പുതുക്കോട്ടയിലെ പഴേ ഗ്രാമത്തിലേക്ക് പുതിയ യാത്ര..!! | pudukkottai in tamilnadu

  Рет қаралды 17,756

You map traveller

You map traveller

Күн бұрын

This video is a bus journey from Madurai to Pudukottai in Tamil Nadu. The distance from Madurai to Pudukkottai is 116KM.Pudukkottai is the administrative headquarters of Pudukkottai district in the Indian state of Tamil Nadu. Pudukottai Municipal Corporation is located on the banks of the Vellar River.It has been ruled, at different times, by the mutharaiyar dynasty, Cholas, Early Pandyas, Thondaimans, and the British. It is situated about 372 kilometres (231 mi) southwest of the state capital Chennai and about 55 kilometres (34 mi) southeast of Tiruchirappalli. Tamil Nadu's first woman Asian Games competitor, Santhi Soundarajan, is from Pudukkottai.
#travel

Пікірлер: 96
@vishnuakhil2417
@vishnuakhil2417 3 ай бұрын
തമിഴ് നാട് വീഡിയോ ചെയുന്ന പലരെയും കണ്ടിട്ട് ഉണ്ട്... പല വ്ലോഗും കന്യാകുമാരി... രാമേശ്വരം...ധനുഷ് കൊടി... മധുര... ശ്രീവള്ളി പൂറ്റൂർ... ഇങ്ങനെ എത്ര വീഡിയോ പലരും ചെയ്ത് കണ്ടു പക്ഷേ you map Traveler ഓളം എത്താൻ കഴിഞ്ഞിട്ട് ഇല്ല. കാരണം നിങ്ങളുടെ അവതരണം.. പിന്നെ എല്ലാം വളരെ കൃത്യം ആയി പറഞ്ഞു പോകുന്നത്... എവിടെ നിന്നും കയറി എവിടെ ഇറങ്ങി അങ്ങനെ എല്ലാം... ❣️❣️❣️well done Bro ❣️❣️❣️
@Umaptraveller
@Umaptraveller 3 ай бұрын
Bro🤝
@shuhaibthakkara4645
@shuhaibthakkara4645 3 ай бұрын
Correct
@shuhaibthakkara4645
@shuhaibthakkara4645 3 ай бұрын
Correct
@abeyjohn8166
@abeyjohn8166 3 ай бұрын
Naveen kumar
@torpidotorpido3081
@torpidotorpido3081 3 ай бұрын
U മാപ് traveller chettan തമിഴ്നാട്, andra, കർണാടക, ഇവിടത്തെ എല്ലാ പ്രധാന town ഉം explore ചെയ്യണം, പിന്നെ all india.sgk പോലും അങ്ങനെ ചെയ്‌തിട്ടില്ല 😍
@albinraj404
@albinraj404 3 ай бұрын
എന്നെപ്പോലെ ചുമ്മാ ബസ് യാത്ര ചെയ്യുന്നവർക്ക് ഒരു പ്രചോദനമാണ് താങ്കൾ
@akhilanand3777
@akhilanand3777 3 ай бұрын
Bro വിഡിയോയിൽ അധികവും ടൗൺ, ബസ് ഒക്കെ ആണല്ലോ... തമിഴ്നാടിന്റെ ഗ്രാമീണ ഭംഗി പരമാവധി ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കു.... വീഡിയോസ്നായി കാത്തിരിക്കുന്നു 👍🏻
@silpybuilders6603
@silpybuilders6603 3 ай бұрын
തമിഴ് നാട് ഗ്രാമങ്ങൾ കാണിക്കൂ.കൂടാതെ ഗ്രാമത്തിലെ ഭക്ഷണങ്ങൾ കൂടി ഉൾപെടുത്ത്
@saneeshvr6400
@saneeshvr6400 3 ай бұрын
തമിഴ് നാട് വീഡിയോകൾ ❤👍
@akhilmadhusoodhananpillai4122
@akhilmadhusoodhananpillai4122 3 ай бұрын
Hi bro തമിഴ് നാട് വീഡിയോ സൂപ്പർ ആണ്
@gireeshkumarkp710
@gireeshkumarkp710 3 ай бұрын
ഹായ്,ചേട്ട,മധുരൈയുടെകാഴ്ചയുംമധുരൈയിൽനിന്നുംപുതുകോട്ടയിലേക്കുള്ളബസ്, യാത്രയും,പുതുക്കോട്ടയുടെ, കാഴ്ചയും,സൂപ്പർ,❤
@vijayanc.p5606
@vijayanc.p5606 3 ай бұрын
Athe Bhai, TN -nte ellaa bhagangalum kaanaan kollaam. Landscape, roads, vegetation, food, tamil language, temples ellaam ellaam.
@sathissekar4821
@sathissekar4821 3 ай бұрын
விருதுநகர் மாவட்டத்தில் சுற்றி பாருங்கள்
@AswathyakhilAswathy
@AswathyakhilAswathy 3 ай бұрын
തമിഴ്നാട് വീഡിയോസ് എല്ലാം 👍👍👍👍👍👍👍👍👍👍
@kannanasokan3089
@kannanasokan3089 3 ай бұрын
அண்ணா சூப்பர் வாழ்த்துக்கள் நல்ல விளக்கக்காட்சி 👍🏾❤️
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 3 ай бұрын
தமிழ்நாடு ரோபா அழகனா நிச்சிம் ❤
@alex77139
@alex77139 3 ай бұрын
weight നോക്കിയത് കൊള്ളാരുന്നു😀😀.... enjoying thamilnadu vibes 👍
@JinuAyyappan
@JinuAyyappan 3 ай бұрын
ബസ് എന്ന് ഏതു നേരവും പറയുന്നത് ഒഴി ച്ചാൽ ബാക്കി എല്ലാം സൂപ്പർ... 👍
@GopanGs
@GopanGs 3 ай бұрын
ബസ്സ് നിങ്ങൾക്ക് ഇഷ്ടമല്ലേ🤔
@vijayanc.p5606
@vijayanc.p5606 3 ай бұрын
Myladuthirai pokunnenkil, avide ninnu 15 km to Vaitheeswaran Kovil,, very big famous temple, naadi jothisham, pokanam , next video cheyyanam.
@sudarsankumar9355
@sudarsankumar9355 3 ай бұрын
ഈ ഹോട്ടൽ ടൗൺ ഹാൾ റോഡിൽ അല്ലെ. എത്രയോ ഫുഡ്‌ കഴിഞ്ഞിരിക്കുന്നു ശബരീസിൽ നിന്ന്.
@justinethomas5656
@justinethomas5656 3 ай бұрын
Super super super super super super super super super super super super super super super super super super super super super super 😊
@saravanan362
@saravanan362 3 ай бұрын
Hi bro pls come karaikudi town.near pudukottai
@girishu4530
@girishu4530 3 ай бұрын
Palakad varumo help cheyyam
@Gopan4059
@Gopan4059 2 ай бұрын
ബ്രോ വീഡിയോ സൂപ്പർ റോഡിലൂടെ ഫോണും പിടിച്ചു നടക്കുമ്പോൾ വണ്ടി വരുന്നത് ശ്രദ്ധിക്കണം തഞ്ചവൂർ വീഡിയോ ചെയ്യണം ❤❤❤
@shaijuvls1508
@shaijuvls1508 Ай бұрын
പുതുക്കോട്ടയ്.. ഞാൻ ജീവിച്ചു വളർന്ന സ്ഥലം.35 വർഷങ്ങൾക്കു മുന്ന് എനിക്കുണ്ടായിരുന്ന സ്വർഗ്ഗ സുന്ദരമായ ജീവിതം ഇത് കാണുമ്പോ മനസിൽ നിറയുന്നു. ഇതെല്ലാം ഞാൻ ഒരുപാട് ചുറ്റിതിരിഞ്ഞ സ്ഥലങ്ങളാണ്. 🙏🙏🙏
@AffectionateDachshund-ns8or
@AffectionateDachshund-ns8or 2 ай бұрын
കൊറേ സംസ്ഥാനങ്ങൾ ഉണ്ടായിട്ടും തമിഴ്നാട് ട്രാവൽ ചെയ്യാൻ തിരഞ്ഞെടുത്തത് കാരണം എന്താണ് പറയാമോ പൊളി കാഴ്ചകൾ ചേട്ടായി ❤️അവതരണം രക്ഷയില്ല ❤️👍👌👌
@albinraj404
@albinraj404 3 ай бұрын
ഏർവാടി ദർഗ്ഗയുടെ compound ൽ socks ഇട്ട് കയറാമോ
@royJoseph-lx6uq
@royJoseph-lx6uq 3 ай бұрын
കൈ കൊണ്ടുള്ള action വേണ്ട ബോർ ആണ്. 👍🏻
@Umaptraveller
@Umaptraveller 3 ай бұрын
പ്രത്യേക രീതിയിലുള്ള ഏക്ഷൻ 😃
@vijayanc.p5606
@vijayanc.p5606 3 ай бұрын
Aaaa card-le weight njaan vaayichu - 200kg.
@Alan-un7su
@Alan-un7su Ай бұрын
നിങ്ങൾ മുഖം കാണിക്കാതെ സ്ഥലം കാണിക്കു. അങ്ങനെ ഉള്ള ചാനലുകൾ മാത്രമേ ഇനി ആളുകൾ കാണു
@HariprasadPs-q4y
@HariprasadPs-q4y 3 ай бұрын
തമിഴ്നാടിൻ്റെ പൗരാണിക തയും ശില്പസൗന്ദര്യവും, സംഗീതവും സാഹിത്യവും ചേർന്ന ഇടങ്ങളിലൂടെയാണ് യാത്ര / തഞ്ചാവൂർ' തമിഴ് സൗന്ദര്യത്തിൻ്റെ ഗൃഹാതുരത്വം തേടുന്ന പട്ടണം. ങ്ങവളരെ ആയാസ രഹിതമായി യാത്ര ആ നന്ദിക്കുന്നു. ആ കൂസലില്ലായ്മ ദ്ങ്ങട് പൊളിച്ചൂ ട്ടോ. സ്ഥലങ്ങളുടെ പ്രത്യേകതകൾ ചുരുക്കി പറഞ്ഞാൽ ഭേഷായി. / പല്ലവ , ചോള പാണ്ഡ്യ രാജാക്കൻമാരുടെ / നഗരങ്ങളും ക്ഷേത്രങ്ങളും ജനപഥങ്ങളും., സംസ്കാരവും കടന്നാണ് താങ്കളുടെ യാത്ര ! ശരിക്കും ഒരു സഞ്ചാരിയുടെ അലസഗമനം. , ആസ്വാദനത്തിൻ്റെ യാത്രാപഥം: കാഴ്ചയുടെ ഇന്ദ്രജാലം:
@Umaptraveller
@Umaptraveller 3 ай бұрын
🤝🤝
@premanjuz
@premanjuz 2 ай бұрын
ഏതെങ്കിലും ബസ് സ്റ്റാൻഡിൽ പോയി.. എങ്ങോട്ടെങ്കിലും പോകുന്നതിനു മുമ്പ്... എന്തെങ്കിലും കഴിച്ചിട്ട് മതി..
@Umaptraveller
@Umaptraveller 2 ай бұрын
@@premanjuz 😃😃
@ajithjoseph2012
@ajithjoseph2012 3 ай бұрын
Go to Karaikudi/Chettinadu and Kanadu Kathan. You will see big Chettiar mansions
@cnrvishnu
@cnrvishnu 2 ай бұрын
ee chayakadayum athinte appurathe hotelum adiipolliyanu ....nalla bhakshanam aviduthe
@sskgaming8195
@sskgaming8195 3 ай бұрын
Sithanna vaasal ennoru place undu....Jaina sanyasimar pandu thamasicha oru place....kanendathanu
@arockiasamy6331
@arockiasamy6331 3 ай бұрын
Brother Pudukkottai near sidanna vasal and kudumiyanmalai world famous painting and Jain temples
@prasobhsomanath
@prasobhsomanath 2 ай бұрын
"അത് കൊള്ളാം...". 😍
@ആനന്ദ്റോയ്
@ആനന്ദ്റോയ് 3 ай бұрын
അണ്ണാ കിടിലൻ വീഡിയോ ❤️❤️❤️
@mohandasprabhu5322
@mohandasprabhu5322 Ай бұрын
😊Hai Super bro Nalla avatharanam God be with you
@Faizal-uk2qv
@Faizal-uk2qv 2 ай бұрын
യാചകർക്ക് പൈസ കൊടുക്കില്ല എന്ന അഹങ്കാരത്തിൻ്റെ സംസാരം കേൾക്കാനിടയായി. സുഹൃത്തെ താങ്കളെയും എന്നെയും ഐശ്വര്യത്തിലും അവരെ ദാരിദ്ര്യത്തിലും ആക്കിയത് ഏകനായ അല്ലാഹുവാണ്. നാളെ താങ്കളെ അതേ അവസ്ഥയിൽ ആക്കുവാനും അവന് കഴിയും. അത് കൊണ്ട് അഹങ്കാരത്തിൻ്റെ ഭാഷ വിടുക. നിങ്ങളിന്നനുഭവിക്കുന്ന അനുഗ്രഹങ്ങളൊന്നും നിങ്ങൾ ജനിച്ചപ്പോൾ കൊണ്ട് വന്നതല്ല.
@Umaptraveller
@Umaptraveller 2 ай бұрын
കള്ളന്മാരാണ് ഭായ്. കൈക്കും കാലിനും ഒരു കുഴപ്പവും ഇല്ല.. തെണ്ടി തെണ്ടി കള്ളുകുടിക്കാനാണ് അവന്മാരുടെ പണി..
@anujose4095
@anujose4095 3 ай бұрын
Oru marriage cheyum munne ithu poleyoke ishtamulla sthalathoke ingane poyi karanganam pinne agrahichalum ithu pole pattilla utharavaditam oronnu thalayil varum enjoy
@radhakrishnangeetha2033
@radhakrishnangeetha2033 3 ай бұрын
ഉച്ച ഊണ് കൂടി അൽപ്പം ഒന്ന് കാണിക്കാമായിരുന്നു .
@ibrahimibrahimk-uw1qn
@ibrahimibrahimk-uw1qn 2 ай бұрын
Bro poli❤❤❤❤
@salamchelembra
@salamchelembra 3 ай бұрын
ട്രിച്ചി ഫോർട്ടിൽ മലക്കോട്ട കാണിക്കണേ മുകളിൽ കയറുക
@brightjoseph6467
@brightjoseph6467 3 ай бұрын
Orupaad historical importance ulla place anu pudukkottai
@SafwanSafw-t3t
@SafwanSafw-t3t 3 ай бұрын
👍👍👍
@RiyasVlogs-di7mi
@RiyasVlogs-di7mi 3 ай бұрын
ട്രൈ പോടിന്റെ സമയം അതിക്രമിച്ചു ബ്രോ ഫോൺ തിരിച്ചു മറിച്ചു വിഡിയോ എടുക്കുമ്പോൾ കാണുന്നവർക്ക് തല കറങ്ങുന്നു 😊
@JinuAyyappan
@JinuAyyappan 3 ай бұрын
ഇപ്പോൾ ഞാൻ നിൽക്കുന്നത്... എന്തിനാ ചേട്ടാ എപ്പോളും നിൽക്കുന്നത് ഇരുന്നു കൂടെ. 😄 വീഡിയോ എല്ലാം സൂപ്പർ 👌
@ramamoorthyk8216
@ramamoorthyk8216 Ай бұрын
. ടോ പുതുക്കോട്ട 1 കാരയ്ക്കുടി ശിവഗംഗ ഭാഗത്തുള്ള ചെട്ടിനാട് വീട് കയൊന്നും താൻ അറിഞ്ഞില്ലയോ?
@JinuAyyappan
@JinuAyyappan 3 ай бұрын
കോതമംഗലം വരുമോ
@JinuAyyappan
@JinuAyyappan 3 ай бұрын
ബ്രോ കൊല്ലത്തു നിന്നും ട്രെയിനിൽ വരുന്നതും പോകുന്നതും വീഡിയോ യിൽ ഉൾപ്പെടുത്തണം
@ananduam7221
@ananduam7221 3 ай бұрын
2:24 🤤
@prasannakumaran6437
@prasannakumaran6437 2 ай бұрын
🎉🎉🎉
@sharysanthosh6665
@sharysanthosh6665 2 ай бұрын
❤🎉
@NizamHameed
@NizamHameed 3 ай бұрын
@jayadevan4902
@jayadevan4902 3 ай бұрын
❤❤👍
@kishorekonni653
@kishorekonni653 3 ай бұрын
Hai
@syammathew3658
@syammathew3658 3 ай бұрын
ബ്രോ വീഡിയോ മനോഹരം 👌 മധുരയിൽ ആണെങ്കിൽ സാമനാർ ഹിൽസ് പോകണേ
@shajijoseph7425
@shajijoseph7425 3 ай бұрын
Good video bro ❤🎉.Puthu kottyil chennapol Puthu manavalane kananjathu mosha mayi poyi😂😂
@SarathP.S-y1b
@SarathP.S-y1b 3 ай бұрын
Bodimettu view pointile chill berg resortinte video cheyyamo
@rajeshgcharuvila
@rajeshgcharuvila 3 ай бұрын
തഞ്ചവൂർ പട്ടുകോട്ട ഒന്ന് കാണിക്കുമോ 🙏
@albertraj87
@albertraj87 3 ай бұрын
Come to trichy sir so many things to see and good place
@sreek4526
@sreek4526 3 ай бұрын
കണ്ടിട്ട് അവിടെ മഴ ഒന്നും ഇല്ലേ...
@brightjoseph6467
@brightjoseph6467 3 ай бұрын
Ente wife house puthukkottayil anu
@thundermedia5965
@thundermedia5965 3 ай бұрын
ഫസ്റ്റ് comment😁..... Pin cheyyo
@harishanmn6876
@harishanmn6876 3 ай бұрын
Sir please xplorreBengal and andhrapredash
@Mr-TKDU
@Mr-TKDU 3 ай бұрын
Your presentation is unbeatable.
@-._._._.-
@-._._._.- 3 ай бұрын
കാണട്ടെ പുതുക്കോട്ടയിലെ പുതുമണവാളൻ കാഴ്ചകൾ
@-._._._.-
@-._._._.- 3 ай бұрын
3:31 -- 3:41 😂
@-._._._.-
@-._._._.- 3 ай бұрын
7:23 👍
@-._._._.-
@-._._._.- 3 ай бұрын
9:54 മനോഹരം👌
@-._._._.-
@-._._._.- 3 ай бұрын
14:53 😂🐐
@-._._._.-
@-._._._.- 3 ай бұрын
18:20 മനോഹരം
@vishnuprathapan7193
@vishnuprathapan7193 3 ай бұрын
അത് കൊള്ളാം 😂😂😂
@ksbabu
@ksbabu 2 ай бұрын
എല്ലാം കൊള്ളാം 😊
@shebinshebi487
@shebinshebi487 3 ай бұрын
Athirapilly po bro❤
@allanmthomas3730
@allanmthomas3730 3 ай бұрын
Videy super aanu
@abhiscreation
@abhiscreation 3 ай бұрын
Hlooo
@sreejith_kottarakkara
@sreejith_kottarakkara 3 ай бұрын
അണ്ണേ...വണക്കം
@robysaji
@robysaji 3 ай бұрын
Super ❤❤❤❤❤❤❤❤
@SindhuKarthiofficial
@SindhuKarthiofficial 3 ай бұрын
I'm from pudukkottau
@RenjithKunnicode-rd9wf
@RenjithKunnicode-rd9wf 3 ай бұрын
Nice ♥️👍
@Chirag_Sajimon
@Chirag_Sajimon 3 ай бұрын
❤❤️
@Nutmegchannel9107
@Nutmegchannel9107 3 ай бұрын
Bro camera edaa...
@sunithasunitha3393
@sunithasunitha3393 3 ай бұрын
🙏
@shanuattingal
@shanuattingal 3 ай бұрын
🤩🥰😜
@jamshudheenabulkareem2104
@jamshudheenabulkareem2104 3 ай бұрын
🥰
@majeedkasim8677
@majeedkasim8677 3 ай бұрын
Karaikudi Attangudi okke poittu vaadei
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН