Unified Holy Mass | Ernakulam-Angamaly അതിരൂപത ആസ്ഥാനത്ത് കയറി പൊലീസ് | syromalabarchurch

  Рет қаралды 4,663

News18 Kerala

News18 Kerala

Күн бұрын

Unified Holy Mass : Ernakulam-Angamaly അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത വൈദികർക്കെതിരെ പൊലീസ് നടപടി. 21 വൈദികരാണ് സമരം ചെയ്തത്.
ഇന്ന് പുലർച്ചെയോടെയാണ് നടപടി ഉണ്ടായത്. അതിരൂപത ആസ്ഥാനത്ത് കയറി പൊലീസ് ഇവരെ ബലമായി നീക്കം ചെയ്യുകയായിരുന്നു.
#syromalabarcatholicchurch #syromalabarchurch #ernakulam #angamaly #unifiedholymass #malayalamnews #malayalamnews #news18kerala #news18malayalam #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер
@thomascd8551
@thomascd8551 14 күн бұрын
പോലീസ് നന്നായി ചെയ്തതിനു നന്ദി
@crazydude2.o28
@crazydude2.o28 14 күн бұрын
ഉറങ്ങാൻ വേറേ സ്ഥലം ഇല്ലാഞ്ഞിട്ടല്ലല്ലോ,?
@santygeorge2025
@santygeorge2025 14 күн бұрын
നന്നായി
@francismathew832
@francismathew832 14 күн бұрын
ഈ പ്രായമായ സമയത്ത് ഇതിന്റെ വല്ല കാര്യമുണ്ടോ കിട്ടാനുള്ളത് കിട്ടിയിട്ട് കാര്യം മടങ്ങും
@jamesbabu3061
@jamesbabu3061 14 күн бұрын
ന്യൂസ്‌ 18 കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നു. അച്ഛന്മാരെ, കോടതിയിൽ ഇരിക്കുന്ന കേസിൽ നിങ്ങൾ വെറും വിവരക്കേട് കാണിച്ചു പോലീസിന്റെ അടി മേടിച്ചു കൂട്ടും. News 18 ചാനൽ ചങ്ക് തകർന്ന് പറയുന്നു 😂😂
@bonybrize6307
@bonybrize6307 14 күн бұрын
തോന്നി വാസം ചെയ്താൽ. പിന്നെ police umma veykkano acha
@sjm89
@sjm89 14 күн бұрын
😂😂😂😂😂😂.... വിശ്വാസികൾ ഒന്ന് വിചാരിച്ചാൽ ഇവന്മാരുടെ അസുഖം മാറി കിട്ടും...
@kuruvilajoseph7483
@kuruvilajoseph7483 14 күн бұрын
അസഭ്യം പറയുന്ന കാര്യത്തിൽ ഈ കത്തനാരന്മാർ തന്നെയാണ് മുമ്പിൽ.😂
@tomjose2810
@tomjose2810 14 күн бұрын
How much get News 18 ?.
@GraceNettikat
@GraceNettikat 14 күн бұрын
0 മലബാർ നസ്രാണി സഭയിൽ ദൈവത്തിന്റെ സാന്നിധ്യം ഇല്ലാ . മനുഷ്യന്റെ സാന്നിധ്യം മാത്രമേ ഉള്ളൂ .
@Joshey-ou5nn
@Joshey-ou5nn 14 күн бұрын
രാവിലെ എഴുന്നേറ്റ് അപ്പി ഇടാൻ പറ്റിയോ
@simonjoseph6478
@simonjoseph6478 14 күн бұрын
Wonder why the rebels are afraid to bid farewell to Our Beloved Global Catholic Church and form the " Kochusabha " headed by Mar Vattu Oli 😍 And also Mar Thelakatt who's to be arrested shortly for fabrication of false documents to trap our Saintly former Head Mar George Alenchery 🤔
@mollykuttyjoseph1985
@mollykuttyjoseph1985 14 күн бұрын
ആവശ്യമില്ലാത്തിടത്തു കിടന്നുറങ്ങാൻ നിങ്ങളെ ആരാ വിളിച്ചത്? നിങ്ങൾക്കു ഇത് പോരാ, ചുട്ട അടി കൂടി വാങ്ങി പോകണം, നിങ്ങൾ അച്ഛന്മാരോ ക്രിസ്ത്യാനികൾ പോകുമോ അല്ല, ആക്രൈസ്തവർ നിങ്ങളെക്കാൾ എത്ര ഭേദം.
@devchacko5277
@devchacko5277 14 күн бұрын
What message is being sent by this action by both sides? Are they thinking about the core principles that Jesus fought us and what we proclaim? If we forget that principles, there is no basis to say that we are Catholics.
@josephantony7596
@josephantony7596 14 күн бұрын
78 vayasaayenkil veettil poyi kidakku acha, anusarranakedinulla prethikarranum athraye ullu...
@JeemonJoseph-d2z
@JeemonJoseph-d2z 14 күн бұрын
This years best actor award will go to that priest on the floor
@tomjose2810
@tomjose2810 14 күн бұрын
Better wear shatty. Are you a priest.?
@george.n.v.nelliyaniyil2515
@george.n.v.nelliyaniyil2515 14 күн бұрын
Nalla adikoodi kodukku saranmare
@shajiputhukkadan7974
@shajiputhukkadan7974 14 күн бұрын
ഈ അച്ഛന് വല്ല മാനസിക അസുഖം ഉണ്ടോ
@AbrahamJoseph-o6u
@AbrahamJoseph-o6u 14 күн бұрын
ഉറങ്ങിയോ കഷ്ടം
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54