ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം..!! ശ്രീരങ്കം..!! | srirangam temple in tamilnadu

  Рет қаралды 45,488

You map traveller

You map traveller

Күн бұрын

Пікірлер: 126
@gokul3471
@gokul3471 5 ай бұрын
രസമാണ് താങ്കളുടെ എല്ലാ വീഡിയോസും കാണാൻ ഭക്ഷണമൊക്കെ കഴിച്ച് റൂമിൽ വന്നിരുന്നു ഹെഡ്സെറ്റ് ഒക്കെ വെച്ച് ഇരുന്ന് യൂട്യൂബ് എടുത്ത് അപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടാവും പിന്നെ ഇരുന്നു കാണലാണ്❤😄
@Umaptraveller
@Umaptraveller 5 ай бұрын
🤝🤝
@Gopan4059
@Gopan4059 5 ай бұрын
അതല്ലേലും ബ്രോയുടെ തമിഴ്നാട് വീഡിയോകൾക്ക് ഒരു പ്രേതേക ഭംഗിയാണ് ❤️❤️❤️
@somanp-hv7yl
@somanp-hv7yl 5 ай бұрын
Fantastic videos of Tamil Nadu.❤❤
@rajaniyer6144
@rajaniyer6144 5 ай бұрын
Roads and streets are much, much clean n Tidy than our Kerala.. Superb Buses..Thats Great..
@PrajithKp-su9hc
@PrajithKp-su9hc 5 ай бұрын
ഞാൻ പോയിട്ടുണ്ട് ശ്രീരംഗം temple ഇവിടെ ഉള്ളിൽ ഒരുപാട് നടന്ന് നടന്ന് തൊഴുവാനുണ്ട് ചെറിയ ചെറിയ ഗോപുരങ്ങൾ നല്ല പോസിറ്റിവിറ്റിയാണ് ..
@gireeshkumarkp710
@gireeshkumarkp710 5 ай бұрын
ഹായ്,ചേട്ട,തിരിച്ചിറപള്ളിയിൽനിന്നും,ശ്രീരംഗത്തെക്കുള്ള,ബസ്,യാത്രയും,ശ്രീരംഗംഅമ്പലത്തിന്റെകാഴ്ചയും,സൂപ്പർ,❤
@Umaptraveller
@Umaptraveller 5 ай бұрын
🤝
@albinraj404
@albinraj404 5 ай бұрын
ഓരോ ദിവസവും കാത്തിരിപ്പ് ആണ്... പുതിയ വീഡിയോക്ക് വേണ്ടി ❤️👍
@Umaptraveller
@Umaptraveller 5 ай бұрын
🤝
@VINOTHKUMARSS
@VINOTHKUMARSS 5 ай бұрын
പ്രിയപ്പെട്ട മലയാളികൾക്ക്. .. (ഞാൻ തമിഴനാണ്)... 108 പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളിൽ 1. "ഭൂലോക വൈകുണ്ടം" എന്നറിയപ്പെടുന്ന ശ്രീരങ്കം ... 65 മുതൽ 75 വരെ ... 11 ക്ഷേത്രങ്ങൾ കേരളത്തിലാണ് ... 75. തിരുവനന്തപുരം - ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം 🎉
@Sahad_Cholakkal
@Sahad_Cholakkal 5 ай бұрын
എജാതി വൈബ് ആണ് നിങ്ങളുടെ വീഡിയോ 👌🏻😍 അടിപൊളി അവതരണം
@Umaptraveller
@Umaptraveller 5 ай бұрын
🤝
@vijayanc.p5606
@vijayanc.p5606 5 ай бұрын
Bhai, TN-il orupaadu sthalangal visit cheithu alle? Still kattrathu kaimannalavu, kaanaamal ulakalavu. Aanaal ellaame sutti paakku, ellame arumayaana views.
@aleelabid6518
@aleelabid6518 2 ай бұрын
കൊള്ളാം എന്നാ ഡയലോഗ് പൊളിച്ചു ❤
@Nydriversti
@Nydriversti 5 ай бұрын
As many in the comments have already mentioned, your videos are relatable and enjoyable. Keep them coming!
@Umaptraveller
@Umaptraveller 5 ай бұрын
🤝
@syammathew3658
@syammathew3658 5 ай бұрын
ബ്രോ വീഡിയോ മനോഹരം 👌
@abinabi6519
@abinabi6519 Ай бұрын
Avide parking space and entry area eath bagathan
@harism4153
@harism4153 5 ай бұрын
Bro Super 😊
@princearuldhas9656
@princearuldhas9656 5 ай бұрын
hi , please pandichery, Coimbatur , chennai , ......
@MrEnergee1987
@MrEnergee1987 Күн бұрын
Wanna tour from Srirangam to Sri Lanka (island to island)?
@Rafsal906
@Rafsal906 5 ай бұрын
What a presentation❤
@Umaptraveller
@Umaptraveller 5 ай бұрын
@manueljohn11
@manueljohn11 3 ай бұрын
Videshikalkoke ee templil entry undo?
@lekshmisnair405
@lekshmisnair405 4 ай бұрын
15:37, അതു 'വെള്ളൈ ഗോപുരം ', അതു white colour ആണ്..ക്ഷേത്രവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങൾ ഉള്ള ഗോപുരം ആണ് അത്..
@ManojManoj-iw6qw
@ManojManoj-iw6qw 5 ай бұрын
Avideyano , rangannante veedu
@Maneksha-h5t
@Maneksha-h5t 5 ай бұрын
❤സൂപ്പർ സൂപ്പർ
@k.c.thankappannair5793
@k.c.thankappannair5793 5 ай бұрын
Best wishes 🎉
@thundermedia5965
@thundermedia5965 5 ай бұрын
Next pollachi full video cheyyamo bro
@A1Tradeing
@A1Tradeing 5 ай бұрын
"അത് കൊള്ളാം" മനസ്സിലായവർ ലൈക് അടിക്കു 👍
@shajijoseph7425
@shajijoseph7425 5 ай бұрын
Settan njan pinneyum firsttttt 😂😂🎉❤bro,adyam kudichathu chappi ayirinno😂😂(chaya+kappi)
@Umaptraveller
@Umaptraveller 5 ай бұрын
😂😂 കോയ
@sajishsajish8203
@sajishsajish8203 5 ай бұрын
ബ്രോ, മലയ്ക്കോട്ടായ് പോവാമായിരുന്നില്ലേ
@asif1989
@asif1989 5 ай бұрын
ചേട്ടൻ വീഡിയോ എടുക്കുന്ന ക്യാമറ ഏതാണ്
@Umaptraveller
@Umaptraveller 5 ай бұрын
DJI
@anioonninvila7012
@anioonninvila7012 4 ай бұрын
Thrichiyil സിംഗിൾ റൂം എത്ര രൂപയാണ്
@ramachandrant2275
@ramachandrant2275 5 ай бұрын
Very nice... 👍🙋👌♥️
@SarathP.S-y1b
@SarathP.S-y1b 5 ай бұрын
Yercaud travel video cheyyamo
@Umaptraveller
@Umaptraveller 5 ай бұрын
🤝
@albertraj87
@albertraj87 5 ай бұрын
Very old tamil cultural place
@tsb9188
@tsb9188 5 ай бұрын
കൊള്ളാം ബ്രോ
@ARU-N
@ARU-N 3 ай бұрын
4:40... പെയിൻ്റ് ചെയ്യുന്നത് മ്യൂറൽ പെയിൻ്റ് ആണോ. ഈ ഗോപുരം നിർമിച്ച ആ കാലഘട്ടം... അന്ന് ഇവിടുത്തെ ഒരു രീതി എല്ലാം എന്തായിരിക്കും... എത്ര വർഷങ്ങൾക്ക് മുമ്പ് ആയിരിയ്ക്കും ഇതെല്ലാം നിർമിച്ചത്....
@nirmalk3423
@nirmalk3423 5 ай бұрын
Awesome
@rameshramachandran8965
@rameshramachandran8965 5 ай бұрын
Tamilnattil poyal.Aavin milk kandal.avida kulfi kittum vera leval sadanam anu
@jinilkj1609
@jinilkj1609 5 ай бұрын
Super ❤
@jennyratheesh2362
@jennyratheesh2362 5 ай бұрын
Bro ഇത്തവണയും താങ്കളുടെ പേര് പറയുന്നില്ലല്ലോ. ഞാൻ ഒരു തവണ പറഞ്ഞിരുന്നു. താങ്കളുടെ familiye ക്കുറിച്ചറിയാൻ താൽപ്പര്യം ഉണ്ട്
@krishnapriyas7775
@krishnapriyas7775 5 ай бұрын
നന്നായിട്ടുണ്ട്. പക്ഷെ sreerangam അമ്പലം എങ്ങനെ ഉണ്ടെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നല്ലതായിരുന്നു
@Umaptraveller
@Umaptraveller 5 ай бұрын
പണ്ടത്തെ എഞ്ചിനീയർ ചെയ്തതാ.
@shanunazar9132
@shanunazar9132 5 ай бұрын
Oru hai tharumo chetta🥰
@anioonninvila7012
@anioonninvila7012 Ай бұрын
Thrichiyil സിംഗിൾ റൂം എത്ര രൂപ ആകും ബ്രോ
@pichudaaa3000
@pichudaaa3000 19 сағат бұрын
Starting from 700rs
@jayachandran01976
@jayachandran01976 5 ай бұрын
ബേലൂർ, ഹലേബീഡ് അല്ലെങ്കിൽ പോട്ടെ ശ്രാവണബലഗോളയിലെ ഗോമതേശ്വര പ്രതിമ ഒക്കെ പെയിന്റ് ചെയ്താൽ എങ്ങനെ ഇരിക്കും..അല്ല കുറെ പേർക്ക് വരുമാനം ആകുമല്ലോ
@sajanjoseph3685
@sajanjoseph3685 5 ай бұрын
ചേട്ടാ ശ്രീരംഗം എന്നാണ്
@sreejithmohan8396
@sreejithmohan8396 5 ай бұрын
ശ്രീരംഗം എന്നാണ് 😊
@HariprasadPs-q4y
@HariprasadPs-q4y 5 ай бұрын
ശില്പവൈഭവത്തിൻ്റെ വിസ്മയ കാഴ്ചകൾ ശ്രീരംഗം . കവിത പൂക്കുന്ന കാവേരിയും
@justinethomas5656
@justinethomas5656 5 ай бұрын
Super super super super super
@ambilyambily5433
@ambilyambily5433 5 ай бұрын
കോവിലിന്റെ അകത്തേക്ക് പോയില്ലേ?
@bacardi3792
@bacardi3792 5 ай бұрын
Lord vishnu❤
@nisarkaakwtt6161
@nisarkaakwtt6161 5 ай бұрын
തമിഴ്‌നാട്ടിൽ ഭക്ഷണത്തിന് നല്ല ചാർജാണല്ലോ എവിടെയും വാങ്ങുന്നത് മലയാളികൾക്ക് മാത്രമാണോ അതോ അവർക്ക് കൂടി ഇതേ കാശ് തന്നെയാണോ ആണെങ്കിൽ കുറഞ്ഞ വരുമാനമുള്ള അവർക്കെങ്ങിനെയാണ് ഇത് താങ്ങാൻ പറ്റുന്നത്
@jayeshc1
@jayeshc1 5 ай бұрын
അവർക്ക് കുറഞ്ഞ വരുമാനോ? 🤔
@jayeshc1
@jayeshc1 5 ай бұрын
അവർക്ക് കുറഞ്ഞ വരുമാനോ? മനസ്സിലായില്ല 🤔
@nisarkaakwtt6161
@nisarkaakwtt6161 5 ай бұрын
@@jayeshc1 നമ്മുടെ നാട്ടിലെ കൂലി അവർക്കു അവിടെ ഒരു ദിവസം കിട്ടുമോ
@VINOTHKUMARSS
@VINOTHKUMARSS 5 ай бұрын
അങ്ങനെ ഇല്ലാ... എല്ലാവർക്കും ഒരുപോലെ വില തന്നെ... ഞാൻ തമിഴനാണ്... The type of hotel/restaurant you choose matters...
@nejimeiy341
@nejimeiy341 5 ай бұрын
Bro evidae koolithozhilalikal mathram alla,panakkaranum undu pavapettavanum undu avarudae Varumanam anusarichu hotel choose cheyyum
@sreejith_kottarakkara
@sreejith_kottarakkara 5 ай бұрын
അണ്ണാ....room nte rent പറഞ്ഞില്ല
@Umaptraveller
@Umaptraveller 5 ай бұрын
672
@sunderganeshanplsundergane1329
@sunderganeshanplsundergane1329 3 ай бұрын
ശ്രീരംഗം - അതാണ് ശരി ശ്രീരങ്കം - തെറ്റാണ്
@gireeshkumar3327
@gireeshkumar3327 5 ай бұрын
6600 ആണോ ഉപയോഗിക്കുന്നത്
@-._._._.-
@-._._._.- 5 ай бұрын
കാണട്ടെ ഇന്നത്തെ തിരുച്ചിറപ്പള്ളി കാഴ്ചകൾ & ശ്രീരംഗനാഥ സ്വാമി ക്ഷേത്ര കാഴ്ചകളും🙏👍
@-._._._.-
@-._._._.- 5 ай бұрын
3:52 മനോഹരം അത്ഭുതകരവുമായ ഊർജ മണ്ഡലം 🙏
@-._._._.-
@-._._._.- 5 ай бұрын
6:10 😋
@-._._._.-
@-._._._.- 5 ай бұрын
15:06 സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ദിവസേന കഴിക്കുന്ന മുട്ടായി😊
@-._._._.-
@-._._._.- 5 ай бұрын
19:18 😊👍
@Umaptraveller
@Umaptraveller 5 ай бұрын
🤝🤝
@harilalreghunathan4873
@harilalreghunathan4873 5 ай бұрын
🙏👍
@binuktr
@binuktr 5 ай бұрын
❤❤❤❤❤❤
@sharysanthosh6665
@sharysanthosh6665 5 ай бұрын
🎉❤
@Umaptraveller
@Umaptraveller 5 ай бұрын
🤝
@harikumarvasudev579
@harikumarvasudev579 3 ай бұрын
Brother, it is sree rengam
@thomasjohn7785
@thomasjohn7785 5 ай бұрын
എന്താ, കൊള്ളാം.അല്ലേ????!!!!!
@deepuc.k.3192
@deepuc.k.3192 5 ай бұрын
Kure varshangalkku shesham angane Nokia 6600 kandu
@npadmaprakash7679
@npadmaprakash7679 5 ай бұрын
ശ്രീ രങ്കം ഒരു ആറ്റു തീവാണു River island
@tomypc8122
@tomypc8122 5 ай бұрын
🎉
@radhakrishnangeetha2033
@radhakrishnangeetha2033 5 ай бұрын
വീഡിയോ കളെല്ലാം കൊള്ളാം , ഇങ്ങ 25:28 നെ പോയാൽ ടീ ന്ന് 2 ലക്ഷം ആകുമല്ലോ , കാഴ്ചകൾ പലതും മിന്നി മറിയുന്നത് പോലെ ചില നല്ല കാഴ്ചകൾ അല്പസമയം നിർത്തി കാണിച്ചെങ്കിൽ മാത്രമേ മനസ്സിൽ തട്ടി നിൽക്കൂ , അതുപോലെ നല്ല ശിൽപ്പ ഭംഗിയും , ചരിത്രങ്ങളും ഉള്ള ഇതുപോലുള്ള ഫേമസ് ക്ഷേത്രങ്ങളിലെ ചില കൊത്തുപണികളും , എല്ലാ വശങ്ങളിലും ഉള്ള വലിയ തൂണുകളും , കല്ലുകളും ഒക്കെ കാണിക്കാം , ഫോട്ടോ എടുക്കാൻ പറ്റുന്ന സ്ഥലങ്ങൾ ഉണ്ടല്ലോ , ഇത്‌ ചിലപ്പോഴെങ്കിലും ഹറി ബറി ആകുന്നോ എന്നൊരു പ്രതീതി .❤
@Umaptraveller
@Umaptraveller 5 ай бұрын
ശ്രെദ്ധിക്കാം 🤝🤝🤝
@npadmaprakash7679
@npadmaprakash7679 5 ай бұрын
ചിറാപ്പള്ളി ശിവ ക്ഷേത്രം ഒന്നു ചെന്നു കാണിക്കോ
@rajeevs7644
@rajeevs7644 5 ай бұрын
Gopuram marachu buidings shopes ake alampaki
@Umaptraveller
@Umaptraveller 5 ай бұрын
ജീവിക്കണ്ടേ bro.
@Joysheart
@Joysheart 5 ай бұрын
അടിപൊളി വീഡിയോ ആണ്
@saluvinod7984
@saluvinod7984 5 ай бұрын
Bus inte body glass pole
@abhilashsp8473
@abhilashsp8473 Ай бұрын
Foodenu tamilnadel bhayankara Vila aanu...
@pichudaaa3000
@pichudaaa3000 19 сағат бұрын
In Trichy normal rate
@jayasreerajagopal7710
@jayasreerajagopal7710 5 ай бұрын
ശ്രീര൦ഗ൦ എന്ന് എഴുതണ൦.
@sudarsankumar9355
@sudarsankumar9355 5 ай бұрын
തിരുവാനൈകാവൽ എന്നാണ് ആ സ്ഥലപ്പേര്. പഞ്ച ഭൂതങ്ങളിൽ ഒന്നായ ജലത്തിന്റെ ക്ഷേത്രം ആണ് ജംബുകേശ്വര (ശിവൻ ). കാഞ്ചിപുരത്തെ ഏകാമ്പരശ്വര ക്ഷേത്രം ആണ് ഭൂമിയുടെ. തിരുവണ്ണാമലൈ ക്ഷേത്രം ആണ് അഗ്നിയുടെ. ചിദചംബരം ക്ഷേത്രം ആണ് ആകാശത്തിന്റെ. ആന്ധ്രയിലെ കാളഹസ്തി ക്ഷേത്രം ആണ് വായുവിന്റെ.
@Umaptraveller
@Umaptraveller 5 ай бұрын
ജലത്തിന്റെ ക്ഷേത്ര കുളത്തിൽ ഒരു തുള്ളി വെള്ളമില്ല.. വരൾച്ച..
@sudarsankumar9355
@sudarsankumar9355 5 ай бұрын
@@Umaptraveller കുളത്തിൽ വെള്ളം കാണില്ലയിരിക്കും. That temple is abode of water. ഇതാണ് വിശ്വാസം.
@radhakrishnangeetha2033
@radhakrishnangeetha2033 5 ай бұрын
👍👍👍​@@Umaptraveller
@Sankar-fg3jk
@Sankar-fg3jk 2 ай бұрын
Indias tallest gouram is nor srirangam. It is srivilliputhur andal temple.
@antoinegriezmann4147
@antoinegriezmann4147 5 ай бұрын
നോർത്ത് ഇന്ത്യ പിടിക്ക് മച്ചാനെ തമിഴ് നാട് മൊത്തം കണ്ടില്ലേ 😂
@Umaptraveller
@Umaptraveller 5 ай бұрын
തീർച്ചയായും 🤝
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 5 ай бұрын
ഇപ്പോൾ ഞാൻ നിൽക്കുന്നത് എവിടെ എന്നത് എനിക്ക് തന്നെ അറിയില്ല.
@MCB627
@MCB627 5 ай бұрын
😅😁
@Umaptraveller
@Umaptraveller 5 ай бұрын
😃😃
@sreedharawarrier9215
@sreedharawarrier9215 5 ай бұрын
ശ്രീരങ്കം അല്ല . ശ്രീരംഗം.
@Umaptraveller
@Umaptraveller 5 ай бұрын
എന്തേലും ആകട്ട് 😃
@ARU-N
@ARU-N 3 ай бұрын
കച്ചവടവും കടയും എല്ലാം വേണം... പക്ഷേ ഇങ്ങനെ ടാർപോളിൻ ഇങ്ങനെ വലിച്ചു കെട്ടി അലങ്കോലം ആക്കി വച്ചിരിക്കുന്നു. Govt ഇടപെട്ട് ഇതെല്ലാം ചെറിയ ഷോപ്പ് പോലെ വൃത്തി ആക്കി ഈ പരിസരത്തിന് ചേരുന്ന രീതിയിൽ ഉണ്ടാക്കി ഇരുന്നു എങ്കിൽ എന്ത് നന്നായിരുന്നു....
@shanuattingal
@shanuattingal 5 ай бұрын
😂🥰😜
@shajikm6954
@shajikm6954 Ай бұрын
Neeyum jeevkku
@manikandan4388
@manikandan4388 5 ай бұрын
ആ വെള്ള കോപുരത്തിനു ഒരു ചരിത്രം ഉണ്ട്, പണ്ട് മുസ്ലിം രാജാക്കന്മാർ പടയെടുത്തു വന്നു ശ്രീ രംഗം മക്കളെ കൊന്നു പിന്നീട് അമ്പലം നശിപ്പിക്കാൻ വന്നപ്പോൾ ആ കാലത്ത് ദേവ താസി എന്നു പറയുന്ന അമ്പലത്തിൽ ദൈവത്തിന്റെ മുന്നിൽ മാത്രം നൃത്തം ചെയുന്ന വെള്ളയമ്മ എന്നു പറയുന്ന പെൺ ഉണ്ടായിരുന്നു അദ്ദേഹം സുൽത്താനെ നൃത്തം ചെയ്തു മയക്കി ആ കോപുത്ത് മുകളിൽ കൂട്ടി കൊണ്ടുപോയി താഴേക്കു തള്ളിയിട്ടു കൊന്നു പിന്നെ അദ്ദേഹമും ചാടി മരിച്ചു അവരുടെ ഓർമ്മക്കായി ചോഴ മഹാരാജ ആ കോപ്പുറത്തിനു വെള്ള കോപ്പുറം എന്നു പേരിട്ടു എപ്പോഴും ആ അമ്മയുടെ ഓർമ്മക്കായി വെള്ളയായി തന്നെ നിൽക്കും
@pichudaaa3000
@pichudaaa3000 19 сағат бұрын
There is not any mugal empire in Trichy
@rajumano2155
@rajumano2155 5 ай бұрын
മുരുഡേ ശ്വ റയിലാണ്. ഏറ്റവും ഉയർന്ന ഗോപുരം ഉള്ളത്
@jayeshm.k1237
@jayeshm.k1237 5 ай бұрын
എല്ലാം ok... പക്ഷെ പഴമ തനിമ ഒന്നും നിലനിർത്താതെ തൊഴിലാളികൾക്ക് പണി കിട്ടുവാൻ വൃത്തികെട്ട ചായം പൂശണം എന്ന നിലപാടിനെ ശക്തമായി വിയോജിക്കുന്നു... ഇതൊക്കെ വർണ ശഭള മാക്കുവാൻ ഇത് popins മിഠായി അല്ല...
@Umaptraveller
@Umaptraveller 5 ай бұрын
വൃത്തികെട്ട അല്ല.. കൂടിയ പെയിന്റാണ് അടിക്കുന്നത്. 😃
@Sreejesh4444
@Sreejesh4444 5 ай бұрын
ചേട്ടാ ഈ അമ്പലത്തിലെ പേരെന്ത്
@FishermenINDTN
@FishermenINDTN 4 ай бұрын
Trichy Sri Ranganatha Swamy Temple 😊❤
@anioonninvila7012
@anioonninvila7012 5 ай бұрын
👍👍👍👍❤❤❤
@syamshiva1075
@syamshiva1075 5 ай бұрын
❤❤❤❤❤
@Umaptraveller
@Umaptraveller 5 ай бұрын
🤝
@jayadevan4902
@jayadevan4902 5 ай бұрын
❤❤
@vishnuakhil2417
@vishnuakhil2417 5 ай бұрын
❤❤❤
@asokanb8140
@asokanb8140 3 ай бұрын
❤❤❤
@AnoopKankolil
@AnoopKankolil 4 ай бұрын
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН