കറണ്ട് കട്ട് തിന്നുന്നവനെ കണ്ടുപിടിക്കാം

  Рет қаралды 114,981

C4 Tech By Faisal Cp

C4 Tech By Faisal Cp

Күн бұрын

Welcome to the C4 tech channel Im going to share lthat can Directly reduce your electricity bill. I usually upload tech related videos and I will convey the principles to you in a very simple way. Please support me , Watsaap
6282924184 9539630733. Please click the WhatsApp link :
wa.me/. message/please subscribe and share. #kseb bill #saveenergy #C4tech #wats testing. #Faisal Cp #watt. #wattmeter

Пікірлер: 293
@sankeerthanajijuk3018
@sankeerthanajijuk3018 3 жыл бұрын
How to purchase this meter please add link
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Available sir 6282924184 Watsaap
@anoopganoopg4948
@anoopganoopg4948 2 жыл бұрын
Price ethra aanu
@ammudinu7440
@ammudinu7440 2 жыл бұрын
@@c4techbyfaisalcp536 pls
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
@@ammudinu7440 6282924184
@RASHEEDKA-xe3vl
@RASHEEDKA-xe3vl 2 жыл бұрын
വളരെ എളുപ്പത്തിൽ ലീക്കേജ് അറിയാൻ കഴിയും,അതിപ്പോൾ മിക്കവാറും വീട്ടിൽ ഉണ്ടാകുമെന്ന് തോന്നുന്നു,പ്രത്യേകിച്ച് പഴയ വയറിങ് ഉള്ളിടത്ത്, അത് നമ്മുക്ക് തിരിച്ചറിയാൻ കഴിയും, വേണ്ട മാറ്റങ്ങൾ വരുത്താനും കഴിയും
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Thank you
@AbdulHameedKalathil-nb7wm
@AbdulHameedKalathil-nb7wm Ай бұрын
ഞാൻ നിങ്ങളോട് ഇത് വാങ്ങിയതാണ് നല്ല ഉപയോഗം
@abhilashcakkalaparambil2285
@abhilashcakkalaparambil2285 3 жыл бұрын
സാധാരണ കാർക്ക് ഉപയോഗ പ്രദമായ ഐറ്റം.ഗുഡ് 👍
@josekizhakkayil7787
@josekizhakkayil7787 3 жыл бұрын
Phone
@HariKrishnan-xn9wg
@HariKrishnan-xn9wg 2 жыл бұрын
സാധാരണകാർക്ക് ഉപയോഗപ്രദമായ ഐറ്റമോ? എങ്ങിനെയാണ് അത് സാധാരണക്കാർക് ഉപകാരപ്രദമാകുന്നത്? ഈ വാട്ട്സ് മീറ്റർ വെച്ചത് കൊണ്ട് ഒരു ഗുണവുമില്ല. (അതിന്റെ നിർമാതാക്കൾക്കല്ലാതെ )നിങ്ങളുടെ ഇലക്ട്രിക് ബില്ല് ഒരു രൂപ പോലും കുറയുകയുമില്ല. നിങ്ങളുടെ db യിലുള്ള 3 circuit ബ്രേക്കർ മാറ്റി, അതിൽ കൊടുത്ത സപ്ലൈ വയറുകൾ മറ്റു ബ്രേക്കറിലേക്കു ചേർക്കുമ്പോൾ, ആ ബ്രേക്കറുകളുടെ റേറ്റഡ് അമ്പിയർ കൂടുന്നു എന്ന കുഴപ്പവുമുണ്ടാകും.
@jotechjohnson
@jotechjohnson 2 жыл бұрын
ഞാനും വാങ്ങി ഫിറ്റ്‌ ചെയ്തു.. കൊള്ളാം... ഞാനും വീഡിയോ ചെയ്തിട്ടുണ്ട്...
@sinumone
@sinumone Жыл бұрын
എങ്ങനെ ഉണ്ട് കറന്റ് കുറവുണ്ടോ
@jotechjohnson
@jotechjohnson Жыл бұрын
കുറവ് ഇല്ല.. കൂടുതൽ കറന്റ്‌ ഉപയോഗിക്കുന്ന ഉപകരണം കണ്ടു പിടിച്ചു ഉപയോഗം കുറക്കാം
@sspk7776
@sspk7776 2 жыл бұрын
ഡിജിറ്റൽ മൾട്ടിമീറ്റർ നന്നാക്കുന്ന വീഡിയോ ഇട്ടാൽ നന്നായിരുന്നു എല്ലാവര്ക്കും അതു വളരെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.. ഒരു 30 മിനിറ്റിൽ ഉള്ള വീഡിയോ ആണെങ്കിൽ എല്ലാ വളരെ നല്ലത് 😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bestsmithenterprises4509
@bestsmithenterprises4509 2 жыл бұрын
Good description
@mforvloge7573
@mforvloge7573 3 жыл бұрын
Ithu kollalo Ikka👍
@shanavasshanu4121
@shanavasshanu4121 3 жыл бұрын
സൂപ്പർ ചേട്ടാ എനിക്കൊന്ന് വേണം
@renjusoman4391
@renjusoman4391 3 жыл бұрын
Flipkart available, amicikart brand
@mrkareka100
@mrkareka100 3 жыл бұрын
Very useful tool.. Keep going..all the best
@prasanthk2478
@prasanthk2478 3 жыл бұрын
Good Information Congratulations
@sivarajanvp9727
@sivarajanvp9727 2 жыл бұрын
എനിക്കും വേണം ഒരെണ്ണം 👍
@yousufussanar7501
@yousufussanar7501 2 жыл бұрын
Super dear brother good good information Thank so much
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Thank you
@gadgetsprochannel
@gadgetsprochannel 2 жыл бұрын
Very useful 👍 Ithupolathe variety items engane oppikunnu... Poli...
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Thank you
@Johnykutten
@Johnykutten 4 ай бұрын
New information 🎉🎉
@aslahknazar3973
@aslahknazar3973 3 жыл бұрын
New technology...... pwolichu tto faisalikka 💕💕
@razackparambil7128
@razackparambil7128 3 жыл бұрын
Very helpful 👍👍👍👍
@ice5842
@ice5842 Жыл бұрын
L&t yude MCB red, blue colour ethanu നല്ലതു്
@sudheerk8982
@sudheerk8982 2 жыл бұрын
This has inbuilt CT to sense the Amps. അതുകൊണ്ടാണ് ഫേസ് വയർ കോർത്തെടുക്കുന്നത്. നല്ല വീഡിയോ. എടക്കരയാണോ സ്ഥലം?
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Yes edakkara. Thank you for support
@unnikrishnakurup2159
@unnikrishnakurup2159 2 жыл бұрын
ഇപ്പോഴത്തെ ഇലക്ട്രോണിക് മീറ്ററിൽ ശ്രദ്ധിച്ചാലും ഇക്കാര്യങ്ങൾ അറിയാൻ പറ്റുന്നണ്ടല്ലൊ
@sivadasb8554
@sivadasb8554 3 ай бұрын
എങ്ങനെ,,, ഒന്ന് വിശദീകരിക്കാമോ
@VMEDIATECHandTRAVEL
@VMEDIATECHandTRAVEL 3 жыл бұрын
Super 👍👍👍
@shameernp
@shameernp 2 ай бұрын
3 phase കണക്ഷൻ ഉള്ള വീട്ടിൽ വെക്കാൻ പറ്റുമോ ?
@c4techbyfaisalcp536
@c4techbyfaisalcp536 2 ай бұрын
Single phase use cheyan pattu
@jimmykadaviparambil9622
@jimmykadaviparambil9622 3 жыл бұрын
ഒരു ചിലവും ഇല്ലാതെ KSEB നമ്മുടെ വീട്ടിൽ ഫിറ്റ് ചെയുന്ന എനർജി മീറ്ററിൽ WATTS , PHASE LINE ലെ AMPERE , NEUTER LINE ലെ AMPERE , FREEQUENCY , POWER FACTOR , VOLT ഇതെല്ലാം അറിയാം
@sidussidus3488
@sidussidus3488 3 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉള്ളതിൽ ഇല്ലല്ലോ പൊന്നേ
@bijuthomas3715
@bijuthomas3715 2 жыл бұрын
എന്താ ബുദ്ധി..ആര്‍ക്കുമറിയാത്ത കാര്യം പറഞ്ഞുതന്നു...!!!
@latheef_vibes
@latheef_vibes Жыл бұрын
അത് നമ്മളെ കയ്യിൽ ഒതുങ്ങുന്നില്ല ഞാൻ കൊറേ നോക്കിയതാണ്😀
@babukochappan6107
@babukochappan6107 Жыл бұрын
Mob no tharumo
@pulibabu3453
@pulibabu3453 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് 👍👍👍
@Days_with_sanaah
@Days_with_sanaah Жыл бұрын
Very good
@anasta1234
@anasta1234 3 жыл бұрын
Ikka ithu polikkum Inikum venam
@faizal8745
@faizal8745 2 жыл бұрын
നമ്മുടെ KSEB മീറ്ററിൽ ഇതെല്ലാo,വളരെ കൃത്യമായി കാണിക്കുന്നല്ലൊ എല്ലാം നോക്കിയാൽ അറിയാൻ പറ്റും.പിന്നെന്തിനാ ഇത് ഫിറ്റ് ചെയ്ത് വെറുതെ സമയം കളയുന്നെ ?
@tkrajan4382
@tkrajan4382 6 ай бұрын
Many thanks bro 👍👍👍👌❤️
@venugopalan7428
@venugopalan7428 2 жыл бұрын
Very good
@rejochacko848
@rejochacko848 3 жыл бұрын
2011 മുതൽ ഞാൻ ഇതുപോലെ ഉള്ള high low വോൾടേജ് cutoff ഉള്ള controller ഉപയോഗിക്കുന്നു .
@sreejithp6912
@sreejithp6912 2 жыл бұрын
എന്നിട്ട് വല്ല ഗുണവും ഉണ്ടായോ
@rejochacko848
@rejochacko848 2 жыл бұрын
@@sreejithp6912 കേരളത്തിൽ എല്ലായിടത്തും വോൾട്ടേജ് പൊതുവെ കുറവായിരുന്നു . രണ്ടു ലൈൻ കൂട്ടിമുട്ടിയാലാണ് പണ്ടൊക്കെ 230 V വന്നിരുന്നത് . ഇപ്പോൾ എപ്പോഴും 230 V ഉണ്ട് . ഇപ്പോഴത്തെ അവസ്ഥയിൽ രണ്ടു ലൈൻ കൂട്ടിമുട്ടിയാൽ ഇരട്ടി വോൾട്ടേജ് ആയിരിക്കും വരിക . അതുമല്ല ഇപ്പോൾ ബൾബുകൾ എല്ലാം LED ആയതുകൊണ്ട് അറിയാനും കഴിയില്ല . പഴയ filament ബൾബാണെങ്കിൽ അറിയാമായിരുന്നു .
@HariKrishnan-xn9wg
@HariKrishnan-xn9wg 2 жыл бұрын
ചക്ക ന്ന് പറയുമ്പോൾ ചുക്ക് ന്ന് കൾക്കല്ലേ മാഷെ.. അങ്ങേര് പറഞ്ഞത് on ലൈൻ വാട്ട്സ് മീറ്ററിനെപ്പറ്റിയാണ്. അല്ലാതെ ഹൈ വോൾട് ലോ വോൾട് കട്ട്‌ ഓഫ്‌ നെ പറ്റിയല്ല. രണ്ടും തമ്മിലുള്ള വത്യാസം അറീല്ലേ? വാട്ട്സ് മീറ്റർ ലൈനിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ വാട്ട്സ് അറിയിക്കും. ഹൈ ലോ വോൾട് കട്ട്‌ ഓഫ്‌ മെക്കാനിസം ലൈനിൽ വോൾട് കൂടിയാലും കുറഞ്ഞാലും (ഒരു നിശ്ചിത അളവിൽ കൂടുതലോ കുറവോ ലൈൻ ഓഫ്‌ ആകാനാണ്.)
@HariKrishnan-xn9wg
@HariKrishnan-xn9wg 2 жыл бұрын
സാറ് ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്നാണോ കേൾക്കുന്നത്?. ഓൺലൈൻ വാട്ട്സ് മീറ്ററും, ഓൺലൈൻ ഹൈ ലോ വോൾട് കട്ട്‌ ഔട്ട്‌ കണ്ട്രോളും തമ്മിലുള്ള വത്യാസം അറിയില്ലേ?.
@rejochacko848
@rejochacko848 2 жыл бұрын
@@HariKrishnan-xn9wg ഇത് വേറൊരാൾ ചോദിച്ച ചോദ്യത്തിന്റെ ഉത്തരമാണ് . ഞാൻ ഉപയോഗിക്കുന്ന ഡിവൈസിൽ Ampere , High low cutoff , high ampere cutoff , low voltage high voltage recovery time low ampere high ampere recovery time എന്നിങ്ങനെ 13 സെറ്റിങ്ങുകൾ ഉണ്ട് .
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Жыл бұрын
Off cheythittaal, pinneed on aakkumbol, mump use cheytha wattage ulpede total kittumo? Please reply
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Only kWh kittum
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Жыл бұрын
​@@c4techbyfaisalcp536yes. Ath thanne. But enik total aan vendath. ath kitille?
@ahamedsha470
@ahamedsha470 2 жыл бұрын
ഫൈസൽ ; Electrical വർക്കിന് Mechanical screw driver ഉപയോഗിക്കരുത്. ഇവിടെ Wattsഉം, K Wയും Same reading കിട്ടുന്നില്ല.
@aduancemediabysarafu1523
@aduancemediabysarafu1523 3 жыл бұрын
Kollaallo.. ....👏👏👏👏👍👍
@shajidaniel917
@shajidaniel917 2 жыл бұрын
VeryGood, information
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Thank you
@muhammedyahoo3736
@muhammedyahoo3736 3 жыл бұрын
Vitile metaril eartundu athu oyivakkan kayiyumo ethu rittu cheyital earthinte problam marumo
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Ethu fit chaithal earth problem marilla
@finestgroup8695
@finestgroup8695 Жыл бұрын
Three phase db യിൽ എങ്ങനെ കണക്ഷൻ കൊടുക്കാം
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Neutral wire kodukka
@babythomas2902
@babythomas2902 2 жыл бұрын
പഴയ ഫ്യൂസ് കൊടുത്തുള്ള db bord ൽ ഇത് കൊടുക്കാമോ? രീതി കാണിക്കാമോ?
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Illa athu vere model
@maheenelectrical8130
@maheenelectrical8130 2 жыл бұрын
Yes extra oru cheriya box vechu kodukkam
@anoopganoopg4948
@anoopganoopg4948 2 жыл бұрын
Good
@sivadasb8554
@sivadasb8554 3 ай бұрын
Is this product available in the market near aluva!!??? Or else how to get,,,price pls
@c4techbyfaisalcp536
@c4techbyfaisalcp536 3 ай бұрын
Courier delivery
@jamalckkuttiyil8552
@jamalckkuttiyil8552 3 жыл бұрын
Super faisal
@Dudes12597
@Dudes12597 2 жыл бұрын
മീറ്റർ റിഡിങ്ങ് അറിയാൻ പറ്റുമോ ഇതിൽ
@vijayatechs7243
@vijayatechs7243 3 жыл бұрын
Volteg കററ്റ് അല്ലല്ലോ ബ്രോ?
@viswanathancr2801
@viswanathancr2801 2 жыл бұрын
nice information
@rajuphilip3160
@rajuphilip3160 3 жыл бұрын
ഇത് 3 phase ലൈനിൽ connect ചെയ്യുവാൻ പറ്റുമോ?
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Pattum neutral line conect chaithal mathi
@sbmalayalamcreations
@sbmalayalamcreations 2 жыл бұрын
Edakkara evide
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Post office road mirano Lights
@aslamsajidh3585
@aslamsajidh3585 2 жыл бұрын
Workinginu cover swich vekkamallo Description il details vekkamayirunnu Name price where
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Last details undayirunnu
@azadkt1180
@azadkt1180 Жыл бұрын
ഈ Energy മീറ്റർ 1 module metal box gold medal ഫിറ്റ് ചെയ്യാൻ പറ്റുമൊ ?
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
2 m
@latheef5
@latheef5 2 жыл бұрын
3 phase engane cheyyum
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Newtral koduthal mathi
@pratheeshtom4758
@pratheeshtom4758 3 жыл бұрын
Which brand ,, price and guarantee please tell
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Imported product
@pratheeshtom4758
@pratheeshtom4758 3 жыл бұрын
@@c4techbyfaisalcp536 ok I need 1
@muhammedashraft6371
@muhammedashraft6371 3 жыл бұрын
Good
@noushadnoushadibrahim2353
@noushadnoushadibrahim2353 Жыл бұрын
ഒന്ന് വേണം
@shahulhameed604
@shahulhameed604 2 жыл бұрын
Ethe evideninnane vagiyath
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
6282924184
@achusmon4680
@achusmon4680 3 жыл бұрын
good
@AbdulGafoor-rn8ev
@AbdulGafoor-rn8ev 3 жыл бұрын
Good
@26208900
@26208900 Жыл бұрын
ലിങ്ക് അയച്ചുതരുമോ ഇടി മിന്നൽ സമയത്ത് സേഫ് ആണോ
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
6282924184
@anasbava3259
@anasbava3259 2 жыл бұрын
wich brand
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Mirano technologies
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Mirano technologies
@harismuhammed777
@harismuhammed777 Жыл бұрын
Mcb ഒഴിവാക്കാൻ പറ്റാത്ത db യിൽ എങ്ങിനെ ഇത് ഫിറ്റ്‌ ചെയ്യും
@c4techbyfaisalcp536
@c4techbyfaisalcp536 4 ай бұрын
Purath fitt cheyya
@sidussidus3488
@sidussidus3488 3 жыл бұрын
വാങ്ങാനുള്ള മാർഗ്ഗം Pls
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
6282924184
@joyschalakkal8140
@joyschalakkal8140 2 жыл бұрын
ഓൺലൈൻ ആയി വാങ്ങിക്കുന്നതിന് ലിങ്ക് പങ്കിടുമോ
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
6282924184 Watsaap
@v-techitsolutions
@v-techitsolutions 3 жыл бұрын
ഇപ്പോഴത്തെ kseb യുടെ ഡിജിറ്റൽ മീറ്റർ ആണെങ്കിൽ ഇതിൻ്റെ ആവശ്യം ഇല്ല.
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
അതിൽ സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിലല്ല കിലോവാട്ട് ആണ് കാണിക്കുന്നത്
@krishu8712
@krishu8712 3 жыл бұрын
1000 കൊണ്ട് ഹരിച്ചാൽ പോരെ ... വാട്ട് കിട്ടുമല്ലോ..
@v-techitsolutions
@v-techitsolutions 3 жыл бұрын
@@krishu8712 ആരോട് പറയാൻ 👍
@jimmykadaviparambil9622
@jimmykadaviparambil9622 3 жыл бұрын
എല്ലാം ഓഫ് ആക്കിഒരു മൊബൈൽ മാത്രംആണ് നമ്മൾ charge ചെയ്യുന്നതെങ്കിൽ .01 kw എന്നു കൃത്യമായി കാണിക്കും , അത്രയ്ക്ക് accurate ആണ്
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 2 жыл бұрын
@@v-techitsolutions 😀😀
@west-d3k
@west-d3k 2 ай бұрын
Bro അത്തിലെ reset ബട്ടൺ എന്തിനാണ്?
@c4techbyfaisalcp536
@c4techbyfaisalcp536 2 ай бұрын
Zeeroyil ninnum thudanghan
@punnoosescariah3384
@punnoosescariah3384 Жыл бұрын
For 3 phase...?
@c4techbyfaisalcp536
@c4techbyfaisalcp536 Жыл бұрын
Single phase
@subhashkariyath.5937
@subhashkariyath.5937 3 жыл бұрын
good👍👍
@abdulnazarthayathepurayil3829
@abdulnazarthayathepurayil3829 2 жыл бұрын
👍
@devputhanthara8637
@devputhanthara8637 2 жыл бұрын
ത്രീഫയ്സ് watti മീറ്റർ കിട്ടുമോ
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Neutral wire conect cheyya
@sarafuchandroth3800
@sarafuchandroth3800 3 жыл бұрын
Super... subject...... ❤️❤️
@muhammedbasheerpookodan5104
@muhammedbasheerpookodan5104 3 жыл бұрын
വില എത്ര വരും?
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
1600
@manukuttan1271
@manukuttan1271 2 жыл бұрын
എതിന്റെ link ഇടുമോ?
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
6282924184 Watsaap
@gurupadmanabhan9238
@gurupadmanabhan9238 2 жыл бұрын
Well explained bro...
@fasilashihab7040
@fasilashihab7040 3 жыл бұрын
Low oltegil automaticil cat off ako
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Athu vere unde
@ahammedshihabudheen2436
@ahammedshihabudheen2436 2 жыл бұрын
three phase anangilo?
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Neutral line conect cheyyuka
@alexanderalexander2230
@alexanderalexander2230 2 жыл бұрын
Where will you get this ?
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Online
@rohanjoytech1885
@rohanjoytech1885 3 жыл бұрын
👍
@antonycleetus6719
@antonycleetus6719 3 жыл бұрын
Very useful video 👍🏻
@baijugopi1137
@baijugopi1137 9 ай бұрын
Prise athrayanu
@c4techbyfaisalcp536
@c4techbyfaisalcp536 9 ай бұрын
1800
@thobushimas123
@thobushimas123 2 жыл бұрын
ഇതിന്റെ 3 ഫേസ് കിട്ടുമോ, വില എത്ര
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
1850
@santhoshkarikkanthara3845
@santhoshkarikkanthara3845 2 жыл бұрын
ഈ മീറ്റർ ന് എത്ര ടെർമിനൽ ഉണ്ട്
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
2 terminal
@orbissuraj
@orbissuraj 3 жыл бұрын
Ithu evide kittum bro.
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
6282924184
@karuvallilbalachandran8295
@karuvallilbalachandran8295 2 жыл бұрын
Very simple to use if it is single phase. I have three phase connection. Any system available for 3 phase.
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Neutral line conect chaithamathi
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
www.amazon.in/gp/product/B09BVWYNWD/ref=cx_skuctr_share?smid=A11951F5WWMSWQ
@shanavasshanavas7873
@shanavasshanavas7873 3 жыл бұрын
Poli
@alimonpokkatt3532
@alimonpokkatt3532 3 жыл бұрын
ഇതിനു ഗ്യാരണ്ടിയുണ്ടോ
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
No
@nizarshah9771
@nizarshah9771 3 жыл бұрын
@@c4techbyfaisalcp536 ആവശ്യത്തിനു മാത്രം ഉപയോഗിക്കുക
@indianfurniture683
@indianfurniture683 2 жыл бұрын
വില എത്ര എവിടെ വാങ്ങിക്കാൻ കിട്ടും
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Stock out aanu online kittum
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
www.amazon.in/gp/product/B09BVWYNWD/ref=cx_skuctr_share?smid=A11951F5WWMSWQ
@rejicsamuel7826
@rejicsamuel7826 2 жыл бұрын
Watt meter എവിടെ കിട്ടും
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
6282924184 Watsaap
@godwinsp1172
@godwinsp1172 2 жыл бұрын
എവിടെ കിട്ടും
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
6282924184
@ibraheemkt843
@ibraheemkt843 3 жыл бұрын
Hello, ഇത് mcb box നുള്ളിൽ അല്ലാതെ പുറത്ത് fit ചെയ്താൽ പറ്റുമോ ?
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Pattum
@ibraheemkt843
@ibraheemkt843 3 жыл бұрын
@@c4techbyfaisalcp536 for purchase, mob no. Pls
@thalhathmahmood5326
@thalhathmahmood5326 3 жыл бұрын
എവിടെ കിട്ടും
@sreenathkk1873
@sreenathkk1873 2 жыл бұрын
Rate enthakum??
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
1600
@manojparameswarannair7069
@manojparameswarannair7069 3 жыл бұрын
ethevide kittum link onnu ayakkamo??
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Number koduthitunde 6282924184
@faisalshaali5537
@faisalshaali5537 3 жыл бұрын
@@c4techbyfaisalcp536 എനിക്ക് ഒന്ന് വേണം
@AJITHKUMARGV
@AJITHKUMARGV 2 жыл бұрын
ഇൻവെർട്ടർ ഓഫ് ചെയ്തപ്പോൾ volt -223 (8 :36 ) ഇൻവെർട്ടർ ഓൺ ചെയ്തപ്പോൾ വീണ്ടും 250 അതെന്താ അങ്ങനെ വരാൻ കാരണം ??
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Bro athu inverter out put volt aanu 220v . Line voltage 250v
@Sachu-vh1of
@Sachu-vh1of 2 жыл бұрын
വന്നു ചെക്ക് ചെയ്തു തരാൻ പറ്റുമോ ബ്രോ
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Online support thara boss
@lineeshts5967
@lineeshts5967 3 жыл бұрын
3 Phases കണക്‌ഷൻ ഉള്ള സ്ഥലത് വക്കുവാൻ വേറെ മോഡൽ ഉണ്ടോ?? വില, എവിടെ കിട്ടും??
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Neutral line conect cheyya
@powergiltyelectricalsoluti7320
@powergiltyelectricalsoluti7320 2 жыл бұрын
Single phase ന്റെ മൂന്നെണ്ണം കണക്ട് ചെയ്യേണ്ടിവരും 👍🏻
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Appo volt problem aakum
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Neutral line conect chyyam
@indianfurniture683
@indianfurniture683 2 жыл бұрын
എവിടെ വാങ്ങിക്കാൻ കിട്ടും എത്ര പ്രൈസ് വരും
@princejacob6232
@princejacob6232 3 жыл бұрын
Product link ayakumo
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Stock unde 1850
@AbdulAzeez-ht1zu
@AbdulAzeez-ht1zu 3 жыл бұрын
എവിടെ കിട്ടും
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
6282924184
@mkvidyanandan
@mkvidyanandan 3 жыл бұрын
പഴയ വയറിംഗ് ഉള്ള വീടുകളിൽ കണക്റ്റ് ചെയ്ത് പരിശോധിക്കുവാൻ കഴിയുമോ.
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Oh cheyyalo മെയിൻ വയർ അതിലൂടെ കടത്തി വിട്ടാൽ മതി
@Sachu-vh1of
@Sachu-vh1of 2 жыл бұрын
@@c4techbyfaisalcp536 വന്നു ചെക്ക് ചെയ്തു തരാൻ പറ്റുമോ
@noushadc.k7064
@noushadc.k7064 5 ай бұрын
ഇയാൾ ഇട്ട വീഡിയോസിന് ചോദിക്കുന്ന സംശയങ്ങൾക്ക് ഒന്നിനും മറുപടി തരുന്നില്ലല്ലോ... ആകെ റിപ്ലേ കൊടുക്കുന്നത് super വീഡിയോ.. വീഡിയോ അടിപൊളി.. ഉപകാരപ്പെടുന്ന വീഡിയോ എന്നൊക്കെ ഉള്ള കമന്റിനു Thank you എന്നുള്ള റിപ്ലേ മാത്രം..... റിപ്ലേ കൊടുക്കാൻ മടിയുള്ള ഇത്തരം ആൾക്കാരുടെ ചാനൽ ഒന്ന് unsub ചെയ്ത് തുടങ്ങിയാൽ ഇവമ്മാരെപോലുള്ളവരെ തലക്കനം മാറും
@c4techbyfaisalcp536
@c4techbyfaisalcp536 5 ай бұрын
Ente strdhayil peettal utharam kodukkarunde Anghayude chodiyam enthanavo 🙏
@c4techbyfaisalcp536
@c4techbyfaisalcp536 5 ай бұрын
2year old video aanu
@mathai3244
@mathai3244 4 ай бұрын
മൻ കി ബാത്ത് ആണ്
@abduljabbarfaisi285
@abduljabbarfaisi285 4 ай бұрын
അദ്ധേഹത്തിൻ്റെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ടല്ലൊ അതിൽ വിളിച്ചാൽ അദ്ധേഹം എടുക്കാറുണ്ട് സംശയങ്ങൾക്ക് മറുപടിയും പറയാറുണ്ട്, ഈ വീഡിയോ രണ്ട് വർഷം മുമ്പുള്ള വീഡിയോ അല്ലേ അതുകൊണ്ട് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല അങ്ങിനെ വിജാരിച്ചാൽ പോരെ ബ്രൊ
@rejicsamuel7826
@rejicsamuel7826 2 жыл бұрын
Met
@akhilchandrikandd
@akhilchandrikandd 2 жыл бұрын
ഈ മീറ്റർ എവിടെ വാങ്ങാൻ കിട്ടും
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
www.amazon.in/gp/product/B09BVWYNWD/ref=cx_skuctr_share?smid=A11951F5WWMSWQ
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
Illenkil stock vannit ariyikka
@anandvenkiteswaran
@anandvenkiteswaran 3 жыл бұрын
This items are available in three phase and what is the price
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
1850 . Single phase and three phase
@anandvenkiteswaran
@anandvenkiteswaran 3 жыл бұрын
Required 3 phase
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
@@anandvenkiteswaran available
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 2 ай бұрын
ഒരു കഷണം തേങ്ങയിലേക്ക് പാരസെറ്റമോൾ പൊടിച്ചിട്ട് വെച്ചാൽ മതി
@santoshdadi7548
@santoshdadi7548 3 жыл бұрын
Sir it is fr single phase or 3 phase
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Single phase and three phase
@ramlalkp
@ramlalkp 2 жыл бұрын
Which brand how much price
@manojmanchadi8040
@manojmanchadi8040 2 жыл бұрын
Price
@c4techbyfaisalcp536
@c4techbyfaisalcp536 2 жыл бұрын
1600
@thejpandakasalayil8600
@thejpandakasalayil8600 2 жыл бұрын
Why need a separate meter, respective electricity board already installed most modern energy meter with all information's by pressing a single press switch, don't go after this message.
@prakash310
@prakash310 3 жыл бұрын
ഇത് എവിടുന്നു കിട്ടും?
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
6282924184
@prakash310
@prakash310 3 жыл бұрын
@@c4techbyfaisalcp536 ഓക്കേ.. എനിക്ക് ഒരെണ്ണം വേണം.. കൊറിയറിൽ അയക്കാമോ?
@c4techbyfaisalcp536
@c4techbyfaisalcp536 3 жыл бұрын
Yes ayakkam
@prakash310
@prakash310 3 жыл бұрын
@@c4techbyfaisalcp536 ഓക്കേ ഞാൻ വിളിക്കാം.. 👌🏻
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 14 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 21 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 14 МЛН