No video

കിഴക്കമ്പലത്തെ 30 വർഷം പഴക്കമുള്ള വയറിങ്ങ് 7000 രൂപ ബില്ലും..

  Рет қаралды 10,035

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

കിഴക്കമ്പലത്തെ 30 വർഷം പഴക്കമുള്ള വയറിങ്ങ് 7000 രൂപ ബില്ലും.. #electricitybill UNNISTECHVLOGS
#electricitybills #ksebbill #kseb #housewiring #electricalworks #electrical

Пікірлер: 32
@sajialayil786alayil4
@sajialayil786alayil4 Жыл бұрын
Unnichetta vedeo valare nallathayirunnu. Iniyum ithupoleyulla arivukalumayi adutha vedeo varum enna pradeeshayode❤❤❤❤❤
@2.0lock21
@2.0lock21 Жыл бұрын
Oru proper earth yagane cheyamm oru video pradishkikunnu with full details
@ASHRAF.916
@ASHRAF.916 Жыл бұрын
വളരെ വിശദമായി ഓരോ ചെക്കിങ് രീതിയും ഓരോ ഉപകരണത്തിന്റെ ലീക്കേജും മനസ്സിലാക്കാക്കി തന്നു 🤩
@subiskp
@subiskp Жыл бұрын
Connected load എന്നാൽ on ചെയ്യുമ്പോൾ വരുന്ന ലോഡ് അല്ല.ഫുൾ പ്ളഗ്, സ്വിച്ച്,എസി ,പവർ പ്ളഗ് എല്ലാം ചേർത്ത് ആണ്.3 ഏസി തന്നെ 4500വാട്സ് വരും.പിന്നെ എങ്ങനെ ആകെ 5000 വാട്സിനു താഴെ എന്ന് എനിക്ക് മനസിലായി ല്ല.
@unnistechvlogs
@unnistechvlogs Жыл бұрын
അതിന് ഓൺ ചെയ്യുമ്പോൾ വരുന്ന ലോഡ് ആണ് എന്നു ഞാൻ പറഞ്ഞില്ലല്ലോ.. കൃത്യമായും cd ചെയ്‌താൽ അത് 3 phase ചെയ്യേണ്ടി വരും.. കേരളത്തിൽ മിക്ക വീടുകളിലും കണക്കിൽ കൊടുത്തിട്ടുള്ളതിൽ കൂടുതൽ ലോഡ് ഉപയോഗിക്കുന്നുണ്ട് എന്നത് ഒരു വസ്തുത തന്നെ ആണ്.. ബ്രോ അങ്ങനെ ചിന്തിച്ചത് ente കുഴപ്പം ആണോ 🙏
@krishnakumarguruagencies4498
@krishnakumarguruagencies4498 Жыл бұрын
good information .
@unnistechvlogs
@unnistechvlogs Жыл бұрын
Thanks
@faisaltp4628
@faisaltp4628 Жыл бұрын
ഉണ്ണി ചേട്ടൻ വളരെ കൃത്യമായി നോക്കി 👍👍❤️
@spndxb
@spndxb 11 ай бұрын
ഒരു പ്രോഡക്റ്റ് or ഒരു മെഷീൻ എടുക്കുന്ന ampere കൂടുതൽ ആണോ നോർമൽ ആണോ എന്ന് എങ്ങനെ മനസിലാകും എന്ന് പറഞ്ഞു തരുമോ bro🙏 For eg:ac എടുക്കുന്നത് 4.5amp ആണെങ്കിൽ അത് കൂടുതൽ ആണോ or നോർമൽ ആണോ എന്ന് എങ്ങനെ അറിയാം. Please reply
@unnistechvlogs
@unnistechvlogs 11 ай бұрын
ഇതൊരു ഉപകരണത്തിനും അതിന്റെ wattage കൃത്യമായി രേഖപ്പെടുത്തിയിരിക്കും ആ power / വോൾടേജ്‌ നോക്കിയാൽ ആ ഉപകരണം എടുക്കാവുന്ന പരമാവധി A അറിയുവാൻ സാധിക്കും..
@sreyas6760
@sreyas6760 Жыл бұрын
Single pahse മാത്രമുള്ള വീട്ടിൽ 3 AC connect ചെയ്യുനത് KSEB യുടെ നിയമപ്രകാരം തെറ്റല്ലേ?
@unnistechvlogs
@unnistechvlogs Жыл бұрын
എല്ലാം നിയമപ്രകാരം നോക്കിയാൽ kseb ഒരു consumer ക്ക് നൽകേണ്ട ചില കാര്യങ്ങളും ഉണ്ട് അതുകൂടെ പറയേണ്ടി വരും .. സംഗതി തെറ്റാണ്. 😂
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
👌👍
@shinojn4tech
@shinojn4tech Жыл бұрын
👌👏💐
@abdulshukkoor7218
@abdulshukkoor7218 7 ай бұрын
Sir എൻ്റെ വീട്ടിൽ kseb bill വരുന്നത് 6000വരുന്നു
@unnistechvlogs
@unnistechvlogs 7 ай бұрын
അങ്ങനെ പറഞ്ഞാൽ എനിക്ക് അതിൽ ഒന്നും പറഞ്ഞുതരുവാൻ ആകില്ല bro ഡീറ്റെയിൽസ് അയക്കാം എങ്കിൽ നോക്കി പറയാം 8848240442 ഈ നമ്പറിൽ വിളിക്കുക..
@najeeb.j1002
@najeeb.j1002 Жыл бұрын
3 ac സിംഗിൾ ഫേസിൽ വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ.
@unnistechvlogs
@unnistechvlogs Жыл бұрын
പറ്റും.. നിയമം നോക്കിയാൽ നടക്കില്ല 😂
@lijupalangatartworld8312
@lijupalangatartworld8312 10 ай бұрын
3 phase adukanda load undallo😊leaa...
@unnistechvlogs
@unnistechvlogs 10 ай бұрын
Mm
@ramlal-ee5et
@ramlal-ee5et Жыл бұрын
ഇൻവെർട്ടർ കണക്ഷന് സെപ്പറേറ്റ് ന്യൂട്രൽ കണക്ഷൻ സ്വിച്ച് ബോർഡിൽ കൊടുക്കണോ
@unnistechvlogs
@unnistechvlogs Жыл бұрын
പുതിയ വയറിങ്ങ് ചെയ്യുകയാണ് എങ്കിൽ നമുക്ക് inverter ലൈൻ ന് ന്യൂട്രേൽ പ്രതേകം ആക്കാം .. ഈ സാഹചര്യത്തിൽ അതിന്റെ ആവശ്യം വരുന്നില്ല..
@jazz-ys9dl
@jazz-ys9dl Жыл бұрын
Bro ആ വീട്ടിൽ സിംഗിൾ ഫേസ് കറണ്ടിൽ 3 ac working ചെയ്യാൻ പറ്റുമോbro?
@unnistechvlogs
@unnistechvlogs Жыл бұрын
പറ്റും ടോട്ടൽ ലോഡ് 5000/ w ന് ഉള്ളിൽ നിൽക്കണം എന്ന നിയമവും kseb പറയുന്നുണ്ട് മുകളിൽ ആയാൽ 3phase ലേക്ക് മാറണം.
@jazz-ys9dl
@jazz-ys9dl Жыл бұрын
@@unnistechvlogs Thx bro
@yazararafathparambadan364
@yazararafathparambadan364 Жыл бұрын
എസി നിങ്ങൾ ലീക്കേജ് പറഞ്ഞല്ലോ അത് എങ്ങനെയാണ് ലീക്കേജ് ആണെന്ന് കണ്ടുപിടിച്ചത് എങ്ങനെയാണ് എന്ന് പറഞ്ഞു തരുമോ
@unnistechvlogs
@unnistechvlogs Жыл бұрын
Ac സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഉണ്ടായ amps വ്യത്യാസവും ലീകേജ് കറന്റ്‌ ഇൽ വന്ന വ്യത്യാസവും ബ്രോ ശ്രദ്ധിച്ചില്ലേ...
@renjujacob8694
@renjujacob8694 Жыл бұрын
നിങ്ങളുടെ സർവീസ് charges എത്രയാ? Just ഒന്ന് വന്നു check ചെയ്യാൻ?
@unnistechvlogs
@unnistechvlogs Жыл бұрын
അങ്ങനെ just നോക്കുന്ന പരുപാടി ഇല്ല ബ്രോ.. നോക്കുന്നു എങ്കിൽ അത് വിശദമായി തന്നയെ നോക്കു.. ഞാൻ വരുന്നതു കൊണ്ട് താങ്കൾക്ക് ഉപകാരപ്പെടുമോ താങ്കൾക്ക് അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നൊക്കെ വിശദമായി അറിയണം .. അതുകൊണ്ട് നേരിട്ട് വിളിക്കാം റേറ്റ് ഒക്കെ നേരിൽ സംസാരിക്കാം.. 🙏
@abdulnasar9903
@abdulnasar9903 7 ай бұрын
@Thomas-hs7ps
@Thomas-hs7ps Жыл бұрын
താങ്കളെ എങ്ങനെയാണ് contact ചെയ്യാൻ സാധിക്കുക? Phone number തരുമോ?
@unnistechvlogs
@unnistechvlogs Жыл бұрын
വീഡിയോ യിൽ തന്നെ നമ്പർ ഉണ്ടല്ലോ ഇടതുവശം നോക്കു
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,7 МЛН