United India Family Health Insurance Policy - ആരോഗ്യ ഇൻഷുറൻസ് / സർക്കാരി കമ്പനിയുടെ പോളിസി

  Рет қаралды 16,484

Bonny George

Bonny George

Күн бұрын

United India - ആരോഗ്യ ഇൻഷുറൻസ് നിങ്ങൾ അറിയേണ്ടതെല്ലാം ..
ബഡ്ജറ്റിൽ ഒരു ആരോഗ്യ ഇൻഷുറൻസ്. United India Family Medicare Policy all details you want to know.
#healthinusrance #unitedindia #besthealthinusrance
SBI AROGYA SUPREME
• SBI GENERAL AROGYA SU...
STAR SENIOR CITIZEN HEALTH INSURANCE PLAN
• ആരോഗ്യ ഇൻഷുറൻസ്/STAR S...
STAR HEALTH INSRUANCE COMPREHENSIVE PLAN
• Star Comprehensive Pla...
STAR HEALTH INSRUANCE FAMILY OPTIMA
• STAR HEALTH Malayalam...
SBI AROGYA PLUS POLICY
• SBI ആരോഗ്യ പ്ലസ് പോളിസ...
ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
• How To SELECT The Best...
• STAR HEALTH Malayalam...
UNITED INDIA FAMILY MEDICARE POLICY BROCHURE
mega.nz/file/R...
UNITED INDIA HEALTH INSRUANCE POLICY PREMIUM (with Gst included)
mega.nz/file/A...
HOW TO SELECT MUTUAL FUND'
• HOW TO SELECT BEST MUT...
LIC പോളിസിയുടെ ബോണസ് എങ്ങനെ കണ്ടുപിടിക്കാം ?
• ALL LIC POLICY BONUS C...
LIC ജീവൻ അക്ഷയ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN AKSHAY 7- 8...
LIC ജീവൻ ലക്ഷ്യ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC ജീവൻ ലക്ഷ്യ പോളിസി...
LIC ജീവൻ ഉമംഗ് നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN UMANG-945 -...
LIC ജീവൻ ലാഭ് നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN LABH MALAYA...
LIC ജീവൻ തരുൺ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN TARUN MALAY...
ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
• How To SELECT The Best...
• STAR HEALTH Malayalam...
SUBSCRIBE FOR MORE SUCH VIDEOS www.youtube.co....
Please note am not an agent of any of these companies, just sharing my knowledge in this platform.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ?
എന്താണ് മ്യൂച്വൽ ഫണ്ട്? വളരെ ലളിതമായി തന്നെ വിശദീകരിക്കാം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
GROWW APP
Download Link- groww.app.link...
WHAT IS MUTUAL FUND
• WHAT IS MUTUAL FUND/ S...
TYPES OF MUTUAL FUND
• TYPES OF MUTUAL FUND E...
Books that all should read at least once
amzn.to/2BL9yII
VALUE INVESTING AND BEHAVIORAL FINANCE: INSIGHTS INTO INDIAN STOCK MARKET REALITIES
amzn.to/2Ql4534
One Up On Wall Street: How to Use What You Already Know to Make Money in the Market
amzn.to/2SP8Q6P
My tripods amzn.to/2PiUrhq
My mic amzn.to/2pd3Ts4
Disclaimer: This is an educational video and not a recommendation to buy or sell. Please do your own due diligence or consult your advisor before taking any action based on this video.

Пікірлер: 62
@nusrathk8614
@nusrathk8614 3 ай бұрын
ഇത് എനിക്ക് ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപക്ക്, 10500 രൂപ പ്രീമിയം വന്നു, ഇത് വളരെ കൂടുതലാണ്.ഞാൻ അതിൽ നിന്നും പിന്മാറി, അത് സ്റ്റാർ പോളിസി ആയി പോർട്ട് ചെയ്തു. ഇപ്പൊ അഞ്ചു ലക്ഷത്തിന് 11200/ വരുന്നു
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Good video nice presantation...
@salmanfarisk5689
@salmanfarisk5689 Жыл бұрын
Excellent presentation! Sir please refer a plan for my fater (59) and mother (49) policy?? THANKS IN ADVANCE!
@praveenulccs4100
@praveenulccs4100 Жыл бұрын
എതൊക്കെ ഹോസ്പിറ്റലിൽ ഈ കാർഡ് edukum
@rathishag007
@rathishag007 Жыл бұрын
Can you do a video about recharge plans, like niva bhupa Reassure + niva health recharge, star assure + niva health recharge to reduce the premium cost
@maheshks7986
@maheshks7986 2 жыл бұрын
Liberty health insurance... ഒരു വീഡിയോ ചെയ്യാമോ. അതിന് പ്രീമിയം വളരെ കുറവാണ്
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
ഹായ് യാം ഫസ്റ്റ് command..
@rajeswaris9764
@rajeswaris9764 Жыл бұрын
Well explained sir
@ranjithkr7136
@ranjithkr7136 2 жыл бұрын
സർ, പറഞ്ഞത് പോലെ ഞാൻ എൻ്റെ PF മൊത്തം withdraw ചെയതു ... വളരെ കൃത്യമായി പറഞ്ഞ് തന്നതിന് വളരെ നന്ദി
@BonnyGeorge
@BonnyGeorge 2 жыл бұрын
Welcome Renjith video useful aayal like and share cheyyan marakkalle
@vivekmchandrabose5183
@vivekmchandrabose5183 8 ай бұрын
United india, individual Health Policy Yil, Zonal Copay undoo??
@VinodmenonSCMPRO
@VinodmenonSCMPRO 2 жыл бұрын
Teeth extraction covered or root canal
@arazakthattara1866
@arazakthattara1866 Жыл бұрын
67 year old wht is posiblity to get policy. Currently pnb orientel insursnce valid upto dec 20.2022
@misariyasvlog7295
@misariyasvlog7295 2 жыл бұрын
Ette Lokattattippane 100 ancillary 2rupakittum edukarutte
@AnjuGeorge-r9w
@AnjuGeorge-r9w 4 ай бұрын
Hi
@krishinfo4547
@krishinfo4547 2 жыл бұрын
Hi bro. Myself a retired 56 yrs age differently abled person. How I can join this policy.
@BonnyGeorge
@BonnyGeorge 2 жыл бұрын
Hey Girish please contact your nearby United India office
@nageshnirmal7911
@nageshnirmal7911 Жыл бұрын
Sir please hindi translet
@chandradasana8362
@chandradasana8362 2 жыл бұрын
മറ്റു കമ്പനിയുടെ ഹെൽത്ത്‌ ഇൻഷുറൻസ് ഈ കമ്പനിയിലേക്ക് പോർട്ട്‌ ചെയ്യാൻ പറ്റുമോ? അങ്ങിനെ ചെയ്യുമ്പോൾ നിലവിലുള്ള പീരിയഡ് ബെനിഫിറ്റ് ലഭിക്കുമോ? ഈ പോളിസി യിൽ സൂപ്പർ ടോപ്പ്പ് ഉണ്ടോ?
@shymamv9494
@shymamv9494 Жыл бұрын
എന്റെ അമ്മ യുടെ വയസ്74 ട്രീറ്റ്മെന്റ് തുക labhikkille പോളിസി മുമ്പേ എടുത്തതാണ്
@AnjuGeorge-r9w
@AnjuGeorge-r9w 4 ай бұрын
Enikku family imsurance undu Ente molkku 15 days undu insurance kittumo
@chitharabanu7769
@chitharabanu7769 Жыл бұрын
Opd coverd anoo
@rajeshnisha5369
@rajeshnisha5369 2 жыл бұрын
pre existing disease cover ചെയ്യുന്ന policy ഉണ്ടോ?
@nkbrozzmedia4028
@nkbrozzmedia4028 Жыл бұрын
Ys.. Care health
@tharaozu
@tharaozu 2 жыл бұрын
United India ninnu star lotu maran pattumo
@nayanasyam7486
@nayanasyam7486 2 жыл бұрын
Star nte women വേണ്ടി new plan വന്നല്ലോ..അതൊന്നു വീഡിയോ ചെയ്യാമോ
@BonnyGeorge
@BonnyGeorge 2 жыл бұрын
Sure Nayana Coming soon
@nexusworld1494
@nexusworld1494 2 жыл бұрын
50 yrs lak a
@robinsebastian5624
@robinsebastian5624 2 жыл бұрын
Ithinte premium oke engane aanu?
@wrightbrothers9421
@wrightbrothers9421 2 жыл бұрын
മൂത്ര കല്ല് surgery cheyaan etha nallath
@BonnyGeorge
@BonnyGeorge 2 жыл бұрын
bro already ulla disorders covered aayrikilla oru policyilum
@vijaynair3841
@vijaynair3841 4 ай бұрын
10 lacks premium ethra
@sumasebastian1362
@sumasebastian1362 2 жыл бұрын
Interested in Star policy. How can I contact you?
@BonnyGeorge
@BonnyGeorge 2 жыл бұрын
hey suma am not an agent contact in nearby star office
@vimal42
@vimal42 2 жыл бұрын
UIIC കേരളത്തിലെ ഹോസ്പിറ്റൽ ലിസ്റ്റ് ലഭ്യമാണോ?
@jayanunnithan7395
@jayanunnithan7395 Жыл бұрын
യുണൈറ്റഡ് ഇൻഷുറൻസ് ഏജൻ്റ് ൻ്റേ ഒരു നമ്പർ കിട്ടുമോ, അറിയുന്നവർ തരുക..
@suriakumarvarma1550
@suriakumarvarma1550 2 жыл бұрын
I have taken this policy.3 lakhs family flotter.Iam 62 ,wife 60 and daughter 20.Along with this I like to take SBI Aarogya plus premium fixed Rs.10508/- for whole life.Shall I go ahead or take a super top up
@BonnyGeorge
@BonnyGeorge 2 жыл бұрын
i would recomend a super top plan
@suriakumarvarma1550
@suriakumarvarma1550 2 жыл бұрын
@@BonnyGeorge എന്റെ ഉദ്ദേശം SBI പ്രീമിയം Fixed (10503 ) ആയതിനാൽ 4 വർഷത്തേക്ക് അതു തുടരുകയും അത് കഴിയുമ്പോഴേക്കും United ന്റെ പ്രീമിയം വളരെ കൂടുതലാകുമെന്നതിനാൽ അത് നിർത്തി ഒരു Super top up എടുത്താലോ? ഇപ്പോൾ തന്നെ 27266 ആയി. 3 ലക്ഷത്തിന് . 65 കഴിയുമ്പോൾ വീണ്ടും കൂടി ല്ലേ .ആ സമയത്ത് Super top up എടുത്താൽ SBI PED കവർ ചെയ്യുന്ന സ്ഥിതിയിലെത്തും. കൂടുതൽ തുകക്കായി 3 deductible ആക്കി 10 ന്റെ Super top up എടുക്കാമല്ലോ. ഇപ്പോൾ ഉള്ളത് 3 ലക്ഷം base + restoration 3 + 3 SBI എന്ന നിലയിൽ 9 ആകുമല്ലോ?
@suriakumarvarma1550
@suriakumarvarma1550 2 жыл бұрын
@@BonnyGeorge which company? My plan is to take SBI policy for 3 years and take super top up and SBI during 4th year and discontinue United India insurance because at that time I will be 65 and premium will be very hogh
@BonnyGeorge
@BonnyGeorge 2 жыл бұрын
Good planning ✌
@sreekanth7545
@sreekanth7545 2 жыл бұрын
1 % room rent ennu parayunath daily rent ano? ipo Sum assured 5Lakhum room rent 3000 oru 10 days kidanal daily 3000 room charge total 30k kittumo?
@Gokul11165
@Gokul11165 2 жыл бұрын
No answer only like😂
@jeffyrubin7944
@jeffyrubin7944 2 жыл бұрын
Its daily rent
@sreekanth7545
@sreekanth7545 2 жыл бұрын
@@Gokul11165 😆avastha
@jayanmadhavan2673
@jayanmadhavan2673 2 жыл бұрын
അച്ഛൻ അമ്മ 2മക്കൾ എത്രയാണ് ഒരു വർഷത്തേക്ക്?
@subramanianpk4020
@subramanianpk4020 Жыл бұрын
Sir, കമ്പനിയിൽ ജോലി ഉണ്ടായിരുന്ന പ്പോൾ UIIC യുടെ family Insurance ഉണ്ടായിരുന്നു. റിട്ടയര്‍ ആയപ്പോൾ തുടര്‍ന്ന് ഒരു ലക്ഷം രുപ വീതമുള്ള induvidal policy എനിക്കും ഭാര്യ യക്കും എടുത്തു. ഇപ്പോള്‍ 67 വയസ്സായി. തുടര്‍ന്ന് Assured amount 5 lakhs ആയി ഉയത്തി family insurance എടുക്കാവുന്ന ഏതെങ്കിലും policy UIIC യില്‍ ഇപ്പോള്‍ ലഭ്യമാണോ? Thanks
@ansaransarhasi723
@ansaransarhasi723 Жыл бұрын
ഇവരുടെ സർവീസ് നല്ലതാണോ 🙏🙏🙏🙏
@sunil8824
@sunil8824 2 жыл бұрын
സർ 3ലക്ഷം രൂപയുടെ പോളിസി ക്ക് പ്രീമിയം എത്ര വരും എന്ന് പറയാമോ( has.50 wife41 doter 11)
@BonnyGeorge
@BonnyGeorge 2 жыл бұрын
Please check the brochure given in the description
@rahulnathpg2910
@rahulnathpg2910 9 ай бұрын
5 lakhs eduthalo?
@reshmacg2263
@reshmacg2263 10 ай бұрын
അഞ്ചുലക്ഷത്തിന് മുകളിലേക്ക് എന്നു പറയുമ്പോൾ അഞ്ചു ലക്ഷത്തിൻ്റെ പോളിസിയ്ക്കും ഈ പറയുന്ന ആനുകൂല്യങ്ങൾ കിട്ടുകയില്ലേ.. 🙏
@Eparck
@Eparck 10 ай бұрын
Hai
@anjalin.r1618
@anjalin.r1618 Жыл бұрын
Cashless policy aanu
@sasik.c.9128
@sasik.c.9128 9 ай бұрын
your No
@gopakumar.kesavapillai1138
@gopakumar.kesavapillai1138 11 ай бұрын
Phone number kittumo
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
SBI GENERAL  AROGYA SUPREME/ HEALTH INSRUNCE
21:03
Bonny George
Рет қаралды 39 М.