സൂപ്പർ ഒരു അത്ഭുത വിസ്മയ ലോകം കാട്ടി തന്നതിനും വിവരിച്ചു തന്നതിനും നന്ദി.
@bsvrockzz7292 жыл бұрын
അടിപൊളി, ശരിക്കും കടൽ യാത്ര ചെയ്ത ഒരു അനുഭവം കിട്ടി
@muraleedharanpr7467 Жыл бұрын
സൂപ്പർ നമ്മളും ഇവരുടെ വാഹനത്തിൽ ആണ് യാത്ര ചെയ്യുന്നത് .......... സൂപ്പർ ഗൈഡാണ് കൂടെയുള്ളത്
@truthpublishers68732 жыл бұрын
ആഴം എപ്പോഴും അടിയിൽ പറയുന്നതിന്റെ കൂട്ടത്തിൽ കിലോമീറ്ററിൽ പറയുക എന്നതാണ് സാധാരണ മലയാളിക്ക് ദൂരം പെട്ടെന്ന് മനസ്സിലാക്കാനുള്ള നല്ല രീതി
@arjunk74602 ай бұрын
5:22 5:24 5:25 5:25 5:25 5:25 5:25 5:25 5:25
@SivanTK-kl2rq4 ай бұрын
ഈ മനോഹര കാഴ്ചകൾ കാണിച്ചുതന്നാടിനു നന്ദി വളരെ അധിശയിപ്പിക്കുന്ന മനോഹര കാഴ്ചകൾ കാണിച്ചുതന്നാടിനു നന്ദി നേരിട്ട് പോയി കാണാൻ പറ്റില്ലല്ലോ മനോഹര കാഴ്ചകൾ സൂപ്പർ 👌👌👌👍
We the human being cannot measure this wonderful universe which includes the & lot of other planets 🌌UNIVERSE IS A SURPRISE
@kochunnikazrodeandteam4718 Жыл бұрын
👍 good
@ramshadrahz14912 жыл бұрын
Bro keep moving you are different❤️
@UnFoldIdeasMalayalam2 жыл бұрын
Thankyou
@sujith.ssujith.s42608 ай бұрын
2024..feb.26...exllent.. Features... God blessed..🕉🕉🙏🙏🙏🙏
@DarkLord-ez2cw5 ай бұрын
What the hell on this
@PushpaKuttan-x9p3 ай бұрын
സൂപ്പർ ദൃശ്യമനോഹരം❤️❤️❤️
@alexmathew41722 жыл бұрын
Fast comment
@SRKSRKSRKSRKS19 күн бұрын
അക്ബർ സാഹിബും നിരീശ്വര വാദി ജബ്ബാറും തമ്മിലുണ്ടായ സംവാദമാണ് ഓർമ വന്നത്
@bejinkbenny3378 Жыл бұрын
nalla thall vedio. atra adi taazhe yettiyalum jeevikal mannil koode thanne nadakunne alle
@muhammedajmal9074 Жыл бұрын
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. *വിശുദ്ധ ഖുർആൻ (**24:40**)*
Content Quality King 👑 is back ❤️❤️❤️. Hope you remember me
@muhammedrafi787 Жыл бұрын
താഴോട്ട് പോകുബോൾ വെളളത്തിന്റെ സമർദ്ദം കൂടി ഉൽവലിഞ് ഫോൺ പൊട്ടിതെറിക്കുമോയെന്നൊരു ഭയം.
@preethirajesh7346 Жыл бұрын
മികച്ച അവതരണം
@nissarbadar50072 ай бұрын
👍👍👍Great 🌹🌹🌹
@vismayakrishnankk7166 Жыл бұрын
😮😮
@വീരപ്പൻ-ണ6ങ Жыл бұрын
Ippo varum kure ennam njammante pothakathil ithokke und ennum paranju..😂😂😂😂
@shark1821 Жыл бұрын
Ulla kaarym alle pryne🙄
@PETSLOVER-v6w Жыл бұрын
😂😂😂😂Dei
@farhadfighter1654 ай бұрын
Qur'aan 💪💪💪💪💪💪✌✌✌✌✌✌✌💞💞💞💞💞💞💞
@inod6284 ай бұрын
സത്യം 😂
@smaquaguppy3822 жыл бұрын
മികച്ച അവതരണം ❤️🥰
@UnFoldIdeasMalayalam2 жыл бұрын
Thankyou
@henasivaprasad24183 ай бұрын
Super 👍
@purushothamana62244 ай бұрын
ഇതുപോലുള്ള വീഡിയോ ആണുകാണേൻടതു
@petropilot33712 жыл бұрын
Bro Orca oru whale allaa athu oru dolphin aanu But brode presentation powli aanu....❣️
@UnFoldIdeasMalayalam2 жыл бұрын
Thanks bro
@amanjohnthomas2 ай бұрын
Devils kitchen okke ithupole aakiyirunnel 😢🤷♂️
@sreejithekm18082 жыл бұрын
എന്റെ fav amazon & mariana ❤️
@prasanthapalakkal2 жыл бұрын
2500 Km lenghth??
@UnFoldIdeasMalayalam2 жыл бұрын
Metre ennanu paranjath
@prasanthapalakkal2 жыл бұрын
@@UnFoldIdeasMalayalam bro,. Njan veendum Kettu, 2500 Km ennanu ullathu. Googlilil check cheythu , avideyum 2500 KM ennanu.. so I am in confusion now..
Grass is a type of plant with narrow leaves growing from the base. Their appearance as a common plant was in the mid-Cretaceous period. There are 12,000 species now. [1] A common kind of grass is used to cover the ground in places such as lawns and parks. Grass is usually the color green. That is because they are wind-pollinated rather than insect-pollinated, so they do not have to attract insects. Green is the best colour for photosynthesis. Grasslands such as savannah and prairie where grasses are dominant cover 40.5% of the land area of the Earth, except Greenland and Antarctica.[2] Grasses are monocotyledon herbaceous plants. They include the "grass" of the family Poaceae, which are called grass by ordinary people. This family is also called the Gramineae, and includes some of the sedges (Cyperaceae) and the rushes (Juncaceae).[3] These three families are not very closely related, though all of them belong to clades in the order Poales. They are similar adaptations to a similar life-style. With around 780 genera and around 12,000 species,[1] the Poaceae is the fifth-largest plant family, after the Asteraceae, Orchidaceae, Fabaceae and Rubiaceae.[4] The true grasses include cereals, bamboo and the grasses of lawns (turf) and grassland. Uses for graminoids include food (as grain, sprouted grain, shoots or rhizomes), drink (beer, whisky), pasture for livestock, thatching thatch, paper, fuel, clothing, insulation, construction, sports turf, basket weaving and many others. Many grasses are short, but some grasses can grow tall, such as bamboo. Plants from the grass family can grow in many places and make grasslands, including areas which are very arid or cold. There are several other plants that look similar to grass and are referred to as such, but are not members of the grass family. These plants include rushes, reeds, papyrus and water chestnut. Seagrass is a monocot in the order Alismatales. Grasses are an important food for many animals, such as deer, buffalo, cattle, mice, grasshoppers, caterpillars and many other grazers. Unlike other plants, grasses grow from the bottom, so when animals eat grass they usually do not destroy the part that grows.[5] This is a part of why the plants are successful. Without grass, soil may wash away into rivers (erosion).
@amaransaangy83629 ай бұрын
Spr ❤❤
@fhxcfcfux55282 жыл бұрын
Poli bro❤️
@SabuDaniel2 жыл бұрын
Nice
@adarshlal74553 ай бұрын
Anyone in 2024😅
@SandhyaSwapna-hd8nr Жыл бұрын
Yes
@FAHAD-dv1ud Жыл бұрын
Supper
@BasheerPk-c6k Жыл бұрын
Super ❤❤
@vismayakrishnankk71662 жыл бұрын
Kidiloski🥰🥰
@saltsugargopesh9878 Жыл бұрын
Onnukil metre il parayuka allenkil feet il parayuka mottham twist aayi
@UnFoldIdeasMalayalam Жыл бұрын
Sorry...🫡
@bobankeyboard4852 жыл бұрын
Wow
@iamthebest24422 жыл бұрын
വെറുതെ ഇത്ര length കുട്ടികൊണ്ട് video ഇടല്ലേ👍 Important ആയ കാര്യങ്ങൾ include ചെയ്ത് ഇടൂ.എന്നാലേ കാണാൻ intrest കിട്ടൂ.... 👍
@vishnudileep1882 жыл бұрын
Mariyana ട്രഞ്ച്....... കടലിലെ വെല്ല്യ കുഴി.... ഭയങ്കര ആഴം.... മുടിഞ്ഞ മർദ്ദം ഇവിടെ ടൈറ്റാനിക് മുങ്ങിയതിനേക്കാൾ ആഴം ഉണ്ട് അടിയിൽ കൊറേ മീനും ഞണ്ടും ഒക്കെ ഉണ്ട്...... ഒടുക്കത്തെ പ്രഷർ ആണ് അടിയിൽ. അങ്ങോട്ട് പോവല്ല് ചത്ത് പോവും...... (ഇത്രേം length മതിയല്ലേ 😁😁😁)
@iamthebest24422 жыл бұрын
@@vishnudileep188 ചളി🥴
@nxveenjr Жыл бұрын
Mariana trench ne kooduthal ariyaanum aaswathikkanum kazhiyanamenkil video short aakiyitt kaaryam illa!! 🖐🏽️
@shafinasalahudheen3706 Жыл бұрын
@@vishnudileep188😂😂😂😂നല്ല മറുപടി
@shafinasalahudheen3706 Жыл бұрын
@@nxveenjrപിന്നല്ല..ഇത്രേം കഷ്ടപ്പെട്ട് അവർ ഇതൊക്കെ കാണിച്ചു തന്നിട്ട് അതൊന്ന് കാണാൻ ഉള്ള ക്ഷമ ഇല്ലെങ്കിൽ പിന്നെ എന്തോന്ന്
@bijusudarsanan77654 ай бұрын
ഇത് വേറെ ചാനലിലിൽ നിന്നും അപ്‌ലോഡ് ചെയ്തത് ആണോ?? ഇത് വരെ "മരിയന ട്രൻജിൽ ""ഒരു മലയാളി പോയത് ആയി അറിവില്ല...
@nandakumarp.c3224 ай бұрын
🙏🏻🙏🏻
@racxomgamez2 жыл бұрын
cinimagic kanda feel
@skariyakj Жыл бұрын
Serikum athind depeth athraya
@akshayappuz1944 Жыл бұрын
Background voice കാക്ക ടെ sound kettavar like adi 😹
@ManuAlappuzha-d7j Жыл бұрын
👌🏻👌🏻
@Sudha2001-il3yi4 ай бұрын
👍👍🙏🙏❤️❤️❤️
@junganvlogs57692 жыл бұрын
❤❤👍👍
@ZYaa-n6h6 ай бұрын
ഇതൊക്കെ ഒരു cinima ആകണമെങ്കിൽ James camaroon 🤠 തന്നെ വേണം, പുള്ളിക്കാരൻ ഇതിനകത്തു ഇറങ്ങിയിട്ടുണ്ടെങ്കിൽ പടം ഇറക്കിയിരിക്കും 😎🤠 എന്നാലും ഏതവനാടാ 🤔 ഇതിനകത്തും plastic കൊണ്ടിട്ടത് 🙆🏻♂️🤣😆