1950മുതൽ 75വരെ ഉള്ള പഴയ ഫിലിംസ് അപ്‌ലോഡ് ചെയ്യൂ പ്ലീസ് അന്നതെ കല്കട്ടങ്ങൾ കാണാൻ നല്ല ഫീൽ ആണ് ❤️❤️❤️🥰🥰🥰
@Sachinkmlr4 ай бұрын
❤❤വളരെ നല്ല സിനിമ . ❤2024 ജൂണിൽ ഞാൻ കണ്ടു. നസീറിൻ്റേയും ശാരദയുടെയു ഭാസിയുടേയും നല്ല അഭിനയം. പഴയ സിനിമകൾ കാണുമ്പോൾ കഥയും, സിനിമ നടീ നടൻമാരും ഒക്കെ നമ്മുടെ കുടുംബാങ്ങളെ പ്പോലെ ഒരു feel.. ഇന്നത്തെ ഇയ്യാം പാറ്റകളെ അന്നു തന്നെ മറന്നുപോകുന്നു😂😂❤.
@roykg73742 жыл бұрын
കണ്ണുകൾ ഈറനണിയിക്കുന്ന ഉജ്ജ്വല അഭിനയ മുഹൂർത്തങ്ങൾ ! ഹൃദയസ്പർശിയായ ഡയലോഗുകൾ! ഹൃദയഹാരിയായ ഗാനങ്ങൾ !
@rajan33382 ай бұрын
❤❤❤🎉🎉
@Simplystylesanju6 ай бұрын
ഇതിലെ പാട്ടുകൾ എല്ലാം സുപരിചിതമാണ്...❤പാട്ടുകൾ എല്ലാം ഹിറ്റ്
@jayadevanmandian93832 жыл бұрын
നല്ല സിനിമ, സത്യം, മൂല്യം കടമ, ഇവയൊക്കെ നഷ്ടമായി കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് മാതൃക. നന്ദി.
നല്ലമൂവി ചെറുപത്തിൽ കണ്ടതാണ് യൂ ട്യൂബിലൂ ടെ വീണ്ടും കാണാൻ സാ ധിച്ച തിൽ സന്തോഷം, 👍👍👍👍👍
@deepakm.n7625 Жыл бұрын
സംഗീതാസ്വാദകരേ സലാം... 👋 നിങ്ങൾ അന്വേഷിച്ചു വന്ന അനശ്വര ഗാനങ്ങൾ ഇതാ... 25:13... 🎶ഒരു പുഷ്പം മാത്രമെൻ... 🎶 37:14...🎶അവിടുന്നെൻ ഗാനം കേൾക്കാൻ... 🎶 57:59... 🎶പ്രാണസഖി... 🎶❤ 1:07:39... 🎶അന്നു നിന്റെ... 🎶 1:21:03... 🎶എൻ പ്രാണനായകനെ... 🎶
@muhammeduvais2466 Жыл бұрын
Thank you.
@sylphene1672Ай бұрын
വളരെ നല്ലൊരു സിനിമ , കാണാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നു
@annievarghese62 жыл бұрын
പ്രാണസഖിയും അവിടുന്നെൻഗാനം കേൾക്കാൻ രണ്ടു പാട്ടുംസൂപ്പർ.ഒരുപുഷ്പംവും.
@rajan33382 ай бұрын
❤❤❤🎉🎉🎉🎉
@sharafudheentv50202 жыл бұрын
മനോഹരം ഇപ്പോഴത്തെതലമുറക്കും ഇഷ്ടപ്പെടും...
@paathu1161 Жыл бұрын
🥰അടൂർഭാസി ചേട്ടൻ 😂😂നല്ല ആക്ടർ 😭😭 Shekkeela
@rajan3338 Жыл бұрын
THANKS DEAR BABURAJ...PRANAAMAM!😭😭😭😭😭💟🙏🙏🙏🙏🙏🙏🙏🙏
@fathimabeeviabdulsalim60702 жыл бұрын
Many thanks to uploading this movie pateeksha 🙏🙏🙏🙏🙏🙏
@fathimabeeviabdulsalim60702 жыл бұрын
Thanks👍🏻👍🏻👍🏻
@beenababu7367 Жыл бұрын
Prem nazeer sir ine valare ishttem aanu. Sir inte mattu cinemakal ittu tharamo.
@nazeermuhamadkowd5093 Жыл бұрын
വീണ്ടും വീണ്ടും കരഞ്ഞുകൊണ്ട് കാണുന്നു 😂😭🙏👍❤👌🌹🌹🌹
@prajup67892 жыл бұрын
1:43:03 ഞാനൊരു സ്ത്രീ അല്ലേ... കോടിയിൽ അണിയാം മുഷിഞ്ഞാൽ മൂലയിൽ തള്ളാം കീറിയാൽ നിലം തൊടയ്ക്കാം... സൂപ്പർ ഡയലോഗ് 🙏🙏.. നല്ല മൂവി..
@sreeraghs5404 ай бұрын
Nalla kadha❤
@SobhanaPurushan-ko2nc24 күн бұрын
Nallasinima❤❤
@rajan33382 ай бұрын
THANKS TO M.S BABURAJ🙏🙏🙏🙏🙏🙏♥️♥️💋🥰🥰😍😍
@FathimaHamza-pp8kuАй бұрын
Super super.nazeer saradah
@bindumoleks36212 жыл бұрын
ഇഷ്ടമുള്ള ഒരു കൈ തൊഴിലിൽ നൈപുണി നേടുക എന്നത് എഴുത്തു പരീക്ഷ പാസ്സാകുന്നത് പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് എന്ന് ലോകത്തോടൊപ്പം കേരളവും മനസ്സിലാക്കുന്ന കാലമാണ് വരുന്നത്.
@gokzjj59472 ай бұрын
അടിപൊളി, nazir sir, ശാരഥ ❤❤❤🎉 29 -8-24
@venugopalk52292 жыл бұрын
What a great message given to our society
@tommyjose4758Ай бұрын
Maanam kulurpikkkunnaa cinema❤❤❤❤❤❤
@ShamsuddeenShamsuddeen-s9gАй бұрын
Pj ആന്റെണി കലക്കി
@AjithKumar-in6vs10 ай бұрын
സൂപ്പർ ഗാനങ്ങൾ
@limvasavan2775 Жыл бұрын
Pls upload the old movies of 1950 to 1970, very interesting
@mubarakpanavoor24354 ай бұрын
Evergreen songs ❤❤❤
@InnocentIceClimber-pk5ew9 ай бұрын
Beautiful film
@jobyjoy71402 жыл бұрын
നല്ല പടം ❤❤
@mathewmg12 жыл бұрын
Very good movie, but print quality of movie is bad due distortion in video aspect ratio
@basheerkukuvabasheerkukuva46742 жыл бұрын
തേൻതുള്ളി പഴയസിനിമ ഉണ്ടങ്കിൽ അപ് ലോഡ്ചെയ്യാമോ
@AjithKumar-in6vs10 ай бұрын
Super movie Thanks Central Talkies
@Sachinkmlr4 ай бұрын
നല്ല സിനിമ
@fathimabeeviabdulsalim60702 жыл бұрын
Please upload kattukurangu, kottaram vilkkanund movies
@CentralTalkiesmovies2 жыл бұрын
yes
@MohananVasudevan-s2i4 ай бұрын
Good. Good. Cinima
@naznazee49919 ай бұрын
52:00 ഈശ്വരാ കിലുക്കത്തിലെ background മ്യൂസിക്ക് ഇത് ഈ സിനിമയില്‍ നിന്ന് അടിച്ചു മാറ്റിയതാണല്ലേ
@roykg73744 ай бұрын
പല ഭാഷകളിൽ നിന്നും രാഗവും ഈണവും എന്തിന് ഏറെ, കഥ അപ്പാടെ അടിച്ചു മാറ്റുന്ന വിദ്വാന്മാരുണ്ട്!😅😊
❤❤വളരെ നല്ല സിനിമ . ❤2024 ജൂണിൽ ഞാൻ കണ്ടു. നസീറിൻ്റേയും ശാരദയുടെയു ഭാസിയുടേയും നല്ല അഭിനയം. പഴയ സിനിമകൾ കാണുമ്പോൾ കഥയും, സിനിമ നടീ നടൻമാരും ഒക്കെ നമ്മുടെ കുടുംബാങ്ങളെ പ്പോലെ ഒരു feel.. ഇന്നത്തെ ഇയ്യാം പാറ്റകളെ അന്നു തന്നെ മറന്നുപോകുന്നു😂😂❤.