ഖുർആൻ തുടക്കം മുതൽ അവസാനംവരേക്കും ആയഥുകൾ ഓ തി അർഥം വെക്കാൻ കഴിയുമോ ?
@wheelsgold98069 ай бұрын
നിങ്ങൾക്ക് ദുർവ്യാഖ്യാനം വെച്ചു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് കൊണ്ട് സൃഷ്ട്ടാവിനെ കുറിച് അറിയാൻശ്രമിക്കണം സൃഷ്ടിയിൽ മറഞ്ഞും അദൃശ്യ ശക്ത്തികളാൽ ലോകമാസകലം നിറഞ്ഞു നിലകൊള്ളുന്ന സത്ത യാണ് സൃഷ്ട്ടാവെന്നു തിരിച്ചറിയുക
@wheelsgold98069 ай бұрын
കാഴ്ച്ചയിൽ കൂടെ കണ്ടെത്തുക സൃഷ്ട്ടാവിനെ കാഴ്ച്ചയിൽ പങ്ക് കാരെ ചേർക്കാതിരിക്കൂ കാഴ്ച്ച യിൽ ശിർക്ക് ഒഴിവാക്കൂ ഖുർആനികമായ തർബ്ബിയത് നൽക്കുന്ന മഹ്രിഫതിന്റെ ഇൽമ് കരസ്ത മാക്കിയവർ ക്ക് കലിമത്തു തൗ ഹീദിന്റെ ദൃ സാക്ഷികൾ ഇഹ്‌സാൻ എന്നാൽ എന്താണെന്ന ഖുർആനിൽ പറയുന്ന മുതശാബിഹാത്തായ ആ യഥുകൾക്ക് അർഥം അരിയാത്ത വർക്ക് അള്ളാഹുവിനെ കണാൻ കഴിയുന്നതല്ല