Unnirajan IPS - 21 | Charithram Enniloode 2505 | Unnirajan IPS | Safari TV

  Рет қаралды 135,272

Safari

Safari

7 ай бұрын

Unnirajan IPS - 21 | Charithram Enniloode 2505 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 181
@yourfavouriteneighbour007
@yourfavouriteneighbour007 7 ай бұрын
ഈ കഥ ഇന്നലെ കേട്ടപ്പോ തന്നെ ഉറപ്പിച്ചിരുന്നു സുന്ദരി മോളുടെ ജാരൻ ആയിരിക്കും കൊലപാതകി എന്ന് 😂😂😂💯💯💯
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
ബുദ്ധിയും കരുത്തും ഒരുപോലെ ചേർന്ന ഒരു വിശ്വരൂപം ആണ്... ഉണ്ണിരാജൻ sir❤🙏🔥🔥
@GobanKumar-tt5zq
@GobanKumar-tt5zq 7 ай бұрын
ഉറക്കം വന്നിട്ടും ഉറങ്ങാതെ കാത്തിരുന്ന ഉണ്ണിരാജൻ സാർ ദാ വീണ്ടും വന്നു. എല്ലാവരും വേഗം വരീൻ
@mayavi2335
@mayavi2335 7 ай бұрын
ഉണ്ണിരാജൻ IPS കേരളാപോലീസിലെ ചുരുക്കം ചില പ്രഗൽ ബരായ ഓഫീസർ മാരിൽ നമ്പർ വൺ..❤✊✊🙏🙏
@samtechsamtech1042
@samtechsamtech1042 7 ай бұрын
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
Great officer❤❤❤...respect to UNNIRAJAN sir❤
@nishaasanthosh1923
@nishaasanthosh1923 6 ай бұрын
പ്രഗത്ഭർ... ഓക്കേ.
@nibinnazeer4678
@nibinnazeer4678 2 ай бұрын
Some cases
@Sanoop754
@Sanoop754 7 ай бұрын
ഭർത്താവിനോപ്പം കിടന്നു ഈ കഥ കേൾക്കുന്ന സുന്ദരി 😂😂
@user-lb3mt9ld9p
@user-lb3mt9ld9p 7 ай бұрын
ഇന്നലെ ആ പഴയ ഓര്‍മ്മ യില്‍ ഒരു _____ കൂടെ നടത്തി ഉറങ്ങി കാണും 😂😝😝😜😜
@shafitrissur8379
@shafitrissur8379 7 ай бұрын
കാമുകൻ ആത്മഹത്യ ചെയ്തു
@Kareeml-hq6yl
@Kareeml-hq6yl 7 ай бұрын
😂😂
@sreesree3240
@sreesree3240 7 ай бұрын
ലെ സുന്ദരി: ഇതിൽ ഒരു ലൈക്ക് എൻ്റെ യാ😂😂😂
@Sanoop754
@Sanoop754 7 ай бұрын
@@shafitrissur8379 എങ്കിലും ആ കുട്ടി വേറെ വിവാഹം ചെയ്തു ജീവിക്കുകയാണ്..
@ajeshjames4590
@ajeshjames4590 7 ай бұрын
ഇത് കണ്ടുകൊണ്ടിരിക്കുന്ന സുന്ദരി "എന്തൊരു പെണ്ണാ അല്ലെ അവൾ "😂😂😂
@GobanKumar-tt5zq
@GobanKumar-tt5zq 7 ай бұрын
ജോൺസൻ ഐരൂർ:ബ്രിട്ടീഷ് സർക്കാരിന്റെ നിബന്ധനകൾ പ്രകാരം ഹിപ്നോ തെറാപ്പി പ്രാക്ട്ടീഷ്ണർ ഡിപ്ലോമ നേടിയ ആദ്യ ഇന്ത്യക്കാരിൽ ഒരാൾ. നിരവധി കേസ് അന്വേഷണത്തിൽ പോലീസിനെ സഹായിച്ചു
@AAZZAADAREEKODE
@AAZZAADAREEKODE 7 ай бұрын
Waiting every episode with all respect and more exited 💪🏻😘
@kik722
@kik722 7 ай бұрын
Thanks
@phoenix7068
@phoenix7068 6 ай бұрын
ഒരുവർഷത്തിനുശേഷം പെൺകുട്ടി പറഞ്ഞപ്പോൾ മാത്രമാണോ ഓട് ഇളക്കി മച്ചിൽ വെച്ചിരുന്ന കാര്യത്തിൽ പോലീസ് നു സംശയം തോന്നിയത്.. ഈ സംഭവം കേട്ടുകൊണ്ടിരുന്ന എനിക്ക് പകുതി ആയപ്പോൾതന്നെ എനിക്കും ഒരുപക്ഷേ ഇത് കാണുന്ന പലർക്കും അത് തോന്നിയിരുന്നു 🤔🤔🤔
@jayesh6032
@jayesh6032 7 ай бұрын
🙏
@reakajohanson996
@reakajohanson996 5 ай бұрын
women can hide thier feeling for years but can't hide jealousy for a minute..
@KROKOKOK
@KROKOKOK 7 ай бұрын
She shouldn't have gotten away free. Should have been punished for her crime. Her name is Rintu I guess and the guy name Sibi Ramu.
@user-eh8fw7wn7u
@user-eh8fw7wn7u 7 ай бұрын
ഈ കഥയുടെ അവസാനം ഇതു തന്നെയാകും എന്ന് എനിക്ക് ഇന്നലെ തന്നെ അറിയായിരുന്നു 🤪
@alappuzha9
@alappuzha9 7 ай бұрын
സർ സൂപ്പർ ആവുന്നുണ്ട്.. പ്ലീസ് തുടരുക...
@ramachandrennair7362
@ramachandrennair7362 6 ай бұрын
Well said my dear Unnirajan.
@sahadwin3943
@sahadwin3943 7 ай бұрын
🎉🎉🎉
@lassie123
@lassie123 7 ай бұрын
ഇതിൽ പെൺകുട്ടി പറ്റിക്ക പെട്ട് എന്ന സാഹചര്യത്തിൽ ആണ് തുറന്നു പറയുന്നത്. അല്ലെങ്കിൽ തെളിയാത്ത ഒരു കേസ് കൂടി......
@fastinterlockbriks5395
@fastinterlockbriks5395 7 ай бұрын
ഞാൻ pre degree attastation ന് വേണ്ടി കുന്നംകുളം station ൽ വന്നിരുന്നു 1994-1995ൽ ആണെന്ന് തോന്നുന്നു.
@sailesmanlifevibin5051
@sailesmanlifevibin5051 7 ай бұрын
👍
@kik722
@kik722 7 ай бұрын
Garudan Police ❤
@emilprakash5998
@emilprakash5998 7 ай бұрын
Ath 161 aa dial cheyyandath. Njn ente grandfather nte fonil chythittund
@anilanil2420
@anilanil2420 7 ай бұрын
രണ്ടു പ്രാവശ്യം സുന്ദരി യുടെ അടുത്ത് വന്നിട്ടും ഫോൺ ഉപയോഗിച്ചിട്ടും വിരലടയാളം ഒന്നും കിട്ടിയില്ല...
@monikantanca2759
@monikantanca2759 7 ай бұрын
🙏🙏🙏
@adarshasokansindhya
@adarshasokansindhya 7 ай бұрын
😊
@Tramptraveller
@Tramptraveller 7 ай бұрын
❤❤❤❤
@ramukunnambath
@ramukunnambath 7 ай бұрын
As a person I am worried about that lady അവളുടെ മക്കൾ എത്ര വലിയ ക്രിമിനൽ ആവും
@sajithkavungal
@sajithkavungal 7 ай бұрын
@jinugeorge9673
@jinugeorge9673 7 ай бұрын
Can’t be near George Joseph
@asokanbush
@asokanbush 7 ай бұрын
സർ താങ്കൾ . സൈമൺ സാർ . സാഡ്യാ മാഡം ജോർജ് സർ തുടങ്ങിയ ശക്തമായ നിരീക്ഷണ പാടവവും. ആത്മാർത്ഥതതയും ഉള്ള നിങ്ങളുടെയെക്കെ അന്വേഷണ കഥകൾ കേട്ട ഒരാൾ തണ എന്ന നിലയിൽ പറയട്ടെ സുന്ദരിയോട് നിങ്ങൾ കൂടുതൽ അനുകമ്പ കാട്ടി. മറിച്ച് ഒരു ആൺ കൂട്ടിയായിരുന്നെങ്കിൽ ഒറപ്പായും അവനെ നിങ്ങൾ മോഷണ ശ്രമം അരോപിച്ച് സ്റ്റേഷനിൽ കയറ്റി യേനെ പിന്നെ താങ്കൾ പറഞ്ഞു തന്ന അറിവിലൂടെ പറയട്ടെ ഇവിടെ യാതെരു വിധ നല്ല രീതിയിൽ നീരീക്ഷണം നടത്തിയില്ല 1. PCR 2 FP 3. സുന്ദരിയെ തുടർന് നീരീക്ഷിച്ചില്ല കാമുകൻ ഗൾഫിലാണെങ്കിലും ഇവരെ കോൺടാക്ട് ചെയ്യുമല്ലോ
@Sinayasanjana
@Sinayasanjana 7 ай бұрын
🎉🎉🎉🙏🥰
@gvasudevanpillai5820
@gvasudevanpillai5820 7 ай бұрын
സർ സമ്മതിച്ചു, സാറിന്റെ ഹിപ്നോട്ടീസം
@MrBibeesh
@MrBibeesh 7 ай бұрын
161
@Malayali398
@Malayali398 7 ай бұрын
സുന്ദരി ഒരു ഹായ്‌ തരുമൊ😂
@Mj_vlogs791
@Mj_vlogs791 7 ай бұрын
അന്ന് പോലീസ് നായയും വിരൽ അടയാള വിതക്തരും. ഫോറൻസിക് വിതക്തരും ഒനും ഉണ്ടായിരുന്നില്ലേ......
@3dmenyea578
@3dmenyea578 7 ай бұрын
Sgk....idakk varunna sancharathinte parasya sound kurachoodey.. Earphon kuthi kelkkumpol..pettenn aa increasdsound chevinte ooppad ilaki......
@kichuskappil4550
@kichuskappil4550 7 ай бұрын
😂
@karunkp
@karunkp 6 ай бұрын
😮
@shijukgeorge6178
@shijukgeorge6178 3 ай бұрын
ഇടുക്കിയുടെ രോമാഞ്ചം ജിന്ന സാഹിബ്‌ 💚💚💚
@vidhyarahul
@vidhyarahul 7 ай бұрын
No fingerprints collected from telephone ?
@Raessa._
@Raessa._ 7 ай бұрын
You are brilliant👍
@MrsS7921
@MrsS7921 4 ай бұрын
കള്ളൻ ഫോൺ ചെയ്യുമെന്ന് കരുതില്ല
@shajikumaran1766
@shajikumaran1766 7 ай бұрын
ഇതാണു ഷെർലക്‌ ഹോംസ്‌ പറയുന്നത്‌ നിങ്ങൾ കാണുകയാണു താൻ ഒബ്സേർവ്വ്‌ ചെയ്യുകയാണു. ഓട്‌ താഴെ കണ്ടാൽ ഏത്‌ പോലീസിനും മനസ്സിലാവേണ്ടതാണു.. മൈനറായ കുറ്റിയായത്‌ കൊണ്ട്‌ പോലീസ്‌ സംശയിച്ചില്ല.
@neo3823
@neo3823 7 ай бұрын
3:44 Pokkiri movie 😂😂😂 Prakash Raj scene 😂😂😂
@funfactfuture
@funfactfuture 7 ай бұрын
Thoongatheda chellam
@SajimonAs-pg3ht
@SajimonAs-pg3ht 7 ай бұрын
Haii dear sir
@nr-vu9dz
@nr-vu9dz 7 ай бұрын
90% മർഡർ കേസിലും ഒരു അവിഹിതം ഉണ്ടല്ലോ
@kunjusumaaswathy279
@kunjusumaaswathy279 7 ай бұрын
ഉണ്ണി രാജൻ സർ ഫാൻ 😍
@pespsycho3610
@pespsycho3610 7 ай бұрын
മോട്ടേ.... ഇങ്ങൾ പൊളി 😍
@lalukolat8416
@lalukolat8416 7 ай бұрын
Thrissur jillayil unniraja sir nte Peru kettal virakkumaayirunnu
@keralanaturelover196
@keralanaturelover196 7 ай бұрын
Improving and more interesting 😂
@kp-xs3gr
@kp-xs3gr 7 ай бұрын
Sundari athra innocent alla. If she was innocent police questioning il thanne aval ella sathyavum parayandathairunnu athum ithrem aged aya aalkare drohichathinte kuttabodham kondenkilum ellam thurranu parayanamairunnu. Ithu rendum undayilla. Enittu kaamukan chathichu ennu aranjhappol maatram enkil avane kudukkiyekkaam enna chinthayil maathramanu aval sathyam thurannu paranjhathu. She didn't care abt anything else but herself. Aa vayasaya appoppane ini aaru nokkum? So in this case the lover n the girl were equally cruel n should have been put in jail.
@personofinterest0737
@personofinterest0737 7 ай бұрын
She should have punished ideally. That guy would have done this crime to save her ass in first place. She might have influenced him as well. Mr unnirajan also has a soft corner for this minor girl, which is surprising to me. Is it because she’s a sundarii ? Or the fact that she was minor? Nonetheless she doesn’t sound like a good person !
@personofinterest0737
@personofinterest0737 7 ай бұрын
A very good observation, Mr @kp-xs3gr
@KROKOKOK
@KROKOKOK 7 ай бұрын
​@@personofinterest0737How did she get away!!?? Now she is living and the guy is dead .Her name is Rintu I guess and guys name was Sibi Ramu
@aruns9646
@aruns9646 9 күн бұрын
​@@KROKOKOKso sad, i feel really sympathy on sibi ramu How do u knw their name? Are u from their same villege????
@KROKOKOK
@KROKOKOK 7 күн бұрын
@@aruns9646 ഇല്ല. Did some research and found out from internet
@Riyas-safari2018
@Riyas-safari2018 7 ай бұрын
കൊടുങ്ങല്ലൂർ സംസാരവിഷയം ആയ കേസ്... അന്ന് ഇത് റിപ്പർ ജയാനന്ദൻ ന്റെ പേരിലും അറിയപ്പെട്ടിരുന്നു
@rakeshvp5965
@rakeshvp5965 3 ай бұрын
ആ പെൺകുട്ടി കൊടുങ്ങല്ലൂർ ആണോ പെൺകുട്ടിക്ക് ഒരു സഹോദരി കൂടി ഉണ്ടായിരുന്നോ ?
@Riyas-safari2018
@Riyas-safari2018 3 ай бұрын
@@rakeshvp5965 yes
@anishbabu7109
@anishbabu7109 7 ай бұрын
Phone 161
@kwtkwt1590
@kwtkwt1590 7 ай бұрын
സാർ ഇതെല്ലാം വളരെ കറക്ട്ടായി ജനങങ്ങളോട് പറയുന്നത് കൊണ്ടുള്ള ഗുണം .ഇത് കേൾക്കുന്ന ക്രിമിനൽ മയന്റ് ഉള്ള പുള്ളികൾ ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ മടിക്കും
@kworld-ku3ut
@kworld-ku3ut 7 ай бұрын
ആ ഭർത്താവിന്റെ മഹാമനസ്തകതക്ക് നമസ്കാരം . മനുഷ്യനാണ് ചിലപ്പൊ തെറ്റുപറ്റും . എല്ലാമറിഞ്ഞിട്ടും അദ്ദേഹം അതെല്ലാം മറന്ന് അവർ രണ്ട് പേരും ഇപ്പൊ സുഖമായി ജീവിക്കുകയല്ലെ .
@aruns9646
@aruns9646 9 күн бұрын
ക്രാ ത്ഫൂ
@kichuskappil4550
@kichuskappil4550 7 ай бұрын
Pulline oke kandal thanne ethu kallanum satym paranju pokum😮 "iss pyar ko kya nam dhu" le villane ormma vannu
@ppakbarali
@ppakbarali 2 ай бұрын
ആ ലേഡി യെ ഇനിയും പിടിക്കാൻ വകുപ്പില്ലേ? ആ murder ഇൽ തുല്യ പങ്ക് ee ലേഡി ക്കും ഉണ്ട്... അവളെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം.. ആ മരിച്ച സ്ത്രീയുടെ ആരെങ്കിലും ഈ കേസ് പുനര്നനേഷിക്കാൻ മുന്നിട്ട് ഇറങ്ങണം..ആ സ്ത്രീ വേറെ ആരെങ്കിലും അവസരം കിട്ടിയാ ൽ ഇതു പോലെ ചെയ്യില്ല എന്നു എന്താണ് ഉറപ്പ്.
@aruns9646
@aruns9646 19 күн бұрын
ഫേസ്ബുക്കിലേ അലി അശ്വിൻ അല്ലേ.. ഞാൻ ഫോളോ ചെയ്യുന്നുണ്ട് കേട്ടോ 🥰
@coldstart4795
@coldstart4795 7 ай бұрын
അമ്പടി സുന്ദരി പെണ്ണേ നീ ആള് കൊള്ളാല്ലോ
@ml7687
@ml7687 7 ай бұрын
എന്നാലും 17 വയസുള്ള സുന്ദരിക്കു ഇത്ര്‌യു o ധൈര്യമോ
@Kareeml-hq6yl
@Kareeml-hq6yl 7 ай бұрын
യഥാർത്ഥ പേര് സുന്ദരി എന്നായിരിക്കില്ല.
@harikumar-uz6lt
@harikumar-uz6lt 7 ай бұрын
സുന്ദരി മോളെ.... നീ ഇതു കേക്കുന്നുണ്ടോ?
@karunkp
@karunkp 6 ай бұрын
ഇതൊക്കെ കേട്ടു ഏമ്പക്കം വിടുന്ന ആ പെൺകുട്ടി 🤪
@nibinnazeer4678
@nibinnazeer4678 2 ай бұрын
Sir Jisha case your wrong information, gorge gosephz, and scitific proof,not mach,
@nibinnazeer4678
@nibinnazeer4678 2 ай бұрын
Amir Islam, and human rights activist reported cases against proof not scientific
@unnikrishnan7378
@unnikrishnan7378 7 ай бұрын
😄😄ithil sathyam ariyanam enkil ah jaran parayanam.. Mikkavarum sundarikku avum ah maala koduthathu..
@ml7687
@ml7687 7 ай бұрын
ബകൻ ജയിച്ചു ഐരു . ര് തോറ്റു
@5076578182
@5076578182 7 ай бұрын
ഫോൺ റിങ്ങ് ചെയ്താണ് സുലോചനയെ ഉണർത്തിയത് എന്ന് പറയുന്നു എന്തുകൊണ്ട് ഫോൺ കോൾ റെക്കോർഡുകൾ പരിശോധിച്ചില്ല
@sijilns3187
@sijilns3187 7 ай бұрын
മഹനെ..... പണ്ടൊക്കെ ഫോണിൽ ഒരു നമ്പർ dial ചെയ്ത് റിസീവർ താഴെ വച്ചാൽ adhe ഫോൺ റിങ് ചെയ്യും.. വേറെ ഫോണിൽ നിന്നും വിളിക്കേണ്ട ആവശ്യമില്ല... അതുകൊണ്ട് തന്നെ ഫോൺ റെക്കർഡ്‌സ് എടുത്തിട്ടും കാര്യമില്ല
@josevjoseph1
@josevjoseph1 7 ай бұрын
116 self ring test number for land no
@harikrishnant5934
@harikrishnant5934 7 ай бұрын
Malugunaa😂😂😂😂😂😂😂ninakku 30 vayasu polum illa alle?
@akbarbadarudeen5831
@akbarbadarudeen5831 7 ай бұрын
166 aanu @@josevjoseph1
@ideamalayalam996
@ideamalayalam996 7 ай бұрын
കാമുകന് പേരില്ല ആദ്യം വന്ന കള്ളന് വിളി പേര് "നവാസ്"ഇന് മാത്രം നല്ല പേര് ഉണ്ടല്ലോ . എല്ലാരേം പേര് പറ ഒന്നുകിൽ അല്ലേൽ ആരുടേം പേര് പറയല്ലേ
@biluvarghese6371
@biluvarghese6371 7 ай бұрын
Kaiyattom chaiydathayi parathiyilla, Cheethavillichathayi parathiyilla, Moshamayiperumari ennum parathiyilla. Appo enthayirunnu parathi?😜
@sibis5042
@sibis5042 5 ай бұрын
ഒരു പരാതിയും ഇല്ലാത്തതു കൊണ്ട് വെറുതേ ട്രാൻസ്ഫർ ചെയ്തു.ഒരു നേരം പോക്കിന്.😅😅
@no-dw9hm
@no-dw9hm 7 ай бұрын
ആകുട്ടിക്ക് തോന്നിയിട്ട് പറഞ്ഞതല്ലേ ഇത് അന്ന്വേഷണ മികവല്ലല്ലോ
@dileeparyavartham3011
@dileeparyavartham3011 7 ай бұрын
ഏറ്റവും വിദഗ്ദമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നത് സ്ത്രീകൾ ആണ്. എത്ര ഭീകരമായി ചോദ്യം ചെയ്താലും അവർ പിടിച്ചുനിൽക്കും. തെളിവുകൾ ഇല്ലാതാക്കാനും അവർ തന്നെ മുന്നിൽ.
@tjoseph6264
@tjoseph6264 3 ай бұрын
ഇതൊക്കെ കാണുമ്പോൾ ആണ് ജോർജ് ജോസഫ്നെ എടുത്തു തോട്ടിൽ എറിയാൻ തോന്നുക
@Raessa._
@Raessa._ 7 ай бұрын
Sundari kalithenne kali😅
@vancouverdiaries738
@vancouverdiaries738 7 ай бұрын
Mallu traveller nde avasthayaaanu ormavarane, aa penninde case kettappo
@shabnasaleem256
@shabnasaleem256 6 ай бұрын
😅👍👍.u.... 👍
@haneefmasai3537
@haneefmasai3537 7 ай бұрын
സുന്ദരി നിന്റ കണവൻ ഇ കഥ കാണുമോ ആവോ
@ajmal3256
@ajmal3256 6 ай бұрын
Hypnosis ?? Omg such unscientific practices
@shareefri1613
@shareefri1613 4 ай бұрын
1 പെണ്ണ് ആയത് കൊണ്ട് മാത്രം അവളെ വിട്ടത് മോശം ആയി അവളെ പേരിൽ കേസ് എടുക ണമയിരിന്നു
@antokiran1
@antokiran1 Ай бұрын
പെണ്ണ് ആയതു കൊണ്ടല്ല underage ആയ കൊണ്ടാണ്
@carronsjose1260
@carronsjose1260 6 ай бұрын
Orupadu niraparathikala shapam ondu
@unnir5037
@unnir5037 7 ай бұрын
ഒരിത്തിടെ വാക് കേട്ട് ജീവിതം തുളച്ചു വേറെഒരുത്തൻ ..എന്നിട്ട് സുന്ദരി എന്ന പേരും
@revanth3508
@revanth3508 7 ай бұрын
Athinu avale chathichathu kondanu aval satyam paranjathu. Illengil aa kutty satyam parayumayirunnu ennu thonnunnilla
@unnir5037
@unnir5037 7 ай бұрын
@@revanth3508 ഒരാളെ രണ്ടു പേരും കൂടി കൊന്നിട്ട് ഏതു ചതിടെ കാര്യമാ ഈ പറയുന്നത് അതും അവളുടെ കാര്യം വീട്ടുകാരോട് പറയും എന്ന് പറഞ്ഞതിന്
@revanth3508
@revanth3508 7 ай бұрын
@@unnir5037 konnathinte karyam all paranjathu . I was replying to the main comment .This crime came to light because the man decided to leave the girl after having an affair and marry someone else . This was a crime of the spur of the moment that the man did and the girl was an accessory to the crime
@poojachandran7914
@poojachandran7914 6 ай бұрын
​@@unnir5037she done good job.. Avle chathich Avn Vere kettum ennayapo aanu avl sathym paranjath.. Avne athvare avl protect cheythu
@poojachandran7914
@poojachandran7914 6 ай бұрын
​@@unnir5037ayyo chathi manasilayilleee... Konnath avn aanu... Avle cheat cheythathum avn
@remeshtv2008
@remeshtv2008 7 ай бұрын
Nerathe 😂😢😢😢😢 km
@mujeebrahman5578
@mujeebrahman5578 4 ай бұрын
പെൺകുട്ടിയുടെ ഭർത്താവിന് ധൈര്യമായി അവിഹിതം നടത്താം 🥴😃
@aruns9646
@aruns9646 24 күн бұрын
ദ്രോഹി പെണ്ണ്, എടീ നീ ഒരിക്കലും ഗുണം പിടിക്കില്ല 🥲
@amalprakash9426
@amalprakash9426 6 ай бұрын
17വയസ്സുള്ള കടു കട്ടി mind ഉള്ള സുന്ദരി ക്രിമിനൽ. ഇപ്പോഴും അതേ mind തന്നേ ആവും. പേടിക്കണം ഇവളെ ഒക്കെ
@sasanthms7519
@sasanthms7519 7 ай бұрын
Ith njagalude veedinu aduthu nadanna sambavam
@shijadhts3039
@shijadhts3039 7 ай бұрын
ഈ പെൺകുട്ടി ഇപ്പോ എന്ത് ചെയ്യുന്നു എന്ന് അറിയാമോ
@dilshaddilu9542
@dilshaddilu9542 7 ай бұрын
Sundari ipo evde 😛
@dileeparyavartham3011
@dileeparyavartham3011 7 ай бұрын
ആ സുന്ദരി പെണ്ണ് ഏതാ
@sreesree3240
@sreesree3240 7 ай бұрын
സുന്ദരിയാണോ ഇത്?
@harikrishnant5934
@harikrishnant5934 7 ай бұрын
Veruthe.. Thallunnu😅😅😅😅 munpu Poland Ilaanennu nee comment Ittirunnallo.. 😅😅😅
@LoveandDrugs5126
@LoveandDrugs5126 7 ай бұрын
പേര് പറഞ്ഞില്ലെലും സാറിൻ്റെ സുന്ദരി കൊച്ചിനെ അറിയുന്നവർ ഉണ്ടേ😅
@pinraibijyan
@pinraibijyan 7 ай бұрын
ആരാ
@24ct916
@24ct916 7 ай бұрын
​@@pinraibijyanഅതൊക്കെ അതാത് നാട്ടുകാർക്ക് അറിയാം.
@Obelix5658
@Obelix5658 7 ай бұрын
Please leave them alone. She did a mistake and she confessed it.
@pinraibijyan
@pinraibijyan 7 ай бұрын
@@Obelix5658 but she should've been convicted for being a silent partner in crime and for hiding the evidences and details. That was a flaw in our judiciary system.
@pottanmundan
@pottanmundan 5 ай бұрын
Here unni sir mentioned he is not revealing all details related to that girl . So I feel it's not right to judge him. His narration of crime made us doubt that girl , else as he mentioned it's a mammoth task to find culprits
@praveen8017
@praveen8017 7 ай бұрын
ചുണ്ടെലി 21 വയസ്സിന്റെ വളർച്ച ഉള്ള പെൺകുട്ടി കൂട്ടുകിടക്കാൻ പോയ വീട്ടിൽ കാമുകനെ വിളിച്ചു കയറ്റിയ പെൺകുട്ടി ബട്ട്‌ അവൾ ബാല 17 വയസു കാമുകൻ ആണ് കൊന്നത് എന്തിനു കൊന്നു...? അവൾക്കും അവനും വേണ്ടി വീട്ടിൽ അറിയിക്കാൻ ആണെങ്കിൽ അവർ അന്ന് തന്നെ പറഞ്ഞേനെ ഒരുപക്ഷെ ആ കുട്ടിയെ ഒന്ന് പേടിപ്പിച്ചിട്ടു നാളെ രാവിലെ ഉപദേശിച്ചു വിടാൻ ആയിരുന്നെങ്കിലേ ആ അവരെ കൊന്നു, കാമുകൻ കുറ്റക്കാരൻ അവൾ ഏതോ പാവത്തെ പതിവ്രത ആണെന്ന് പറഞ്ഞു പറ്റിച്ചു സുഖമായി ജീവിക്കുന്നു ഗ്രീഷ്മ കേസിലും പോലീസ് ഇത് തന്നെ ചെയ്തു അവൾ പാവമാ കുറ്റം ചെയ്തിട്ടില്ല എന്നാണ് ആദ്യം ഒരു പോലീസ്‌കാരൻ പറഞ്ഞത് 🥴
@JC-vl4gt
@JC-vl4gt 7 ай бұрын
സുന്ദരി എന്ന് പേരുള്ള ഭാര്യയുള്ള എന്റെ അവസ്ഥ🤔🤔🤔🤔😔😔😔😔😔😡
@sreekumark-nf1mc
@sreekumark-nf1mc 7 ай бұрын
😂😂
@sreesree3240
@sreesree3240 7 ай бұрын
😅😅
@sreekumark-nf1mc
@sreekumark-nf1mc 7 ай бұрын
@@sreesree3240 nalla comment.rasakaramayi..
@tinytech6160
@tinytech6160 7 ай бұрын
161ആണ് സാറെ ആ നമ്പർ
@aboobackersiddiique6227
@aboobackersiddiique6227 7 ай бұрын
സുന്ദരി യെ വാ വെണ്ണിലാവോ വാ
@user-ny2rd5ef9e
@user-ny2rd5ef9e 2 ай бұрын
സാധാരണക്കാരനായ ഞാന്‍ പോലും ആദ്യം സംശയിച്ചത് ആ കുട്ടിക്ക് ഒരു കാമുകന്‍ ഉണ്ടാകാമെന്നും, അയാളായിരിക്കും ഇത് ചെയ്തതെന്നുമാണ്.. സാറൊക്കെ ഒരു സാറാണോ സാറേ...😊
@Iammathewgeorge
@Iammathewgeorge 6 ай бұрын
അവളുടെ virginity ആദ്യം പരിശോദിച്ചാൽ ആദ്യം തന്നെ മുൻപോട്ട് പോകാൻ കഴിഞ്ഞേനെ.
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
❤❤❤❤
@mohammedazhar7179
@mohammedazhar7179 7 ай бұрын
😊
@rohithmr3310
@rohithmr3310 7 ай бұрын
161
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
Safari
Рет қаралды 131 М.
R K Jayarajan - 31 | Charithram Enniloode 2599 | Safari TV
22:16
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 22 МЛН