മോഡി കിം ജോങ്ങിനെ കാണുമോ!!? ഇന്ത്യ ഉത്തര കൊറിയ ബന്ധം ശക്തമോ? India North Korea secret relation?

  Рет қаралды 21,798

Umayappa OnLine Media

Umayappa OnLine Media

Күн бұрын

മോഡി കിം ജോങ്ങിനെ കാണുമോ!!? ഇന്ത്യ ഉത്തര കൊറിയ ബന്ധം ശക്തമോ? India North Korea secret relation?
'Umayappa Online Media'

Пікірлер: 61
@Sathyanck-i2e
@Sathyanck-i2e 2 күн бұрын
എല്ലാ രാജ്യങ്ങളുമായും സഹകരിക്കുക ഉത്തര കൊറിയയും സുഹൃദ് രാജ്യം❤🎉
@sunialollathil7503
@sunialollathil7503 Күн бұрын
എല്ലാ രാജ്യങ്ങളുമായി നല്ല നയതന്ത്ര ബന്ധങ്ങൾ ഉണ്ടാവുക എന്നതാണ് ഒരു രാജ്യത്തിന്റെ ഉയർച്ചയിലേക്കുള്ള ആദ്യ step …
@RajanRajanmadhavanpillai
@RajanRajanmadhavanpillai Күн бұрын
മൊത്തം നമ്മൾ മാറ്റം വരു ത്താൻ പോകുന്നു🥰🥰🥰🥰
@anoopthachanthachan3583
@anoopthachanthachan3583 2 күн бұрын
2018 പുട്ടിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു.എന്തുകൊണ്ട് ഉക്രൈനെ ആക്രമിക്കുന്നില്ല. അതിന് സമയമായില്ല എന്നാണ് പറഞ്ഞത്. ആക്രമിക്കുകയും ചെയ്തു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്കെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തി. എന്നാൽ പിന്നീട് നമ്മൾ കാണുന്നത് ഉപരോധത്തെ അതിജീവിക്കുന്നതും, സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതും ആണ് കാണുന്നത്. ഉക്രൈനെ ആക്രമിക്കുന്നതിന് നാലുവർഷം മുമ്പേ റഷ്യക്ക് വരുന്ന പ്രതിസന്ധി പുട്ടിൻ കണ്ടിരുന്നു. നോർത്ത് കൊറിയ ഇറക്കുന്നതും അതുപോലെ ആണ്.. ഇതിന്റെ റിസൾട്ട് നാലുവർഷം കഴിയുമ്പോൾ അമേരിക്ക അറിയും. അതിനുള്ളത് ഇന്നേ അമേരിക്കക്ക് തുടങ്ങിയിട്ടുണ്ട്. എന്താണെന്ന് താങ്കൾ കണ്ടുപിടിച്ചു. 2000 തൊട്ട് പുട്ടിന്റെ പുറകെ ഞാൻ സഞ്ചരിക്കുന്നുണ്ട്
@amalnath6477
@amalnath6477 Күн бұрын
അമേരിക്കയുടെ ശക്തി വരും കാലങ്ങളിൽ കുറയുമോ
@SudheeshKodiyl
@SudheeshKodiyl Күн бұрын
ബംഗ്ലാദേശിൽ ഇന്ത്യ യ്‌ക്കെതിരായി പ്രേവര്തിക്കുന്നത് പിറകിൽ ഉറപ്പായും അമേരിക്ക ആണ്‌. പാകിസ്ഥാൻ നേരിട്ടും, ഒളിഞ്ഞും, തിരിഞ്ഞും ചൈനയും ഇടപെടുന്നുണ്ട്. അമേരിക്ക യുടെ ലക്ഷ്യം ഇന്ത്യ യുടെ അസൂയപെടുത്തുന്ന വളർച്ച തടയുക. ഇന്ത്യ ഒരു സൂപ്പർ പവർ ആകാതിരിക്കുക. അതിനു വേണ്ടി ഇന്ത്യ യുടെ ഇപ്പോൾ ഉള്ള വളർച്ച യ്ക്ക് തുരംഗം വെയ്ക്കുക. ഇന്ത്യ യെ പൊളിച്ചിടുക
@VaradharajanNair-r3z
@VaradharajanNair-r3z 2 күн бұрын
ഇന്ത്യ ഉത്തര കൊറിയയുമായും റഷ്യയുമായും സൈനിക സഖ്യം ഉണ്ടാക്കണം
@Bala-rs3tp
@Bala-rs3tp Күн бұрын
Needs ask a Must. Let go Together to ahead as US stand seems as unpredictably vibrant!
@dhirenderkumar2368
@dhirenderkumar2368 2 күн бұрын
❤❤❤🇮🇳🇮🇳🇮🇳🔥🔥🔥
@sachithkn6512
@sachithkn6512 Күн бұрын
2 kodi population ulla rajyathinte active force 13 lakshathinaduthu...
@sreejithshankark2012
@sreejithshankark2012 2 күн бұрын
അവിടെ ഇന്ത്യ investment നടത്തുമോ 🤣🤣.. നാളെ ഇന്ത്യക്കാർ അവിടെ ജോലിക്ക് പോകുമോ 🙂
@witnessofeverything16
@witnessofeverything16 2 күн бұрын
ഇന്ത്യയ്ക്ക് താല്പര്യമുള്ള വിഷയം ഉണ്ടെകിൽ ചെയ്യും. എന്തേ..?
@PravinParameswaran
@PravinParameswaran 15 сағат бұрын
ഉത്തര കൊറിയയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചാൽ എന്താണ് തെറ്റ്.😮
@arunimarenju1471
@arunimarenju1471 Күн бұрын
aaa western aan namd enaatl abroad parnj ponee kure ennam
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Күн бұрын
എനിക്ക് ഒന്ന് കൊറിയ യിൽ പോണം 😂😂😂
@IAMCOMINGFOREVERYTHING
@IAMCOMINGFOREVERYTHING Күн бұрын
Kore karyanghal edutha kim ina ellarum verukkum but as a nation namukku valaranam we have to be become a geopolitical power so we have to move with them strategically
@RojanMathew-h9m
@RojanMathew-h9m 18 сағат бұрын
Seems nothing more what to have lead our poverty line moves to down.
@rosakuttydevasya418
@rosakuttydevasya418 2 күн бұрын
ആദ്യം കാണിച്ച ഫോട്ടോയിൽ ആരാ ? മോദിജിയുടെ ഡ്യൂപ്പ് ആണോ 😅
@johnneseyyan3317
@johnneseyyan3317 2 күн бұрын
Kilavanmmar chinthikathe enthum cheyyum uthaharanam manipoor
@prnv_blaze_smith_46
@prnv_blaze_smith_46 Күн бұрын
മണിപുരിൽ നിന്റെ അമേരിക്ക ആണ് പണിയുന്നത് പൊട്ടാ ദീപസ്റ്റേറ്റ് ഉം ക്രിസ്ത്യൻ രാജ്യം പോലും 🙄
@khaderbrk4020
@khaderbrk4020 2 күн бұрын
❤❤
@RajeshkumarmKumar-g9x
@RajeshkumarmKumar-g9x 2 күн бұрын
നിങ്ങൾ പറയുന്നതിനോട് യോജിക്കാൻ പറ്റില്ല. അത് കാലം തെളിയിക്കും
@noushadvk7383
@noushadvk7383 Күн бұрын
Modi G don't 🚶‍♂️ going to visit. There ( welcome namaste to INDIA 🇮🇳 friend 😂all of you. 🎉
@sachithkn6512
@sachithkn6512 Күн бұрын
India theerchayum n. Korea aayi bandham puasthapikanam. Avr indiayude sahakaranam aghrahikkunnund, nammallumayi souhrudhathode pokan aghrahikkunnu. America athu thanne ale indiayodu cheythittullath.
@shibukrishnankutty2713
@shibukrishnankutty2713 Күн бұрын
ലോകത്തെ വലിയ ജനാധിപത്തിയ രാജ്യം ഒരു എകധ്യ പത്തരാ രാജ്യ സഹകരിച്ചൽ അത് തേറ്റ് ആണ്
@PKpk-or2oe
@PKpk-or2oe Күн бұрын
Appo soudiye ozhivakkanam ennano
@vishnuev8239
@vishnuev8239 2 күн бұрын
Modi ku bhayam undo....kimmine kanan
@RajeshkumarmKumar-g9x
@RajeshkumarmKumar-g9x 2 күн бұрын
നടക്കാത്ത സംഭവമാണ്
@AnvarKottaram-24
@AnvarKottaram-24 Күн бұрын
താങ്കളുടെ അമേരിക്കൻ വിരുദ്ധ വർത്തമാനം കേൾക്കുബോൾ ചിരി വരുന്നു😂😂😂😂
@ShahanaRafeeq-k8t
@ShahanaRafeeq-k8t 2 күн бұрын
റയിൽവെ ട്രാക്കിൽ അപ്പി വീഴാതിരിക്കാൻ വല്ല സാങ്കേതിക വിദ്യയും കണ്ട് പിടിച്ചോ ഇന്ത്യ 😂
@bahuleyanm3693
@bahuleyanm3693 2 күн бұрын
ഇന്ത്യയുടെ നേട്ടങ്ങൾ ബോധപൂർവ്വം കാണാതിരിക്കുകയും സ്വന്തം രാജ്യത്തെ ചരസ്യമായി ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്ന മനോഭാവം നല്ലതാണോ
@ShahanaRafeeq-k8t
@ShahanaRafeeq-k8t 2 күн бұрын
@bahuleyanm3693 നേട്ടങ്ങൾ പറഞ്ഞാട്ടെ
@kirandileep3228
@kirandileep3228 2 күн бұрын
ഇപ്പൊ ഉള്ള ട്രെയിനിൽ നിന്ന് ഒന്നും അങ്ങനെ വിഴില്ല അതൊക്കെ മാറിട്ട് വർഷങ്ങൾ ആയി . നിങ്ങൾക്ക് ഒക്കെ സ്വന്തം രാജ്യത്തെ താഴ്ത്തി കെട്ടുന്നത്തിൽ അല്ലേ സന്തോഷം .
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
ഈ ആധുനിക കാലഘട്ടത്തിലും ചാക്കിൽ കയറുക നടക്കുന്ന നിന്നെ പോലുള്ള ആൾക്കാർ ഉള്ള കാലത്തുതന്നെ എങ്ങനെ വീഴാതിരിക്കാൻ ആണ്😂😂
@ShahanaRafeeq-k8t
@ShahanaRafeeq-k8t 2 күн бұрын
@Govinda-Mamukoya muslim കൺട്രി. മൊറൊക്കോ. അൽജീറിയ. ജോർദാൻ. Brounai. Azerbijan. ഇൻഡോണേഷ്യ. മലയ്ഷ്യ. തുണിഷ്യ. ലിബിയ. സൗദി ആഫ്രിക്ക. യൂറോപ്പ്. ഏഷ്യ. എല്ലായിടത്തും ഉണ്ട്. നിങ്ങൾ എന്ത് കൊണ്ട് നേപ്പാളി രാമനായി പോയി സാരിയും പൊട്ടും തൊട്ടു ഈ ആധുനിക കാലത്ത് നിങ്ങൾക് യൂറോപ്പിലും ആഫ്രിക്ക യിലും പോയി വരാൻ പറ്റുമോ 🤮അല്ലെ രാമാ 😂
@KingofCasinova
@KingofCasinova 5 сағат бұрын
2011 ഇൽ അല്ലെ
@madhup3541
@madhup3541 2 күн бұрын
മോദി സൂക്ഷിക്കുക ഉത്തരകൊറിയിൽ ചർച്ചയ്പോകമ്പോൾ ഉറങ്ങരുത്. കിം തല കൊണ്ട്
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Молдавия готовится жить без российского газа
1:13
«Чайка». Фильм Фонда борьбы с коррупцией.
43:45
Алексей Навальный
Рет қаралды 27 МЛН