Unnirajan IPS - 20 | Charithram Enniloode 2504 | Unnirajan IPS | Safari TV

  Рет қаралды 186,735

Safari

Safari

7 ай бұрын

Unnirajan IPS - 20 | Charithram Enniloode 2504 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 129
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
ബുദ്ധിയും കരുത്തും ഒരുപോലെ ചേർന്ന ഒരു വിശ്വരൂപം ആണ്... ഉണ്ണിരാജൻ sir❤🙏🔥🔥
@dineshnair511
@dineshnair511 7 ай бұрын
ഇദ്ദേഹത്തെ കണ്ടാൽ തന്നെ കുറ്റവാളികൾ പേടിക്കും🎉❤
@aswadaslu4430
@aswadaslu4430 7 ай бұрын
അങ്ങനെ പേടിക്കുന്ന കുറ്റവാളികൾ ആണെങ്കിൽ തെറ്റ് ചെയ്യില്ല കയ്യബദ്ധതയിൽ അറിയാതെ മുൻകോപം കൊണ്ടൊക്കെ ചെയ്യുന്നവർക്ക് പേടിയാകും അല്ലാതെ സൈക്കോ എന്നൊക്കെ പറഞ്ഞു നടക്കുന്നവര് ഒരു പേടി ഉണ്ടാവില്ല
@martynmathew
@martynmathew 7 ай бұрын
Pulli jagalude station undaayirunnathu anu.... Edi yodu edi annuu 😅😅
@rasiyarasiyarasheed2746
@rasiyarasiyarasheed2746 7 ай бұрын
Yes
@shinekar4550
@shinekar4550 7 ай бұрын
😂
@aby5964
@aby5964 7 ай бұрын
Ethan Station?
@gamingmusic1948
@gamingmusic1948 7 ай бұрын
എടോ ദുഷ്ടന്മാരെ...ഇടക്കുള്ള ആ ad ന് മുൻപുള്ള മ്യൂസിക് കൊറക്കെടോ... ഇവിടെ ഒറ്റയ്ക്ക് ടെറസിലിരുന്ന് കാണുന്ന എന്നെപ്പോലെ ഉള്ളവർ പേടിച്ച് 'ഷിറ്റി'പ്പോകും 😂
@sabithank1202
@sabithank1202 2 ай бұрын
😂😂
@alappuzha9
@alappuzha9 7 ай бұрын
"പോലീസ് എല്ലാ രീതിയിലും ചോദിച്ചു " എന്ന് ഉണ്ണി സർ പറയുമ്പോൾ.. നല്ല അടി കൊടുത്തു ചോദിച്ചു എന്ന് മനസിലാക്കം 😂😂😂😂
@mountainway8061
@mountainway8061 7 ай бұрын
😂😂😂
@meghaa3819
@meghaa3819 7 ай бұрын
😂😂😂😂😂
@jalajabhaskar6490
@jalajabhaskar6490 7 ай бұрын
😂😂
@abdullatheefparappadan
@abdullatheefparappadan 7 ай бұрын
സർവ്വ നാഡി ഞരമ്പുകളും നശിച്ച് പോകാൻ പാകത്തിന് മൃതുപ്രായനാക്കി കാണും 🤷🏽‍♂️
@Eternity94794
@Eternity94794 7 ай бұрын
​@@sk93976ബുദ്ധിയും കഴിവും കുറവുള്ള പോലീസുകാർക്ക് വേറെ വഴിയില്ല.
@minip3344
@minip3344 6 ай бұрын
Sir ന്റെ വീഡിയോസ് ഏതെങ്കിലും ക്രിമിനൽസ് സ്ഥിരമായി വാച്ച് ചെയ്യുകയാണെങ്കിൽ തെളിവുകൾ അവിശേഷിപ്പിക്കാതെ കുറ്റം ചെയ്യാൻ ശ്രെമിക്കും sir പ്ലീസ് എല്ലാ രഹസ്യങ്ങളും reveal ചെയ്യല്ലേ
@meghaa3819
@meghaa3819 7 ай бұрын
Always in awe of how police solve such mysterious cases..keep going !
@AnilKumar-pi1iw
@AnilKumar-pi1iw 7 ай бұрын
Very good explanation... thanks sir...
@jayathomas2737
@jayathomas2737 7 ай бұрын
Thank you so much for sharing your wonderful experience
@kik722
@kik722 7 ай бұрын
Thank you Sir
@bijumanattunil1062
@bijumanattunil1062 7 ай бұрын
പുള്ളിയെ എല്ലാർക്കും പേടി ആയിരുന്നു ഇരുന്നിടത്തു എല്ലാം ഇടി അമ്മാതിരി ഇടി ആയിരുന്നു യാതൊരു ദക്ഷിണ്യം ഇല്ല കുറ്റവാളികളോട് പോലീസുകാർക്ക് ഉൾപ്പെടെ മേലുദ്യോഗസ്ഥർ വരെ ബഹുമാനിച്ചിരുന്ന വ്യെക്തി ആണ് ഇദ്ദേഹം സർവീസിൽ ഇരിക്കുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് ഭയങ്കര ആക്റ്റീവ് ആയിരുന്നു 😜😜😍😍😍
@gvasudevanpillai5820
@gvasudevanpillai5820 7 ай бұрын
കുറ്റനിക്ഷണത്തിൽ ഇദ്ദേഹം അതി സമർത്തൻ. സമ്മതിച്ചു 🙏
@keralanaturelover196
@keralanaturelover196 7 ай бұрын
Interesting 😊😊😊. Latest episodes becoming more better
@24ct916
@24ct916 7 ай бұрын
വളരെ നന്നാകുന്നുണ്ട്. ഇനിയും ഏറെ മുന്നോട്ട് പോകട്ടെ.
@venugopalvaliyavetil7699
@venugopalvaliyavetil7699 7 ай бұрын
He was a strict, brainy and devoted police officer,Adv venu
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
Really Very nice presentation ❤❤❤
@harim3525
@harim3525 7 ай бұрын
Real Heroes 🎉🎉
@mohammedshabeer3333
@mohammedshabeer3333 7 ай бұрын
Good explanation ❤❤
@zayanap5376
@zayanap5376 7 ай бұрын
പറയുന്ന കാര്യങ്ങൾ അതുപോലെ മനസിൽ Imagine ചെയ്ത് രാത്രി വൈകി കേട്ടിരിക്കുമ്പോൾ Next episode കാണിക്കുന്ന സമയത്ത് വരുന്ന Bgm , യ്യോ .... 🥴
@mayavi2335
@mayavi2335 7 ай бұрын
സാർ ഒരു ഇടിയനായിരുന്നെന്നു ഒരു കരകമ്പി കേൾക്കുന്നു..😅❤
@vmvm819
@vmvm819 7 ай бұрын
ഏറെക്കുറെ പ്രതിയാണെന്ന് മനസിലായാൽ പിന്നെയും പ്രതി ഉടായിപ്പിലാണെന്നു മനസിലായാൽ പിന്നെ ഇടിയൻ 😅
@azielmedia2k23
@azielmedia2k23 7 ай бұрын
100%
@goldratetodaykeralam
@goldratetodaykeralam 7 ай бұрын
❤❤
@anilkumar1976raji
@anilkumar1976raji 7 ай бұрын
ഭർത്താവിന് നല്ല നാലു കീറു കൊടുത്തപ്പോൾ അയാൾ മണി മണി പോലെ പറഞ്ഞു ബാക്കിയൊക്കെ ഒരു ഗുമ്മിന് 🤣
@deepamanoj1215
@deepamanoj1215 7 ай бұрын
❤️❤️❤️
@rajanpaniker5545
@rajanpaniker5545 7 ай бұрын
സർ ഇത്രയും സൈൻറിഫിക്കായ കാര്യങ്ങൾ പറയാതെ കുറ്റ്ന്വേഷണം പറയുന്നതല്ലെ നല്ലത്. കാരണം കുറ്റം ചെയ്യുന്നവർക്ക് തെളിവ് ഇല്ലാതെ കുറ്റകൃത്യം ചെയ്യാൻ ഉപകാരപെടുകയില്ലെ..
@nikhilnair2892
@nikhilnair2892 7 ай бұрын
🙏
@vijeshpadikathazham7224
@vijeshpadikathazham7224 7 ай бұрын
@sopanampgd7477
@sopanampgd7477 7 ай бұрын
❤❤❤❤❤
@bennythekkekara8700
@bennythekkekara8700 7 ай бұрын
Greetings from Benny Skaria sir ❤
@sahadwin3943
@sahadwin3943 7 ай бұрын
🎉🎉🎉
@Tramptraveller
@Tramptraveller 7 ай бұрын
❤❤❤❤
@rajeshrajan7075
@rajeshrajan7075 7 ай бұрын
ഇല്ലേലും കുളി കഴിഞ്ഞ് ആത്മഹത്യ ചെയ്യാം എന്ന് ആരും നോക്കില്ലല്ലോ. അത്മഹത്യ ചെയ്യാൻ ആണെങ്കിൽ കുളി ഒരു പ്രശ്നം അല്ല.
@shajiukshajikunhiraman7572
@shajiukshajikunhiraman7572 7 ай бұрын
👍
@monikantanca2759
@monikantanca2759 7 ай бұрын
🙏🙏🙏
@nazeenak8574
@nazeenak8574 7 ай бұрын
Super
@deckardshaw7108
@deckardshaw7108 7 ай бұрын
ഒരു ഭൻവർ സിംഗ് ശിഖാവത് look ഉണ്ട് ഇദ്ദേഹത്തിന് 😄
@minip3344
@minip3344 6 ай бұрын
ലൂപ് ഹോൾ സ് ഒരിക്കലും പരസ്യപെടുത്താൻ പാടില്ല. Investigation officers നു മാത്രമേ ഇതൊക്കെ പറഞ്ഞുകൊടുക്കാൻ പാടുള്ളൂ
@VinodKumar-do9ub
@VinodKumar-do9ub 7 ай бұрын
ഉണ്ണിരാജ സാർ❤❤❤
@gokulkrishnan251
@gokulkrishnan251 7 ай бұрын
First 🥇
@SajimonAs-pg3ht
@SajimonAs-pg3ht 7 ай бұрын
Haiii sir 😊
@ajeshndivakaran7787
@ajeshndivakaran7787 6 ай бұрын
Well done 👍👍👍
@gopinadhankj9906
@gopinadhankj9906 7 ай бұрын
Best officer
@shijothomas8016
@shijothomas8016 7 ай бұрын
Very good sir..... ക്രൈം ചെയ്യുന്ന പല കുറ്റവാളികളും കരുതുന്നത് പോലീസ് കേസ് തെളിയിക്കില്ല അതവാ കണ്ടു പിടിക്കില്ല എന്നാണ്... എന്നാൽ പോലീസ് കേസിന്റെ അടിത്തറ കണ്ണി വരെ പോകും അത് തെളിയിച്ചിരിക്കും എന്ന്‌ കുറ്റവാളികൾക്ക് അറിയില്ല അതാണ് യാഥാർഥ്യം
@neenumathewneenu8665
@neenumathewneenu8665 7 ай бұрын
👍🏽
@Sinayasanjana
@Sinayasanjana 7 ай бұрын
🥰🥰🥰🎉🙏
@jithusmedia928
@jithusmedia928 7 ай бұрын
സ്റ്റൂൾ എങ്ങനെ വന്നു?
@bigbear3922
@bigbear3922 7 ай бұрын
Every murder has a clue that no one can erase or remove
@skymail1042
@skymail1042 7 ай бұрын
പരസ്യം ഇല്ലാതെ വീഡിയോ കാണാൻ വഴിയില്ലേ
@kik722
@kik722 7 ай бұрын
Garudan police❤
@pespsycho3610
@pespsycho3610 7 ай бұрын
മൊട്ട ബ്രോ 😍👍
@dixon405
@dixon405 7 ай бұрын
Mr Phantom
@manjujustin3077
@manjujustin3077 6 ай бұрын
LIS settlement group pls join
@mohamedsajith4545
@mohamedsajith4545 7 ай бұрын
അഞ്ചങ്ങാടി സുലോചന വധം...ഒടുവില്‍ ആ വീട്ടു വേലക്കാരി തന്നെ ഒന്നാം പ്രതിയായ കേസ്
@basheeram3357
@basheeram3357 7 ай бұрын
Unnirajan shrsupre
@ArvindKumar-hb5iu
@ArvindKumar-hb5iu Ай бұрын
Super cop
@vijikottackal1775
@vijikottackal1775 7 ай бұрын
Enikum oru police aakanamayirunnu...i am veru interested in crime investigations
@abeyjohn8166
@abeyjohn8166 6 ай бұрын
Adimapani
@umarali-yv4qn
@umarali-yv4qn 7 ай бұрын
Oru തെറ്റ് ഉള്ളത് പോലെ തോനുന്നു ആദ്യ പറഞ്ഞു ചുരിദാർ എന്ന് പിന്നെ പറഞ്ഞു സാരി എന്ന്. Im just noted
@jestinabraham2451
@jestinabraham2451 6 ай бұрын
The absence of any fiber particulars from her hand raises questions about why the police were unable to find any evidence. Whether it was a murder or suicide, it is highly likely that she would have come into. contact with the rope, either in an attempt to save herself or to end her own life.
@jestinabraham2451
@jestinabraham2451 6 ай бұрын
14:23 - 14:47
@harikrishnant5934
@harikrishnant5934 7 ай бұрын
Avar Kulichittu vanna pole ennu parayumbol thanne. , police nu aa look il doubt Vannillayennathu. Kashtam.. Doctor parayaathe thanne first doubt Undakande sir...
@Shrishri24
@Shrishri24 7 ай бұрын
ചിലർ കുളിച്ചു വൃത്തിയായി വീടൊക്കെ അടിച്ചുപെറുക്കി വൃത്തിയാക്കിയിട്ട് മരിക്കാറുണ്ട്.. ഒരു 4 കൊല്ലം മുന്നേ ഞാനും ഒന്ന് ചെറുതായിട്ട് കുളിച്ചു അലമാരയൊക്കെ നല്ലോണം വൃത്തിയാക്കിട്ടുണ്ട്.😜
@noahnishanth9766
@noahnishanth9766 7 ай бұрын
അതൊക്കെ ഓരോരുത്തരുടെ ആ സമയത്തെ മെന്റാലിറ്റി പോലിരിക്കും കേട്ടിട്ടില്ലേ 'ചത്ത്‌ കിടന്നാലും ചമഞ്ഞ്‌ കിടക്കണമെന്ന്' അത്‌ പ്രാവർത്തികമാക്കുന്നവരുമുണ്ട്‌.
@noahnishanth9766
@noahnishanth9766 7 ай бұрын
@@Shrishri24പിന്നെന്തേയ്‌....?😌
@mrlalsalam
@mrlalsalam 7 ай бұрын
ഗുണ്ടകളുടെ പേടിസ്വപ്നം ആയിരുന്നു സർ 🌹🌹
@meharji6260
@meharji6260 6 ай бұрын
ഇംഗ്ലീഷ് പടത്തിലെ വില്ലൻ്റെ മുഖം മോട്ടക്ക്
@sreejithkochuveedansreejit8356
@sreejithkochuveedansreejit8356 7 ай бұрын
സർ നെ കണ്ടാൽ തന്നെ അറിയാം നല്ല ഇടി കാരൻ ആണെന്ന്
@Christhudhasv
@Christhudhasv 6 ай бұрын
കഷ്ടമായിപ്പോയി തുഷ്ടന് മാർ
@orchissoftdrinks1495
@orchissoftdrinks1495 7 ай бұрын
ഉണ്ണിയേട്ടൻ എത്തിയോ 😁
@Hameed-wy9yp
@Hameed-wy9yp 7 ай бұрын
,👌👌👌👌🙏👌👌👌👌🖐️
@indiraep6618
@indiraep6618 7 ай бұрын
ബംഗാളികൾ പേ ടിക്കില്ല.
@athirababu5883
@athirababu5883 7 ай бұрын
Aa stree kulichit keri vannathu kondarikille kayarinte fibres illathe vannath illenkil sthiram aa kayar upayogikunnathukond avarude kayyil fibres varan sadyathayille
@rinu3359
@rinu3359 7 ай бұрын
Ningal enthu mandathram aanu parayunne? Aa sthree suicide cheythathane avar ayirikkumallo aa kayar kettiyathu. Appol avarude kaiyil fibers undayirikkum. Allathe kettithubgittu poyi kulillumo? Such a foolish comment. Kurechelum common sense ellatha aalukal
@athirababu5883
@athirababu5883 7 ай бұрын
Njn aakaryame alla udeshichath .fibres kayyil illathirunnath kuttavaliyude kutta sammadhathe koodathe ulla oru forensic evidence aanu. Suppose ithe reethiyil aa streeye kolappeduthunnath avar daily aa kayar pasuvine kettan upayogikunnapole cheyth shesham ayirunnenkil avarude kayyil fibres varaan sadhyathe ille.njn just anganeyoru doubt aanu panku vechath.allathe athmahatya cheytha shesham poy kulikillennu arka alochikan melathe
@user-sk8mj8gd6p
@user-sk8mj8gd6p 5 ай бұрын
ജോർജ് ജോസഫ് സാറിന്റെ അത്രെയൊന്നുമില്ല മുപ്പർ മസ്സാ
@sajijp7067
@sajijp7067 3 ай бұрын
അയൽനല്ല.നുണയാൻ
@harikrishnant5934
@harikrishnant5934 7 ай бұрын
Paavam sthree.... Oru Kaaryavum illathe avare konnu...
@shinekar4550
@shinekar4550 7 ай бұрын
Pullina kandal ariyam nala edi edikkum😊
@ExcitedElectricity-fc8xm
@ExcitedElectricity-fc8xm 4 ай бұрын
മര്യാദയ്ക്ക് ഒരു കൊലപാതകം പോലും ചെയ്യാൻ വയ്യാതായല്ലോ ഈസൊരാ....🙄
@shafijamohmd6670
@shafijamohmd6670 7 ай бұрын
തൂങ്ങി നിൽക്കുന്നതല്ലേ അപ്പോൾ പോലീസ് വന്നപ്പോൾ കണ്ടത്?
@abdulkaderkm3845
@abdulkaderkm3845 7 ай бұрын
ഭയങ്കര വർഗീയ വാദിയായിരുന്നു
@Shrishri24
@Shrishri24 7 ай бұрын
പോലീസ് നെ എങ്കിലും വെറുതെ വിട്ടൂടെ.. നിങ്ങളൊക്കെ ആര് കണ്ടാലും ഭർഗീയം വർഗീയം... ശെരിക്കുള്ള വർഗീയവാദി ആയോണ്ടാ കാണുന്നവരെയൊക്കെ അങ്ങന തോന്നണേ.. പക്ഷെ അത് സമ്മതിച്ചു തരുകയുമില്ല..
@starbucksadmin7265
@starbucksadmin7265 6 ай бұрын
George Joseph nte pole thallu alla unni Rajan sir
@abeyjohn8166
@abeyjohn8166 6 ай бұрын
B sandhya best officera👹
@SunilKumar-kg1tw
@SunilKumar-kg1tw 7 ай бұрын
ഇടിയനായിരുന്നു.
@cvajaleel4234
@cvajaleel4234 7 ай бұрын
🤔ഇദ്ദേഹത്തിന്റെ കീഴിൽ നടന്ന കേസ് മറ്റു ചിലർ സ്വന്തം കേസാക്കി മാറ്റിയെന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ
@bettercallsaul9230
@bettercallsaul9230 6 ай бұрын
Panikarante oru avastha...police chodyam cheyth pulli pedich kaanum
@sibimongeorge5044
@sibimongeorge5044 7 ай бұрын
നിലത്തു ഇട്ടാണ് കൊന്നത് എങ്കിൽ ശരീരത്തിൽ മണ്ണിന്റെ അംശം കാണുക ഇല്ലേ?
@shemeerps7029
@shemeerps7029 7 ай бұрын
പൊങ്ങച്ചം നല്ലോണം ഉള്ള ആളാണ്
@ramachandrennair7362
@ramachandrennair7362 6 ай бұрын
ഉണ്ണിരാജന്റെ ഈ വിഡിയോ കളെല്ലാം ഇപ്പോഴത്തെ SI, CI, Dy SP, ഡയറക്റ്റ് IPS കിട്ടി ജില്ല SP ആയിരിക്കുന്നവർക്കും നിർബന്ധമായും കാണിച്ചു കൊടുക്കണം. കൂടാതെ പോലീസ് അക്കാദമിയിൽ ഇവർക്ക് ഒരു മാസത്തെ റെയിനിങ് ഉണ്ണിരാജനെ കൊണ്ടു കൊടുപ്പിക്കണം. കാരണം ഇപ്പോൾ കേരള പോലീസിലെ ഒരു ഓഫീസർക്കും ഇതൊന്നും അറിയില്ല.
@azharn9888
@azharn9888 5 ай бұрын
പോലീസ് ഉരുട്ടി കൊന്നവരുടെ കഥ കൂടി പറയണം മിസ്റ്റർ
@JC-vl4gt
@JC-vl4gt 7 ай бұрын
😄😄എല്ലാ എപ്പിസോഡും വ്യക്തമായി കണ്ടാൽ ഒരാളെ എങ്ങനെ തെളിവില്ലാതെ കൊല്ലാമെന്ന് കൃത്യമായി മനസ്സിലാവും 😄😄😄
@Sabi_mol
@Sabi_mol 7 ай бұрын
കറക്റ്റ് 👍
@breez697
@breez697 7 ай бұрын
ഇങ്ങനെ എല്ലാം വിശദീകരിക്കുന്നത് കുറ്റവാളികൾക്ക് ഒരനുഗ്രഹം.തെളിവ് നശിപ്പിക്കാൻ ട്രെയിനിങ്
@user-zz5fd3zm5f
@user-zz5fd3zm5f 7 ай бұрын
Onnu konnunookku apoo manasillavum Kerala police 🚨 enthanhannu Vera levallanu monhe 😂
@abhijithks463
@abhijithks463 7 ай бұрын
There will be no such thing as a perfect crime
@Shrishri24
@Shrishri24 7 ай бұрын
ഓരോന്നും ഓരോ സാഹചര്യം ആണ് അതോണ്ട് ഇത് കേട്ട് 100% ക്ലിയർ ആയി ചെയ്യാൻ നോക്കിയാലും നിങ്ങടെ സാഹചര്യം വേറെ ആയോണ്ട് അവിടെ ഒരു തെളിവ് വരും
@adarshasokansindhya
@adarshasokansindhya 7 ай бұрын
@indiarails
@indiarails 7 ай бұрын
❤❤❤❤
@yazi0072
@yazi0072 7 ай бұрын
@sajithkavungal
@sajithkavungal 7 ай бұрын
K G Simon 19 | Charithram Enniloode 1858 | Safari TV
23:38
Safari
Рет қаралды 165 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 19 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 20 МЛН
K G Simon 25 | Charithram Enniloode 1864 | Safari TV
21:57
Safari
Рет қаралды 331 М.