Megger testing malayalam | how to test insulation resistance Malayalam unni's tech vlog

  Рет қаралды 33,614

UNNIS TECH VLOG

UNNIS TECH VLOG

Жыл бұрын

Megger testing malayalam | how to test insulation resistance Malayalam unni's tech vlog
In This Video,,
how to test insulation resistance in malayalam
Hiw to solve rccb tripping problem
elcb tripping problem
#megger #insulationresistence
#meggertest #electricalengineering #electricaltutorial #kseb #11kv #230v
Video Created by unnipgs unnistechvlogs
Email:- unnistechvlog@gmail.com
Twitter :- / unnipgs
INSTAGRAM:- / unnis_tech_vlogs
FACEBOOK :- / unnistechvlogs
ELECTROTECH
Electrical Contractors & Engineers
Palarivattam Cochin 25
Technical Support : 8848240442
unnistechvlog : 9747536436.
Whatsapp:- 9747536436

Пікірлер: 67
@syamkumars8002
@syamkumars8002 Жыл бұрын
ok bro
@shyam.naths86
@shyam.naths86 17 күн бұрын
Meger value ethra vare aakam ennathine kurichu oru detailed video cheyyamo.....
@Abhiram_Sreelal
@Abhiram_Sreelal Жыл бұрын
👍🏻
@innovativevedeos
@innovativevedeos 4 ай бұрын
Good
@jazz-ys9dl
@jazz-ys9dl Жыл бұрын
Amazing
@muhammedsaad5952
@muhammedsaad5952 Жыл бұрын
Megger use ചെയ്യുമ്പോൾ എല്ലാ equipomentsum disconnect cheyyende...pinne എല്ല switch on ആക്കി ഇടുകയും അല്ലേ വേണ്ടത്...അതെല്ലം ഒന്ന് പറഞ്ഞു tharene....anyway nice video ...eee doubt innu clear cheyth തരണം sir
@unnistechvlogs
@unnistechvlogs Жыл бұрын
അതെ തീർച്ചയായും ഓഫ്‌ ചെയ്യണം .. ഒരു വിധത്തിലും circuit കംപ്ലീറ്റ് ആകാൻ പാടില്ല... അടുത്ത വീഡിയോ യിൽ ഉൾപ്പെടുതാം.... ഇത് ഒരു triping പ്രശ്നം പരിഹരിക്കാൻ പോയപ്പോൾ ഉള്ള വീഡിയോ ആണ് .. വിശദമായി പറയാൻ സാധിച്ചില്ല അടുത്ത വീഡിയോ ആയി ഇടാം..
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
❤️❤️❤️👌
@pranavkrishna2742
@pranavkrishna2742 Жыл бұрын
❤️❤️❤️👌👌👌
@princeofdreams6882
@princeofdreams6882 7 ай бұрын
Bro.. ഓരോന്നു ചെക്ക് ചെയ്യുമ്പോൾ,,അതിനു എത്ര വല്യു amximam ആവാം,എന്ന് പറയാം എങ്കിൽ മനസിൽ ആക്കാം
@akhilparameswaran6313
@akhilparameswaran6313 Жыл бұрын
Namde sthalam❤️❤️
@nasarchokli
@nasarchokli Жыл бұрын
ഗൾഫിലൊക്കെ Armoured cable shield earth ആയത് കൊണ്ട് ഇൻകമറിൽ neutral and earth continuity കാണിക്കാറുണ്ട്
@a.run143
@a.run143 11 ай бұрын
ബഹ്‌റൈൻ ൽ ഇപ്പോൾ armoured ൽ നിന്നും earth എടുക്കുന്ന പരിപാടി നിർത്തികൊണ്ട് ഇരിക്കുവാ Seperate earth cable വേണം
@asmediaas
@asmediaas 7 ай бұрын
ദുബായിൽ അങ്ങനെ ഇല്ല . ഏർത് കേബിൾ വേറെ ആയിട്ട് ഇടണം. പിന്നെ continuity testing നടത്തിയാൽ ലീഡ് കാണിക്കാറുണ്ട്
@unnistechvlogs
@unnistechvlogs 7 ай бұрын
ഫോളോ ചെയ്യുന്ന സിസ്റ്റം വേറെ ആണ്. TT, TNS, TNCS, എർത്തിങ് രീതി വ്യത്യാസം ഉണ്ട്..
@krishnankk975
@krishnankk975 Жыл бұрын
Chetta, steam boilernte pannel control wiring video cheyaamo pls
@unnistechvlogs
@unnistechvlogs Жыл бұрын
Channel ill und bro.
@ASHRAF.916
@ASHRAF.916 Жыл бұрын
C class license ന് അപേക്ഷിക്കുമ്പോൾ insulation tester Digitel meter മതിയൊ ..? earth test meter ഉം multi meter ഉം clamp meter ഉം insulation test meter ഉം ഒരു C class lisence എടുക്കുന്ന technician വേണ്ടത് നിർബന്ധ മല്ലേ ..?
@SPyder-rp7tu
@SPyder-rp7tu Жыл бұрын
കൂടി കാഴ്ചകൾ വിളിച്ചോ
@iqbalikku8505
@iqbalikku8505 Жыл бұрын
Led strip driver matti nokk
@vineethps4892
@vineethps4892 Жыл бұрын
Bro 500v, 200mega ohm insulation residentance tester use cheyyumpol minimum ethra mega ohm resistance kittanam between two cable
@Liyaelectricals
@Liyaelectricals Жыл бұрын
Above 2M ohm ..
@vineethps4892
@vineethps4892 Жыл бұрын
@@Liyaelectricals how to get 2Mohm pls explain
@Liyaelectricals
@Liyaelectricals Жыл бұрын
Line voltage + 1 M ohm
@vineethps4892
@vineethps4892 Жыл бұрын
@@Liyaelectricals 👍
@sangeethjohnson6306
@sangeethjohnson6306 Жыл бұрын
The equation is kV+1 to find the value
@ansaripk383
@ansaripk383 Жыл бұрын
Equipment dissconnect cheyyumbo invertor disconnect cheyyano chetta
@unnistechvlogs
@unnistechvlogs Жыл бұрын
ചെയ്യണം
@abhinandps1858
@abhinandps1858 Жыл бұрын
Wiring ൽ connection joint ചെയാൻ connector use ചെയ്യുന്നതിനെ പറ്റി എന്താണ് അഭിപ്രായം.. പുറം രാജ്യങ്ങളിൽ ജോയിന്റ് ചെയാൻ connector ആണ് use ചെയുന്നത്. ഇവിടെ പിരിച്ചാണ് കൊടുക്കുന്നത്.
@unnistechvlogs
@unnistechvlogs Жыл бұрын
ഒരു തെറ്റും ഇല്ല.. റേറ്റഡ് A ഉള്ളത് ഉപയോഗിക്കണം എന്ന് മാത്രം പിന്നെ നാട്ടിൽ കിട്ടുന്ന കണക്ടർ പറയുന്ന A പോലും താങ്ങില്ല എന്നത് വസ്തുത ആണ്..
@EsraSEsru
@EsraSEsru Жыл бұрын
ജോയിൻ ഫെരൂൽ ആണ് നല്ലത്
@jeswin501
@jeswin501 11 ай бұрын
ഇതിലെ 1000 volt നിന്നും, തൊട്ടാൽ ഒരാൾക്ക് ഷോക്ക് ഏൽക്കുമോ...!
@lineeshts5967
@lineeshts5967 Жыл бұрын
Insulation meger good brands,price ??
@shajikannur1873
@shajikannur1873 11 ай бұрын
Fluke
@rineeshk2485
@rineeshk2485 Жыл бұрын
Group link undo
@unnistechvlogs
@unnistechvlogs Жыл бұрын
chat.whatsapp.com/KfemJuKt6Um0NlboX2vPy1
@sudeepks1055
@sudeepks1055 Жыл бұрын
Ith ethavanada aa db yum palelum dress cheythe 😆 kashtam thanneyalle 😆 ingane onnum paniyalle arum ithilum nallath vere enthenkilum panick pokunnathanu 😡
@Nijinshalu
@Nijinshalu 8 ай бұрын
Minimum eathra mega om venam ??rply plz
@unnistechvlogs
@unnistechvlogs 8 ай бұрын
System voltage in kv + 1 Example 240V In kv 0.240+1 Minimum value =1.24Mohms
@Nijinshalu
@Nijinshalu 8 ай бұрын
@@unnistechvlogs 🙏
@sojithks4728
@sojithks4728 Жыл бұрын
HRC ഫ്യൂസ് അല്ലെ nallath
@unnistechvlogs
@unnistechvlogs Жыл бұрын
അതെ.
@ajithsk2847
@ajithsk2847 Жыл бұрын
Sir നുട്രലും ഏർത്തും മെഗർ ചെയ്യുമ്പോൾ ലോഡ് ഡിസ് കണക്ട് അക്കണമോ...പിന്നെ ലോഡ് നിർത്തിക്കൊണ്ട് ലൈനും നുട്രലും മെഗർ ചെയ്താൽ കുറഞ്ഞത് എത്ര മെഗാ ഓംസ് ഉണ്ടായിരിക്കണം..
@unnistechvlogs
@unnistechvlogs Жыл бұрын
ലോഡ് ൽ ചെക്ക് ചെയ്യാൻ പാടില്ല bro.. മിനിമം 2m ohms 240 v സപ്ലൈയിൽ വേണം..
@beekeykebees3241
@beekeykebees3241 Жыл бұрын
നിങ്ങൾ മീറ്റർ ബോർഡിൽ ഫേസ് to ഫേസ് നോക്കിയപ്പോൾ yellow to blue value നോക്കിയില്ലായിരുന്നു
@unnistechvlogs
@unnistechvlogs Жыл бұрын
നിങ്ങൾ ആണ് ശെരിക്കും ശ്രദ്ധിച്ചു കണ്ടത് 💥👍 പല ക്ലിപ്പുകൾ അല്ലെ വർക്കിന് ഇടയിൽ എടുക്കുന്നത് ആണ് വീഡിയോ ക്ക് വേണ്ടി ചെയ്യുന്നത് അല്ലാലോ bro.. പലതും ഒഴിവാക്കിയിട്ടുണ്ട് പല കാരണങ്ങൾ വരാം സൗണ്ട് ആണ് പ്രധാന വിഷയം കാണുന്നവർക്ക് ഒരു ആരോചകത്വം തോന്നാതിരിക്കാൻ ഒഴിവാക്കേണ്ടി വരുന്നത് ആണ് അതൊക്കെ..
@beekeykebees3241
@beekeykebees3241 Жыл бұрын
@@unnistechvlogs സമ്മതിച്ചു പക്ഷെ ഈ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നവർക്ക് ആ ഒരു ഒഴിവാക്കൽ പോരായ്മ ആയി തോന്നാം പിന്നെ ഇതേ പറ്റി അറിയാത്തവർക്ക് അത് അങ്ങിനെ മതി എന്നൊരു തെറ്റായ സന്ദേശം കൊടുക്കുമോ എന്ന് സംശയിച്ചു. എന്തായാലും അങ്കമാലിയുടെ അടുത്ത് പുളിക്കകടവ് ചെറുവാളൂർ സ്വദേശി ആയ ഞാൻ ഗൾഫിൽ ഇരുന്ന് ഇത് കണ്ടപ്പോൾ ഒരു നൊസ്റ്റാൾജിക് ഫീൽ. 😄 നന്മകൾ നേരുന്നു 🙏🙏🙏
@vineethkc9199
@vineethkc9199 Жыл бұрын
Correct
@unnistechvlogs
@unnistechvlogs Жыл бұрын
സന്തോഷം bro ചില comments നോട്ടിഫിക്കേഷൻ വരില്ല bro ഇപ്പോൾ ആണ് കണ്ടത് 🙏 മനപ്പൂർവം ഒഴിവാക്കുന്നത് ഒന്നുമല്ല വീഡിയോ മാക്സിമം ചെറുതാക്കാൻ ശ്രമിക്കാറുണ്ട് ഒപ്പം വർക്കിന്‌ ഇടയിൽ ആകുമ്പോൾ പെട്ടെന്ന് video എടുത്ത് മാറും അതൊക്കെ ശെരിക്കും റെക്കോർഡ് ആയിട്ടുണ്ടോ എന്ന് പോലും ശ്രദ്ധിക്കാൻ പറ്റില്ല.. പരമാവധി ഇനി ശ്രദ്ധിക്കാം..
@beekeykebees3241
@beekeykebees3241 Жыл бұрын
@@unnistechvlogs ❤️
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
മച്ചാനെ പ്രസ്സ് ബട്ടൺ തുടർച്ചയായി അമർ ത്തി പ്പിടിക്കണോ
@unnistechvlogs
@unnistechvlogs Жыл бұрын
1 min 10 min ഒക്കെ സെറ്റ് ചെയ്യുവാൻ സാധിക്കും.. അടുത്ത വിഡിയോയിൽ കാണാം bro
@fazalanakkara5493
@fazalanakkara5493 Жыл бұрын
ഇതിൽ കാണിക്കുന്ന മഞ്ഞ കളർ മീറ്റർ ഏതാണ് അതിന്റെ പേര് എന്താണ് എന്ത് വില വരും
@unnistechvlogs
@unnistechvlogs Жыл бұрын
Insulation tester
@EsraSEsru
@EsraSEsru Жыл бұрын
അതാണ്‌ ക്ലാമ്പ് ടെസ്റ്റർ
@Eminus123
@Eminus123 Жыл бұрын
Clamp meter. Meco ബ്രാൻഡ്
@jimmykadaviparambil9622
@jimmykadaviparambil9622 Жыл бұрын
Perfect ആണെങ്കിൽ എത്ര മെഗാ ഓം ആണ് വേണ്ടത്
@unnistechvlogs
@unnistechvlogs Жыл бұрын
മിനിമം ആണ് എങ്കിൽ സിസ്റ്റം വോൾടേജ് in kv +1 എത്രയാണ് അത് വേണം ഏറ്റവും കുറഞ്ഞത്
@jimmykadaviparambil9622
@jimmykadaviparambil9622 Жыл бұрын
​@@unnistechvlogs സിസ്റ്റം വോൾട്ടേജ് എന്താണ് എന്ന് മനസ്സിലായില്ല
@Liyaelectricals
@Liyaelectricals Жыл бұрын
Our system voltage is 240v . In kv. 0.240kv
@EsraSEsru
@EsraSEsru Жыл бұрын
ഡി ബി ഡ്രസിങ് വളരെ മോശം
@unnistechvlogs
@unnistechvlogs Жыл бұрын
ആരൊക്കെയോ വലിച്ചു വാരി ചെയ്തതാണ് എന്ത് പറയാൻ..
@syamkumars8002
@syamkumars8002 Жыл бұрын
bro mobail nomber Plis
@unnistechvlogs
@unnistechvlogs Жыл бұрын
In discription ♥️
@princeofdreams6882
@princeofdreams6882 7 ай бұрын
Bro.. ഓരോന്നു ചെക്ക് ചെയ്യുമ്പോൾ,,അതിനു എത്ര വല്യു amximam ആവാം,എന്ന് പറയാം എങ്കിൽ മനസിൽ ആക്കാം
@unnistechvlogs
@unnistechvlogs 7 ай бұрын
Maximum എത്ര വേണമെങ്കിലും ആകാം മിനിമം ആണ് കാര്യം 1.2 Mohms. ചില സാഹചര്യങ്ങൾക്ക് അനുസരിച്ചു ഇതിലും കുറവ് വന്നേക്കാം..
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 16 М.
HOW TO USE A INSULATION TESTER
10:04
Calicut Electrical Agencies
Рет қаралды 13 М.
RCCB Tripping ശരിയാക്കാൻ പഠിക്കാം.
15:53
BS Electrical Solutions
Рет қаралды 59 М.
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,1 МЛН
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Кинг Комп Shorts
Рет қаралды 1,8 МЛН
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 51 МЛН