കല്യാണ സാമ്പാർ ന്റെ ആ കൊഴുകൊഴുപ്പും രുചിയും ഒന്നു വേറെ തന്നെയാ...സൂപ്പർ
@rajanavalayamvalayam69736 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ കഷ്ടപ്പെട്ട് ഈ വീഡിയോ എടുത്ത് ഞങ്ങൾക്ക് കാണിച്ചു തന്ന പ്രിയ സഹോദരന് ഒരായിരം അഭിനന്ദനങ്ങൾ
@aminav78816 жыл бұрын
Rajan A Valayam Valayam cartuun yo. Xdfbnn ll . An m.jltyyjmhhghnñb vmmvc. Sgvhhu trick juuihvvvn.
@thajukpayr82405 жыл бұрын
Nannayitund
@Mujeeb9165 жыл бұрын
ആ ഉണ്ണിയേട്ടനെ പോലുള്ള നല്ല മനുഷ്യന്റെ ജീവിത മാർഗമായ പൊടികൈകളും മറ്റുമാണ് ഒരു മറയുമില്ലാതെ അദ്ദേഹം പങ്കുവെച്ചത്..സാധാരണ ഷെഫുമാർ ചെയ്യാത്തതാണ്..നിഷ്കളങ്കമായ നാട്ടിൻപുറത്തിന്റെ പ്രതീകം. സല്യൂട്ട് ഉണ്ണിയേട്ടൻ ആൻഡ് ക്രൂ.
@raheema81033 жыл бұрын
Ee onathinu njan sambar ithupole undaaki thanks bro
Super recipe. Njan undakki nokki.. ellavarkkum valare ishtappettu... thank you.....
@santhisree79876 жыл бұрын
Sambaaril njangal aalappuzhakkar veluthully use cheyyilla,thengayum.
@amithkuzhipunathil89723 жыл бұрын
Podikal mix cheyyumbol makkipodi paranjath ethrayanu?? 700 g ennano? Atho 200 g ennano? Onnu cleAr cheythu reply tharamo?
@rajeshvr68995 жыл бұрын
thenga yil ethokke podikal aanu cherthath?
@reenavincent58125 жыл бұрын
Sadyakulla cabbage thoran video edamo. Thank you for the recipe 😊
@pushpavallypalakkat91886 жыл бұрын
njangal sthiramayi cheyyunnathanu mulakum malliyum podichathalla use cheyyaru vattal mulakum malliyum anu use cheyya
@appzzcorpio95064 жыл бұрын
Njanith pole undaakitta....hooo super taste aayirunnu...veettilellarkum ishtamayi
@binsymuthu31412 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടമായി
@seminm6356 жыл бұрын
കൊതിപ്പിച്.... ഇനി നോക്കീട്ടു കാര്യല്ല... അടുക്കളയിൽ കേറി ഉണ്ടാക്കി kazikkam
@subithad67833 жыл бұрын
Super aaittu undu jan nala ethu chiyan pona 👌😋😋😋
@jayasreepillai63006 жыл бұрын
Trivandrum smbar is different and light we don't use garlic and coconut and gingelly oil we probably prepare in coconut oil
@meee20233 жыл бұрын
തൃശ്ശൂർ um
@anr14466 жыл бұрын
Mallippodi 200gmanoo 700 GM?
@sunilkumar-pu1mj6 жыл бұрын
njanum oru cookanu sambavam polichu ushrayiikunu.. ...(Sambhar polichadukiiii)....
@Aishvlogs-q3e2 жыл бұрын
Njn undki ipo poli sambar sadhya thnne
@sajeenasubair59136 жыл бұрын
ഇത് നമ്മുടെ തീയലിന്റെ ചിറ്റപ്പന്റെ മോൻ ആയിട്ട് വരും. .😀😀😀.സാമ്പാർ പൊടിയും, ഉലുവപ്പൊടി,കായം ,ഇതൊക്കെ ഒഴിവാക്കിയാൽ ഞങ്ങളുടെ നാട്ടിൽ തീയൽ ഉണ്ടാക്കുന്നത് ഏകദേശം ഇങ്ങനാണ്. വടക്കൊട്ടൊക്കെ സാമ്പാറിന് തേങ്ങാ വറുത്ത് അരക്കും എന്ന് കേട്ടിട്ടുണ്ട്.ദാ ഇപ്പൊ കണ്ട്.തീർച്ചയായും ട്രൈ ചെയ്യും.പുതിയൊരു രുചിയിൽസാമ്പാർ ഉണ്ടാക്കി നോക്കട്ടെ.
@navasvlog85526 жыл бұрын
E
@manifathimaalhamdulillaka6786 жыл бұрын
Ithu sambaro
@Binumol.P3696 жыл бұрын
😀😀
@azarudeenabdulkhader79356 жыл бұрын
Ithinu theeyalinte richiyanundakuka
@Binumol.P3696 жыл бұрын
@@azarudeenabdulkhader7935 സാംബാർ തീയൽ😀😀
@uvcreation91076 жыл бұрын
Which editing app is using for your videos
@AbdulRasheed-db2sg6 жыл бұрын
ഉഷാറായിട്ടുണ്ട് നിസാർഭായി നമ്മൾക്ക് ഒക്കെ ബിരിയാണി നെയ്ച്ചോർ ബീഫിന്റെ പണിയെ അറിയു സാമ്പാറിൻ ഇത്ര അധികം പണിയുണ്ട് എന്ന് ഇപ്പോളെ അറിയുന്നുള്ളു എതായാലും നേരം വെളുക്കുവോളം നിന്ന് ഞങ്ങളെ കാണിച്ചതിൽ വളരെ അധികം നന്ദി സന്തോഷം
@MultiJineesh11 ай бұрын
Super Kalyana dum biriyani engineya undakka ennu paranju tarumo ?
@vkanakaraj66124 жыл бұрын
Very good preparation more ever good presentation yadhoru kalayuga millatha cooking 'samsara Vkm
@soorajraju77885 жыл бұрын
Bro Kayam podia enthu cheithu??
@soulcurry_in5 жыл бұрын
Ee kalyanam evideya? Ethu deshathe sambarannu idhu?
@lasithalasi31215 жыл бұрын
Sambarinte secret ithayirunnulle...polichu 👍👍
@aaa-pf8zb2 жыл бұрын
ഞാൻ ഉണ്ടാക്കി പക്ഷെ ആ ടേസ്റ്റ് കിട്ടുന്നില്ല
@nishadthameem48985 жыл бұрын
Thank you dear valare nal kathiruna oru recipe ayirunu eni onathinu undakiyittu baakki parayam njan dubail anu onathinu undakiyittu parayam
ithu malabar style sambar thanne..tvm anu njan theeyal ingane alla preparation kurachu different anu......tvm sambaril coconut garlic onnum cherkilla..kayam varukilla..theeyalil garlic idilla...oro nattilum oro type anu sambar reethi...tamil styleilum ingana..thank u bro...happy new year...ee sambar taste cheyan pattathathinu sangadamundu...manasu kondu arinju..athu mathy....wish u all the best...
Adipoli,,Namude naattile paachakathinu super taste aanu eppozhum..nice video
@rajankpanicker82904 жыл бұрын
കല്യാണ സദ്യക്ക് വിളമ്പുന്ന എല്ലാ വിഭവങ്ങളുടെയും വീഡിയോ ഇട്ടാൽ നല്ലതായിരുന്നു സാമ്പാർ വളരെ നല്ലതായിരുന്നു
@ajithakaniyatt64716 жыл бұрын
Sambar adipoli ente nattil thalasseriyil ekadeshsm ithu pole thanneyane sambar vekkunnate , I the evideyane sthalm. Nigal video edukkan orupade kashttapettu thanks
@midhunta47076 жыл бұрын
oru nalla sambar undaki kandathil santhosham thanks brother
@niscapricorn5 жыл бұрын
Thank you for sharing the recipe Can you please make a video on Trivandrum Sadhya Sambar...... Nobody made it yet. That sambar is also very tasty and aromatic.
@MajeedMaji-wc1bw6 жыл бұрын
ഉണ്ണിയേട്ടൻ മാസ്സ് ആണ് 👍
@MasterPieceVlog6 жыл бұрын
ഹ ഹ
@faseelayousaf57098 ай бұрын
സാമ്പാറിൽ എന്തിനാ തേങ്ങ ഞങ്ങൾ തേങ്ങ ഇല്ലാത്ത നല്ല അടിപൊളി സാമ്പാർ ഉണ്ടാകുമല്ലോ
@nishak4436Ай бұрын
ഓരോ സ്ഥലങ്ങളിൽ ഓരോ ശൈലി ആണ്....ടെസ്റ്റും വെത്യാസം ഉണ്ടാവും....ഞങ്ങടെ മലബാർ സാമ്പാർ ഇതാണ്...തെക്കോട്ടു തേങ്ങ അരക്കില്ല..ടെസ്റ്റ് വേറെ..
Oru kalyanathinte biriyani rspy ith pole cheyyumo bro pls🤤🤤🤤nammal egana undakkiyalum e muslingalakkaana tast kittanilla ath konda🥵🥵🥵🥵🥵😭😭😓😁🤤🤤🤤🤤
@starinform21545 жыл бұрын
ഇത് നോക്കി ബാച്ച്ലേഴ്സ് സാമ്പാറുണ്ടാക്കിയാല്‍ പണിപാളും..ഉണ്ണിയേട്ടന്‍ ഇഷ്ടം
@akash-ss5oy2 ай бұрын
Congrats bro..ഇപ്പോഴാണ് നിങ്ങളോട് ഒരിഷ്ടമോക്കെ തോന്നുന്നത്..ഞാൻ വിചാരിച്ചത് നിങ്ങൾക്ക് ഞങ്ങളെപ്പോലുള്ളവരോട് പുച്ഛമാണെന്നാണ്..എങ്കിലും ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്തിരുന്നു
@haridaskk21895 жыл бұрын
ഇതു വളരെ ആഗ്രഹിച്ചു ഇരുന്നതാണ്. നന്ദി. ഇനി സദ്യക്ക് അവിയൽ എങ്ങനെ മറ്റു വിഭവങ്ങൾ കൂടി kanikkuu
ഇത് കൊള്ളാമല്ലോ ഇങ്ങനെയും സാമ്പാർ ഉണ്ടാക്കും അല്ലെ?
@shafeekvp41445 жыл бұрын
Sambaril aake rand item pachakkariye ullooa
@interstellarsignature39524 жыл бұрын
Broooo❤️❤️❤️❤️❤️❤️
@ayshaup85542 жыл бұрын
ഇതിൽ കഷ്ണത്തിമേൽ ഉപ്പ് പിടിച്ചിട്ടുണ്ടാകുമോ.... ഒരു സംശയം
@vijayp12096 жыл бұрын
Video cheyyan kanicha aa athmarthadhaykku oru big salute bro
@hafseenarahmath81704 жыл бұрын
ഇത് സംഭവം പൊളിചു
@baijushammugan58603 жыл бұрын
Polichu.....
@muhizp8946 жыл бұрын
മുബ് നിങ്ങൾ ചൈതതുപോലെ(കുഴി മന്തി,പുഴമീൻ കറി...)10 പേര്ക്കുള്ള ഒരു സാബാർ recipe ചൈതാൽ വളരെ നല്ലതായിരിക്കും.....
@aiswaryau29973 жыл бұрын
Super correct sadya sambar
@sathyangopalan76976 жыл бұрын
Sambaril thengayo ethinu theeyal enu parayum
@sinijohny67705 жыл бұрын
Super video.mulaku podi malli podi alavu koodi parayamayirunnu.
@ajaykumarachary6 жыл бұрын
ഇത് തീയൽ ആണ് ഒറിജിനൽ സാമ്പാർ കഴിക്കാൻ മധ്യ തിരുവിതാംകൂറിൽ വരണം. അമ്പലപ്പുഴ, ആറന്മുള, കായംകുളം, area. Original സാമ്പാറിൽ പാൽ കായം ആണ് ഉപയോഗിക്കുക, തേങ്ങ, കടലപ്പരിപ്പ്, വെളുത്തുള്ളി, ഇതൊന്നും ഉപയോഗിക്കില്ല