Star Health Assure Insurance Policy ഇത് ശെരിക്കും അതിശയിപ്പിക്കും No1 in_Health_Insurance VLOGAJI

  Рет қаралды 179,794

VLOGAJI

VLOGAJI

Күн бұрын

For more details, Brochure & new policy: wa.me/919072810098
Star Health Assure V/S Star Comprehensive: • Comparison video Star ...
Health Insurance Top-up policy video link: • Health Insurance, ആരും...
00:00 Introduction
00:33 Policy Details
01:00 Floater Benefit
01:25 10% Discount
01:45 Mid Term Inclusion
02:07 Comparison with other company policies
03:25 ഈ പോളിസി എന്തെല്ലാം കവർ ചെയ്യും
04:44 Day Care Treatments
05:47 Consumables ലെ തട്ടിപ്പ് ഇനി ഇല്ല
06:27 Air Ambulance facility
06:39 Pre-Hospitalization & Post-Hospitalization
07:40 Free medical check-up every year
08:14 പ്രസവം & Fertility Treatment expenses
09:57 ആസ്ത്മാ പോലുള്ള രോഗികൾക്ക് വേണ്ടി
10:20 Modern Treatments
10:29 My favorite part of this policy
12:15 Rehabilitation and Pain Management
12:34 No medical test required for 60+ aged
13:02 55% Discount on Premium
15:23 എന്തൊക്കെ ക്ലെയിം ലഭിക്കില്ല എന്ന് നോക്കാം?
16:30 Porting facility
17:03 ചില പ്രധാന കാര്യങ്ങൾ.
ഒരു നല്ല #health_insurance Health Insurance Policy കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കൃത്യമായി Health Insurance Policy കളെ വിലയിരുത്തി Insurance Company കളിൽ മെച്ചപ്പെട്ടത് ഏതാണെന്ന് കണ്ടെത്തി വേണം ഒരു നല്ല Medical Insurance ഏതെന്ന് തിരുമാനിക്കാൻ.
കഴിഞ്ഞ ആറ് വർഷത്തിലേറെയായി Health Insurance Industry യിൽ ജോലി ചെയ്തുള്ള പരിചയവും ആ മേഖലയോടുള്ള താല്പര്യവും ആണ് എന്നെ ഈ മേഖലയിൽ ഇന്നും ഇത്ര ഉർജസ്വലമായ് നിലനിർത്തുന്നത്.
ഒരു പോളിസി പരിചയപ്പെടുത്തുക എന്നതിൽ ഉപരി മറ്റുള്ളവർക്ക് അത് ഉപകാരപ്പെടുക എന്ന ഉദ്ദേശ്യത്തോടു കൂടി ആണ് ഞാൻ ഈ വീഡിയോകൾ ചെയ്തിട്ടുള്ളത്.
For more details, Brochure & new policy: wa.me/918848810098
Contact: 9072810098
#malayalam #starhealth #trivandrum

Пікірлер: 546
@umeshtm3073
@umeshtm3073 2 жыл бұрын
Health ഇൻഷുറൻസ് പോളിസി ക്കു 18%tax, ഈടാക്കുന്ന ഗവണ്മെന്റിനോട് ഒട്ടും യോജിക്കാൻ പറ്റില്ല cgst9% and sgst9%,
@vlogaji
@vlogaji 2 жыл бұрын
തീർച്ചയായും എനിക്കും അതേ അഭിപ്രായം ആണ്. പക്ഷേ നമ്മൾ പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. അത് നമ്മുടെ അധികാരികൾ കുറയ്ക്കില്ല. അവരെ കുറപ്പിക്കാൻ നിർബന്ധിക്കണമെങ്കിൽ നമ്മൾ വോട്ട് ബാങ്ക് ആകണം.
@illiasabdhulmajeed1257
@illiasabdhulmajeed1257 2 жыл бұрын
Again they will collect tax for walking on the road
@jeffyrubin7944
@jeffyrubin7944 2 жыл бұрын
അതെ പല ചികിത്സകളും, സൗകര്യങ്ങളും എല്ലാവർക്കും കിട്ടാത്ത നമ്മുടെ ജനങ്ങളോട് ഗവണ്മെന്റ് ചെയുന്ന അനീതി. ജനങ്ങളുടെ tax പണം ഉപയോഗിച്ച് ചികിത്സ നടത്തുന്ന അവർക്കു സാധാരണ കാരുടെ വിഷമം അറിയണ്ടല്ലോ
@sreekumarvu6934
@sreekumarvu6934 Жыл бұрын
Policy വിൽക്കാനുള്ള ആവേശത്തിൻ്റെ 1 % എങ്കിലും പോളിസി claim വരുമ്പോൾ കാണിച്ചാൽ നന്ന്.Sales pitch മാത്രമേ സ്റ്റാർ ഹെൽത്ത് ന് ഉള്ളൂ.Grievance mechanism ഉറക്കത്തിൽ ആണ്.
@vs-hb1os
@vs-hb1os Жыл бұрын
സർക്കാരിനോട് നീ യോജിക്കേണ്ട.ആരെങ്കിലും സന്തോഷത്തോടെ ടാക്സ് കൊടുക്കുമോ.എങ്ങനെ ടാക്സ് കൊടുക്കാതിരിക്കാൻ കഴിയും എന്നാണ് എല്ലാവരും നോക്കുന്നത് സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും നിരവധി ചെലവുകൾ ഉണ്ട്.കൊറോണ ക്കാലത്ത് 140 കോടി ജനങ്ങൾ പട്ടിണി കിടക്കാതെ സർക്കാരുകൾ സംരക്ഷിച്ചു. 5 ലക്ഷം രൂപക്ക് വരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേരുക. 200 ഉം 250 ഉം രൂപ കൊടുത്ത് cinema കാണാനും 300- 500 വരെ Bevco യിലും ബാറിലും കൊടുക്കാൻ പണം ഉള്ളവരാണ് കേരളത്തിലെ 90 ശതമാനം തൊഴിലാളികളും.മിച്ചം പണം ഉണ്ടെങ്കിൽ അത് ലോട്ടറിക്കും ചെലവാക്കി സ്വപ്നം കണ്ട് കിറുങ്ങി നടക്കുന്നവരാണ് നമ്മൾ മദ്യത്തിന് വില കൂട്ടിയതിൽ ഒരു പരാതിയും നമുക്കില്ല.50 രൂപ യുടെ മദ്യം ടാക്സ് ഉൾപ്പെടെ 500 രൂപക്ക് സസന്തോഷം നാം വാങ്ങുന്നു. ,ഭൂ നികുതി 7 ൽ നിന്ന് 8 ആക്കിയാൽ സമരം ചെയ്യുന്നു. വെള്ളക്കരം 40 രൂപയിൽ നിന്ന് 45 ആക്കിയാൽ പ്രതിഷേധം!! പൗര ബോധം ഇല്ലാത്ത നക്കികൾ ആണ് ഭൂരിപക്ഷം മലയാളികളും.
@parameswarank2108
@parameswarank2108 Жыл бұрын
വളരെ ഉപകാരപ്രദമായ വ്യക്തമായ വിവരണം👍
@reghunathanpillai3820
@reghunathanpillai3820 Жыл бұрын
Thanks for detailed description.
@vlogaji
@vlogaji Жыл бұрын
Welcome 🤗
@sasikumar-lq6bv
@sasikumar-lq6bv 2 жыл бұрын
Great. Very helpful information..thanks a lot...👍👍
@vlogaji
@vlogaji 2 жыл бұрын
Thank you so much sir ☺️
@sreekumarvu6934
@sreekumarvu6934 Жыл бұрын
🤣😩🖕
@jomonjose7288
@jomonjose7288 2 жыл бұрын
Complete and easily understandable explanation…. Keep it up… nice work…
@vlogaji
@vlogaji 2 жыл бұрын
Thank you ☺️
@salimvkm1660
@salimvkm1660 Жыл бұрын
Full udayippanu starhelth insurance Aaarum poyi chaadi edukkaruth Enik undayi oru anbavam Aver clim kodukkathe nokkum Athanallo avrude profit Ethu verum cheetting insurance company aaanu Ente clim rejact cheythu Ethokke agent company Company Dr evarellavrum arinjukondulla oru Kali thanne aaanu njaaan Veendum parayunnu evaninnum parayunath aaarum viswsikaruth Njaaan epol case aaayi munnott pokaaan pokunnu Ombuds man Court evide vare pokaaan pattum Avide vare pokum njaaan ethu ente oru vaashi aaanu Eni oraalum poyi kudugaaan njaaan sammathukilla
@sunilthomas8362
@sunilthomas8362 2 жыл бұрын
Good information 👍
@vlogaji
@vlogaji 2 жыл бұрын
Thank you for your support
@hishamhishusongs4531
@hishamhishusongs4531 2 жыл бұрын
Good job
@vlogaji
@vlogaji 2 жыл бұрын
Thank you so much 👍
@truthhunterindia
@truthhunterindia 2 жыл бұрын
Policy in papers are good and attractive, when it comes to real life, they mostly reject claims and not useful at all. Especially those in old age should be careful while taking the policy, Star Health Policy rejection rate is on the higher side.
@vlogaji
@vlogaji 2 жыл бұрын
Never reject without a valid reason. Understand the policy conditions and disclose all the meterial facts. 90% of the rejections happen in the waiting period.
@satheeshchandran6735
@satheeshchandran6735 2 жыл бұрын
കുറെ ഏജന്റുമാർ പറയുന്ന കെട്ടു പോളിസി എടുക്കുന്നവർ ചതിയിൽ വീഴും. 45വയസ്സ് കഴിഞ്ഞാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്നു സ്റ്ററിന് അറിയാം. അതിനാൽ ഇവന്മാരുടെ പോളിസി എടുക്കുന്നവർ ഒരു കാര്യം ഓർക്കുക. ക്ലെയിം വരാതെ നോക്കു. ക്ലെയിം വന്നാൽ എന്തെങ്കിലും ഉടായിപ്പു പറഞ്ഞു ക്ലെയിം നിഷേദിക്കും. പിന്നെ നിങ്ങള്ക്ക് കോൺസുമെർ കോടതിയെ സമീപിക്കാം. അല്ലാതെ വേറെ മാർഗമൊന്നും ഇല്ല. അവിടെ ചെന്നാലോ സമാന അനുഭവം ഉള്ള പലരെയും കാണാം. അതിനാൽ സ്റ്റാർ ഹെൽത്തിന്റെ സീനിയർ സിറ്റിസൺ പോളിസി വാങ്ങിയ ഞാൻ ഇപ്പോൾ സ്റ്റാർ ഹെൽത്തിന്റെ വക്കീലുമായി നിയമപോർ നടത്തേണ്ട അവസ്ഥ. പറ്റിക്കപ്പെടാതെ നോക്കു. കഴിവതും ക്ലെയിം റേറ്റ് നോക്കി ഇത്തരക്കാരെ വിലയിരുത്തി പോകു
@marketsmusic2180
@marketsmusic2180 Жыл бұрын
You are right. In their promises and papers it:s very good and attractive. But in real life it does not work. I myself and wife joined senior citizen health insurance scheme. All the documents requested by them are furnished. After 9 months my wife got ill and hospitalised. I informed star health and they acknowledged. But at the stage of bill payment they didn't pay. I contacted them and they said it is under process at their Madras office. Till 5 p.m I waited and hospital didn't get the payment and I had to pay myself to leave the hospital as I have to admit my wife to a spatiality hospital. There also I informed star heath and there also I had to pay myself. Afterwards my claim was rejected on the ground it was a pre-existing disease which is excluded in the policy. I decided to go to consumer court on the strong reason that the company would not able to prove it was a pre-existing disease which was known to me. By the way first hospital could not diagnose the disease and they named it something which was different from the specialty hospital's diagnose. I didn't go further since the amount was not much and court procedure may consume much time, money and energy. This is working in favor of Star Health's advantage, most of the people will let it go. But I believe that taking health insurance which was not materialized worked against me since hospitals increase tests and use costly medicines on the assumption that payment will be made by insurance company. So be aware of the real facts before taking health insurance on the rosy pictures presented by the agents of the company.
@akapurayil6064
@akapurayil6064 Жыл бұрын
yes this is my experience
@sreekumarvu6934
@sreekumarvu6934 Жыл бұрын
വളരെ ശരി.അധികം വിസ്ഥരിക്കണ്ട .നുണ പറഞ്ഞു പറ്റിക്കുന്ന വർഗ്ഗം👹
@pradeep__an677
@pradeep__an677 2 жыл бұрын
👌
@vlogaji
@vlogaji 2 жыл бұрын
🙏🙏🙏
@rethnanpv
@rethnanpv Жыл бұрын
പോളിസി കൊള്ളാം.... പക്ഷേ എന്നെങ്കിലും ഒരു claim ഉണ്ടായാല്‍ ഈ attracion അതോടെ തീരും... ആറു വര്‍ഷത്തോളം പോളിസി കൊണ്ട് നടന്ന ശേഷം ഒരു claim ഉണ്ടായപ്പോൾ കൈ കഴുകിയ ഉദ്യോഗസ്ഥരുള്ള കമ്പനിയാണ് ....
@binoyvishnu.
@binoyvishnu. Жыл бұрын
Central Government ഉടമസ്ഥതയിൽ ഉള്ള 4 പൊതുമേഖല ജനറൽ insurance കമ്പനികളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് insurance പോളിസി എടുക്കുക .
@vlogaji
@vlogaji Жыл бұрын
6 വർഷം കഴിഞ്ഞ് claim reject ചെയ്യാൻ എന്ത് കാരണം ആണ് Star health പറഞ്ഞത്?
@vlogaji
@vlogaji Жыл бұрын
നല്ലതാണ്. അങ്ങനെ എടുത്ത ഒരുപാട് ആളുകൾ ഉണ്ട് പിന്നീട് Star health പോലെയുള്ള കമ്പനികളിലേക്ക് മാറിയവർ.
@chandrasekharanthekkayil7536
@chandrasekharanthekkayil7536 2 жыл бұрын
Nhan oriented insurance el medical insurance 2005 muthal angamanu star insurance lekku port cheyyan thalparia munde venda nirdesangel thannu enne sahayikkumo.nhangel 4angagal anullathe.
@vlogaji
@vlogaji 2 жыл бұрын
Sir, Please contact: Star Health Agent, 8848810098
@kishorcyriac2760
@kishorcyriac2760 Жыл бұрын
എനിക്ക് ഇപ്പോൾ ഉള്ള star health policy 2016 ൽ തുടങ്ങിയതാണ്. 2021 ൽ എനിക്ക് ബൈപാസ് സർജറി ചെയ്തപ്പോൾ 3.5 ലക്ഷം ബില്ല് ആയി. ക്ലെയിം കിട്ടിയത് 2.5 ലക്ഷം മാത്രം. ഒരു ലക്ഷം കൈയിൽ നിന്നും എടുക്കേണ്ടി വന്നു. ഇങ്ങനെ നമ്മൾ കബലിപ്പിക്കപ്പെടാൻ ഇടയാകുന്നു.
@vlogaji
@vlogaji Жыл бұрын
Sir, ningelude policy ethanu, athinu Sub limits undayirunno, Room rent ethrevere kittum ithu nokkiyirunno
@sjamesking6605
@sjamesking6605 Жыл бұрын
Policy എടുക്കുമ്പോൾ എല്ലാം കാര്യങ്ങളും വെക്തമായി ചോദിച്ചു മനസ്സിൽ ആക്കണം, ഇല്ലെങ്കിൽ പറ്റിക്കപ്പെടും
@MohammedAmjadh
@MohammedAmjadh Жыл бұрын
Suppose X , Y & Z of one family took policy for 5 Lakh under floater scheme. X used 2 lakh for treatment of disease A and Y used 2 lakh for treatment of disease B. Is it possible for Z to avail 4 lakh for treatment of another disease?
@vlogaji
@vlogaji 8 ай бұрын
Yes, sure Z can avail upto full Sum Insured, that's why I said unlimited Restoration.
@sreekumarvu6934
@sreekumarvu6934 Жыл бұрын
23 ലക്ഷത്തിൻ്റെ 3 പോളിസി ഉള്ള ഒരു സീനിയർ സിറ്റിസൺ lady യുടെ അനുഭവം പറയട്ടെ? ഒരു പോളിസി 2017 ഇല് തുടങ്ങിയതാണ്.എന്നിട്ടും uterus removal ന് pre authorisation കിട്ടാത്തത് കൊണ്ട് മകൻ്റെ സർകാർ company policy മുഖാന്തിരം part claim വങ്ങേണ്ടിവന്ന experience വെച്ച് നോക്കുമ്പോൾ, ഒരുപാട് തള്ളരുത് എന്ന് പറയാൻ ദുഃഖമുണ്ട്.
@Premardram
@Premardram Жыл бұрын
എന്തുകൊണ്ട് pre authorization kittanjathu
@vlogaji
@vlogaji Жыл бұрын
ഏത് കമ്പനി? എന്തുകൊണ്ട് reject ചെയ്തു? ആ 3 policy യും reject ചെയ്തോ? ആ പോളിസികൾ എല്ലാം ഒരേ കമ്പനിയിൽ ആയിരുന്നോ? 2017 ൽ എടുത്ത പോളിസിയിൽ ഏത് വർഷമാണ് claim ചെയ്തത്? Please പറയൂ...
@xpressaju
@xpressaju Жыл бұрын
Good information sir Ente age 30 years aane ore pre existing diseasum ila Ente wife 28 years aane. Njglk ore 10 lakh premium cover pole oranm edukan aane plan with coverage of delivery also Athine ettavum nalla plan onn suggest cheyamo sir?
@vlogaji
@vlogaji Жыл бұрын
Delivery cover ചെയ്യാനാണെങ്കിലും നിങ്ങളുടെ age വച്ചിട്ടാണെങ്കിലും the best one will be Star Health assure insurance policy. Premium will be 11600 for 5 lakhs sum insured.
@xpressaju
@xpressaju Жыл бұрын
@@vlogaji 10 lakh sum and 15 lakh sum insured thammil any difference and advantage?
@vlogaji
@vlogaji Жыл бұрын
@@xpressaju please contact on Whatsapp
@noufalgtl
@noufalgtl Жыл бұрын
Star health Family Optima planum comprehensive planum thammilulla difference enthanu. Ethanu better?
@vlogaji
@vlogaji Жыл бұрын
Optimaയേക്കാൾ premium കൂടുതൽ ആണ് comprehensive ൽ, അതിനനുസരിച്ച് benifits ഉം കൂടുതൽ ആണ്.
@Anassain847
@Anassain847 Жыл бұрын
Can you recommend a star health insurance policy for a young couple, 32 /27 years awaiting children?
@vlogaji
@vlogaji Жыл бұрын
Star Health Women care. As you said, you are expecting the child soon then the delivery wouldn't be covered but this policy covers New Born Baby from 16th day onwards and it covers Gynecological complications too. So at present this is the best one for you.
@mohemmedsabith2748
@mohemmedsabith2748 Жыл бұрын
ഞാൻ 2015 ൽ തുടങ്ങി. കഴിഞ്ഞ കൊല്ലം ഒരു പനി വന്നു അഡ്മിറ്റ്‌ ആയപ്പോൾ 25000 ബില്ല് ആയി. എന്നിട്ട് എനിക്ക് പൈസ കിട്ടിയിട്ടില്ല. കാരണം അവർ പറയുന്നത്. ഞാൻ 2010 ൽ അതെ ഹോസ്പിറ്റലിൽ അലേർജിക് കാണിച്ചിരുന്നു. അതിന്റെ ഹിസ്റ്ററി വേണം എന്ന് പറഞ്ഞു അത് അവൻ reject ആക്കി. ഒരു ഉഡായിപ് കമ്പനി ആണ്
@maanurasheed
@maanurasheed Жыл бұрын
എനിക്കും 15 ദിവസം അഡ്മിറ്റ് ആയിട്ട് പോലും ബില്ല് കിട്ടിയില്ല
@sjamesking6605
@sjamesking6605 Жыл бұрын
Consumer court പോയാൽ വാങ്ങിയെടുക്കാം
@salimperingotukara808
@salimperingotukara808 Жыл бұрын
Cashless ഉള്ള ഹോസ്പിറ്റലിൽ പോകണം
@vlogaji
@vlogaji Жыл бұрын
ഇത്തരം genuine claims ഓംബുഡ്സ്മാനിൽ പോയാൽ കിട്ടും. Please do it at the earliest.
@devikasoman2521
@devikasoman2521 Жыл бұрын
Hai. Government employee aya oralkku (reimbursement facility undu), ithu edukkan patumo? Angane undenkil, father(64), mother (62), husband (37)wife(35 ), 5 lakhs nu ethra premium varum ennu parayamo?
@vlogaji
@vlogaji Жыл бұрын
Theerchayayum, Please call me at 8848810098
@baburaj8598
@baburaj8598 2 жыл бұрын
Nilavil star health insurance unde. 3 years aayi. Puthukkan 3masam koodi unde. Ningal paranha pole puthiya skeemilekku port cheyyamo? Ippol ullathu 400000 roopayudethanu. Total member 4 aanu. age 62,55,22,19
@vlogaji
@vlogaji 2 жыл бұрын
Yes you can migrate from your existing Star Health policy to Health Assure. Please contact your agent/branch 1 month before of your renewal date & tell them to migrate it to Health Assure. If any assistance please WhatsApp me. Contact given in video discription
@MarshaMe
@MarshaMe 11 ай бұрын
Chettan baby undakupam ബർത്ത് സർട്ടിഫിക്കറ്റ് പ്രീമിയം തുക undo
@vlogaji
@vlogaji 11 ай бұрын
കുട്ടി എന്താ ഉദ്ദേശിച്ചത്? വാചകം പൂർണമായും പറയൂ...
@balakrishnantv8055
@balakrishnantv8055 Жыл бұрын
മകൾ 35 ,ഭർത്താവ് 36 , അച്ഛൻ 72 ,അമ്മ 62 പേര മകൾ 4 വയസ്. ഇവർക്കെല്ലാം കൂടി 5 ലക്ഷത്തിന് എത്രയാകും പ്രീമിയം ദയവായി അറിയിക്കുക.. അച്ഛനും അമ്മക്കും BP യും sugar ഉം ഉണ്ട്
@vlogaji
@vlogaji Жыл бұрын
Balakrishnan sir, please call me. My no: 8848810098
@sajeena7019
@sajeena7019 2 жыл бұрын
Self 40 years, father 67, mother 63 premium athra varum. Pre existing heart disease parents have, waiting period?
@vlogaji
@vlogaji 2 жыл бұрын
Please find the premium based on the ages you provided. Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Premium: 45810 GST: 8245 Total Premium: 54055
@shijojohn9784
@shijojohn9784 15 күн бұрын
Star helth optima 2 varshamayi upayogikkunnudu. assureleakku mari eppo. dalivary cover akumo eppo..??
@kandathilthomas6043
@kandathilthomas6043 2 жыл бұрын
my husband is 72 years. i am 68 years . can you tell me the premium for 5 lac if we take( only we two) in family floater. Which is better . to take as family floater or as indudual policy. if indudual policy for 5 lac sum insured what is the premium for each.
@vlogaji
@vlogaji 2 жыл бұрын
I suggest Star Health Assure Insurance Policy for your family. Premium details as follows: Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Premium: 42187 GST: 7593 Total Premium: 49780/-
@chandranjames2207
@chandranjames2207 2 жыл бұрын
Govt Rs 6000 ullu
@vlogaji
@vlogaji 2 жыл бұрын
Family floter is more better than individual policy. 10% to 20% floter discount will get in family floter
@sreekumarvu6934
@sreekumarvu6934 Жыл бұрын
നല്ലവണ്ണം ആലോചിച്ചു, discuss ചെയ്ത്, ചാടുക സുഹൃത്തേ.എൻ്റെ അനുഭവം മീഡിയ യില് ശരെ ചെയ്യുന്നുണ്ട്
@paathuansari2472
@paathuansari2472 Жыл бұрын
@@sreekumarvu6934 എന്തു പറ്റി?
@Unique_dreamer_magic
@Unique_dreamer_magic Жыл бұрын
Njnum hus um matram anu oru abortion ayath anu pvt hsptl il ayirunnu treatment apoye vijarichatha oru health card or health insurance edukanam enn but orupad insurance ullathukondum terms and conditions athpole orupad ullathu kondum full confusion anu. Eth insurance anu better for this situation.
@vlogaji
@vlogaji Жыл бұрын
Star Health Assure is best. Only thing you should give the discharge summary of Abortion & after treatment. Please contact me for further discussion 8858810098
@angelctp
@angelctp Жыл бұрын
Can the existing family Optima be ported to Health Assuare without losing seniority?
@vlogaji
@vlogaji Жыл бұрын
Yes you can migrate your existing Family Health Optima to Assure Policy. Please contact your existing agent or Star health branch office for the same.
@sasidharankartha1006
@sasidharankartha1006 Жыл бұрын
Family health optima 5 laks policy ഉണ്ട്. From 2015. Hearing test, doctors fee, hearing aid എന്നിവ claim ചെയ്യാൻ പറ്റുമോ
@jaseerasulphi858
@jaseerasulphi858 Жыл бұрын
Ath poly Hospitl room rent ee policy kitumo
@vlogaji
@vlogaji Жыл бұрын
Room Rent undu 5000 to 20,000/- vare kittum based on Sum Insured
@venusuvarna
@venusuvarna Жыл бұрын
Husband 62 yrs, Wife 50 yrs. Husband has underwent angioplasty. Can you pls advise a suitable policy and premium for 5 lakhs sum assured.
@vlogaji
@vlogaji Жыл бұрын
Yes, for husband because of angioplasty he can only take Cardiac care 5 Lakhs. For 50 years old wife can take Star Health assure or Star woman care.
@vishnushaji4549
@vishnushaji4549 Жыл бұрын
Can you suggest a good policy for 3 member family Me 26(unmarried) Father(60) Mother (56)
@vlogaji
@vlogaji Жыл бұрын
The best one is Star Health Assure policy and the least you should take SBI Arogya Plus.
@manupaul832
@manupaul832 Жыл бұрын
Is deduction 50000 applicable for every bill or first bll only? The first bill is 65000/- How much will the company pay us The second bill is 50000, how much will it get
@vlogaji
@vlogaji Жыл бұрын
Not for every bill, once in a policy year. 1st bill is 65000/- then you will get 15000/- as claim 2nd bill 50,000/- also will get fully.
@manupaul832
@manupaul832 Жыл бұрын
The first bill is below 50000/- Need to clime or not?
@vlogaji
@vlogaji Жыл бұрын
Then the remaining will be deducted from the 2nd claim
@arunkk518
@arunkk518 Жыл бұрын
4 പേര് അടങ്ങുന്ന ഒരു ഫാമിലി പോളിസി 5 lack എടുക്കുകയാണെങ്കിൽ per head 5 lack കിട്ടുമോ
@vlogaji
@vlogaji Жыл бұрын
അതേ തീർച്ചയായും ഓരോ ഹോസ്പിറ്റൽ അഡ്മിഷനും 5 ലക്ഷം (sum Insured+ bonus) വീതം ലഭിക്കും. Unlimited times.
@lijukottaraparambil5999
@lijukottaraparambil5999 2 жыл бұрын
Njan, ente achan amma, wife, molu ( 7 yrs). Enivarkku pattuna policy etha. Achanu 61 yrs ayi. Ammaku 56.eniku 36 ayi
@vlogaji
@vlogaji 2 жыл бұрын
Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Age: 61, 56, 36, 34, 7 Family floter: 4 Adults 1 Child Premium: 46080 GST: 8294 Total Premium: 54374 അച്ഛനും അമ്മയും ഉൾപ്പെടെ ആയത് കൊണ്ടാണ് ഇത്രയും പ്രീമിയം. പ്രീമിയം കുറക്കാൻ കഴിയുന്ന സംവിധാനം ഉണ്ട്, അതിന് നേരിട്ട് ബന്ധപ്പെടുക.
@lijukottaraparambil5999
@lijukottaraparambil5999 2 жыл бұрын
@@vlogaji thanks. Contact no. Plz
@jijomail4u
@jijomail4u 10 ай бұрын
One doubt.. if i join initially for 5 lakh.. can i upgrade to 10lakh policy in between or only aftr that policy duration?
@vlogaji
@vlogaji 10 ай бұрын
You can't increase the Sum Insured during the policy year. But you can upgrade at the time of renewal of policy.
@salgunanap9174
@salgunanap9174 Жыл бұрын
care ഇൻഷൂർ പോളിസി നിലവിലുള്ളവർക്ക് Stare -ലേക്ക് പോട്ട് ചെയ്യാൻ പററുമോ. ആദ്യം ഓറിയന്റ് - അതിൽ നിന്ന് care -ൽ എത്തിയതാണ്
@vlogaji
@vlogaji Жыл бұрын
തീർച്ചയായും Star ലേക്ക് മാറാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് എന്നെ വിളിക്കൂ 8848810098
@pappettanzworld9150
@pappettanzworld9150 Жыл бұрын
അച്ഛൻ 64 വയസ്, അമ്മ 57 വയസ്, മകൻ 31 വയസ്.......1 ലക്ഷം രൂപയുടെ പോളിസിക്ക് എത്ര പ്രീമിയം വരും
@vlogaji
@vlogaji Жыл бұрын
1 ലക്ഷം രൂപയുടെ പോളിസി നോക്കുകയാണെങ്കിൽ Star Health ൽ Family Health Optima അല്ലെങ്കിൽ Arogya Sanjeevani എടുക്കണം.
@saidhasimon1758
@saidhasimon1758 Жыл бұрын
Ee plan il ivf nu oral policy eduthu 2 years kazhinju ee year il claim cheythu 100000 nu next year alkku ivf nu claim cheyyan pattumo
@vlogaji
@vlogaji Жыл бұрын
തീർച്ചയായും പക്ഷേ കഴിഞ്ഞ വർഷത്തെതിന്റെ തുടർച്ച ആയിരിക്കണം.
@sumesht3822
@sumesht3822 Жыл бұрын
Hi sir, i have taken star health young star gold policy last November through Policy Bazar, which is better this one or young gold, im 33 now. Thanks.
@vlogaji
@vlogaji Жыл бұрын
Obviously with the benifits & premium, Health Assure is the best.
@sumesht3822
@sumesht3822 Жыл бұрын
@@vlogaji premium for young star gold 18160, for assure policy its 20144, so premium is more in assure type.
@muralibhaskaran7708
@muralibhaskaran7708 Жыл бұрын
@@sumesht3822 young star nekkalum orupadu additional benifit assure policy yil undu..
@Vinod_Kumar_Cheruthala
@Vinod_Kumar_Cheruthala 2 жыл бұрын
എനിക്ക് നിലവിൽ ഉള്ള Family Health Optima Insurance Plan ആണ് ഉള്ളത്, അത് HEALTH ASSURE ലേക്ക് ചേഞ്ച് ചെയ്യാൻ കഴിയുമോ.?
@vlogaji
@vlogaji 2 жыл бұрын
തീർച്ചയായും. കൂടുതൽ അറിയാൻ എന്നെ വിളിക്കുക: 8848810098
@lijeeshpinarayi5749
@lijeeshpinarayi5749 2 жыл бұрын
Bro ഞാൻ star ന്റെ 10 ലക്ഷത്തിന്റെ പൊളിസിക്ക് ഉണ്ട് അതിൽ എന്റെ അച്ഛൻ അമ്മ എന്നിവർക്ക് പോളിസി അനുകൂല്യം കിട്ടുമോ, എനിക്ക് wife and ബേബിയും ഉണ്ട് അതിൽ ഞാൻ പ്രസവം add ചെയ്തിട്ടുണ്ട്,
@vlogaji
@vlogaji 2 жыл бұрын
പുതുതായി അച്ഛനേയും അമ്മയേയും നിങ്ങളുടെ പോളിസിയിൽ ചേർക്കാൻ കഴിയും. കൂടുതൽ അറിയാൻ എന്നെ വിളിക്കുക.
@jessybaiju7528
@jessybaiju7528 Жыл бұрын
Anikku star health single policy undu three lacks 2011 il aduthathanu ithilante husbend join cheyan pattumo bypass kazhinjathanu two years aye 62 years anu age
@vlogaji
@vlogaji Жыл бұрын
ഇല്ല. അവർക്ക് 65 വയസ്സിനുള്ളിൽ Cardiac care policy എടുക്കണം. കൂടുതൽ അറിയാൻ വിളിക്കൂ 8848810098
@unnirak3937
@unnirak3937 2 жыл бұрын
എനിക്ക് 58 വയസ്സ് ഭാര്യക്ക് 52 , മകൻ 16 വയസ്സ് മൂന്ന് പേര് അടങ്ങുന്ന കുടുംബമാണ് എനിക്ക് ഇതിൽ ഒരു ചെറിയ പോളിസി എടുക്കണം എന്നുണ്ട് എത് എടുക്കണം എത്രയാകും പ്രീമിയം ഒന്ന് പറഞ്ഞു തരാമോ ?
@vlogaji
@vlogaji 2 жыл бұрын
ഏറ്റവും നല്ലത് Star Health Assure ആണ്. ഞാൻ പ്രീമിയം എത്രയാണ് എന്ന് പറയാം. അത് നിങ്ങൾക്ക് വർഷത്തിൽ 2 ഓ 4 ഓ ഗഡുക്കളായി അടക്കാം. Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Family floter 2 Adults 1 Child Premium: 27882 GST: 5018 Total Yearly Premium: 32900
@angrybirds0074
@angrybirds0074 Жыл бұрын
പോളിസി online or Agency വഴി എടുക്കുന്നതാണോ നല്ലത്. Plz advice
@vlogaji
@vlogaji Жыл бұрын
നിങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ഒരു വീഡിയോ തന്നെ ചെയ്തിട്ടുണ്ട്. ലിങ്ക് ചുവടെ കൊടുക്കുന്നു. kzbin.info/www/bejne/pGKXfaRpodhggZY
@raigonantony8745
@raigonantony8745 Жыл бұрын
ഏതാണ് നല്ലത് അമ്മക്ക് separate പോളിസി എടുക്കുന്നതാണോ അതോ എന്റെ ഫാമിലിയുടെ കൂടെ ഫാമിലി assure പോളിസി എടുക്കുന്നതാണോ നല്ലത്?
@vlogaji
@vlogaji Жыл бұрын
അമ്മക്ക് പ്രത്യേകം പോളിസി എടുക്കുന്നതാണ് നല്ലത്.
@eldhosenellickal2279
@eldhosenellickal2279 2 жыл бұрын
Me (33 age )and wife (28 Age ) 5 lakh policy premium? Top up policy add Cheyan pattumoo ?
@vlogaji
@vlogaji 2 жыл бұрын
Health Assure ന് ഒരു Top-up policy യുടെ ആവശ്യം ഇല്ല. Health Assure, നിങ്ങളുടെ പ്രീമിയം പറയാം: Star Health Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Family floter 2 Adults Premium: 9908 GST: 1783 Total Premium: 11691
@febabenson3338
@febabenson3338 2 жыл бұрын
Husband's father age 67,husband's mother 63, Husband 36, wife 35, മകൾ age 10, മകൾ age 8 ഇത്രയും പേർക്ക് എത്രയാകും
@vlogaji
@vlogaji 2 жыл бұрын
Premium ഇത്രയും ആകും. അതിന് കാരണം 2 സീനിയർ സിറ്റിസൺ പോളിസിയിൽ ഉള്ളതുകൊണ്ട് ആണ്. ഈ premium Half yearly, quarterly ആയോ അടക്കാം. Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Family floter 2 Adults 2 Senior Citizens 2 Children Premium: 55542 GST: 9997 Total Premium: 65539/-
@georgent5250
@georgent5250 2 жыл бұрын
Iam 56,Wife 54, Mother 75 and Son 25. What will be the premium for Rs.5 lakh sum assured policy.
@vlogaji
@vlogaji 2 жыл бұрын
Including 75 years old mother premium will be 52560 + 18% GST. Total: 62020/- Without 75 years old premium for 5 Lakhs Sum Insured is 28884+ 18%GST total: 34083/- Including 75 years old mother premium for 5 Lakhs Sum Insured with 50000 deductible limit: 28909+18%GST total: 34112/- I think last one is best for you. For details please call me
@remyaraghaveeyam
@remyaraghaveeyam Жыл бұрын
Composite cotting for teeth nu insurance kittumo?
@vlogaji
@vlogaji Жыл бұрын
illa, accident related aya dental treatments mathrame cover cheyyoo...
@nkgnkg4990
@nkgnkg4990 Жыл бұрын
Father (presently employed staying overseas)67 mother 52 boy 23 girl 23.what would you suggest,but it must be genuine.
@vlogaji
@vlogaji Жыл бұрын
Call me for direct consultation. Mobile number in video discription. Thank you.
@thoufeeqn8525
@thoufeeqn8525 Жыл бұрын
Health insurance EMI ഇട്ട് എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... സാധരണകാർക്ക് അത്‌ ഒരുപാട് ഉപകാരപെടും..... അതിന്റെ ലിമിറ്റേഷനെ കുറിച്ച് ഒരു റിപ്ലൈ തരാമോ....????
@vlogaji
@vlogaji Жыл бұрын
തീർച്ചയായും ഒരു വീഡിയോ ആയിട്ട് തന്നെ ചെയ്യാം. എല്ലാ കമ്പനികളുടെയും EMI scheme കൾ എങ്ങനെ എന്ന് വിവരിക്കാം.
@MoneyMagicTube
@MoneyMagicTube 2 жыл бұрын
Recently subscribed Ur channel. Got some useful informations. ഈ പോളിസിയിൽ ഒരു family 6 members - Husband (60), Wife (50), daughter (25), sons (20, 20) twins, mother in law (74), മൊത്തം 6 പേർക്ക് 3 വർഷത്തേക്ക് എത്ര പ്രീമിയം വരും ?🤔
@vlogaji
@vlogaji 2 жыл бұрын
Thank you for your support bro 🙏 Sum Insured എത്രയാണ് വേണ്ടത്?
@MoneyMagicTube
@MoneyMagicTube 2 жыл бұрын
@@vlogaji 5 or 10 lacs. ഏതായിരിക്കും better ?
@vlogaji
@vlogaji 2 жыл бұрын
@@MoneyMagicTube 10 Lakhs is always better. The policy premium difference between Sum Insured 10 and 5 is around 4000 to 5000, but the benefits will be double.
@MoneyMagicTube
@MoneyMagicTube 2 жыл бұрын
@@vlogaji what will be the total premium for the above mentioned family for a sum insured of Rs.10 lacs, for 3 years ?
@vlogaji
@vlogaji 2 жыл бұрын
@@MoneyMagicTube 10 Lakhs Sum Insured for 3 years = 303962/- including 18% GST For 1 year = 100672/- including 18% GST
@josepc211
@josepc211 Жыл бұрын
In New policy of 10 lakhs what is the age limit and premium per year.? jose
@vlogaji
@vlogaji Жыл бұрын
Upto 75 years can join and yearly premium is based on the age of all members of the policy.
@saleenakm5763
@saleenakm5763 Жыл бұрын
Hi ഞാൻ 10 വർഷമായി star healrh policy und 2വട്ടം clame കിട്ടിയിട്ടുണ്ട് ഈ തവണ പുതുക്കാൻ അറിഞ്ഞില്ല 3മാസം വൈകി എനിക്ക് 48 വയസ് ആയി ഇനി പുതിയത് എടുക്കണോ പ്ലീസ് ഹെൽപ്
@vlogaji
@vlogaji Жыл бұрын
Yes, പുതിയതായി എടുക്കണം. Grace period 30 days മാത്രമേ കിട്ടുകയുള്ളൂ.
@sibyjoseph5628
@sibyjoseph5628 Жыл бұрын
Ente wife(age 27) and child (12 days) and me 26. Premium etra varum. Ethanu best plan Family optima or Comprehensive plan or Assure insurance policy
@jineeshkumar3201
@jineeshkumar3201 Жыл бұрын
15541 for CHI
@vlogaji
@vlogaji Жыл бұрын
For you the best one is Assure Insurance policy. If you compare this 3 policies, better coverage including Ayush treatments & delivery will be covered under this policy. Yearly Premium: 14652/- For more details please contact 8848810098
@AnjaliKumar-nr7gw
@AnjaliKumar-nr7gw 2 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ vdo കാണാൻ ഇടയായത്.star health insurance 10 lakh ntey നാളെ expiry ആണ്.35K adaykkanam. Enik 51, wife 43 daughters 19,15 എന്നിങ്ങനെയാണ് പ്രായം. ഇപ്പൊൾ നോൺ claim 12lakh nu ഉണ്ട്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. ദയവായി മറുപടി ഉടനെ തരുമല്ലോ. നാളെ expiry ആയതിനാൽ ആണ്.
@vlogaji
@vlogaji 2 жыл бұрын
ഉടൻ തന്നെ നിങ്ങളുടെ agent നോട് പറയുക. Star Health Assure ലേക്ക് policy migrate ചെയ്യണം എന്ന്. Star ന്റെ നിലവിലുള്ള customer ആയതുകൊണ്ട് എളുപ്പത്തിൽ മാറ്റാൻ കഴിയും.
@gopalaramangr9204
@gopalaramangr9204 Жыл бұрын
സർ, 68 വയസ് കഴിഞ്ഞ സീ.സിറ്റി സന് ഈ പോളിസി എടുക്കാൻ സാധ്യമാണോ? പറ്റുമെങ്കിൽ എങ്ങനെ, എത്രയാണ് പ്രീമിയം തുക? Pl.reply. ❤️
@vlogaji
@vlogaji Жыл бұрын
തീർച്ചയായും കഴിയും. 68 വയസ്സ് ഉള്ള ആൾക്ക് 5 ലക്ഷത്തിന്റെ Basic Sum Insured ന് വാർഷിക പ്രീമിയം Rs 27759/- including 18% GST
@jameselenjickal6831
@jameselenjickal6831 2 жыл бұрын
എന്റെ ഭാര്യക്ക് 5 വർഷം ആയി star health policy ഉണ്ട്. ഈ പ്ലാനിലേക്ക് convert ചെയ്താൽ husband എന്ന നിലയിൽ എനിക്ക് കവറേജ് കിട്ടുമോ?
@vlogaji
@vlogaji 2 жыл бұрын
തീർച്ചയായും. Health Insurance എടുക്കാൻ കഴിയാത്ത തരത്തിൽ ഉള്ള അസുഖങ്ങൾ ഇല്ലാത്ത ആർക്കും policy എടുക്കാം. കൂടുതൽ അറിയാൻ എന്നെ വിളിക്കുക: 8848810098
@kannant.s7762
@kannant.s7762 Жыл бұрын
Sir, ente achanum ammaykum vendiyite njan family optima policy eduthathe 9 years ayite. Last year ammayude knee replacement surgery cheythu. Claim Ellam kittiyathumane. Eniku a policy il ninum ee puthiya policy il cheran pattumo. Anganeyengil seniority nashta pedumo. Existing disease, co payment ethoke bhadhakamano. 2 perudeyum age 69 anu. 3 lakh nte sum issued policy ke 64000/- chilavunde nilavil.
@vlogaji
@vlogaji Жыл бұрын
64000/- ലും കുറഞ്ഞ പ്രീമിയത്തിന് Assure 5 ലക്ഷം എടുക്കാം. പക്ഷേ ഒരു കാര്യം Assure ൽ 60+ പ്രായം ആയിട്ടാണ് ചേരുന്നതെങ്കിൽ 10% Copayment ഉണ്ട്. എങ്കിലും Family Health Optima യെക്കാൾ നല്ലത് അതാണ്. Knee replacement surgery അല്ലാതെ വേറെ എന്തെങ്കിലും വലിയ claim കൾ ഉണ്ടായിരുന്നോ? എന്തായാലും നിങ്ങളുടെ നിലവിലെ ഏജന്റിനോട് പറയൂ. Request നൽകിയാൽ കമ്പനി ആണ് തീരുമാനിക്കുക.
@kannant.s7762
@kannant.s7762 Жыл бұрын
@@vlogaji knee replacement surgery allathe vere oru claim um cheythitilla. Ethil ipozhathe seniority ke value ellale. Apol nilavile rogam enthengilum paranju claim kittathe erikumo means waiting period. insurance rate Ellam nallathe pole koodi.
@vlogaji
@vlogaji Жыл бұрын
നിലവിലെ പോളിസിയുടെ സീനിയോറിറ്റി കിട്ടും. 9 വർഷത്തെതും കിട്ടും. No claim bonus transfer ആകില്ല എന്നേ ഉള്ളൂ. Policy inception date 9 years back ഉള്ള date ആണ് വരേണ്ടത്. Please contact your branch or agent for more details.
@kannant.s7762
@kannant.s7762 Жыл бұрын
@@vlogaji thank you very much for your kind reply...
@muhammedalipattikkadan6001
@muhammedalipattikkadan6001 Жыл бұрын
Enneyum pattichu,4 varsham policy adachitt,wife hospital case vannappol claim onnum kittiyilla
@ronthomasbethel
@ronthomasbethel Жыл бұрын
Star health anoo?
@vlogaji
@vlogaji Жыл бұрын
Claim rejection Details കൂടി പറയാമോ.
@harithavishnu7747
@harithavishnu7747 Жыл бұрын
പ്രീമിയം എടുത്തിട്ട് ഇപ്പോൾ 5 മാസം ആയി. അടുത്ത മാസം ആണ് ഡെലിവറി. ഹോസ്പിറ്റലിൽ റൂം റെന്റ് ഇൻഷുറൻസ് വഴി ലഭിക്കുമോ.? കുഞ് ജനിച്ചു കഴിഞ്ഞാൽ കുഞ്ഞിന്റെ ചിലവ് എല്ലാം ഇൻഷുറൻസ് പോളിസിയിൽ എടുക്കാൻ പറ്റുമോ?
@vlogaji
@vlogaji Жыл бұрын
ഇല്ല. ഈ പോളിസി പ്രകാരം പ്രസവത്തിന് ഇൻഷുറൻസ് ലഭിക്കാൻ 2 വർഷത്തെ waiting period ഉണ്ട്. ഇത് പോളിസി എടുത്ത ആദ്യത്തെ വർഷം ആയതുകൊണ്ട് കുട്ടി ജനിച്ച് 45 ദിവസത്തിനകം കമ്പനിയെ അറിയിക്കണം. ശേഷം അവർ പറയുന്ന additional premium അടച്ച് കുട്ടിയെയും പോളിസിയിൽ ചേർക്കാം.
@harithavishnu7747
@harithavishnu7747 Жыл бұрын
@@vlogaji ജനിച്ച ദിവസം മുതൽ കുട്ടിക്ക് പ്രീമിയം കിട്ടില്ലേ
@vlogaji
@vlogaji Жыл бұрын
പോളിസി എടുത്ത് 12 മാസത്തിന് ശേഷം ജനിക്കുന്ന കുട്ടിക്ക് ആണ് പോളിസിയിൽ ഓട്ടോമാറ്റിക് കവറേജ് ലഭിക്കുക. 24 മാസം കഴിഞ്ഞ് പ്രസവത്തിനും കവറേജ് ലഭിക്കും.
@girishgirishbalan5466
@girishgirishbalan5466 11 ай бұрын
Adukunud athinumunp marupadivennam Policy aduthit arkegilum athu kitathevannall ..vilikamalo alle
@vlogaji
@vlogaji 10 ай бұрын
Claim kittunnathano chothichethu??
@graceshibu7553
@graceshibu7553 Жыл бұрын
Good evening sir. I have niva bupa health insurance. How I can port to star health?. How much our payment. My hus age 53yrs. My 50yrs. My son 20yrs.
@vlogaji
@vlogaji Жыл бұрын
23208+6901 = 30109/- For more details please contact me at 8848810098
@snehapj6821
@snehapj6821 2 жыл бұрын
Husband 30 Wife 24 Husbands father 64 Husband mother 56 Husband brother 23 5 lakh premium athreyakum?please reply
@vlogaji
@vlogaji 2 жыл бұрын
Premium will be high for aged people, please find the premium shared below:- Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Premium: 41822 GST 18%: 7527 Total Premium: 49349 You can pay the premium either Yearly or Half yearly or Quarterly.
@sreekumarvu6934
@sreekumarvu6934 Жыл бұрын
Husband, wife മതി.Father , mother prmium അടക്കാം.claim settlement ചിന്ത്യം
@anilkumarm.k9731
@anilkumarm.k9731 Жыл бұрын
എനിക്ക് 5 വയസ്സായി. ഞാൻ നാഷണൽ ഇൻഷുറൻസ് എടുത്തിരുന്നു. 6 വർഷമായി. എന്നാൽ അത് 4 മാസം മുന്പ് Laps ആയി ഈ ഇതിലേക്ക് Port ചെയ്യാൻ കഴിയുമോ ?
@vlogaji
@vlogaji Жыл бұрын
ഇല്ല, policy lapse ആയതുകൊണ്ട് port ചെയ്യാൻ കഴിയില്ല. പുതിയതായി എടുക്കാം.
@kannantk3268
@kannantk3268 7 ай бұрын
അച്ഛൻ 63 വയസ്സ് (നിലവിൽ ഹാർട്ട്, കിഡ്നി പേഷ്യന്റ് മരുന്നുകൾ കഴിക്കുന്നു.) അമ്മ 57 വയസ്സ് (അസുഖങ്ങൾ ഒന്നും ഇല്ല) മകൻ 35 വയസ്സ് (അസുഖങ്ങൾ ഒന്നും ഇല്ല) മകന്റെ ഭാര്യ 32 വയസ്സ് (അസുഖങ്ങൾ ഒന്നും ഇല്ല) കുട്ടി 6 വയസ്സ് ഒരു പോളിസി എടുക്കുവാൻ ആഗ്രഹിക്കുന്നു. ഏത് ഇൻഷുറൻസ് ആണ് നല്ലത്?? Premium എത്രയാവും .?? Please Reply...
@vlogaji
@vlogaji 7 ай бұрын
അച്ഛന് മാരകരോഗങ്ങൾ വന്നതിനാൽ നമുക്ക് പോളിസി കൊടുക്കാൻ കഴിയില്ല. ബാക്കി ഉള്ളവർക്ക് Star health Assure എടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ?
@krishnanair3322
@krishnanair3322 2 жыл бұрын
Sir നിങ്ങൾ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് advisor ആണോ വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നുണ്ട് ഞാനും ഇതിൽ പുതിയതായി വർക്ക് ചെയ്യുന്ന ആളാണ് നന്നായി മനസ്സിലാക്കി തരുന്നതിന് നന്ദി
@vlogaji
@vlogaji 2 жыл бұрын
അതേ ഞാൻ കഴിഞ്ഞ 6 വർഷമായി Star Health agent ആണ്.
@anoopgs6032
@anoopgs6032 2 жыл бұрын
Can you pls tell the details of premium amount for 5 lakhs for 2 members only Mother (62 yr) Me (30 yr)
@Shibilcms
@Shibilcms Жыл бұрын
28000
@vlogaji
@vlogaji Жыл бұрын
Star Health Assure Insurance Policy Basic Sum Insured: 5,00,000 Premium: 23171 GST 18%: 4170 Total Yearly Premium: 27341
@alfugamer1405
@alfugamer1405 Жыл бұрын
Sir , Gynecomastia സർജറിക്ക് Insurance claim ചെയ്യാൻ കഴിയുമോ?
@vlogaji
@vlogaji Жыл бұрын
Since it's a cosmetic surgery, so it will be approved only based on doctor report that he confirms any health issue because of the present condition.
@nizamudeenabdulkhareem944
@nizamudeenabdulkhareem944 Жыл бұрын
സർ എനിക്ക് 44, ഭാര്യ 36,makal14, makan10 ഏതു പ്ലാനാണ് നല്ലത്. എത്ര അടവ് വരും... ഗുണങ്ങളെന്തെല്ലാം
@vlogaji
@vlogaji Жыл бұрын
ഹായ്, വീഡിയോ ഡിസ്ക്രിപ്ഷനിൽ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
@instatracker6604
@instatracker6604 Жыл бұрын
32 & 30 age ulla couples nu pattiya 5 lakh tea nalla insurance ethanu?
@vlogaji
@vlogaji Жыл бұрын
Star Health Assure: Meternity coverage Fertility treatments coverage Yearly free health checkup Unlimited restoration No claim bonus carry forwarding Etc.... A lot of benifits. Lesser premium with maximum benefits. Premium: 11600/- for 5 Lakhs Sum Insured.
@dajujoseph5672
@dajujoseph5672 2 жыл бұрын
Husband 53 Wife 46 Daughters 20 """. ""'. 18 """"""" """"" 16 Wife mother 65 മൊത്തം ആറ് മെംബേർസ് .അഞ്ച് ലക്ഷത്തിൻ്റെ ഇൻഷ്യൂൻസ് എടുക്കുകയാണെങ്കിൽ എത്ര വരും
@Shibilcms
@Shibilcms Жыл бұрын
Rs. 55330
@vlogaji
@vlogaji Жыл бұрын
For Star Health Assure insurance policy: Sum Insured: 5,00,000 Premium: 45890 GST 18%: 8260 Total Yearly Premium: 54150
@user-sl6mi8ug6s
@user-sl6mi8ug6s 10 ай бұрын
what would be the premium for two adult (H and W age 64 and 61) with unmarried daughter 26 panchayat area. Sum assure 500000
@vlogaji
@vlogaji 10 ай бұрын
Star Health Assure Insurance Policy Sum Insured: 5,00,000 ------------------- Premium: 41239 GST: 7423 Total Premium: 48662/- For more details please contact the number provided in this video.
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Angioplasty done patient can apply, above age 57?
@vlogaji
@vlogaji 2 жыл бұрын
No, For those people only can take Cardiac care policy. For details please contact me
@pankajavallycs6249
@pankajavallycs6249 Жыл бұрын
നിലവിൽ 10 Lന്റെ കോംപ്രിഹെൻസീവ് Policy യുണ്ട് 2015 മുതൽ 5 L 2021 മുതൽ 10 L. ഇപ്പോൾ 65 വയസ്. ഈ പോളിസിയിലേയ്ക്കുമാറാൻ പറ്റുമോ? Co-payment ഉണ്ടാകുമോ?
@vlogaji
@vlogaji Жыл бұрын
നിലവിൽ ആ പോളിസിയിൽ തുടരുന്നതാണ് നല്ലത്. പുതിയതായി ചേരുന്ന 65 വയസ്സ് മുതൽ ഉള്ളവർക്ക് 10% co-payment ഉണ്ട്.
@UshaRani-sf4lg
@UshaRani-sf4lg Жыл бұрын
@@vlogaji 70 വയസു കഴിഞ്ഞാൽ premium koodumo
@vlogaji
@vlogaji Жыл бұрын
@@UshaRani-sf4lg yes, 71 ലും കൂടും 76 ലും കൂടും.
@ajjose7294
@ajjose7294 Жыл бұрын
സ്റ്റാർ ഹെൽത്ത് പോളിസിയിൽ 34500 രൂപ പ്രീമിയം അടച്ചിരുന്നു എനിക്ക് ഒറ്റയടിക്ക് പ്രീമിയം 54500 രൂപ ആയി.ഇത്രയും കടുപ്പം വർധനക് എന്ത് മറുപടി തരും
@pankajavallycs6249
@pankajavallycs6249 Жыл бұрын
കോംപ്രിഹെൻസീവ് പോളിസി എടുത്തത് 58 വയസ്സിലായിരുന്നു 66 വയസ്സിലാണ് പുതിയ പോളിസിയിലേയ്ക്കു മൈഗ്രേറ്റ് ചെയ്തത്. Co-Payment ഉണ്ടാവില്ല എന്നു പറഞ്ഞതിന്റെ പേരിലാണ് പോളിസി change ചെയ്തത് സീനിയോറിറ്റി നിലനിൽക്കുമല്ലോ
@arunreghu5781
@arunreghu5781 Жыл бұрын
Non network ഹോസ്പിറ്റൽ ആണ് അഡ്മിറ്റ് ചെയ്യുന്നത് എങ്കിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റുവോ ? ആക്സിഡന്റ് ഒക്കെ നടക്കുവാണേൽ നമ്മൾ എടുത്ത ഇൻഷുറസ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ തന്നെ പോകാം എന്നില്ലല്ലോ അപ്പൊ ഇൻഷുറസ് ക്ലെയിം എങ്ങനെ ആണ് വർക്ക് ചെയ്യുന്നത് ?
@vlogaji
@vlogaji Жыл бұрын
തീർച്ചയായും, orginal bill കൾ എല്ലാം കയ്യിൽ കരുതുക. Discharge ആയി എത്രയും പെട്ടെന്ന് orginal bill കളുമായി reimbursement ന് ആപ്ളിക്കേഷൻ നൽകാവുന്നതാണ്. ഗവൺമെന്റ് ഹോസ്പിറ്റലിൽ ആണെങ്കിലും ചിലവായ തുക ലഭിക്കും.
@madhu.panakkalmadhu7915
@madhu.panakkalmadhu7915 Жыл бұрын
ഗവൺമെന്റ് ഹോസ്പിറ്റൽ ബിൽ സ്വീകരിക്കുമല്ലേ ?
@Lifeofmolu
@Lifeofmolu Жыл бұрын
സാർ എനിക്ക് സ്റ്റാർ ഹെൽത്തിന്റെ😅 പോളിസി ഉണ്ട് കഴിഞ്ഞദിവസം എന്റെ ഒരു പല്ലു പോയി 😢 അതിനുമുമ്പും എന്റെ രണ്ടുപല്ല് പോയിട്ടുണ്ടായിരുന്നു. ഇൻഷുറൻസ്തുക ഉപയോഗിച്ച് എനിക്ക് പല്ലു വയ്ക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@vlogaji
@vlogaji Жыл бұрын
ഇല്ല ആക്സിഡൻറ് മൂലമല്ലാതെ ഉള്ള പല്ല് ചികിത്സയ്ക്ക് ക്ലെയിം ലഭിക്കുകയില്ല
@snehaprabhat6943
@snehaprabhat6943 2 жыл бұрын
Husband 72 wife 62 randu perkum koode 5 lakhsinu premium monthly ethra avum
@vlogaji
@vlogaji 2 жыл бұрын
Star Health Assure Insurance Policy Basic Sum Insured: 5 Lakhs Family Floater 2 Senior Citizens Premium: 42,187 GST 18% : 7593 Total: 49780 You can pay this either yearly or half yearly or quarterly.
@santhakumarkm930
@santhakumarkm930 Жыл бұрын
എനിക്ക് 6 3 വയസ്സിന് വൈഫിനെ 63 മോൾക്ക് 25ഒരു വർഷം മൂന്നു ലക്ഷത്തിന്റെ പ്രീമിയം എത്രയാവുംഈ പോളിസിയിൽ അംഗമാകാമോ
@vlogaji
@vlogaji Жыл бұрын
ഇതിൽ Sum Insured 5 ലക്ഷം മുതലാണ് തുടങ്ങുന്നത്. അതുകൊണ്ട് 3 ലക്ഷം എടുക്കാൻ ഈ പോളിസിയിൽ കഴിയില്ല. 17 വയസ്സ് വരെ ഉള്ള കുട്ടികളെ മാത്രമേ dependent child ആയി ഉൾപ്പെടുത്താൻ കഴിയൂ. അതുകൊണ്ട് മകളേയും ഉൾപ്പെടുത്താൻ കഴിയില്ല. നിങ്ങൾക്ക് 3 പേരേയും ഉൾപ്പെടുത്തി ഒരു പോളിസി എടുക്കാനാണെങ്കിൽ Family Health Optima ആണ് ഏറ്റവും നല്ലത് . കൂടുതൽ വിവരങ്ങൾക്ക് എന്നെ വിളിക്കൂ 8848810098
@gunapnair1280
@gunapnair1280 Жыл бұрын
ഞാൻ 11 വർഷമായി 1.5 lakh policy star allaince എടുത്തു. Claim എത്ര rs ന്റെ കിട്ടും hospitalil.
@vlogaji
@vlogaji Жыл бұрын
Please check your latest policy document. Because it's based on your No Claim Bonus will be different.
@sunilkumar-dj6gj
@sunilkumar-dj6gj 2 жыл бұрын
എനിക്കും (39), ഭാര്യക്കും(32) മോനും(3.5y)കൂടി പ്രീമിയം എന്തുവരും
@vlogaji
@vlogaji 2 жыл бұрын
Please find details as you requested: Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Family floter 2 Adults 1 Child Premium: 14166 GST: 2549 Total Premium: 16715
@kumarkunhukelu4553
@kumarkunhukelu4553 Жыл бұрын
talk about hidden tails also..
@vlogaji
@vlogaji Жыл бұрын
No hidden tails everything explained in the Brochure itself. Please search "Star Health Assure Insurance policy brochure" in Google.
@krishnanp8915
@krishnanp8915 Жыл бұрын
Pl. Send me the Rules and regulations for 2 seniors 3yr and cash less.
@vlogaji
@vlogaji Жыл бұрын
Please share the exact age of those senior citizens.
@ajjose7294
@ajjose7294 Жыл бұрын
എനിക്ക് 66 വയസ്സുണ്ട്.wifinu 63 വയസു.രണ്ട് പേരും ഈ പോളിസി എടുത്തപ്പോൾ പ്രീമിയം അടച്ചത്.44500 രൂപ ആണ്
@vlogaji
@vlogaji Жыл бұрын
അത് ശെരിയാണ്. നിങ്ങളുടെ പ്രായത്തിൽ 5 ലക്ഷം Sum Insured ന് അത്രയും പ്രീമിയം വരും.
@vishnuvijayan7371
@vishnuvijayan7371 2 жыл бұрын
അച്ഛൻ 64വയസ്, അമ്മക്ക് 55 എനിക്ക് 36 പ്രീമിയം ഏകദേശം എത്ര വരും എന്ന് പറയാമോ?
@vlogaji
@vlogaji 2 жыл бұрын
Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Family floter 2 Adults 1 Senior Citizen Premium: 35646 GST: 6416 Total Yearly Premium: 42062
@chitharabanu7769
@chitharabanu7769 2 жыл бұрын
Eye. Dental covered ano.. Cashless anoo
@vlogaji
@vlogaji 2 жыл бұрын
Eye diseases covered anu, Dental accident related covered anu.
@chitharabanu7769
@chitharabanu7769 2 жыл бұрын
@@vlogaji accident ayal matramo . Allathe illle
@vlogaji
@vlogaji 2 жыл бұрын
Dental cases accident related മാത്രമാണ് കവർ ചെയ്യുക
@Abeljiju10
@Abeljiju10 2 жыл бұрын
ചേട്ടാ. എന്റെ സഹോദരൻ(33) + വൈഫ്‌(23) + അമ്മ( 52), ഈ 3 പേരും ഒരുമിച്ചു എടുക്കാൻ പറ്റുന്ന പോളിസി ഏതാണ്
@vlogaji
@vlogaji 2 жыл бұрын
Star Health Assure Insurance Policy ഈ കമൻറ് ഇട്ടിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. മുകളിൽ പറഞ്ഞ പോളിസിയെ കുറിച്ച് എല്ലാം മനസ്സിലാക്കാൻ കഴിയും.
@chandrantp857
@chandrantp857 Жыл бұрын
എനിക്ക് star healh family floter ൽ 3lakh ന്റെ പോളിസി നിലവിൽ ഉണ്ട് medisep ൽ ഒരു കണ്ണിന്റെ cataract surgery കഴിഞ്ഞ സ്ഥിതിക്ക് മറ്റേ കണ്ണിന്റെ cataract surgery ക്ക്‌ 35000രൂപ claim ലഭിക്കുമോ
@vlogaji
@vlogaji Жыл бұрын
തീർച്ചയായും ലഭിക്കും അതിൽ 2 കാര്യങ്ങൾ ശ്രദ്ധിക്കണം. 1. Cataract surgery ക്ക് പോളിസി എടുത്ത് 2 വർഷത്തെ waiting period ഉണ്ട്. അത് കഴിഞ്ഞിട്ടുണ്ടോ? 2. നിങ്ങളുടെ പോളിസിക്ക് അനുസരിച്ച് Cataract surgery ക്ക് Sublimit പറഞ്ഞിട്ടുണ്ടോ എന്ന് കൂടി നോക്കുക.
@ratheeshm.r1842
@ratheeshm.r1842 4 ай бұрын
hus 46 wife 39 son 14 5 lk policy varshathil etra adakkanam?
@vlogaji
@vlogaji 2 ай бұрын
ഹായ് സാർ, നിങ്ങളുടെ അഡ്രസ്സിനനുസരിച്ച് പ്രീമിയത്തിൽ വ്യത്യാസം വരും കേരളത്തിലാണെങ്കിലും തിരുവനന്തപുരത്തിനും എറണാകുളത്തിനും ഒരു പ്രീമിയവും മറ്റു ജില്ലകൾക്കെല്ലാം മറ്റൊരു പ്രീമിയവുമാണ് നിങ്ങൾ തന്നിരിക്കുന്ന പ്രായത്തിന് അടിസ്ഥാനപ്പെടുത്തി തിരുവനന്തപുരവും എറണാകുളം അല്ലാതെ മറ്റൊരു ജില്ലയിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ മൂന്നുപേർക്കും കൂടി 5 ലക്ഷം രൂപയുടെ കവറേജിന് ജി എസ് ടി അടക്കം 20,000 രൂപ വാർഷിക പ്രീമിയം വരും
@abhijithsurendran99
@abhijithsurendran99 2 жыл бұрын
Father (59) mother (52) Me(26) premium onnu parayamo
@vlogaji
@vlogaji 2 жыл бұрын
Product Name: Star Health Assure Insurance Policy Sum Insured: 5,00,000 Premium: 28884 GST: 5199 Total Premium: 34083
@sumavenugopal5492
@sumavenugopal5492 10 ай бұрын
Dental treatment ani parayumo
@vlogaji
@vlogaji 10 ай бұрын
Accident കാരണം ഉണ്ടാകുന്ന dental treatment മാത്രമാണ് ലഭിക്കുക.
@MAFD17
@MAFD17 Жыл бұрын
Grand mother: 76 Father: 53 Mother:45 Son :23 Daughter:20 Son: 18 Which is best policy... Cost
@vlogaji
@vlogaji Жыл бұрын
Asif, please call me at 8848810098
@babygeorge5327
@babygeorge5327 10 күн бұрын
ഒരു ലക്ഷം രൂപയുടെ ക്ലെയിം വന്നാൽ 15000 രൂപയിൽ താഴെ രോഗി അടക്കേണ്ടി വരും.
@aveneebalaajith9835
@aveneebalaajith9835 Жыл бұрын
Star ഹെൽത്തിൽ ആയുർവ്വേദം ത്തിനു ക്ലെയിം കിട്ടുമോ pls rply എത്ര രൂപ കിട്ടും
@vlogaji
@vlogaji Жыл бұрын
Star health Assure എന്ന ഈ പോളിസിയിൽ Sum Insured മുഴുവനും ആയുർവേദ ചികിത്സയ്ക്ക് ലഭിക്കും.
@happy-si7jm5nm8s
@happy-si7jm5nm8s Жыл бұрын
Pregnecy (c section , normal delivry ) ethinoke covrg kittumo.
@vlogaji
@vlogaji Жыл бұрын
Yes, upto 10% of Sum Insured, 24 months waiting period applicable for delivery claim
@pillaveed
@pillaveed Жыл бұрын
​​@@vlogajiir is it cashless treatment or full amount refund? My son and daughter in law took star health insurance 2 year over. Their annual fee is around 12000
@vlogaji
@vlogaji Жыл бұрын
@@pillaveed if the delivery is in network hospitals then you can avail cashless, if it's in non network hospital then reimbursement. For both you should register the claim within 24 hours of the admission.
@safnahiju9217
@safnahiju9217 Жыл бұрын
Which policy is suitable to us....husband (42) wife( 33)son (13)daughter (7)
@vlogaji
@vlogaji Жыл бұрын
For a better coverage I suggest Star health Assure Insurance Policy. If you are looking for a very low premium I suggest Arogya Sanjeevani or Arogya Plus.
@gopakumar1339
@gopakumar1339 2 жыл бұрын
Renew cheyyumbol premium koodumo
@vlogaji
@vlogaji 2 жыл бұрын
AGE anusarichu premium thil vithyasam varum. Oro 5 years koodumbozhum premium vithyasam varum
@manojkk2422
@manojkk2422 15 күн бұрын
Please describe cancer patient policy
@vlogaji
@vlogaji 14 күн бұрын
kzbin.info/www/bejne/qaqVqJqwlMSYn5I Link of Cancer Care Platinum policy for Cancer patients.
@sharafu3450
@sharafu3450 10 күн бұрын
7 വർഷം ആയി അടുത്തിയിട്ട് ഒരു ഗുണവും ഇല്ല ഉടായിപ്പ് പരിപാടി യാണ് 3 പ്രാവശ്യം കൊടുത്തു ഫുൾ rijattakki
@vlogaji
@vlogaji 4 күн бұрын
Ombudsman നെ സമീപിക്കാൻ ശ്രമിക്കുക. സ്റ്റാർ ഹെൽത്ത് നൽകാത്ത ക്ലൈമുകൾ ഓംബുഡ്സ്മാൻ പാസാക്കുന്നുണ്ട്.
@belraj55
@belraj55 Жыл бұрын
എന്റെ ഭാര്യക്ക് ASD EISENMENGER എന്ന അസുഖം ഉണ്ട് ഞാൻ പോളിസി എടുത്തപ്പോൾ അവരെ ഉൾപ്പെടുത്താൻ പറ്റില്ല എന്ന്‌ പറഞ്ഞു . അവർക്കും കിട്ടുന്ന ഏതെങ്കിലും പോളിസി ഉണ്ടോ
@vlogaji
@vlogaji Жыл бұрын
I'm sorry. പോളിസി എടുക്കാൻ നിലവിൽ കഴിയില്ല. Star Health ന്റെ തന്നെ Cardiac care പോലെ critical illness വന്നവർക്ക് അത് ഏത് critical illness ആണെങ്കിലും cover ചെയ്യുന്ന പോളിസി സമീപ ഭാവിയിൽ വന്നേക്കാം. ഇത് ഒരു pulmonary disease ആയതുകൊണ്ട് Cardiac care ലോ Cancer Care ലോ ഉൾപ്പെടുത്താൻ കഴിയില്ല.
@belraj55
@belraj55 Жыл бұрын
@@vlogaji thank you
@josephdan2410
@josephdan2410 Жыл бұрын
Is it an international coverage ???
@Shibilcms
@Shibilcms Жыл бұрын
No
@vlogaji
@vlogaji Жыл бұрын
ഇല്ല, ഇന്ത്യയിൽ മാത്രം.
@sjamesking6605
@sjamesking6605 Жыл бұрын
കേട്ട പാതി കേൾക്കാത്ത പാതി ചാടി എടുത്തേക്കരുത്, നന്നായി പഠിച്ചു വേണം എടുക്കാൻ, ഒരുപാട് hidden കാര്യങ്ങൾ ഉണ്ട് ക്ലെയിം reject ചെയ്യാൻ മാക്സിമം നോക്കും,
@vlogaji
@vlogaji Жыл бұрын
അതേ തീർച്ചയായും maximum claim reject ചെയ്യാനാണ് കമ്പനി നോക്കുക എങ്കിൽ മാത്രമേ ഏറ്റവും അർഹതപ്പെട്ടവർക്ക് കൃത്യമായി കൊടുക്കാൻ കഴിയൂ. Star health ന്റെ Incurred Claim Ratio last year 96% ആണ്. അതിന് മുമ്പുള്ള വർഷം 103% മറ്റു അധികം കമ്പനികളും 55%നും 86%നും ഇടയിൽ നിൽക്കുമ്പോൾ ആണ് Government insurance companies ന് ഒപ്പം ഏറ്റവും കൂടുതൽ ICR ഉം ആയി Star health ഉള്ളത്. Incurred Claim Ratio എന്താണെന്ന് അറിയാൻ search on google. Link is here: www.google.com/search?q=incurred+claim+ratio+2022
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Star Assure Insurance Policy explained in Malayalam
10:41
Stephy Jibin
Рет қаралды 11 М.
സഭയിൽ നടന്നത്
30:34
Malayali Vartha
Рет қаралды 87 М.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН