ഉന്നം മറന്നു തെന്നിപ്പറന്ന HD | Unnam Marannu | In Harihar Nagar | Malayalam Film Song |Siddique Lal

  Рет қаралды 96,381

Millennium Musics

Millennium Musics

11 ай бұрын

Watch ഉന്നം മറന്നു തെന്നിപ്പറന്ന HD | Unnam Marannu | In Harihar Nagar | Malayalam Film Song |Siddique Lal
Film Directed By Siddique Lal
Music S Balakrishnan,
Lyrics Bichu Thirumala,
Singers M G Sreekumar,
Casting Mukesh,Ashokan,Siddique,Jagatheesh,
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍ (ഉന്നം മറന്നു..)
പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതു വഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലി പുല്ലെടാ
ഉശിരില്ലെന്നതു നേരെടാ
എലി തുമ്മിയാല്‍ മല വീഴുമോ
എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം
മേടു പലതും കാട്ടിയിതിലെ പായുമൊരു
പുഴയുടെ തിരയിലെ നുരയുടെ തരിയിവര് ‍(ഉന്നം മറന്നു..)
ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..)

Пікірлер: 43
@kichukichu6781
@kichukichu6781 10 ай бұрын
ഈ പാട്ടിന്റെ അന്നത്തേ Shooting Video കണ്ടവർ ആരൊക്കേ...
@vipinkumarappu6132
@vipinkumarappu6132 10 ай бұрын
ഞാനുണ്ട് 🥰❤️
@akhilvijayan5940
@akhilvijayan5940 10 ай бұрын
😂njan😊
@hareeshhari2986
@hareeshhari2986 10 ай бұрын
ഞാൻ കണ്ടു
@Chettiyar_shivam
@Chettiyar_shivam 10 ай бұрын
ഞാൻ
@mithunnilambur2388
@mithunnilambur2388 10 ай бұрын
✌️
@kopparasupermarketkopparas1107
@kopparasupermarketkopparas1107 10 ай бұрын
ഞാനും ആ ഷൂട്ടിംഗ് വീഡിയോ കണ്ടിട്ട് വന്നതാണ്, ഒരുപാട് ഇഷ്ടം സിദ്ദിക്ക്ക്ക
@abilashp.a1895
@abilashp.a1895 10 ай бұрын
Qa❤
@peeppilivlogs8352
@peeppilivlogs8352 10 ай бұрын
ഷൂട്ടിംഗ് വീഡിയോ കണ്ടു വന്നവർ vaa❤🎉🎉
@ABINSIBY90
@ABINSIBY90 Ай бұрын
ഇൻ ഹരിഹർ നഗറിന്റെ ഒന്നൊന്നര തുടക്കവും കണ്ടുകഴിഞ്ഞു ഈ പാട്ടുംകൂടെ വരുമ്പലുള്ള ഫീൽ.. എത്ര തവണ കേട്ടാലും മതിയാകില്ല.. നാൽവർ സംഘം പൊളിച്ചു. മലയാള സിനിമയിൽ ഇനി ഏതൊക്കെ കോഴികൾ വന്നാലും ഈ നാലു കാട്ടുകോഴികളുടെ തട്ട് താണ് തന്നെയിരിക്കും. യുവത്വത്തിന്റെ ആഘോഷം..
@sanalbabu5845
@sanalbabu5845 10 ай бұрын
Director siddique...💔💔💔 മറക്കാൻ കഴിയില്ല...,😢
@rejanikochumon8649
@rejanikochumon8649 10 ай бұрын
ഞാനും വീഡിയോ കണ്ടിട്ടാണ് vannathu😂😂
@sreekalasrk9112
@sreekalasrk9112 9 ай бұрын
ഷൂട്ട്‌ വീഡിയോ കണ്ടപ്പോ pinneyum💃തോന്നി ഇവരിതെങ്ങനെ ചെയ്തെന്നു നോക്കാമെന്നു ❤️💃💃💃
@VAAGDAANAM
@VAAGDAANAM 6 ай бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ 😍❤️
@himalayanblackpearl2210
@himalayanblackpearl2210 10 ай бұрын
Nostu ❤
@ashaasha6399
@ashaasha6399 10 ай бұрын
ഞാനും 😊
@user-zr4wv2mz3j
@user-zr4wv2mz3j 10 ай бұрын
❤️❤️❤️
@MOHSHINMuhsin-eg6ko
@MOHSHINMuhsin-eg6ko 9 ай бұрын
മലയാളം സിനിമയിലെ no1 കോഴി മുകേഷ് 😄😄😄👍🏼
@AnoopKumar-oq3rx
@AnoopKumar-oq3rx 10 ай бұрын
ചേർത്തല ചിത്രാഞ്ജലിയിൽ കണ്ട സിനിമ..
@specto4735
@specto4735 10 ай бұрын
Siddique ikka 😒
@shyleshktn2510
@shyleshktn2510 10 ай бұрын
ഞാനും
@ijask3084
@ijask3084 10 ай бұрын
Sidiqu💔
@BITCHUKHAN
@BITCHUKHAN 10 ай бұрын
Making video കണ്ടിട്ട് ഈ പാട്ട് കാണാൻ വന്നവർ ഇവിടെ കമ്മോൺ
@aneeshkumark7996
@aneeshkumark7996 8 ай бұрын
Shootting vdo kanditt vannathane😅😅😅
@godnotop
@godnotop 10 ай бұрын
Kkoi
@SajiSNairNair-tu9dk
@SajiSNairNair-tu9dk 10 ай бұрын
😲👉🦔🐗🕸️🥭🍉🍓🌽🍌🍍🥥🍆🫑😭🕵️
@aneeshkumark7996
@aneeshkumark7996 8 ай бұрын
3:07
@BC999
@BC999 5 ай бұрын
This is COPIED FROM Maestro Ilayaraja's evergreen, Tamil smash hit Thathom Thalangu from Kamal Haasan-Prabhu starrer Vetri Vizha (1989). kzbin.info/www/bejne/d6XQY2l-eJ6Gq8U This movie was in 1990. Music Director S. Balakrishnan probably lifted it on his own or because the movie was directed by Siddique-Lal. Given that, Siddique has worked with Ilayaraja for Friends Tamil movie in 2001, it is also possible Siddique asked that he wanted something like Thathom song.
@Anithaselju
@Anithaselju 10 ай бұрын
ഞാനും
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 30 МЛН
Aaha Manoranjini
4:47
MG
Рет қаралды 656 М.
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 881 М.
Kendrick Lamar - Not Like Us
5:55
KendrickLamarVEVO
Рет қаралды 32 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 482 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 10 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 12 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 1,5 МЛН