ആരൊരാൾ പാടുന്ന താരാട്ട് കേട്ടാലും മിഴികൾ നിറയുന്നതെന്തേ.. അതിലെന്റുമ്മാന്റെ സ്വരമേ...ആരൊരാൾ കാട്ടുന്ന വാത്സല്യ മോർത്താലും മനസിൽ പതിയുന്നതെന്തേ...അതിലെന്റുമ്മാന്റെ മുഖമേ.. ആരിരോ ആരാരിരോ ഉമ്മാന്റെ പൂമോനുറങ്ങാരിരോ...ഇതുപോലുറക്കുന്നൊരുമ്മാ...ഖൽബോടു ചേർത്തിട്ടൊരുമ്മാ... (ആരൊരാൾ). ഉരുകുന്ന നേരം ഉമ്മാനെവേണം ഉടനെ തഴുകിടും വ്യഥമാറും...ഉലകിൽ ചിറകുയർത്തി പാറും... എത്ര ഉമ്മമാരതിന്ന് പള്ളികാടിരങ്ങി എത്ര മക്കളോടിചെന്ന് ഉള്ളു നൊന്ത് വിങ്ങി...(2) ഞാൻ..ജീവനോടുള്ളൊരു കാലത്ത് എങ്ങിനെ കാണും ഞാൻ ഉമ്മാന്റെ മയ്യത്ത് ഞാൻ..മരിക്കുന്നതാണെന്റെ ഹാജത്ത് ഉമ്മ ഇരിക്കട്ടെ എന്നും ഈ ലോകത്ത് ഉമ്മ....ഉമ്മാ...തണലാണ് നിങ്ങൾ ഉമ്മാ...ഉമ്മാ..തളരാത്ത തിങ്കൾ (ആരൊരാൾ) തീരാത്ത കവിത ഉമ്മാക്ക് മാത്രം. തിരകൾ പോലെവന്ന് മറിയും....തീരാ സ്നേഹ മെഴുതി തളരും എന്റെ ഉമ്മയെ ചുമന്ന് ഞാൻ ത്വവാഫ് ചെയ്യും...എന്റെ ഉമ്മതൻ വിസർജ്യവും ത്വഹൂർ ചെയ്യും...(2) ഏ...തു കാലത്തും ചേർക്കുന്നു മാറത്ത് ഏതൊരു കടലും മടങ്ങുന്നു നെഞ്ചത്ത് ഏ..ത് രാത്രിയും അടയാത്ത മിഴിയൊത്ത് കുഞ്ഞിനു വേണ്ടി...തരുന്നു മുഹബത്ത്. ഉമ്മാ...ഉമ്മാ...തണലാണ് നിങ്ങൾ ഉമ്മാ..ഉമ്മാ...തളരാത്ത തിങ്കൾ (ആരൊരാൾ)
@ShahanaAli20233 ай бұрын
👏🏻👏🏻Good job...🥀🥀
@shifanajishana10809 ай бұрын
ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ നാഥാ. ആമീൻ 🤲🤲
@ShahanaAli20239 ай бұрын
ആമീൻ
@salihaanvar82909 ай бұрын
Aameen
@sheejavm89106 ай бұрын
Ameen@@ShahanaAli2023
@shameenashamena948Ай бұрын
ഞാൻ മരിക്കുന്നതാണെന്റെ ഹാജത്ത് ഉമ്മ ഇരിക്കട്ടെ എന്നും ഈ ലോകത്ത്. . umma❤❤❤
@ShahanaAli2023Ай бұрын
❤️❤️
@irshanaismail576610 ай бұрын
കണ്ണ് നിറഞ്ഞൊഴുകി 😭😭😭 റബ്ബേ നമ്മളെ ഉമ്മമാർക് ദീർഘായുസ്സ് കൊടുക്കണേ റബ്ബേ 😭🤲🏻
@ShahanaAli202310 ай бұрын
ആമീൻ ❤️
@djremixworld7989 ай бұрын
Ameen
@najumaashraf93876 ай бұрын
Aameen
@Shadhilsvlogs4 ай бұрын
Ameen
@sulaikhahibamol52964 ай бұрын
@@irshanaismail5766 aameen
@AmanAli-m3c11 ай бұрын
ഉമ്മമാർ ഇല്ലാതായി കഴിയുമ്പോഴേ വിഷമം മനസ്സിലാവും😢മരണപെട്ടുപോയ ഉമ്മമാരുടെ ഖബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ 🤲🤲
@ShahanaAli202311 ай бұрын
Aameen 🤲
@shareefshanu94179 ай бұрын
Ameen😢😢ameen😢😢ameen😢umma
@BichaRasheed7 ай бұрын
Ameen❤
@thasneemnisamudheen73127 ай бұрын
ആമീൻ🤲🤲
@HanoonasherinHanoona5 ай бұрын
Aameen
@sainudheenpcm88039 ай бұрын
നല്ല പാട്ട് നല്ല ഫീൽ
@Najmunnisakk-g3eАй бұрын
ജീവിച്ചിരിക്കുന്ന ഉമ്മ മാർക് ആഫിയത്തുള്ള ദീർഘാ യുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@ShahanaAli2023Ай бұрын
ആമീൻ ❤️❤️
@shakkeelakunjoor7536Ай бұрын
എന്റെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞു 17വർഷം ആയി എനിക്ക് ഈ പാട്ട് കേട്ടിട്ട് സങ്കടം സഹിക്കാനാകുന്നില്ല ആരോരാൾ പാടുന്ന താരാട്ട് കേട്ടാലും എന്റെ മിഴികൾ നിറയുന്നതെന്ത... അതെന്റെ ഉമ്മയെണ് ന്ന് തോന്നുന്നു..... 🤲🤲🤲
@ShahanaAli2023Ай бұрын
😔😔❤️❤️
@AmanAli-m3c11 ай бұрын
ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് ആഫിയത്തും ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണേ...ALLAH...😢❤️
@Rose-q4m1t11 ай бұрын
Aameen
@ShahanaAli202311 ай бұрын
Aameen
@shebikaranath329711 ай бұрын
Aameen 🤲🤲
@jazasafa815410 ай бұрын
Ameen umma❤❤
@muhammedjasil697810 ай бұрын
ആമീൻ
@shifanathn65629 ай бұрын
മനസ്സ് നൊമ്പരപ്പട്ടു ഈഗാനം കേട്ടിട്ടു
@pphafeez28 күн бұрын
ഈശ്വരപാദം പുൽകിയ എല്ലാ അമ്മമാർക്കും ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShahanaAli202328 күн бұрын
❤️
@marhabakalam586411 ай бұрын
❤❤നല്ല മകൻ ❤❤നല്ല മകൻ ❤❤നല്ല ഫീൽ ❤❤❤❤❤❤
@fathimasulaiman964210 ай бұрын
സൂപ്പർ ഫീലിംഗ് സോങ് 😢😢😢😢😢😢🎉🎉🎉🎉🎉
@saleenanoor2799Ай бұрын
ജീവിച്ചിരിയ്ക്കുന്ന എല്ലാ ഉമ്മമാർക്കും , ബാപ്പമാർക്കും അല്ലാഹു ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിയ്ക്കട്ടെ ആമീൻ , അതോടൊപ്പം മരണപ്പെട്ടു പോയ മാതാപിതാക്കളുടെ ബർസഖിയായ ജീവിതം സന്തോഷത്തിലുമാക്കുമാറാകട്ടെ ആമീൻ
@ShahanaAli2023Ай бұрын
ആമീൻ ❤️❤️❤️
@shalushalu-mw4niАй бұрын
ആമീൻ
@SabiraC-k7iАй бұрын
Ameen
@safnaramshadh486428 күн бұрын
ആമീൻ🤲🥲
@MusthafaMusthafa-p6j28 күн бұрын
أمين يارب العالمين 🤲
@JessyJani10 ай бұрын
എന്റെ ഉമ്മ എന്നെ വിട്ടു പോയിട്ട് 3വർഷം.ജീവിതത്തിൽ ഇരുട്ട് മാത്രം..ഉമ്മയുള്ള കാലത്തോട് ഇപ്പോഴും കൊതിയാണ്..ഉമ്മയുടെ ഓർമ്മകൾ ❤❤
@Shefinibrahim2 ай бұрын
Same❤
@mega_boy175Ай бұрын
Same. 2 yrs😢
@misriyaraneesh23420 күн бұрын
Ente umma poyitt11 varsham😓😓😓
@ansarimannarkkadmannarkkad33483 күн бұрын
😢
@AbdulRahim-k9z2 ай бұрын
പ്രബഞ്ച സത്യം, ഉമ്മാക് പകരം വെക്കാൻ പറ്റില്ല. എല്ലാ ഉമ്മമാർക്കും ആയുസ്സ് ഇട്ടുകൊടുക്കട്ടെ. 😭
@ShahanaAli20232 ай бұрын
❤️
@ansarimannarkkadmannarkkad33483 күн бұрын
Aameen 🤲
@busharapinanghode154410 ай бұрын
നല്ല ഫീലോടെ പാടി മോന്ക്ഇനിയും ഒരുപാട് പാട്ട് പാടാൻ സാധിക്കട്ടെ ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@AmanAli-m3c10 ай бұрын
Aameen
@abdulkabeer36916 ай бұрын
ഉമ്മാക്ക് തുല്ല്യം ഉമ്മ മാത്രം. 💓
@Salihakp86066 күн бұрын
Masha allah super😢😢❤
@basheerabava11747 ай бұрын
എന്റെ ഉമ്മയെ ഓർമ്മ വന്നു ❤❤😭😭
@ahamedshihab85407 ай бұрын
എനിക്കെൻ്റെ ഉപ്പാനെയാണ് ഓർമ വന്നത്, 8 വയസ്സുള്ളപ്പോൾ ആണ് ഉപ്പ മരിച്ചത്, ഉപ്പ സുഖമില്ലാതെ കിടക്കുമ്പോൾ പാട്ടിലെ വരികളിൽ പറഞ്ഞ പോലെ ഞാൻ ചിന്തിച്ചിട്ടുണ്ട് , എന്നെ കൊണ്ടു പോയി ഉപ്പ ജീവിചിനെങ്കിൽ 😢😢 "ഒന്നും അറിയാത്ത പ്രായത്തിലെ നല്ല ചിന്തകൾ "
@ShahanaAli20237 ай бұрын
❤️❤️കണ്ണു നിറഞ്ഞു വായിചേപ്പോ.. ജന്നത്തുൽ ഫിർദൗസിൽ പടച്ചോൻ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ🤲🏻🤲🏻ആമീൻ..
@askarok671411 ай бұрын
എന്താ ഒരു ഫീൽ❤
@ZICHUVLOG9 ай бұрын
ഭംഗിയില്ല ശബ്ദം എത്ര കേട്ടാലും മതി വരുന്നില്ല സുന്ദരമായ ഗാനം
@SafeedaFida19 күн бұрын
എന്റെ ഉമ്മ എന്നെ വിട്ടുപോയിട്ട് 13 വർഷം കഴിഞ്ഞു ഇന്ന് ഞാൻ ഒരു ഉമ്മ ആകാൻ പോകുകയാണ് അതിന്റെ അസുഖം എനിക്ക് ഉണ്ട് ഇപ്പോൾ ഉമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു സ്വന്തം വീട്ടിൽ പോകാൻ പറ്റാത്ത ഒരു അവസ്ഥ എന്റെ ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ അള്ളാ...
@ShahanaAli202319 күн бұрын
☹️☹️❤️❤️ ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@qoushihassan152914 күн бұрын
Yenikkum
@shuhairahathirikkur10211 күн бұрын
Aameen ❤❤😢😢❤❤❤❤❤❤❤❤
@KenzullahNahas11 күн бұрын
Aameen 🤲😢
@ansarimannarkkadmannarkkad33483 күн бұрын
😢
@SufairaMuthu11 күн бұрын
😢😢😢പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞു
@kadarpattambi938910 ай бұрын
Ummmaahh ❤
@kadarpattambi938910 ай бұрын
❣️
@djremixworld7989 ай бұрын
Mother
@rizanmedia819811 ай бұрын
Entha feel ente ummante kabar sorgapoondoppakkanee
@ShahanaAli202311 ай бұрын
Aameen🤲🤲
@noorjahannizar6759 ай бұрын
Ente ummayum uppayum kabrilanu 😢😢
@ShahanaAli20239 ай бұрын
😔
@NasriyaShahir9 ай бұрын
Ente ummayum uppayum Qabarilan Dua cheyyane 😢
@ShahanaAli20239 ай бұрын
😔❤️🤲🏻
@rahinarahi1617 ай бұрын
😢😢😢എന്റെ ഉമ്മ ഖബറിൽ ജീവിച്ചു കൊതിതീരാതെ 🥹
@HanoonasherinHanoona5 ай бұрын
Entummayum😭😭😭😭
@HabeebaTk-s8l2 ай бұрын
ഈ പാട്ട് എൻ്റെ കണ്ണിൽ വെള്ളം നിറച്ചു
@busharapinanghode154410 ай бұрын
എന്റെ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു 3വർഷം ആയി എനിക്ക് ഈ പാട്ട് കേട്ടിട്ട് സങ്കടം സഹിക്കാനാകുന്നില്ല
@dilrubadilu57310 ай бұрын
സങ്കടം നമ്മുടെ മരണം വരെ ഉണ്ടാകും.എന്നാലും അവർക്ക് വേണ്ടി ഇനി നമുക്ക് ദുആ ചെയ്യാൻ മാത്രമല്ലെ പറ്റു. ആ ദുആ ക്ക് വേണ്ടി അവരിങ്ങനെ കാത്തിരിക്കും. അതോർത്തു തഹജ്ജുദ് ഒക്കെ നിസ്കരിച്ച് ദുആ ചെയ്താൽ റബ്ബ് സമാധാനം തരും 🤲🏻സ്വപ്നം കാണിച്ചു തരും 😢
@fathimahaleel49937 ай бұрын
Allaahu ക്ഷമയും സമാദാനവും tharatteaameen
@NadhiyaSaji4 ай бұрын
Q11😊Q@@fathimahaleel4993
@Faisalshereena2 ай бұрын
❤️love you ഉമ്മാ ❤❤❤❤❤❤
@ansarimannarkkadmannarkkad33483 күн бұрын
😢
@shameershameer51946 ай бұрын
ഉമ്മ ❤❤
@haseenanisam7180Ай бұрын
അതിർ വരമ്പില്ലാത്ത സ്നേഹം അത് ഉമ്മാക്ക് മാത്രം
@MeharbanKB5 ай бұрын
Ee song vallathe enne vethanippikunnu njan eppo eee song kettalum njan karanj karanj theeerkunnu ente Umma enne vitt pirinj 1 varsham kainju enik ente ummane onn koodi venam enn thoonnipokunnu 😭😭😭😭😭😭😭😭😭 kannullapoll kanninte vethana ariulla kann kanathirukomplle kanninte vethana manasilakooo ummmamarulla makalod njan yajikyva nigalude ummane ponn pole nokane ,,
@ShahanaAli20235 ай бұрын
വായിക്കുമ്പൊ തന്നെ സങ്കടം തോന്നുന്നു..സഹിക്കാൻ ഉള്ള കരുത്ത് ണ്ടാവട്ടെ..❤️❤️🤲🏻🤲🏻
@webuilddesign1526 Жыл бұрын
Beautiful song
@thouse1319Ай бұрын
Valareyadhikam ishtayi ee song. Ella ummamamarkum arogyamulla deergayuss kodukkanee allah. 🤲
@ShahanaAli2023Ай бұрын
ആമീൻ ❤️❤️
@AnulalluAnulallu-yk8de5 ай бұрын
Varikal super❤❤❤❤
@Kishmi-q7g11 ай бұрын
Heart touching song😢
@sabiraharis97239 ай бұрын
Ente umma ilayirunengil😢
@kunjappamoideen44796 ай бұрын
ഉമ്മ 😭ഉമ്മ😭ഉമ്മ😭
@RajiRaju-gn3pq9 ай бұрын
Super 👌👌👌👌👌👌👌
@minhasminhas63952 ай бұрын
Love you ummaa❤❤❤
@bashabaari4009 Жыл бұрын
👍👍😊😊
@busharaabid8829 Жыл бұрын
👌👌
@ShahanaAli2023 Жыл бұрын
❤️
@defensive43903 ай бұрын
നൗഷാദ് ബാഖവി... വരികൾ 🔥🔥🔥..❤ singer ❤
@SoudaAmina6 ай бұрын
Mashaallah❤❤❤❤🎉🎉🎉
@kunjappamoideen44796 ай бұрын
😢❤ഉമ്മ😊
@badriyyamedia91526 ай бұрын
Mashaallah❤
@Ranaahhz2 ай бұрын
അല്ലാ എനിക്ക് ഉമ്മാനെ കൊണ്ട് തവാഫ് ചെയ്യാൻ തൗഫീഖ് നൽകട്ടെ