Hi Frnds, ഞാൻ ഇവിടെ ഡിഗ്രിക്കാരെ സപ്പോർട്ട് ചെയ്യുന്നു എന്ന് കുറച്ച് ആളുകൾ പറയുന്നു . എൻ്റെ മുഖത്ത് സന്തോഷം എന്നൊക്കെയാണ് പറയുന്നത്.. എനിക്ക് ഈ കാര്യത്തിൽ കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്.. അത് psc യോടും യൂണിവേഴ്‌സിറ്റിയോടും സർക്കാരിനോടുമാണ്... വിജ്ഞാപനത്തിനു മുന്നേ ഇത് ശ്രദ്ധിക്കാമായിരുന്നു. മെയിൻ പരീക്ഷയ്ക്ക് മുമ്പ് ഒരു വിധി വന്നതാണ് അതിൽ പിഎസ്‌സി അപ്പീൽ പോയി അതിനിടയിൽ പരീക്ഷയും നടത്തി. അപ്പീലിൻ്റെ ഹിയറിംഗ് ആണ് ഇപ്പോള് നടക്കുന്നത് . അന്ന് കേസിൻ്റെ കാര്യം ഞാൻ പറഞ്ഞപ്പോൾ എന്നെ എതിർത്തവരെ കുറിച്ച് ആണ് ആദ്യം പറഞ്ഞത് അതായിരിക്കും സന്തോഷം എന്ന് നിങ്ങൾക്ക് തോന്നിയത് ..
@Jrk53-c3h6 ай бұрын
@@competitive_exam_express രണ്ടു കൂട്ടർക്കും നീതി കിട്ടേണ്ടതാണ്.
@timeomaker95366 ай бұрын
ആ 7 പേരുടെ കുടുംബത്തിന് വേണ്ടി നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം 🥲
@paru6116 ай бұрын
കേസ് കൊടുത്തിരിക്കുന്നവരിൽ പലരും ഉയർന്ന പോസ്റ്റിൽ ജോലി ചെയ്യുന്നവരാണ് അവർക്കു ഈ ജോലിയുടെ ആവശ്യമില്ല.. താത്കാലികകാരെ സംരക്ഷിക്കാൻ വേണ്ടിയിട്ടാണ് ഈ കേസ് കൊടുത്തിരിക്കുന്നത് ഒന്നരവർഷം കഷ്ടപ്പെട്ട് പഠിച്ച് നല്ല മാർക്കും വാങ്ങി ജോലി കിട്ടുമല്ലോ എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്..
@vineethviswam5966 ай бұрын
സർ 😢ഇതു മനഃപൂർവം തന്നെ case കൊടുത്തത് ആണ്.. അല്ലാത്ത പക്ഷം അവർ നോട്ടിഫിക്കേഷൻ വന്നപ്പോൾ പോകുമായിരുന്നു.. ഇതു lgs എഴുതി result പ്രതീക്ഷിക്കുന്ന വരെ ബോംബ് ഇട്ട് നശിപ്പിക്കുമ്പോലെ ആണ്.. സർ
@competitive_exam_express6 ай бұрын
മുന്നേ കൊടുത്ത കേസ് ആണ് . ഒരു വിധി മെയിൻ പരീക്ഷയ്ക്ക് മുമ്പ് വരികയും ചെയ്തു psc ക്ക് എതിരായിട്ട്. ശേഷം പിഎസ്‌സി അപ്പീൽ കൊടുത്തതാണ്. അപ്പീലിന് ശേഷം അവർ മെയിൻ പരീക്ഷ നടത്തുകയും ചെയ്തു . അതാണ്
@chaithanyaprasad9246 ай бұрын
ഡിഗ്രി ഉണ്ട് എന്ന കാരണത്താൽ പി എസ് സി അയോഗ്യത കൽപ്പിച്ച് ഞങ്ങളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. യാഥാർത്ഥ്യം മറച്ചുവെച്ച് ഞങ്ങളുടെ അവസരം നിഷേധിക്കുകയാന്നുണ്ടായത്. ഇവിടെ പരീക്ഷ എഴുതി ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ നിരപരാധികൾ ആണ്. എന്നാൽ പരീക്ഷ എഴുതാൻ പറ്റാത്തവരും നിരപരാധികൾ തന്നെയാണ്. ഡിഗ്രിയോഗ്യത ഉള്ളവരെ കൂടി ഉൾപ്പെടുത്തി വീണ്ടും ഒരു പരീക്ഷ നടത്തുകയാണ് വേണ്ടത്.
@Neermathalam316 ай бұрын
ഈ കേസ് കൊടുത്തവർ govt jobil nilavil ഉള്ളവരാണ്. അവരുടെ ബന്ധുക്കൾക്ക് വേണ്ടി ഇത്രേം കുട്ട്യോള്ട് ജീവിതം വച്ചു കളിക്കുന്നു. കേസ് കൊടുത്തവർ ഒരിക്കലും നന്മ ഉദ്ദേശിക്കുന്നവർ അല്ല
@Psczone20246 ай бұрын
ഉറക്കം പോലും കളഞ്ഞു കഷ്ട്ട പെട്ടു പഠിച്ചാണ് 85 മാർക് വാങ്ങിയത് മനസ്സറിഞ്ഞു പറയുവാണ് കേസ് കൊടുത്തവൻ പുഴുത്തു പുഴുത്തു വെള്ളം കിട്ടാതെ ചാവും... Wait and see.. നീയൊക്കെ അനുഭവിക്കും
@sureshdshibu49306 ай бұрын
യൂണിവേഴ്സിറ്റി lgs നോട്ടിഫിക്കേഷൻ വന്നു അതിനു പുറകെ 2 വർഷം ആണ് നഷ്ടം ആയതു, പലരുടെയും അവസാന അവസരം ആണ്. പരീക്ഷ എഴുതിയവർക്ക് നീതി ലഭിച്ചേ മതിയാകു,SAVE യൂണിവേഴ്സിറ്റി LGS 👍🏼
@chaithanyaprasad9246 ай бұрын
സർ clause കണ്ടു പിടിക്കാൻ ആരെയും കൂട്ടുപിടിക്കേണ്ട ആവശ്യക്കാർ ഉദ്യോഗാർത്ഥികൾ ആയതിനാൽ അവർ അന്വേഷിച്ചു കണ്ടെത്തിക്കാണും.
@Jrk53-c3h6 ай бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ കേസുകൊടുക്കെണ്ടതായിരുന്നു. പരീക്ഷ കഴിഞ്ഞ് കുറെ ആളുകളുടെ പ്രതീക്ഷ നശിപ്പിക്കുന്നത് ശരിയല്ല.സാറു പറഞ്ഞതുപോലെ ഡിഗ്രിക്കാരെ ഒഴിവാക്കുന്നതും ശരിയല്ല. ഡിഗ്രി ഇല്ലാത്തവരെക്കാൾ ഡിഗ്രിക്കുപോയിട്ട് തോൽക്കുന്ന ആളുകൾക്കും ജോലി കിട്ടി കഴിഞ്ഞ് ഡിഗ്രി എടുക്കുന്ന ആളുകളും ഈ പരീക്ഷ എഴുതുമ്പോൾ ഡിഗ്രി പാസായത് കൊണ്ട് കുറച്ച് ആൾക്കാർ അതിൽ നിന്ന് മാറ്റി നിർത്തുന്നതിൽ എന്ത് ന്യായമാണുള്ളത്. ഡിഗ്രി പാടില്ലന്ന് പറയുമ്പോൾ ആല്ലെങ്കിൽ ആജീവനാന്തം പാടില്ല എന്നുപറയണം.
@chaithanyaprasad9246 ай бұрын
കേസ് കൊടുത്തവരെ പ്രാകി കൊല്ലേണ്ട. നീതി എല്ലാവർക്കും ലഭിക്കണം
@user-dz9ku3bs1t6 ай бұрын
PSC യിൽ എല്ലാ വിശ്യാസം നഷ്ട്ട പെട്ടു ഈ സർക്കാർ കാരണം 🥵🥵🥵🥵🥵🥵🥵🥵
@Renjith-v5j6 ай бұрын
ഞങ്ങൾക്ക് നഷ്ടപരിഹാരം കിട്ടണം, എക്സാം vtl ഇരുന്നല്ലല്ലോ എഴുതിയത്, ഞങ്ങളുടെ തെറ്റ് അല്ലല്ലോ
@Jrk53-c3h6 ай бұрын
@@seenathseenath.k193 കേസ് നേരത്തെ കൊടുത്തതാണ്. മെയിൻ പരിക്ഷക്ക് മുന്നേ വിധിയും വന്നതാണ്. PSC അപ്പിലിനുപോയി . വിധി വരുന്നതിനുമുമ്പ് പരീക്ഷ നടത്തിയതിൽ കേസുകൊടുത്തവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. PSC യുടെ ചതിക്കെതിരെ പരീക്ഷ എഴുതിയവർ പ്രതികരിക്കു. കരഞ്ഞു കൊണ്ടിരുന്നാൽ അതെ നടക്കു
@advi7746 ай бұрын
ദൈവം ഉണ്ടേൽ അവർക്ക് കേസ് കൊടുക്കാൻ തോന്നുമോ ..ദൈവ വിശ്വാസം എന്നെ പോയി ഇവിടെ പണത്തിന് , സ്വാധീനതിന് ആണ് വില... അങ്ങിനെ ഉള്ളവർക്ക് ഒരു പരീക്ഷയും eyuthenda
@Jrk53-c3h6 ай бұрын
@@advi774 കേസുകൊടുത്തത് പ്രിലിംസ് പരീക്ഷക്ക് മുന്നാണ്. മെയിൽ പരീക്ഷ നടക്കുന്നതിനു മുമ്പ് കേസ് കൊടുത്തവർക്ക് അനുകൂലമായി വിധി വന്നതാണ്. PSC അത് കണക്കിലെടുക്കാതെ അപ്പീൽ പോകുകയും അപ്പീൽ വിധിക്കു മുമ്പേ മെയിൻ പരീക്ഷ വരെ നടത്തി. ഇതിൽ കേസുകൊടുത്തവർ എന്ത് തെറ്റ് ചെയ്തു. വസ്തുത മനസിലാക്കിട്ട് കുറ്റപ്പെടുത്തു സുഹൃത്തെ
@swapnabs6996 ай бұрын
Last chance ullavar eni enthu cheyyum. Eni option ella
@Jrk53-c3h6 ай бұрын
@@swapnabs699 പരീക്ഷ റദ്ദാക്കിയാൽ ലാസ്റ്റ് ചാൻസിൽ ഉള്ളവർക്ക് അവസരം കിട്ടും. LDC നിങ്ങൾക്ക് എഴുതാൻ പറ്റുമെങ്കിൽ നന്നായി പഠിച്ച് ആ പരീക്ഷ എഴുതു. ഇത് കേസിൽ കിടക്കുന്നതുകൊണ്ട് എത്രകാലം എടുക്കുമെന്ന് പറയാൻ കഴിയില്ല. Psc യുടെ കാര്യമാണ് ഒന്നും പറയാൻ കഴിയില്ല. ഇതിൽ നല്ലോരു റാങ്ക് കിട്ടുന്ന ആർക്കും LDC കിട്ടാൻ ബുദ്ധിമുട്ടില്ല.
@kichusidhardh3606 ай бұрын
Degreekark vacancy ille 7am classkarkulla allukalk degree ullath ezhuthamoooo😢
@dhanyaraju43876 ай бұрын
Degree kark kure exam ezhuthikoode pinne enthina avar ith cheythe case koduthavar govt joloiyil ullavarannu ith thalkalika kare samrakshikanannu enthukond verious lgs, company board lgs ennivayil ullapeduthana mennu paranj ivar case kodukanje
@priyeshpriyu25666 ай бұрын
എന്തൊരു കഷ്ട്ടം ഒരു നോട്ടിഫിക്കേഷൻ ഇറക്കുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ഇതൊക്കെ ശ്രദ്ധിക്കേണ്ടതല്ലേ ഇതിൽ എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്നതുപോലെ 🤔
@shyjulatheef70316 ай бұрын
Adutha varshathe nokumpol age over akunnavar enth cheyyum exam cancel cheyyathe degree ullavare vachu oru khattam exam koodi nadathikkude
@aswinprakash33726 ай бұрын
ഈ കേസ് ഇനിയും അവസാനിച്ചിട്ടില്ല. ആയിരങ്ങൾ എഴുതിയ പരീക്ഷ റദ്ദ് ചെയ്ത് പുതിയ പരീക്ഷ നടത്തും എന്നൊക്കെ എന്ത് അർത്ഥത്തിൽ ആണ് നിങ്ങള് പറയുന്നത്? ബഹുമാനപ്പെട്ട കോടതി അങ്ങനെ ഒരു അഭിപ്രായം ഇത് വരെ പറഞ്ഞോ? അടുത്ത മാസം 9ന് ആണ് ഇനി അടുത്ത സിറ്റിംഗ്. അതിൽ അറിയാം എന്താ ഉണ്ടാവാൻ പോവുന്നത് എന്ന്. അതിനു മുന്നേ ബഹു. കോടതി പോലും പറയാത്ത കര്യങ്ങൾ പറഞ്ഞ താങ്കൾക്ക് എതിരെ കോടതിയലക്ഷ്യ നടപടി വരാതെ നോക്കിക്കോ.
@competitive_exam_express6 ай бұрын
വീഡിയോ ശരിക്കും കാണൂ.. റദ്ദാക്കും എന്ന് പറഞ്ഞിട്ടില്ല. സാധ്യത ഉണ്ടെന്ന് ആണ് പറഞ്ഞത്... കഴിഞ്ഞ വിധി അവർക്ക് അനുകൂലം ആയിരുന്നു.. ശരിക്ക് വീഡിയോ കാണൂ ബ്രോ
@aswinprakash33726 ай бұрын
@@competitive_exam_express ഒന്ന് പോയേടോ.. 😬 സാധ്യത ഉണ്ട് പോലും.. എന്ത് സാധ്യത? നീ ആണോ കോടതി?
@vishnutkclt6 ай бұрын
Psc k എതിരെ ആയിരുന്നു വിധി, അത് വക വയ്ക്കാതെ ആണ് അവർ exam നടത്തിയത് അപ്പോൾ പിന്നെ exam റദ് ആകാൻ അല്ലെ chance,@@aswinprakash3372
@Abilash-hi9fv6 ай бұрын
Iyaloke athenkilum video kandu athil parayunat karyangloke vechu thumbanailum cherth video undakki vidum
@annaandadarshsuni.b26096 ай бұрын
ഇയാൾക്ക് സന്തോഷമായോ 2 വർഷം ഉറക്കമുളച്ചിട്ട് ഞങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ഒരുത്തനും ജോലിയിൽ കയറില്ല
@Rj_cutz6 ай бұрын
ഡിഗ്രികാർക്ക് കുറെ എക്സാം ഉണ്ടെന്ന് വായിട്ട് അടിക്കുന്നവർ... എന്താണെന്ന് കൂടി പറഞ്ഞു തരാമോ... ആകെ 4,5 എക്സാം ഉള്ളു.. ബാക്കി എല്ലാം.. എക്സ്പീരിയൻസ് വേണം, അല്ലെ സ്പെഷ്യൽ ക്വാളിഫിക്കേഷൻ വേണം... സാധാ ഡിഗ്രി എടുത്ത ഞങ്ങൾ എന്താ പൊട്ടന്മാർ അഹ്‌ണോ🥲.. ആകെ കുറെ യൂണിഫോം പോസ്റ്റ് ഉണ്ട്.. Height ഇല്ലാത്തവർക്ക് അതും എഴുതാൻ കഴിയില്ല.. Office job ആണേ ആകെ ഉള്ളത് LDC, BEVCO LGS, UNIVERSITY ASSISTANT ആണ്.. പിന്നെ ഏതേലും OA നോട്ടിഫിക്കേഷൻ ഡിഗ്രി എല്ലാത്തവർക് എഴുതാൻ പറ്റുമെങ്കിൽ അതും
@soumyaramesh30986 ай бұрын
Degree eduthavarku higher studies okke pokam ethonum ellathavr ath patumoo
@lijishak12446 ай бұрын
അത്ര എക്സാം പോലും എഴുതാൻ കഴിയാത്തവർ ഉണ്ട്. ഡിഗ്രിയും വാങ്ങി. എളുപ്പം ഉള്ള പരീക്ഷ വേഗം എഴുതി കയറാം എന്ന വ്യാമോഹം ഡിഗ്രി ഉള്ളവർക്ക് ഉണ്ട്. നല്ലോണം പഠിച്ചാൽ ഡിഗ്രി qualification ഉള്ള ജോലി കിട്ടില്ലേ. പിന്നെ experience. എന്ത് പഠിച്ചു കഴിഞ്ഞാലും ഒരു കൊല്ലം കഴിയുമ്പോൾ ഒരു experience സർട്ടിഫിക്കറ്റ് ചോദിക്കും. അപ്പോൾ experience certificate ആക്കി വെക്കുക. അല്ലാതെ പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരും പോലെ lgs എഴുതി വേഗം ജോലി ആക്കാം എന്ന മിഥ്യ ധാരണ വേണ്ട.
@@arivukal4515 sathyam bro videoyude thudakam muthal und
@competitive_exam_express6 ай бұрын
എനിക്ക് ഒരു സന്തോഷവും ഇല്ല. പ്രതിഷേധമാണ്. ഇത് ഇങ്ങനെ ആക്കിയവരോട്... ഇത് അറിയാതെ ആണ് പിഎസ്‌സി ഇങ്ങനെ ഒരു നിയമനം നടത്താൻ ഉദ്ദേശിച്ചത്.. ആർക്ക് വേണ്ടിയാണ് ഇങ്ങനെ ആക്കിയതെന്ന് ഉദ്യോഗാർഥികളാണ് ചോദിക്കേണ്ടത്... കൂടാതെ യൂണിവേഴ്‌സിറ്റികളോടും ചോദിക്കണം.. എത്ര യൂണിവേഴ്സിറ്റികൾ ഇനിയും ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ല...
@competitive_exam_express6 ай бұрын
Uty lgs group എവിടെ
@jabirck86026 ай бұрын
Aa tholi ja 7 ennavum ee mazhayathu edivettiyo mazhavellappachaliloo pettu theeratteee.. Nashangal
@jishak58526 ай бұрын
Ldf pooti pokuka
@sanadinavinod2016 ай бұрын
University exam nadathumbol aa niyam nokiyal mathiyallo.
ഡിഗ്രീ കാര്യം പറയുമ്പോൾ കെഎസ്ഇബി മസ്ദൂർ പോസ്റ് എന്ത്കൊണ്ട് ഐടിഐ കാർക്ക് പറ്റുന്നില്ല അവിടെ 10 ഫെയിൽ പറയുന്നു..അപ്പോ അത്
@Divya_podi6 ай бұрын
😢
@chaithanyaprasad9246 ай бұрын
യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷ കൂടാതെ നിങ്ങൾക്ക് ജില്ലാതല lgs പരീക്ഷകൾ എഴുതി കയറാമല്ലോ. എന്തിനാണ് നിങ്ങൾ ഇത്രയും വിഷമിക്കുന്നത്. ഒരു പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തു എന്ന് പറഞ്ഞു പിന്തിരിയേണ്ട ആവശ്യമില്ലല്ലോ. ഇനിയും ധാരാളം പരീക്ഷകൾ നിങ്ങൾക്ക് മുന്നിൽ ഉണ്ടല്ലോ. ഹൈക്കോടതി lgs exam, lgs various ഇതൊക്കെ എഴുതാമല്ലോ. ഈ പരീക്ഷ എഴുതി എന്നു പറഞ്ഞ് നഷ്ടം ഒന്നും സംഭവിക്കാനില്ല എന്നാൽ അതിലുപരി മറ്റുള്ളവരുടെ അവസരം കൂടി നഷ്ടപ്പെടുത്തിയിട്ടാണ് നിങ്ങൾക്ക് ഒരു അവസരം വന്നത്. . അത് മറക്കേണ്ട. എത്രയോ പരീക്ഷകൾ എഴുതുമ്പോഴാണ് ഒരു ജോലി കിട്ടുന്നത് . ഈ പരീക്ഷ ഡിഗ്രിക്കാർക്ക് കൂടി അവകാശപ്പെട്ടതായിരുന്നു. അത് നിഷേധിച്ചിട്ട് പരീക്ഷ നടത്തപ്പെട്ടു. ഇതല്ലേ നടന്ന സത്യം.