@annammakurian1614 Жыл бұрын
@@Umaptraveller ഇപ്പോഴും കേരളത്തിന്റെ സാംസ്കാരം അവിടെ ഉണ്ട്.....
@Chirag_Sajimon
@Chirag_Sajimon Жыл бұрын
Vannallo😘
@Umaptraveller
@Umaptraveller Жыл бұрын
@arunkr3800
@arunkr3800 Жыл бұрын
ഹലാൽ 👍 ആണ് നല്ലത് fresh meat
@jaison2840
@jaison2840 Жыл бұрын
Kanyakumari
@Umaptraveller
@Umaptraveller Жыл бұрын
@shoytgaming9737
@shoytgaming9737 Жыл бұрын
Chetta.. Njn friday poyirunnu... Beach supper ആണ്.. പക്ഷെ അവിടെത്തെ പോലീസ് ചൊറിഞ്ഞു... Couples ആയിട്ട് പോയത് കൊണ്ടാവാം... But അയാൾ കുറച്ച് ഓവർ ആണ്... Tvm th നിന്ന് വരുന്നു എന്ന് പറഞ്ഞപ്പോൾ പുച്ഛം... വീട്ടിൽ വിളിച്ചു ചോദിക്കട്ടെ എന്നൊക്കെ... Full show off ആണ്... ഞാൻ പഠിച്ച കോളേജ് നു അടുത്താ ഈ lemur(ganapathipuram) beach... കുറെ തവണ പോയിട്ടും ഉണ്ട്...
@Umaptraveller
@Umaptraveller Жыл бұрын
റോഡ് സൈഡിൽ മൂത്രമൊഴിക്കാം അപ്പി ഇടാം അതിനൊന്നും നമ്മുടെ നാട്ടിൽ സീൻ ഇല്ല..അതൊക്കെ മനുഷ്യ സഹചമല്ലേ.. But couple ആയ്ട്ട് പോയാൽ സീൻ ആണ്..
@n.pavithapappy7504
@n.pavithapappy7504 Жыл бұрын
When will you reply back....I'm waiting 😞
@jayakumarv367
@jayakumarv367 Жыл бұрын
Bro.. അംബാസമുദ്രം oru video...
@Umaptraveller
@Umaptraveller Жыл бұрын
Sure 🤝
@shoytgaming9737
@shoytgaming9737 Жыл бұрын
അവിടെ അടുത്തുള്ള മുട്ടം ബീച്ച് യിൽ പോകാത്തെ എന്താ chetta... അവിടെ ആണ് ഗപ്പി film shoot ചെയ്തെ...
@Umaptraveller
@Umaptraveller Жыл бұрын
Next time പോകാം❤
@nikhilantonyn2480
@nikhilantonyn2480 Жыл бұрын
Colachel ku ulla route ethu aano
@Umaptraveller
@Umaptraveller Жыл бұрын
വേറെയും വഴിയുണ്ട്.. എരനിയൽ വഴി..
@nikhilantonyn2480
@nikhilantonyn2480 Жыл бұрын
@@Umaptraveller ethu Colachel route aano
@MalluSeeker2538
@MalluSeeker2538 Жыл бұрын
bro camera ethaanu?????
@sageesh1398
@sageesh1398 Жыл бұрын
നമ്മുടെ ബ്രോ ഒരു പാവം ആണ് ബ്രോ മൊബൈൽ ക്യാമറ വെച്ചാണ് ആ പാവം നമ്മുടെ മുന്നിൽ വിഡിയോ യും ആയി എത്തുന്നത്... Njaan നേരിൽ കാണാൻ ആഗ്രഹിക്കുന്ന 2 പേരിൽ ഒരാൾ ആണ് .. 1 മനീഷ് ബ്രോ ആണ് 2 പേരും കൊല്ലം ആണ് ഞാൻ വർക്കല യും തൊട്ടു അടുത്ത് ആണ് but കാണാൻ വേണ്ടി njaan കൊല്ലം ksrtc ബസ് സ്റ്റാൻഡിൽ ഒക്കെ പോയി കറങ്ങാറുണ്ടു njaan പോകുന്ന ഡേയ്‌സ് ഇൽ ഒന്നും കാണാൻ ഉള്ള ഭാഗ്യം കിട്ടിയിട്ടില്ല
@MalluSeeker2538
@MalluSeeker2538 Жыл бұрын
@@sageesh1398 nalla quality undd video wide um aanu atha chdichathu.
@Umaptraveller
@Umaptraveller Жыл бұрын
Bro realme XT
@Umaptraveller
@Umaptraveller Жыл бұрын
Bro❤
@MalluSeeker2538
@MalluSeeker2538 Жыл бұрын
@@Umaptraveller aano nalla quality undd video stabilum aanu shaking onnum illa njan broyude veroru videoyilum chdichaarnnu cam ethanennu but annu reply kittilaa innu kitti ❤ bro wide view kandappol njan vicharichathu action cam ethankilum aarkkum ennanu atha ethaanennu chathichathu. njan travel videos cheyyumbol broyude videyosum refer cheyyarundd.main aayiittu tamil nadu videos. njanu kollam aanu.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 82 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
kanyakumari tsunami wmv
8:50
Villukuri Jayan
Рет қаралды 15 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 82 МЛН