കേരളത്തിൽ കൂടുതലും തമിഴ് നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്...... രാമേശ്വരത്തു ഇത് ഉണ്ടാകുന്ന ഒരു വട്ടം കണ്ടതോടെ.....തൃപ്തി ആയി...... Video പൊളിച്ചു
@Umaptraveller5 жыл бұрын
അതെ ആ കാഴ്ച കാണുന്നതിന് മുൻപ് വരെ കഴിച്ചാൽ കഴിച്ചതാ.. 😂😂
@twinklestar2185 жыл бұрын
തൂക്കുപാലം, പുനലൂർ market കാഴ്ചകൾ കൊള്ളാം.... ഉണക്കമീന്റെ ഓരോ പേരും വ്യത്യസ്തമാണ്... ഞങ്ങൾ എറണാകുളത്തുകാരാട്ടോ. നന്തൽ, അയല , മത്തി, ചോറഗ് മാത്രമാണ് കേട്ടിട്ടുള്ളത്
@Umaptraveller5 жыл бұрын
എറണാകുളം കിടു അല്ലെ... നമ്മൾ ഇതുവരെ കണ്ടറില്ലാത്തതും കേട്ടിട്ടില്ലാത്തതുമായി എത്ര എത്ര ജീവ ജാലങ്ങൾ
@ultimatevideos84075 жыл бұрын
നല്ല വീഡിയോ ഞാൻ നാട്ടിൽ അവധിക്കു പോകുമ്പോൾ ഇ മാർക്കറ്റിൽ പോകും.. ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് താങ്ക്സ്
@Umaptraveller5 жыл бұрын
തീർച്ചയായും പോകണം.. കിടു ആണ്.. thanks for ur commnt
@anandss24465 ай бұрын
വളരെ നല്ല അവതരണം ഇനിയും വീഡിയോ cheyyanam
@shefu_kyl4 жыл бұрын
ഇപ്പോഴാണ് കാണാൻ പറ്റിയത് ബ്രോ... ഒരു ഉണക്കമീൻ മത്തിയെങ്കിലും കിട്ടിയുരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന രാത്രി... തല്ക്കാലം വീഡിയോ കണ്ടു വല്ലോം കഴിക്കാം... വീഡിയോ സൂപ്പർ.. 😍👍👍
@Umaptraveller4 жыл бұрын
അതിനെന്താ.. ഈ situation ഒക്കെ ഒന്ന് മാറിക്കഴിഞ്ഞാൽ ഇതൊക്കെ സുലഭം ആയി കീട്ടുവല്ലോ.. എന്തായാലും thank you bro for ur supportttt 🤝🤝🤝🤝♥️
@udayambilisarha8934 жыл бұрын
വില കൂടുതൽ ആണ്
@ashifali67324 жыл бұрын
ഞങ്ങൾ മലപ്പുറംകാർക്ക് മാന്തൾ, തളയൻ, സ്രാവ് ആണ് മെയിൻ
തമിഴ്നാട്ടിൽ നിന്നും വരുന്ന ഉണക്ക ഒരിക്കലും വാങ്ങരുത്. Plse. ഇപ്പോൾ മിക്കവാറും വീട്ടിൽ ഉപ്പു മീൻ ഫ്രിഡ്‌ഗിൽ ഉണ്ടാക്കി കരുതി വക്കാറുണ്ട്. ഞാനും
@sureshSuresh-zb9od4 ай бұрын
ആര് എങ്കിലും പറയു ചേട്ടാ പുറത്തെ മീൻ അണന്ന് വില കുടുതൽ അണ്
@micrologicdehydratordryerm22343 жыл бұрын
Fish 🐠 🐠drying chayam creatureway order chayam
@micrologicdehydratordryerm22343 жыл бұрын
9207952700 creatureway
@ashokanmokery68985 жыл бұрын
എന്തേ അവിടെ ഉണക്ക തിരണ്ടി ഇല്ലേ? വിട്ടു പോയതാണോ? സംഗതി സൂപ്പർ.ഞങ്ങൾ വടകരക്കാർക്കും ഒണക്ക് മീൻ തന്നെയാണ്.
@Umaptraveller5 жыл бұрын
വിട്ടുപോയതാവാം ക്ഷമിക്കണം.. ഒരുവിധം എല്ലാം ivda ഉണ്ടായിരുന്നു
@Sanal-zj2dz5 жыл бұрын
ഉണക്ക് അല്ല ഒണക്ക
@noushadabdulkhader34275 жыл бұрын
ഉണക്കമീൻ തമിഴ്നാട്ടിൽ നിന്നും കുടുതൽ വരുന്നത് വളരോ മേശം അവത്ഥയിൽ ആണ് ഉണക്കുന്നത്
@Umaptraveller5 жыл бұрын
എന്നോട് ഒരു frnd പറഞ്ഞിട്ടുണ്ട് തമിഴ്നാട് രാമേശ്വരത്തെ കഥ. അതിനു ശേഷം ഒരു ഭയമാണ്..
@davysimon93004 жыл бұрын
Kunnamkulam market. Vaniyamkulam shop undoo
@Umaptraveller4 жыл бұрын
Bro manasilayilla
@shibusajitha28454 жыл бұрын
Onaka meeninta oshsaail evda kittum bro
@sarathanjana51243 жыл бұрын
ചേട്ടൻ തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ വന്ന് നോക്ക്.. ഇതിലും വലിയ മാർക്കറ്റ്ണ്.. എല്ലാത്തിനും വെവേറ ആണ്.
@outofsyllabusjomonjose47732 жыл бұрын
Atheyo?
@nishah79505 жыл бұрын
പുനലൂർ മാത്രമല്ല bro എല്ലാ മാർക്കറ്റിലും ഉണക്ക മീൻ Market undu.
@Umaptraveller5 жыл бұрын
അതിനു വേണ്ടി ഒരു ഭാഗം ചില മാർക്കറ്റ് കളിലെ കാണുള്ളൂ...
@sabeeshthanchan52595 жыл бұрын
Thodupuzha market le unde
@renjithrajan64875 жыл бұрын
Ente naadu aanu. Ayal paranjathu correct aanu ella sthalathum kanilla ithu pole unakkameen kittunna chantha
@mahinks37914 жыл бұрын
മുവാറ്റുപുഴ ഇതിലും വലിയ ഉണക്കമീൻ മാർക്കറ്റ് ആണ്.
@sanofarmaideenkannu77104 жыл бұрын
Market address send cheyyamo
@sajithmenon80115 жыл бұрын
Bro... pls go and see thrissur chandha for dry fish. Its 10 times than this.
@Umaptraveller5 жыл бұрын
Theerchayaayum ponam bro.. thank youuu
@binancelover70745 жыл бұрын
Ella divasavum market undo?
@Umaptraveller5 жыл бұрын
Daily und
@safeer60754 жыл бұрын
ബ്രിട്ടീഷ്കാർ പണിത തൂക്കു പാലത്തിൽ ഒക്കെ ഇങ്ങനെ കറങ്ങി നടന്നാൽ.. നന്തൽ മീൻ.. കറിക്കൊന്നും ആരും ഉപയോഗിക്കില്ല വളത്തിനു കയറിപ്പോകുന്ന മീനാണ് ഉണക്കയിൽ ഏറ്റവും വില കുറഞ്ഞ മീനാണ് നന്തൽ.. ഇതു ചമ്മന്തി കൂട്ടിനാണ് ഉപയോഗിക്കുന്നത് ഒരു kg ഒരുപാടു കാണും.. നൂറു രൂപയാണെങ്കിൽ.. വാങ്ങാമായിരുന്നു.. പൊരിക്കാനും.. ചമ്മന്തിക്കും ഉപയോഗിക്കാമായിരുന്നു... ഇന്ന് 18.. 4... 2020.തിൽ... ഒരു kg ഉണക്ക മത്തി. കൊല്ലം കണ്ണനല്ലൂരിൽ.. 400.. രൂപ വിലയാണ് ബായി.. ലോക് ഡൌൺ ടൈം deyes in..
@Umaptraveller4 жыл бұрын
ഇത് ഒരു കൊല്ലം മുൻപ് shoot ചെയ്ത video ആണ് ഭായ്.. പുനലൂർ കിഴക്കൻ മേഖലയിലൊക്കെ പണ്ടുകാലത്ത് മീൻ എത്തുന്നതൊക്കെ വിരളമാണ്.. അപ്പോൾ ഇങ്ങനെ ഉണക്കി സൂക്ഷിക്കുന്ന മീനുകളായിരുന്നു അവരുടെ ആശ്രയം.. അത് ഇപ്പോഴും തുടരുന്നു.. വേറെ ജില്ലകളിലൊക്ക വലിയ ഉണക്കമീൻ മാർക്കറ്റ് ഉണ്ടെന്നാണ് കുറച്ചു പേര് commnt ഇട്ടായിരുന്നു.. ഈ കഷ്ടകാലം മാറിയിട്ട് പോണം..
@royjoseph37742 жыл бұрын
Do anyone export dry fish from this place Please let me know i live in USA I do Fishing in Florida i do have a boat so I fishing in fresh water and salt water.
@ismailmalappuram11385 жыл бұрын
തിരൂർ മാർക്കറ്റ് കണ്ടിട്ടില്ലേ ബ്രോ.
@Umaptraveller5 жыл бұрын
ഇല്ല bro .. അവിടേയും ഇങ്ങനത്തെ പരിപാടി ഉണ്ടങ്കിൽ വരണം
@jithinjp76883 жыл бұрын
Ghan tirur
@KrishnaKrishna-lk3zp5 жыл бұрын
ചേട്ടാ നിങ്ങളൊരു സുന്ദരൻ നല്ല താടി നല്ല ചിരി ഒത്തിരി ഇഷ്ടമായി
@Umaptraveller5 жыл бұрын
ദൈവമേ... Thanksss bro.. thank youuuuuuuuuuuuu so muchhhh
@manjusathya27655 жыл бұрын
Fagam all unakkameenulla bhagam
@Umaptraveller5 жыл бұрын
Oru mistake aarkum pattum.. Next videoyil pariharikkaam..theerchayaayum...
@jyothishkrishnan7862 жыл бұрын
100 manthal rs ?
@mohamedthansirthanzi5 жыл бұрын
Maasi karivaadu kittumo from lakswadeep spcl
@Umaptraveller5 жыл бұрын
Nokkatte... തിരക്കീട്ട് പറയാം..
@syedhussain64314 жыл бұрын
I can supply
@syedhussain64314 жыл бұрын
Maasi karuvadu 9600141604
@bodymindsoulhealingtherapy11183 жыл бұрын
@@syedhussain6431 pls send number. ഈ നമ്പർ കിട്ടുന്നില്ല
@jithindadu97353 жыл бұрын
Nalla unakkachemmeenu njangale contact cheyyuka
@jithindadu97353 жыл бұрын
What's up number8848598433
@suchitraspsujimanu5935 жыл бұрын
ട്രിവാൻഡo ചാലയിൽ ഇതിനേക്കാൾ വലിയ മാർക്കറ്റ് ndu
@Umaptraveller5 жыл бұрын
അത് എല്ലാർക്കും അറിയാവുന്ന കാര്യമല്ലേ.. ആരും അറിയാതെയുള്ളത് ഒന്ന് പുറം ലോകം കാണിചെന്നെ ഉള്ളു..
@abhinavknair39554 жыл бұрын
Suchitra sp Sujimanu Tvm ൽ കൂടുതൽ ഉണക്ക മീൻ വരുന്നത് ശ്രീലങ്ക ൽ നിന്ന് ആണ്
@girishgirish10052 жыл бұрын
പല മാർക്കറ്റിൽ നിന്ന് കിട്ടാത്ത മീൻ ഈ മാർക്കറ്റിൽ നിന്ന് കിട്ടും. വിലയും പൊതുവെ കുറവ് ആണ്. ഞാൻ ദൂരെ നിന്ന് ഇവിടെ ആണ് വരുന്നത്
@girishgirish10053 жыл бұрын
ശരിയാണ് എല്ലാ മീനുകളുടെ ഉണക്ക ഇവിടെ ലഭിക്കും
@truthseeker44715 жыл бұрын
അവതരിപ്പിക്കുന്ന കാര്യത്തെ കുറിച്ച് എന്തെങ്കിലും ബോധ്യമുള്ള ഒരു അവതാരകനെ ആദ്യമായിട്ടാണ് കാണുന്നത്...
OK Video kand aalukal comment ittappozhaanu ithrayadhikam dry fish market keralathil undenn ariyaan kazjinjath.. Anyway thankss for your comment
@safeer60754 жыл бұрын
ആലുവയിൽ എവിടെ..
@sureshSuresh-zb9od4 ай бұрын
വടക്കെഇന്ത്യയിൽ നിന്നും വരുന്നത് അണ് ഇത് നിണ്ടകര മീൻ അല്ലാ
@remyamohan64735 жыл бұрын
Athe ettumanoor marketilumund ethu pole dry fish market njn avde matre knditullu bt epol vereoronnum kndu
@Umaptraveller5 жыл бұрын
ഞാൻ വിചാരിച്ചത് ivda മാത്രേ ഉള്ളുന്ന.. ഇപ്പം വേറെയും ഉണ്ടെന്ന് അറിഞ്ഞു
@salees9715 жыл бұрын
ബല്ലിയ കാര്യം ഒരു "ഒണക്ക "മീൻ ചെങ്ങാതി പെരിന്തൽമണ്ണ കോട്ടക്കൽ മലപ്പുറം എല്ലാ കടയിലും ഇപ്പറഞ്ഞ സാദനം സ്പ്രൈറ്റ് ആയിട്ടുണ്ട് ഉണക്ക മീൻ കാണാൻ കൊല്ലത്തിന് പുനലൂർ വരെ പോയ സാധു
@Umaptraveller5 жыл бұрын
കൊല്ലം ഒണക്ക മീനു വേണ്ടി മാത്രമല്ല പച്ചമീനും കിടു ആണ് കേട്ടോ..
@dakshasanoj12595 жыл бұрын
Neendakarayonnum ariyille
@ultimatevideos84075 жыл бұрын
വളരെ നല്ല വീഡിയോ ആണ് ഇത് മലപ്പുറം പോകണം എങ്കിൽ ഒരു പാട് യാത്ര ചെയണം തെക്കുള്ളവർക് കൊല്ലം ആണ് nalathu
@nadeermohammed63585 жыл бұрын
ഉണക്ക മീൻ wholsael ആയി എവിടെ കിട്ടും വ്യാപാര ആവശ്യത്തിനാണ്
@Umaptraveller5 жыл бұрын
നമ്മുടെ നാട്ടിൽ കിട്ടുന്ന ഉണക്കമീൻ പാക്കറ്റിൽ എഴുതിയിരിക്കുന്നത്" from രാമേശ്വരം " എന്നാണ്.. അപ്പോൾ അവിടെ കിട്ടും ആയിരിക്കാം...
@johnkjohnantonyfernandez19524 жыл бұрын
Contact me : 9895888480 I'll arrange
@safeer60754 жыл бұрын
രാമേശ്വരം പോകാൻ പറ്റിയില്ലെങ്കിൽ കൊല്ലം അഞ്ചൽ ചന്തയിൽ ചെല്ലുക.... അഞ്ചൽ.. പുനലൂർ..
@@Umaptraveller und cheatta njan pathanamthitta kariyanu...Nammude laleattante kudumbaveedu avidanu....
@nandagopan91403 жыл бұрын
Valare nalle videos ann keep going 💜
@ruksanabegum37032 жыл бұрын
My name is Amir n m from manipur, i want buy dry fish to start a small business!
@sudhikumar75275 жыл бұрын
Super adypoly eniyum nalla videokal cheyyu
@Umaptraveller5 жыл бұрын
Thank youuuuuuuu... Theerchayaayum cheyyyaaam
@steephenp.m47674 жыл бұрын
Thanks
@Umaptraveller4 жыл бұрын
Thanks too 🤝🤝💪💪
@sojunjr94544 жыл бұрын
Vilayum mentea pearum parayu.
@umarmpumarumarmlumar70324 жыл бұрын
മീൻ ഉണക്കിയെടുക്കുക വിറ്റ് കാശാക്കുക യെന്നല്ലാതെ മറ്റൊന്നും ചിന്തിക്കാറില്ല അത് കൊണ്ട് എന്നൊനിർത്തി
@saheerbabusaheerbabu34984 жыл бұрын
Plss contact number
@Sanal-zj2dz5 жыл бұрын
വില എങ്ങനെ അല്ല ..എത്ര ?
@PradeepKumar-zo9he4 жыл бұрын
എന്റെ നടന് ഞങ്ങൾ വാങ്ങുന്നത് ഇവിടെ നിന്നാണ്. ഞങ്ങളുടെ മാർക്കറ്റ്
@Umaptraveller4 жыл бұрын
🤝🤝🤝♥️
@ijasiju89313 жыл бұрын
കാസർഗോഡ് കണ്ണൂർ ഉണക്കമീൻ സെൽ ചെയുന്നവർ ഉണ്ടോ
@Sanal-zj2dz5 жыл бұрын
കൊല്ലം ഭാഷ കണക്കാ . പോലെ എന്നുള്ളതിന് കണക്ക് .. സയൻസ് ..എന്നൊക്കെ പറയും .
@Umaptraveller5 жыл бұрын
ആരാണ് സഹോ അച്ചടി ഭാഷ സംസാരിക്കുന്നത്.. വടക്കോട്ട് പോയിക്കഴിഞ്ഞാൽ തൊലഞ്ഞു... 😂
@santoshvasu15245 жыл бұрын
Chemmente name konch appol konchinentu parayum
@Umaptraveller5 жыл бұрын
Konchennu thanne parayum😂😂
@emjay10445 жыл бұрын
Very informative and nice presentation
@Umaptraveller5 жыл бұрын
Thank youuuuuu...
@aleyammajoy2314 жыл бұрын
Good experience!!!👌👍
@govindgovindan48945 жыл бұрын
Superb sir fine
@Umaptraveller5 жыл бұрын
sir Don't call me Sir 😂😂😂😂 anyway thank youuuuuuuuuu sir
@MrShyam313 жыл бұрын
Sulthabetheriyilundi
@musthafaMammun4 жыл бұрын
Kondotty yil 2 dried fish marketund bro.(1 wholesale and one retail) okay brother Learn more about Kerala
@Umaptraveller4 жыл бұрын
Thank youuuuuu brother 🤝🤝🤝💪💪💪
@gnanapragasam16884 жыл бұрын
Good morning My name Xavier . I'm from trivandurm ,Anjengo ,muthalaiphozhu harbour. if you need fresh sea fish please contact me 8943739881 Thank you
@fredahoney65554 жыл бұрын
@@gnanapragasam1688 do you have Instagram page or what's app number to see the kinds of fish you have
@gnanapragasam16884 жыл бұрын
@freda honey my what's number00971503044171
@joserajesh93743 жыл бұрын
Good
@Umaptraveller3 жыл бұрын
Thank youuuuu 🤝🤝🤝👍
@khalluceeyem80875 жыл бұрын
Price same
@maxrider94572 жыл бұрын
Super vedieo.
@KadalMachanByVishnuAzheekal5 жыл бұрын
Polii
@Umaptraveller5 жыл бұрын
Thank youuuuuuuu
@pangolinsdreem6894 жыл бұрын
തമിഴ് നാട്ടിലെ പോണ്ടിചേ രിയിൽ മീൻ ഉണക്കുന്നതു കണ്ടു അവർ കഴിക്കുന്നില്ല വണ്ടിയിൽ കയറ്റി വിടുകയാണ മനുഷ്യന്റെ മലത്തിൽ ഉണക്കുന്ന മീൻ
@Umaptraveller4 жыл бұрын
രാമേശ്വരം പോയിട്ടുള്ള ഒരു frnd എന്നോട് ഇതുപോലൊരു കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു.. വിശ്വസിച് ഒന്നും വാങ്ങാൻ പറ്റില്ല. കേരളത്തിലെ കടലോര പ്രദേശങ്ങളിൽ നിന്നും വാങ്ങിയാൽ മതി.. നല്ലത് കിട്ടും., തമിഴ്നാട്ടിൽ ചിലയിടത്തൊക്കെ വൃത്തി കാണില്ല..
@BR-px2mg5 жыл бұрын
Excellent video coverage 😍😍😍👌❤🙏
@Umaptraveller5 жыл бұрын
Thank youuuuuuuuuuu
@btsarmy64894 жыл бұрын
വരുന്നതാ കടലിലിൽ നിന്നും കാരക്കോട്ടു
@arathyappu87805 жыл бұрын
Kollakark oru vicharamund avide mathre fish koree olunu....