നീ തകരപ്പറമ്പ് മൊത്തം വീഡിയോ ചെയ്തിട്ട് iv ഇലക്ട്രോണിക്സിനെ കാണിക്കാത്തത് എന്താണ്? ഓഡിയോ, ഇൻവെർട്ടർ ഇവയുടെ spare എല്ലാം വിലകുറച്ചു കിട്ടുന്ന കടയായത് കൊണ്ടാണോ കാണിക്കാത്തത്?
@Skytech-l3f7 күн бұрын
അത് നിന്റെ കട ആണെന്ന് തോന്നുന്നു
@Handmadesystem7 күн бұрын
കാണികക്കാം
@powerelectronics86406 күн бұрын
@@Skytech-l3f ഇലക്ട്രോണിക്സ് കട ഇട്ടു ചൊറികുത്തിയിരിപ്പ് എന്റെ പണിയല്ല., ഓരോരോ കുത്തിത്തിരിപ്പന്മാർ😡😡
@Skytech-l3f7 күн бұрын
ഇത് വേസ്റ്റ് ആണ്
@scoopoutclub46776 күн бұрын
enna ni vaanganada. venamennullavar vangunnund.
@Skytech-l3f6 күн бұрын
@scoopoutclub4677 ഞാൻ വാങ്ങി പോയില്ലേ എന്ത് ചെയ്യാൻ ആണെടാ
@aneeshchandran6 күн бұрын
എന്തുപറ്റി.. ബോർഡ് സൗണ്ട് ക്വാളിറ്റി ഇല്ലേ ?
@Skytech-l3f6 күн бұрын
@@aneeshchandran ഇല്ല.ബ്രോ
@technikaudios13416 күн бұрын
ഈ ബോർഡ് മാർക്കറ്റിൽ കൊടുത്ത് തുടങ്ങിയിട്ടില്ല പിന്നെ എങ്ങനെയാണ് നിങ്ങൾ വാങ്ങി ഉപയോഗിച്ചത്