@@sureshkaripuzha ennanu chetta adutha video idunnath katta support ❤️👍👍👍
@sreekumars19782 жыл бұрын
10 മം ആണെങ്കിലോ
@akhilrajakhilrajmm70763 жыл бұрын
16mm 14mm വലയൊക്കെ നൂൽ വലിച്ച് ഊരാൻ സാധിക്കുമോ
@sureshkaripuzha3 жыл бұрын
നൂൽ വലിച്ചു ഊരാൻ പറ്റുന്നില്ല എങ്കിൽ കട്ട് ചെയ്തു എടുത്താൽ മതി
@akhilrajakhilrajmm70763 жыл бұрын
14mm വലയൊക്കെ കട്ട് ചെയ്യാൻ വലിയ പണിയെല്ലെ ചേട്ടാ
@vineeshvinny59433 жыл бұрын
ഞങ്ങളുടെ നാട്ടിൽ (വൈപ്പിൻ എറണാകുളം) ചെറ്റടി കിട്ടുന്നില്ല .ഞാൻ 3 നമ്പർ ചുവന്ന നൂലിൽ ചെറ്റടി കെട്ടി ഉണ്ടാക്കി..... ഇപ്പൊ അത് അഴിഞ്ഞു നില്കുന്നു അതുകൊണ്ടു മണി തളച്ചിട്ടില്ല😢😢
@sureshkaripuzha3 жыл бұрын
ഈ നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യൂ കൊറിയർ ചെയ്തു തരും [Name] Byju(വല ) [Mobile] +919061228159
@vineeshvinny59433 жыл бұрын
@@sureshkaripuzha താങ്ക്സ് ചേട്ടാ
@shajishajimon40633 жыл бұрын
സൂപ്പർ വീഡിയോ. 🙏🌹❤ചെറ്റടി കിട്ടാൻ മാര്ഗമില്ല. കൊറിയറിൽ ഏതളവിന്റെയും ലഭിക്കുമോ
@sureshkaripuzha3 жыл бұрын
ഈ നമ്പറിൽ കോൺടാക്ട് ചെയ്തോളു [Name] Byju(വല ) [Mobile] +919061228159
@sudhakaranmlp3 жыл бұрын
ഇപ്പോൾ കിട്ടുന്ന മെഷീൻ വല ഏറ്റക്കുറച്ചിൽ വരുന്നുണ്ട് kong കൂത്ത് എന്നു പറയും നമ്മൾ കടയിൽ നിന്ന് എടുക്കുമ്പോൾ എങ്ങനെ അതിൽ ലെവൽ ആണ് എന്ന് തിരിച്ചറിയുക
@sureshkaripuzha3 жыл бұрын
അതിന്റെ മുറിച്ച ഭാഗം നമ്മുടെ കയ്യിൽ ഒന്ന് ഒതുക്കി പിടിച്ചു നോക്കിയാൽ അറിയാൻ പറ്റും
@paulosemv22012 жыл бұрын
@@sureshkaripuzhamool
@anurajtaanurajta49133 жыл бұрын
10 മുഴം 14mm വലയ്ക്ക് അവസാനം എത്ര കണ്ണി വേണം
@sureshkaripuzha3 жыл бұрын
2735
@aravindkunju4864 Жыл бұрын
സുരേഷ് ചേട്ടാ 14 mm ആകുമ്പോൾ മേക്കണ്ണി 275അല്ലെ.. അപ്പോൾ 10×275=2750അല്ലെ 🤔പിന്നെങ്ങനെ 2735ആകും
@pravi46033 жыл бұрын
24mm 10മുഴം ചെയ്യുബോൾ അവസാനത്തെ paliyil എത്ര കണ്ണി venam
@pravi46033 жыл бұрын
ഇതിൽ എത്ര പാളി വേണം
@sureshkaripuzha3 жыл бұрын
1600
@sureshkaripuzha3 жыл бұрын
5 അല്ലെങ്കിൽ 6
@pravi46033 жыл бұрын
അപ്പോൾ 24mm ആകുബോൾ ആദ്യത്തെ പാളി എത്ര കണ്ണി എടുക്കണം
@pravi46033 жыл бұрын
എല്ലാത്തിനും ആദ്യത്തെ പാളി ഒരു കണക്കാനോ
@Tacticalmoves6663 жыл бұрын
ചെമ്മീൻ വീശാൻ എത്ര mm ൻ്റെ വല വേണം
@sureshkaripuzha3 жыл бұрын
ചെറിയ ചെമ്മീൻ ആണെങ്കിൽ 14 mm, 16mm, 18mm
@melbinvmani38903 жыл бұрын
3 വിരൽ 10 മുഴം വലക്കു അവസാനം എത്ര കണ്ണി വരും
@sureshkaripuzha3 жыл бұрын
3വിരൽ എന്ന് പറയാതെ എത്ര mm എന്ന് പറഞ്ഞാൻ ഞാൻ പറഞ്ഞ് തരാം
@anilkumarsantosh348 Жыл бұрын
കണക്ക് തെറ്റാ
@sureshkaripuzha Жыл бұрын
ഏതു കണക്കാണ് തെറ്റിയത്??
@elizabathmariya88223 жыл бұрын
ഏട്ടാ , 18mm 6 മുഴഠ വലക്ക് എത്ര മീറ്റർ വല വേണം . ഇതിന്റെ ഓരോ പാളികളുടെയും കണ്ണികളുടെ എണ്ണം ഒന്നു പറഞ്ഞു തരുമോ??? ദയവായി മറുപടി തരണേ . അബ്രല്ല കട്ടിംഗല്ല. സാധാരണ റൗണ്ട് കട്ടിംഗാണേ