എർത്തിൻ്റെ പ്രധാന്യം ബോധമുള്ളവർക്ക് ബോധ്യമാവാൻ ഈ വീഡിയോ ഉപകരിക്കും തീർച്ച.
@unnistechvlogs Жыл бұрын
ഒരു കാര്യം ഞാൻ വ്യക്തമായി പറയാം എർത്തിങ്ങിന്റെ പ്രാധാന്യം അറിത്തവരോട് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല.. Rccb വർക്ക് ചെയ്യാൻ earth ആവശ്യമില്ല എന്ന ലോജിക്ക് ശെരിയാണ് അതുകൊണ്ട് earth തന്നെ ആവശ്യമില്ല എന്ന് പറയുന്നത് അറിവില്ലായ്മ കൊണ്ടാകാം.. Rccb എന്ന സാധനം എപ്പോൾ വേണമെങ്കിലും വർക്ക് ചെയ്യാതെ വരാം ആ ഒരു സാഹചര്യത്തിലും വയറിങ്ങിനും നമുക്കും പ്രൊട്ടക്ഷൻ ലഭിക്കണം ചിന്താഗതിയുടെ പ്രശ്നം ആണ്.. ഇതിൽ കൂടുതൽ ഒന്നും എനിക്ക് അവരോട് പറയാനില്ല.. 🙏
@riyasaj2777 Жыл бұрын
RCCB - Man maid ആയ ഒരു ഉപകരണമാണ് . ആയതിനാൽ അതിന് അതിൻ്റെതായ പരിമിതികളും ഉണ്ടെന്ന് നാം മനസ്സിലാക്കണം. സുഖമമായ പാതയൊരുക്കിയാൽ ഭൂമി ചതിക്കില്ലെന്നോർക്കണം നാം.. നമ്മളുണ്ടാക്കിയ ഒരുപകരണത്തിനും ഭൂമിയെ മറികടന്നൊരു പ്രൊട്ടക്ഷൻ നമുക്ക് തരാൻ സാധിക്കില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട് നാം... തർക്കിക്കുന്നവരേ അറിയുക! നിങ്ങൾ പറയുന്നതിൽ തിയറിറ്റിക്കലായി ശരികൾ ഉണ്ടാവാം... എങ്കിലും ശരികൾക്കും മീതെയുള്ള പ്രാക്റ്റിക്കൽ ശരികളെ അവഗണിച്ച് മുന്നോട്ട് പോവാതിരിക്കുക. വീഡിയോ ചെയ്തവർക്ക് വേണ്ടിയല്ല, നിങ്ങൾക്ക് വേണ്ടി , നിങ്ങളിൽ വിശ്വാസമേൽപ്പിച്ച ഉപഭോക്താവിന് വേണ്ടി, നിങ്ങൾ മടങ്ങിയെത്തുന്നതും കാത്തിരിക്കുന്ന കുരുന്നുകൾക്ക് വേണ്ടി, ഉറ്റവർക്ക് വേണ്ടി, ഉടയവർക്ക് വേണ്ടി. അറിവിലും ഏറെ മീതെയാണ് തിരിച്ചറിവെന്ന് ആദ്യമെന്നേയും പിന്നെ നിങ്ങളേയും ഓർപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. വീഡിയോ ചെയ്തവർക്കും.. ഉപകാര പ്രധമായി പ്രതികരിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി
@sujithkv2910 Жыл бұрын
ഞാനും ഒരു ഇലക്ട്രിഷ്യൻ ആണ്.ഈ ഒരു വീഡിയോയിലൂടെ എനിക്ക് earth ന്റെ പ്രാധാന്യം എത്ര ത്തോളം ആണെന്ന് മനസിലായി.ഉണ്ണി ചേട്ടാ Thanks❤🙏 ചേട്ടനെപ്പോലെ ഒരിക്കൽ ഞാനും നല്ല പ്രൊഫഷണൽ ആയി ഇതു പോലെ മീറ്ററുകൾ എല്ലാം ഉപയോഗിച്ച് എന്റെ ജോലികൾ ചെയ്യും 😊
@gokulkrishnan45919 ай бұрын
എനിക്ക് വീഡിയോ കണ്ടിട്ട് മനസ്സിലായത് ഇവിടെ E and N short ആണ് and earth resistance also high. Earth resistance high ആയതുകൊണ്ടാണ് ന്യൂട്രേലിൽ കൂടെ പോകുന്ന current rccbയെ bypass cheyth പെട്ടെന്നു ഏർത്തിലേക്കു പോകാത്തത്. അതുകൊണ്ടാണ് trip ആവാൻ time എടുക്കുന്നത്. അതേസമയം phase to earth short ആരുന്നേൽ instant trip ആയേനെ.
@fasttrack.irinjalakuda Жыл бұрын
Raghul sir 🙏 കണ്ടതിൽ സന്തോഷം
@reghunair9603 Жыл бұрын
Informative unni chetta...
@noushadkari4636 Жыл бұрын
New information about earth related testing .thanks bro . Rahul sirine videoyilan adhyami kanunnath kandathil santhosham 👍👍💖💖
@unnistechvlogs Жыл бұрын
Thankyou 💥 Happy vishu 🙏
@noushadkari4636 Жыл бұрын
@@unnistechvlogs happy vishu💖💖
@sreelayam7442 Жыл бұрын
Motor such on cheyyumol elcb off aakunnath enth kondanu?
@ASHRAF.916 Жыл бұрын
Technician മ്മാർക്ക് earth ന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി തന്നു ❤
@unnistechvlogs Жыл бұрын
ചിലര്ക്ക് ശെരിയായി തൊന്നും ചിലർക്ക് തെറ്റും അത് നമ്മുടെ വിഷയം അല്ലല്ലോ bro.. പ്രാധാന്യം മനസ്സിലാക്കുന്നവർക്ക് ഗുണം ഉണ്ടാകും
@unnistechvlogs Жыл бұрын
ഒരു സ്ഥലത്ത് ഇട്ടാൽ തന്നെ കാണുവാൻ പറ്റും ഇത് കോപ്പി പേസ്റ്റ് അല്ലെ അവിടെ മറുപടി തന്നിട്ടുണ്ട്..
@abdulnizar576 Жыл бұрын
രണ്ട് പുതിയ അതിഥികൾ spotted Rishab insu 10 and metravi ERT 1502.താങ്കളുടെ Megger test vid കണ്ടശേഷം ഞാനും insu 10 വാങ്ങിയിരുന്നു.
@unnistechvlogs Жыл бұрын
വേറെ പുലികൾ വരുന്നുണ്ട് stay tuned
@krishnakumara7822 Жыл бұрын
Happy Vishu Super
@unnistechvlogs Жыл бұрын
ഹാപ്പി വിഷു bro 💥♥️♥️🙏
@Krishnakumar-zw7tm Жыл бұрын
N to E voltage ആദ്യം നോക്കിയപ്പോൾ 3.6 ഉം.രണ്ടാമതു നോക്കിയപ്പോൾ 11 ന് മുകളിലും ആണല്ലോ🤔🤔
@unnistechvlogs Жыл бұрын
അവിടെ kseb ലൈൻ unbalanced ആണ് അത് ഒന്നാമത്തെ കാര്യം രണ്ടാമത് earth റെസിസ്റ്റിവിറ്റി 500 ൽ നിന്ന് 180 ലേക്ക് വന്നു
@santovity3851 Жыл бұрын
@@unnistechvlogs earth resistivity കുറയുമ്പോൾ NE volt കുറയുകയല്ലേ വേണ്ടത്.
@Krishnakumar-zw7tm Жыл бұрын
@@santovity3851 അല്ല , കൂടും
@faisaltp4628 Жыл бұрын
Hi ഉണ്ണി ചേട്ടാ ഒരു പാട് സംശയങ്ങൾ ഇവിടെ വെരുന്നു അവിടെ RCCB ചില സമയക്കളിൽ ട്രിപ്പിങ്ങ് ആവുന്നു എന്ന് പറയുന്നു അതാണ് ഒരു പ്രശ്നം എന്ന് അല്ലേ അവിടെ ഏർത്ത് കറക്ട് അല്ലല്ലോ അത് അവിടെ മറ്റൊരു വിഷയം അല്ലേ എർത്ത് കറക്ട് ആണങ്കിലെ RCCB ട്രിപ്പിങ്ങ് നടക്കു ശരി അല്ലേ അവിടെ RCCB ട്രിപ്പിങ്ങിനുള്ള കാരണം എന്തായിരുന്നു അത് എങ്ങനെ നിങ്ങൾ പരിഹരിച്ചു അത് വീഡിയോയിൽ നിന്ന് മനസ്സിലായില്ല
@unnistechvlogs Жыл бұрын
സംശയങ്ങൾ ഉണ്ടാകണം .. ഉണ്ടായാൽ മാത്രമേ വീഡിയോ കാണുന്നത് കൊണ്ട് കാര്യമുള്ളൂ.. വീഡിയോ യുടെ ഇൻട്രോ ഭാഗത്തു ഞാൻ പറയുന്നുണ്ട് ഇലട്രേഷ്യന്മാർ അഴിച്ചപ്പോൾ വയറുകൾ മാറി പോയിട്ടുണ്ട് അടുത്തത് മെഗർ ടെസ്റ്റ് ചെയ്യുമ്പോൾ ന്യൂട്രേൽ earth ഷോർട് ഒരു വയർ ബ്ലാക്ക് ഞാൻ മാറ്റി യതായി കാണിക്കുന്നുണ്ട് ശ്രദ്ധിച്ചോ .. ഇനി അവിടെ earth റെസിസ്റ്റൻസ് 500 ohms ആയിരുന്നു Phase ലൈനിയിൽ നിന്നും ലീക്ക് ഏർത്തിലേക്കു ആയാൽ ട്രിപ്പ് ആകും അതുപോലെ ഒരു നല്ല lode വഴി ആയാലും ട്രിപ്പ് ആകും .. ന്യൂട്രേൽ earth ആകുമ്പോൾ മാത്രമേ പ്രശ്നം കാണിക്കു.. പല വിഷയങ്ങളും ഉണ്ട് ചോദിക്കാൻ ഇനിയും 😂🙏
@a.run143 Жыл бұрын
അങ്ങനെ direct ഷോര്ട്ട് ഉണ്ടെങ്കിൽ rccb ഉടനടി trip ആകിലെ??? But വിഡിയോയിൽ പറയുന്നത് rccb on ആക്കി കുറച്ചു സമയം കഴിഞ്ഞേ trip ആകുകയോള്ളൂ എന്നാണ്.??? Earth resistance കുറഞ്ഞാൽ E-N voltage കുറയുകയല്ലേ വേണ്ടത്???
@jeswin501 Жыл бұрын
RCCB യുടെ working ELCB പോലെയല്ല.. RCCB യിൽ ഏർത്ത് കണക്ട് ചെയ്യേണ്ട ആവശ്യം വരുന്നില്ല.. Phase ലൂടെ കടന്ന് പോവുന്ന കറന്റ് ( ഉദാ :- 2 Amp) എന്ന് കരുതുക.. അതേ അളവിൽ ( 30 m.Amp.. മില്ലി അമ്പിയർ വരേ കുറയാം) Nutral ലൂടെ തിരിച്ചു പോവേണം . ഇല്ലെങ്കിൽ Rccb trip ആവും..ഏർത് leakage എവിടെയെങ്കിലും ഉണ്ടെങ്കിലും, ഒരാൾക്ക് ഷോക്ക് ഏൽക്കുകയാണെങ്കിലും ന്യൂട്രലിലൂടെ അതേ അളവിൽ കറന്റ് ( Ampere) തിരിച്ചു പോവില്ല. ഇതൊരു സെൻസർ മുഖേനെ തിരിച്ചറിയുകയും Rccb trip ആവുകയും ചെയ്യും .. വീടുകളിൽ സാധാരണയായ് ഉപയോഗിക്കുന്ന എല്ലാ Rccb യുടെ മുകളിൽ ഒരു 30 milli.Amp എന്ന് ചെറുതായി എഴുതിയത് കാണാം.. അത്രയും വരേ മാത്രം ഏർത് ലീക്കെജ് ആവാം..അതിന് മുകളിൽ വന്നാൽ Rccb Trip ആവും.
@jabbarp8806 Жыл бұрын
ഉണ്ണി ചേട്ടാ അവിടെ 188ohm അല്ലെ വന്നത് 5 ohm താഴെ വരണ്ടേ earth റെസിസ്റ്ൻസ് മറുപടി പ്രതീക്ഷിക്കുന്നു
@MS-fw9rm6 ай бұрын
ഒരു ആൾക്ക് ഷോക്ക് ഏൽക്കുമ്പോൾ അവിടേ എർത്ത് ചെയ്തിട്ടില്ലെങ്കിൽ പോലും RCCB trip ആവും എന്ന് എൻ്റെ ഒരു അഭിപ്രായം. കാരണം 30mA current shock ഏൽക്കുന്ന വ്യക്തിയുടെ ശരീരത്തിലൂടെ leak ആവുകയും RCCB Trip ആവുകയും ചെയ്യുന്നു. പിന്നെ ഈ കാലത്ത് ഉള്ള satellite receiver DVD player തുടങ്ങി യവയിൽ 2 pin plug ആണ് കണ്ട് വരുന്നത് ഇതിലെല്ലാം body yil ചെറിയ രീതിയിൽ കറൻ്റ് ഉള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പിന്നെ 3 pin ഉള്ള ഉപകരണങ്ങളിൽ മാത്രമേ earth ൻറെ ആവശ്യകത വരുന്നുള്ളൂ. ചെറിയ ഒരു leak ഇവയിലൂടെ വരുമ്പോൾ തന്നെ RCCB ട്രിപ്പ് ആവുമകയും ചെയ്യും (earth perfect അല്ലെങ്കിൽ പോലും).
@mohamedshafi6401 Жыл бұрын
ഉണ്ണീച്ചേട്ടാ വീഡിയോ ഇത്രപെട്ടെന്ന് തീർന്നോ 😀
@rajeshpt4146 Жыл бұрын
3 phase voltage nokkumpol phase to phase voltage nokkande?
@unnistechvlogs Жыл бұрын
നോക്കണം എല്ലാം കൂടെ വിഡിയോയിൽ ഇടാൻ പറ്റില്ലാലോ bro..
@Abhiram_Sreelal Жыл бұрын
👍🏻
@ramachandranrajasekhar88 Жыл бұрын
ഒരു comment🙏🏻 എഴുതാൻ ഒരു അവസരം th ഞാൻ 20 വർഷമായി
@unnistechvlogs Жыл бұрын
മുഴുവൻ എഴുതു
@ahamedshahid5339 Жыл бұрын
Y phase. 10 കാണിക്കാൻ കാരണം എന്താണ്
@unnistechvlogs Жыл бұрын
മനസിലായില്ല bro മെൻഷൻ time..
@ahamedshahid5339 Жыл бұрын
@@unnistechvlogs yellow phase value
@ahamedshahid5339 Жыл бұрын
അത് പോലെ B phase value കാണിച്ചില്ല
@unnistechvlogs Жыл бұрын
Ir value ആണോ ഉദേശിച്ചത്..
@ahamedshahid5339 Жыл бұрын
@@unnistechvlogs ss
@AnilKumar-no4qg Жыл бұрын
ടിപ്പിങ്ങ് മിഷ്യൻ ഉപയോഗിക്കു ബോർ പവ്വർ സപ്ലേ ഓണാക്കിയിട്ടാണോ ഉപയോഗികേണ്ടത് ?
@unnistechvlogs Жыл бұрын
ഏത്താണ് എന്ന് വ്യക്തമായി പറയുക..
@iamashi452 Жыл бұрын
Thalayum vaalum illaatha video aayi poyallo
@unnistechvlogs Жыл бұрын
😂😂😂 എല്ലാ കാര്യങ്ങളും അങ്ങനെ വ്യക്തമായി ഒന്നും പറയുവാൻ സാധിക്കില്ലല്ലോ bro.. മനസിലാക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് അവർക്കു സംശയങ്ങളും ഉണ്ടാകും. 🙏
@vinodvv9814 Жыл бұрын
ഞാൻ നിങ്ങളുട വീഡിയോ ക
@unnistechvlogs Жыл бұрын
മുഴുവൻ പറയു ബ്രോ..
@fasttrack.irinjalakuda Жыл бұрын
👍, current bill amount എത്രയായിരുന്നു
@unnistechvlogs Жыл бұрын
ഞാൻ ചോദിച്ചില്ല bro നമ്മുടെ വിഷയം tripping ആണ് കാരണമായേക്കാം എന്നാണ് പറഞ്ഞിട്ടുള്ളത് 🙏 Happy വിഷു 🙏
@arshad.parshe7167 Жыл бұрын
മോഹൻജിയും ബുക്കും മിസ്സിംഗ്😭
@unnistechvlogs Жыл бұрын
ഞാനും എടുത്തിട്ടുണ്ട് ബുക്ക് അടുത്ത വീഡിയോ യിൽ കാണാം
@manikandanayur8236 Жыл бұрын
Multi meter use chaithu earth check cheyyan pattumo sir ? Enganna annu check chayyaunthu please help ? Contact number please
@Manchesterfan-m4l Жыл бұрын
ഇത് കാണുന്ന റാന്നിക്കാരൻ ആയ ഞാൻ
@unnistechvlogs Жыл бұрын
അടുത്ത തവണ വിളിക്കാം.. 🙏
@alicevarghese4838 Жыл бұрын
Thakalude place contact number send chryyumo. I am residing at Ernakulam Thevara evide work undo reply inform me
@unnistechvlogs Жыл бұрын
എല്ലാ വീഡിയോകളിലും ഉണ്ട് bro number പകൽ സമയം വർക്കിൽ ആണ് എങ്കിൽ call എടുക്കില്ല തിരികെ വിളിക്കും 8848240442