Unnirajan IPS - 42 | Charithram Enniloode 2526 | Unnirajan IPS | Safari TV

  Рет қаралды 80,098

Safari

Safari

7 ай бұрын

Unnirajan IPS - 42 | Charithram Enniloode 2526 | Unnirajan IPS | Safari TV
#charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 80
@24ct916
@24ct916 7 ай бұрын
ചിലർക്ക് ബോറടി തുടങ്ങിയത്രേ😅 എപ്പിസോഡ് അമ്പതല്ല നൂറ് കടന്നാലും ഇത് കാണാൻ ആളുണ്ടാകും, കാരണം ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഒന്നാണ് സഫാരി ❤❤
@Njr45678
@Njr45678 7 ай бұрын
Avar family vlog kaanatte
@sathyanjacob2588
@sathyanjacob2588 7 ай бұрын
ഉണ്ണിരാജ ചരിതം നന്നാവുന്നുണ്ട്... അടുത്ത എപ്പിസോടിനുവേണ്ടി കാത്തിരിക്കാൻ തോന്നുന്ന അവതരണം.. മണ്ണാർക്കാട് സി ആയിരുന്നപ്പോൾ കലുംകിൽ ഇരിക്കുമ്പോൾ കുറെ ഓടിച്ചുട്ടുണ്ട്. ഒരിക്കൽ ഞങ്ങളുടെ കൂട്ടുകാരിൽ ഒരാൾ രാത്രിയിയിൽ കാഞ്ഞിരപ്പുഴ ഡാമിൽ രാത്രി മീൻ പിടിക്കാൻ പോയി വരുമ്പോൾ ഉണ്ണിരാജസാറിന്റെ ടീം പിടിച്ചു.. സാറ് എവിടെപോയതാ എന്നു ചോദിച്ചപ്പോൾ നടക്കാൻ പോയതാ എന്നുപറഞ്ഞു.. എന്നാൽ നടക്കേണ്ട ജീപ്പിൽ കയറിക്കോളാൻ പറഞ്ഞു.. ജീപ്പിൽ കയറ്റി 10 കിലോമീറ്റർ അകലെ ഇറക്കിവിട്ടു.. ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല ഓർമകളിൽ ഒരെണ്ണം!
@althafalthaf4046
@althafalthaf4046 7 ай бұрын
😁😁😁
@rejithareji2158
@rejithareji2158 5 ай бұрын
😂​@@althafalthaf4046
@princepereppaden7405
@princepereppaden7405 3 ай бұрын
😂😂
@Rahulrahul-yz3xu
@Rahulrahul-yz3xu Күн бұрын
😂😂😂
@haneefmasai3537
@haneefmasai3537 7 ай бұрын
സാറിന്റെ കഥ കേൾക്കാൻ എന്നും കട്ട വെയ്റ്റിംഗ്
@natashavp19
@natashavp19 7 ай бұрын
ഷർട്ട്‌... മാറിയല്ലേ.. 😍എല്ലാം pwoli
@jojivarghese3494
@jojivarghese3494 7 ай бұрын
Thanks for the video
@jomonjames5260
@jomonjames5260 7 ай бұрын
എല്ലാ എപ്പിസോടും മുടങ്ങാതെ കാണും 👍
@vishnujiju1158
@vishnujiju1158 7 ай бұрын
സാറിന്റെ അവതരണം 👌
@vineethkrishnan.u8544
@vineethkrishnan.u8544 7 ай бұрын
Super episode 💯💪💪💪💪❤❤
@emptypaper007
@emptypaper007 7 ай бұрын
ന്റെ സഫാരി ❤❤🍓
@revanth3508
@revanth3508 4 ай бұрын
With Unnirajan sir and KG Simon sir , you can feel the sincerity from them .
@thenditharam
@thenditharam 7 ай бұрын
Good stories keep it going.
@sajeerep9800
@sajeerep9800 7 ай бұрын
പോലീസ് ന്റെ കഴിവില്ലായ്മയാണ് ആന്ന് ആ കുട്ടിയുടെ ബോഡി കണ്ടെത്താൻ കഴിയാഞ്ഞത്...പ്രതി പറഞ്ഞിട്ടും....
@kunjumon6472
@kunjumon6472 7 ай бұрын
കാശും സ്വതീനവും ഉണ്ടെങ്കിൽ പ്രതിയെ വേറെ കിട്ടും
@sruthygeorge1641
@sruthygeorge1641 7 ай бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് ഈ കേസിൽ ശരിയാണെന്ന് തോന്നുന്നു
@Ineffable_Jester
@Ineffable_Jester 7 ай бұрын
Sir, chakkarakkal chain theft case onnu ulpeduthamo? An innocent person who lost job, due to kerala police he was wrongly arrested in kerala, police made a story he comes to india only for robbery and goes back to gulf. After he was proved innocent, he was again arrested in qatar since his cheques was bounced as he was not available in his workplace. Kerala police spoiled his life.. whats your opinion for this case?
@shamabaiju3239
@shamabaiju3239 7 ай бұрын
@padmakumarcr2739
@padmakumarcr2739 7 ай бұрын
4th❤
@easternwestern3148
@easternwestern3148 7 ай бұрын
👍
@babithakangalathbalakrishn6480
@babithakangalathbalakrishn6480 7 ай бұрын
❤❤❤❤
@deepamanoj1215
@deepamanoj1215 7 ай бұрын
❤️❤️❤️
@dipinsivadas7114
@dipinsivadas7114 7 ай бұрын
Sir ❤
@sadarkv9952
@sadarkv9952 7 ай бұрын
ഓരോ സംഭവങ്ങളും ഓരോ episode ആയി അവതരിപ്പിക്കണം അല്ലെങ്കിൽ തലയും വാലുമില്ല....
@sruthygeorge1641
@sruthygeorge1641 7 ай бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല എന്നത് ഈ കേസിൽ ശരിയാണെന്ന് തോന്നുന്നു
@ravikumarnair3164
@ravikumarnair3164 7 ай бұрын
Good morning unni sir
@dixon405
@dixon405 7 ай бұрын
Hi
@salahuddeenvp891
@salahuddeenvp891 3 ай бұрын
What a memory
@Kkpp-cp6se
@Kkpp-cp6se 7 ай бұрын
സ്റ്റേഷൻ സ്ഥലം, പേര് ഇവ ഒഴിവാക്കിക്കൂടെ, ഒരു തെറ്റും ചെയ്യാത്ത ബന്ധുക്കളെ ഈ വീഡിയോസ് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. പല കുടുംബങ്ങളും പോലീസ് പ്രതിയെ പിടിച്ചു കഴിഞ്ഞാണ് കേസ് തന്നെ അറിയുന്നത്. മറവി കൊണ്ടാണ് സർ നമ്മളൊക്കെ പല തിരിച്ചടികളും മറികടക്കുന്നത്, മരണം പോലും...., ഈ വീഡിയോകൾ എല്ലാം തന്നെ അവ ദിവസേന ഓർമ്മപ്പെടുത്തുന്ന നിത്യസ്മാരകങ്ങളാണ്. പ്രേക്ഷകർക്ക് ആ സംഭവങ്ങൾ പോരേ, ദയവ് ചെയ്തു സ്ഥലം, പേര്, ഇവ ഒഴിവാക്കിക്കൂടെ.
@yusafyusaf2258
@yusafyusaf2258 7 ай бұрын
ജനങ്ങൾ സത്യം അറിയേണ്ടേ ബ്രൊ...
@althafalthaf4046
@althafalthaf4046 7 ай бұрын
താങ്കൾ പറഞ്ഞകാര്യം ഞാനും ആലോചിച്ചതാണ്. പക്ഷെ ഇപ്പോൾ നല്ല രീതിയിൽ ജീവിക്കുന്ന കുറ്റവാളികളെക്കുറിച്ച് സാറ് പ്രത്യേകം പറയുന്നുണ്ട്. കൊലപാതകികളുടെയും കള്ളന്മാരുടെയും പേരുകൾ പറയേണ്ടതുതന്നെയാണ്.
@alnafathimaalnafathima
@alnafathimaalnafathima 6 ай бұрын
കുറ്റം ചെയ്യാൻ ധൈര്യം ഉണ്ടെങ്കിൽ ബാക്കി എല്ലാം അനുഭവിക്കാൻ തയ്യാറാവണം
@sujaravi6184
@sujaravi6184 3 ай бұрын
ഏതോ കുറ്റവാളിയുടെ കുടുംബക്കാരനാണെന്നു തോന്നുന്നു 😂😂😂😂
@lasijasidharthanlathaanant9520
@lasijasidharthanlathaanant9520 7 ай бұрын
3rd 😎
@tressajohntressajohn
@tressajohntressajohn 7 ай бұрын
Thankappan mannu sanji koode ky vekkan kettiya sir mass anu😂😂
@asifkasim8858
@asifkasim8858 7 ай бұрын
6th
@arunjith1741
@arunjith1741 7 ай бұрын
1 st
@user-lb3mt9ld9p
@user-lb3mt9ld9p 7 ай бұрын
36th
@darishmadhavan1034
@darishmadhavan1034 5 ай бұрын
Unni ❤️
@smokyrider4473
@smokyrider4473 7 ай бұрын
5th
@no-dw9hm
@no-dw9hm 7 ай бұрын
വണ്ടിപ്പെരിയാർ കേസിൽ ഇന്ന് പ്രതിയെ വെറുതെ വിട്ടു പോലീസ് ഇതുപോലെ ഒക്കെയാണോ സാറെ കേസിനു തുമ്പുണ്ടാക്കുന്നത്
@maheshmannil1847
@maheshmannil1847 6 ай бұрын
KG Simon sir nte 8 videos മാത്രം ഉള്ളൂ.
@sajinsha
@sajinsha 7 ай бұрын
9th
@jibinthomas3285
@jibinthomas3285 7 ай бұрын
2nd
@GobanKumar-tt5zq
@GobanKumar-tt5zq 7 ай бұрын
75% കേസിൽ മുന്നോട്ടു പോയ കേരള പോലീസിന് തന്നെ ഈ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ചാർജ് ഷീറ്റ് കൊടുക്കാൻ സാധിക്കുമായിരുന്നു. സിബിഐ പുതിയ ഒരു കണ്ടെത്തലും നടത്തിയിട്ടില്ല
@shadowk9squad928
@shadowk9squad928 7 ай бұрын
ഡോഗ് squad ഉപയോഗിച്ചാൽ അ ബോഡി അപ്പോ തന്നെ കണ്ട് പിഡിക്കരുന്നൂ
@jayeshgopinathank
@jayeshgopinathank 7 ай бұрын
Expecting madrassa abuse cases too
@YoursDev2015
@YoursDev2015 6 ай бұрын
❤❤
@a1221feb
@a1221feb 7 ай бұрын
വണ്ടിപെരിയാർ കേസ് ഇത് പോലെ തെളിയുമോ?
@vinodsubramanian9313
@vinodsubramanian9313 7 ай бұрын
തല്ലുകൊണ്ട് എല്ലാം പറയും
@user-yh1fy6gg6h
@user-yh1fy6gg6h 3 ай бұрын
Ee kadha saiman sir parra chu
@althafalthaf4046
@althafalthaf4046 7 ай бұрын
♥️👍♥️👍♥️👍Sir
@SarathmohanCJ
@SarathmohanCJ 7 ай бұрын
3rd
@kunjumon6472
@kunjumon6472 7 ай бұрын
സത്യത്തിൽ ലോക്കൽപോലീസും craime ബ്രാഞ്ച് ,cbi ഇവർക്കൊന്നും ശെരിക്കും കുറ്റവാളിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .ഒരു മെന്റലി പ്രേംബ്ലെം ഉള്ള കാമുകനെത്തന്നെ കുറ്റവാളിയാക്കികൊണ്ട് കേസ് അവസാനിപ്പിക്കുന്നു .തെറ്റ് ചെയ്തവൻ നാട്ടിൽ അന്തസ്സായി നടക്കുണ്ടാകും
@9846kukkuvakkom
@9846kukkuvakkom 7 ай бұрын
ചന്ദ്ര നഗര്‍ കോളനി കണ്ടു, കൊള്ളാം 😅😅😅
@raynoldImmanuel
@raynoldImmanuel 7 ай бұрын
ഇദ്ദേഹം പറയുന്നതൊക്കെ നേരാണോ?
@martinantony3437
@martinantony3437 7 ай бұрын
ഈ കേസ് സത്യം.. എന്റെ വീട് പുതുക്കാട് അടുത്താണ്
@alappuzha9
@alappuzha9 7 ай бұрын
ഉണ്ണി സർ, കലക്കുന്നു... ഞാൻ മൂന്നു എപ്പിസോഡ് അടുപ്പിച്ചു കണ്ടു... സമയം കിട്ടിയില്ലായിരുന്നു
@zxcvbnm9292
@zxcvbnm9292 7 ай бұрын
സാർ മുൻപ് ഏതോ ഒരു പ്രോസ്ടിട്യൂട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഒരു കഥ പിന്നീട് ആരവസരത്തിൽ പറയാമെന്നു പറഞ്ഞിരുന്നു അത് ഉൾപ്പെടുത്തണേ സാർ
@24ct916
@24ct916 7 ай бұрын
വരും വരും wait 😅
@martynmathew
@martynmathew 7 ай бұрын
It's kerala crime files movie story....
@libinsunny8493
@libinsunny8493 7 ай бұрын
👨‍✈️🫡❤️👍
@rejithareji2158
@rejithareji2158 5 ай бұрын
😂
@vishnuvishnu-lb9ul
@vishnuvishnu-lb9ul 7 ай бұрын
Boring aakaan thudangi..ithrem episodes😢
@sudhipulikkal3474
@sudhipulikkal3474 7 ай бұрын
Nobody forcing you to watch this.... If u don't like, stop watching...
@techcrunch1352
@techcrunch1352 7 ай бұрын
Bore adikatha kure perundu...avar kanattee
@24ct916
@24ct916 7 ай бұрын
You can search another channels. ആരും നിങ്ങളെ തടയില്ല 😅
@j4jtechs476
@j4jtechs476 7 ай бұрын
Nalla avatharanam interesting expereince pls continue
@rasputin774
@rasputin774 7 ай бұрын
ഇറങ്ങി പോടെ
@sumeshrajendran2083
@sumeshrajendran2083 7 ай бұрын
ചുരുക്കി പറഞ്ഞാൽ താങ്കൾ അന്വേഷണം ആരംഭിച്ച കേസുകൾ എല്ലാം അവസാനം ക്രൈം ബ്രാഞ്ചോ സിബിഐയോ ആണ് അന്വേഷണം പൂർത്തീകരിച്ചത്😅😅😅
@KN-hz8zw
@KN-hz8zw 6 ай бұрын
സന്തോഷ് ജോർജ്‌ മുഖ്യമന്ത്രി ആവണം... ശാന്തിവിളയെ ആഭ്യന്തരമന്ത്രി ആക്കണം..
@sujaravi6184
@sujaravi6184 3 ай бұрын
😂😂😂
@princepereppaden7405
@princepereppaden7405 3 ай бұрын
ശാന്തിവിള അടിച്ചു ശരിപെടുത്തികളയും 😅😅
@adarshasokansindhya
@adarshasokansindhya 7 ай бұрын
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 38 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН