ആ നിഷ്കളങ്കമായ ചിരി മാത്രം കേൾക്കാൻ എന്ത് രസമാണ് 🥰
@Umaptraveller2 жыл бұрын
😃🤝🤝🤝
@Veena-s5u Жыл бұрын
Good presentation❤ നല്ല ചിരി 🥰🥰വല്ലാത്ത ഒരു സ്നേഹം തോന്നുന്നു 😍😍😍
@navafkoivila14712 жыл бұрын
കൊല്ലം to തെങ്കാശി യാത്ര എനിക്ക് വളരെ ഇഷ്ട്ടമാണ്.. എന്തോ ഒരു പ്രത്യേക ഫീൽ ആണ്....മലയും, നെൽ പാടവും, തമിഴ് നാട് പച്ചപ്പ് 🥰ഇനിയും മുന്നോട്ട് നന്നായി യാത്ര തുടരട്ടെ... എല്ലാം ആശംസകളും നേരുന്നു.....
@Umaptraveller2 жыл бұрын
🤝🤝🤝
@BalaMurugan-so6gp2 жыл бұрын
உங்களை ஒருநாள் காணவேண்டும் அண்ணா உங்களின் அணைத்து பதிவுகளையும் பார்ப்பேன் அனைத்தும் அருமை வாழ்த்துக்கள் எனது ஊர் தென்காசி👍
@Umaptraveller2 жыл бұрын
🤝🤝🤝
@vishnuakhil24172 жыл бұрын
പൊന്ന് ഭായി കാത്തിരിക്കുക ആരുന്നു നിങ്ങളുടെ അടുത്ത വീഡിയോക്ക് ആയി.... നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം 😍😍❤❤❤❤
@Umaptraveller2 жыл бұрын
🤝🤝🤝😃
@CtvVisual2 жыл бұрын
കിടു സ്ഥലം ബ്രോ. ട്രയിനിൽ വരുമ്പോൾ ആരും ഒന്ന് നോക്കിപ്പോകുന്ന തനി ഗ്രാമീണ പ്രകൃതി ഭംഗി ഈ വീഡിയോ കാണുന്ന പ്രവാസി തീർച്ചയായും നാട്ടിലെ പാടവരമ്പും പച്ചപ്പും ഓർമ്മയിലെത്തും .ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@eldhovarghese47382 жыл бұрын
ആദ്യ വീഡിയോയും ഇപ്പോഴത്തെ വീഡിയോയും തമ്മിൽ അജഗജാന്തര വ്യത്യാസം അവതരണത്തിലെ. വെറുതെ റോഡിലൂടെ നടന്നു കമൻറ്ററി പറഞ്ഞാലും വീഡിയോ കണ്ടിരിക്കാൻ തോന്നും നല്ല ക്ലാരിറ്റിയും സൂപ്പർ
@Umaptraveller2 жыл бұрын
Bro🤝🤝
@San-h9c-o1s2 жыл бұрын
ചേട്ടായിയുടെ ഓരോ വിഡിയോസും കാണാൻ ഭയങ്കര ആകാംക്ഷയാണ്.. ഇനിയും ഒരുപാട് വീഡിയോ ചെയ്യണം full sapport ❤️❤️💕👍👍
@Umaptraveller2 жыл бұрын
🤝🤝🤝
@ratheeshkarthikeyan47206 ай бұрын
Nice
@janeeshkumar78432 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ ആണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്ഥലം ആണ് ഭഗവതി പുരം ചെങ്കോട്ട തുടങ്ങിയ ഭാഗങ്ങൾ. പിന്നെ എടുത്തു പറയാൻ താങ്കളുടെ ചിരി അതാണ് വത്യസ്തം ആക്കുന്നത് ഇൗ വിഡിയോയെ. All the best bro.
@Umaptraveller2 жыл бұрын
Bro🤝🤝🤝
@akhilmadhusoodhananpillai41222 жыл бұрын
രാമേശ്വരം, പളനി ഒന്ന് പോയി വീഡിയോ ചെയ്യൂ bro. subscribers കൂടി അല്ലോ super
@manumohandas42842 жыл бұрын
Correct correct
@Umaptraveller2 жыл бұрын
🤝🤝🤝
@raijuadhikarathil3212 жыл бұрын
ഇവിടെ പോയി വന്നു... അടിപൊളി ട്രെയിൻ യാത്ര... പുനലൂർ to ഭഗവതി പുരം ഒരു രക്ഷയും ഇല്ല.... മച്ചാനെ ഒന്നും പറയാനില്ല.......
@Umaptraveller2 жыл бұрын
🤝🤝🤝🤝
@jalaludheenhakeem.2 жыл бұрын
ധനുഷിന്റെ സിനിമയിലെ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത് പാത്താ പുടിയ്ക്കാത്..പാക്ക പാക്ക താൻ പുടിയ്ക്കും..എന്ന് പറഞ്ഞത് പോലെ ഇയാളെയും.ഇയാളുടെ വീഡിയോകളും കണ്ട് കണ്ട് എനിക്ക് ഇഷ്ടം കൂടി..😘 😊
നല്ല വൈബ് ഫീൽ ചെയ്യുന്നുണ്ട്. മനസ് ഹാപ്പിയായ് 💪💪💪👍
@Umaptraveller2 жыл бұрын
🤝🤝
@midhukmohan18132 жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടതാണ് കന്യാകുമാരി vattakottai fort കാണാൻ പോയത്. അടിപൊളി. അവിടുന്ന് ഞാൻ നേരെ രാമേശ്വരമാണ് പോയത്. കന്യാകുമാരി, രാമേശ്വരം, ചെന്നൈ,മധുരേ, കമ്പം തേനി വഴി തിരിച്ച് കേരളത്തിലോട്ട്.
@Umaptraveller2 жыл бұрын
Bro🤝🤝🤝🤝
@ragig28362 жыл бұрын
Beautiful vedio 👌 Super Mone nannayittundu
@samysamy2559 Жыл бұрын
My Village Bhawathipuram cute
@hardy.......boyzzzzzz49712 жыл бұрын
Chetten rameshwaram danushkodi pokumo
@syamshiva10752 жыл бұрын
കിടു. വീഡിയോ. സൂപ്പർ. ബ്രോ❤️❤️❤️❤️❤️
@Umaptraveller2 жыл бұрын
🤝🤝🤝
@jkmenon7722 жыл бұрын
Title കൊള്ളാം Bro... നല്ല ഗ്രാമം നല്ല അവതരണം :👍
@nowfalabdulla95422 жыл бұрын
Bro Ningalude videos ellm അതിമനോഹരണ് suppr...
@Umaptraveller2 жыл бұрын
🤝🤝
@iamkaasvlogs2 жыл бұрын
Machaane bhagavathipuram കൊള്ളാല്ലോ nice 👍
@MANOJManoj-gk3wy2 жыл бұрын
നിങ്ങൾ അടിപൊളി ആണ് bro
@Rajeshmohankuttanadu2 жыл бұрын
വീഡിയോസ് എല്ലാം സൂപ്പർ
@farookscreativeworld8868Ай бұрын
ബസ്സ് സ്‌റ്റാന്റിലോട്ട് വളഞ്ഞു കേറുവാ !!!🤣😅 ഈ ഡയലോഗ് ഇല്ലാത്ത എപ്പിസോഡ് ഇതായിരിക്കാം ... എല്ലാ വീഡിയോസും അടിപൊളി 🤗😍👍
@Gopan4059 Жыл бұрын
പച്ചപ്പും പ്രകൃതി ഭംഗിയും നിറഞ്ഞൊരു വീഡിയോ
@Ananthu13022 жыл бұрын
Do more videos like this tamilnadu is very beautiful
@syammathew36582 жыл бұрын
മനോഹരമായ വീഡിയോ👌
@Umaptraveller2 жыл бұрын
🤝❤
@sabarishkumar31962 жыл бұрын
Nalla video bro
@anishmathew7518 Жыл бұрын
അടിപൊളി
@praveenrajm.r2242 жыл бұрын
മച്ചാന്റെ വീഡിയോ കണ്ടു ഞാൻ ഇന്നലെ മലക്കപ്പാറ പോയി, പൊളി സ്ഥലം ❤️❤️
@Umaptraveller2 жыл бұрын
❤❤
@amjatkhan2100 Жыл бұрын
amazing this is my city...
@ramredliverpool2 жыл бұрын
ബ്രോ..ഞാനും നിങ്ങളെ പോലെ തന്നെ ഒരു 'വൈബേഷ്'😁 ആയോണ്ടാണോ എന്നറിയില്ല എനിക്ക് നിങ്ങടെ videosഉം അവതരണ രീതിയും ഒത്തിരി ഇഷ്ടമാണ്..🥰😍
@renjithmk41922 жыл бұрын
favorite youtuber 🔥😍
@Umaptraveller2 жыл бұрын
🤝🤝
@Arunkumar6433-e7g2 жыл бұрын
Bro പുതിയ വീഡിയോ ഒന്നും ഇല്ലെ 👀
@risminiyas29622 жыл бұрын
Nalla super chiriya
@Umaptraveller2 жыл бұрын
🤝🤝
@MANOJManoj-gk3wy2 жыл бұрын
👌👌👌കൊള്ളാം bro
@anjana9298Sharma Жыл бұрын
Expecting more videos
@pratheepjawahar232 жыл бұрын
Welcome to Tamil Nadu
@Umaptraveller2 жыл бұрын
🤝🤝🤝🤝
@dhananjayangiri94822 жыл бұрын
Palakkad also you can see like this beautiful places
@MUZICTEMPLE2 жыл бұрын
18:38 അവർക്ക് ആ കാഴ്ച്ച കണ്ടു മടുത്തു കാണും... അവർക്ക് അറിയില്ലലോ ഇതൊക്കെ കാണുമ്പോൾ നമുക്ക് കിട്ടുന്ന ഫീൽ 😍💚
@Umaptraveller2 жыл бұрын
❤❤❤
@aljinwithchirst3135 Жыл бұрын
നല്ല വീഡിയോ.. ഉഗ്രൻ..
@Umaptraveller Жыл бұрын
🤝🤝🤝
@marylawrence57832 жыл бұрын
Paddy Field 👌 Super Video 👍
@Umaptraveller2 жыл бұрын
🤝🤝
@appumass78352 жыл бұрын
What camera using
@raijuadhikarathil3212 жыл бұрын
മെട്ടുപലയം to ഊട്ടി ട്രെയിൻ യാത്ര ഒരു വീഡിയോ ചെയ്യൂ....
@sreehariml2 жыл бұрын
Waiting for next video.... Come on... ☺️☺️☺️
@D_JANGO.2 жыл бұрын
Harippad M LAL cineplex onn review cheyyuvo
@thakku.72 жыл бұрын
You stop video???
@Ayishu1202 жыл бұрын
Bgm illatha karanam ningade video poliyaan😊
@Umaptraveller2 жыл бұрын
🤝q🤝
@mohananvp95872 жыл бұрын
Very nice
@supernatural59232 жыл бұрын
Hello avide
@Mrbenojoe2 жыл бұрын
Bro kasmir povaavo 🥲.... Poli aayirikkum 🙃
@muzammil28532 жыл бұрын
4dx theatrene kurich vdo chey bro
@Umaptraveller2 жыл бұрын
തീർച്ചയായും 🤝🤝🤝
@ponnupandintk90012 жыл бұрын
Enda nadu tenkasi near unga vedio superb
@Umaptraveller2 жыл бұрын
🤝🤝
@nazeemnajeem32002 жыл бұрын
Kidu. Broo
@abhiabhiabhilash2400 Жыл бұрын
ഇങ്ക,, അങ്ക,, തമിൽ തെരിയാതാ,,,
@mcmalayalicraft2 жыл бұрын
Chettante veed karunagappalliyil evideya?
@Umaptraveller2 жыл бұрын
😂😂😂
@sajimarkose16502 жыл бұрын
ഇടുക്കി ചാർളി ഷൂട്ടിംഗ് ലൊക്കേഷൻ ഒന്ന് പോകാമോ
@Umaptraveller2 жыл бұрын
🤝🤝
@muhammedsahads57462 жыл бұрын
Njn ee bhagavathypuram station irengy avde okke irunatan poyath😍
@Umaptraveller2 жыл бұрын
🤝🤝🤝
@Rockingstartijo2 жыл бұрын
❤️❤️❤️❤️❤️ nice video
@padmeshj92102 жыл бұрын
Train no 06660 kollam-senkottai unreserved express special🔥🚂
@aruns12982 жыл бұрын
Happy married life💖
@sajishsajish82032 жыл бұрын
താങ്കളുടെ വീഡിയോ കാണുന്നത്, താങ്കളുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ്
Map travel എങ്ങനെ ഒന്ന് contact ചെയ്യാൻ ഒരു കൊടും കാട്ടിൽ യാത്ര ഉണ്ട് ചെറിയ ബഡ്ജറ്റ് ആണ് stay എല്ലാം available ആണ് അധികം ആരും പോയീ video എടുത്തിട്ട് ഇല്ല... വരുന്നോ
@ratheesh81 Жыл бұрын
മുറുക്ക് വീക്ക്നെസ്സ് ആണ്
@syamprasadsyam6612 Жыл бұрын
ചെങ്കോട്ട സൂപ്പർ ആണ്
@Umaptraveller Жыл бұрын
🤝🤝🤝
@Jijovjijov2 жыл бұрын
😍👌💐💐💐💐💐💐💐
@Umaptraveller2 жыл бұрын
🤝🤝
@manumohandas42842 жыл бұрын
Sir but i miss your intro
@Umaptraveller2 жыл бұрын
🤝🤝
@shanuattingal2 жыл бұрын
🤩🤩🤩😍
@Umaptraveller2 жыл бұрын
🤝🤝
@tomypc81222 жыл бұрын
👍
@Umaptraveller2 жыл бұрын
❤
@rijukm2782 жыл бұрын
💞💞💞
@iamkaasvlogs2 жыл бұрын
Machaane oru collaboration ആയാലോ 😜
@jithinmurali83692 жыл бұрын
🥰
@rowmanpowell49792 жыл бұрын
Nice video ❤
@vishnusree36582 жыл бұрын
തെങ്കാശിക്ക് അടുത്ത് എവിടെയോ ഒരു പനംതോട്ടം ഉണ്ട്.. അത് അറിയുമോ? മിസ്റ്റർ ബ്രഹ്മചാരി, കളഭം, അമ്മക്കിളി കൂട്, പകൽപൂരം, ആനന്ദം(Tamil) ഈ സിനിമകളിൽ ഒക്കെ അത് കാണാൻ കഴിയും. കറക്ട് location അറിയുമോ?
@Umaptraveller2 жыл бұрын
സുരണ്ടായി route ആണെന്ന് തോന്നുന്നു..
@vishnusree36582 жыл бұрын
@@Umaptraveller അല്ല. അംബസമുദ്രം റൂട്ടിൽ എവിടെയോ ആണ്