ഉന്നക്കായ😋 | എളുപ്പത്തിൽ ഒരു കിടിലൻ പലഹാരം | Unnakkaya recipe | Annamma chedathi special

  Рет қаралды 370,591

Annammachedathi Special

Annammachedathi Special

Күн бұрын

എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ഒന്നാന്തരം നാലുമണി പലഹാരമാണ് ഉന്നക്കായ
Camera & Editing : Pinchu & Sachin

Пікірлер: 579
@raufrauf6790
@raufrauf6790 3 жыл бұрын
❤️❤️❤️❤️❤️അന്നാമ്മചേടത്തി പൊളിയാട്ടോ,, അന്നാമ്മച്ചേടത്തി fance like അടിക്കണേ ❤️❤️❤️❤️
@dineshpv5908
@dineshpv5908 4 жыл бұрын
ഈ പലഹാരം ഉണ്ടാക്കിയതിനുശേഷം അഭിപ്രായം എഴുതാമെന്ന് കരുതിയിട്ടാ വൈകിയത്. ഇന്നലെ വൈകീട്ട് ആണ് ഉണ്ടാക്കിയത്. വളരെ എളുപ്പം. ഉൾച്ചേർക്കുന്ന സാധനങ്ങൾ വളരെ കുറവ്. കുറച്ചു സമയം മതി. ഇതാദ്യമാ ഞങ്ങൾ ഉണ്ടാക്കുന്നതും കഴിക്കുന്നതും. എല്ലാവർക്കും പെരുത്ത് ഇഷ്ടായി.. സന്തോഷം..... എന്തൂട്ടാ സാധനം.. നല്ല രസം പഴവും നെയ്യും കൂടെ. എന്തു രസം. ഒന്നും പറയാനില്ല എന്ന് ഞാൻ പറയില്ല. പക്ഷെ ഒന്നു പറയാം. കിടിലൻ.... അന്നാമ്മേ... കിടുക്കി....
@nishasurendran18
@nishasurendran18 4 жыл бұрын
Njangalude thalassery unnakkaay yude recipe adichu matti alle.apara taste ulla snack anu.s achi paranjathupole ethra venamengilum thinnam.eniyum ishtampole palaharangal thalasseryil undu babu chetta.
@shanikuksntoks3093
@shanikuksntoks3093 4 жыл бұрын
Annamma Ammachi , unnakkaya super. Enikku othiri eshtamulla palaharamanithu.
@saneeshjoseph5398
@saneeshjoseph5398 4 жыл бұрын
ഉന്നക്കായ എന്നു കേട്ടിട്ടുണ്ട്.. ഇപ്പോൾ കണ്ടു... ഇനി ഒന്ന് ഉണ്ടാക്കി നോക്കട്ടെ... മധുരം വാക്കിലും നാക്കിലും നിറച്ച ഒരു സിംപിൾ വീഡിയോ... thanku all....
@lailaashraf7269
@lailaashraf7269 4 жыл бұрын
Annammachahiy ummasupparr porunno
@AbdulRauf.
@AbdulRauf. 4 жыл бұрын
*all Kerala അമ്മച്ചി ഫാൻസ് ഇവിടെ വാ😍*
@saleenarauf1646
@saleenarauf1646 2 жыл бұрын
Annaamma chedathi nte recipe kandaale enikk manassilavullu❤️
@maryvarughese9544
@maryvarughese9544 4 жыл бұрын
Ammachiyude vesham ethra nallathu. ethra eyisharayam ammachi. Ammachiye kanumbol chatta yum mundum uduthirunna ente vallyammachiye orma varunnu. Ammachiye daivam adhikamaayi anugrahikkatte.
@remasudhan8192
@remasudhan8192 4 жыл бұрын
അന്നമ്മച്ചിയെ ഒരു പാടിഷ്ടമാണ് ഉന്നക്കായ സൂപ്പർ
@pranavprabhakar1897
@pranavprabhakar1897 4 жыл бұрын
എനിക്ക് അമ്മച്ചിയുടെ നിഷ്കളങ്കതയാണ് ഏറ്റവും ഇഷ്ടമുള്ള ഘടകങ്ങളിലൊന്ന്
@easowmathai7625
@easowmathai7625 4 жыл бұрын
Chorinte kootathil kazhikan vendiulla currugal undaki kanikane. Ethuvare ellam itemsum kollaam.👌👍
@Sooraj-jin
@Sooraj-jin 3 жыл бұрын
Haaai super🌹🌹🌹🌹🙏🙏🙏 ammachikku enthu palaram untakkan ariyam ammachikku chakkara umma
@dr.mariatheresa657
@dr.mariatheresa657 4 жыл бұрын
കണ്ണൂര് ഓർമകളിൽ എന്നും മധുരം തരുന്ന പലഹാരം
@nikhilasajeesh8498
@nikhilasajeesh8498 4 жыл бұрын
Nammale kannurkkarude unnnakkaya 😋😋😋.ithil mutta sugar filling vachittum cheyyarund
@beenamathew931
@beenamathew931 4 жыл бұрын
Enikkithuvare kazhikkan pattiyittilla try chyanam video edutha pala anglum sooper ayttundu kothippikkunna videos eniyum undakunnu pratheekshikunnu all the best
@remyasoman9792
@remyasoman9792 4 жыл бұрын
First time aa ingane oru recipe kanunne... Adipoli.... Ammachi orupad ishtam..😍😍😘😘😘
@renukadevi4446
@renukadevi4446 4 жыл бұрын
oru new method super undakki nokkatte thankyou
@aadithiyasukumaran8639
@aadithiyasukumaran8639 4 жыл бұрын
Unnakkaya eniku othiri ishttam aanu. Njanum undakki nokkum. Avde ellavarum safe aanennu karuthunnu
@ashamanuel2351
@ashamanuel2351 4 жыл бұрын
Orupadu cooking channel kandittu enkilum annammachedathi ye sanu enikkere ishtam namste
@combifoods3270
@combifoods3270 4 жыл бұрын
അന്നമ്മ അമ്മച്ചിയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം ഒരിക്കലെങ്കിലും കഴിക്കണമെന്നാഗ്രഹമുള്ളവരു ണ്ടാ ഇവിടെ ?😜😝😋
@arjunnp3256
@arjunnp3256 4 жыл бұрын
😋😋
@sumalatha8951
@sumalatha8951 4 жыл бұрын
Mm.undu
@sanjananair1895
@sanjananair1895 4 жыл бұрын
Nyan
@murshidmk5634
@murshidmk5634 4 жыл бұрын
Nanum
@zeenathzini2111
@zeenathzini2111 4 жыл бұрын
@manjulamohandas8185
@manjulamohandas8185 4 жыл бұрын
എന്റെ അന്നമ്മച്ചി അമ്മച്ചി ഇതൊക്കെ എങ്ങനെ പഠിച്ചു ഏതു പലഹാരം ചോദിച്ചാലും അമ്മച്ചിടെ കൈയിൽ റെഡി. നാടൻ രീതിയിലുള്ള അവതരണവും ബാബുചേട്ടന്റെ അമ്മച്ചി.. അമ്മച്ചി എന്നുള്ള വിളിയും waaw സൂപ്പർ❤️🙏
@annsebastian3181
@annsebastian3181 4 жыл бұрын
അമ്മച്ചി ഞാനും ഉണ്ടാക്കി നോക്കി... അടിപൊളി
@anjuvv8837
@anjuvv8837 4 жыл бұрын
അമ്മച്ചി Super. അമ്മച്ചിയുടെയും ബാബുച്ചേട്ടൻ്റെയും പാചകവും ആ സച്ചിൻ്റെ taste നോട്ടവും ഒരു രക്ഷയുമില്ല. Super
@gopioyolam2300
@gopioyolam2300 4 жыл бұрын
Hi.super items.eni sweet karagadi undaki kaniko ammachi
@-90s56
@-90s56 4 жыл бұрын
ഉന്നക്കായ ചെറിയ പഴം പൊരി പോലെയുണ്ട് കണ്ടിട്ട് 😋😊
@vaigabinu4567
@vaigabinu4567 4 жыл бұрын
അമ്മമ്മച്ചിയെ ഇഷ്ടമുള്ളവർ അടി like
@zuhranalupurakkal8748
@zuhranalupurakkal8748 4 жыл бұрын
Inganayalla unnakkaya unnakkaya unndakkadtt Malla oruplahathekonnu
@robybijo457
@robybijo457 3 жыл бұрын
Ammachi super
@stellamary7266
@stellamary7266 4 жыл бұрын
Unnakkay adyayittanu kanunnathu, thank u ammachi
@sujamat
@sujamat 4 жыл бұрын
ഇന്ന് എന്താ അമ്മേ അമ്മയ്ക്കു ഒരു സന്തോഷക്കുറവ്.. എപ്പോഴും ഉള്ള പോലെ വര്‍ത്തമാനത്തില്‍ ഒരു ഗും ഇല്ലായിരുന്നല്ലോ.. 🤔🤔💖💞💐 Love you അമ്മ... നല്ല നല്ല recipe ഇനിയും പോരട്ടെ. അമ്മയ്ക്ക് ചക്കര ഉമ്മ.. ❤️😍😘
@upashkumarpsupash951
@upashkumarpsupash951 4 жыл бұрын
Ente Amma super njgall adym mai undaki nokiye njagll dubil Anne njagall verumboll verum Amma ye kannan super njagale padipikannm njagall thiruvalla kare Anne njagde nattil kitilaa pashe super ammayem kondu njagll igukondverm urape
@kesavanmelbourne
@kesavanmelbourne 4 жыл бұрын
അന്നമ്മച്ചേടത്തി ഫാൻസിനു ലൈക് അടിക്കാനുള്ള നൂല് 💓💓💓💓
@ayshahamna7594
@ayshahamna7594 4 жыл бұрын
😋😋😋👍👍👌
@kesavanmelbourne
@kesavanmelbourne 4 жыл бұрын
@Rihan Rizin gaming cheyyam
@mhmdjamshi
@mhmdjamshi 4 жыл бұрын
ഞാൻ ഉദ്ദേശിച്ച കല്യാണം ഇതല്ലാ.... 😂😂😂 സുന്നത്ത് കല്യാണം "Reaction"... kzbin.info/www/bejne/Z6HQgoOMqNmHldU
@ponnammageorge1158
@ponnammageorge1158 4 жыл бұрын
Z
@ponnammageorge1158
@ponnammageorge1158 4 жыл бұрын
Z
@abyh3301
@abyh3301 4 жыл бұрын
Ammachiuda alla dishum super ann ente veetil allavarkum ishtan annamma cheduthina muthan love you so much😍😘😘😘😋🙂
@rahidavalappilrahidavalapp4841
@rahidavalappilrahidavalapp4841 4 жыл бұрын
Njangade kozhikotukarde palaharamanu...adipoli...nomb spsla
@thomasgeorge6152
@thomasgeorge6152 4 жыл бұрын
Pullisherrykke pulli kudiyal endhe chaiyam .....can any one reply plz ?
@johnynijin
@johnynijin 4 жыл бұрын
അമ്മച്ചി വീണ്ടും വീണ്ടും കൊതിപികയാണല്ലോ, പൊളിച്ചുട്ടോ ഉന്നക്കായ❤️❤️
@shayizarshithu9853
@shayizarshithu9853 4 жыл бұрын
Nammal mahe yil ullavar pazham thodod koodi Aaviyil vevichedukum ithum Adipoli👍👍👌👌
@sulochanavp2505
@sulochanavp2505 3 жыл бұрын
അന്നമ്മച്ചേടത്തി ഉണ്ടാക്കുന്ന food വേറെ ലെവലാ 👌👌
@ishalashik4338
@ishalashik4338 3 жыл бұрын
Nomb ayitt ee recipe try cheyaam allae :)
@revammag573
@revammag573 4 жыл бұрын
Kozhikode palaharam super njan kazhichittundu
@athulyaaathu5481
@athulyaaathu5481 4 жыл бұрын
Ammachi super👌👌 Inn njn undaki nalla recipe aanu super taste😋😋. Kazhichal veendum veendum kazhichondirikkan thonnum. Luv u ammachii😍❤❤😍
@shajinmathew9195
@shajinmathew9195 4 жыл бұрын
Ammachi super item anutto, pazyam vagitu nale najanum undakette.
@NoufalNoufal-yh6vl
@NoufalNoufal-yh6vl 4 жыл бұрын
ജീവിതം അല്ലെ സച്ചി ഓരോന്നു പടിക്കല്ലേ.. ബാബു ചേട്ടൻ 🤩🤩💪💪👍👍👍👍
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
ബാബു ചേട്ടൻ fans like
@eldhogeorge4476
@eldhogeorge4476 3 жыл бұрын
Nthu rasama ammachi de samsaram kaelkkan🥰
@marythomas188
@marythomas188 4 жыл бұрын
സൂപ്പർ അമ്മച്ചിക്കും സച്ചിനും പിഞ്ചുവിനും ബാബുവിന്റെ കുടുംബത്തിനും എല്ലാ വർക്കും ഹായ്
@ronyvarghese4693
@ronyvarghese4693 4 жыл бұрын
Polichu😍😋 vayil vellam uurunnu😋
@ushacr2196
@ushacr2196 4 жыл бұрын
Ammachi nadan mattil varuthu koriyittal mathi. Alankarichonnum vackathirickunnatha natural
@merinmariyamartin2342
@merinmariyamartin2342 4 жыл бұрын
Njangade wayanadinte swathanammachii 😘 ella recipe yum adipoli kidilan 😘😘😘
@tsathaan5015
@tsathaan5015 4 жыл бұрын
പണ്ട് സ്കൂളിൽ ഉണ്ടാക്കുന്ന ചോളപ്പൊടി കൊണ്ടുള്ള ഉപ്പുമാവിന്റെ രുചി ഇപ്പോഴും നാവിന്തുമ്പിലുണ്ട്, അത് ഒന്ന് ഉണ്ടാക്കി കാണിച്ചു തരാമോ
@sajitharenju8131
@sajitharenju8131 4 жыл бұрын
സത്യം.അത് ഓർക്കുമ്പോൾ കൊതിവരുന്നു.
@renmariajames2098
@renmariajames2098 4 жыл бұрын
Athe
@augustinestellamaria5861
@augustinestellamaria5861 4 жыл бұрын
+1 to this.. 5 min മുന്നേ അമ്മച്ചിടെ ഉപ്മാവ് ന്റെ താഴെ ഇതേ comment ഇട്ടധേ ഉള്ളു ഞാൻ 😁
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 жыл бұрын
ഒരു പ്രാവശ്യം കഴിച്ചിട്ടുണ്ട്.. ! ഇതും ഇഷ്‌ടമായി
@Linsonmathews
@Linsonmathews 4 жыл бұрын
ഇതൊക്കെ കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു... എന്തൊക്കെ പലഹാരങ്ങൾ ആണ് ഈ അമ്മച്ചി ഉണ്ടാക്കുന്നത് 😍👍
@poornimabinu1222
@poornimabinu1222 4 жыл бұрын
കൊതിയാകുന്നു 😋😋😋അമ്മച്ചി ഒത്തിരി ഇഷ്ടം ummmaaaa
@rintucherry5273
@rintucherry5273 4 жыл бұрын
True... Ammachiyude athu recipe try cheyethalum 100%perfect aayi kittum...😍👍
@shijibiju7965
@shijibiju7965 4 жыл бұрын
Njanum makkalum ammachide Ella videosum kanarund .Ammachide kanumbol enikk ente vallyammachine ormavarum .Ammachikk ente chakkare Umma😘😘.Kaniyarvayayile veetuper onn parayamoooo.Ente auntimar avide und.Njan madampatha.
@sooriyafoodtrack5007
@sooriyafoodtrack5007 4 жыл бұрын
Superrrr adipoli kidu polichu 😊👌👌👌👌
@lincysimon5332
@lincysimon5332 4 жыл бұрын
Ammachi ,uzhunthada undakkanariyamo?
@jayasreekumarkannath5048
@jayasreekumarkannath5048 4 жыл бұрын
I like Babu Chettan very much.god bless u
@elizebethvarghese123
@elizebethvarghese123 4 жыл бұрын
നാളെ ഒന്ന് ഉണ്ടാക്കി നോക്കണം 🤩👌
@j.s.1656
@j.s.1656 4 жыл бұрын
അമ്മച്ചി, ബാബു ചേട്ടൻ രണ്ടു പേരും ഞങ്ങളുടെ കുടുംബാംഗങ്ങൾ തന്നെ.
@sofiahai1453
@sofiahai1453 4 жыл бұрын
Ammachiye sughano love you ammachiii super unnakaya
@annathomas4529
@annathomas4529 4 жыл бұрын
Is ammachi doing okay, bit quite today. Stay safe ammachi and God bless you 🙏❣️😇
@miniabraham1936
@miniabraham1936 4 жыл бұрын
Ammachi. Super. Adipoli
@smithaskitchen848
@smithaskitchen848 4 жыл бұрын
അമ്മച്ചി അടിപൊളി അമ്മച്ചിയുടെ സംസാരം കേൾക്കാൻ തന്നെ എന്താ രസം. ഉന്നക്കായും അടിപൊളി 😋😋😋
@leelakuniyil4890
@leelakuniyil4890 Жыл бұрын
എന്റെ അമ്മ പോലെ ഉണ്ട് ഒരുപാടും ഇഷ്ടമായി
@pathummabihassan888
@pathummabihassan888 4 жыл бұрын
Entha oru sneham amacheem monum
@sarammathampi9261
@sarammathampi9261 4 жыл бұрын
Very good snack. I will make it tomorrow and let you know
@ranisuresh4640
@ranisuresh4640 4 жыл бұрын
Annammachii..... Valya ishttama.... Pakshe undakkeettilla... Nombu kaalathu ente friend Shajitha undakki thararundu
@sureshnb7575
@sureshnb7575 4 жыл бұрын
Nagaludea nattil illa😲 ithu varea kazhichittumilla😋😋😋😋
@sreelatha642
@sreelatha642 4 жыл бұрын
അമ്മച്ചി ഉന്നക്കായ കണ്ടപ്പോൾ കൊതി വന്നു. Adipoli. We r waiting for ur another interesting and adipoli recipe umma
@sheebajacob8749
@sheebajacob8749 4 жыл бұрын
ഉടനെ ഉണ്ടാക്കി നോക്കും.. 😋
@anumolabrahamkattuparambil5690
@anumolabrahamkattuparambil5690 3 жыл бұрын
Ammachi adipoli super
@ajithaajitha3107
@ajithaajitha3107 4 жыл бұрын
Babu chettan alle amme ennu vilikunnathu kelkan enthoru rasama nalla ammachi super
@krishnathejasvs6909
@krishnathejasvs6909 4 жыл бұрын
ammachi ennum kandu e video. ammachi,babu cheta,Sachin ellarum polichu.
@eldhosepk8279
@eldhosepk8279 4 жыл бұрын
Ammachy etha bhagyavathiyanu. Nirmalamaya hrudyamaya ' monte 'amme' vili wow!
@eldhosepk8279
@eldhosepk8279 4 жыл бұрын
Sorry! 'Enthu' bhagyavathi ennanu tto sorry
@m.r.rajendranraghavannair4087
@m.r.rajendranraghavannair4087 4 жыл бұрын
Ammamme. ...Unnakkay Super
@annammapaulose1350
@annammapaulose1350 4 жыл бұрын
Oru 10 -20 alle amme enni. Ethra anughrahikkapetta amma. ? Very blessed family .God bless our ammachi
@sophiaaugustine8376
@sophiaaugustine8376 4 жыл бұрын
Ammachi unnakkaya super pathram puthiyathanelle ammachi
@HeroHero_k
@HeroHero_k 4 жыл бұрын
കൊച്ചു കള്ളാ ബാബു ചേട്ടാ , അമ്മച്ചിയേപോലെ മോനും പാചകത്തിൽ പുലിയാണ് എന്ന് മനസ്സിലായി. പിന്നെ തല ഇരിക്കുമ്പോൾ വാല് ആഡണ്ടാ എന്ന് കരുതിയാണ് ചേട്ടൻ അമ്മച്ചിടടുത് ചോദിച്ച് അമ്മച്ചിയെകൊണ്ട് മറുപടി പറയിക്കുന്നത്. ഗുരുത്വം ഒളള മോൻ തന്നെ. സൂപ്പർ ആകുന്നുണ്ട് കേട്ടോ എല്ലാ വീഡിയോ കളും.
@ancybenny1046
@ancybenny1046 4 жыл бұрын
Enikkum othiri ishtamanu 😜😜
@tijojoseph9894
@tijojoseph9894 4 жыл бұрын
Adipoli ayitunde keto
@cicybiju4769
@cicybiju4769 4 жыл бұрын
Annam ammachi super 👌 enniku valia ishatom ane God bless you and your family 👪 🙏 ❤
@martinjoseph5323
@martinjoseph5323 3 жыл бұрын
❤️
@deepthisreekumar3300
@deepthisreekumar3300 4 жыл бұрын
അമ്മേ, ഇന്ന് വൈകിട്ടത്തെ ചായകുടി ഉന്നയ്ക്കായുടെ കൂടെ ആയിരുന്നു. ഞങ്ങൾ ഇത് ബേക്കറിയിൽ നിന്നും വാങ്ങി കഴിക്കുകയാണ് പതിവ്.ഇത് ഇത്ര എളുപ്പം ആണെന്ന് ഇന്നാ മനസ്സിലായത്. ഇന്ന് അമ്മ നല്ല മൂഡിലല്ലായിരുന്നു. അതോ ഞങ്ങൾക്ക് തോന്നിയതോ? അധികം സന്തോഷ വർത്തമാനം കണ്ടില്ല. 😃 മഴയും വെള്ളപ്പൊക്കവും മാറിയോ? ഇന്ന് ഇവിടെ ഒരു തെളിച്ചമുണ്ട്. അടുത്ത അമ്മയുടെ ഷോ കാണുന്നതുവരെ ചക്കര😘😘😘😘😘😘😘😘😘😘😘😘😘
@rashirashi9553
@rashirashi9553 2 жыл бұрын
Ammachi Super
@sudhajayaraman352
@sudhajayaraman352 4 жыл бұрын
Super undakkai
@johnyma5572
@johnyma5572 4 жыл бұрын
ഹായ് അമ്മച്ചി!!! ഇഷ്ട്ടെപ്പട്ടു !!!ഞങ്ങളുടെ നാട്ടിൽ പൊതുവേ കാണാറുല്ല. ഇവിടെങ്ങളിൽ പഴം റോസ്റ്റ് കിട്ടും .എതായാലും ഒന്ന് പരീക്ഷക്കണം.😋😷
@08memry
@08memry 4 жыл бұрын
Kothiee varumnu. Ammachey kku puthyia appachembu kiittyiyathil happy annu
@anuars2062
@anuars2062 4 жыл бұрын
Adipoli babuchetta Adhyam 👃 pine 👀 pine 👅 athil njagnlk ipo 👀 ethu mathre patulu athu babu chettan aa padichathu nallapole dish arrange chythu athu kanumbol thane oru bagni ellam kond um indaki nokan thonum God bless you ammachi 🥰🙏🏼♥️
@kumarsuja3654
@kumarsuja3654 4 жыл бұрын
അമ്മച്ചിയേ ഉമ്മ 😘😘😘
@maryseenajoseph4102
@maryseenajoseph4102 4 жыл бұрын
Ammachii...njan ammachinte aduthethum oru day....ente valiya agrahama ath.....
@thankamfrancis6707
@thankamfrancis6707 4 жыл бұрын
Unnakkaya ugran .polichu.
@marymathew581
@marymathew581 4 жыл бұрын
ഉന്നക്കായ അടിപൊളി ഒത്തിരി ഇഷ്ടം 😋😋😋😋😋
@snehalathanair1562
@snehalathanair1562 4 жыл бұрын
Really well done....love this....Annamachedathi wonderful...Mohan chettan super ayittu undakki
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Nammude thalassery special...chilar idil muttayum Cherkkum..
@rubydevassy5267
@rubydevassy5267 4 жыл бұрын
First time I saw this sweet unnakkaya, thank you ammachi.
@raheemkt7675
@raheemkt7675 4 жыл бұрын
👌👌👌👌👌poll
@sonejoseph3778
@sonejoseph3778 4 жыл бұрын
Ella karyavum ammayodu chothichu cheyunna babu chettanu ente vaka oru big salute
@anjanagnair6151
@anjanagnair6151 4 жыл бұрын
Hi ammachi veettil ammachi special chicken perattu undakki, wow entha oru taste
@nishanishakuttan7136
@nishanishakuttan7136 3 жыл бұрын
Love you Ammachi 🥰❤ supper
@jancyabraham9485
@jancyabraham9485 4 жыл бұрын
ബാബു ചേട്ടന്റെ പെരുമാറ്റം... ഒത്തിരി ക്ഷമ ഒക്കെ ഉള്ള മനുഷ്യൻ... ഒത്തിരി ഇഷ്ടം ആണ്
@shrfrazbibi4283
@shrfrazbibi4283 3 жыл бұрын
Ammachii.adipoli
@seethaseetha3002
@seethaseetha3002 4 жыл бұрын
Favourite snack Ennik thero ammachi😋😋😋😋
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН