പപ്പയുടെ ആഗ്രഹമായിരുന്നു വാവ കുട്ടിക്ക് ഇത് വാങ്ങി കൊടുക്കണമെന്ന് 😔

  Рет қаралды 222,662

Unnivava Vlogs

Unnivava Vlogs

Күн бұрын

Пікірлер: 484
@SmilyBoy-n2h
@SmilyBoy-n2h 6 сағат бұрын
എന്തിനാ മക്കളെ വിഷമിക്കുന്നത് പപ്പ നിങ്ങളെ ഓർത്തില്ലല്ലോ നിങ്ങൾ നല്ല ധൈര്യമായിട്ട് മുന്നേറുക👍
@SpooonSoul
@SpooonSoul 4 сағат бұрын
👌
@farsanafiros6
@farsanafiros6 2 сағат бұрын
Atheee
@farsanafiros6
@farsanafiros6 2 сағат бұрын
Pappa ippo chaythath achan naaduvittu ennokke parayunnath pole anu
@BiniBiju-ce9hk
@BiniBiju-ce9hk 2 сағат бұрын
Athe
@dfgb931
@dfgb931 6 сағат бұрын
എനിക്ക് അമ്മ ഇല്ല മരിച്ചിട്ട് 3 വർഷമായി. എന്നും എന്റെ പിറന്നാളിന് രണ്ട് മൂന്ന് ദിവസം മുൻപ് തന്നെ പറഞ്ഞു പറഞ്ഞു ഓർമിപ്പിച്ചു നടക്കും. ഇപ്പോൾ 3 വർഷമായി എന്റെ ജീവിതത്തിലെ എല്ലാ നല്ല വിശേഷ ദിവസങ്ങളും എനിക്ക് ഇഷ്ടമല്ല. ഒരു തരം ദേഷ്യം സങ്കടം കാരണമില്ലാത്ത എത്ര വിചാരിച്ചാലും കണ്ട്രോൾ ചെയ്യാൻ കഴിയാത്ത കരച്ചിൽ ഇത് എല്ലാം പതിവാണ്. എല്ലാവരും പറയും നമ്മൾ എല്ലാം മറന്ന് normal life ആവും എന്ന് പക്ഷെ എന്നും നമ്മുടെ അച്ഛനോ അമ്മയോ ഇല്ലാതായാൽ തീരാ നഷ്ടം തന്നെയാണ് എന്നും. ഒരിക്കലും അത് മറക്കാൻ കഴിയില്ല. മറ്റുള്ള വീട്ടിലെ കുട്ടികളെ അവരുടെ അമ്മ വിളിക്കുന്നത് കാണുമ്പോൾ ഞാനും ആഗ്രഹിക്കും എന്റെ അമ്മ വീണ്ടും ഒന്ന് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് Happy birthday വാവക്കുട്ടി 💛
@unnisvlogs851
@unnisvlogs851 6 сағат бұрын
😢❤
@Lekshmiu3z
@Lekshmiu3z 6 сағат бұрын
എന്റെ അവസ്ഥ ശരിക്കും ഇത് തന്നെ ആണ് 😢എന്റെ അമ്മ പോയിട്ട് രണ്ടു വർഷം 😢😢
@malinim4433
@malinim4433 6 сағат бұрын
❤❤❤ happy birthday vavakutty
@farhanafaru1948
@farhanafaru1948 6 сағат бұрын
Enikkum illa oru varsham aayi mother poyitt😢
@sachujithu4406
@sachujithu4406 5 сағат бұрын
Happy bdy vava❤️❤️❤️❤️❤️
@sp-gf2rs
@sp-gf2rs 7 сағат бұрын
വിഷമിക്കണ്ട പപ്പ ഇതെല്ലാം കണ്ട് സന്തോഷി ക്കുന്നുണ്ടാവും ഹാപ്പി ബർത്ത് ഡേ വാവ ക്കുട്ടി ❤❤🎂🎂
@ShafeekNaseema-g9w
@ShafeekNaseema-g9w 6 сағат бұрын
പപ്പ ഒരു നിമിഷം മക്കളെ കുറിച്ചും ഫാമിലിയെ കുറിച്ചും ഓർത്തില്ലല്ലോ. എന്നാൽ മക്കൾക്ക് ഈ അവസ്ഥ വരില്ലായിരുന്നു.വിഷമിക്കണ്ട ഉണ്ണിവാവ. അമ്മയുണ്ടല്ലോ. എല്ലാം . മറക്കാൻ ശ്രമിച് അതിജീവിക്ക്. Happy bdy vava❤
@shalimg2983
@shalimg2983 2 сағат бұрын
Angane parayaruthu. Avarude pappa Enthengilum Karanam undayitavumallo marichathu . Kuttapeduthan elupamanu. Aa kuttikalodum wifinidum ethra snehsmayirunnu avarude pappakku. Enthu patti enn ariyilla. Vallatha vishamam thinnarudenikum. ❤❤❤❤❤❤
@AnuSubrahmanyamSubrahmanyam
@AnuSubrahmanyamSubrahmanyam 4 сағат бұрын
പപ്പയുടെ ഒരു നിമിഷത്തെ ബുദ്ധിയില്ലായ്മ ആ ഫാമിലിയുടെ മുഴുവൻ സന്തോഷമല്ലേ ഇല്ലാതാക്കിയത്.... സഹിക്കാൻ കഴിയുന്നില്ല... കരഞ്ഞു കൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്
@ichuzzworld2787
@ichuzzworld2787 7 сағат бұрын
പാവം അവരുടെ അവസ്ഥ ഏതെകിലും ബന്ധുക്കൾ വന്നു കൂടെ നിന്നുടെ ഒന്നും എൻഗേജ്ഡ് ആവു എലാം മാറും ലൈഫ് മുന്നോട്ട് പോണം
@Dadsgirl1111
@Dadsgirl1111 7 сағат бұрын
Venda.. ath Sheri aavoola. nte pappem 2 yr munpp marichathaan.. relatives aayalum vtl vann ninnal buthimutt aanu💯 🙂 nammude veed nammude aanu. Avide vere family Vann nilkkunbo nammude space poovuaanu Privacy poovuaanu
@ilanzz6488
@ilanzz6488 7 сағат бұрын
അതെ നമ്മൾ തനിച്ചാണ് നല്ലത്... Relatives ആണേലും ചില നേരത്തെ സംസാരം നമുക്ക് കഴിയില്ല
@saraabraham6418
@saraabraham6418 6 сағат бұрын
തനിയെ ജീവിച്ചു പഠികുന്നതാ നല്ലതേ..... നിങ്ങളുടെ ഈ സിറ്റുവേഷൻ എല്ലാം മാറും പയത് പോലെ ആകും dont worry..... നിങ്ങളെ രണ്ടു പേരും സ്ട്രോങ്ങ്‌ ayyi nilkanum... Mummy പൊന്നു പോലെ nokanum....
@Amiiamitha2
@Amiiamitha2 3 сағат бұрын
Munpum avar 3 peru thanne alle vtl ninnath. Relatives num avarude karyangal ille athupole ivarude vtl poyal ivark privacy kittilla
@amruthaammu5386
@amruthaammu5386 Сағат бұрын
​@@Dadsgirl1111💯
@vrindavrinda2631
@vrindavrinda2631 5 сағат бұрын
ഉണ്ണീ... കരയാതെ പിടിച്ചിരിക്കുന്നത് കാണുമ്പോഴാണ് നെഞ്ചു പൊട്ടുന്നത്..... Love u unni...... Love u all 🫂🫂🤲🏻
@nishraghav
@nishraghav 7 сағат бұрын
എന്റെ പിറനാളുകൾക്ക് ആദ്യം വിഷ് ചെയ്യാറ് അച്ഛൻ ആയിരുന്നു.. അച്ഛൻ നഷ്ടപ്പെട്ടതിൽ പിന്നെ എല്ലാ പിറന്നാളിനും ചങ്കിൽ ഒരു ഉപ്പുരസമാണ്. വാവ അത് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു.. നഷ്ടപ്പെട്ടവരുടെ വേദന ഒരിക്കലും തീരില്ല.. എല്ലാം തരണം ചെയ്തു ജീവിക്കാൻ ആവട്ടെ.. പിറന്നാൾ ആശംസകൾ ❤️
@krishnapushparaj9184
@krishnapushparaj9184 7 сағат бұрын
മക്കളെ അമ്മയെ നന്നായി comfort ആയി നോക്കു നിങ്ങളും bold ആയി മുന്നോട്ട് പോകുക god bless you all
@Magusworld1
@Magusworld1 6 сағат бұрын
അവർക്കറിയാം അവരുടെ വിഷമം എല്ലാവർക്കും പുറമെ നിന്ന് കുറ്റം പറയാൻ എളുപ്പമാണ് 🥹
@subhanairvlog7
@subhanairvlog7 7 сағат бұрын
ചക്കര കുട്ടീ വാവകുട്ടി ശുഭത്തിൻ്റി കരഞ്ഞു പോയെടാ പപ് നിങ്ങളെ ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ എന്തിന് ചെയ്തു എൻ്റെ ദൈവമേ പപ് വരുന്നതു മുതൽ നിങ്ങൾടെ video കൂടുതലായി കാണുന്ന ആളായിരുന്നു ഞാൻ പപ് തിരിച്ച് last പോയപ്പോ അന്നും ഉണ്ണീടെ കരച്ചിലും എല്ലാം... എല്ലാം... മമ്മിയെ മക്കൾസ് രണ്ടു പേരും കൂടുതലായി ശ്രദ്ധിക്കണേ ❤❤❤❤❤❤❤❤❤❤
@MUZAINAPK
@MUZAINAPK 4 сағат бұрын
ഉണ്ണി നല്ല പക്വത ഉള്ള കുട്ടിയാണ് 👍😊കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നന്നായിട്ട് അറിയാം
@hindujaaneesh3708
@hindujaaneesh3708 7 сағат бұрын
നിങ്ങളുടെ വിഷമം കാണുമ്പോൾ പപ്പയോടു ദേഷ്യം തോന്നുവാ...😢
@Diloos_vlog__
@Diloos_vlog__ 4 сағат бұрын
പപ്പക്ക് അറിയാലോ പപ്പയില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് എന്നിട്ടും എന്തിനാ 😢😢😢
@shamnahr2462
@shamnahr2462 4 сағат бұрын
കരയല്ലേ വാവേ 😢Happy birthday vavakutty❤🥰
@glsasikala
@glsasikala 7 сағат бұрын
ഒരിക്കലും മാറാത്ത വിഷമം ആണ് ഇതു എന്നിരുന്നാലും എല്ലാം overcome ചെയ്തല്ലേ പറ്റുള്ളൂ മക്കൾക്ക്‌ വേണ്ടി. നമ്മളെ pole ഉള്ള അമ്മമാർ ജീവിക്കുന്നത് തന്നെ മക്കൾക്ക്‌ വേണ്ടി അല്ലേ. ഈശ്വരൻ എല്ലാം സഹിക്കാൻ ഉള്ള ശക്തി തരും. എത്രെയും വേഗം പഴയ pole തിരിച്ചു വരാൻ സാധിക്കട്ടെ enna പ്രാർത്ഥന 🙏🏻
@mjvlogs4087
@mjvlogs4087 7 сағат бұрын
മക്കളെ നിങ്ങൾ കരയണ്ട വാവക്കുട്ടി ബർത്തിടെ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി മമ്മിയെ കാണുമ്പോൾ ഭയങ്കര വിഷമം ആവുന്നു നിങ്ങൾക്ക് ദൈവം ധൈര്യം നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു മുംതാസ്
@angelmaryps7940
@angelmaryps7940 5 сағат бұрын
അച്ഛനെയും അമ്മയെയും നിങ്ങളെ രണ്ടു പേരെയും ദൈവത്തിനു വിട്ടു കൊടുത്തു പ്രാർത്ഥിക്കു കേട്ടോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@kiakid33456
@kiakid33456 4 сағат бұрын
എന്തൊരു കഷ്ടമാണ് 💔💔ഇങ്ങനേം ഒരു അവസ്ഥ ഇവർക്ക് ഉണ്ടായല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു സങ്കടം തോന്നുന്നു💔💔ഒരു നിമിഷം ഇവരെ കുറിച് ഓർക്കായിരുന്നില്ലേ പപ്പയ്ക്ക്💔എല്ലാവരും മരിക്കും പക്ഷെ മനഃപൂർവം ആരെയും ഓർക്കാതെ ഇങ്ങനെ ഒരു പോക്ക് പോകുമ്പോൾ ദേഷ്യമാ തോന്നുന്നത്💔
@vijishak7732
@vijishak7732 7 сағат бұрын
മോളു കരയണ്ട കേട്ടോ 😢മോളു കരയുന്ന കണ്ടിട്ട് ഞാനും കരഞ്ഞു 😢😢
@amjadroshan8742
@amjadroshan8742 3 сағат бұрын
ഈ അവസ്ഥയൊന്നും പപ്പ ഓർത്തില്ലല്ലോ😥ഞങ്ങൾക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല അപ്പൊ നിങ്ങളുടെ കാര്യം പറയണോ 😍മമ്മി പറഞ്ഞപോലെ ഈ സമയവും കടന്ന് പോകും ❤️
@reshmapaachu2980
@reshmapaachu2980 7 сағат бұрын
മമ്മി കോലം കെട്ടുപോയി,,, വിഷമിക്കല്ലേ മമ്മി,,, വിഷമിച്ചു അസുഖം ഒന്നും വരുത്തി വെക്കരുത്,,,,
@ashrafkhairuthaikadan5905
@ashrafkhairuthaikadan5905 6 сағат бұрын
Pappayude പെയ്സും കാർഡും okke കിട്ടിയോ.?
@aswathyadhu2903
@aswathyadhu2903 7 сағат бұрын
Mummy de strength aanu nigal❤..unni bold girl
@sojithomas7866
@sojithomas7866 7 сағат бұрын
അനുഭവിയ്ക്കുന്നവർക്ക് അതിന്റെ വേദന അറിയൂ 🥹🥹
@Nadeerashajudheen
@Nadeerashajudheen 2 сағат бұрын
ഒരു സെക്കന്റ്‌ ആ മക്കളെ കുറിച് ഓർത്തിരുന്നു എങ്കിൽ...
@Nadeerashajudheen
@Nadeerashajudheen 2 сағат бұрын
തീർച്ചയായും ഈ സമയവും കടന്ന് പോകും.... ചേച്ചി
@sindhuvenugopalan3529
@sindhuvenugopalan3529 7 сағат бұрын
സമയം എടുക്കു. കുറെ ചിന്തിച്ചു ചിന്തിച്ചു...... പിന്നെ ചിന്തിക്കാൻ ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വരും. അതുവരെ ഇങ്ങനെ..... പോകും.അമ്മ ഇപ്പോഴും യഥാർത്യത്തിലേക്ക് മുഴുവൻ ആയി വന്നിട്ടില്ല. കുറച്ചു സമയം പിടിക്കും അതിലേക്കു വരാൻ. Be strong 👍.
@shyjukovileri6174
@shyjukovileri6174 6 сағат бұрын
മോളുടെ ബർത്ത് ഡേ കണ്ണു നിറച്ചു🎉😢
@ffputtugaming4019
@ffputtugaming4019 6 сағат бұрын
സകടപെടല്ലേ കരയല്ലേ ഇനി സന്തോഷം കൊണ്ടുവരൂ
@NaeemaMaryam-z7t
@NaeemaMaryam-z7t 6 сағат бұрын
ഞാൻ ഓർത്തു ഈ ബര്ത്ഡേയ്ക്കു ഇങ്ങൾ സെലിബ്രേറ്റ് ചെയ്യില്ലെന്ന് 🥹🥹. വാവേ കരയല്ലടി 🥹🥹ഇങ്ങളേ ആര് കുറ്റപ്പെടുത്തിയാലും ഇനിക്ക് ഇങ്ങളെ വെഷമം 🥹ഇങ്ങളെ അമ്മേന്റെലേറെ സങ്കടം നിങ്ങൾക് 2 പേർക്കാണെന്നും കാരണം ഞാനും ഇങ്ങളെ പോലെ ഒരു പ്രവാസിയുടെ മോളാണ് 🥹🥹. നമുക്ക് ആരുണ്ടേലും ആരൊക്ക ഉണ്ടെന്ന് പറഞ്ഞാലും സ്വന്തം ഉപ്പച്ചി. അല്ലേൽ അച്ഛൻ ഉള്ളത് പോലെ ആവില്ല 🥹🥹🥹. പക്ഷെ ഇനി അത് ഉൾകൊണ്ടെല്ലേ കഴിയൂ വാവേ ഉണ്ണീ 🥹ഇങ്ങനെ ഡൾ ആവല്ലേ അമ്മേ ഇങ്ങനെ ശോകമായി ഇരിക്കെല്ലി 🥹
@plantlovers1168
@plantlovers1168 5 сағат бұрын
വിഷമം വരും വാവേ ഞങ്ങൾക്കു തന്നെ വാവക്കുട്ടി കരഞ്ഞപ്പോൾ കരച്ചിൽ വന്നു മോളെ വിധിയെ തടുക്കാൻ ആർക്കും കഴിയില്ല മോളെ ഇതു കാണുന്ന അമ്മയ്ക്ക് ഭയങ്കര വിഷമമാവും മോളെ സഹിക്കാം അതല്ലാതെ എന്തു ചെയ്യാനാണ് മോളെ❤❤❤❤❤ Birthday❤❤❤❤
@AnithaPrasad-l2x
@AnithaPrasad-l2x 6 сағат бұрын
എനിക്ക് അമ്മേ കാണുമ്പോൾ സങ്കടം വരുന്നു എങ്ങനെ നടന്ന താ മുമ്പത്തെ അമ്മേ കണ്ടാൽ മതി ഞങ്ങൾക്കു ലൈബ്സ്റ്റിക് ഒക്കെ ഇട്ട് സുന്ദരി ആയി
@nishavijayan94
@nishavijayan94 7 сағат бұрын
ഒരു nimisham അച്ഛൻ ningale oarkkamayirunu ini paranjuttu കാര്യം ഇല്ലല്ലോ god bless you your family 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤
@ReshmaR.S-b2z
@ReshmaR.S-b2z 7 сағат бұрын
Sathyam
@diyanasvlogs
@diyanasvlogs 7 сағат бұрын
Happy birthday molu🥰🥰 achan mole wish ചെയ്ത് കാണും nammal കാണുന്നില്ല എന്നെ ullu❤
@AthiraAthira-b2k
@AthiraAthira-b2k 7 сағат бұрын
പപ്പയുടെ സാധനങ്ങൾ എല്ലാം കിട്ടിയോ മക്കളെ
@gmayshazbysherinashraf7060
@gmayshazbysherinashraf7060 3 сағат бұрын
എന്ത് കഷ്ട നു ഇതൊക്കെ. ..ദൈവം എന്തൊക്കെയോ ചെയുന്നു. അത് ആലോജിക്കുമ്പോൾ ഒന്നും മനസിലാകുന്നില്ല. .പാവം ഇവർ എത്രെ അനുഭവിക്കുന്നു. പപ്പാ കൂടി ഇവരുടെ കൂടെ ഉണ്ടായവങ്കിൽ എത്രെ കളർ ഫുൾ ആയീനെ. ...❤❤ഉണ്ണിവാവ ന്റെ കൂടെ എന്നും ഉണ്ട്ട്ടോ❤
@ansiyashihab5338
@ansiyashihab5338 Сағат бұрын
വാവകുട്ടി പറഞ്ഞത് കേട്ടപ്പോ കണ്ണ് നിറഞ്ഞു 😢🫂🫂
@ShiniSaji-jo6tf
@ShiniSaji-jo6tf 7 сағат бұрын
സാരമില്ലടാ . ഹാപ്പി ബർത്ത് ഡേ വാവക്കുട്ടി ലവ് യു
@DeepthyRamachandran-i1g
@DeepthyRamachandran-i1g 4 сағат бұрын
Makkale njan 3 kuttikaludey ammayanutta.ninghal vishamikkaruthutta ,kanan vayya,ammayeyum paramavadhi up cheythu konduvvaranam. God bless you 🎉❤
@sandhiyapv4941
@sandhiyapv4941 7 сағат бұрын
കാർ ഓടിക്കണം ഉണ്ണി'ആർക്കും കെടുത്ത് വിട്ട് അത് നശിപ്പിക്കരുത്.
@NishaUnnikrishnan-rw3im
@NishaUnnikrishnan-rw3im 7 сағат бұрын
സാരമില്ല മോളെ പോട്ടെ എല്ലാവരും എന്നും കൂടെ ഉണ്ടാവില്ല ഏതു സാഹചര്യത്തിലും കടന്നുപോകും നിങ്ങൾക്ക് മൂന്ന് പേർക്ക് എല്ലാം സഹിക്കാനുള്ള ഒരു മനക്കരുത്ത് ദൈവം തരട്ടെ ഹാപ്പി ബർത്ത് ഡേ മോളു❤❤❤❤❤❤
@anithamurali2868
@anithamurali2868 4 сағат бұрын
മമ്മി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു സാരല്ല്യ മക്കളെ മമ്മിയുണ്ടല്ലോ ❤❤❤👍🏻
@sreejav3809
@sreejav3809 7 сағат бұрын
സാരമില്ല മോളെകരയിപ്പിച്ചു 😭😭Happy birthday വാവ 🥰🥰
@VichuVichuz-f7e
@VichuVichuz-f7e 4 сағат бұрын
Happee Brthdy Vavee.. 🥰വിഷമിക്കല്ല ട്ടാ, ഒക്കെ ശെരിയാവും😊എത്ര സന്തോഷിക്കാൻ ശ്രെമിച്ചാലും ഓർമ്മകൾ ചിലനേരം നമ്മളെ തളർത്തും എന്നാലും പതിയെ പതിയെ ശെരിയായി വരും 🙌വരണം!😇
@Ichu-c4p
@Ichu-c4p 6 сағат бұрын
അമ്മയോട് നല്ല ഡോക്ടർ കാണിക്കാൻ പറ അമ്മയുടെ എല്ലാ അസുഖവും മാറും തൃശൂർ ഒരു ഡോക്ടർ ഉണ്ട്‌. നൂറോളജിസ്റ്റ് ആണ്ഞരമ്പിന്റെ പ്രശ്നം കൊണ്ടാണ് തല വേതന ശരീര വേദനയും എ ല്ലാം മാറും
@mubeenahussainn
@mubeenahussainn 5 сағат бұрын
Eathu doctor a
@HappyHappyHappy400
@HappyHappyHappy400 5 сағат бұрын
Achooo e chakkara vavakunj karanjpo njnm karanjuu sarillada ponnee Happy birthday to youuu sundariiiikuttyyyyyyy❤❤❤❤❤❤❤😘😘😘😘😘😘
@Shabnathings
@Shabnathings 6 сағат бұрын
Happy birthday,. Mole സാരല്യ ചില സത്യങ്ങൾ ഞമ്മൾ തിരിച്ചു അറിഞ്ഞേ പറ്റു.. എന്താപറയ😥😥ക്ഷമ തരട്ടെ
@fousiyayoosaf2766
@fousiyayoosaf2766 6 сағат бұрын
Anubhavichavaru mathram manasilakuna oru avashtanu ith.. It's ok Dear♥️This shall too pass🫂
@roopabhagat8774
@roopabhagat8774 7 сағат бұрын
Happy Birthday molu... 🎂❤️ makkalude kude undavum pappa tto... Vishamikathe.. ❤️
@LinshaLinshaajayan
@LinshaLinshaajayan 7 сағат бұрын
Happy birthday vavakuttiii. Vishamikkandattto
@Sreelatha_ks
@Sreelatha_ks 5 сағат бұрын
Mole vishamikkathe. Papa .nigale. Orthillallo. .ennalum....nigal .orkuka. .happy. Birthday. Molu . God bless. You❤❤❤❤❤❤❤❤
@lathabinoj6672
@lathabinoj6672 50 минут бұрын
ഹാപ്പി ബർത്ത് ഡേ വാവക്കുട്ടി 🥰🥰🥰മോൾ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 😢😢🥰🥰🥰🥰🥰🥰🥰🥰
@shobanamohanan7917
@shobanamohanan7917 7 сағат бұрын
വാവമോളോട് ഇങ്ങിനെ ഒന്നും പറയരുത് മൂന്നു പേരും ബോൾഡായി ഈശ്വരാ വിശ്വാസത്തോടെ മുന്നോട്ടു പോകു എല്ലാം ശരിയാകും 💞💞💞💞
@lathak6129
@lathak6129 6 сағат бұрын
വാവക്കുട്ടീ ജന്മദിനാശംസകൾ🥰 വിഷമിക്കണ്ട കേട്ടോ
@klsvlog2364
@klsvlog2364 7 сағат бұрын
Kls vlog എല്ലാം അടിപൊളിയായി നടക്കട്ടെ ഒക്കെ ശരിയാവും എന്തെങ്കിലും ഒരു സാധനങ്ങൾ നഷ്ടപ്പെട്ടാൽ അതിന്റെ വിഷമം അറിയുള്ളൂ അല്ലാത്തപ്പോ അതിന്റെ വിഷമം അറിയില്ല
@rajianil5740
@rajianil5740 5 сағат бұрын
Happy birth day മോളു 🎂 സങ്കടപെടണ്ടട്ടോ 😘😘
@sweetstyle3566
@sweetstyle3566 4 сағат бұрын
Happy birthday vavakutty 🥰🥰🥳🥳🥳🥳🥳കരയല്ലേ മോളെ കഴിയുന്നതും സന്തോഷമായിരിക്കാൻ ശ്രമിക്കു.
@BinduPradeep-z8d
@BinduPradeep-z8d 7 сағат бұрын
ഇന്നത്തെ വീഡിയോയിൽ വാവയുടെ കരച്ചില് കണ്ടിട്ട് സഹിക്കുന്നില്ല
@nasriameer2899
@nasriameer2899 46 минут бұрын
Unni orupad bold aayi🥰ellavarum bold aayi maranam.
@ramyamanikandan8728
@ramyamanikandan8728 6 сағат бұрын
Mummy ee time okke oru divasam poyi nalla oru time varum daivam eppozhum ningade koode thanne undavum happy ayi irikku
@angelmaryps7940
@angelmaryps7940 5 сағат бұрын
😂ഈശോയുടെ അമ്മ മറിയം നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ
@muhseinasabjan2723
@muhseinasabjan2723 6 сағат бұрын
Belated wishes vavakutty,❤stay blessed.. Enthu paranjalum ningalde vishamam ningalke ariyu 😢 strong aayi irikanam makkale..
@anishavr1592
@anishavr1592 7 сағат бұрын
രണ്ടാളും എന്താ പഠിക്കണേ ഞാൻ പുതിയ സിബ്സ്ക്രൈബ്ർ ആണ് അതാ ചോദിച്ചേ. എന്തായാലും ഒന്നും മറക്കാൻ പറ്റില്ല പക്ഷെ മുന്നോട്ടു പോയല്ലേ പറ്റൂ. All the best മക്കളെ 🥰
@SajithaFrancis-v9h
@SajithaFrancis-v9h 35 минут бұрын
Happy birthday വാവക്കുട്ടി.🎉🎉🎉. Be happy.. Stay strong.. God bless you all.. ♥️♥️♥️♥️
@sree8000
@sree8000 44 минут бұрын
അച്ഛനോളം ആവില്ല ഒരു അമ്മയും 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreelekhavs7932
@sreelekhavs7932 6 сағат бұрын
ജന്മദിനാശംസകൾ മോളെ 👍
@shylaswamidas4926
@shylaswamidas4926 7 сағат бұрын
ഇത്രയും നല്ല ഒരു കുടുംബം വിട്ടിട്ട് എന്തിനു പോയി
@AthiraReni
@AthiraReni 6 сағат бұрын
Vishamikale മമ്മി നിങ്ങടെ ഈ അവസ്ഥ സഹിക്കാൻ കഴിയുന്നില്ല 😞😭😭😢 എല്ലാം ശരി യാകും..
@m4malayaliezzz
@m4malayaliezzz 5 сағат бұрын
ഹാപ്പി birthday wishes വാവ kutyy ❤❤chakara umaaa 😘 😘
@Achoos_youtube_channel
@Achoos_youtube_channel 7 сағат бұрын
വാവേ... Climskin oilment, Benzoyil peroxied oilment eathenkilum ഒന്ന് തേക്കു ഉറപ്പായിട്ടും മുകക്കുരു പൂവും
@shynibiju6717
@shynibiju6717 5 сағат бұрын
Happy Birthday Mole😘😘 sankadapedanda ellam seriyakum.
@sindhus6320
@sindhus6320 6 сағат бұрын
ജന്മദിനാശംസകൾ വാവക്കുട്ടി 🎂🎂💐💐 മോൾ വിഷമിക്കാതെ
@lekshmilechu606
@lekshmilechu606 7 сағат бұрын
Happy bdy vavakutty🎉❤
@saranyas9443
@saranyas9443 54 минут бұрын
Mummy strong aayi veranam ❤
@-Ramsi
@-Ramsi 7 сағат бұрын
മമ്മിയെ കാണാൻ വയ്യ 😢 എന്താ കോലം ആയത് എനിക്ക് സങ്കടം വരുവാ കാണുമ്പോ 😢മമ്മി പറഞ്ഞ പോലെ ഈ സമയവും കടന്നു പോകും
@anjanapp5754
@anjanapp5754 6 сағат бұрын
Unni clg pokar illee❤❤samshyam kond choikkunnathann. Next vlog l parayne❤❤stay stronggg
@najeerasafeer7280
@najeerasafeer7280 4 сағат бұрын
മമ്മി നല്ലോണം ക്ഷീണിച്ചു. ഈ ദുഃഖം ഒക്കെ മാറും വിഷമിക്കണ്ട ശരീരം നോക്കണം
@fathimarinsha5599
@fathimarinsha5599 5 сағат бұрын
ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കാൻ എല്ലാരും പ്രാർത്ഥിക്കാം 😢😢😢😢😢😢😢😢
@AthiraSharvin
@AthiraSharvin 29 минут бұрын
Happy birthday vavakutti....🎂🥰🥰🥰
@aswathijithu5407
@aswathijithu5407 5 сағат бұрын
മമ്മി ഇനി കരയരുത് മമ്മിക്കെ വയ്യാതെ ആവും
@ramsheedaramshi7826
@ramsheedaramshi7826 7 сағат бұрын
കരയണ്ട മോളൂ
@sujithapappan7776
@sujithapappan7776 34 минут бұрын
Happy birth day vavakutti❤❤❤
@mubimubi8362
@mubimubi8362 4 сағат бұрын
സങ്കടം വന്നു നമ്മുടെ നഷ്ട്ടം നമുക്ക്മാത്രേ അറിയൂ ഇതും അതിജീവിക്കണം
@b2kcmgamer701
@b2kcmgamer701 15 минут бұрын
vishamikkaallee chechi namukkum jeevikkande ❤
@SindhuAnil-jo7jq
@SindhuAnil-jo7jq 5 сағат бұрын
Video kand karanju poyi Happy birthday mole❤❤🎉
@anniejohn6028
@anniejohn6028 Сағат бұрын
Unnimol. Don’t cry. Manny many happy returns of the day
@prabhavinod969
@prabhavinod969 7 сағат бұрын
പിറന്നാൾ ആശംസകൾ 🎉❤
@aneeshck8557
@aneeshck8557 22 минут бұрын
Happy Birthday vava ❤️❤️❤️❤️❤️❤️
@priyabijulesh4256
@priyabijulesh4256 5 сағат бұрын
സാരല്ല,ദൈ വം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ
@sulochanasulu3762
@sulochanasulu3762 6 сағат бұрын
ഹാപ്പി ബർത്തി ഡേവാവ കുട്ടി
@aswathyadhu2903
@aswathyadhu2903 7 сағат бұрын
1m pattannu aavatte.. Da move on aavanam OK.. It's tough but life aanu. Time eduku ellam pattunnu OK aavum daily video cheyyuttooo❤
@santhimurali923
@santhimurali923 3 сағат бұрын
Happy birthday dear Vavakutty❤❤ Karayalle ttaa, sankadm varaaa enik kandapol😢😢 Enik ithepole Ulla avastha aayirunnu, ipol onnu normal aayi varunne😢😢😢
@shahanamol2802
@shahanamol2802 7 сағат бұрын
അമ്മയെ കാണുമ്പോൾ കണ്ണ് നിറയുന്നു
@Unique-bb3zl
@Unique-bb3zl 7 сағат бұрын
Saralla… njanum Ee avasthayiloode kadannu poyatha vavakutty…❤️ellam ready aavum enonnum njan parayunilla.. but nammal ok ayit varunna oru day undavum.. 🫂vava Ee cmnt kanumen vijarikkunnu.. Happy birthday vava❤️❤️
@divyaskumar3302
@divyaskumar3302 4 сағат бұрын
Vishamikkandaa..... Happy birthday Vavakkuttyyy🎉🎉❤
@jayasreevasudev646
@jayasreevasudev646 3 сағат бұрын
Happy Birthday വാവക്കുട്ടീ 💐💐
@naseerahusain9511
@naseerahusain9511 4 сағат бұрын
Happy birthday vavakutty nigal gimin pokumbol mummy ottakano veetil valyamanod kurach days koodi varan parayu unni nigale avastha kandit vallathe sankadavunnu pappa ethellam kandit santhosikkunnundavum❤❤❤
@shijivv8465
@shijivv8465 33 минут бұрын
Happy birthday vava
@Krishna2356-q7z
@Krishna2356-q7z Сағат бұрын
Belated happy brdy wishes vaave❤happy aayitt irikk tto
@ashirvadashirvad6281
@ashirvadashirvad6281 5 сағат бұрын
കരയത് മോളു പപ്പാ ഇപ്പൊ വിഷമിക്കുന്നുണ്ടാവും 😢😢
@jijik5002
@jijik5002 5 сағат бұрын
Happy birthday vavakkutty 🎉🎉❤
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 50 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 71 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 112 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Aswin Surprised Me | Diya Krishna | Ozy Talkies
13:54
Ozy Talkies
Рет қаралды 250 М.
FACE REVEALING VIDEO ❤️ Love You Babe ❤️ UNBOXINGDUDE l
1:22
I Investigated Worlds only Living Bridge🌳| KTATR Day 7
21:11
Karthik Surya
Рет қаралды 36 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН