ഗംഭീരം..... അതിഗംഭീര സിനിമ. പ്രേം നസീർ സാർ ....തീർച്ചയായും ദൈവത്തിന്റെ മഹാ അനുഗ്രഹം തന്നെ. വിട വാങ്ങിയിട്ടും ..... മലയാളികളെ ഇന്നും കണ്ണീരീലും, ആനന്ദത്തിലും , ഹാസ്യത്തിലും , പ്രേമ - സംഗീത ലഹരിയിലും ഇന്നും നിറയ്ക്കുന്ന ഒരേ ഒരു നടൻ പ്രേം നസീർ സാർ മാത്രം. ആ മഹാ മനുഷ്യ സ്നേഹിയുടെ മുമ്പിൽ പുഷ്പാർച്ചനകൾ നേരുന്നു...!!!
@saniyavlogsnowooncreations96783 жыл бұрын
പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??
@vimaladevi53373 жыл бұрын
മലയാളികൾ ഇന്നും ആരാധിക്കുന്ന നിത്യ വസന്തം പ്രേം നസിർ സാർ അങ്ങേക്ക് ആയിരം prannamam
പഴയ കാലത്തെ പടങ്ങൾ കാണുമ്പോൾ മനസ്സ് അറിയാതെ ചെറുപ്പം ആകുന്നു മിക്കവാറും എല്ലാ പടങ്ങളും കാണാറുണ്ട് വളരെ നന്ദി
@sreedavimekkali72639 ай бұрын
പണ്ട് കാണാൻ മോഹിച്ചു...പക്ഷെ പറ്റിയില്ല. Radio -ൽ ശബ്ദരേഖ കേട്ട് സന്തോഷിച്ചു. പാട്ടുകൾ ഗംഗാപ്രവാഹം പോലെ ഓർമ്മയിൽ ഉണ്ട്. പഴയ സ്മരണങ്ങൾ.... നന്ദി ഒരുപാട് നന്ദി
@khaleelrahim99354 жыл бұрын
എന്റെ കുട്ടികാലം എത്രെ എത്ര നല്ല സിനിമകൾ , പാട്ടുകൾ, എല്ലാം ഓർമ്മകൾ പിന്നെ അന്നത്തെ മിക്ക സിനിമയിലെ ഒരു സംഭാഷണം " ഈ വീട്ടിൽ കാപ്പിപൊടിയും ഇല്ലാ പഞ്ചസാരയും ഇല്ല "
@karunankokkallur-bh9tx Жыл бұрын
പ്രേ ന സിറിനെ പോലുള്ള ഒരു നടൻ മലയാള സിനിമയിൽ പിറന്നിട്ടില്ല
@shyamalatk2114 Жыл бұрын
ഞാൻ എൽ പി ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആദ്യ സിനിമ 50വർഷം കഴിഞ്ഞിരിക്കുന്നു അന്ന് കഥ ഒന്നും മനസിലായില്ല ഇപ്പോൾ വീണ്ടും കാണുന്നു
@girijadevi38693 ай бұрын
ഞാനും അതേ ഏതാണ്ട് ഇത് പോലേ. ഇപ്പോൾ വയസ്സ് 69.
@vishnudevan21334 жыл бұрын
ഈ സിനിമ വളർന്നു വരുന്ന എല്ലാവരും കണ്ടിരിക്കുന്നത് നല്ലതാണ്. നല്ല ഒരു മെസ്സേജ് ഉണ്ട്. കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും.. എന്ത് പാട്ട് ആണ് 👌👌❤️
@jayapalg81522 жыл бұрын
അര നൂറ്റാണ്ട് മുമ്പുള്ള കേരളം ഇങ്ങനെ ആയിരുന്നു. പട്ടിണിയും പരിദേവനങ്ങളും മാത്രം. അവിടെ നിന്ന് നമ്മൾ എത്രമാത്രം മാറി. ഇന്നത്തെ തലമുറ ഇത് അംഗീകരിക്കുമോ. ഇപ്പോ നമ്മൾ നെല്ല് എന്ന് പറഞ്ഞാൽ വാട്ട് നെല്ല് എന്നു ചോദിക്കുന്ന തലമുറ. മലയാള സിനിമാ ചരിത്രത്തിൽ ഈ സിനിമ ഒരു വെള്ളിനക്ഷത്രമാണ്. അഭിനേതാക്കൾ എല്ലാം ഒന്നിനൊന്ന് മെച്ചം.
@haridas31746 ай бұрын
അരനൂറ്റാണ്ട് മുമ്പ് മിക്കവാറും ലോകരാജ്യങ്ങൾ എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു ഇന്ന് അതിസമ്പന്നമായി കാണുന്ന ഗൾഫിൻ്റെ എണ്ണ കണ്ടെത്തുന്നതിന് മുമ്പുള്ള അവസ്ഥ എന്തായിരിന്നുവെന്ന് ഊഹിക്കാൻ പോലുമാവില്ല അതിലൊക്കെ എത്രയോ ഭേദമായിരുന്നു ഭാരതം കാലാനുസൃതമായ മാറ്റം എല്ലാ രാജ്യങ്ങൾക്കുമുണ്ട് അത് കാലത്തിൻ്റെ കഴിവാണ്
@narayanan.k.p8241 Жыл бұрын
ചെറുപ്പത്തിൽ ഓല മേഞ്ഞ ടാകീസിൽ കണ്ടതാണ് , ചില രംഗങ്ങൾ ഓർമയുണ്ട് , ഇപ്പോൾ വീണ്ടും കണ്ടപ്പോൾ സന്തോഷം 👍👍👍
@tajmuhamed23974 жыл бұрын
ഇനി പിറക്കുമോ ഇത് പോലൊരു സിനിമ... ഭാസ്കരൻ മാഷിന്റെ ഓർമകൾക്ക് മുമ്പിൽ 🙏🙏🙏♥️♥️
@sureshbabukr75283 жыл бұрын
മലയാള സിനിമക്ക് ഇങ്ങനെയൊരു കാലഘട്ടമുണ്ടായിരുന്നു എന്ന് ചിന്തിക്കാൻ തന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് സാധിക്കില്ല. ഭാസ്കരൻ മാസ്റ്റർ, നസീർ സാർ, ശാരദ, തമ്പിസാർ പിന്നെയും എത്രയോ പേർ. കൂട്ടായ്മയുടെ ഈടുവയ്പ്പുകൾ. മലയാള ചലച്ചിത്ര ലോകത്തിന്റെ വസന്ത കാലം. 🙏🙏🙏
@tajmuhamed23973 жыл бұрын
@@sureshbabukr7528 ♥️♥️
@KMJohn-cf4ql2 жыл бұрын
@@sureshbabukr7528 à
@bindusanthoshhh2 жыл бұрын
എന്ത് നല്ല സിനിമയാണ്. നസീർ സാറിന്റെ അഭിനയം ഗംഭീരം . last സീൻ അതി ഗംഭീരം❤️❤️❤️❤️
@vinusarea83204 жыл бұрын
ഇതുപോലെയുള്ള ജീവിതകന്ധിയായ ചിത്രങ്ങൾ അന്നുമാത്രമേ ഉണ്ടായിട്ടുള്ളു ഇനി ഉണ്ടാവുകയുമില്ല ഇപ്പാൾ ഇല്ല താനും
@saniyavlogsnowooncreations96783 жыл бұрын
പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??
@vinusarea83203 жыл бұрын
@@saniyavlogsnowooncreations9678 ആലി ബാബയും 41 കള്ളന്മാരും ആണോ
@moideenkuttym24396 ай бұрын
അന്നത്തെ 600 ൻ്റെയും നൂറിൻ്റെയും വില പ്രതിഫലിപ്പിക്കുന്നതാണ് നാം കാണുന്നത്
@mcvarghesevarghese34044 ай бұрын
Yes absolutely right ❤❤❤
@swaminathan13723 жыл бұрын
മനുഷ്യബനധങ്ങളുടെ കഥ പറയുന്ന ഒരു നല്ല ചിത്രം...👌👌👌
@Seenasgarden78603 жыл бұрын
Swamiye now cenima njan kanunnu
@swaminathan13723 жыл бұрын
@@Seenasgarden7860 🙏🙏🙏
@Seenasgarden78603 жыл бұрын
@@swaminathan1372 👍🙏🙏
@johneythomas18913 жыл бұрын
താങ്കൾ സ്ഥിരമായി പയസിനിമ കാണുന്ന ആളാണ് അല്ലേ. ഞാൻ കാണുന്ന സിനിമകളിലെല്ലാം താങ്കളുടെ കമന്റുണ്ടല്ലോ ഞാനും താങ്കളേപോലെ തന്നെ. പഴയ സിനിമയാണിഷ്ടം
@swaminathan13723 жыл бұрын
@@johneythomas1891 👍👍👍
@santhikrishna50983 жыл бұрын
Very thanks ഈ സിനിമ കാണിച്ചു തന്നതിന്
@Priya-oz5lz Жыл бұрын
സത്യത്തിൽ ഈ സിനിമയിൽ കാണിച്ചതെല്ലാം ഇന്നും നടക്കുന്നില്ലേ!! മനുഷ്യൻ്റെ കഥ അന്നും ഇന്നും എന്നും ഒന്നാണ്. നല്ല ഒരു ചിത്രം. നസീർ... ❤❤❤ എത്ര നല്ല നടൻ. പറയാതെ വയ്യ... എന്ത് രസമാ കണ്ടു കൊണ്ടിരിക്കാൻ!!!. 😊. ഇന്നത്തെ സിക്സ് പായ്ക്കുമില്ല, മസിൽ ബോഡിയുമില്ല. എത്ര ഒതുങ്ങിയ, വടിവൊത്ത ശരീരം. ആകാരഭംഗിയുള്ള പുരുഷൻ എന്ന് പറയുന്നത് ഇതൊക്കെയാണ്. മുഖത്തിന് തന്നെ എന്തൊരു ചൈതന്യമാണ്. ഞാൻ ഓർക്കും... ഈ കാലഘട്ടത്തിൽ പോലും അദ്ദേഹത്തെ ഇത്ര ഇഷ്ടപ്പെടുന്നുവെങ്കിൽ ... ഞാൻ ഒക്കെ അന്നത്തെ ജനറേഷൻ ആയിരുന്നെങ്കിൽ ശരിക്കും ഫാൻ ആയിപ്പോയിരുന്നേനെ. 😊
@viswanadhan98803 жыл бұрын
ഒരു പാട് കരയിച്ചു. സൂപ്പർ സിനിമ .
@shobhanaag39353 жыл бұрын
ഇപ്പോൾ മുഴുവനും deppam കൂത്തു സിനിമ കൾ 🙂
@subeshpalliyali9069 Жыл бұрын
മനുഷ്യബന്ധത്തിന്റെ കഥ പറയുന്ന സൂപ്പർ ഹിറ്റ് മൂവി ദൈവം അനുഗ്രഹിച്ച കലാകാരൻ പ്രേം നസീർ സർ അതിമനോഹരമായ ഗാനങ്ങൾ ♥️❤♥️
@omanapk21114 жыл бұрын
പഴയ ഏതു സിനിമയാണെങ്കിലും ഒരു നല്ല സന്ദേശം ഉണ്ടായിരിക്കും. ജോസ് പ്രകാശ് സർ ഈ സിനിമയിൽ മാത്രമല്ല വീണ്ടും പ്രഭാതത്തിലും നല്ല കഥാപത്രമാണ്.
@KrishnaKumari-wp2vn3 жыл бұрын
thanksRob
@KrishnaKumari-wp2vn3 жыл бұрын
ñvvvvçcçc
@saniyavlogsnowooncreations96783 жыл бұрын
പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??
@fathimabeeviabdulsalim6070 Жыл бұрын
@@saniyavlogsnowooncreations9678 പാതിരാസൂര്യൻ ആണോ എന്നൊരു doubt
@mobinbabu96585 жыл бұрын
Sundharan PREMNAZEER Sir❤ MADHU Sir❤ All Actors n Actress Superb❤💙💜💛💚💖❣💙❤❤💖❣💜💛💚💚💚💛💛💖❣💙❤💖❣💛💚💚💛💜💙❤❤💙❤💜💛💚💜
@vkbaiju89673 ай бұрын
കുട്ടിക്കാലത്തു സിനിമ കണ്ടു ഒത്തിരി കരഞ്ഞു പ്രേനസീർ 🥰🥰🥰🥰🥰
@jobyjoy71402 жыл бұрын
നല്ല പടം ❤ഈ കാലത്തു പല നായകന്മ്മാരും അഭിനയിക്കാൻ മടിക്കുന്ന വേഷം നസിർ സാറിന് അഭിനന്ദനങ്ങൾ ❤❤❤
@balakrishnanmalayil6542 жыл бұрын
Very good filim Congratulations👍👍👍
@karthiayanitm8372 жыл бұрын
2
@muhamedalivaliyaveetilmust75622 жыл бұрын
P
@abhishekar57413 жыл бұрын
ഹൃദയത്തെ തകർത്തു തരിപ്പണമാക്കി.....😢😢❤️
@smithakrishnan18823 жыл бұрын
അന്നത്തെ സിനിമകൾ realistic അല്ലെന്ന് ആരാ പറഞ്ഞത്........ എത്ര തന്മയത്വം ആണ് ഓരോ അഭിനേതാക്കൾക്കും........
@adhwaithtp5472 жыл бұрын
Annathe chila film set akki eduthalle innum pala films...alle.. nalla film anu,,bt tv l Vanna padagal Mathre veendum iduu,
@antonycm Жыл бұрын
@@adhwaithtp547 ojì
@fathimabeeviabdulsalim6070 Жыл бұрын
@@adhwaithtp547 അത് ശെരിയാണ്
@p.k.rajagopalnair21254 жыл бұрын
A multi starrer movie with ever green Late Prem Nazir in the lead role and many other actors supporting him and experts like Shri. P. Bhaskaran , Sreekumaran Thampi and Dakshina Moorthy handling the Lyrics and music , nothing can go wrong with the movie. Music played an important role for the success of the movie, as all songs of the film turning out to be melodious and is worth listening even today. A star studded movie , which has all the ingredients in it and is worth watchable.
@jancyantoc37713 жыл бұрын
Plm
@prabhakaranprabhakaran92212 жыл бұрын
See T Hatha
@sreedeviviswambharan Жыл бұрын
@@jancyantoc3771û8 iggy00 kuu
@mubarakpanavoor24355 ай бұрын
Nalla movie songs wonderful Prem Nazer Madhu Jayabhaarathi Shaaradha Bhaasi Bahadoor Shankaradi Jose prakash Adoor Bhavaani KPAC Lalitha super story climax Nice ❤❤❤
@riyasaali27773 ай бұрын
മനോഹരം.. പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ ❤... നസീർ ❤❤❤
@dszashalini4 жыл бұрын
Very clear.. Good print..👍👌👌
@BasheerA-z4d6 ай бұрын
പഴയകാലത്തെ ജീവിതമാണ് ഈ സിനിമ
@Senapathi.Manglure2 ай бұрын
പഴേ സിനിമകളിൽ എന്റെ fvrt🥰💗
@citysundoctorsdirectory70082 жыл бұрын
വിലയ്ക്ക് വാങ്ങിയ വീണ എന്റെ ചെറുപ്പത്തിലെ വളരെയധികം ഇഷ്ട്ടപെട്ട ഒരു സിനിമ ആയിരുന്നു അ ഫിലിമിലെ എല്ലാപാട്ടുകളും നല്ല പാട്ടുകൾ ആണ്.
@reethavalsalan42404 жыл бұрын
Super movie karranju poyi pattukal super ❤😍👍
@suvani-p5f4 жыл бұрын
Super magic of ever best Nazir sir.
@addj44183 жыл бұрын
0000000
@addj44183 жыл бұрын
O
@sarasusan19074 жыл бұрын
Old is Gold.. Ethra kandalum mathi varatha cinema😍😍😍😍😍😍
@babythomas34803 жыл бұрын
മലയാളസിനിമചരിത്രത്തിൽ എഴുതിചേർത്ത സിനിമ.
@MsEnter103 жыл бұрын
beautiful movie. lovely songs. bestest performance by naseer sir. a crooked role but jayabharati chechi is sooooo beautiful.
@mayadevik57702 жыл бұрын
Super movie
@fathimabeeviabdulsalim6070 Жыл бұрын
ആ negative റോളും bharathi chechi നന്നായി ചെയ്തു 🙏
@suvani-p5f4 жыл бұрын
Unforgettable wonderful evergreen hero.please up load all Prem Nazir sir movies.
@santhoshsanthoshkumar586 Жыл бұрын
അതെ നമുക്ക് നമ്മുടെ പഴമയിലേക്ക് മടങ്ങാം ഇതൊക്കെ വീണ്ടും കാണാൻ കഴിഞ്ഞതിൽ അതീവ സന്തോഷം
@vishnupriya4067 Жыл бұрын
അവസാന ഭാഗങ്ങളിൽ കരയിപ്പിച്ചു കളഞ്ഞു 😭 നല്ല സിനിമ നല്ല പാട്ടുകളും ❤️❤️❤️
@babeeshkaladi4 жыл бұрын
ഭാസ്കരൻ മാഷ് ,തമ്പി സാർ കൂട്ടുകെട്ടിലെ ഒരു എപിക് മൂവി തന്നെ ആണ് ഇത് .അവരുടെ പാട്ടുകളും അത് പോലെ തന്നെ .ദാസേട്ടൻ ,നസീർ സാർ കോംബോ യിലെ ഒരു 10 പാട്ട് എടുക്കാൻ പറഞ്ഞാൽ ഞാൻ ഇതിലെ സുഖമെവിടെയും ,കാട്ടിലെ പാഴ്മുളം തണ്ടും പറയും .സ്വാമികളുടെ അനശ്വര സംഗീതം .എല്ലാം കൊണ്ടും 100 ഇൽ 100 മാർക്ക് കൊടുക്കാവുന്ന സിനിമ . പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും ,പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും തമ്പി സാർ 🙏
@vineeshbabu96003 жыл бұрын
V. ദക്ഷിണാമൂർത്തി സാറിനെ മറന്നോ...
@babeeshkaladi3 жыл бұрын
@@vineeshbabu9600 കമന്റ് മുഴുവൻ നോക്കിയില്ലേ സർ ? അദ്ദേഹത്തെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ
@layakuttan59003 жыл бұрын
Ethra nallla cinema... Paatukal athimanoharam. Nazir, Sharada, Shankaradi ..KPSC Lalitha amma... Madhu sir oke jeevikkukayaanu... Abhinayikkuka alla ... True legends❤️
@fathimabeeviabdulsalim6070 Жыл бұрын
Bharathi ചേച്ചിയുടെ ഒരു negative touch ഉള്ള പടം ആ റോളും chechi നന്നായി ചെയ്തു 🙏
@sukumaranpk64352 жыл бұрын
ഈ പടത്തിലെ " കാട്ടിലെ പാഴ്‌മുളം.........എന്ന് തുടങ്ങുന്ന ഗാനം കേൾക്കാൻ വേണ്ടി മാത്രം എൻ്റെ ചെറുപ്പത്തിൽ നാല് പ്രാവശ്യം കണ്ടിട്ടുണ്ട്
@PP-iq9ew11 ай бұрын
Saradama Nazir zir best jodi
@ravindranb65414 жыл бұрын
The real megastar nazeer sir thanne!
@madheavens6933 жыл бұрын
സിനിമ കാണുമ്പോൾ വല്ലാത്തൊരു അനുഭവം. 50 കൊല്ലത്തിനു മുമ്പേ കണ്ടപ്പോൾ ഇ ത്രത്തോളം തോന്നിയിരുന്നില്ല
@MsEnter103 жыл бұрын
yes. the only n only expressive actor.
@shifana8004 жыл бұрын
Super movei for ever every dialouge is perfect and fact full
@afsalnafeesa53193 жыл бұрын
L Is in . in tdf
@samvs79253 жыл бұрын
Old good movie. New generation's can not accept it. Quite natural. Generation's gap is there. "Kattile pazhmulam",how !. Nostalgic.
@thusharaps44506 жыл бұрын
എത്ര അർത്ഥവത്തായ സിനിമ
@maneeshar26364 жыл бұрын
Etra manoharamaaya movie ..... beautiful story.....
@saniyavlogsnowooncreations96783 жыл бұрын
പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??
@വടക്കുംനാഥൻ-മ5ഘ3 жыл бұрын
@@saniyavlogsnowooncreations9678 റസ്റ്റ് ഹൗസ്സ്
@abdullahmv63344 жыл бұрын
നസീർ തകർത്തു പാടി. Last സീൻ തകർത്തു
@4Sportsonly4 жыл бұрын
സത്യത്തിൽ നമ്മുടെ കണ്ണുകൾ നിറയും ഇല്ലെ?
@rubydevassy5267 Жыл бұрын
Sharada madam is my favorite actress forever.
@jibindev25438 жыл бұрын
superb movie... nazir sir😍😍😍
@sivakumarl85892 жыл бұрын
Super film
@azwafathima12864 жыл бұрын
👌👌👌👌naseer sir 👍👍👍👍
@jayviswas94434 жыл бұрын
Super movie with a nice story..👍👍👍
@sobhanab64165 жыл бұрын
Super nazir sir
@lifeinpondicherryvlogs88175 ай бұрын
Sad to see the father died because of hunger....and people struggling for food.... Rarely they show poverty and hunger in old movies .......
അതുല്യപ്രതിഭകളുടെ സംഗമം -ഭാസ്കരന്‍ മാഷ് (സംവിധാനം &ഗാനങ്ങള്‍ ),ദക്ഷിണാമൂര്‍ത്തി സ്വാമി (സംഗീതം ),ശ്രീകുമാരന്‍തമ്പി സാര്‍(തിരക്കഥ &ഗാനങ്ങള്‍) ഒപ്പം നിത്യഹരിതനായകനും
@rasheedanizam48834 жыл бұрын
00🎂
@sayeduttymayankanakath73603 жыл бұрын
ഓൾഡ് ഈസ് ഗോൾഡ് എന്ന് പറയാം. അല്ലേ!
@sreedeviviswambharan Жыл бұрын
@@sayeduttymayankanakath7360❤❤❤❤❤❤❤4E3E3❤❤❤❤ ❤❤❤
@josephjohn314 жыл бұрын
25:34 the early days of struggling artists followed by life and fate........
@vinusarea83204 жыл бұрын
അർത്ഥവത്തായ പേര് " വിലയ്ക്ക് വാങ്ങിയ വീണ "
@_aqualife17894 жыл бұрын
Better
@mzkeduser60044 жыл бұрын
Old is Gold 😍😍😍😍😍😍
@ismailok30474 жыл бұрын
Movie with full of hit songs.
@sindhuls46444 жыл бұрын
I saw prem nazir so many negative characters, today's actors may not dare
@sreejithdivakaran.91742 жыл бұрын
പി. ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി സർ. വൻ വിജയം നേടിയ അർത്ഥവത്തായ ഒരു സിനിമ.
@mahaboobmb.madathiparamb.40097 жыл бұрын
super. the legend P. Bhaskaran.
@SunilKumar-fi7qp5 жыл бұрын
E t
@syamala095 ай бұрын
6.7.2024. Supper movies 🌹🌹
@pearlsworldofknowledge17544 жыл бұрын
Super movie Old is gold
@decembergirl28576 жыл бұрын
Heart touching movie.. vijayan does not even deserve to meet saradha at the end 😈😈
@hyderdilkush11136 жыл бұрын
JOSE PRAKASH a great actor. Not a villain. I like him.hyd.dil
@rafeeqm36472 жыл бұрын
ഞാൻ കരഞ്ഞു പോയി 😭
@aziznm5284 жыл бұрын
PremNazeerVarnnikanVakukalilla
@saniyavlogsnowooncreations96783 жыл бұрын
പ്രേം നസീർ സാറിന്റെ ഒരു സിനിമയിൽ ഒരു കല്ലറയുടെ അകത്തു കൊള്ളകാർ ഒളിച്ചിരിക്കുന്ന ഒരു സിനിമ ഉണ്ടല്ലോ .. അതേതാ പടം??
@t.n.kamalasanankamalasanan11453 жыл бұрын
I watched this moovi on the same day which it is related at a 2nd show and balcony charge was Rs.1.25 ?
@pradeepraveendran36055 жыл бұрын
Sundharamaya Chithram Sundhagaanangal
@shemeemshemeem26325 жыл бұрын
super ..... reality
@anthonyaugustine74543 жыл бұрын
The story is senseless based on current life situations. But some of the philosophical views are apt even now. Sreekumaran Thambi is the reason why this story provides meaning and reasoning, Premnazir has acted well. Sharada do leave a lot to be desired.