Unique Temple Prasadam | പുതുക്കോട് സാമ്പാർ / പുളിങ്കറി | Puthucode Pulinkary

  Рет қаралды 125,171

Sree's Veg Menu

Sree's Veg Menu

Күн бұрын

Пікірлер: 558
@gokulrajan2176
@gokulrajan2176 Жыл бұрын
ഒരിക്കൽ എങ്കിലും കഴിക്കണം അത്രേം അടിപൊളി ആണ് ഒരു പുതുക്കോട്ക്കാരൻ ❤
@saralapotteckat
@saralapotteckat 2 жыл бұрын
ശ്രീയുടെ authentic ആയ പല പാചക കുറിപ്പുകളും പിന്നീട് പലരും അനുകരിക്കാറുണ്ട്... 😍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊😊
@saralapotteckat
@saralapotteckat 2 жыл бұрын
@@chakkumchath ഇവരെ സുഖിപ്പിക്കാൻ എനിക്കെന്തു കാര്യം
@anugraharb8389
@anugraharb8389 2 жыл бұрын
അതെ. ഞാനും കണ്ടിട്ടുണ്ട് .
@nandanaprathibha7476
@nandanaprathibha7476 2 жыл бұрын
Sreeyude recepies njan try cheyarund sooper anu.pinne ഒരു kariam പറയാനുണ്ട് , മോരു രസത്തിൻെറ ആ പൊടി കൂട്ടു entaduthu ബാക്കി വന്നിരുന്നു. ഇന്ന് ഞാൻ അതു കൊണ്ടു മോര് കറി വച്ചു. ചേമ്പ്, കുമ്പളങ്ങ ഉപ്പു മഞ്ഞപൊടി ഇട്ടു വേവിച്ചു. കുറച്ച് നാളികേരം,ജീരകം, മോരു rasapodi, മുളകു പൊടി, മോരു ചേർത്തു അരച്ചു വേവിച്ചതിൽ ഒഴിച്ച് തിളപ്പിക്കുക.thalikkan കടുക്‌,ഉലുവ,ജീരകം,വറ്റൽമുളക്,കറിവേപ്പില താളികുക. Sooper കറിയാണ്‌ Sree. ശ്രീ ഒന്നു try ചെയ്തു pattumenkil video cheyo. veetil എല്ലാർക്കും eshtayee. അപ്പോ ശ്രീയോടു ഇതു parayanam എന്നു തോന്നി.please try this recipe. it's സൂപ്പർ taste
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Sure.. Try cheyyamto😊😊
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
വളരെ നല്ല ഒരു പുളിങ്കറിആണ് . ടേസ്റ്റി റെസിപി . എല്ലാം വളരെ രുചി കൂടും വിഭവങ്ങൾ ...👌👌👌👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@fazalpk9068
@fazalpk9068 2 жыл бұрын
Pulinkari sooper kaanan. Kunjaaveye kandathil athilere santhosham. God bless you
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@pnkmani9087
@pnkmani9087 2 жыл бұрын
Enikku valare ishtamanu👌👍🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@karthikanair543
@karthikanair543 2 жыл бұрын
Vyathastha vibhavangal parichayappetuthunnathinu valare Nandi. Keep it up .
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@vijibenno546
@vijibenno546 2 жыл бұрын
Adipoli I will try last time recepi temple rasam I tried same process my rasam prepare it is good
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@vgeetha6218
@vgeetha6218 2 жыл бұрын
Kazhichathu pole tto .. gambheeramaayi...
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@leelamaniprabha9091
@leelamaniprabha9091 2 жыл бұрын
തികച്ചും വ്യത്യസ്തമായ രുചികൾ. But simple and tasty.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@AnilKumar-wo5ye
@AnilKumar-wo5ye 2 жыл бұрын
my childhood was puthucode... agraharam... too much nostalgic 😍👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@deepthyarun4376
@deepthyarun4376 2 жыл бұрын
Super Chechi....entayalum try cheyyum
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@vijayakumari1134
@vijayakumari1134 2 жыл бұрын
Undakkunnathu kandappol thanne nannayittundennariyam. Thank u.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@sandhyarajagopalan5980
@sandhyarajagopalan5980 2 жыл бұрын
വ്യത്യസ്തമായ കൂട്ടാൻ.മോൻ മിടുക്കനായി ഇരിക്കുന്നുണ്ട്..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@haridasa8765
@haridasa8765 Жыл бұрын
എന്റെ അടുത്ത് സ്ഥലം മാണ്. പുതു ക്കോട് ഞാൻ ആ അമ്പലത്തിൽ പോകാറുണ്ട്. അവിടെ പുതുക്കോട് പുളിങ്കറി വളരെ പ്രധാനം ആണ്. നവരാത്രി കാലത്ത് വിശേഷം ആണ്. വളരെ നന്നായിട്ടുണ്ട്. പുളിങ്കറി സൂപ്പർ 👌👌👌🤘🤘🤘🤘👍👍👍🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
😊😍🥰
@rinzandme9532
@rinzandme9532 2 жыл бұрын
Super chechi, orupad eshttayi, njan തീർച്ചയായും ഉണ്ടാകുന്നുണ്ട്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@missionknowledge4032
@missionknowledge4032 2 жыл бұрын
Eniykku Ella's paajakam ariyamenkilim sreedeviyude paajakam kaanan valare aakaamshayanu❤️❤️❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@deepamenon567
@deepamenon567 2 жыл бұрын
Introyile guest appearance kalakki, oppom puthukode pulingariyum 😊👌🏼🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@thankamthekkepat
@thankamthekkepat 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി... നന്നായിരുന്നു... നന്ദി 🙏
@suryas8037
@suryas8037 2 жыл бұрын
Will surely make, ellam cheyyarum indu super taste aanu 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@raninair6065
@raninair6065 2 жыл бұрын
പരമ്പരാഗതം ആയിട്ടുള്ള പുളിങ്കറി ഒരുപാട് ഇഷ്ടമായി. മോനെ അതിലേറെ ❤️❤️❤️❤️😘😘
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@sailajasasimenon
@sailajasasimenon 2 жыл бұрын
വാവയെ കണ്ടതിൽ സന്തോഷം🥰😍.പുതുക്കോട് പുളിങ്കറി try ചെയ്യാം.സാധാരണ വെക്കുന്ന കറികളിൽ നിന്നു വ്യത്യസ്തമായി ഒരു കറി. Tku ശ്രീ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@lathikavn331
@lathikavn331 2 жыл бұрын
Irijalakuda buss standil ninnum kudal manikam shethrathilek pokumbol kalchatti undaki kodukunna kada und oru pad valipathilulla kalchattikal avide und
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊അതെയോ
@premav4094
@premav4094 2 жыл бұрын
👍 നന്നായിട്ടുണ്ട് ഇതുപോലെ undakinokanam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
👍😊
@sahithisanthosh7475
@sahithisanthosh7475 2 жыл бұрын
❤ക്ഷേത്ര വിഭവങ്ങൾ എന്റെ അടുക്കളയിൽ എത്തിക്കുന്ന ശ്രീക്ക് 🙏🙏🙏നന്ദി 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@ajithav896
@ajithav896 2 жыл бұрын
Happy to see you with vava.puthiya koottan theerchayayum nale thanne undakkum
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@BABI.Sumesh
@BABI.Sumesh 2 жыл бұрын
Sree... Njanithu pareekshichu... Adipoli...njan adyamaayittanu "puthukod pulinkari " ye patti kelkkunnathu.. 💓 ennum kazhikkunna taste il ninnum vyathyasthamaayi ruchikal parijayappeduthiyathil santhosham
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@dineshav1002
@dineshav1002 2 жыл бұрын
പാലക്കാട് വടക്കഞ്ചേരി പുതുക്കോട് അല്ലേ..... സൂപ്പർ taste ആണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@ambishiva
@ambishiva 2 жыл бұрын
👌👌👌yummy. i observe in most of you dishes you add RICE . child looks cute .
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@jasna189
@jasna189 2 жыл бұрын
എല്ലാ റെസിപ്പിയും വളരെ നല്ലതാണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sushajcv5367
@sushajcv5367 3 ай бұрын
പുളിങ്കറി+,പയർ മെഴുക്ക് പുരട്ടി+പപ്പടം+ഉണക്കമീൻ.+അച്ചാർ superb combo
@cnvenugopalan5449
@cnvenugopalan5449 2 жыл бұрын
Hi. Mon. Sukhamano. Deiva nugraham. ennum oppam undakatte. Amma yude cooking nannavunnu. Ente. 😊🙏♥️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Sugham♥❤
@smithakp5836
@smithakp5836 2 жыл бұрын
Hai kunjus , .......🥰 .Enikkum pulinkari , achinga combo ishtamanu...😊
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🙏
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Hai kunjave kanna bhagavan ellaaiswryangalum nalki anugrahikkatte 😘😘😘♥️♥️♥️♥️♥️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@lakshmysubramanian4327
@lakshmysubramanian4327 2 жыл бұрын
Sooooooper adipoli
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@lakshmigodavarma6539
@lakshmigodavarma6539 2 жыл бұрын
ആദ്യം തന്നെ ഉണ്ണികുട്ടനെ കണ്ടതിൽ ഒത്തിരി സന്തോഷം കുഞ്ഞിക്കവിളിൽ ഒരുമ്മ എനിക്കു വേണ്ടി കൊടുക്കണേ ശ്രീ. ❤️❤️ പുളിങ്കറി അസലായി നാളെത്തന്നെ ആവാം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@lathasambu
@lathasambu 2 жыл бұрын
Hi unnikuttaa🤩🤩🥰🥰😘😘sprb Sri😍👌tnku so much
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Super. Unnikuttan valuthayillo. Eppol variety veg aanutto njanum thayarakunnathu. Ethokke aadhyayittu kaanukaya. Thanks Sree 👍🥰👌💯🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@harekrishna1670
@harekrishna1670 2 жыл бұрын
ഞാൻ തീർച്ചയായും ഉണ്ടാക്കും..... ക്യൂട്ട് ബേബി.... 😘😘😘😘
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@jayshreebalan2032
@jayshreebalan2032 2 жыл бұрын
I am native of Puthucode.🙏 so much for presenting this temples divine receipe.we used to go every yr for Navarathri .
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🥰
@smithakp5836
@smithakp5836 2 жыл бұрын
In which district ?
@lekhara8014
@lekhara8014 2 жыл бұрын
@@smithakp5836 Palakkad
@sajnasajanrahman566
@sajnasajanrahman566 2 жыл бұрын
ഞാനും
@premalatha7819
@premalatha7819 2 жыл бұрын
@@sajnasajanrahman566 Njan ullipuli udaki nalla taste anu
@padminiapadminia5660
@padminiapadminia5660 2 жыл бұрын
തീർച്ചയായും ഉണ്ടാക്കണം. കണ്ടപ്പോൾ തന്നെ രുചി തോന്നി.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@sumasasikumar2525
@sumasasikumar2525 Жыл бұрын
Me at kannambra 😄 Annapoorneswari temple annadanathinu famous dish aanu puthucode pulincurry
@radhikanandakumar2416
@radhikanandakumar2416 2 жыл бұрын
എന്നത്തേയും പോലെ sree's സ്പെഷ്യൽ 😋😋😋😋👌👌👌👌. തീർച്ചയായും ഉണ്ടാക്കും
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Onnum parayanilla nallakootan super orupadishttamayi thankyou
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@divineencounters8020
@divineencounters8020 2 жыл бұрын
A Pulingary, with a good different taste. Puthucode recipe very well presented. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@lakshmisudhi2025
@lakshmisudhi2025 2 жыл бұрын
Hai sree happy to see Vavakuttan,will try this ❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@malathitp621
@malathitp621 2 жыл бұрын
ശ്രീടെ വിഭവങ്ങളൊക്കെ സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@syamalas9116
@syamalas9116 2 жыл бұрын
Hai, vava👍, ഇപ്പോഴേ വാവ എല്ലാം ശ്രെദ്ധിക്കുന്നു, കറി കൊള്ളാം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@mroptimist5637
@mroptimist5637 2 жыл бұрын
Iyyo.. Njan puthucode swadeshi aahnu... Navaratri samayath ambalathil annadhanathinaayi poyappo kazhikaarind..... Njannith try cheythu noki... Super aayirikunnu.... Thanks sreee
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍😍😍
@krishnanmohananguruvayur366
@krishnanmohananguruvayur366 2 жыл бұрын
ഒന്നു ഉണ്ടാക്കി നോക്കട്ടെ thanks 🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩
@bijinarayanan4323
@bijinarayanan4323 2 жыл бұрын
👌👌.... കുഞ്ഞു വാവേ..... ❤❤🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@pushpaunnikrishnan7671
@pushpaunnikrishnan7671 2 жыл бұрын
കാണുമ്പോൾ തന്നെ നല്ല സ്വാദു തോന്നുന്നു , ഇനി ഇണ്ടാക്കി നോക്കണ൦ , അസ്സലയിരിക്കു൦ ,ഉറപ്പ് 👏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
വാവക്ക് ചക്കര ഉമ്മ Pulingari സൂപ്പർ തീർച്ചയായും ചെയ്യും
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@viveksnair9349
@viveksnair9349 2 жыл бұрын
Enthayalum nale thanne undakkum.Ambili...Thank you Sree...🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@Absree2000
@Absree2000 2 жыл бұрын
Super sree.. Orupad nalla healthy aayitulla vibavagalk sree de channel diyriyamayi recomend cheyyam.. 😍🥰.. Ottumikka channel slum masalakalude athiprasaram, maida, okke thonnarund.. Egane thanne munnot povattee.. Stay blessed dear
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍🙏
@anandpk001
@anandpk001 2 жыл бұрын
ഇന്നലെ അമ്മ നോക്കി ഇന്ന് വെച്ചു അടിപൊളി ആയിരുന്നു😍 thank you 🙌🙌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@soumyakrishna51
@soumyakrishna51 2 жыл бұрын
Sree orupadu thanks ethupole ulla recipes enu pinne kalchatty kandappol ente amma undakunna oru ormaa
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@venkitkavasseri1290
@venkitkavasseri1290 2 жыл бұрын
It's my favorite item and is very nice with mezhukkuvaratti
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Yes😊😊
@parvathyviswanath9202
@parvathyviswanath9202 2 жыл бұрын
സൂപ്പർ ഉണ്ടാക്കി നോക്കാം 👌👌👌👌👌
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@thriveninarayananunni5086
@thriveninarayananunni5086 2 жыл бұрын
👌👌ഉണ്ടാക്കി നോക്കാം ട്ടൊ കാണുമ്പോൾ തന്നെ അറിയാം കൂട്ടാൻ നന്നായിരിക്കും എന്തായാലും ഞാൻ ഉണ്ടാകും ട്ടൊ ഞാനും പാലക്കാട് ആണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩🤩
@sumasasikumar2525
@sumasasikumar2525 Жыл бұрын
Njan undakki ketto assalayirikkunnu 👍
@ushasubramanian4220
@ushasubramanian4220 2 жыл бұрын
Sweet baby. God bless
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sivapriya3251
@sivapriya3251 2 жыл бұрын
പുളിം കറി ഉണ്ടാക്കി നോക്കി കൊള്ളാം
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Chorinu kootty kazhikkan pattiya koottan. Try chaidu nokkkam.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@Nishap-wh1rb
@Nishap-wh1rb 2 жыл бұрын
😘😘😘❤️❤️ശ്രീടെ എല്ലാ കറികളും ഞാൻ ട്രൈ ചെയ്യാറുണ്ട് കോവക്ക മിഴുക്ക് വരട്ടി ഞാൻ try ചെയ്തു ട്ടോ അസ്സലായിട്ടുണ്ട് നല്ല അതിൽ ബീൻസ് വെച്ചും ചെയ്തു അടിപൊളി ആയിരുന്നു ശ്രീടെ കറി കൾക്ക് നല്ല നാടൻ രുചി കിട്ടുന്നുണ്ട് thanks ശ്രീ 😘😘❤️❤️💐💐👏👏👏🙏🙏🙏വളരെ നന്ദിണ്ട് ഇങ്ങനെ നല്ല നല്ല വിഭവങ്ങൾ പറഞ്ഞു തരുന്നത്തിൽ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏🙏❤
@geethamenon8574
@geethamenon8574 2 жыл бұрын
Dear Shree very happy to see your cute Unnikannan . May Guruvayurappan bless him with Auraroghya sowkhyam. As always your recipe is wonderful. Simple recipes and your presentation is so natural .Looking forward to such amazing recipes. Always stay blessed. Prayers and best wishes. 🙏🦋🌈🕉💐🦚
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@bineshkc154
@bineshkc154 2 жыл бұрын
നാളെ ഇതു തന്നെ... Superrr. അപ്പുക്കുട്ടാ 🥰🥰🍫🍫
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@aparnajones6913
@aparnajones6913 2 жыл бұрын
Dhe vaava❤️❤️❤️❤️🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@VRN320
@VRN320 2 жыл бұрын
Sree ithu munpu oru vedeoyil ittathupole ororma Enthayalum super Puthukode njangalude aduthayirunnu. Poyittundu.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊😊
@babithak5594
@babithak5594 2 жыл бұрын
സൂപ്പർ ശ്രീ 😍 ഇന്നെനിക്ക് ശ്രീയുടെ മെനുവായിരുന്നു. പച്ച തീയലും, കായവട്ടവും, കൊണ്ടാട്ടവും, അച്ചാറും , അടിപൊളി രുചി.❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@bindhujobi9044
@bindhujobi9044 2 жыл бұрын
കുഞ്ഞുവാവ 🥰🥰🥰😘😘😘🤩🤩🤩
@sreevalsanvn9773
@sreevalsanvn9773 5 ай бұрын
ശ്വത്തു മണീടെ പേരെന്ത❤❤❤
@savithanarayan3906
@savithanarayan3906 2 жыл бұрын
Adipoli super👍👍🙏🙏
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sheelathadevoos9746
@sheelathadevoos9746 2 жыл бұрын
സൂപ്പർ 👍❤️ ഇങ്ങനെയുള്ള കറികൾ ഒത്തിരി വരട്ടെ😀
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@preethavijayan2877
@preethavijayan2877 2 жыл бұрын
Cutie pie 😄..nice recipe..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@lakshmigayu
@lakshmigayu 2 жыл бұрын
Nale thanne undakki nokam.. Inu sree's veg menu one pot cheera kootan undaki.. Nannayirunu👌🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@sheelanair2527
@sheelanair2527 2 жыл бұрын
Love your easy tasty dishes Sreekutty. Keep it up
@saradapk538
@saradapk538 2 жыл бұрын
പാചകം ഇഷ്ടമായി. Try cheyyum. കൽച്ചട്ടി കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു. പിന്നെ വാവക്ക് മുത്തം
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍😍😍
@gautameunni4141
@gautameunni4141 2 жыл бұрын
കണ്ടു മനസ്സ് നിറച്ചു 🙏🥰
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@geethakrishnamoorthys4498
@geethakrishnamoorthys4498 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@mayakn3180
@mayakn3180 2 жыл бұрын
വ്യത്യസ്തമായ ഈ വിഭവത്തിന് നന്ദി
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@rajinarayan8744
@rajinarayan8744 2 жыл бұрын
Excellent thank you 🙏 baby boy so cute 🥰 . Delicious 😋🙏🙏❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🥰
@priyavm4628
@priyavm4628 2 жыл бұрын
കുട്ടൻ😍😍. നാളെ തന്നെ ഉണ്ടാക്കി നോക്കാം, ട്ടൊ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@savitha2924
@savitha2924 5 ай бұрын
Best,, superb....
@jayashreevipin8208
@jayashreevipin8208 2 жыл бұрын
വാവയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. നല്ല വിഭവം.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 2 жыл бұрын
Thank you for your great recipe. Love to Mon. May God bless you and your family.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥♥
@surajradhakrishnan2414
@surajradhakrishnan2414 2 жыл бұрын
Chechiyum Shan jeo chettanum aanu real cooking masters....your recipies are like brand new recipes to me...Shan jeo is master in teaching how to cook
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏🙏🙏🙏
@jayasreerajan9598
@jayasreerajan9598 2 жыл бұрын
Chakkarakuttanu😘😘❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@ashwinmiyer6159
@ashwinmiyer6159 Жыл бұрын
Does the dish turn out to be sweet because of the jaggery in the end?
@hksportztok9158
@hksportztok9158 2 жыл бұрын
ഹായ് ശ്രീ അച്ഛന്റെ തറവാട് പുതുക്കോട് കിഴക്കേ ഗ്രാമം ആണ് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നവരാത്രിക് ഉണ്ടാകുന്ന കൂട്ടാൻ ആണ് സൂപ്പർ ആണ് ആദ്യമൊക്കെ കഷ്ണങ്ങൾ നിലത്തെറിഞ്ഞു പൊട്ടിക്കും അതുപോലെ വേവിക്കും ഇപ്പോൾ kashnanagal മുറിക്കുന്നു സൂപ്പർ പുതുക്കോട് പുളിങ്കറി യും മഞ്ഞപ്ര ചതുശ്ശതം വളരെ ഫേമസ് ആണ് 🙏🙏👍👍❤️❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏🙏
@sajeevkumar8373
@sajeevkumar8373 2 жыл бұрын
Thank you chechi😘
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@eswarynair2736
@eswarynair2736 2 жыл бұрын
കണ്ടപ്പോൾത്തന്നെ രുചി തോന്നുന്നു
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@peterspiderman7424
@peterspiderman7424 7 ай бұрын
Thakkudu swarnakkatte❤❤❤❤❤
@charulataiibs7867
@charulataiibs7867 2 жыл бұрын
Long back downloaded this recipe from internet Thought of asking you before that you made a video on that Nice to see Unni
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@bindhudharmaraj3559
@bindhudharmaraj3559 2 жыл бұрын
Hi, ennu Vavayum undallo, sweet baby ❤❤❤
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍
@meenakshidas5878
@meenakshidas5878 2 жыл бұрын
വാവേ മിടുക്കൻ ആയല്ലോ
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
❤❤
@febinasajin5198
@febinasajin5198 2 жыл бұрын
He is so cute sree..😍 happy to see you both..i ll try the recipe for sure..
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@gigoignatius
@gigoignatius 2 жыл бұрын
Irinjalakuda koodal manikyam ulsavathinu ellaa varshom kuttan kulathinte arikil kalchatti vipanaku varum, may aadyamaayirikum ulsavam
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😍😍
@jayashreejp988
@jayashreejp988 2 жыл бұрын
Look delicious 😋 thanks for new recipes
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🙏😊
@parvathyramanathan8256
@parvathyramanathan8256 2 жыл бұрын
So nice to see u Vava. Hope Molu is fine. As usual ur recipe 👌👌👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
Fine🥰🥰
@valsalan523
@valsalan523 2 жыл бұрын
ഉണ്ണീകുട്ടാ.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН